4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് തുടക്കം; 'മാറ്റം അനിവാര്യം, പൊതുസമൂഹം ഉള്‍ക്കൊള്ളുന്നു'; ആര്‍ ബിന്ദു

Sdílet
Vložit
  • čas přidán 29. 06. 2024
  • നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം; 'മാറ്റം അനിവാര്യം, പൊതുസമൂഹം ഉള്‍ക്കൊള്ളുന്നു'; മന്ത്രി ആര്‍ ബിന്ദു
    Four-year undergraduate courses start today; 'Change is essential and involves the public'; Minister R Bindu

Komentáře • 10

  • @bijoypillai8696
    @bijoypillai8696 Před dnem +1

    നാല് വർഷം ഡിഗ്രി വെറും വേസ്റ്റ്.. കേരളത്തിൽ 4 വർഷ ഡിഗ്രി എടുത്തവർ ഇന്ത്യയിലെ മൂന്ന് വർഷം ഡിഗ്രിക്കരുടെ അതേ ജോലിക്ക് കയറേണ്ടി വരും .. അതേ ശമ്പളം.. അപ്പോ ഒരു വർഷം വേസ്റ്റ്..

  • @Lethasaji
    @Lethasaji Před dnem

    അമൃതയിലും മറ്റും നേരുത്തെ ഉണ്ടല്ലോ integrated course

  • @Ismail.Valiyakath.
    @Ismail.Valiyakath. Před dnem

    Ellam Mattumpol Pradhan Manthri Enthkond Maarunnilla?

  • @DI-ke3bg
    @DI-ke3bg Před dnem

    4 വർഷം പഠിച്ചിട്ടു എന്ത് കാണിക്കാൻ ആണ്.. Wherever I go, I carry home on my head എന്ന് പറയാൻ അല്ലേ...🤣🤣പരിഷകരിച്ചു പരിഷ്കാരിച്ചു നാട്ടിൽ പഠിക്കാൻ പിള്ളേർ ഇല്ലാതായി...

  • @sunilgeorgesunilpadippurav470

    ഒരുവർഷം കൂടി കുട്ടിസഖാക്കന്മാർക്ക് പെൺകുട്ടികളുടെ ഇടയിൽ വെരകാം അല്ലാതെ ഒരുഗുണവും ഇല്ല .കോളേജ് വിടാനുള്ള വൈമുഖ്യം നമ്മൾ കായംകുളംMSMകോളേജിൽ കണ്ടതാണ് UGതോറ്റവൻPGക്ക് അതേകോളേജിൽ ചേർന്നു

    • @bijoypillai8696
      @bijoypillai8696 Před dnem

      💯💯.. അത് മാത്രമാണ് ഗുണം

  • @vinodk1995
    @vinodk1995 Před dnem

    😂😂 R sreegadan r kojapdha bidhu 😂

  • @user-dr6ow7qf5m
    @user-dr6ow7qf5m Před 2 dny

    Doctor bindhu,?ivaralle thalayil veed chumannadh😅

  • @vinodk1995
    @vinodk1995 Před dnem

    Karayunnu bidhu minster 😂😂😂