ചോദിച്ച ഒരു കാര്യവും കിട്ടാതിരുന്നിട്ടില്ല | I Witness Testimony |

Sdílet
Vložit
  • čas přidán 16. 09. 2023
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ചോദിച്ച ഒരു കാര്യവും കിട്ടാതിരുന്നിട്ടില്ല | I Witness Testimony | #shorts | #testimony
    #malayalam
    #spiritualawakening

Komentáře • 2

  • @josmyjennis
    @josmyjennis Před 8 měsíci

    തിരിച്ച് കിട്ടും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചു അത്രയും വിശ്വാസത്തോടെ ഞാൻ പ്രാര്‍ത്ഥിച്ചു. എന്നിട്ട് ദൈവം എന്തേ എന്റെ husband നെ തിരിച്ചു തന്നില്ല.. 34 yrs ആയപ്പോ കൊണ്ടു തന്നെ. 33 വയസില്‍ എന്നെ വിധവ ആക്കി.. എന്തു കൊണ്ട് ദൈവമേ, എന്തുകൊണ്ട് നീ എന്നോട് ഇങ്ങനെ ചെയതു

  • @resmijohn1004
    @resmijohn1004 Před 7 měsíci

    Need more videos in this channel