ഇസ്രയേലിന് വടി കൊടുക്കുന്നത് പലസ്തീൻ | ABC MALAYALAM | ABC TALK | ISRAEL

Sdílet
Vložit
  • čas přidán 17. 04. 2024
  • ഇസ്രയേൽ - പലസ്തീൻ വൈരത്തിൻ്റെ പിന്നാമ്പുറം
    #israel #christian #muslim #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 156

  • @edwingomez5317
    @edwingomez5317 Před měsícem +23

    അല്പം അറിവ് അപകടകരം എന്നതിന്റെ സമ്പൂർണ ഉദാഹരണം ആണ് ഈ ചർച്ച

    • @sunilprasanth2738
      @sunilprasanth2738 Před měsícem +4

      പൂർണ്ണമായും ശരിയായ വീക്ഷണം

    • @vijaichandra4131
      @vijaichandra4131 Před měsícem +3

      Well said 👏

    • @sheebajohnson1146
      @sheebajohnson1146 Před měsícem +3

      Correct

    • @joxavier4392
      @joxavier4392 Před měsícem

      അഹമ്മദ് sir, എന്തൊക്കെയാ ഈ പറയുന്നത്.... താങ്കൾ മാത്രമാണോ ചരിത്രം പഠിച്ചേക്കുന്നത്.... താങ്കൾ ഇതിൽ തന്നെ പറയുന്ന പോലെ അബദ്ധങ്ങളുടെ പരമ്പര.... കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.. അറബ് രാജ്യങ്ങൾ പലസ്തീൻ വീതിച്ചു... എന്നതല്ലാതെ..ഒരു .സത്യവും അങ്ങ് പറയുന്നില്ല...എല്ലാം . അർദ്ധ സത്യങ്ങളും... നുണകളും തന്നെ.... ഇങ്ങനെ പറയേണ്ടി വന്നതിൽ സങ്കടമുണ്ട്, 🙏🙏🙏
      അങ്ങയുടെ അത്രയും അറിവോ ഡിഗ്രികളോ ഇല്ലെങ്കിലും... നമ്മളും കുറച്ചൊക്കെ വായിക്കുന്നവർ ആണ് സർ,....

  • @isacsam933
    @isacsam933 Před měsícem +54

    ചരിത്രപരമായി ആ സ്ഥലം ജൂതന്മാരുടെ സ്വന്തമാണ്. അവിടെയാണ് യേശുക്രിസ്തുവിന്റെ ജന്മദേശം.. അവിടെയാണ് ക്രിസ്തീയ സഭ ഉദയം കൊണ്ടത്.. ഇത് രണ്ടിനും ചരിത്രപരമായ വസ്തുതകൾ തെളിവുകൾ ആയുണ്ട്. മറ്റ് പറഞ്ഞതൊക്കെ ചിന്തകളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും മാത്രം..
    അഹമ്മദ് മാഷ് ഒട്ടേറെ ഭാഗങ്ങളിൽ തെറ്റായ അവലോകനമാണ് നടത്തിയത്. തീർത്തും നിരാശപ്പെടുത്തിയ അവലോകനം..

    • @vijaichandra4131
      @vijaichandra4131 Před měsícem +4

      You are correct 👏 well said

    • @ansonantony6927
      @ansonantony6927 Před měsícem +3

      Ahamed nuna parayalle. Muslims nu. Jerusalem mil oru. Rollum illllla

    • @yrushlhem
      @yrushlhem Před měsícem

      മുഹമ്മദ് എഴുതിവച്ച ജൂത ക്രിസ്ത്യൻ 'മറ്റു മത വിരോദവും ആണ്. അഹമ്മദ് മാഷ് അൽപ നേരം പഴയ മദ്രസ്സ കാലത്തേക്ക് പോയി

    • @ASARD2024
      @ASARD2024 Před měsícem +1

      ചരിത്രപരമായി ആദ്യത്തെ മനുഷ്യൻ ആദം മുസ്ലിം ആയിരുന്നു ആദമിനെ അല്ലാഹുവാണ് സൃഷ്ടിച്ചത് അപ്പോൾ ഇന്ന് കാണുന്ന മനുഷ്യമൂഹം ഒരു തന്തയിൽ നിന്നും ഉണ്ടായത് പക്ഷേ ജനങ്ങൾ പെരുകിയപ്പോൾ തമ്മിൽ തെറ്റി പിരിഞ്ഞു തോന്നിയവർ തോന്നിയ പോലെ ദൈവങ്ങളെ ഉണ്ടാക്കി ആരാധിക്കാൻ തുടങ്ങി ഓരോ കാലയളവിലും ഓരോ ദേശത്തേക്കായി 124000 പ്രവാച്ചകൻമാരെ വിവിധ ഘട്ടങ്ങളായി ഇറക്കി അവർ എല്ലാം പഠിപ്പിച്ചത് സൃഷ്ടാവ് ഒന്നേ ഉള്ളൂ അവനെ മാത്രം ആരാധിക്കുക പക്ഷേ പ്രവാചകൻ മാരുടെ മരണശേഷം ജനങ്ങൾ പ്രവാചകൻമാരെ ആരാധിക്കാൻ തുടങ്ങി അവരുടെ പ്രതിമകൾ നിർ മിച്ചു. അങ്ങനെ ഇന്ന് കാണുന്ന മതങ്ങളും ദൈവങ്ങളും ഒക്കെ ആയി .ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഒരു മെസഞ്ചറിൽ നിന്നും അടുത്ത മെസഞ്ചർ ലേക്ക് ഉള്ള ഗ്യാപ് നൂറ്റാണ്ടുകൾ തന്നെ ഉണ്ടാകും അപ്പോഴേക്കും ജനങ്ങൾ ഏകദൈവ വിശ്വാസത്തിൽ നിന്നും തെറ്റി പോയിട്ടുണ്ടാകും അപ്പോൾ അവരെ കറക്റ്റ് ചെയ്യാനാണ് അടുത്ത പ്രവാചകനെ നിയമിക്കുന്നത് പ്രവാചകനെന്ന് ഉദ്ദേശിച്ചത് മലയാളത്തിലാണ് പ്രവാചകൻ എന്ന് പറഞ്ഞാൽ മുഖം നോക്കി ലക്ഷണം പറയുന്ന ആളല്ല മെസഞ്ചർ'താക്കീതുകാരൻ ദൈവദൂതൻ എന്നൊക്കെയാണ് ശരിയായ വാക്ക് 'അങ്ങനെ ആ പ്രവാചകൻ വരികയും തെറ്റിൽനിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയും നേരായ മാർഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്യും അങ്ങനെ വന്ന ഒരു പ്രവാചകനാണ് അബ്രഹാം അതിനുശേഷം മൂസ അതിനുശേഷം യേശു എന്ന ഈസാനബി അവസാനമായി വന്ന ദൂതനാണ് മുഹമ്മദ് നബി അല്ലാതെ മുഹമ്മദ് നബി അല്ല ഇസ്ലാം മതം സ്ഥാപിച്ചത് അത് അല്ലാഹുവാണ് സ്ഥാപിച്ചത് ഒന്നാമത്തെ നബി ഒന്നാമത് മനുഷ്യൻ ആദമും പക്ഷേ ഒരു പ്രവാചകൻ്റെ അനുയായികൾ മറ്റൊരു പ്രവാചകൻ അവതരിപ്പിക്കുമ്പോൾ ആ പ്രവാചകനിൽ വിശ്വസിക്കാതെ പഴയ മാർഗ്ഗത്തിൽ തന്നെ തുടരുന്നു അവർ ഒരു വേറിട്ട മതമായി തീരുന്നു എന്നാൽ പഴയ പ്രവാചകൻ വിശ്വസിച്ചിരുന്ന ആൾക്കാർ പുതിയ പ്രവാചകൻ വരുമ്പോൾ അതിലും വിശ്വസിക്കുന്നു അങ്ങനെയാണ് ചെയ്യേണ്ടത് ആ പ്രവാചകൻറെ കാലം കഴിയുമ്പോൾ അടുത്ത പ്രവാചകനിൽ വിശ്വസിക്കണം ഇങ്ങനെ കണ്ണി മുറിയാതെ ആദം മുതൽ മുഹമ്മദ് നബി വരെയുള്ള പ്രവാചകൻ വിശ്വസിച്ചവരെ മുസ്ലിം എന്ന് പറയുന്നു .പക്ഷേ അബ്രഹാം നബിയെ ആരാധിച്ച് ഒരു കൂട്ടർ മാറിനിന്നു അവർ ജൂതന്മാർ ആയി യേശുക്രിസ്തുവിനെ ദൈവമാക്കി ആരാധിച്ച് ക്രിസ്ത്യാനികൾ മറ്റൊരു മതമുണ്ടാക്കി ഇടമുറിയാതെ ആദമിൽ നിന്നും മുഹമ്മദ് നബി വരെ വിശ്വസിച്ചു പോന്നവർ യഥാർത്ഥ മതത്തിൻറെ അനുയായികളായി അതുകൊണ്ടുതന്നെ ബാക്കി എല്ലാ മതക്കാരും ഇസ്ലാമിനെ ശത്രുതയോടെ കാണുന്നു .

    • @yrushlhem
      @yrushlhem Před měsícem +1

      @@ASARD2024 മുഹമ്മദ് എന്താണ് പ്രവചിച്ചത്

  • @chcatholic5351
    @chcatholic5351 Před měsícem +26

    ABC ചെയ്തതിൽ വച്ച് ഏറ്റവും ദയനീയമായ അവതരണം.

    • @niranjan2548
      @niranjan2548 Před měsícem +2

      സത്യം കേട്ടപ്പോൾ ഇഷ്ടപെട്ടില്ലേ

    • @chcatholic5351
      @chcatholic5351 Před měsícem +2

      @@niranjan2548 ചരിത്രം അറിയാവുന്നവർക്ക് ഇത് ദയനീയം എന്നേ പറയാൻ പറ്റൂ. മറ്റുള്ളവർക്ക് സത്യമാണെന്നും real history എന്നും ഒക്കെ തോന്നും

  • @mkaslam8304
    @mkaslam8304 Před měsícem +20

    മുഹമ്മദിന്ൻ്റ ആകാശ യാത്ര Kerela to Banglore trip

  • @userAVJ
    @userAVJ Před měsícem +10

    ഉണ്ട മോസസ് വേറെ മൂസ വേറെ......അൽപ ജ്ഞാനം അപകടം ആണ് എന്നുള്ളതിൻ്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ ഇൻ്റർവ്യൂ

    • @rahulmohan5379
      @rahulmohan5379 Před měsícem

      ആദ്യം യേശുക്രിസ്തു വേറെ ഇസ നബി വേറെ എന്ന് christains നെ പഠിപ്പിക്കണo..
      അതുപോലെ ഇസ്രായേൽ ന്റെ 12 ഗോത്ര പിതാക്കന്മാർ ആരാധിക്കുന്ന എബ്രയ ദൈവമായ സൈന്യങ്ങളുടെ യെഹോവ വേറെ അറബി ഗോത്ര ദൈവമായ അള്ളാഹു വേറെ എന്ന് മനസിലാക്കണം

  • @blessonabraham816
    @blessonabraham816 Před měsícem +7

    തടിക്കാരന് യാതൊരു വിവരവും ഇല്ല.. ബുദ്ധിയും ഇല്ല ബോധവും ഇല്ല 😄😄

  • @cs73013
    @cs73013 Před měsícem +15

    അവസാന ജുദ്ധൻ മരിക്കാതെ ..ലോക അവസാനം ഉണ്ടാവില്ല ... അള്ളാഹു ...എന്ത് പൊട്ടത്തരം ആണ് മുഹമ്മദ് നബി പറഞ്ഞത് ....

    • @Time_pass549
      @Time_pass549 Před měsícem +2

      അയകടയൊക്കെ തലക്കകത്ത് എന്തെങ്കിലും വേണ്ടെ....

    • @JebelAli-vw8wm
      @JebelAli-vw8wm Před měsícem +4

      പെണ്ണുപിടിക്കാൻ എന്ധെങ്കിലും പറയണ്ടേ അതിനു പറഞ്ഞതാ. അല്ലെങ്കിൽ ആരെങ്കിലും മുലകുടി ഹദീസ് ഇറക്കുമോ ? 😂

    • @cs73013
      @cs73013 Před měsícem +3

      @@JebelAli-vw8wm മുല കുടി ഹദീസ് .. മുഹമ്മദ് .നബി ഫുൾ സെക്സ് ആണെല്ലോ...ലെ..

    • @ASARD2024
      @ASARD2024 Před měsícem

      ഈ പൊട്ടത്തരം അല്ലാഹുവോ മുഹമ്മദ് നബിയോ പറഞ്ഞതല്ല .അത് തലയിൽ കെട്ടു കാരായ മുസ്‌ലിയാക്കന്മാരുടെ സൃഷ്ടിയാണ് മുഹമ്മദ് നബി പറഞ്ഞത് മക്കയിലെ കഅബ പോലും പൊളിച്ച് തരിപ്പണമാക്കി ഓരോ കല്ലും ചെങ്കടലിൽ കൊണ്ടുപോയി ഇടുമെന്നാണ് അല്ലാഹുവിനെ ആരാധിക്കാൻ ഒരു കുഞ്ഞു പോലും ഭൂമിയിൽ ഉണ്ടാകില്ല മാത്രവുമല്ല ഖുർആനും എല്ലാം നശിച്ചുപോകും ശത്രുക്കൾ മാത്രമേ അവശേഷിക്കു ഇതാണ് അന്ത്യദിനത്തിന് അടയാളമായി മുഹമ്മദ് നബി പറഞ്ഞത് താങ്കൾ പറഞ്ഞത് ഏത് കിത്താബിൽ നിന്നാണ് കിട്ടിയത്?

  • @yrushlhem
    @yrushlhem Před měsícem +12

    ബുറാക്കിൻ്റെ പുറത്ത് ഇസ്രായേൽവഴി സ്വർഗത്തിലേക്ക് ഉള്ള യാത്ര അത് ഒരനുഭൂതിയാണ്😂😂

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 Před měsícem +2

      പോയവഴി മൊത്തം.. പാൽകട്ടി....തൂവി...അവസാനം സ്വർഗത്തിൽ..

    • @Time_pass549
      @Time_pass549 Před měsícem +1

      😂😂😂

    • @jojijoseph6485
      @jojijoseph6485 Před měsícem +1

      ​@@ajayaghoshsivaram5859ടിനോപാലോ, മിൽക്ക്മൈടോ?

    • @yrushlhem
      @yrushlhem Před měsícem

      @@ajayaghoshsivaram5859 അവിടെ മദ്യപുഴ ഹൂറികൾ ആഹാ മാഷാ അള്ള

  • @padavathilavarachan9427
    @padavathilavarachan9427 Před měsícem +5

    ഹ ....!
    ഹി ....!
    ഹു ....!
    ഹമാസ് ...!
    ഹിസ്ബുള്ള ...!
    ഹൂതി ...!
    ഇവിടുത്തെ പ്രശ്നം ഇവരു മൂന്നും ഇവരെ വളർത്തുന്നവർക്കും ....!!!

  • @alexvarghese4240
    @alexvarghese4240 Před měsícem +10

    വന്ന് കേറി അവകാശം പറയുന്ന പരിപാടി എന്നും നിലനിൽക്കുന്നു കാശ്മീർ, പലസ്തീൻ, ബാബറി മസ്ജിദ്, യൂറോപ്പ്, അമേരിക്ക, റഷ്യ, ജസ്വൽ ഹിന്ദ് അങ്ങനെ ലോകം മുഴുവനും.

  • @bevatsunil4883
    @bevatsunil4883 Před měsícem +6

    ക്രിസ്ത്യൻ യഹൂദ ചരിത്രം പറഞ്ഞത് തെറ്റിധാരണകൾ പരത്തുന്ന രീതിയിലാണ്. ചരിത്രം പഠിച്ചിട്ടു സംസാരിക്കു. മുസ്ലിം അവതാരകൻറ വീക്ഷണത്തിലുള്ള ചരിത്രം.

    • @cq4544
      @cq4544 Před měsícem

      യൂദാ സമരിയ, ഗ'ആസ ജൂതന്മാരുടെ ജന്മ സ്ഥലം ആണെന്ന് തന്നെയല്ലേ അദ്ദേഹം പറഞ്ഞത്... എന്നാൽ മുസ്ലിം പക്ഷം ചരിത്രത്തിൽ ഒരിക്കലും അത് ജൂതന്മാരുടെ പിതൃഭൂമി എന്ന അവകാശവാദം അംഗീരിച്ചിട്ടില്ല... ഇന്നും അറബ് രാജ്യങ്ങളിൽ "യിസ്രായേൽ" ഭൂപ്രദേശം അറബ് Mapൽ കാണാൻ കഴിയില്ല!!

  • @muhammedovingal9996
    @muhammedovingal9996 Před měsícem +5

    സന്തോഷത്തോടെ ജീവിക്കേണ്ട സമൂഹം ഒരു ദൈവത്തിൻ്റെ മൂന്ന് വിഭാഗം തമ്മിലടിക്കുന്നു..

    • @seraphgaming3043
      @seraphgaming3043 Před měsícem +2

      ഒരു ദൈവമോ ഏതു വകയിൽ ബാലിനും (അള്ളാഹു) യഹോവയ്ക്കും തമ്മിൽ എന്ത് ബന്ധം 😄

    • @Truth_seeker-bl5mi
      @Truth_seeker-bl5mi Před měsícem

      Islam is not actually abrahamic....they are descendants of baal worshippers

    • @jojijoseph6485
      @jojijoseph6485 Před měsícem +3

      മോഹമ്മദിന് അബ്രഹാംമുമായി യാതൊരു ബന്ധവും ഇല്ല, വലിയ അവകാശവാദം മാത്രം.

    • @yrushlhem
      @yrushlhem Před měsícem

      ബ്രോ വിഢിത്തരം പറയരുത് ' എല്ലാവരും തന്നെ ഖുറാനും ഹദീസ്കളും ഒക്കെ അറിയാവുന്നവർ ആണ്. മുഹമ്മദിൻ്റെ ജുദവിരോദമാണ് ഇന്നും ബാക്കിയുള്ളവരും പ്രകടിപ്പിക്കുന്നത്

    • @muhammedovingal9996
      @muhammedovingal9996 Před měsícem

      ചരിത്രം നീ പറയുന്നതാണോ.. ചരിത്രം എന്താണന്ന് മനസിലാക്ക്..

  • @justingilbert6764
    @justingilbert6764 Před měsícem +4

    Semitic എന്ന് പറഞ്ഞാൽ അതിന്റെ derivation അറിഞ്ഞു കൂടാത്തവർ ആണ് ച്ര്ച്ച ഇൽ ഇരിക്കുന്നത്

  • @TheBlackbird600
    @TheBlackbird600 Před měsícem

    വളരെ നല്ല അവതരണം 🙏🏼 ഒരു അപേക്ഷയുണ്ട്. മുഖ്യ വ്യക്തിത്വങ്ങളെ കുറിച് പറയുമ്പോൾ അവരുടെ ഒരു പടം അല്ലെങ്കിൽ ഫോട്ടോ സ്‌ക്രീനിൽ വരും വിധം video ചെയ്യുക. It will give more perspective and context. Ahmed സാർ ക്ക് നന്ദി. ഈ യുദ്ധത്തിന്റെ ഒരു backstory വളരെ ഭംഗിയായി അവതരിപ്പിച്ചു. Best wishes. Please bring more interesting and informative episodes. We are missing TG sir❤️

  • @ashrafk4940
    @ashrafk4940 Před měsícem

    Sir, ഹമസ് ആരുടെ സൃഷ്ട്ടിയാണ്?

  • @ranipradeep6282
    @ranipradeep6282 Před měsícem +2

    Where is t.g sir?

  • @haridaschirayil8337
    @haridaschirayil8337 Před měsícem +2

    Methane Allahu engene yahovayakum Thakya

  • @RamKumar-yu5eu
    @RamKumar-yu5eu Před měsícem +1

    Where is TG? Miss him

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good afternoon Sirs

  • @mnivin7649
    @mnivin7649 Před měsícem

    Sir with due respect iam watching u as well but tg vedios is less from 2 days..

  • @abbey4567
    @abbey4567 Před měsícem +1

    😢😢😢😢 Ahmad. Please if you don’t know please 😢😢😢😢😢😢😢

  • @Sajimukhathala
    @Sajimukhathala Před měsícem +2

    മൂന്ന് മതങ്ങളുടേയും പൂർവ്വ പിതാവിന് പറ്റിയ ഒരു തെറ്റ്. അതിന് കൂട്ടി കൊടുത്തത് ഭാര്യ സാറ. ദൈവത്തിൻറെ വാഗ്ദാനം വന്ധ്യയായ ഭാര്യ സാറയിലൂടെ ഒരു വിശുദ്ധ തലമുറയെ സൃഷ്ടിക്കാൻ ആയിരുന്നു. സാറ ഗർഭിണിയാവാൻ താമസിച്ചപ്പോൾ വേലക്കാരിയായ പെണ്ണിനെ പ്രാപിച്ച് ഭർത്താവിൻറെ കുഞ്ഞിക്കാല് കാണാമല്ലൊ എന്ന് മോഹിച്ചു സാറ. ദാസിയായ ഹാഗാറിനെ സാറയുടെ സമ്മതത്തോടെ പ്രാപിച്ച് ഉണ്ടായ സന്താനമാണ് ഇസ്മായേൽ. ഈ പരമ്പരയാണ് ലോകത്തിൻറെ സമാധാനം കെടുത്തിയ നമ്മുടെ സമാധാന മതം. അല്ലെങ്കിൽ പറ ലോകത്ത് വേറെ ഏത് മതം ഉണ്ട്, അതിൻറെ പുണ്യമെന്ന് പറയുന്ന പുസ്തകത്തിൻറെ പേരിൽ സ്വർഗ്ഗം കിട്ടാൻ മറ്റുള്ളവരെ കൊല്ലാൻ നടക്കുന്നവരെ തള്ളി പറയാത്ത ഒരു സമൂഹം ..വേറെ ഏത്?

    • @jojijoseph6485
      @jojijoseph6485 Před měsícem

      ഈ മതത്തിനു ഇഷ്മയേലുമായി യാതൊരു ബന്ധവും ഇല്ല, അവകാശവാദം മാത്രം

  • @anwarckk945
    @anwarckk945 Před měsícem

    ❤❤❤Ssuuppeerr. Voice

  • @southindianremix2815
    @southindianremix2815 Před měsícem +2

    abc മലയാളം വിചാരിച്ചുകാണും ഇനി കുറച്ചു മുസ്ലിങ്ങളെ സുഗിപ്പിക്കാം എന്ന്

  • @user-bj7zs6xn7p
    @user-bj7zs6xn7p Před měsícem

    ❤❤❤❤

  • @satheeshsubramanian997
    @satheeshsubramanian997 Před měsícem +6

    മാലാഖയോടൊപ്പം കാലിന്റെ ഇടയിൽ പോയിരാവിലെ തിരിച്ചു വന്നു.. എടുത്തോണ്ട് പോടേയ്..എബിസി യുടെ നിലവാരം വളരെ കുറയുന്നു

  • @user-ed2lf2bz7i
    @user-ed2lf2bz7i Před měsícem

    മനുഷ്യനായിട്ടുള്ളവർ കേൾക്കേണ്ട ചർച്ച.

  • @soorajthayyil8393
    @soorajthayyil8393 Před měsícem +5

    നല്ല ചർച്ച ..സുനിലും വേണമായിരുന്നു😊❤
    അഹമ്മദ്‌ മാഷ് ഇത്തവണ ന്യൂട്രൽ സ്റ്റാൻ്റ് എടുത്തു 😊

    • @jojijoseph6485
      @jojijoseph6485 Před měsícem +1

      അങ്ങേർക്കു ഈ വിഷയത്തിൽ യാതൊരു വിവരവും ഇല്ല, അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ അടിമുടി വിവരക്കേട് അബദ്ധങ്ങളുടെ പരമ്പര

    • @soorajthayyil8393
      @soorajthayyil8393 Před měsícem

      @@jojijoseph6485 പക്ഷേ മറ്റേ അദ്ദേഹം എല്ലാം ശരിവയ്ക്കുന്നുണ്ടല്ലോ bro

    • @tirzahgracesam6263
      @tirzahgracesam6263 Před měsícem +1

      അയാൾ ഇസ്ലാമിന് വേണ്ടി സംസാരിക്കുന്നത് പോലെയുണ്ട്

  • @jacobthomas3180
    @jacobthomas3180 Před měsícem

    But Ahmed Deedat ,m.m.akbar ,Zakir Nayik etc.,started debates,which was not necessary.

  • @babu6677
    @babu6677 Před měsícem

    ഹ ഹാ

  • @treasashijo858
    @treasashijo858 Před měsícem

    Untill not dilute the religious vision
    It will not stop in near future

  • @kurianam
    @kurianam Před měsícem

    കൂടാതെ ജറുസലേംമിനെ നോക്കി അല്ല പിന്നീട് പ്രാർത്ഥിച്ചത്, മക്കയെ നോക്കിയാണ്. മക്കയെ നോക്കി പ്രാർത്ഥിക്കുമ്പോൾ മക്ക മുതൽ ജറുസലേം വരെ ഉള്ള മുസ്‌ലിംകൾ ജറുസലേം ദേവാലയത്തിന് പൃഷ്ടം കാണിച്ചാണ് പ്രാർത്ഥിക്കുന്നത് എന്നും കൂടി മനസ്സിലാക്കണം

  • @airu4192
    @airu4192 Před měsícem +1

    രാത്രിയിൽ ആണ് യാത്ര ചെയ്ത് ....... ഇത് പകൽ പറ്റില്ല😂😂😂

  • @vijaichandra4131
    @vijaichandra4131 Před měsícem

    Njammane support cheythu samsarikunna ayaldu udesam manasilai

  • @shijoplpy
    @shijoplpy Před měsícem +1

    എടുത്ത് കൊണ്ട് പോട്ടെ ജൂതൻ തമ്മിൽ അടിച്ച് റോമാക്കാർ പിടിച്ച് എടുത്ത് , പേർഷ്യകരെ പിടിച്ച് എടുത്ത് Solomon പള്ളി അത് പൊളിച്ചു കളഞ്ഞു പോയി ചരിത്ര പഠിച്ച് വാ ക്രിസ്ത്യൻ മതം 3 നൂറ്റാണ്ട് മുതൽ അണ് കളം നിറഞ്ഞത് .

  • @jojijoseph6485
    @jojijoseph6485 Před měsícem +1

    ഇസ്ലാമിനു പലസ്റ്റിനിൽ എന്തു അവകാശം?

  • @lucyvarghese2122
    @lucyvarghese2122 Před měsícem

    Thank you 🔥

    • @jojijoseph6485
      @jojijoseph6485 Před měsícem

      എന്തിനു, ശുദ്ധ വിവരദോഷം, അസംബന്ധം പറയുന്നതിനോ? അങ്ങേരു തനി വെള്ളപൂശൽ

  • @ramks3282
    @ramks3282 Před měsícem +1

    ഇതുപോലുള്ള വിഡിയോകൾ ചെയ്ത് വെറുപ്പിക്കല്ലേ....!!

  • @mohamadali6100
    @mohamadali6100 Před měsícem

    എല്ലാ മുസ്ലിം നാമധാരികളും ഇസ്ലാം അല്ല അതിന് ഏറ്റവും വലിയ ഉദാഹരണം ഇയാൾ

    • @Sajimukhathala
      @Sajimukhathala Před měsícem +1

      എല്ലാ മുസ്ളീം നാമധാരികളും തീവ്രവാദികൾ അല്ല. അതാണ് ഈ ചർച്ച നടത്തുന്ന ആൾ

  • @radhakrishnankuriyakatil2073

    IS IT BE POSSIBLE TO START A FOURTH SEMITIC RELIGION IN THAT PLACE. PROBLEM OF JEW IS THEY DID NOT ALLOW ANY ONE TO JOIN IN THAT RELIGION BY THE TERM OF CONVERSION. OTHER TWO ARE EXPANSIONIST BY CONVERSION. SO THERE IS QUALITY FOR JEWS AND THEY ARE THE MOST INTELLIGENT PEOPLE IN THE WORLD, A MATTER WHICH REQUIRES THOROUGH ANALYSIS.

  • @muhammedovingal9996
    @muhammedovingal9996 Před měsícem

    ചരിത്രം..

  • @minigigi2303
    @minigigi2303 Před měsícem

    Good topic ❤

  • @johnsonan8642
    @johnsonan8642 Před měsícem

    മുസ്ലിം രാഷ്ടങൾ കണ്ട് പിടിച്ച് ത് മജുബൂസ് കുഴിമദദി അൽഫ

  • @pramodtg111sep
    @pramodtg111sep Před měsícem

    I think u haven't read Quran.. in Quran Israel is mentioned.. before 1947... age doesn't means u have intellect

  • @josonj4055
    @josonj4055 Před měsícem

    വിനഷകാലെ ഒപ്പൊസിറ്റ്‌ ബുധീ

  • @niranjan2548
    @niranjan2548 Před měsícem

    ഹാനിയ വിഷമിച്ചിട്ട് കാര്യമില്ല. ചോദിച്ചു വാങ്ങിയതല്ലേ

  • @unniammaman4429
    @unniammaman4429 Před měsícem

    Who was those who worshipped at Mecca. There were about 360 idols in Mecca. And allahu was only one of those. Allahu was the family dirty of the tribe in which Mohammed belonged.

  • @manoj..arthatmusicandtrail6999

    ഇതുപോലെയുള്ള ചർച്ചകൾ ഇനിയും വേണം എന്ന് അഭ്യർത്ഥിക്കുന്നു

  • @johnsonan8642
    @johnsonan8642 Před měsícem

    റഫയു൦കുടി കരയുദതതിൽ വടിചൽ എല്ലാം ശരിയാവു൦

  • @gopinadhankj9906
    @gopinadhankj9906 Před měsícem

    Correct

  • @alociousmarshal956
    @alociousmarshal956 Před měsícem +1

    ശരിക്കുള്ള ചരിത്രം പറയാൻ എന്താ പേടി ആണോ????

  • @sunnypc8327
    @sunnypc8327 Před měsícem

    ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @blessonjoseph4949
    @blessonjoseph4949 Před měsícem

    Kodam

  • @prabhavarhese8882
    @prabhavarhese8882 Před měsícem

    inaccurate information .

  • @user-qq5ij2nw8l
    @user-qq5ij2nw8l Před měsícem

    Very good debate n very good information.....

  • @josephcherian7187
    @josephcherian7187 Před měsícem

    Good analysis sir

  • @DAS-bg1pr
    @DAS-bg1pr Před měsícem

    3 സെമറ്റിക് മതങ്ങൾ, + ഹിന്ദുമതം = ഇത് നാലും വാർഗ്ഗീയ വാതികൾ

  • @georgejoseph660
    @georgejoseph660 Před měsícem +1

    Akammath, potta silam

  • @rahulmohan5379
    @rahulmohan5379 Před měsícem +1

    ആദ്യം യേശു ക്രിസ്തു വേറെ ഇസ നബി വേറെ മനസിലാക്കണം
    അതുപോലെ എഹുദന്റെ 12 ഗോത്ര പിതാക്കന്മാർ ആരാധിക്കുന്ന എബ്രയ ദൈവമായ സൈന്യങ്ങളുടെ യെഹോവ വേറെ അറബി ഗോത്ര ദൈവമായ അള്ളാഹു വേറെ
    ഇതു christains ആദ്യം മനസിലാക്കണം

  • @dencydency8117
    @dencydency8117 Před měsícem +1

    നിഷ്പക്ഷമായി പലസ്തീൻ ചരിത്രത്തെ വിവരിക്കുന്നു ഇതാണ് യഥാർത്ഥ സംഭവം

    • @jojijoseph6485
      @jojijoseph6485 Před měsícem +1

      അയാൾക്ക്‌ യാതൊരു വിവരവും ഇല്ല. പറയുന്നത് മുഴുവൻ ശുദ്ധ വിവരദോഷം

    • @dencydency8117
      @dencydency8117 Před měsícem

      @@jojijoseph6485 എന്താണാവോ വിവരക്കേടുകൾ

    • @jojijoseph6485
      @jojijoseph6485 Před měsícem

      @@dencydency8117 അടിമുടി വിവരദോഷം.

  • @johnsonan8642
    @johnsonan8642 Před měsícem

    ദൈവം തന്ന സുഡാപപികളെ ദൈവം തന്നേ തിരിച്ചു എടുത്തു

  • @sinojjoseph-yd1qo
    @sinojjoseph-yd1qo Před měsícem

    എ ന്തി നാ താ ടി ക്കാ രാ നുണ പറ യു ന്ന ത്

  • @surendrankr6381
    @surendrankr6381 Před měsícem

    അപ്പോൾ ബന്ദി കളെ മോചിപ്പിക്കണ്ടേ മാഷേ

  • @danishantony2679
    @danishantony2679 Před měsícem

    It's wrong

  • @minigigi2303
    @minigigi2303 Před měsícem

    Ee madarsa pottenmare history padippikuka, appol avarude mistakes avar manasilakum

  • @blessonjoseph4949
    @blessonjoseph4949 Před měsícem

    Kopppu

  • @georgejoseph660
    @georgejoseph660 Před měsícem

    Ada, lady,purathu

  • @ibrahimK-rq1cd
    @ibrahimK-rq1cd Před měsícem

    Ieyhada
    Eeumpiyachanal😂

  • @koyakoyakoyakoya2755
    @koyakoyakoyakoya2755 Před měsícem

    Pod vivaram kudippoyi

  • @jacobthomas3180
    @jacobthomas3180 Před měsícem

    Definitely Palestinian people need land and Government.😢

  • @haridaschirayil8337
    @haridaschirayil8337 Před měsícem

    Islam udaip

  • @radhakrishnant7626
    @radhakrishnant7626 Před měsícem

    Israel🇮🇱❤

  • @azvlogs5805
    @azvlogs5805 Před měsícem

    ഇസ്രായേൽ രാഷ്ട്രത്തിന്റെ പലസ്തീൻ പ്രദേശത്തേക്കുള്ള കുടിയേറ്റത്തേക്കുറിച്ചു ഒന്നും പറയാത്തത് എന്ത്കൊണ്ട്? ഏക പക്ഷീയമായി വിഷയം അവതരിപ്പിച്ചു

  • @Prabha-kt7yc
    @Prabha-kt7yc Před měsícem

    ദൈവങ്ങൾക്ക് എന്തറിയണം ഭൂമിയിൽ ദൈവത്തിന്റെ പേര് പറഞ്ഞു സാധാരണ മനുഷ്യന്
    . കൊന്നൊടുക്കുന്നു
    😁😁

  • @bindowchowara7975
    @bindowchowara7975 Před měsícem

    സാറേ, താടി വെച്ച സാറേ..... താങ്കൾ quran മലയാളത്തിലും, അതിൻ്റെ വിവരണ ഗ്രന്ഥം ആയ അതീസുകളും, സീറ, ഫത് കുൽ മൊയീം... എല്ലാം വായിച്ച് അഭിപ്രായം പറയുക. അല്ലങ്കിൽ എളുപ്പ വഴി പറയാം.. clubhouse എന്ന ഒരു ജൂത സൃഷ്ടി ഉണ്ട് സോഷ്യൽ മീഡിയിൽ അതിൽ വരു...... തങ്ങളുടെ അറിവ് നിലവാരം എവിടെ എന്ന് മനസ്സിലാകും.. റിക്വസ്റ്റ് ആയി കാണണം...🙏

  • @Sajimukhathala
    @Sajimukhathala Před měsícem +1

    മൂന്ന് മതങ്ങളുടേയും പൂർവ്വ പിതാവിന് പറ്റിയ ഒരു തെറ്റ്. അതിന് കൂട്ടി കൊടുത്തത് ഭാര്യ സാറ. ദൈവത്തിൻറെ വാഗ്ദാനം വന്ധ്യയായ ഭാര്യ സാറയിലൂടെ ഒരു വിശുദ്ധ തലമുറയെ സൃഷ്ടിക്കാൻ ആയിരുന്നു. സാറ ഗർഭിണിയാവാൻ താമസിച്ചപ്പോൾ വേലക്കാരിയായ പെണ്ണിനെ പ്രാപിച്ച് ഭർത്താവിൻറെ കുഞ്ഞിക്കാല് കാണാമല്ലൊ എന്ന് മോഹിച്ചു സാറ. ദാസിയായ ഹാഗാറിനെ സാറയുടെ സമ്മതത്തോടെ പ്രാപിച്ച് ഉണ്ടായ സന്താനമാണ് ഇസ്മായേൽ. ഈ പരമ്പരയാണ് ലോകത്തിൻറെ സമാധാനം കെടുത്തിയ നമ്മുടെ സമാധാന മതം. അല്ലെങ്കിൽ പറ ലോകത്ത് വേറെ ഏത് മതം ഉണ്ട്, അതിൻറെ പുണ്യമെന്ന് പറയുന്ന പുസ്തകത്തിൻറെ പേരിൽ സ്വർഗ്ഗം കിട്ടാൻ മറ്റുള്ളവരെ കൊല്ലാൻ നടക്കുന്നവരെ തള്ളി പറയാത്ത ഒരു സമൂഹം ..

    • @Sajimukhathala
      @Sajimukhathala Před měsícem

      അബ്രഹാം, ഹാഗാർ, ഇസ്മായേൽ.