Budva - Sandy Beaches and Nightlife | Oru Sanchariyude Diary Kurippukal | EPI 289

Sdílet
Vložit
  • čas přidán 12. 09. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_289
    സെർബിയ - മോണ്ടെനെഗ്രോ യാത്രാനുഭവങ്ങൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 289 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 1K

  • @SafariTVLive
    @SafariTVLive  Před 5 lety +216

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @shibinbalakrishnan9557
      @shibinbalakrishnan9557 Před 5 lety +4

      Sir സഞ്ചാരം പ്രോഗ്രാം ഇന്ത്യയിൽ ചെയ്യണം 28 സംസ്ഥാനങ്ങളിൽ എന്നിട്ട് അതൊരു cd ആക്കണം യൂറോപ്പ് രാജ്യങ്ങള്‍ ചെയ്യുന്ന പോലെ നമ്മുടെ india യിൽ ചെയ്താല്‍ ഞങ്ങൾക്ക് അത്‌ വേറൊരു Experience ആയിരിക്കും പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ള ഉള്ളത്

    • @midhunknply3368
      @midhunknply3368 Před 5 lety +1

      ഒന്നുമുതൽ ഉള്ള എപ്പിസോഡ് വീണ്ടും ഒന്ന് അപ്‌ലോഡ് ചെയ്യുമോ...

    • @faisalpookka9594
      @faisalpookka9594 Před 5 lety

      Safari

    • @tgunnikrishnan9175
      @tgunnikrishnan9175 Před 4 lety

      Eppisode327

    • @basheerkung-fu8787
      @basheerkung-fu8787 Před 4 lety

      Sir, യാത്രയുടെ സൗകര്യങ്ങൾ എളുപ്പമാക്കുന്ന English words പഠിക്കാൻ ഒരു മാർഗ്ഗം ഉണ്ടാക്കുന്നത് നല്ലതല്ലെ?! സംസാരിക്കാൻ അറിയുന്നവരാണെങ്കിലും ടെക്നിക്കൽ വാക്കുകൾ സംബന്ധമായി അറിഞ്ഞ് കൊള്ളണമെന്നില്ല.

  • @lenin4419
    @lenin4419 Před 5 lety +994

    മലയാളികളെ ആദ്യമായി ലോകം കാണിച്ചു തന്ന മഹത് വ്യക്തി #sandhosh george kulangara uyir❤️

    • @fggfhhj5262
      @fggfhhj5262 Před 5 lety +1

      Lenin Lawrance Theerchayayum.sheriyanu

    • @anandhuunni7426
      @anandhuunni7426 Před 3 lety

      🥳💓

    • @shajanjacob1576
      @shajanjacob1576 Před 2 lety +1

      Nonsense.
      The books,the youtube did that. And SK Pottekad is the first Malayalee who pictured it better than any video from Safari. Only people who never read any good books( including fiction) or travelled anywhere can say that.

    • @dileepparamasivan8699
      @dileepparamasivan8699 Před 2 lety

      കേരളത്തിൽ ഒന്നും വരനും... വരുത്തനും സമ്മതിക്കില്ല... So ഇവിടെ ഉള്ള രാഷ്ട്രീയ കിളവൻ മാരേ അടിച്ചു ഓടിക്കണം

  • @moideenluqman
    @moideenluqman Před 5 lety +2693

    ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാണ് 'സഫാരി 'എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക് അടിച്ചാട്ടെ...

  • @NidhinChandh
    @NidhinChandh Před 5 lety +405

    യാത്രയെ പ്രണയിക്കുന്നവരും ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും സന്തോഷ് ചേട്ടന്റെ പ്രോഗ്രാം കാണുന്നത് 🎒🎒🎒✈️✈️ #safarichannel😘😘😘 thank you #santhoshgeorgekulangara 👍👍💝💝🇮🇳🇮🇳

  • @AMANMT369
    @AMANMT369 Před 5 lety +360

    സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ഈ പ്രോഗ്രാം കാണുന്ന വ്യക്തിക്ക് ജീവിക്കാനുള്ള പ്രചോദനമാണ്

    • @dilludillu6628
      @dilludillu6628 Před 5 lety +4

      Valare sheriyaanu....job stressful aakumbool sathosh ji de ee program kaanum.... Within seconds ...njn aaa program il maatramai pookum.

    • @lixonalex6591
      @lixonalex6591 Před 5 lety +2

      തീർച്ചയായും... എനിക്കു എപ്പോഴും... അതു ഫീൽ ച്യരുണ്ട്‌...

    • @fahadasharaf8419
      @fahadasharaf8419 Před 5 lety +1

      ❤️❤️

  • @tonythomas2375
    @tonythomas2375 Před 5 lety +45

    ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളെയും അവിടുത്തെ സംസ്കാരത്തെയും അതിമനോഹരമായി ഞങ്ങൾക്ക് സമർപ്പിക്കുന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ... Thanks a lot sir..

  • @supertramperr
    @supertramperr Před 5 lety +125

    ഇത്രയേറെ ഇഷ്ടവും, കൊതിയും, ആസക്തിയും തോന്നിയൊരു പ്രോഗ്രാം ഈയൊരു കാലഘട്ടത്തിൽ വേറെ കണ്ടിട്ടില്ല, ഉണ്ടായിട്ടില്ല...സന്തോഷേട്ടാ ഞങ്ങളിത്‌ ടിവിയിൽ കാണാത്തത് ഇതിനോടുള്ള ആത്മാർഥ കൊണ്ടാണ്.. ഒറ്റക്കിരുന്ന് യൂട്യൂബിൽ കാണുമ്പോൾ അതിലെ ഒരു വാക്കോ ഒരു ദൃശ്യമോ നഷ്ടമാകരുതെന്നത് കൊണ്ടാണ്..അത്രക്ക് ഇഷ്ടമാണ്.

  • @seekenglish7503
    @seekenglish7503 Před 5 lety +681

    സന്തോഷണ്ണാ... .. നിങ്ങളുടെ ശബ്ദത്തിനും കഥ പറച്ചിൽ രീതിക്കും പ്രൗഡ ഗംഭീരമായ ഒരു കാൽപനിക ഭാവമാണ്‌ 😂😉
    Edit : Haha ...so much likes... thank you guys ;)

    • @asif.maheen.3774
      @asif.maheen.3774 Před 5 lety +2

      👍👍👌👌💐💐

    • @siddikpappai3582
      @siddikpappai3582 Před 5 lety +2

      Super comment

    • @siddikpappai3582
      @siddikpappai3582 Před 5 lety +3

      👌👌👌👌

    • @sahadnujumudeen2299
      @sahadnujumudeen2299 Před 5 lety +3

      Real santhosh sir fan💪💪💪💪

    • @sarathkumar-hp9hc
      @sarathkumar-hp9hc Před 5 lety +4

      ഞാൻ ലക്കി യോട് മെയിൽ ചെയ്ത് സംസാരിച്ചു.. എന്നെ welcome ഒക്കെ ചെയ്തിട്ടുണ്ട്..😊

  • @hiluscorner6210
    @hiluscorner6210 Před 5 lety +681

    ഒരു ദിവസം ആരോടും പറയാതെ ഞാൻ ഒരു യാത്ര തിരിച്ചാൽ താങ്കളായിരുക്കും ഉത്തരവാദി.... 😀😀😀 നല്ലൊരു യാത്രികൻ മാത്രമല്ല , നല്ലൊരു കഥപറച്ചിലുകാരൻ കൂടിയാണ് താങ്കൾ...

    • @underworld2858
      @underworld2858 Před 4 lety +21

      എന്നേക്കുമായി പോകരുത്.... തിരിച്ചു വരണം....

    • @miniashok2600
      @miniashok2600 Před 3 lety +4

      Hahaha

    • @husna3816
      @husna3816 Před 3 lety +5

      😄😄😄anikum povanam

    • @ananddeepti5877
      @ananddeepti5877 Před 3 lety +5

      ഒരു കവിത ഒ എൻ വി കവിത വായിച്ച സുഖം പോലെ തോന്നി

    • @susammaabraham2525
      @susammaabraham2525 Před 3 lety +7

      സത്യമാണ് ഇങ്ങനെ പറയാൻ Santhosh - ന് അല്ലാതെ മറ്റാർക്കും സാധിക്കില്ല. അത് ഉറപ്പാണ്👍🙏

  • @nabeelc3872
    @nabeelc3872 Před 5 lety +154

    ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരേ ഒരു tv പ്രോഗ്രാം....
    That is sancharikalude dayarikurippukal....
    പിന്നെ സഞ്ചാരം also😊😍💫

  • @pgeorge4442
    @pgeorge4442 Před 5 lety +137

    കേരളത്തിന്റെ അഭിമാനം ഒരുപാട് പേരുണ്ടെങ്കിലും എന്റെ അഭിപ്രായം അത് സന്തോഷ്‌ സർ ആണ്. സല്യൂട്ട് ചെയുന്നു അങ്ങേ

  • @judhan93
    @judhan93 Před 5 lety +483

    *പൊതുസ്ഥലത്ത് വേസ്റ്റ് ഇടാന്‍ മടിക്കുന്നവരാണ് ഇവിടെ കമന്റിടുന്നവരില്‍ പലരും അതിന്റെ ക്രെഡിറ്റ് സന്തോഷ് സാറിനാണ്*

    • @harishps1213
      @harishps1213 Před 5 lety +4

      സത്യം

    • @aswathykr9097
      @aswathykr9097 Před 5 lety +1

      Sathyam

    • @riplex215
      @riplex215 Před 4 lety +1

      ഞാൻ

    • @msc8927
      @msc8927 Před 3 lety +3

      ഞാനും ഇത് കണ്ടതോടെ ഒരു വിധം നന്നായി വരുന്നു

    • @naveenbenny5
      @naveenbenny5 Před 3 lety

      സത്യം

  • @nithinvijayan1331
    @nithinvijayan1331 Před 4 lety +13

    കാർ ചവുട്ടി നിർത്തി രണ്ടു കയ്യും നീട്ടി വികാരാധീനനായി നിൽക്കുന്ന ലക്കി ആണ് ഈ എപ്പിസോഡിലെ ഹീറോ...
    നല്ലൊരു മനുഷ്യനാണ് അയാൾ

  • @ChaliyamWaves
    @ChaliyamWaves Před 5 lety +39

    വലിയൊരു കഥാകാരൻ. ചെറിയൊരു കാര്യം പോലും എത്ര വിശദമായി മനോഹരമായി അവതരിപ്പിക്കുന്നു. നാം അവിടെ പോയാൽ നമുക്ക് ഇത്ര നന്നായി ആസ്വദിക്കാൻ കഴിയില്ല.

  • @sahadnujumudeen2299
    @sahadnujumudeen2299 Před 5 lety +482

    സുഹൃത്തുക്കളേ...... നമുക്ക് ഒരു 1 മില്യൺ subscribers challange start ചെയതല്ലോ ? ആരൊക്കെ ഉണ്ട്... പ്ലസ് comment... SGK fans

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 5 lety +39

    ഓരോ നാടിന്റെ വിജയങ്ങളുടെ കഥകൾ പറയുമ്പോഴും തന്റെ നാട് എത്തി നിൽക്കുന്ന ആസൂത്രണ മികവിന്റെ കുറവിനോടും രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടി വലികളോടുമുള്ള അമർഷം നീറി പുകയുന്നുണ്ട്.... ഓരോ വാക്കിലും..., വരും സർ... നിങ്ങളെ പോലെയുള്ള ലോകം കണ്ടവരുടെ God's Own Country പുലർന്നിരിക്കും......

  • @ramsheedmc3110
    @ramsheedmc3110 Před 5 lety +40

    സന്തോഷട്ടന്റെ മലയാള വാക്കുകൾ കേട്ട് ഞാനും ഇപ്പൊ ആധികാരികമായി സംസാരിക്കാൻ പഠിച്ചു

  • @madeinindia5306
    @madeinindia5306 Před 5 lety +68

    ഏതു ചാനലിന്റെയും ഏതു പ്രോഗ്രാമിനടിയിലും നമുക്ക് നെഗറ്റീവ് കമൻറുകൾ കാണാൻ കഴിയും,
    എന്നാൽ സഫാരി ടിവിയുടെ ഒരു പ്രോഗ്രാമിനു താഴെയും അത്തരത്തിലുള്ള കമന്റുകൾ ഉണ്ടാവാറില്ല.
    അതാണ് സഫാരി ടിവിയുടെ സ്വീകാര്യത

  • @royyohannan51
    @royyohannan51 Před 5 lety +22

    താങ്കൾ "ബോധമുള്ള"ന്യൂജനറേഷന് ഒരു മാതൃക യായി തീരട്ടെ.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Před 5 lety +37

    എന്തൊരു അവതരണ മികവ്... ഒന്നും പറയാനില്ല.......

  • @arshadabdulla3038
    @arshadabdulla3038 Před 5 lety +69

    കട്ട വെയ്റ്റിംഗ് ആയിരുന്നു, പുതിയ എപ്പിസോഡിനു വേണ്ടി... thanx for....

  • @pssajie1
    @pssajie1 Před 5 lety +24

    ഈ ചാനലിന്റെ subscribers ന്റെ എണ്ണം കൂടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്; നമ്മുടെ രാജ്യം നന്നായിക്കാണണമെന്നു ആഗ്രഹിക്കുന്നവർ ആയിരിക്കും അതിൽ 99 % എന്നോർക്കുമ്പോൾ....!! നമ്മുടെ എല്ലാ രാഷ്ട്രീയപാർട്ടികളും മന്ത്രിമാരും എന്തൊരു ദുരന്തമാണ് !!!!

  • @sureshcameroon713
    @sureshcameroon713 Před 5 lety +95

    ബുഡവയിലേക്ക് ഇനി പോകണ്ട കാര്യം ഇല്ല... ഇനി അവിടെ എന്തു കാണാൻ... എന്താ അവതരണം...!

    • @rajendranpillai5687
      @rajendranpillai5687 Před 5 lety

      Very very interesting I am also waiting for Lucky with you ,I just behind you*****Thanks

  • @afzraz
    @afzraz Před 5 lety +261

    കർണ്ണനോ നെപ്പോളിയനോ ഒന്നുമല്ല എൻറെ ഹീറോസ്... സന്തോഷേട്ടന് എൻറെ ഹീറോ

  • @santosan1107
    @santosan1107 Před 5 lety +23

    ഞാനും ലക്കി അണ്ണന് മെയിൽ അയച്ചു.. സന്തോഷ് സർ അങ്ങ് ഞങ്ങളെ monte negro യിൽ കൊണ്ട് പോയി 😍😍💐💐🇮🇳🇮🇳🌷🌷

  • @TheSree666666
    @TheSree666666 Před 5 lety +5

    പ്രണയമാണ് സഫാരിയോട് ,പ്രതീക്ഷയാണ് നിങ്ങൾ സന്തോഷേട്ടാ..... ഒരു മാതൃകാ വ്യക്തിത്വ രുപീകരണത്തിനുതകുന്ന വലിയ പാഠങ്ങളാണ് നിങ്ങളിലൂടെ ഞങ്ങൾ പഠിച്ചത് പഠിച്ചു കൊണ്ടിരിക്കുന്നത് ... നന്ദി ഒരുപാട്

  • @sarathkumar-hp9hc
    @sarathkumar-hp9hc Před 5 lety +36

    Lucky ക്ക് ഞാൻ ഒരു മെയിൽ ചെയ്തിട്ടുണ്ട്.. ഇതു പോലെ ചെയ്തവർ വേറെ ഉണ്ടോ.. 😊
    ലക്കി മറുപടിയായി താങ്ക്സ് പറഞ്ഞു കേട്ടോ 😊😊😊

    • @ebysebastian7289
      @ebysebastian7289 Před 5 lety +4

      ഹ ഹാ ... ഞാനും അയച്ചാരുന്നു ബ്രോ ... പുള്ളി റിപ്ലൈ ഇട്ടു .... പുള്ളിയോട് ഈ വീഡിയോ-ഇൽ കമന്റ് ഇടുന്നു എന്ന് ചോദിച്ചിട്ടുണ്ട്.... നോക്കാം ഇടുവൊന്നു...

    • @Dramalgeorge
      @Dramalgeorge Před 5 lety +1

      What is his mail id

    • @Basithparappur
      @Basithparappur Před 5 lety +1

      2012bclub@gmail.com

    • @tojikdominic
      @tojikdominic Před 5 lety +1

      I also sent an email to him

    • @shamseer1987
      @shamseer1987 Před 5 lety +2

      Luky ന്റെ whats app number kitty

  • @josephpcleetus7498
    @josephpcleetus7498 Před 3 lety +5

    ഇത്രയും മനോഹരമായ ഒരു യാത്രാവിവരണം....wow wonderful Santhosh Sir ......Salute

  • @shylaja8984
    @shylaja8984 Před 5 lety +11

    Sir, താങ്കളും ഒരു നല്ല മനുഷ്യനാണ്. നല്ല മനുഷ്യസ്നേഹിയാണ്. പച്ചയായ മനുഷ്യൻ.

  • @jeswin501
    @jeswin501 Před 5 lety +5

    Wow 👍 ഇത്രയും എന്നെ കൊതിപ്പിച്ച..ചിന്തിപ്പിച്ച ഒരു യാത്ര വിവരണം മറ്റേവിടെന്നും കേൾക്കുവാന്നോ ഇന്നേവരെ വായിക്കുവാന്നോ കഴിഞ്ഞിട്ടില്ല ...wow
    ഇവിടെ ങ്ങളിലൂടെയെല്ലാം വെറുതെ അങ്ങ് കറങ്ങിനടക്കുവാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു .

  • @prspillai7737
    @prspillai7737 Před 3 lety +2

    എത്ര മനോഹരമായ വിവരണം. ആ സ്ഥലങ്ങളിൽക്കൂടി യാത്ര ചെയ്തതുപോലുള്ള ഒരു തോന്നൽ. പല രാജ്യങ്ങൾ സന്ദർശിച്ച താങ്കളുടെ ഒരു വലിയ quality ഞാൻ ശ്രേദ്ധിച്ചു. മറ്റുള്ളവരുടെ സ്വകാര്യതയ്‌ക്കു താങ്കൾ മാന്യത കൊടുക്കുന്നു. അത് വലിയ ഒരു കാര്യം ആണ്, പ്രത്യേകിച്ചും free life ന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങളിൽ.

  • @storiesoflifebyarjunsankar8221

    Aa suspense ozhivakamayirinnu...this is one of the very few 'quality' programs being broadcasted in televisions today. Appreciate the effort put in by SGK and team. Love Safari

  • @unnikulapully6633
    @unnikulapully6633 Před 3 lety +1

    വളരെ വ്യക്തമായി നേരിൽ കാണുന്നതുപോലെ ഒരു tv പ്രോഗ്രാം അത് സഫാരിയാണ്

  • @ameersha000
    @ameersha000 Před 3 lety +2

    ഇത് അർദ്ധരാത്രി കേൾക്കണം ഇരുട്ടിലൂടെ
    നമുക്കും സഞ്ചരിക്കാം ❤️
    നിങ്ങൾ ഒരു വലിയ മനുഷ്യനാണ്
    Safari ഇഷ്ടം ❤️

  • @thanoossoul
    @thanoossoul Před 5 lety +10

    Your only the reason I'm starting travelling... And, now I'm 22 day's continuely arounding the Indonesia 😘...

  • @appuprasanth8927
    @appuprasanth8927 Před 5 lety +27

    Njan Ethu TV reepitt 3 thavana kandu Annalum..youtubilum kanum😍😘💗💖

  • @gopakumark1576
    @gopakumark1576 Před 5 lety +4

    He deserves at least a Padmabhushan for the great entertainment he serves us through his channel. An absolute Legend. Hats off SGK. Really envy your life.

  • @smithaa1203
    @smithaa1203 Před 5 lety +2

    മോണ്ടിനീഗ്രൊ എന്ന് കേൾക്കുന്നത് പോലും സന്തോഷ് ചേട്ടൻ പറയുമ്പോഴാണ്. എന്താ ഭംഗി! കണ്ടും കേട്ടും മതിയാവുന്നില്ല!

  • @tojikdominic
    @tojikdominic Před 5 lety +13

    സന്തോഷ് സാറിന്റെ ശബ്ദവും വിവരണവും കേട്ടിട്ട് പഴയ സഞ്ചാരം eposode കേൾക്കുമ്പോൾ ഒരു സുഖകുറവ്. ഇനി ഈ ശബ്ദം മതി സഞ്ചാരത്തിന്.

  • @josevarghese2024
    @josevarghese2024 Před 2 lety +1

    ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഓരോ രാജ്യങ്ങളെ കുറിച്ചുള്ള താങ്കളുടെ വിവരണം കേൾക്കുമ്പോൾ നമ്മൾ അവിടെ എത്തിയ ഒരു പ്രതീതി.
    👍

  • @vijayrs242
    @vijayrs242 Před 5 lety +86

    കാണുന്ന എപിസോഡുകൾ തീരല്ലേ എന്ന് പ്രാർത്ഥിച്ചു വീഡിയോ കാണുന്ന എത്ര പേരുണ്ട്..

  • @NomadicTraveller
    @NomadicTraveller Před 5 lety +1

    എന്റെ ഫേവറേറ്റ് പ്രോഗ്രാം ആണ് ഇത്‌. സന്തോഷ് സർ ഓരോ കര്യങ്ങൾ പറയുമ്പോൾ നമ്മൾ ജയിപ്പിച്ചു വിടുന്ന ആൾക്കാർ എത്ര മാത്രം ദ്രോഹമാണ് നമ്മളോടും നമ്മുടെ നാടിനോടും ചെയ്യുന്നത് എന്ന് ഓർത്തു പോകുന്നു.

  • @shinojbhaskaran2241
    @shinojbhaskaran2241 Před 5 lety +8

    മോനെ ലക്കി.. നീയെങ്ങാനും ലേറ്റ് ആയാ.. നിന്നെ ഞങ്ങ എല്ലാരും കൂടെ പഞ്ഞിക്കിടും.

  • @panasonic1117
    @panasonic1117 Před 5 lety +1

    ലോകം ചുറ്റാൻ പോവുമ്പോൾ തന്റെ കൂടെ മനസ്സ് കൊണ്ട് മലയാളികളെ ഒപ്പം കൂട്ടി കണ്ണുകൾക്ക്‌ കാഴ്ചയൊരുക്കി അറിവുകൾ പകർന്നു ഓരോ രാജ്യത്തിന്റെയും ചരിത്രവും സംസ്കാരവും പകർന്നു ദൂരങ്ങൾ ഒരു ഫ്രെയിം ൽ ഒരുക്കി ഞങ്ങളെ ലോകം കാണിച്ച നന്മയുള്ള സന്തോഷേട്ടന് ആയുരാരോഖ്യ സൗഖ്യം നേരുന്നു ❤

  • @emiratesrider8492
    @emiratesrider8492 Před 2 lety +9

    ഈ എപ്പിസോഡ് രാത്രി കിടക്കുന്ന സമയത്ത് വീഡിയോ കാണാതെ കണ്ണ് ചിമ്മി കേട്ടു കഴിഞ്ഞാൽ നമ്മൾ സഞ്ചാരിക്കുന്നത് പോലെ തോന്നുന്നു
    Emirates rider🇦🇪

  • @shb5169
    @shb5169 Před 5 lety +25

    അതിമനോഹരമായ വിവരണം.
    അതിഗംഭീര കാഴ്ചകൾ.

  • @rijincravi
    @rijincravi Před 5 lety +267

    ആരെക്കിലും ലക്കി യുടെ വെബ്സൈറ്റ് കയറി നോക്കിയോ....?
    (നോക്കിയെക്കിൽ അടി ലൈക്ക്)

    • @AshilMohamed
      @AshilMohamed Před 5 lety +1

      Link

    • @abhisheks29
      @abhisheks29 Před 5 lety +12

      @@AshilMohamed luckytaxi.me/

    • @kabeercpb1035
      @kabeercpb1035 Před 5 lety +3

      ഞാന്‍ lukkiyude വെബ്സൈറ്റ് ചെക്ക്‌ ചെയ്തു രജിസ്റ്റര്‍ ചെയ്തു

    • @shemeertk7536
      @shemeertk7536 Před 5 lety +2

      സമ്മതിച്ചു മച്ചാ😁

    • @rashidap3689
      @rashidap3689 Před 5 lety

      ya... avanteryum vandiyudeyum photoyaanu adyam kandath..

  • @joyparackal9923
    @joyparackal9923 Před 3 lety +1

    വളരെ നല്ല ഒരു വിവരണം! സത്യത്തിൽ എനിക്ക് ഇപ്പഴാണ് ഈ രാജ്യത്തെ പറ്റി ഒരു രൂപം കിട്ടുന്നത്! വളരെ നന്ദി, സന്തോഷ് 👍

  • @artoflovedrawings4058
    @artoflovedrawings4058 Před 4 lety +4

    Sir നിങ്ങളുടെ വിവരണം സൂപ്പർ ആയിട്ടുണ്ട് നാനും അവിടെ പോയ പോലെ ഒരു അനുഭവം thank youuu

  • @sinu500
    @sinu500 Před 5 lety +1

    നല്ല വിവരണം . നല്ല നാട് , വൃത്തിയുള്ള അന്തരീക്ഷം . നമ്മുടെ നാട്ടിലെ ഭരണ കർത്താക്കളും , പരിസരം വൃത്തികേടാക്കി സൂക്ഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നാട്ടുകാരും കാണട്ടെ.
    എല്ലാ സാഹചര്യങ്ങളെയും പ്രകൃതിക്കും സമൂഹത്തിനും സ്വന്തത്തിന് തന്നെയും പ്രതികൂലമാക്കി മാറ്റാൻ പാട് പെടുന്ന മലയാളികൾക്കും ഇത്തരം കാഴ്ചകളിൽ പാഠമുണ്ട്.
    (നമ്മുടെ നാട്ടിൽ തമ്മിലടിക്കാനും പരസ്പരം ഇകഴ്ത്താനും വർഗ്ഗീയത വളർത്താനും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇവിടങ്ങളിൽ സ്വയം വളർച്ചക്കും നാടിന്റെ വികസനത്തിനും ഉപയോഗിക്കുന്നു.)

  • @sahadnujumudeen2299
    @sahadnujumudeen2299 Před 5 lety +22

    സന്തോഷ്‌ സാറിന്റെ ഒരേ യാത്രയിലും ഒപ്പം നമ്മളും ഉണ്ടാകാറുണ്ട്.... ഓരോ വിശേഷങ്ങളും വക്തികളും നമുക്ക് സുപരിചിതർ ആകാറുണ്ട്....
    എന്റെ fovarte trip... അന്റാർട്ടിക്കയും അവിടത്തെ അലഹോ എന്ന മനുഷ്യനെയും ആണ്‌......
    നിങ്ങൾക്കോ ❓️❓️❓️❓️

    • @kingofstocks4770
      @kingofstocks4770 Před 5 lety +4

      ബ്രോ എന്റെ favourite ട്രിപ്പ്‌ pripyatഉം chernobylum ആണ്. ഞാൻ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം. സത്യത്തിൽ സന്തോഷ് sir ഇല്ലായിരുന്നെങ്കിൽ ഈ സ്ഥലത്തെ കുറിച് ഒരിയ്ക്കലും അറിയാതെ പോയേനെ. ഗൈഡ് ഷോട്ടാ ആണ് എനിക്ക് ഏറ്റവും ഇഷ്ടം.

    • @sahadnujumudeen2299
      @sahadnujumudeen2299 Před 5 lety +1

      @@kingofstocks4770 chernobipl വേദനിക്കുന്ന ഓർമ്മകൾ....

    • @sidhiqishanmundambra3728
      @sidhiqishanmundambra3728 Před 4 lety

      My favourite കിഴക്കൻ യൂറോപ് കോ സ്മോസ് ട്രിപ്പ്

  • @shamsuddinsharemarkettips5933

    നിങ്ങള്‍ ലോകത്തിന് മികച്ചത് നലകുനു. Even the music you selected is irresistable. No words to praise....

  • @vasanthamohan2532
    @vasanthamohan2532 Před 3 lety +7

    Really you are doing a great favour. Bringing world to our drawing room. Thanks. Fantastic presentation. Amazing scenaries. Keep going. 👍 👍 👍

  • @JWAL-jwal
    @JWAL-jwal Před 5 lety +2

    സന്തോഷേട്ടാ, നിങ്ങൾ ഒരു അധ്യാപകൻ ആകേണ്ടതായിരുന്നു. സ്പഷ്ടമായ വിവരണം. നിങ്ങൾ ആണ് ക്ലാസ്സ്‌ എടുക്കുന്നതെങ്കിൽ എത്ര പഠിക്കാത്ത കുട്ടിയും പഠിക്കും

  • @bindhuans9587
    @bindhuans9587 Před 5 lety +8

    മോഹിപ്പിച്ചുകളഞ്ഞു,,,,ആ ദേശത്തെ..😆😄😄

  • @faas1425
    @faas1425 Před 5 lety +1

    ജോർജിയയിൽ പോയി ഷോട്ടായെ കാണണം, റൊമാനിയയിൽ പോയി ഇയോണിനെയും സ്ലോവേനിയയിൽ ചെന്ന് അലേഷിനെയും. നിങ്ങളുടെ യാത്രയിൽ നിങ്ങളെ സഹായിച്ച ഇവരെയൊക്കെ ഒരുനോക് കാണണം. ഈ രാജ്യങ്ങളുടെ പേര് കേൾക്കുമ്പോൾ ഇവരുടെ മുഖമാണ് എനിക്ക് ഓർമ വരുന്നത്. നിങ്ങളുടെ ജോലിയും സംസാരവും അത്രയും ആത്മാര്ഥമാണ്. നിങ്ങൾ ഇതിലൂടെ പരിചയപ്പെടുത്തുന്ന ഓരോ വ്യക്തിയും നമ്മുടെ മനസിൽ നമുക്ക് വളരെ അടുത്ത ഒരാളായി മാറുകയാണ്.
    നമ്മുടെ മോണ്ടിനെഗ്രോ പ്രതിനിധി ലക്കിയുടെ ബാക്കി കഥകൾക്കായി കാത്തിരിക്കുന്നു.

  • @ajaywayanadan
    @ajaywayanadan Před 5 lety +44

    First കമന്റ് അടിക്കാൻ വേണ്ടി എത്ര നാളായി പരിശ്രമിക്കുന്നു..
    നടക്കുന്നില്ലല്ലോ ദൈവമേ..😪😪
    ഈ ശ്രമങ്ങളൊക്കെ പരീക്ഷയിൽ കാണിച്ചിരുന്നെങ്കിൽ ഒരു A+ എങ്കിലും കിട്ടിയേനെ..😌😌
    ഒറ്റ വിഡിയോയും ഞാൻ ഇതുവരെ മിസ്സ്‌ ആക്കിയില്ല..😍😍

    • @asif.maheen.3774
      @asif.maheen.3774 Před 5 lety

      👍👌💐💐👌😊😊

    • @s9ka972
      @s9ka972 Před 5 lety +1

      വിജ്ഞാനം നേടുന്നത് നല്ലതാണ് ഒപ്പം വൃത്തിയായി പഠിക്കുകയും വേണം.

    • @cijoykjose
      @cijoykjose Před 5 lety

      @@s9ka972 👍

  • @rahultu379
    @rahultu379 Před 4 lety +1

    തങ്കളെ യാത്രകള്ളുടെ ദൈവമയി ഞാൻ കണ്ടോട്ടെ !? ഓരോ നിമിഷവും നിങ്ങൾ അത്ഭുതപ്പെടുത്തുന്നു !!

  • @naaskallada4357
    @naaskallada4357 Před 5 lety +42

    എന്നാലും സന്തോഷ്‌ സർ, നിങ്ങൾ ആ മുകളിൽ ഡ്രസ്സ്‌ ധരിക്കാത്ത ആളുകളെ കാണിച്ചു തരത്തിരുന്നതിൽ കുറച്ചു സങ്കടമുണ്ട് 😛😛😛, ജസ്റ്റ്‌ കിഡിങ്, ലവ് യൂ ഏട്ടാ

  • @motherqueenfoundation8301

    എന്താ ഒരവതരണം ഞങ്ങൾ ഇത്രയും സമയം അവിടെ ആയിരുന്നു... ആ ലോകം കാണാതെ അങ്ങ് ആസ്വദിച്ചല്ലോ...... ❤️❤️❤️👌👌👌👌

  • @jomijomish
    @jomijomish Před 5 lety +8

    ദേ പിന്നേം ടെൻഷൻ ആക്കി നിർത്തി ... ഇനി എത്ര ദിവസം കാത്തിരിക്കണം .... #SGK

  • @malayalammojo378
    @malayalammojo378 Před 5 lety +21

    hope to santhosh sir meet lucky :)

  • @csandosh
    @csandosh Před 5 lety +4

    അതിഗംഭീരവും മനോഹരവുമായ കാഴ്ചകളിലേക്ക് കൊണ്ടുപോവാനായിട്ടു തീർച്ചയായും ലക്കി വന്നിട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു..

  • @raghavanpc3263
    @raghavanpc3263 Před 4 měsíci

    ലോകാത്ഭുതങ്ങളിൽ ഒന്ന് തന്നെയാണ് താങ്കൾ. ഇങ്ങനെ ഒരു പരിപാടി താൻ ചെയ്യുമെന്നോ ഇങ്ങനെയുള്ള ഒരു സംരമഭത്തിന് സാധ്യത പോലുമോ ഇല്ലാത്ത കാലത്ത് തുടങ്ങിയ ആശ്ചര്യം, അത്ഭുതം തന്നെ 🙅🏻‍♂️🙏🏻🫡

  • @Travellhubber
    @Travellhubber Před 5 lety +17

    അങ്ങനെ മോണ്ടിനെഗ്രോയും കണ്ടുകഴിഞ്ഞു visede് കാശും ഫ്ലൈറ്റ് ടിക്കറ്റും ലാഭം 😁😁😁❤❤

  • @harinarayanan454
    @harinarayanan454 Před 5 lety +2

    Haters illatha oru vyakthi aanenu parayaam......Njingale orupaadu ishtapedunnu sir......Enne pole orupaadu perku thaankal oru inspiration thanneyaanu......

  • @user-jp7hz8pv6c
    @user-jp7hz8pv6c Před 5 lety +4

    ഇദ്ദേഹത്തെ കേരളത്തിലെ ടൂറിസ്റ്റ് മന്ത്രി ആക്കിയാൽ,ഇദ്ദേഹം നമ്മുടെ നാടിനെ വേറെ ലെവലിൽ എത്തിക്കും

  • @ajaykunnath7117
    @ajaykunnath7117 Před 3 lety +1

    Super video he is future tourisam minister in Kerala

  • @malavikakrishnannair9719
    @malavikakrishnannair9719 Před 5 lety +3

    സത്യത്തിൽ ഈ channel part of life... i love this

  • @vivekraghunadhan820
    @vivekraghunadhan820 Před 4 lety

    ശരിക്കും സഞ്ചാരം നടത്തിയ പ്രതീതി തോന്നുന്നു. കാണുന്തോറും addict ആവുകയാണ്. super

  • @arunkumar.v.v8449
    @arunkumar.v.v8449 Před 5 lety +30

    സമാദാനവും സുന്ദരവുമായ സ്ഥലങ്ങൾ, മിക്കവാറും ഇവിടെയൊന്നും മതത്തിന്റെ ശല്യം ഉണ്ടാകില്ല ആയിരിക്കും

    • @thanseerfthanseer8824
      @thanseerfthanseer8824 Před 4 lety +2

      Whole Religions are peaceful...but when it mixed with politics, it's face totally changed

  • @suveeshclt
    @suveeshclt Před 5 lety +1

    എന്നും എന്റെ മൊബൈൽ ഡാറ്റ തീർക്കാറുള്ള ഒരേയൊരു ചാനൽ...... ബിഗ് സല്യൂട്ട് sir

  • @ZammieSam
    @ZammieSam Před 5 lety +7

    Why Mr Santhosh's explanation is this much addictive?

  • @mariyum.k1506
    @mariyum.k1506 Před 3 lety +1

    ആ പുരാതന നഗരത്തിലൂടെ ആത്മയാനം ചെയ്യാനാവും വിധമുള്ള മനോഹരമായ വിവരണം.👌👌👌♥️♥️♥️

  • @saisiva109
    @saisiva109 Před 5 lety +44

    23:38 that pling moment 🤣

  • @romariolalettan3339
    @romariolalettan3339 Před 5 lety +2

    ഷോട്ടക്ക് ശേഷം നമ്മുടെ മനസ്സ് കീഴടക്കാൻ ഇതാ ലക്കി 😍😍
    Thank u Sandhosh ettaa 😍 waiting waiting waiting....

  • @shaheemsha551
    @shaheemsha551 Před 5 lety +7

    Santhosh George ur.....inspiring us

  • @nabeelaboobackar6399
    @nabeelaboobackar6399 Před 5 lety +4

    സന്തോഷ്‌ സാർ... എനിക്ക് താങ്കളെയോർക്കുമ്പോൾ അസൂയ തോന്നാറുണ്ട്. എന്നിരുന്നെങ്കിൽകൂടി,
    താങ്കൾ ഒരു ഗംഭീര സദ്യ തന്നെയാണ് ഇവിടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. പക്ഷേ ഈ സദ്യയിൽ ഏതൊക്കെയോ വിഭവങ്ങളിൽ കുറച്ചു ഉപ്പിന്റെയും കറിവേപ്പിലയുടേയുമൊക്കെ കുറവുള്ളതു പോലെ... അതും കൂടിയുണ്ടായിരുന്നെങ്കിൽ സദ്യ അതിഗംഭീരമായേനെ... ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു...
    ## ബീയാർ പ്രസാദ് ചേട്ടനു വേണ്ടിയുള്ള കാത്തിരിപ്പ്. 😊

    • @sankunniable
      @sankunniable Před 5 lety

      Accept changes. Don’t live in past. This is the new format.

    • @nabeelaboobackar6399
      @nabeelaboobackar6399 Před 5 lety +1

      Santhosh George... I am not demotivating, but it's point of view of lots of subscribers like me. Anyway I love the way of your story telling ability. I am a fan of you since I was studying at 8th or 9th standard. I will pray for your goodness in this precious Ramzan month.

  • @RafiKalikavu
    @RafiKalikavu Před 5 lety +29

    മുഴുവന്‍ കണ്ടിട്ട് മാത്രം കമൻ്റ് ഇട്ട ആദ്യത്തെ ആൾ ഞ്യാൻ 😊

  • @venust3513
    @venust3513 Před 5 lety +1

    ഇത്രയും, നീണ്ട ഒരു വീഡിയോ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു മടുപ്പുമില്ലാതെ അവസാനം വരെ കാണുന്നത് .... മാത്രമല്ല, തീർന്ന് പോവല്ലേ പെട്ടന്ന് ഇനിയും, ഇനിയും ഉണ്ടാകണേയെന്ന് മനസ്സിൽ കണ്ടവീഡിയോയും ഇത് ആദ്യം ..... താങ്കളെ സസ്ക്രൈബ് എന്നോ ചെയ്തതാണ്. പക്ഷേ തിരക്കുകളിൽ ഒരിക്കലും താങ്കളെ ഞാൻ ശ്രദ്ധിച്ചിട്ടേയില്ല'പക്ഷേ ''''' ഈ വീഡിയോ പൂർണ്ണമായും കേൾക്കുകയും, കാണുകയും ചെയ്തപ്പോൾ എനിക്കു തോന്നി, താങ്കളെ ഇതുവരെ ഞാൻ ശ്രദ്ധിക്കാതെ പോയത് ഒരു വലിയ നഷ്ടമാണെന്ന്...... / ഒരു രസത്തിന് ഒരു കാര്യം പറഞ്ഞോട്ടെ ?'' 'താങ്കളെ കാണാൻ ദിലീപിനെ പോലെയുണ്ട്. congratulation... all the best......

  • @dennispaulose7786
    @dennispaulose7786 Před 5 lety +8

    Koothattukulath poy oru selfie edukanam ennu aagraham und.santhoshettante kude

    • @AKJH5AM
      @AKJH5AM Před 5 lety

      Dennis Paulose Not Koothattukulam. Marangattupilly. Kottayam

  • @saseendranr763
    @saseendranr763 Před 5 lety

    ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജീവിതരീതികളും പ്രകൃതി ദൃശ്യങ്ങളും നഗര ആസൂത്രണം വും പരിചയപ്പെടുത്തുന്ന മഹാനായ സഞ്ചാരി അങ്ങേക്ക് എന്റെ സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ. ഡിസ്‌കവറി, geography, തുടങ്ങി യ ലോകോത്തര ചാനലുകളുടെ അതേ നിലവാരത്തിൽ തന്നെ മലയാളത്തിലും safari ചാനൽ പ്രവർത്തിച്ചു വരുന്നത് എന്നത് ഓരോ മലയാളിക്കും അഭിമാനം തന്നെ ആണ്.

  • @jacobvarghese604
    @jacobvarghese604 Před 5 lety +158

    മലയാളി എന്ന കിണറ്റിലെ തവളക്കു ലോകം കാണിച്ചുകൊടുത്തത് ആരാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം സന്തോഷ് ജോർജ്ജ് കുളങ്ങര എന്നാണ്; മലയാളിയോട് എനിക്കൊരു അപേക്ഷയേ ഉള്ളു: ഒന്നുകിൽ ഇന്ത്യക്കു പുറത്ത് സഞ്ചരിക്കുക; അല്ലെങ്കിൽ 'സഞ്ചാരം' കാണുക; നൂറ്റാണ്ടുകൾക്കു മുമ്പേ കാലഹരണപ്പെട്ട മലയാളിയുടെ വീക്ഷണം മാറാൻ ഞാൻ മറ്റു വഴിയൊന്നും കാണുന്നില്ല.

    • @djwakkan
      @djwakkan Před 5 lety +3

      well said bro..

    • @prasanthtv41
      @prasanthtv41 Před 5 lety +2

      Jacob Varghese... very well said..

    • @leonadaniel7398
      @leonadaniel7398 Před 5 lety +5

      Jacob Varghese മലയാളികൾ എന്നു പറയേണ്ടാ, ചില സർക്കാർ ജോലിക്കാരെയും രാഷ്ടീയക്കാരെയും പോലെയുള്ള വഴിമുടക്കികളെ നാടുകടത്തിയാൽ നമ്മുടെ നാടു രക്ഷപെടും

    • @Faasdoha
      @Faasdoha Před 5 lety +1

      @@leonadaniel7398 👍

    • @thanseerfthanseer8824
      @thanseerfthanseer8824 Před 4 lety

      Correct

  • @jayalalt336
    @jayalalt336 Před 4 lety

    ഞാന്‍ ആദ്യമായിട്ടാണ് സഫാരി കാണുന്നത്..സന്തോഷ് കുളങ്ങരയുടെ ഈ യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്..താങ്കളുടെ കൂടെ നടന്ന് കാഴ്ചകള്‍ കണ്ടത് പോലെയുള്ള അനുഭവം എനിക്ക് കിട്ടി...അഭിനന്ദനങ്ങള്‍..!

  • @noblemottythomas7664
    @noblemottythomas7664 Před 5 lety +8

    MONTENEGRIN CITIZENSHIP WILL BE APT FOR SANTHOSH SIR...... TO ROAM AROUND THE GLOBE AND EDUCATE US FOREVER

    • @lijogeorge5791
      @lijogeorge5791 Před 2 lety

      I don't think he will give up Indian citizenship. SGK is a proud Indian.

  • @world2travl980
    @world2travl980 Před 5 lety +2

    Lucky the saviour. Its really difficult to find such a friendly guide. This lucky is more than a guide we could imagine.
    If i get a chance to visit kotor, defnity ill find this lucky the guide.

  • @TalesofDestination
    @TalesofDestination Před 5 lety +9

    kadha parayumbol kooduthalum visuals kanikuka aanenkil kurachu koodi nannakum ennu thonunnu .... chettante athi manoharamaya presentation kelkumbol aah scene ok kanab ulla oru kothi koodi varununu ...

  • @JUNAID.MA786
    @JUNAID.MA786 Před 5 lety

    Ufffff 😘😘 എജ്ജാധി ക്ലൈമാക്സ് ....
    നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഞമ്മക്കും ഈ രാജ്യമൊക്കെ ഒന്ന് കാണാനായല്ലോ ... Thankz ട്ടോ....

  • @RoutestoRoots
    @RoutestoRoots Před 5 lety +6

    ഒരു ആഴ്ച ഇനിയും കാത്തിരിക്കണം എന്നോർക്കുമ്പോൾ

  • @haranpunnakkad2572
    @haranpunnakkad2572 Před 5 lety +2

    ലോകത്തെ ഏറ്റവും വലിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അഭിനന്ദനങ്ങൾ

  • @ashiqmoideen6044
    @ashiqmoideen6044 Před 5 lety +5

    ക്യാമറ ഓഫ്‌ ചെയ്തു എന്ന് പറഞ്ഞ ആ സ്ഥലത്തെ രംഗങ്ങൾ... സന്തോഷേട്ടാ... 😭

  • @anandkumar-qy4gl
    @anandkumar-qy4gl Před 5 lety +1

    actually I was searching for lucky driver episode at 2 45 am , then only I realised which uploaded only 13 the may. I just addicted, George chettantey way of explanation in Malayalam,

  • @akhilsnair550
    @akhilsnair550 Před 5 lety +5

    The most informative channel

  • @faas1425
    @faas1425 Před 5 lety +11

    അസിർബൈജാനിലെ kinalugilekk പോയ ടാക്സി യാത്രയെ പറ്റി പറയാമോ.

    • @midhunvijay
      @midhunvijay Před 5 lety +1

      Baku anno??😂 EUROPA league

    • @midhunknply3368
      @midhunknply3368 Před 5 lety +2

      അത് മുമ്പേ പറഞ്ഞിരുന്നു...

    • @faas1425
      @faas1425 Před 5 lety

      @@midhunknply3368 aano. Link undo

    • @midhunknply3368
      @midhunknply3368 Před 5 lety

      @@faas1425 യൂട്യൂബിൽ മുൻപ് ഉണ്ടായിരുന്നു അസിർബൈജാനിൽ കണ്ടു മുട്ടിയ അയാളെ കുറിച്ചുള്ള ഒരു എപ്പിസോഡ്, ഇപ്പോൾ കാണാനില്ല. അസിർബൈജാനെ കുറിച്ചുള്ള എപ്പിസോഡ്(സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ) എന്റെ കയ്യിൽ ഉണ്ട്. Whats app no അയക്കൂ.. ഞാൻ അയച്ചു തരാം.

    • @faas1425
      @faas1425 Před 5 lety

      @@midhunknply3368 +971558043113

  • @radhakrtshnanpn6445
    @radhakrtshnanpn6445 Před 3 lety

    വിശേഷിപ്പിക്കാൻ വാക്കുകൾ അശക്തം .... അനുപമം .... അവർണനീയം... വിസ്മയം ....വീഡിയോ ഗംഭീരമായിരിക്കുന്നു സന്തോഷ് ഭായ്....!!!

  • @renjithknivas7382
    @renjithknivas7382 Před 5 lety +7

    That episodes are awsome...

  • @dennyvd110
    @dennyvd110 Před 3 lety +1

    ആ വീടും ലൊക്കേഷനും സ്വപ്നകൂട് സിനിമയെ ഓർമപ്പെടുത്തുന്നു

  • @sakkeerjahan
    @sakkeerjahan Před 5 lety +11

    കട്ട waiting

  • @pradeepanthulaseedalam1568

    സാർ, വിവരണങ്ങൾ സൂപ്പർ !കേട്ടാലും കേട്ടാലും മതിവരില്ല !നന്ദി ഒരായിരം !

  • @irshadhassanmnply9810
    @irshadhassanmnply9810 Před 5 lety +4

    ഇതു കാണുന്നവർ ചീഞ്ഞളിഞ്ഞ രാഷ്ട്രീയം വർഗീയത മതം ചർച്ച ചെയ്യാതെ ഇതു കൂടുതലായി ചർച്ച ചെയ്‌താൽ നാം പോലും അറിയാതെ നമ്മളുടെ നാടും സമൂഹവും ഇതു പോലെ സുന്ദരം ആയി തീരും ചെറിയ കാര്യങ്ങൾ ശ്രെദ്ദിച്ചാൽ മതി പൊതു സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്ന നമ്മൾ ഈ പ്രോഗ്രാം കണ്ടതിനു ശേഷം ഒന്ന് മടിക്കും യാത്രകൾ പോകണം എന്ന ചിന്ത എപ്പോഴും ഉണ്ടാകും പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കും ഈ ഒരു വ്യെക്തി മാത്രം നടത്തിയ യാത്രകൾ നമ്മൾ ഒരുപാട് മലയാളികളെ സ്വാധീനിച്ചു എങ്കിൽ നമ്മൾ ഓരോരുത്തരും ഒരു സഞ്ചാരി ആവുക മനസ്സിലെ മാലിന്യങ്ങൾ നീക്കപ്പെടും ജീവിതം കണ്ട രാഷ്ട്രീയത്തിനും മതത്തിനും സംഘടനകൾക്കും അടിമപ്പെടാതെ ശെരിക്കും ആസ്വദിച്ചു തുടങ്ങും
    ഈ പ്രപഞ്ചം നമ്മൾക്കായി ഒരുക്കിയ കാഴ്ചകൾ വിഭവങ്ങൾ കണ്ടവർ അനുഭവിച്ചവർ ആസ്വദിച്ചവർ അവരാണ് വിജയി