കുഞ്ഞിന്റെ നൂലുകെട്ട് 🥰 ഇതിൽ ഏതെങ്കിലും ആൾക്കാരെ നൂല്ക്കെട്ടിനു പോയപ്പോൾ കണ്ടിട്ടുണ്ടോ?

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 1,4K

  • @thefootballlover1742
    @thefootballlover1742 Před 2 lety +461

    ഒറ്റക്ക് നിന്ന് അഭിനയിച്ച് തകർക്കുന്ന നീതു ചേച്ചി ഒര് രക്ഷയുമില്ല,എല്ലാ റോള്ളും നീതു ചേച്ചിയുടെ കയ്യിൽ ഭദ്രം...!!"👌❤️

  • @jerryandjoa4865
    @jerryandjoa4865 Před 2 lety +558

    ഈ കുശുമ്പും കുന്നായിമയും എങ്ങനെ കറക്റ്റ് ആയിട്ട് അഭിനയിക്കുന്നു.... എന്നാലും കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🥰🥰🥰😀😀😀👌👌👌

    • @lydiamariamsudheer7017
      @lydiamariamsudheer7017 Před 2 lety +4

      athrakkum nannayitt kushumbum kunaymayum abhinayikanel avar anganathe character aayirikkum

    • @soumyaponnu5161
      @soumyaponnu5161 Před 2 lety +1

      @@lydiamariamsudheer7017 hihfr

    • @rabirabi3866
      @rabirabi3866 Před 2 lety

      Hello

    • @shamilyannashaju7802
      @shamilyannashaju7802 Před 2 lety +9

      Chechide nireekshana padavam..allathe chechi angane ayondano😄cinemele villanmarellam lifeum angane ano..acting is a talent.chechi done good work..and this vdo is my favorite..repeat mode is on..😍

    • @qwertpoiuy4591
      @qwertpoiuy4591 Před 2 lety

      @@soumyaponnu5161 photo

  • @sachinsebastian_
    @sachinsebastian_ Před 2 lety +484

    ന്റെ നീതു ചേച്ചി, അടിപൊളിആയിട്ടുണ്ട്
    ❤️🙆‍♂️😁👏👏👏👏👏👏👏👏👏👏👏- കൊച്ച് കുറച്ച് കറുത്തിട്ടാണെ,
    അവളുടെ അപ്പൻ കറുത്തിട്ടായിരുന്നു 😁 ( എല്ലാത്തിനും കുറ്റം കണ്ടുപിക്കുന്ന കുറച്ച് പരട്ട ബന്ധുക്കൾ എല്ലാ വീട്ടിലും കാണും 🥴

  • @mareenareji4600
    @mareenareji4600 Před 2 lety +87

    ഒരു 1000 like അടിക്കണമെന്നുണ്ട്....എന്റെ നീതുസേ കുട്ടി ഒരു സംഭവമൊന്നുമല്ല.....ഒരു പ്രസ്‌ഥാനമാണ്....സമ്മതിച്ചു തന്നിരിക്കുന്നു.....Luv u dear

  • @agisha8832
    @agisha8832 Před 2 lety +543

    ഒറ്റക്ക് അഭിനയിക്കുന്ന ചേച്ചി വേറെ ലെവൽ..... 😍😍❤️

  • @swathigokul2317
    @swathigokul2317 Před 2 lety +400

    എവിടെ ഒക്കെയോ കണ്ടു മറന്ന മുഖങ്ങൾ.. അഭിനന്ദനങ്ങൾ... നന്നായിട്ടുണ്ട് 🥰

  • @prabeenapk7222
    @prabeenapk7222 Před 2 lety +82

    ന്റെ neethuz നിന്നെകൊണ്ടുവയ്യ ഏത് വേഷവും ഉഷാറാക്കാനുള്ള ഈ കഴിവേ അപാരം തന്നെ 👍👍

    • @pjyothisbenmactperumbavoor1878
      @pjyothisbenmactperumbavoor1878 Před 2 lety +1

      ഞങ്ങളുടെ ചേർത്തല slang ആണ് എനിക്ക് നീതു വിനോടുള്ള പെരുത്ത ഇഷ്ടം💕

    • @sujadevan2982
      @sujadevan2982 Před 2 lety +1

      @@pjyothisbenmactperumbavoor1878 kochi slang alle

  • @CookingQueByReshmaEjaz
    @CookingQueByReshmaEjaz Před 2 lety +16

    ഒരു രക്ഷയില്ല..🙌🙌 എല്ലാവരും different ആൾക്കാർ ആയിട്ട് തോന്നും.. mannerisms,sound variation കിടു 😀 എല്ലാം നമ്മൾ കണ്ട് മറന്ന മുഖങ്ങൾ തന്നെ.. 👍👍

  • @GreeshmaArun-h8m
    @GreeshmaArun-h8m Před 2 lety +58

    വായിൽ തോന്നിയതെല്ലാം ചിലര്ക് ശാസ്ത്രമാണ്. നൂല്ക്കെട്ടിനു വന്നു അമ്മയെയും കുഞ്ഞിനേയും നോക്കി ഓരോന്ന് പറയുന്നത് ചിലർക്ക് ഒരു സുഖമാണ്. ഒരു manasukham

  • @amazil545
    @amazil545 Před 2 lety +275

    ഇങ്ങനത്തെ വെറൈറ്റി വീഡിയോസ് അതവ contents എവിടുന്ന് കിട്ടുന്നു എജ്ജാതി ചേച്ചി പൊളിച്ചു..!😌❤️

    • @foodandglam4511
      @foodandglam4511 Před 2 lety +1

      czcams.com/users/shortsSTivp_QL_e8?feature=share

    • @indira7506
      @indira7506 Před 2 lety +4

      നമ്മളുൾപ്പെടെ നമ്മുടെ ചുറ്റുപാടുള്ള ആൾക്കാരുടസ്വഭാവം🤣

    • @sarayuskitchen7006
      @sarayuskitchen7006 Před 2 lety +1

      @@indira7506 plsss support cheyumo

    • @kenamary8042
      @kenamary8042 Před 2 lety

      Nine evideyum kaannunudaaloo 😂

  • @srukiran9510
    @srukiran9510 Před 2 lety +5

    എന്റമ്മോ ഒറ്റയ്ക്കാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... വൈകി ബിന്ദു കേറിവന്നപ്പോ എന്റെ മനസ്സിൽ ഹാൾ മൊത്തം ആൾകാരുണ്ടെന്ന് തന്നെ കരുതിപോയ് 👌👌👌👌👌കഴിവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mulakum399
    @mulakum399 Před 2 lety +8

    എവിടുന്നു കിട്ടുന്നു ഈ ഐഡിയാസ് സൂപ്പർ ഒന്നും പറയാനില്ല. ഓരോ റോളും എത്ര പെർഫെക്ട് ആയിട്ടാ ചെയ്യുന്നത് ❤️❤️

  • @devikaslittleplanet1047
    @devikaslittleplanet1047 Před 2 lety +232

    സിന്ധു ചേച്ചിയാണ് നൂലുകെട്ടു ചടങ്ങിലെ താരം😂😂😂
    Super acting 😂👍🏿

    • @sradhaprakasan7953
      @sradhaprakasan7953 Před 2 lety +6

      അതെ. അതുകണ്ടിട്ട് ഞാൻ ചിരിച്ചു ചത്തു 😂😂😂.

  • @jiya-07
    @jiya-07 Před 2 lety +214

    ആരും ചെയ്ത് കണ്ടിട്ടില്ലാത്ത variety content💥💥💫

  • @devimatha8864
    @devimatha8864 Před 2 lety +14

    എന്റെ പൊന്നോ... നമിച്ചു... ഒരു രെക്ഷേമില്ല. അടിപൊളി 👌👌👌

  • @BincysKitchen
    @BincysKitchen Před 2 lety +203

    Ente ponno oru rakshyayum illa😂🤩🤩

  • @fizanfreya7538
    @fizanfreya7538 Před 2 lety +116

    വയസ്സായോരുടെ അഭിനയം ആണ് so പെർഫെക്ട് 😍

  • @user-lx1vc4li7k
    @user-lx1vc4li7k Před 2 lety +220

    സ്കിപ് ചെയ്തു ആരും കാണില്ല കണ്ടാൽ കണ്ടിരുന്നു പോകും അത്രക്കും അത്രക്കും നല്ല പെർഫോമൻസ്

  • @sheinuniya9776
    @sheinuniya9776 Před 2 lety +5

    ചിരിച്ചൊരു വഴിയായി 🤣🤣🤣എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത് 👍👍

  • @vishnus452
    @vishnus452 Před 2 lety +17

    എന്നാലും ശ്വാസം അടക്കി പിടിക്കാൻ പറഞ്ഞപ്പോ അതിന് പിന്നിൽ ഊതിയാൽ പറക്കുന്ന വള ആകും എന്ന് ഒട്ടും വിചാരിച്ചില്ല 😂😂😂🤣🤣🤣🤣super video 👌🏻👌🏻👌🏻

  • @jinsha.i.vjinsha.i.v6821
    @jinsha.i.vjinsha.i.v6821 Před 2 lety +25

    ഇനിയും ഉയരങ്ങൾ എത്തട്ടെ 👏🏻👏🏻. സബ്സ്ക്രൈബ്ർസ് കൂടണം chechiye പോലെ ഉള്ളവർക്കു.😍😍

  • @fidhafahad1758
    @fidhafahad1758 Před 2 lety +30

    Notification kandathum oodi vanna സ്ഥിരം പ്രേഷകർ ഉണ്ടോ ❤❤

  • @kunjattasworld9945
    @kunjattasworld9945 Před 2 lety +33

    എന്നത്തേയും പോലെ തന്നെ പൊളിച്ചു... ശരിക്കും ഒരു ഇരുപത്തെട്ട് വീട്ടിൽ പോയത് പോലെ തന്നെ..👍👍👍👍👌👍

    • @sherlytomy9458
      @sherlytomy9458 Před 2 lety +1

      വളരെ നന്നായിട്ടുണ്ട്. ആരും ഇഷ്ടപ്പെട്ടു പോകും.ദൈവം അനുഗ്രഹിക്കട്ടെ

    • @indira7506
      @indira7506 Před 2 lety

      സത്യം

  • @remyakrishnan4312
    @remyakrishnan4312 Před 2 lety +52

    നീതുസ് പൊളിയാ, വേറെ ലെവൽ അഭിനയം, അഭിനന്ദനങ്ങൾ 💞💞👏👏👏

  • @geethusureshgps
    @geethusureshgps Před 2 lety +73

    എത്ര effort എടുത്തിട്ടാണ് വീഡിയോസ് ഒക്കെ ചെയ്യുന്നത്.. 😍😍😍 Great 🔥 Creativity Level ❤💯

  • @uk2727
    @uk2727 Před 2 lety +16

    സന്തോഷായി. കുട്ടിയെ അല്ല പ്രേക്ഷകരെയാണ് കയ്യിലെടുത്തിരിക്കുന്നത് 👏👏

  • @simistatus
    @simistatus Před 2 lety +73

    ഒറ്റക്ക് അഭിനയിക്കാനും വേണം ഒരു റേഞ്ച് 🔥❤️😘

  • @babithapb1304
    @babithapb1304 Před 2 lety +8

    ഇങ്ങനെയൊക്കെ അടിപൊളിയായി അഭിനയിക്കാൻ ഞങ്ങടെ നീതുട്ടനെ സാധിക്കും. നീതുട്ടൻ കീ ജയ് 👌🥰

  • @HaneenHanasWORLD
    @HaneenHanasWORLD Před 2 lety +104

    *😊💛അല്ലേലും നമ്മളെ ചേച്ചിന്റെ ഓരോ verity videos ഉം ~കിടിലോസ്‌കി~ തന്നെ.... 🥳💙*

  • @Itsmefirzaa
    @Itsmefirzaa Před 2 lety +59

    Ente പൊന്നോ ചേച്ചിയുടെ അഭിനയം പൊളി ഒരു രക്ഷയും ഇല്ല 😘😘😘

  • @vidhyaav9868
    @vidhyaav9868 Před 2 lety +1

    ഞാൻ ഇന്നലെ മുതല ഈ ചാനൽ കാണാൻ തുടഗിയത് നിങ്ങള് അടിപൊളി ആണ് കേട്ടോ അഭിനയം അടിപൊളി വ്യത്യസ്ത വേഷം അതിലും അടിപൊളി

  • @amrutharajan1794
    @amrutharajan1794 Před 2 lety +8

    Ente chechiii enik vayya...ningalu valla cinemayil keranda samayam kazhinjhu ❤️❤️❤️❤️...creativity + acting=100%

  • @jasnanasar1413
    @jasnanasar1413 Před 2 lety +125

    തുടക്കം മുതൽ അവസാനം അവസാനം വരെ ചിരിച്ചു മടുത്തു 👍👍👍😍😍

  • @saranyakitchenmalayalam6012

    എന്റെ ponno എന്താ acting.🥰🥰 അടിപൊളി. Othiri effort eduthittundu alle. Keep going. You deserve more subscribers 🥰

  • @nivedyavibin2680
    @nivedyavibin2680 Před 2 lety +26

    പറയാതെ വയ്യ എല്ലാവരും ഒന്നിനൊന്നു മെച്ചം 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @karthyaishuaishu3423
    @karthyaishuaishu3423 Před 2 lety +26

    ഇന്ന് കൂടെ ഒരു നൂലുകെട്ടു കഴിഞ്ഞതേയുള്ളു ഇതിലെ എല്ലാ മുഖങ്ങളെയും ഞാൻ അവടെ കണ്ടു 😄😄

  • @saimonpl2233
    @saimonpl2233 Před 2 lety +24

    എന്താ ഒരു ഒർജിനാലിറ്റി 🤣🤣🤣🥰🥰🥰സൂപ്പർ

  • @usmanmuhammad6790
    @usmanmuhammad6790 Před 2 lety +57

    ഞങ്ങൾ 2 grm ന്റെ വളയാ കൊടുത്തത് ഞങ്ങൾ ഹൈലി റിച്ച് ടീമല്ലെ ആ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു🤣👍👍👍

  • @unnimayanandanam1025
    @unnimayanandanam1025 Před 2 lety +38

    This is called The real One Man Show👌❤

  • @ranjusuresh6251
    @ranjusuresh6251 Před 2 lety +2

    എന്റെ ചേച്ചി നിങ്ങൾ വേറെ..വേറെ ലെവൽ ആണ് ട്ടോ. പൊളി അഭിനയം 👌🏻👌🏻👌🏻🥳 ഉഗ്രൻ characters... 👍🏻👍🏻

  • @gayathrykrishnan1734
    @gayathrykrishnan1734 Před 2 lety +14

    കൊള്ളാം നീതു... കലക്കി... എന്റെ അനുഭവം കൂടിയാണിത്.. 😄😄😄

  • @roopikakaruvath516
    @roopikakaruvath516 Před 2 lety +8

    Super ayittundu, ethe dialogues munbe kettittundu😂😂, effortnu big salute

  • @RideToMyYard
    @RideToMyYard Před 2 lety +10

    അടിപൊളി😀😍😍
    സൂപ്പറായി ഓരോ വേഷവും❤️

  • @minimarathayil5909
    @minimarathayil5909 Před 2 lety +5

    അവസാനം വന്ന കുഞ്ഞമ്മ പൊളിച്ചു 😅😅 chechi sooper 😍

  • @saraswathyam8678
    @saraswathyam8678 Před 2 lety +20

    ഏകാങ്ക നാടകം പൊളിച്ചു ട്ടോ 🙏🙏🙏 👍👍👍 👌👌👌

  • @NeethuSanu846
    @NeethuSanu846 Před 2 lety +6

    Climax പൊളിച്ചു 🤣🤣🤣🤣🤣എന്റെ ചേച്ചി ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😘

  • @kavyas8608
    @kavyas8608 Před 2 lety +6

    Neethu chechi Eth character cheythaalum Nalla poliyaayii athu suitaakum ... Ente favt aanu ee channel ..hatsoffu.chechiii😲🥰🥰👏👏😁

  • @vinodokn9714
    @vinodokn9714 Před 2 lety +5

    നീതു ചിരിച്ചപ്പോ ഞാനും ചിരിച്ചു പോയി.. അടിപൊളി ❤

  • @akkuallu007
    @akkuallu007 Před 2 lety +21

    എന്റെ പൊന്നോ അഭിനയം spr എല്ലാ characters ഉം ഒന്നിനൊന്നു മെച്ചം super ചേച്ചി 💞💞💓💓

  • @chettantevava6699
    @chettantevava6699 Před 2 lety +100

    ഒരുപോലെ മുഖം ഉള്ള കുടുംബം 😄😁
    ഒരേ സൗണ്ട് ഉള്ള കുടുംബം 😄😁

  • @shabnamkp5612
    @shabnamkp5612 Před 2 lety +5

    Addipoli tto. Characters maintain cheytha effortinum aa kazhivinum hats of you. 😍.recent subscriber aanu tto

  • @jefimolthomas5619
    @jefimolthomas5619 Před 2 lety +6

    നന്നായിട്ട് ഉണ്ട് ചേച്ചി 😍 എത്താൻ ആഗ്രഹിച്ചിടത് എത്തട്ടെ 😍

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz Před 2 lety +5

    ശ്വാസം അടക്കി പിടിക്കാൻ പറഞ്ഞപ്പോ
    പടച്ചോനെ.....
    ഞാൻ ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @keerthiarun4344
    @keerthiarun4344 Před 2 lety +6

    Nthoru abhinayam aanu nte neethu chechi.....oru rekshayum illa 😘😘really talented👏👏❤️

  • @sajeenapk3135
    @sajeenapk3135 Před 2 lety +13

    ശ്വാസം അടക്കി പിടിക്കാൻ പറഞ്ഞപ്പോ എന്താവോന്നു കരുതി പറന്നു പോകാതിരിക്കാനാണ് 🤣വൈകിബിന്ദു പൊളിച്ചു 👍🏻

  • @snehakunjuz25
    @snehakunjuz25 Před 2 lety +10

    Chechi expression okke vere leval 😀😀pennayathinte peril veettilothugi povathe igane kazhivukal mattullavarilethikkan iniyum saadikkatte blessed uu Chechii chechi oru expression Queen thanne ❤️❤️❤️

  • @honeyfrancis4951
    @honeyfrancis4951 Před 2 lety +46

    കൊച്ചിന്റെ ഇരുപത്തെട്ടു കഴിയുമ്പോ എന്റെ പതിനാറാവോ ആവോ... 😀

  • @hidha_007
    @hidha_007 Před 2 lety +9

    😂😂 enik vayya
    Ente ammmoo
    Expressions okke mass...💟

  • @amjithashaju5616
    @amjithashaju5616 Před 2 lety +7

    എന്റെ പൊന്നോ എക്സ്പ്രേഷൻ ക്യുൻ ആണ് ചേച്ചി ചിരിച്ചു വഴിയായി

  • @ajithakumaripn158
    @ajithakumaripn158 Před 2 lety

    വടക്കേലെ സുമതി ചേച്ചി വന്നല്ലോ😀😀😀 സന്തോഷം. പല രീതിയിൽ അഭിനയിക്കുന്ന നീ തൂസിന് ഇനിയും നല്ല നല്ല വേഷങ്ങൾ അഭിനയിക്കാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @DrTinsygmamachen134
    @DrTinsygmamachen134 Před 2 lety +9

    Innale fbyil upload cheyta appole kandu …. Super Neethu actually u shd be taken in movies … ippol ulla oro nadikale kanumbo , Neethuvinu nalla chances kitttate 🥰😍🥰😍kidu mole

  • @itsmeneenurobin
    @itsmeneenurobin Před 2 lety +8

    Neethuze ur awsm…chirichu oru paruvamayi😘😘😘keep doing like these kind of videos😄

  • @rishuribu2769
    @rishuribu2769 Před 2 lety

    എത്ര വയസായി എന്നറിയില്ല എന്നാലും ചേച്ചി എന്നു വിളിക്കുകയാണ് ചിലപ്പോൾ അനിയത്തിയുമാകാം എന്നാലും അഭിനയം കണ്ടിട്ട് പറയാതിരിക്കാൻ വയ്യ സൂപ്പർ ആണ് 👍👍👍👍 ശെരിക്കും ഒരു റിയാലിറ്റി ഫീൽ ചെയ്യന്നു its very good acting all the best ഇനിയും നല്ല നല്ല പെർഫോമൻസ് കാഴ്ച വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @anjalikrishna6931
    @anjalikrishna6931 Před 2 lety +3

    എങ്ങനെ ഇങ്ങനെ സാധിക്കുന്നു... ഒരു രക്ഷ ഇല്ല... Super 🤗🤗🥰🥰🥰

  • @anjaliachu3316
    @anjaliachu3316 Před 2 lety +24

    എല്ലാവരും ശ്വാസം ഒരു നിമിഷം അടക്കി പിടിച്ചു.😊😊

    • @safu9742
      @safu9742 Před 2 lety +2

      Vayyigi bindu🤣🤣

  • @user-wv5eq7te7f
    @user-wv5eq7te7f Před 2 lety +13

    Neethu chechi katta fans ivda come on💖💖💖💖
    👍

  • @ramlathm6014
    @ramlathm6014 Před 2 lety +1

    നിങ്ങളുടെ എല്ലാ വിഡിയോസും നന്നായിട്ടുണ്ട് 😊എങ്ങനെ ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നു 😄👍

  • @amithar9123
    @amithar9123 Před 2 lety +4

    Nte ponnu Neethuchechiiii ningal vere level aaanu 😍 ❤️❤️❤️❤️👌🏻👌🏻👌🏻

  • @aswanyaugustine1658
    @aswanyaugustine1658 Před 2 lety +5

    Adipoliiiii , chechide expression kandu kure chirichuu ..thank you chechii

  • @darsanasuresh3128
    @darsanasuresh3128 Před 2 lety +6

    Super👍Neethu variety contents ഒറ്റക്ക് കൈകാര്യം ചെയ്യാനുള്ള കഴിവ് 👍🙏🥰♥️

  • @nishraghav
    @nishraghav Před 2 lety

    ഈ effort ന് എത്ര like ചെയ്താലും മതിയാവില്ല.... ❤️🤗🤗super സിന്ധു ചേച്ചിയെ അങ്ങട് ഇഷ്ടായി 😍

  • @anuarjuanu4522
    @anuarjuanu4522 Před 2 lety +1

    ചേച്ചീ എൻറെ കൈയിൽ ഒരു ഓസ്കർ ഇണ്ടെങ്കിൽ ഞൻ തന്നെന്നേ, അത്രയും അടിപൊളി ആക്ടിങ് pwolli, സൂപ്പർ❤️

  • @archanasankar9128
    @archanasankar9128 Před 2 lety +4

    Ithuvarem kanditilatha oru content... Eppolathe pole ithum super ❤

  • @anuanuz2814
    @anuanuz2814 Před 2 lety +3

    Neethechi....serikkum oru singam aanu.....❤️ Luv u🤩😘😍

  • @anjanasiby302
    @anjanasiby302 Před 2 lety +1

    Kulippeeru oru vishayam thanne analle elladathum😂😂superr chechyseee🥰🥰🥰🥰

  • @harshamattayi5904
    @harshamattayi5904 Před 2 lety

    ഈശ്വരാ ഇത് കണ്ട് ലൈക്കും കമന്റും ഇടാതെ പോകാൻ തോന്നുല്ലാ... എങ്ങനെ സാധിക്കുന്നെടോ??? സൂപ്പർ

  • @vintagebea5257
    @vintagebea5257 Před 2 lety +4

    Variety variety ennu paranjal ithaanu!! Chechyyyy kiduuu work ❤️

  • @bipinatb3893
    @bipinatb3893 Před 2 lety +5

    Superb 💐🌹💐
    Today you nailed it Dear..
    And your effort is priceless...

  • @ArtwithAnuAchu
    @ArtwithAnuAchu Před 2 lety +2

    Chechi thakarthu😍😍🔥🔥🔥oro charactersum avarude expressions um poliyayirunnu😂😂

  • @rashidariya2685
    @rashidariya2685 Před 2 lety

    സുമതി ചേച്ചിയെ കണ്ടപ്പോഴാ സമാധാനമായേ കുറേ കാലമായി സുമതിചേച്ചിയെ കണ്ടിട്ട്.. 😂😂

  • @edu-pathonlineeducation
    @edu-pathonlineeducation Před 2 lety +4

    ഇതാണ് content king ❤❤

  • @achammavarghese3955
    @achammavarghese3955 Před 2 lety +19

    Nobody to beat Neethu in comic , hilarious roles. Creative talent at its best! Full entertainment guaranteed! Congrats! Keep going ! Looking forward to more such characters.. The stylish girls character was so typical of such girls and so funny.. Well done!

  • @nandhurajeev6531
    @nandhurajeev6531 Před 2 lety

    ബിന്ദു കുഞ്ഞമ്മ 😂😂 എൻ്റെ പെന്നോ ഒരു രക്ഷയില്ല....

  • @user-er3of1jk7h
    @user-er3of1jk7h Před 2 lety +3

    വൈകി ബിന്ദു വേറെ ലെവൽ 🤣🤣🤣🤣

  • @shadafathima9267
    @shadafathima9267 Před 2 lety +13

    ചേച്ചിയുടെ വീഡിയോ കാണാൻ വേറെ തന്നെ രസമാണ് ❤️

  • @sandrajose8692
    @sandrajose8692 Před 2 lety +13

    എന്റെപൊന്ന് neethu chechi........ നിങ്ങൾ mass anatta 😆😆😆 polli ഉദിയാൽ പറക്കുന്ന വള പൊളിച്ചു 🥳🥳🥳🤩🤩

  • @thrishnavinod3769
    @thrishnavinod3769 Před 2 lety +2

    ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആ വരുവേൻ.. 🥳🥳
    വൈകി ബിന്ദു. 😜😜

  • @aysha5662
    @aysha5662 Před 2 lety +2

    Yendhaa oru acting uff every character awesome🥰🥰🥰🥰🥰

  • @sasikalamk8790
    @sasikalamk8790 Před 2 lety +3

    നിങ്ങൾ ആളെ ഒരു ഒന്ന്‌ഒന്നര സംഭവം ആണ് കേട്ടോ, അടിപൊളി ഇത്രയും വേഷങ്ങൾ ഒറ്റക്ക് ചെയ്യുന്ന നീതുസെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പോയി

  • @worldofstatus6949
    @worldofstatus6949 Před 2 lety +3

    ഹെന്റമ്മേ.... എന്തൊരു റിയാലിറ്റി ആണ്
    Super 🥳

  • @suchethakk2415
    @suchethakk2415 Před 2 lety

    സൂപ്പർ സൂപ്പർ എത്രപേരായിട്ടാണ് അഭിനയ്ക്കുന്നത് പ്രശംസനീയും സിനിമനടിക്ൾ മാറിനിക്കും. ഹാ ഹാ എന്ത് പറയാനാണ്

  • @AamiyumAadiyumPinneNjanum

    ഈ മുഖങ്ങൾ എല്ലാം ഞാനും കണ്ടിട്ടുണ്ടേ..... 👌👌എന്നാ acting ആണ് 👌👌👌

  • @iam_nehma__9808
    @iam_nehma__9808 Před 2 lety +3

    സന്തോഷമായി വൈകി bindu 😁

  • @geethujithin
    @geethujithin Před 2 lety +4

    Super നീതു നല്ല രസമാണ് കണ്ടിരിക്കാൻ 💕😍😍👍

  • @siddeekdxb8253
    @siddeekdxb8253 Před 2 lety

    Chechiyude videos kandal like adikathe pokan kazhiyillaa😁
    Super

  • @salinivimalkumar7078
    @salinivimalkumar7078 Před 2 lety

    വേറെ ഒന്നും പറയാൻ ഇല്ല വേറെ ലെവലാ ആൾ

  • @saluee7784
    @saluee7784 Před 2 lety +3

    Ente Acting simhame...... 🔥🔥🔥🔥🔥
    Namichuuu🙏
    5:18 chirichu oopad ilaki

  • @nectorfashiondesign
    @nectorfashiondesign Před 2 lety +10

    അഭിനയ സിംഹമേ ഒരേ poliyannalo. 🔥❤😂

  • @baijushajahan2948
    @baijushajahan2948 Před 2 lety +1

    Ammama superayyiii.... Sound variation okke perfect..... Look um prayam aya pole tanne unde

  • @unaisajunaidvlogs1216
    @unaisajunaidvlogs1216 Před 2 lety

    ഞാൻ ആദ്യ ആയിട്ടാ ചേച്ചി ഇങ്ങനെ നൂല് കെട്ടൽ കാണുന്നത് എനിക്കു ഇങ്ങനേലും കാണാൻ ഉള്ള ഭാഗ്യം ഉണ്ടായെല്ലോ 😍