ലോകകപ്പ് ആര് നേടും പി സി സൈഫുദ്ധീൻ:Saifudeen Interview with Mammuttys World

Sdílet
Vložit
  • čas přidán 20. 08. 2024
  • #saifu#mediaonetv#football#

Komentáře • 91

  • @Raj-cw1eq
    @Raj-cw1eq Před rokem +23

    ദൂരെ ദൂരെ അത്തറ് പൂശിയൊരു സിംഹാസനം അയാളേയും കാത്തിരിക്കുന്നു 🇦🇷💙
    കുറച്ച് മുൻപുവരെ വീണ്ടും കേട്ടു 👌💙

  • @ubaismuhammed
    @ubaismuhammed Před rokem +3

    Worldcup. അടിച്ചതിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ ?😅

  • @shanythankachan138
    @shanythankachan138 Před rokem +4

    എന്നും പ്രാർത്ഥിക്കും പോൾ നിങ്ങളെ ഓർക്കും കാരണം എന്റെ സന്തോഷത്തിലും ദുഖത്തിലും നിങ്ങളുടെ വാക്കുകൾ ഒരുപാടു ഉണ്ട് നിങ്ങൾ ഒരു ചേട്ടൻ പോലെ ആണ് നിങ്ങൾ മലയാളി ആണ് എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @nasrusameer
    @nasrusameer Před rokem +25

    നല്ല കഴിവുള്ള റിപ്പോർട്ടറാണ് സൈഫു

  • @shereef34396
    @shereef34396 Před rokem +1

    കിട്ടീ ട്ടോ.....സൈഫു ❤️❤️🏆

  • @iqbalknr
    @iqbalknr Před rokem +8

    സൈഫുക്ക മുത്താണ്.. 💖💖

  • @ashwinps8425
    @ashwinps8425 Před rokem +31

    അര്ജന്റീന ലോകകിരീടം നേടിയതിനു ശേഷമുള്ള ഇങ്ങേരുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നു.. 🇦🇷❤️‍🔥

    • @shortcuts___941
      @shortcuts___941 Před rokem

      Noki erino

    • @sujithnv7650
      @sujithnv7650 Před rokem

      നോക്കിയിരിക്കാൻ 🇦🇷💙

    • @savineshc9366
      @savineshc9366 Před rokem

      🇦🇷💯

    • @najeednazi5295
      @najeednazi5295 Před rokem +1

      ഇപ്പൊ എങ്കിലും എടുത്താൽ മതിയായിരുന്നു
      കാത്തിരിപ്പ്
      തുടങ്ങിയിട്ട്
      കാലമേറെ ആയി

    • @ashwinps8425
      @ashwinps8425 Před rokem +1

      @@najeednazi5295 hope

  • @fazilfazil9198
    @fazilfazil9198 Před rokem +1

    One of the best sports reporter in Malayalam..keep going 🥰👏🏻👏🏻❤

  • @khaleelkuttu3399
    @khaleelkuttu3399 Před rokem +4

    സൈഫുക്ക ഇഷ്ട്ടം 😍❤️

  • @ahamedyaseen9743
    @ahamedyaseen9743 Před rokem

    ഇ അപിമുകം നടക്കേണ്ടിരുന്നത് ലോക കപ്പിനു ശേഷം ആയിരുന്നു. ഒരൽപ്പം വിശുദമായി ഒരു ഫുട്ട് ബോൾ ആരതകൻ എന്നതിനപ്പുരം ഒരു മാദ്യമ പ്രവർതകൻ എന്ന നിലയിലുള്ള ലോക കപ്പ് കാലത്തെ മാദ്യമ പ്രതന അനുബവങ്ങൾ ഒരു അപിമുകത്തിലൂടെ വിവരിക്കുകയാണങ്കിൽ മാദ്യമ വിദ്യാർതികൾക്കുൾപടെ ഉള്ളവർക്കേറേ ഉപകരിക്കും

  • @muhammedsekkeer1832
    @muhammedsekkeer1832 Před rokem +3

    കാത്തിരിക്കുന്നു ആ റിപ്പോർട്ടിങ്ങിന് 🔥

  • @sirajsiru9577
    @sirajsiru9577 Před rokem +3

    സൈഫുദ്ധീൻ 🔥🔥🔥

  • @srs7220
    @srs7220 Před rokem +5

    ഫൈനൽ നടക്കുകയാണെങ്കിൽ അതിൻറെ ഒരു സൈഡിൽ ഫ്രാൻസ് ഉണ്ടാകും മറ്റേ സൈഡിൽ ആരു വന്നാലും ഞങ്ങൾക്ക് കുഴപ്പമില്ല

  • @muhammedsekkeer1832
    @muhammedsekkeer1832 Před rokem +13

    ഫ്രാൻസിനോട് തോറ്റത് 4-3 ന് ആണ്

  • @shabeerambalathingal6888

    Wow.....

  • @rifaridha4740
    @rifaridha4740 Před rokem +1

    Saifukka. Pullichembanu❤️

  • @saleemyousaf7394
    @saleemyousaf7394 Před rokem

    50/50 സൈഫ്

  • @clinceantony9639
    @clinceantony9639 Před rokem +8

    Best Sports reporter.. Pogba onnum ela france team l 🙄🙄 thalli ang marikanu... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ ..

  • @generosity9891
    @generosity9891 Před rokem +1

    27:09 yes Morocco😊

  • @ajaykeekamkote1018
    @ajaykeekamkote1018 Před rokem +1

    എന്നെ പോകാൻ അനുവദിക്കുക... നിഴലുകൾ പോലും പിന്തുടരാൻ മടിക്കുന്ന ആഘാത ഗർത്തങ്ങളിലേക്ക്... ചിലി യുടെ ഘനികളിൽ അന്ന് പുക ഉയർന്നില്ല.... ഏത്...,❤️

  • @rifaridha4740
    @rifaridha4740 Před rokem +1

    Spain❤️

  • @AhmdNabeel
    @AhmdNabeel Před rokem

    Saifukka💙

  • @vishnu8088
    @vishnu8088 Před rokem

    Superr 🥰🔥

  • @VintageKuwait
    @VintageKuwait Před rokem

    Ente naattukaran Saifu

  • @ashiquezyne1409
    @ashiquezyne1409 Před rokem +2

    Brazeei♥️♥️♥️ cup അടിക്കട്ടെ

  • @muhammedjabir112
    @muhammedjabir112 Před rokem +3

    പോഗ്ബ ഒന്നും ഫ്രാൻസിൽ ഇല്ല ഹബീബീ parikkaan

  • @shortcuts___941
    @shortcuts___941 Před rokem +4

    Saifukka 😂 germany 🤣🤣🤣

  • @mcr608
    @mcr608 Před rokem +1

    Arg vs cro
    Fra vs mor

  • @lathareghunath6450
    @lathareghunath6450 Před rokem +4

    ബ്രസീൽ കപ്പ് അടിക്കും 🇧🇷🇧🇷🇧🇷💛💛💛💛💛

  • @jasirvzk2770
    @jasirvzk2770 Před rokem

    ❤️❤️

  • @ashrafachu2394
    @ashrafachu2394 Před rokem

    എല്ലാ നിരീക്ഷണവും പാളിപ്പോയി 🤣🤣🤣

  • @user-ez4hu3xy2t
    @user-ez4hu3xy2t Před rokem

    Astamayatin shesham oru udhayam illenkil afh oru suryan ellayirikanam aa dailogie💥💥innum kelkumbol romanjam

  • @mohammedjasil6031
    @mohammedjasil6031 Před rokem

  • @y2k193
    @y2k193 Před rokem

    👍👍👍

  • @SKYMEDIATv
    @SKYMEDIATv Před rokem +1

    അയാൾ അത്രമേൽ വിസ്മയിപ്പിക്കുന്നു

  • @vysakhg5969
    @vysakhg5969 Před rokem

    അർജന്റീന ഫാൻ ന്റെ സൂപ്പർ വിശകലനം, ഫാനിസം കാണിക്കാൻ ആണോ e പരിപാടിയൊക്കെ, അര്ജന്റീനയുടെ വാഴ്ത് പാട്ടു കേൾപ്പിക്കാൻ ആണേൽ അങ്ങനെ വെച്ചാൽ പോരെ വീഡിയോ title

  • @livechanallive4376
    @livechanallive4376 Před rokem +1

    നാലെ രണ്ടിനല്ല 4-3 നാണ് പരാചയപെട്ടത്

  • @kochikkaranH
    @kochikkaranH Před rokem

    Njan kandu messsiiiiye💙🤍

  • @meharji6260
    @meharji6260 Před rokem

    ബ്രസീലും cup ന് വേണ്ടിയാണ് മാഷേ വന്നത്

  • @muhammedbaheer9776
    @muhammedbaheer9776 Před rokem

    Spain

  • @usualtalklife2275
    @usualtalklife2275 Před rokem +4

    കമാൽ വരദൂർ സ്വാധീനിച്ചിട്ടുണ്ടാവും. വായിച്ചിട്ടുണ്ടങ്കിൽ. സൈഫു മനപ്പൂർവ്വം വല്ല്യാ ആളായതാണോ ❓😁 media one ൽ ഇരിന്ന് ചന്ദ്രികാന്ന് പറയാനുള്ള മടി 😁😁. Okay ന്നന്നാ

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před rokem +1

      കേരത്തിലെ സ്പോർട്സ് ലേഖകരിൽ എന്നും കമാൽവരദൂർ മുന്നിൽ തന്നെയാണ്. 👍

  • @basilmathai253
    @basilmathai253 Před rokem +1

    Eee vattamm neymar kk story akkikkooo..ikkaaa

  • @anappujubilihouse2734
    @anappujubilihouse2734 Před rokem +3

    ഫ്രാൻസ് or അർജെന്റിന win

  • @ajaykeekamkote1018
    @ajaykeekamkote1018 Před rokem

    പണ്ട് റോഡ് to റഷ്യ ചെയ്ത പോലെ ഒരു പരിപാടി cheyyamayirunnille

  • @vishnusidharthan4626
    @vishnusidharthan4626 Před rokem +2

    Germany semi😂

  • @saifudheenkoottilangadi828

    സൈഫു നല്ലൊരു റിപ്പോർട്ടർ ആണ് എന്നാൽ വാർത്ത അവതരണത്തിൽ ഒന്നുകൂടി മെച്ചപ്പെടാൻ ഉണ്ടെന്നു തോന്നി...

  • @thariqvilla2972
    @thariqvilla2972 Před rokem

    4 3naanu thottathu🧐

  • @sthampilal9626
    @sthampilal9626 Před rokem +4

    ബ്രസീൽ 💛🇧🇷 കപ്പ് കൊണ്ട് പോകും 👍

    • @rafeeqraz163
      @rafeeqraz163 Před rokem +1

      Cup alla coppum konda poyath😀😃😃😄😄😁😁😁😁

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před rokem

    സൈഫൂക്കാ എത്ര ശുദ്ധനായ മനസിന്റെ ഉടമ

  • @saidhkunnathpeedika5101

    NED win

  • @munshidnmuhammed4844
    @munshidnmuhammed4844 Před rokem

    🤍💥

  • @Monoos8921
    @Monoos8921 Před rokem

    ഫൈനലിൽ വിജയിക്കുന്നവർ നേടും. 🤣🤣🤣

  • @rileeshp7387
    @rileeshp7387 Před rokem

    കഴിഞ്ഞ വേൾഡ് കപ്പിൽ അർജൻ്റീന ഭാഗ്യം കൊണ്ട് രണ്ടാം റൗണ്ടിൽ കടന്നു കൂടി ഇത്തവണ ആദ്യ റൗണ്ട് കടകുമോ

  • @AmeerAmeer-zl9gu
    @AmeerAmeer-zl9gu Před rokem

    ഇനി മേലിൽ ഇതുപോലെ പ്രവചിക്കരുത് ജർമ്മനി എവിടെ എത്തുമെന്നാ പറഞ്ഞത്

  • @riyasnilamboorriyas2803

    Ninkalke thettii 4 - 3 score

  • @yA-nc7gy
    @yA-nc7gy Před rokem

    Aliyo poba illa

  • @shainyrajesh4658
    @shainyrajesh4658 Před rokem

    തേങ്ങാക്കൊല

  • @sureshcameroon713
    @sureshcameroon713 Před rokem

    അഥിതേയര് നല്ലത് പോലെ, കളിക്കുo കാശ് കൊടുത്ത് ആഥിതേയത്വം മേടിച്ചവർക്കർക്ക് കളിക്കാൻ പറ്റു ലാ... ഖത്തറിന് കപ്പ് കൊടുക്കാത്തത് ഭാഗ്യം

    • @ShahJahanVMIELTSTUTORIALS
      @ShahJahanVMIELTSTUTORIALS Před rokem +2

      Cheap comment👎

    • @VintageKuwait
      @VintageKuwait Před rokem +3

      Ninte asugam manasilayi

    • @nseef5438
      @nseef5438 Před rokem +1

      എടൊ പോത്തേ ഖത്തറും ക്വാളിഫിക്കേഷൻ വഴി കയറി വന്നതാണ്.

  • @ilyaspp1
    @ilyaspp1 Před rokem +2

    കാലഘട്ടത്തിനെ ആവശ്യമോ... മെസ്സിക്ക് world cup... 🤔🤔

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před rokem

    സെഫുക്ക സൂപ്പർ