4 വര്‍ഷ ബിരുദകോഴ്സുകള്‍ക്ക് നാളെ തുടക്കം; ഡോ.കെ.എസ്.അനില്‍കുമാര്‍ വിശദീകരിക്കുന്നു | Degree Course

Sdílet
Vložit
  • čas přidán 29. 06. 2024
  • പുതിയ കോഴ്സുകളും സാധ്യതകളും വിശദീകരിക്കുന്നു ബിരുദ കോഴ്സുകളുടെ മോണിറ്ററിംങ് സമിതി അധ്യക്ഷനും കേരളസര്‍വകലാശാല റജിസ്ട്രാറുമായ ഡോ. കെ.എസ്.അനില്‍കുമാര്‍ #DegreeCourse #FourYearDegree #DrKSAnilkumar
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 42

  • @kollammiracles2565
    @kollammiracles2565 Před 2 dny +13

    ബിരുദം എടുത്തവർ തെക്ക് വടക്ക് നടക്കുന്നു അപ്പഴാ . + 2 കഴിഞ്ഞ് വല്ല പണിയോ ബിസിനസോ കണ്ടുപിടിച്ച് ജീവിക്കാൻ നോക്ക് . 10 ൽ തോറ്റർ കഠിനാധ്വാനം കൊണ്ട് കോടീശ്വരൻ മാരായി . പഠിപ്പ് ആവശ്യത്തിന് , ജീവതിത്തി തോൽക്കാതെ വിജയം കണ്ടെത്തി മുന്നേറുക . അമ്പാനെ ...... ശ്രദ്ധിക്കുമല്ലോ .

  • @Selenite23
    @Selenite23 Před 2 dny +12

    ഈ കോഴ്സിനു വേണ്ടി സമയം കളയാം എന്നല്ലാതെ യാതൊരു മെച്ചവുമില്ല

  • @BJ-zr2qz
    @BJ-zr2qz Před 2 dny +9

    നശിപ്പിച്ചു കയ്യിൽ തരുന്നു. കുട്ടികൾ പരീക്ഷണ വസ്തുക്കൾ. എവിടെ നാട് രക്ഷപ്പെടാൻ? ഇവന്മാരൊക്കെ മക്കളെ വിദേശത്തു വിട്ടു പഠിപ്പിക്കും😂

  • @jaisonv1776
    @jaisonv1776 Před 2 dny +8

    ഏറ്റവും നല്ലത് Nursing നു പോകുന്നതാണ് നമ്മുടെ ഭാവിയോ തുലഞ്ഞു ഇനി +2 കഴിഞ്ഞ വർ Nursing തന്നെ എടുക്ക് ഭാവിക്ക് അതാ നല്ലത്

    • @ya_a_qov2000
      @ya_a_qov2000 Před 2 dny

      Doctor aakunnathalle athilum nallathu?

  • @naseer0099
    @naseer0099 Před 2 dny +3

    ഈ നാല് വർഷത്തിന് പകരം ഏതെങ്കിലും നേതാക്കന്മാരുടെ കൂടെ കൂടി തേരാപാര നടന്നവന് പേർസണൽ സ്റ്റാഫിൽ കടന്നുകൂടിയാൽ നല്ല ശമ്പളവും ആജീവനന്ത പെൻഷനും, മഴപെയ്യുമ്പോൾ സ്കൂളിന്റെ വരാന്തയിൽ പോലും കയറി നിൽക്കാത്തവനെയാണ് കുത്തിയിരുന്ന് പഠിച്ച് IAS, IPS കാര് സാറെ സാറെ എന്ന് പറഞ്ഞു താങ്ങി നടക്കുന്നത്,പ്രമുഖ രാഷ്ട്രീയ ക്കാരുടെ മക്കളെല്ലാം രാഷ്ട്രീയ ത്തിലിറങ്ങുന്നത് എന്തിനാ, നാല് വർഷമല്ല നാല്പത് വർഷമാക്കിയാലും നമ്മുടെ വിദ്യാഭ്യാസ നിലവാരം ഇനി രക്ഷ പെടില്ല.

  • @vishnu4486
    @vishnu4486 Před 2 dny +8

    1 വർഷം കൂടെ കുട്ടികളെ തോൽപ്പിച്ച് സപ്ലിയുടെ പൈസ മേടിക്കാം എത്ര തന്നെ.
    സർവകലാശാലയുടെ evaluation ഒന്നും അതികം പറയണ്ട.
    കമ്പ്യൂട്ടർ science nte പേപ്പർ നോക്കിക്കുന്നത് maths teachers ne കൊണ്ടൊക്കെ ആണ്.

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Před dnem

      Computer science, electronics ,civil ithil ellam maths venam for example oru developer algorithm skills venam maths skill illathe computer engineer akan pattilla

    • @vishnu4486
      @vishnu4486 Před dnem +1

      @@basimmoideenbasimmoideen1407 athinu? Computer science vishayangal ariyatha programming ariyaatha Maths teacher kku orikkalum cs papper nokkan patttilla.

  • @ya_a_qov2000
    @ya_a_qov2000 Před 2 dny

    I'm a 4 year BS Hons Major in Physics grad. Our university followed US based curriculum. Many courses in our programme were of Masters level. We had innovative courses like Quantum Computing, Machine learning etc... Which is rarely available in any Indian universities.

  • @dictator989
    @dictator989 Před 2 dny +1

    മലയാളികളെ കാനഡയിൽ മൊത്തത്തിൽ എത്തിക്കാൻ ഉള്ള സൈകോളജിക്കൽ മൂവ്

  • @Trial555
    @Trial555 Před 2 dny +2

    Don't waste one more year of students. 😢 Atleast the fees and fines can be saved

  • @yaswanth_krishan
    @yaswanth_krishan Před 2 dny +3

    അപ്പോൾ മൂന്ന് വർഷം ഡിഗിരി പഠിച്ചവർ എങ്ങനെ B.ED പഠിക്കും

  • @Jsjsjin
    @Jsjsjin Před 2 dny +2

    3yr kond use illa pina anu 4 yr better to go for professional courses at least pvt firm engilum keram

  • @binu44464
    @binu44464 Před 2 dny +2

    ഓ വേണ്ട. ഉള്ളത് കിട്ടുന്നില്ല

  • @dictator989
    @dictator989 Před 2 dny +2

    നഴ്സിംഗ്, കമ്പ്യൂട്ടർ സയൻസ് വിത്ത്‌ practical projects, അനിമേഷൻ, ഹോട്ടൽ മാനേജ്മെന്റ്, ഇതൊക്കെ വല്ലതും എടുത്തു രക്ഷപെട്ടു പോകാൻ നോക്ക്.. ഇങ്ങോട്ട് തിരിഞ്ഞു നോക്കരുത്.. ഓടിക്കോ എന്റെ വാക്ക് ഇപ്പോൾ അനുസരിച്ചില്ല എങ്കിൽ നീയൊക്കെ നാല് വർഷ ബിരുദം എടുത്താൽ ഇരുന്നു കരയും

  • @sukumarvengulam117
    @sukumarvengulam117 Před 2 dny

    എന്തങ്കിലും തൊഴിൽ നിർബന്ധമായും പഠിപ്പിക്കണം.

  • @muhammedkutty121
    @muhammedkutty121 Před 2 dny +1

    Enna class thodgunne

  • @JM-hn8mf
    @JM-hn8mf Před 2 dny +5

    Arum chernnu life nashipikellu….Oru professional courses edukku

    • @Selenite23
      @Selenite23 Před 2 dny

      Yes. Now I'm studying msc 😢 i don't know what to do after this

    • @pscguru5236
      @pscguru5236 Před 2 dny

      ​@@Selenite23then why you joined MS c?

    • @Trial555
      @Trial555 Před 2 dny

      @@Selenite23 I am not getting any job. Had Gone to many firms as just trainee. And I had quit. No interest in anything. Getting pressures from both family and f-ing grand parents. Had thoughts of suiside multiple times. I don't what to do

    • @Justaprix
      @Justaprix Před 2 dny

      ​@@Trial555 From which college?

    • @Trial555
      @Trial555 Před 2 dny

      @@Justaprix mg 😒, college : one of that strict college that was established by st. chavara. That won't provide any extra curricular activities or off college trainings

  • @honorhollytweaks9643
    @honorhollytweaks9643 Před 2 dny +2

    Koduthal paisa thattan oro vazhikal

  • @pscguru5236
    @pscguru5236 Před 2 dny

    പഷ്ട്... ചുമ്മാ ഇഷ്ടം ഉള്ള വിഷയം പഠിച്ചാൽ ജോലി കിട്ടുമോ സാറേ??

  • @ssambath8114
    @ssambath8114 Před 2 dny

    Kodi pidichu nadakkaan 4 year adimakal