പാഞ്ഞാൾ ഗ്രാമവും സിനിമ വിശേഷങ്ങളും|panjal Ayyappankavu Temple|Panjal center|Panjal KattilkaavuTemple

Sdílet
Vložit
  • čas přidán 20. 09. 2021
  • തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമത്തിലെ കാഴ്ച്ചകളും സിനിമ വിശേഷങ്ങളും...
    .
    .
    .
    .
    Follow me on Instagram :- raju10__?igshid...
    Follow me on Facebook :- Sreeraj Alapad
    #Devasuram #Aaraam_Thampuran #Chinthavishtayaya_Shyamala #Peruvannapurathe_Visheshangal #Chandrolsavam #Malarvadi_Arts_Club #Balettan #panjal #Movie_location
    .
    .
    *DISCLAIMER: As per 3rd Section of Fair use
    guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.

Komentáře • 76

  • @aneeshkumar8189
    @aneeshkumar8189 Před 2 lety +17

    കൊള്ളാം ഇപ്പോഴും ഈ ഗ്രാമം ഇങ്ങനെ തന്നെ കാത്തു സൂക്ഷിക്കുന്ന നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @joicejose86
    @joicejose86 Před rokem +8

    ചന്ദ്രോത്സവം സിനിമ കണ്ട്,തലക്ക് പിടിചിട്ടാണ് ഞാൻ വാഴലിക്കാവ് പോയ വഴി ഇവിടം കൂടി ഒന്ന് കാണ്ടേച്ച് പോകാൻ തീരുമാനിച്ചത്.😌ഞാനും എന്റെ കൂട്ടുകാരനും കൂടി 2022-Dec 18നാണ് പാഞ്ഞാൾ എന്ന കൊച്ച് ഗ്രാമത്തിലേക്ക് ചെല്ലുന്നത്,അതിമനോഹരമായ ഗ്രാമം.🤗❤️👌 എത്ര വർണിച്ചാലും മതി ആകൂല്ല.🙏❣️ഈ കേരള തനിമ തോന്നിക്കുന്ന പ്രദേശങ്ങൾന്നൊക്കെ പറയില്ലേ അതാണ് ഇവിടം..😊ശരിക്കും പറഞ്ഞാൽ ഒരു കൊച്ച് സ്വർഗം🤗💯🍃 നെൽ പാടങ്ങളും,ചെറിയ കൈതോടുകളും, അമ്പലവും,അമ്പലകുളങ്ങളും ആൽത്തറയും, എവിടെ നോക്കിയാലും കട്ട നൊസ്റ്റാൾജിയ തരുന്ന സംഭവങ്ങളെയുള്ളു നമുക്ക് ചുറ്റും..🥰🦋എന്ത് കൊണ്ടും ശാന്തസമാധാനമായ അന്തരീക്ഷം, നല്ല ശുദ്ധ വായു.🤗ഇവിടുത്തെ ഈ അമ്പലമുറ്റത്തെ ആൽത്തറയിലൊക്കെ കുറച്ചു നേരം പോയ്‌ ഒന്ന് കിടന്ന് നോക്കണം, പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു തരം ഫീലാണ് അതിന്.. കൂട്ടിനു നല്ല തണുത്ത കാറ്റും.☺️❤️ ഈ നാടിന്റെ മറ്റൊരു ഭംഗി എന്ന് പറയുന്നത് ഇവിടുത്തെ നല്ലവരായ നാട്ടുകാരാണ്. നല്ല ഒരുമയുള്ള, സമാധാനപ്രിയരായ ഒരു കൂട്ടം മനുഷ്യരേം അങനെ കാണാൻ കഴിഞ്ഞു. ഞങ്ങൾ പാഞ്ഞാൾ അമ്പലത്തിനു ചുറ്റും നടന്ന് ഫോട്ടോ ഒക്കെ എടുത്തു മടുത്തു നിന്നപ്പോൾ വെള്ളം കുടിക്കാൻ ആയി അമ്പലത്തിനോട് ചേർന്ന് ഭക്ഷണം ഉണ്ടാക്കുന്നിടത്തേക്ക് ചെന്നു, അപ്പോ ഒരു അമ്മച്ചി ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളം തന്ന്,ഉള്ളത് പറയാല്ലോ എന്തോ ഒരു പ്രേത്യേക രുചി ആ വെള്ളത്തിന്. ആ ഗ്രാമത്തിന്റെ വിശുദ്ധി ആ വെള്ളത്തിലും ഉണ്ടെന്നു എനിക്ക് ആ വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ മനസിലായി.😊 ഇവിടുത്തെ ഈ ക്ഷേത്രത്തിൽ എല്ലാ മലയാള മാസത്തിലെയും 3ആം തിയതി കാര്യ സാധ്യത്തിന് വേണ്ടി ഓരോരുത്തർ സമർപ്പിക്കുന്ന ഭക്ഷണ വിരുന്ന് ഉണ്ട് ഉച്ചക്ക്. എല്ലാരുംകൂടി നിലത്തിരുന്ന് വാഴയിലയിൽ 5, 6കൂട്ടം കറിയും, പായസം ഒക്കെ കൂട്ടി ഒരു സദ്യ തന്നെ..,🥰👌 പ്രായം ആയ കുറെ അമ്മച്ചിമാരും, ചേച്ചിമാരുമൊക്കെയാണ് ഇതിന്റെ പിന്നിൽ.. അവരുടെ ആ ഒരുമയും കഷ്ട്ടപാടിനെയും എത്ര അഭിനന്തിച്ചാലും മതി ആകൂല്ലാ.🙏❣️എന്റെ പ്രായത്തിൽ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരെയും അമ്പലമുറ്റത്തെ ആൽത്തറ ചുവട്ടിൽ വെച്ച് കാണാനും പരിചയപ്പെടാനും സാധിച്ചു..☺️ഇടുക്കിക്കാരനായ എനിക്ക് കുന്നും മലയും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും, ഇതിനുമപ്പുറം ഇതിലും സുന്ദരമായ കാഴ്ചകൾ ഉണ്ട് എന്ന് മനസിലാക്കി തന്ന, ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു യാത്ര☺️🍃❤️ (സ്ഥിരമായുള്ള നമ്മുടെ ജോലിയും,അതിന്റെ തിരക്കും,മറ്റു മാനസീക പ്രശ്നങ്ങളുമൊക്കെ അലട്ടുന്നവരായിരിക്കും നമ്മളിൽ പലരും. അതിൽ നിന്നും ഒരു മോചനമൊക്കെ വേണ്ടേ..യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ?എങ്കിൽ അവധി കിട്ടുന്ന ദിവസം നോക്കി, അത്യാവശ്യം വണ്ടിക്കൂലിക്കും ഭക്ഷണത്തിനും ഉള്ള പൈസ കയ്യിൽ കരുതുക.നമ്മുടെ അതെ മൈൻഡ് സെറ്റ് ഉള്ള ഒരു കൂട്ടുകാരനെയും കൂടെ കൂട്ടുക.. നേരെ ഇതുപോലെയുള്ള ഗ്രാമങ്ങളിൽ വന്ന് മനസും ശരീരവും നിറച്ചു തിരിച്ചു പോകുക.കുറെ നല്ല ഓർമ്മകൾ കൂടെ കൂട്ടാൻ ഉണ്ടാകും.തീർച്ച💯😊,വീണ്ടും ഈ പാഞ്ഞാളിന്റെ മണ്ണിലേക്ക് വരും എന്ന വിശ്വാസത്തോടെ...... ഞാൻ🙌☺️

  • @rahulmohan3372
    @rahulmohan3372 Před rokem +4

    മഴ പെയ്തു തോർന്ന അന്തരീക്ഷം മനസിന് വല്ലാത്തൊരു കുളിരേകുന്നു

  • @shaheenrv880
    @shaheenrv880 Před 2 lety +7

    നല്ല അവതരണം , സൂപ്പർ 🥰👍👍
    ബ്രോ ഇടുന്ന വീഡിയോസിനൊന്നും അതികം ആരും സപ്പോർട്ട് ചെയ്യുന്നില്ലല്ലോ ..
    ലൈക്കും കുറവാണ്

  • @shihab.1462
    @shihab.1462 Před 2 lety +7

    ബ്രോ ഒരു രക്ഷയുമില്ല excellent veedio..... 👍👍👍 നിങ്ങളുട മുഖം കാണിച്ചു വീഡിയോ ചെയ്യണം എന്നാൽ ഒന്നുകൂടി ബെറ്റർ ആയിരിക്കും... ❤❤❤ ഞങ്ങൾക്ക് കഷ്ടപ്പെട്ട് വീഡിയോ കാണിച്ചുതരുന്ന നിങ്ങളുടെ മുഖമൊന്ന് ഞങ്ങൾ കാണട്ടെ... 🌹🌹🌹🥰🥰🥰👍👍👍

  • @jeneshmathew4361
    @jeneshmathew4361 Před 2 lety +4

    Good presentation 👍👍

  • @anujobi1855
    @anujobi1855 Před 2 lety +11

    മോനെ നിന്റെ videos എല്ലാം വളരെ മനോഹരം 🌹🌹

  • @ajithkumarn5955
    @ajithkumarn5955 Před rokem +3

    Beautiful place. Great work 😊

  • @athuls6896
    @athuls6896 Před rokem +1

    Research... ഒരു രക്ഷേം ഇല്ല

  • @athulkrishnan2332
    @athulkrishnan2332 Před 2 lety +2

    അടിപൊളി 💚💚💚💚💚

  • @akhilnamanatu9874
    @akhilnamanatu9874 Před 2 lety +3

    കൊള്ളാം ❤

  • @sachup.s4317
    @sachup.s4317 Před 2 lety +2

    Spr

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +2

    അടിപൊളി ആയിരുന്നു ശ്രീരാഗ് ഈ ലൊക്കേഷൻ കാഴ്ചകൾ, താങ്ക്സ്

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +4

    Adipoli video ❤🥰😍💞

  • @mhdshakirhamza8370
    @mhdshakirhamza8370 Před rokem

    Merghaya marannu

  • @ani3589
    @ani3589 Před 2 lety +2

    Broii very nice video 👌👏👍😍😍😍😍😍

  • @Vishnuvvk-z9w
    @Vishnuvvk-z9w Před 5 měsíci +2

    ഞാൻ പാഞ്ഞാളുക്കാരൻ

  • @vaighasvibes4920
    @vaighasvibes4920 Před 2 lety +3

    Bro You are great. videography Kidu😍😍😍

  • @bineshbalan6846
    @bineshbalan6846 Před 2 lety +1

    നല്ല അവതരണം super video

  • @basheerahammed1174
    @basheerahammed1174 Před 2 lety +2

    Super

  • @koulath1181
    @koulath1181 Před 2 lety +2

    Oro videoyum onnononn manoharam 👌👌👌👌

  • @sruthinidhin9464
    @sruthinidhin9464 Před 2 lety +1

    Super video

  • @abiragpt7077
    @abiragpt7077 Před 2 lety +3

    Ettan vere leval 🔥🔥💚🍃🍃💚😍

  • @aswinmenonphotography
    @aswinmenonphotography Před 2 lety +3

    ചന്ദ്രോൽസവം സിനിമയിൽ- "ഒരാളെ പോലെ ഒരാളേയുള്ളൂ.." എന്ന ഡയലോഗ് പറയുന്നത് ഇവിടെയാണ്.
    പിന്നെ,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,ആധാരം,കുലം,
    മിഷൻ 90 ഡേയ്സ് etc..
    കാടും,നാടും,പ്രകൃതിയും,പച്ചപ്പും,പാടവും,നാടൻവഴികളും ഒക്കെ ഏതാണ്ട് നാശോന്മുഖമാണെങ്കിലും ഇപ്പോഴും ഞങ്ങളുടെ പാഞ്ഞാൾ ഗ്രാമത്തിൽ നിന്നും അതിന്റെ സൗന്ദര്യം അന്യമായിട്ടില്ല.
    രാത്രിയിൽ കറന്റ് ഇല്ലാത്ത സമയത്ത് കോരിച്ചൊരിയുന്ന മഴയുടെ താളത്തിൽ,പുതു മണ്ണിന്റെ ഗന്ധമേറ്റ്,തവളയുടേയും,ചിവീടിന്റേയും കരച്ചിൽ കേട്ടുകൊണ്ട്,മൂട്ട വിളിക്കിന്റെ വെളിച്ചത്തിൽ വായിക്കുകയോ,എഴുതുകയോ ചെയ്യുന്നത് വാക്കുകൾക്ക് അതീതമായ ഒരു അനുഭൂതിയാണ്😍..
    എന്റെ morning walk ഏതാണ്ട് അനന്തഭദ്രത്തിലെ- "ശിവമല്ലിക്കാവിൽ.." എന്ന പാട്ടിലെ പോലെ തന്നെയാണ്🤩.
    ഇന്ന് പലതും നഷ്ടമാവുന്നത് പോലെ തോന്നുന്നു😒..

  • @anoopanoop3694
    @anoopanoop3694 Před 2 lety +2

    👌👌👌👌👌👌👌👌👌👌👌

  • @Krishnakumar-zx8le
    @Krishnakumar-zx8le Před 2 lety +3

    Super 👍

  • @strangerdileep
    @strangerdileep Před 2 lety +2

    👌👌👌

  • @savaribysura
    @savaribysura Před rokem +1

    Supper ✨️✨️✨️

  • @jithinppjithu7028
    @jithinppjithu7028 Před rokem +1

    Bro nice video❤️👌

  • @JOURNEYSOFJO
    @JOURNEYSOFJO Před 2 lety +3

    ❤❤👌👏🏻👏🏻

  • @1234567814266
    @1234567814266 Před 2 lety +1

    100 മത്തെ like എന്റെ വക ബ്രോ...

  • @aiswarya3546
    @aiswarya3546 Před 2 lety +1

    😍🥰super

  • @limilalscookingvlogs1272
    @limilalscookingvlogs1272 Před 2 lety +3

    Super❤❤

  • @priyeshkppriyeshkp3084
    @priyeshkppriyeshkp3084 Před 2 lety +2

    Super.thalayanamanthram location kanikkamo.colony kittunnillenkil veednkilum kanikkamo

  • @reghunadhanmc5875
    @reghunadhanmc5875 Před měsícem

    Peruvannapuram

  • @devikrishnaps3094
    @devikrishnaps3094 Před 2 lety +2

    Super ❤️

  • @mukeshelemthiruthi4193
    @mukeshelemthiruthi4193 Před 2 lety +1

    Aiwaaaa... Nee ushaaranu

  • @ajeeshjohny9116
    @ajeeshjohny9116 Před 2 lety +1

    Nice video

  • @santhikrishnav7607
    @santhikrishnav7607 Před 2 lety +1

    Ente swantham nadannu 😍

  • @nivedithacr5836
    @nivedithacr5836 Před 2 lety +1

    Ente nadanu panjal

  • @chinnuzzworld8011
    @chinnuzzworld8011 Před 2 lety +1

    Poli da...😍

  • @1MrBinu
    @1MrBinu Před rokem

    Good informative Video. Hats off to your research. Good videography. Keep it up. Thanks 🙏

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +2

    Plz sundharakilladi location kudi cheiyuvo🙏🥰🥰

  • @njvibes1638
    @njvibes1638 Před rokem +1

    ബാലേട്ടൻ നാട്ടുരാജാവ് fight scene എടുത്ത കവല

  • @jayasreenandakumar1550

    Mazhavilkavadiyile oru scene panjal Ayyappankavu ambalathinte purathalle?

  • @harishaiyer5744
    @harishaiyer5744 Před rokem

    Which temple is the last one

  • @kadavilnishak
    @kadavilnishak Před 2 lety

    ഇൻസ്റ്റാഗ്രാം കണ്ടു ഇവിടെ വന്നവർ 👍അടിക്കു ...

  • @mrzaman159
    @mrzaman159 Před 2 lety +1

    Gajakesariyogam movie location cheyyaaamo

  • @ratheeshknbibin6171
    @ratheeshknbibin6171 Před 2 lety

    ധ്രുവം മൂവി ലൊക്കേഷൻ അറിയാമോ

  • @mhdshakirhamza8370
    @mhdshakirhamza8370 Před 2 lety

    Mazvillkavadi nagakshathangall

  • @muneervk5110
    @muneervk5110 Před 2 lety

    Hi

  • @true-way-kerala
    @true-way-kerala Před 2 lety

    ഒരു സംശയം അറിയാവുന്നവർ പറഞ്ഞു തരണേ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ അവസാനം ദിലീപിൻറെ വീട് ആയി കാണിക്കുന്നത് ഒറിജിനൽ ആണോ അതോ ഗ്രാഫിക്സ് ആണോ

  • @rajeevmarar1223
    @rajeevmarar1223 Před 3 měsíci

    Shivaramanalla chengayi Shiva shankaran

  • @sijibluefinkpm9434
    @sijibluefinkpm9434 Před 2 lety

    Aaranthamburan alla.aaram thamburan

  • @offroadrider627
    @offroadrider627 Před 2 lety +1

    Super 👍