പോരാളിഷാജിയും കൂറുമാറി ? | ABC MALAYALAM | JAYASANKAR VIEW

Sdílet
Vložit
  • čas přidán 13. 06. 2024
  • പോരാളിഷാജിയും കൂറുമാറി ? | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvide
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 273

  • @abhinavpp2278
    @abhinavpp2278 Před 3 dny +221

    പോരാളിഷാജിക് വരെ മടുത്തു പിന്നെ സാദാരണ ജനത്തിന്റെ കാര്യം പറയാനുണ്ടോ í

    • @remeshnarayan2732
      @remeshnarayan2732 Před 3 dny +5

      സാദാരണ അല്ലെടാ സാധാരണ

    • @sasidharan2223
      @sasidharan2223 Před 3 dny +5

      Sariyaanu, poraali ioppolaanu poraali aayadhu.sariyum thetum manasilaki

    • @VideoCounterOnline
      @VideoCounterOnline Před 2 dny

      ella manusyarkkum maduthu... porali shajee enn page admi num oru manushyanayirikkum allo...

    • @namo4974
      @namo4974 Před dnem

      ​@@remeshnarayan2732വിട്ടു കള അംബാനെ, ക്ലറിക്കൽ mistake 🙏

  • @madhusudhananm7274
    @madhusudhananm7274 Před 3 dny +128

    എല്ലാം സഹിക്കാം പക്ഷേ കൊടി താഴെ വച്ച് പണിയെടുത്ത് തിന്നാൻ തോഴിലാളി നേതാക്കളായ ഞങ്ങളോടു പറഞ്ഞു അത് പൊറുക്കില്ല........

    • @SkmvnTkms
      @SkmvnTkms Před 3 dny +11

      അതല്ലേ നിങ്ങളുടെ നേതാവ് "കാരണഭൂതൻ" ഇന്നുവരേയും ചെയ്തു വരുന്നത്

    • @purushothamankani3655
      @purushothamankani3655 Před 3 dny +2

      😊😊😊

    • @harinarayanan4962
      @harinarayanan4962 Před 2 dny +1

      😂😂😂

    • @VideoCounterOnline
      @VideoCounterOnline Před 2 dny +1

      pani edukkathe pani edukkunnavarkku pani kodukkal alle ee pinu naari cheythondirikkunnathu....

    • @lvishnua.k4133
      @lvishnua.k4133 Před dnem

  • @girijanair348
    @girijanair348 Před 3 dny +148

    വക്കീൽ സാറിനെ സമ്മതിച്ചേ പറ്റൂ. കോർട്ടിൽ full time പോകുന്ന ഒരാൾക്ക് ലോകത്തിലെ എല്ലാ കാര്യങ്ങളെ പറ്റിയും അത്യഗാധമായ അറിവാണ്. 🙏🏾 ഈ സമയം എങ്ങിനെ കണ്ടെത്തുന്നു, അപാരം. 👏“ ശുംഭൻ പ്രകാശം പരത്തുന്നവൻ “, കലക്കി. 👌👍👏

    • @iai1
      @iai1 Před 3 dny

      Cammunist party യുടെ ഇപ്പോഴത്തെ വീഴ്ച യുടെ ആദരം കാരണം ,ആപാർട്ടി യുടെ പെഡ്ജാനപെട്ട നേതാക്കൾ ഇപ്പൊൾ ഗുണ്ടകൾ ആണെന്നാണ് ജന അഭിപ്രായം

    • @arunmohan4499
      @arunmohan4499 Před 3 dny +11

      Llb first rank aayirunnu. Nalla thala aayirikkum. Onnu vaayichalo/kandaalo/kettalo marakkilla

    • @sidhu11859
      @sidhu11859 Před 3 dny +7

      ​@@arunmohan4499 Ys nalla memory inde pazhaya karyam okke crct aayi parayarinde ee age il 👌 njan 2k kid aa ennitu polum maravi inde enike😅

    • @joyaugustine2690
      @joyaugustine2690 Před 3 dny +4

      ഓരോ മനുഷ്യരും അറിവിൻ്റെ നിറകുടമാകണം. ജീവിതയാത്രയിൽ വിജയത്തിന് അത് ഉപകരിക്കും.😂

    • @santhosh.eledath6384
      @santhosh.eledath6384 Před 2 dny +1

      MA Hi story, MA Islamic History.. രണ്ടിലും റാങ്ക് ഹോൾഡർ ആണ് 🎉

  • @philiposep.s8087
    @philiposep.s8087 Před 3 dny +68

    സത്യം തുറന്നു ചോദിച്ച പോരാളി ഷാജിക്ക് അഭിവാദനങ്ങൾ.........

  • @sudheeshkumar6227
    @sudheeshkumar6227 Před 3 dny +29

    ചുരുക്കിപ്പറഞ്ഞാൽ അടിമകൾക്കും ബോധം വന്നു തുടങ്ങി😂

  • @rajeshr-tk4nu
    @rajeshr-tk4nu Před 3 dny +46

    പോരാളി ഷാജി ഒളിവിൽ. ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് ഇറക്കി

  • @varghesepa2162
    @varghesepa2162 Před 3 dny +28

    തിരുത്തരുത് ഇങ്ങനെ തന്നെ പോകണം. കമ്മീവിമുക്തകേരളം വികസിതകേരളം

  • @sreekariyamsyam2199
    @sreekariyamsyam2199 Před 3 dny +64

    യഥാർത്ഥ സഖാവിനു അതും ബുദ്ധിമാനായ പോരാളിക്കു മാത്രമേ സ്വയം വിമർശനത്തിനു കഴിയൂ. പോരാളി പാർട്ടിയെ സ്നേഹിക്കുന്ന ഒരു വിപ്ലവ സഖാവു തന്നെ.😊 അഭിവാദ്യങ്ങൾ...💪

    • @muralipk1959
      @muralipk1959 Před 3 dny +10

      ശുഭന്റെ കാപ്സ്യൂളിനു ഔഷധ ഗുണം പോര , വക്കീലെ 😂

    • @josephmethanath3490
      @josephmethanath3490 Před 3 dny

      തീട്ട കുഴിയിലെ നാറ്റം ഇപ്പോഴും ആസ്വാദ്യകരമായി തോന്നുന്നുവല്ലോ

    • @dhyanranjith
      @dhyanranjith Před 3 dny +2

      പോരാളിക്ക് ഉടനെ അടി ഉറപ്പാണ്!!!

    • @Narayanan2024
      @Narayanan2024 Před 3 dny +1

      Sreekaaryam syam.. 😂😂😂chirippikkaruthu

    • @JayakumarMg-bp8qd
      @JayakumarMg-bp8qd Před 3 dny +3

      പോരാളിയെ എരപ്പാളിഷാജിയാക്കി
      ക്യാപ്സ്യൂൾഇറങ്ങട്ടെ!

  • @SkmvnTkms
    @SkmvnTkms Před 3 dny +20

    ഓരോ താപ്പാനകൾക്കും അങ്ങ് കൊടുക്കുന്ന "വിശേഷണങ്ങൾ", ബലേ ഭേഷ്!

  • @joythankachan5667
    @joythankachan5667 Před 3 dny +61

    പോരാളി നീ മറഞ്ഞു നിൽക്കാതെ പുറത്തു വന്നു പോരാടു. ഒരു ഫേസ്ബുക് അഡ്മിനെ കണ്ടുപിടിക്കാൻ പറ്റാത്ത ആഭ്യന്തരമേ, നീയെന്തിര് ആഭ്യന്തരം.

    • @csatheesc1234
      @csatheesc1234 Před 3 dny +5

      👏🏻👏🏻👏🏻👏🏻👏🏻 ചോദിക്കു ഷഗാക്കളെ എന്ത് സൈബർ പോലീസ് ആണ്

    • @VideoCounterOnline
      @VideoCounterOnline Před 2 dny

      porali shaaji kazhinja aazhtha vedeshathekkku poyi...

    • @VnHlsng
      @VnHlsng Před dnem

      അങ്ങനെ കണ്ട് പിടിക്കാൻ ഫേസ്ബുക്ക് അവൻ്റെ തന്തേടെ വക അല്ലല്ലോ..

  • @Nheruvil
    @Nheruvil Před 3 dny +56

    പ്രകാശം പരത്തുന്നവന്റെ തലയില്‍ തീരെ പ്രകാശം ഇല്ല... പോരാളി ഷാജിയോട് നിഴല്‍ യുദ്ധം നടത്തുന്നു...

  • @RanjiRanji-sc1jt
    @RanjiRanji-sc1jt Před 3 dny +17

    അവസാന ഭാഗം കേട്ട് ചിരിച്ചു ചിരിച്ചു ഒരുവഴിയായി😄😄😄

    • @girijanair348
      @girijanair348 Před 3 dny +2

      സത്യം, എനിക്കു ചിരി അടക്കാൻ കഴിയുന്നില്ല. 🤣🤣🤣

    • @PRAKASHMS1997
      @PRAKASHMS1997 Před 3 dny

      ജയശങ്കർ സാറും ചിരിച്ചു . പക്ഷെ ആള് ചിരിയടക്കിപ്പിടിച്ചു.😂😂😂😂😂😂😂😂😂

  • @sudhakarank.k6880
    @sudhakarank.k6880 Před 3 dny +12

    ദുർഭരണത്തിൻ്റെ എല്ലാ സീമകളും ലഘിച്ചിട്ടും ഈ കെട്ടകാലത്ത് 30 ശതമാനത്തിലധികം പേർ അടിമത്തം പേറി നടക്കുന്നുണ്ടെങ്കിൽ കേരളം ഭയക്കേണ്ടിയിരിക്കുന്നു.
    മന്ദബുദ്ധികളുടെ നാടായി നമ്മുടെ കേരളം മാറിക്കൊണ്ടിരിക്കുന്നു.

  • @user-em3sc7cf5o
    @user-em3sc7cf5o Před 3 dny +9

    കഴിഞ്ഞ മുപ്പതു കൊല്ലത്തെ ചരിത്രമെടുക്കൂ, പാർട്ടിയുടെ തൊഴിലാളി നേതാക്കളും അവരുടെ മക്കളും ശതകോടികൾ മറിക്കുന്ന മുതലാളിമാരായി!
    തൊഴിലാളികൾ ആകട്ടെ, മാസ ശമ്പളം പോലും കിട്ടാതെ തെണ്ടി നടക്കേണ്ട അവസ്ഥയിലുമായി
    ഇത് നമ്മൾ എങ്ങനെ വിശദീകരിക്കും?
    നാക്കെടുത്താൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും പുലഭ്യം പറയും. എന്നിട്ടു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അവിടേക്കു ടൂർ പോകും, അവിടത്തെ മെഡിക്കൽ സൗകര്യങ്ങൾ ഒരു ഉളുപ്പും കൂടാതെ ഉപയോഗിക്കും.
    എന്നിട്ടു നാട്ടിൽ വന്നിരുന്നു നാക്കുകൊണ്ടു സാമ്രാജ്യത്വം തുലക്കും.
    എന്നിട്ടു സാമ്രാജ്യത്വം തുലഞ്ഞോ?
    വർഗീയതക്കെരിരെ പോരാടുമത്രേ, പക്ഷെ ചില തെരഞ്ഞെടുത്ത വർഗീയതയെ ഒരു ഉളുപ്പും നാണവും കൂടാതെ താലോലിക്കും.
    പണ്ട് സഖാക്കൾ ദേശാപമാനി മാത്രം വായിച്ചു എല്ലാ മണ്ടത്തരങ്ങളും നുണകളും വിശ്വസിച്ചിരുന്നു
    എന്ത് ചെയ്യാം? ബൂർഷ്വാസി കണ്ടു പിടിച്ച മാസ്സ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഇന്ന് എല്ലാവരുടെ കയ്യിലും എത്തി
    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയാ എന്ന് മാത്രം ആലോചിച്ചാൽ മതി

  • @vkvk300
    @vkvk300 Před 3 dny +19

    ജനങ്ങളുടെ ക്ഷമക്ക് പരിധിയുണ്ട്
    ഒക്കെ വിവാദമാകുന്നു
    പൊതു ജനത്തെ രാത്രിയിൽ വഴിയിൽ ഇറക്കിവിടുന്ന mla
    തൊഴിലാളി സ്നേഹമില്ലാത്ത മേയർ
    നിയമം കഴിയിലെടുത്തു പിഡിപിക്കുന്ന sfi നേതാക്കൾ ഒക്കെ കാരണമായി വേണ്ടാത്ത ദുർത്ത്

  • @sobinthomas7035
    @sobinthomas7035 Před 3 dny +14

    പോരാളി ഷാജി ആരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്തവർക്ക് ഒരു clue തരാം ...... കൽപക വൃക്ഷവുമായി ബന്ധമുള്ള ഒരു രാഷ്ട്രീയ നേതാവ് ആണ്😂😂😂😂

  • @proudbharatheeyan23
    @proudbharatheeyan23 Před 3 dny +25

    ചെമ്പട ഇത് ചെമ്പട
    ചെമ്പട ഇപ്പൊ ഉമ്......ഡാ

  • @rajeshr-tk4nu
    @rajeshr-tk4nu Před 3 dny +27

    ചെങ്കൊടി ഇനി റെയിൽവേ സ്റ്റേഷൻനിൽ മാത്രം..

  • @abhijithkss7029
    @abhijithkss7029 Před 3 dny +24

    T.P യൂടെ 51 വെട്ടു പോരാളി ഷാജിക്കും പ്രതീക്ഷിക്കാം

  • @jkl09249
    @jkl09249 Před 3 dny +15

    കേരളത്തിലെ അവസാന കമ്യൂണിസ്റ് മുഖ്യമന്ത്രി പിണറായി വിജ്യൻ...🎉

  • @abhijithkss7029
    @abhijithkss7029 Před 3 dny +23

    പോരാളി ഷാജിയ്ക്കെതിരെ ഇനി സ്ത്രീ പീഡനക്കേസും പോക്സോ കേസും ഒക്കെ പ്രതീക്ഷിക്കാം 😂😂😂😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 3 dny +11

    പാർട്ടിക്കുവേണ്ടി ഒരുപാട് വെള്ളം കോരിയത് അല്ലേ ഒരുപാട് പേരെ വ്യക്തിഹത്യ ചെയ്തതല്ലേ ഇനി പോരാളി ഷാജി അനുഭവിക്കട്ടെ പാർട്ടിക്കാരുടെ തന്നെ കടാര ചിലപ്പോൾ കേറും 😃

  • @johnymj5612
    @johnymj5612 Před 3 dny +15

    പ്രകാശം പറയുന്നവൻ ആളും അർത്ഥവും ഇറക്കിയിട്ടും എട്ടുനിലയിൽ പൊട്ടിയെങ്കിൽ ഒന്ന് പറയാം കേരളം ബംഗാളായി കൊണ്ടിരിക്കുന്നു. പാർട്ടിയിൽ ശുദ്ധികരണം അനിവാര്യം.....

  • @anandradhakrishnan1302
    @anandradhakrishnan1302 Před 3 dny +4

    “ കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ.”

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 3 dny +4

    ഒരാൾക്ക് ഒരു ജീവിതം മാത്രമേ ഉള്ളൂ അതിന്റെ പകുതി യിൽ അധികവും ഈ പാർട്ടിയുടെ കൊള്ളരു തായ്മകൾ ന്യായീകരിക്കാൻ വേണ്ടി യും വൃത്തികേട് കൾ കാണിക്കാൻ വേണ്ടിയും നശിപ്പിച്ചു.. ഇപ്പോൾ ജീവിതം തീരുന്ന ഈ ഘട്ടം വരുമ്പോൾ എല്ലാം വെറുതെ ആയിരുന്നു എന്ന് തോന്നി ക്കാണും അതാണ് പോരാളിമാർ ഇങ്ങനെ ഒരു പ്രതികരണം നടത്തി യത്.. എത്ര കാലം ആളുകൾ ക്ക് മുൻപിൽ ഇങ്ങനെ അടിമകൾ ആയി ജീവിക്കും അതാണ്... സാധാരണ ക്കാർക്ക് എന്നേ മടുത്തു.... മടുക്കാത്തവർ ഭരണത്തിൽ നിന്ന് ആനുകൂല്യങ്ങൾ പിടിച്ചു പറിച്ചു കൊണ്ട് പോകുന്നവർ ക്ക് മാത്രം... അഭിനന്ദനങ്ങൾ 🙏♥

  • @neelakandhanpurayannur5816

    അഹങ്കാരം. സിപിഎം ന്റെ തകർച്ച ക്കു വഴി വെച്ചു

    • @hashimvt9785
      @hashimvt9785 Před 3 dny

      ആ പാർട്ടിയിൽ അതൊന്ന് മാത്രമെയുള്ളൂ.

  • @sankarankarakad7946
    @sankarankarakad7946 Před 3 dny +49

    പോരാളി ഷാജി ക്കു വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി

    • @muralipk1959
      @muralipk1959 Před 3 dny +7

      ശുഭന്റെ കാപ്സ്യൂളിനു ഔഷധ ഗുണം പോര , വക്കീലെ 😂

    • @sasidharan2223
      @sasidharan2223 Před 3 dny +2

      Puluthum

  • @maniperisseri2009
    @maniperisseri2009 Před 3 dny +7

    പോരാളി ഷാജിയുടെ DNA പരിശോധിക്കാൻ അൻവർ 😂😂

  • @musthafak716
    @musthafak716 Před 3 dny +5

    വടകരയുടെ കാര്യം വക്കീൽ മാറന്നതായിരിക്കും

  • @SPLITFUNO
    @SPLITFUNO Před 3 dny +5

    that "chembada ithu chembada" was utimate slogan which hit the nail with the "uplifted " lungies was a sight that many erstwhile party fans wish to forget😁

  • @rpoovadan9354
    @rpoovadan9354 Před 3 dny +6

    വാളെടുത്തവൻ വാളാൽ എന്ന് പറയുന്നത് പോലെ സൈബർ ഗുണ്ടായിസം പ്രോത്സാഹിപ്പിച്ചവർ അവരെ കൊണ്ട് തന്നെ പൊറുതി മുട്ടിയ അവസ്ഥയിൽ ആയി. 😂

  • @Nobyking
    @Nobyking Před 3 dny +7

    പോരാളി ഷാജി ക്കും കാണില്ലേ commonsense

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 3 dny +7

    ആരെ പഴി ചാരണം എന്നറിയാതെ കമ്മി നേതാക്കൾ ഇപ്പോൾ കുടുങ്ങിയിരിക്കയാണ് !!!
    🤣🤣🤣

  • @santhoshgeorge9841
    @santhoshgeorge9841 Před 3 dny +2

    മാർക്സിസം മാർക്സിസം എന്ന് പറഞ്ഞു പിന്നേം പിന്നേം പിണറയിസം കാണിച്ചു കൊണ്ടിരുന്നാൽ ഏതു പോരാളി ഷാജിയ്ക്കും ആത്മരോഷം ഉണ്ടാകും എന്നത് സ്വാഭാവികം😊

  • @jijoykr3126
    @jijoykr3126 Před 3 dny +3

    കേരളത്തിൽ തെരച്ചിൽ ഊർജിതമായി നടക്കുന്നു. ബസ് സ്റ്റാൻഡ്കൾ മാർക്കറ്റ് കൾ പാലത്തിനടിയിൽ എല്ലാം തെരഞ്ഞു കഴിഞ്ഞു.

  • @cherianpeter1230
    @cherianpeter1230 Před 3 dny +6

    ശവത്തിൽ കുത്തരുത്.

  • @jalajabhaskar6490
    @jalajabhaskar6490 Před 3 dny +3

    I got today's laughter dose😂😂❤❤

  • @muralipk1959
    @muralipk1959 Před 3 dny +6

    ശുംഭന്റെ കാപ്സ്യൂളിനു ഔഷധ ഗുണം പോര , വക്കീലെ 😂

  • @radhakrishnanmk9791
    @radhakrishnanmk9791 Před 3 dny +2

    കാലം സാക്ഷി.കണക്ക് ചോദിക്കുന്ന കാലം..സിദ്ധാർത്ഥിൻ്റെ രോദനങ്ങൾ അടങ്ങുന്നില്ല?
    തെളിവ് !

  • @harshan6913
    @harshan6913 Před 3 dny +7

    പോരാളി ഷാജി എന്ന് പറയുന്ന വിരുതൻ പി.എം മനോജ് ആണെന്ന് പാർട്ടിക്കാർക്ക് എല്ലാം അറിയാവുന്ന കാര്യമാണ്... പിന്നെ എന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നത്...😂

  • @thomasphilip6107
    @thomasphilip6107 Před 3 dny +6

    പാലാ ക്കാട്ടെ ആണ് എടുത്ത് പറയേണ്ടത്..

  • @saidalipulanthola7928
    @saidalipulanthola7928 Před 3 dny +3

    തേക്കുമ്പോ ഇതാ ഇതു പോലെ തേക്കണം സാറൊരു സംഭവം തന്നെ

  • @kushymathai9821
    @kushymathai9821 Před 3 dny +4

    Super avatharanam 👍👍👍

  • @thilakalungal
    @thilakalungal Před 3 dny +9

    പോരാളി ന്യായീകരിച്ചു ന്യായീകരിച്ചു മടുത്തു, അതാണ്‌

    • @muralipk1959
      @muralipk1959 Před 3 dny

      ശുഭന്റെ കാപ്സ്യൂളിനു ഔഷധ ഗുണം പോര , വക്കീലെ 😂

  • @bindhu.nbindhuaravind3858

    പോരാളി ഷാജി സൂപ്പർ

  • @user-ug7zo7uk1w
    @user-ug7zo7uk1w Před 3 dny +4

    മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിരിയും നീ. പോരാളി നിനക്ക് വച്ചിട്ടുണ്ട്..

  • @annzmeow5846
    @annzmeow5846 Před 3 dny +8

    ❤❤അഷ്ടമുടി കായലിലെ

  • @omanaroy1635
    @omanaroy1635 Před 3 dny

    Mr,jayarajan___ന്റെവാക്കിന്റെ അർത്ഥം ശരിക്കും ശരിയാണെങ്കിൽ സാറിനെ ഞങ്ങളും ശുംഭൻ എന്നു വിളിച്ചോട്ടെ.... സാർ മാപ്പ്...
    നന്ദി സാർ... നല്ല വിവരണം

  • @user-zs6qh6ss9n
    @user-zs6qh6ss9n Před 3 dny +3

    നല്ല പരിപാടിയാണ്

  • @serinjacob9366
    @serinjacob9366 Před dnem

    എന്ത് രസകരമായ ശൈലിയിലാണ് സർ പറയുന്നത്..😅

  • @pichymedia778
    @pichymedia778 Před 3 dny +1

    വീട്ടുകാര് തല്ലിയില്ലങ്കിൽ മക്കളെ താട്ടുകാർ തല്ലും എന്നു പറഞ്ഞത് പോലെ ആയി..🤣🤣

  • @bijumcherian9835
    @bijumcherian9835 Před 3 dny +3

    Porali Shaji Alavalathi Shajiyude brother aano?😂😂

  • @sunilm2947
    @sunilm2947 Před 3 dny +3

    CID മനോജേ, എന്താണ് പ്രശ്നം

  • @Harikrishnan-tj5qj
    @Harikrishnan-tj5qj Před 3 dny +3

    ഒളിച്ചിരിക്കുംഷാജി

  • @vijayakrishnanp5536
    @vijayakrishnanp5536 Před 3 dny +6

    രാജസ്ഥാൻ നിൽ കിട്ടിയതിന്റെ ഗുട്ടൻസ് എന്താ.. 🤔....

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 3 dny +1

    അനുകൂലികളെയും വിമർശകരെയും പ്രതിസ്ഥാനത്ത് നിർത്തുന്ന കാരണഭൂതത്തിനും പാർട്ടിക്കും ശുഭാശംസ

  • @ashokanyou
    @ashokanyou Před 3 dny +3

    ദാൽ വെന്ത് വിസിൽ അടിച്ചു.

  • @user-sl3gj2dy9j
    @user-sl3gj2dy9j Před 3 dny +4

    രാജാവിനെതിരെ യുദ്ധം ചെയ്യുന്നു ബാഹുബലി കട്ടപ്പ കൂടി വന്നാൽ മതി

  • @pratheeshprakasan483
    @pratheeshprakasan483 Před 3 dny +2

    ക്യാപ്സ്യൂൾ ഉപയോഗിക്കുമ്പോൾ ഐ എസ് ഐ മാർക്കുള്ള ശുംഭൻ ക്യാപ്സുളുകൾ തന്നെ നോക്കി വാങ്ങുക

  • @sureshmc2698
    @sureshmc2698 Před 3 dny +3

    Boomerang 🦥🤡

  • @ravikumarnair3164
    @ravikumarnair3164 Před 3 dny +3

    Good morning jayashankar sir

  • @user-kr3ys4nl5p
    @user-kr3ys4nl5p Před 3 dny +1

    വളരെ ബുദ്ധിപരമായി sir വടകര വിട്ടുകളഞ്ഞു 🤣😁

  • @janardhananc2369
    @janardhananc2369 Před 3 dny +2

    പി ജയരാജൻ മറുപടി നൽകും

  • @badpeople59
    @badpeople59 Před 3 dny +3

    FB ക്ക് കത്ത് കൊടുത്താൽ അറിയാം അരാണ്

  • @cbsuresh5631
    @cbsuresh5631 Před 3 dny +2

    Karim ഇക്കയെ.. കരിമീൻ ആക്കി.. വറത്തു.. ജനങ്ങൾ..!
    പ്രായമായ ആൾക്കാരെ.. അവസാനം എല്ലായിടത്തും നാറ്റിച്ചു ഇലക്ഷന് വഴി

  • @kuriakosekc7391
    @kuriakosekc7391 Před 3 dny

    Very good.Congrsts sir.

  • @sreesings1
    @sreesings1 Před 3 dny +4

    സരിത: ജയരാജൻ സാറേ...ഞാൻ പോരാളി ഷാജിയുടെ പേര് പറഞ്ഞാലോ....
    ജയരാജൻ: ഇപ്പൊ വേണ്ട...ഞാൻ സമയം ആകുമ്പോ പറയാം.
    കോവിന്ദൻ: സൂക്ഷിച്ചു മതി ജയരാജാ...
    കാലക്കേട് സമയം ആണ്...അവളെങ്ങാനും തെറ്റി നമ്മുടെ പേര് പറഞ്ഞാലോ....

  • @saleesh0089
    @saleesh0089 Před 3 dny

    You're great Sir❤

  • @thampikumarvt4302
    @thampikumarvt4302 Před 3 dny +1

    പാർട്ടിയെ ഉടച്ച് വാർക്കണം !
    ഭരണ നേതൃത്വവും മാറണം !!

  • @roshinisatheesan562
    @roshinisatheesan562 Před 2 dny

    🤝👍🙏 വക്കീൽ സാറേ സത്യത്തിൽ പോരാളി ഷാജി ഇപ്പോഴല്ലെ പോരാളിയായത്💪 ഈ സഖാക്കൾ ആദ്യമേ ഇങ്ങിനെ നല്ല ഡോസ്സ് കൊടുത്തിരുന്നേൽ പാർട്ടി അല്പമെങ്കിലും ഉളുപ്പുണ്ടായേനേ ലാൽ സലാം സഖാവേ💪❤

  • @ravindrangopalan
    @ravindrangopalan Před 3 dny +3

    എന്തിനാ ഈ ഒരു പക്ഷം

  • @shijujoseph8309
    @shijujoseph8309 Před 3 dny +3

    നമ്മുടെ സ്വന്തം കുമാരസ്വാമി കാബിനറ്റ് മന്ത്രി നമ്മുടെ സർക്കാരിന് എല്ലാ നൽകും ക്യഷി ആണ് വകുപ്പ് എല്ലാവിധ ക്യഷിയും ഉണ്ട് 😜

  • @fivestartgs
    @fivestartgs Před 3 dny +1

    Shaailajaye രണ്ടാം യുഴത്തിൽ ഒഴിവാക്കിയപ്പോൾ പോരാളി എതിർശബ്ദം ഉയർത്തിയിരുന്നു.😂😂

  • @shamsudeenth5113
    @shamsudeenth5113 Před 2 dny

    Please be shown continued 🆗 Thanks ✓

  • @abdulsathar6698
    @abdulsathar6698 Před 2 dny

    എല്ലാരും വോട്ട് ചെയ്ത് പോളിംഗ് ശതമാനം കൂടിയിയുന്നെങ്കിൽ ഉണ്ണിത്താന്റെയും സുധാകരൻ രാഘവൻ പോലുള്ളവരുടെയും ഭൂരിപക്ഷം ഇനിയും കൂടിയേനെ 🙏🏻

  • @sivarajan3399
    @sivarajan3399 Před 3 dny +2

    കായുള്ള, ഖ,കരിംഘ. ശുംഭോ ശിവ,ശിവ.

  • @rajajjchiramel7565
    @rajajjchiramel7565 Před 3 dny

    Good morning Sir

  • @explor_e
    @explor_e Před 3 dny

    V good

  • @antonybastin3432
    @antonybastin3432 Před 3 dny

    👍

  • @vijayakumarpottayil3746
    @vijayakumarpottayil3746 Před 3 dny +1

    ഇനിയും രണ്ടു കൊല്ലം ബാക്കിയുണ്ട്.. മുച്ചൂടും മുടിപ്പിക്കാൻ അത് ധാരാളം. 😎

  • @vargtk852
    @vargtk852 Před 3 dny +1

    Before you said comrade Vijayaraghaven will be the next Prime Minister. May be in next election.

  • @sathyadasraman1361
    @sathyadasraman1361 Před 3 dny +4

    പോരാളി ഷാജി സംഖിയാണ് അയാൾ ആന്ദ്രയിൽ മോദിജിയുടെ അനുഗ്രഹത്തോടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതീജ്ഞ ചെയ്തു. ഇതൊന്നും സഖാവ് ജയരാജൻ അറിയുന്നില്ലേ?😂😂😂

  • @Viraadan
    @Viraadan Před 3 dny +1

    Where can he b accommodated?

  • @sumaksreekumar3852
    @sumaksreekumar3852 Před 3 dny

    അതൊരു സൗന്ദര്യപ്പിണക്കം മാത്രം

  • @vikkymikky1
    @vikkymikky1 Před 2 dny

    തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല
    2. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്

  • @pramodkumar.m2143
    @pramodkumar.m2143 Před 3 dny

    എന്തായാലും നമ്മൾ 19😊കേന്ദ്രത്തിൽ

  • @Abhishek100.
    @Abhishek100. Před dnem

    🇮🇳 അങ്ങാടി തോറ്റാൽ അമ്മയോട് , സ്വന്തം അഹങ്കാരം കാരണം പരാജയം ഏറ്റുവാങ്ങി ഇപ്പോൾ പഴി മറ്റുള്ളവരുടെ തലയ്ക്ക് ഇടുന്നോ? കഷ്ടം.

  • @arithottamneelakandan4364

    ❤❤❤❤❤❤❤❤

  • @sudhesanparamoo3552
    @sudhesanparamoo3552 Před 3 dny +1

    ജനം മുഴുവൻ കൂറുമാറി, നേതാവ് അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു ഭാവിക്കുന്നു.

  • @kesavadas5502
    @kesavadas5502 Před 3 dny

    Party ഡീസന്റ് ആണ് കിറ്റ് ഇനിയും കൊടുക്കും 😂😄🤭🤭

  • @augur6132
    @augur6132 Před 3 dny

    Let party find out
    KONNAPPOOVU

  • @cbsuresh5631
    @cbsuresh5631 Před 3 dny +1

    Dyfi.. ഗവർണർ ന്റെ പുറകെ നടന്നു.. നടന്നു.. നാണം കെട്ട പാർട്ടി ആയി.. ആക്കി... Leaders 😜

  • @rajanpulikkal5253
    @rajanpulikkal5253 Před 3 dny +1

    സൈമ്പർ സഗാക്കൾ അവരോട് പറഞ്ഞ പണി ചെയ്താൽ മതി. മാസം തോറും 500 അധികം പേർക്ക് ശമ്പളം കൊടുക്കുന്നുണ്ട്. പാർട്ടി തകർന്ന് നിൽക്കുമ്പോൾ പിന്നിൽ നിന്നും കുത്താൻ ശമ്പളം എണ്ണി വാങ്ങുന്നവർ വരേണ്ട😮😮😮

  • @anandradhakrishnan1302
    @anandradhakrishnan1302 Před 3 dny +1

    ഇതേ ടെക്നിക്കാണ് പണ്ട് ചന്ദനക്കൊമ്പ് വീരപ്പനെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശ്രീനിവാസനെ സന്ധി സംഭാഷണത്തിനെന്നുള്ള വ്യാജേനെ വനത്തിൽ വിളിച്ചു വരുത്തിയിട്ട് തട്ടിക്കളഞ്ഞു.
    വേല വേലപ്പനോടു വേണ്ട
    - പൊളി ബ്യൂറോ മെമ്പർ😂

  • @ramachandranp6865
    @ramachandranp6865 Před 3 dny

    സുധാകരൻ തോൽക്കുന്നെങ്കിൽ തോറ്റോട്ടേ എന്ന് വിചാരിച്ചിട്ടു പോലും തോറ്റ് കിട്ടിയില്ല.

  • @AnilKumar-di8ci
    @AnilKumar-di8ci Před 3 dny +1

    ശുംഭൻ = പ്രകാശം പരത്തുന്നവൻ.
    സൂര്യൻ - പ്രകാശം പരത്തുന്നവൻ.
    പിണറായി = സൂര്യൻ
    ശുംഭൻ = പിണറായി . ശരിയല്ലേ ?

  • @thomasmathew6125
    @thomasmathew6125 Před 3 dny +1

    സിപിഎമ്മിന് വേണ്ടി ഘോരഘോരം ഗർജിച്ച പോരാളിയുടെ നാവും പിഴുതു കൊണ്ട് ജയരാജൻ പോയി ജയരാജൻ പോയി

  • @Active22923
    @Active22923 Před 3 dny +1

    പവൻ കല്യാൺ 😅😅😅

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 3 dny +1

    പലതും ആവർത്തനം... ജയ ശങ്കർ...വിരസതയും 🙄🤔

  • @muvattupuzhanewschannel7817

    ജയശങ്കർ സാറിൻ്റെ നിരീക്ഷണം കറക്റ്റ് ആയിരുന്നു ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടന്ന് പറഞ്ഞത് കറക്റ്റ് ആയിരുന്നു