നിന്റെ ജീവിതം മൊത്തം തിരിച്ചു പിടിക്കുവാൻ ഈ സെൻട്രൽ ഗവണ്മെന്റ് DRTC ഉദ്യോഗസ്ഥന്റെ സാക്ഷ്യം നിന്നെ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 817

  • @Jesus_loves_you_0712
    @Jesus_loves_you_0712 Před 6 měsíci +35

    മാതാവേ.... ജോലി ഇല്ലാത്ത മക്കളെ ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @lastout7997
    @lastout7997 Před 6 měsíci +65

    ഈ മകന് കൃപാസനം മാതാവിന്റെ കൃപയാൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞാനും മാതാവിനോട്‌ നന്ദി പറയുന്നു 🙏🏻🙏🏻

    • @DivineMary07
      @DivineMary07 Před 5 měsíci

      ആവേ മരിയ, മാതാവേ നന്ദി,ഈശോയെ നന്ദി

  • @sinisaju3235
    @sinisaju3235 Před 6 měsíci +45

    യുവജനങ്ങളെ തേടിയിറങ്ങി കൂടെ നിർത്തി അങ്ങയുടെ കരുതലും സംരക്ഷണവും നൽകുന്ന കൃപാസനം പരിശുദ്ധ അമ്മേ ഒരായിരം നന്ദി ❤️❤️

  • @akhilajoseph2707
    @akhilajoseph2707 Před 6 měsíci +6

    മാതാവേ എനിയ്ക്ക് ഒരു ഗവൺമെൻ്റ് ജോലി തന്ന് അനുഗ്രഹിക്കണേ . ക്രിസ്മസ് ഗിഫ്റ്റ് ആയി എനിയ്ക്ക് തന്ന് അനുഗ്രഹിക്കണേ'മാതാവിൻ്റെ സാക്ഷി ആക്കി മാറ്റണേ

  • @sarithasaritha649
    @sarithasaritha649 Před 6 měsíci +278

    അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

    • @merinjojo2293
      @merinjojo2293 Před 6 měsíci +9

      അമ്മേ എന്റെ കുറവുകൾ ഒരു തടസമാകാതെ എനിക്കു ഞാൻ ആഗ്രഹിക്കുന്ന രാജ്യത്തുപോകുവാനും അവിടെ ജോലിചെയ്യുവാനും എന്നെ സഗായികനെ 🙏🙏🙏

    • @anithaajayan6458
      @anithaajayan6458 Před 6 měsíci +1

      🙏🏻🙏🏻🙏🏻

    • @jessyjohn778
      @jessyjohn778 Před 6 měsíci +1

      Amen 🙏

    • @liyashinoynila3602
      @liyashinoynila3602 Před 6 měsíci

      🙏🙏🙏🙇‍♀️🙇‍♀️😢

    • @littyrinson379
      @littyrinson379 Před 6 měsíci

      Amme anugrehikkane🙏🙏🙏

  • @bindus9982
    @bindus9982 Před 6 měsíci +139

    അമ്മേ പരീക്ഷയെ ഓർത്ത് ടെൻഷൻ അനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു, കൂടെ ഉണ്ടാകണേ🙏🌹

    • @nandanaas6a264
      @nandanaas6a264 Před 6 měsíci +1

      🙏🙏

    • @user-vn5bz5ly8j
      @user-vn5bz5ly8j Před 6 měsíci +3

      പരി. അമ്മ, കൂടെ ഉള്ളപ്പോൾ നാം എന്തിനു സങ്കടപെടുന്നു. അമ്മ നമ്മെ സഹായിക്കും. ആവേമരിയ. ഹല്ലേലുയ. ഈശോയെ ക്ക്.. 🙏🙏🙏. 🌹.

    • @user-om9cj6mu8v
      @user-om9cj6mu8v Před 5 měsíci

      🙏🙏

    • @anjanas8341
      @anjanas8341 Před 5 měsíci

      Amen 🙏

  • @user-jp5be7ye6z
    @user-jp5be7ye6z Před 5 měsíci +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ തടസങ്ങൾ എല്ലാം മാറ്റി തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയണം അമ്മേ എന്റെ പേടിയും ടെൻഷനും മാറ്റി തന്നു അനുഗ്രഹിക്കേണമേ ആമ്മേൻ ✝️✝️✝️

  • @royvarghese1855
    @royvarghese1855 Před 6 měsíci +42

    അമ്മേ മാതാവേ, ഒരു നല്ല ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥികണമേ🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 6 měsíci +5

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ കൈവിടല്ലേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റിയ സമാധാനം ഉണ്ടാവണേ 🙏🙏🙏❤️

  • @mariammavarghese4751
    @mariammavarghese4751 Před 5 měsíci +4

    അമ്മേ ജോലിക്ക് വേണ്ടി ബുദ്ധി മുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു.നല്ല ജോലി കൊടുത്തു അമ്മേ സഹായിക്കണമേ 🙏❤️🌹😭

  • @shailagopalan9148
    @shailagopalan9148 Před 6 měsíci +8

    കൃപാസനം പേപ്പറും.... ഉടമ്പടി പുസ്തകവും എനിക്ക് വായിക്കുവാൻ എൻ്റെ കാഴ്ചത രണമേ.......അമ്മേ

  • @shinyshaji2000
    @shinyshaji2000 Před 5 měsíci +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടേമേൽ കരുണ തോന്നി എന്നെ സഹായിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ, കാനായിലെ കല്യാണവിരുന്നിൽ അമ്മ ഇടപെട്ടതുപോലെ എന്റെ ജീവിതത്തിലും ഇടപെടുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏

  • @mariya7261
    @mariya7261 Před 6 měsíci +63

    മാതാവേ, 2020 തൊട്ടു ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുവാണമ്മേ.. എന്റെ കഴിവുകൊണ്ട് എനിക്ക് ഇനിയും അതു നേടാൻ കഴിയില്ല.. അമ്മയായിട്ടു എനിക്ക് ഒരു ജോലി ശെരിയാക്കിത്തരണെ....🙏

  • @bindud3715
    @bindud3715 Před 5 měsíci +4

    മാതാവേ ഈ മകന് അമ്മ നൽകിയ വിശ്വാസം മക്കളായ എബിക്കും ഫെബിക്കും നൽകേണമേ 🙏

  • @Bonkochacha1984
    @Bonkochacha1984 Před 6 měsíci +14

    ജോലി ലഭിച്ചിട്ടും അർഹമായ സാലറി കൊടുക്കാതെ ഞരുക്കപ്പെടുന്ന എല്ലാവരെയും മാതാവിന് സമർപ്പിക്കുന്നു 🙏🙏🙏 അവർക്കു അർഹമായ വേദനം മാതാവ് മേടിച്ചു നൽക്കട്ടെ 🤲🤲🤲🤲

  • @JancyShaji-bm7pr
    @JancyShaji-bm7pr Před 6 měsíci +4

    അമ്മേ മാതാവേ എന്റെ മകൻ ബിബിന് ഒരു നല്ല ജോലി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @user-fz9di6xr6u
    @user-fz9di6xr6u Před měsícem +1

    അമ്മേ മാതാവേ ശരീര തളർച്ചയും അമ്മ മാതാവും മാറ്റി തരുന്നു തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്ന മാതാവേ എന്റെ ആ ശരീര മാസങ്ങൾ വേദിയും തളർച്ചയും ക്ഷീണമാണ് മാതാവേ അമ്മേ അമ്മേ പരിശുദ്ധ അമ്മയെ എന്റെ പിതാ എന്റെ ജീവിതത്തിൽ എല്ലാ വഴിയിലും എന്റെ യേശുവിനെയും അമ്മയുടെയും കൃപ എന്ന മദ്ഹ് എന്ത് കാര്യത്തിന്മേൽ ഉണ്ടാകേണമേ മാതാവേ സ്തോത്രം പിതാവേ സ്തോത്രം

  • @user-rr3ix5ql2g
    @user-rr3ix5ql2g Před 6 měsíci +16

    മാതാവേ എന്റെ മോനെ യും സാക്ഷി യാക്കി ഉയർത്തണമേ

  • @JG-ub2tf
    @JG-ub2tf Před 6 měsíci +51

    ഈ സഹോദരനേയും, കുടുംബത്തേയും ഇത്രമാത്രം അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏പരിശുദ്ധ കൃപാസനം അമ്മക്ക് ആയിരമായിരം നന്ദി🙏🌹ആവേ മരിയ🙏🌹

  • @beenaajesh9304
    @beenaajesh9304 Před 5 měsíci +2

    20/3/2024എന്റെ പ്രെഗ്നൻസി ബ്ലഡ്‌ ടെസ്റ്റ്‌ ആണ്. എന്റെ അമ്മ മാതാവ് എന്റെ കൂടെ ഉണ്ടാകേണമേ. ഹോസ്പിറ്റലിൽ പോയിട്ട് എനിക്ക് സന്തോഷം ഉള്ള വാർത്തയും ആയി തിരിച്ചുവരാൻ പറ്റെണമേ. 🙏എന്റെ അമ്മ മാതാവേ എന്നെ ഇനിയും മറ്റുള്ളവരുടെ മുൻപിൽ ഒരു പരിഹാസപാത്ര മായി നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതേ. എന്റെ കൂടെ ഉണ്ടാകേണമേ അമ്മേ കൈ വിടല്ലേ 🙏🙏🙏🙏

  • @ramany1374
    @ramany1374 Před 6 měsíci +18

    അമ്മ മാതാവെ എൻ്റെ ഭർത്താവിന് സുഖപ്പെടുത്തിതരണമേ

  • @rajanichandran3240
    @rajanichandran3240 Před 6 měsíci +18

    അമ്മേ ക്യപാസന മാതാവേ എൻ്റെ വിഷമങ്ങൾ അവിടുന്ന് കാണേണമേ സഹായിക്കണമേ ഈശോയെ 🙏🙏🙏😭

  • @LakshmikuttySundari
    @LakshmikuttySundari Před 6 měsíci +15

    അമ്മേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ 🙏വിശുദ്ധിയിലും വശ്വാസത്തിലും ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏❤

  • @user-ou2ny3fd2f
    @user-ou2ny3fd2f Před 5 měsíci +3

    എന്റെ മാതാവേ ബാബു മോനു ദൈവ🙏വിശ്വാസം കൊടുക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏 നല്ല ഭാവി ജീവിതം കൊടുക്കണമെ വിദേശത്തു നല്ല ജോലി കൊടുക്കണമേ🙏🙏🙏🙏 അമ്മേ മാതാവേ 🙏🙏🙏

  • @georgekuttychacko3412
    @georgekuttychacko3412 Před 6 měsíci +6

    ജോലിക്കുവേണ്ടി ശ്രമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏👍❤

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 6 měsíci +10

    നല്ല ഒരു സാക്ഷ്യം അമ്മേ ഇതുപോലെ എല്ലാ യുവചനങ്ങൾക്കും ഇത്തരത്തിൽ ഒരു ബോധ്യo നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 Před 6 měsíci +16

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 Před 6 měsíci +16

    ❤❤❤അമ്മേ മാതാവേ ഈ മകനെ അമ്മയുടെ മകനായി കാത്തുകൊള്ള ണമെ ❤❤❤

  • @lizyaugustiank6091
    @lizyaugustiank6091 Před 5 měsíci +2

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tiginantony1221
    @tiginantony1221 Před 6 měsíci +14

    കൃപാസനത്തിലെ പരിശുദ്ധ കന്യകാമറിയത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണമേ..🩵

  • @simivt8696
    @simivt8696 Před 6 měsíci +22

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഇപ്പോഴത്തെ അസുഖം മാറ്റി സുഖം തരണേ

    • @lintoncl8989
      @lintoncl8989 Před 6 měsíci +1

      അമ്മേ കൃപസനം അമ്മേ മാതാവേ 🙏🙏🙏

  • @bindur7919
    @bindur7919 Před 6 měsíci +17

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതക്കും ജപ്തി നടപടിയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സാക്ഷിയാക്കി അനുഗ്രഹിക്കേണമേ ദൈവത്തിനു അസാധ്യമായത് ഒന്നുമില്ലല്ലോ അമ്മേ 🙏🙏🙏🙏

  • @tronageorge163
    @tronageorge163 Před 6 měsíci +12

    അമ്മേ എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏

  • @stellaelias743
    @stellaelias743 Před 6 měsíci +14

    അമ്മ മാതാവേ സഞ്ചാരിമാതാവ് ആണെന്ന് ഞങ്ങൾക്കറിയാം തിങ്കളാഴ്ച ഇന്റർവതിക്ക് പോകാൻ ഇരിക്കുന്ന എനിക്ക് താരമായി തന്ന മകനെ അങ്ങനെ അമ്മ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മാവന്റെ കൂടെ ഉണ്ടാകണമേ ഈശോയും അമ്മയും അവന്റെ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dreamslight8600
    @dreamslight8600 Před 6 měsíci +12

    അമ്മേ മാർച്ച്‌ 11ന് നടക്കുന്ന എക്സാമിൽ എന്റെ മോന്റെ കൂടെ പോയി അവനു എല്ലാ അൻസർ പറഞ്ഞു കൊടുത്തു എക്സാം എളുപ്പം ആയി എഴുത്തുവാൻ അവനെ അനുഗ്രഹിക്കനമേ 🙏 ഈശോയുംയോടു അവനു വിജയം നൽകാൻ അനുഗ്രഹിക്കനമേ✝️🕯️

  • @myfruitgarden4770
    @myfruitgarden4770 Před 5 měsíci +3

    അമ്മേ മാതാവേ എനിക്ക് എൻ്റേതായ ഒരു കഴിവും ഇല്ല അമ്മേ എനിക്ക് നല്ല ഒരു ജോലി ലഭിക്കുവാൻ ഇടയകണമെ.. 🙏🙏❤️

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Před 6 měsíci +13

    എന്റെ മാതാവേ എന്റെ ചേട്ടന് നല്ല ശമ്പളത്തോടുകൂടി നിന്ന് ജോലി ചെയ്യണേ🙏🙏🙏

  • @freddykurisummoottil
    @freddykurisummoottil Před 6 měsíci +21

    അമ്മേ എന്റെ വസ്തു വിറ്റ് തന്ന് അനുഗ്രഹികണമേ എന്റെ കടങ്ങൾ വീട്ടി തരണമേ

  • @user-in6tr2bi6c
    @user-in6tr2bi6c Před 6 měsíci +14

    അമ്മേ എന്റെ മോന്റെ ഭാവി അമ്മ ഏറ്റടുക്കണംമേ 🙏😭😭

  • @sominjojimon7982
    @sominjojimon7982 Před 6 měsíci +15

    എന്റെ അമ്മേ മാതാവേ സഹായിക്കണമേ ആമേൻ🙏🙏🙏

  • @elsammakurian8673
    @elsammakurian8673 Před 5 měsíci +5

    അമ്മേ മാതാവേ ഞങ്ങളുടെ മകന് ഒരു സ്ഥിരമായ ഒരു ജോലിയും ഒരു നല്ല ജീവിതപങ്കാളിയെ യുഗം തരണമേ ഈശോയെ എന്നേ പ്പോലെ മക്കൾ ക്കു വേണ്ടി സങ്കടപ്പെടുന്ന വളരെ അധികം അമ്മമാരുടെ പ്രാർത്ഥന അങ്ങു കേൾക്കണമേ

  • @user-qr6uo7qe1e
    @user-qr6uo7qe1e Před 6 měsíci +5

    അമ്മേ മാതാവേ എനിക്കും നല്ല സ്ഥിര ജോലി നൽകി അനുഗ്രഹിക്കണെ...🙏
    ആഗ്രഹിച്ച ജോലി കിട്ടനെ എന്ന ഞാൻ ആഗ്രഹിക്കുന്നു. കിട്ടാനുള്ള സാധ്യത കുറവാണ് എങ്കിലും ആഗ്രഹിക്കുന്നു, കൊതിക്കുന്നു.

  • @kathu3332
    @kathu3332 Před 5 měsíci +3

    അമ്മേ ജോലി തടസങ്ങൾ എല്ലാം മാറ്റി തരണേ

  • @user-jd1us4uh3t
    @user-jd1us4uh3t Před 6 měsíci +6

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങേ സന്നിധിയിൽ വന്ന് സാക്ഷി പറയാൻ എന്നെയും ഒരുക്കേണമേആമേൻ

  • @user-zp7yn7sv1o
    @user-zp7yn7sv1o Před 6 měsíci +9

    Amen amen amen Haleluya

  • @josnathomas4628
    @josnathomas4628 Před 6 měsíci +12

    എന്റെ കൂടെ ഉണ്ടാവണെ അമ്മേ

  • @user-vn5bz5ly8j
    @user-vn5bz5ly8j Před 6 měsíci +7

    പരി. അമ്മേ, അമ്മയുടെ സാന്നിധ്യ വും, വാത്സ്യ ല്ല്യ വും, എല്ലാം യുവതി,യുവാക്കൾ ക്കും അനുഭവം നല്കി നന്മ യിലൂടെ വഴി നടത്തണം ദൈവരാജ്യം വളരാൻ, ഇവരെ ശ ക് തി യാൽ നിറ ക്കേണം. ആമ്മേൻ. ആവേമരിയ. ഈശോയെ ക്കു മഹത്വം. 🙏🙏🙏.

  • @salinips8938
    @salinips8938 Před 5 měsíci +2

    മാതാവേ എന്റെ ജോലിയെ സമർപ്പിക്കുന്നു സന്തോഷമാകും സമാദാനമായും ജോലി ചെയ്യുവൻ എന്നെ സഹായിക്കേണമേ മാതാവേ എന്റെ കൂടെ ഉണ്ടാകണമെ

  • @user-vv7we3no1u
    @user-vv7we3no1u Před 6 měsíci +21

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ വൈദീകരെയും അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു. അവരെയെല്ലാം അമ്മയുടെ നീല മേലങ്കയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ

    • @lintoncl8989
      @lintoncl8989 Před 6 měsíci

      അമ്മേ കൃപസനം അമ്മേ മാതാവേ 🙏🙏🙏

  • @Butterfly-ct2xk
    @Butterfly-ct2xk Před 6 měsíci +3

    എൻ്റെ അമ്മ മാതാവേ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @merinjojo2293
    @merinjojo2293 Před 6 měsíci +7

    എന്റെ കഴിവല്ല നിന്റെ ഗ്രേസ് ആണ് എന്നെ ഇവിടം വരെ എത്തിച്ചത് മുൻപോട്ടും കൂടെ തന്നെ ഉണ്ടാവനെ 🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 Před 6 měsíci +7

    🙏🏼🙏🏼 അമ്മേ എനിക്ക് ജോലിക്ക് ആയി പഠിക്കുവാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @pushpaca3342
    @pushpaca3342 Před 5 měsíci +4

    അമ്മേ ഒരു ഹിന്ദു ആയ എന്റെ പ്രാർത്ഥന അമ്മ കേൾക്കാതിരിക്കുമോ അമ്മേ കാണാൻ എനിക്ക് പറ്റില്ലേ എനിക്ക് ഒരു govt ജോലി സ്ഥിരമായ ജോലി amma തരും നല്ല വിശ്വാസത്തിൽ ആണ് ഞാൻ ആമേൻ 🙏🙏🙏🙏🙏

  • @JancyShaji-bm7pr
    @JancyShaji-bm7pr Před 6 měsíci +1

    അമ്മേ മാതാവേ എനിക്കും ക്രൂപാസനത്തിൽ വന്നു സാക്ഷ്യം പറയുന്നതിനുള്ള കൃപ തരണമേ ആമേൻ 🙏🙏🙏

  • @anittajose9685
    @anittajose9685 Před 5 měsíci +2

    മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് മാതാവ് എന്നെയും മകളെയും അനുഗ്രഹിച്ചതിന് അമ്മയോട് നന്ദി പറയുന്നു അമ്മ

  • @lovelyjohn6267
    @lovelyjohn6267 Před 6 měsíci +3

    അമ്മേ ഈശോയെ പപ്പയുടെ ദേഷ്യം മാറ്റിത്തരാണമേ 🙏🙏🙏🙏

  • @Simidavilson89
    @Simidavilson89 Před 6 měsíci +5

    എന്റെ അമ്മയുടെ തലകറക്കം മാറ്റി താരണമേ അനിയത്തിയുടെ കടം മാറ്റി

  • @user-dr7sh2re5g
    @user-dr7sh2re5g Před 6 měsíci +8

    എന്റെ അമ്മേ മാതാവേ
    എന്റെ മകളുടെ നഴ്സിങ് ഫീസ് ഈ മാസം അടയ്ക്കാൻ പറ്റി യില്ലങ്ങിൽ മകളുടെ നഴ്സിങ് പഠനം മുടങ്ങും എന്റെ ഈശോയേ അതിനുള്ള വഴി ഉണ്ടാകരുത് എന്റെ അമ്മേ മാതാവേ.

    • @lintoncl8989
      @lintoncl8989 Před 6 měsíci +1

      അമ്മേ കൃപസനം അമ്മേ മാതാവേ 🙏🙏🙏

    • @bijo71
      @bijo71 Před 6 měsíci

      Amen

  • @ashajoseph2391
    @ashajoseph2391 Před 6 měsíci +5

    Amme എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼തകർന്നു പോകാൻ അനുവദിക്കില്ല q🙏🏼🙏🏼🙏🏼🙏🏼

  • @Simidavilson89
    @Simidavilson89 Před 6 měsíci +9

    എന്റെ അമ്മ മാതാവേ സ്നേഫി ഒപ്രഷൻ സാമ്പത്തി കമായി സഹായിക്കണമേ എന്റെ നിയോഗം സാധിച്ചുതരണമേ

  • @Simidavilson89
    @Simidavilson89 Před 6 měsíci +6

    എന്റെ അമ്മ മാതാവേ കുടുബത്തോടെ ഓസ്ട്രെയിൻ പോകുന്നത്തിനു സമീറ്റ് ചെയൂബോ തടസം മാറ്റി വിസ താരണമേ

  • @vinuvasu1639
    @vinuvasu1639 Před 5 měsíci +1

    അമ്മേ പരിശു ദ്ധ അമ്മേ ജോലി ഇല്ലാത്തഎല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹികേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @jijigeorge5551
    @jijigeorge5551 Před 6 měsíci +5

    March 11 ഈ തീയതി പരിശുദ്ധ അമ്മവഴി ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @manugireesh7482
    @manugireesh7482 Před 6 měsíci +8

    അമ്മെ കൂടെയുണ്ടാകണം 🙏🏻🙏🏻🙏🏻

  • @ChristinaS12345
    @ChristinaS12345 Před 6 měsíci +5

    ആമ്മേൻ 🙏🕯️🕯️🕯️

  • @Sruthibineesh775
    @Sruthibineesh775 Před 6 měsíci +7

    അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 6 měsíci +5

    ❤️🙏🙏🙏😭😭😭എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ ഉടപടി നിയോഗങ്ങൾസാധിച്ചുതരണ്മേ 🙏🙏🙏❤️

  • @jainjosephl690
    @jainjosephl690 Před 6 měsíci +5

    Amme mathave enne sahayikaname amen praise the Lord amen thanks alot for everything amen 🙏

  • @sarthoagustin1214
    @sarthoagustin1214 Před 6 měsíci +4

    Amma mathava sahayikkanama joshoik operation kazhinju sugamakuvan anugrahekkanama amen amen amen amen amen ❤❤❤❤❤

  • @kathu3332
    @kathu3332 Před 5 měsíci +2

    അമ്മേ മാതാവേ എല്ലാ ജീവിത തടസങ്ങളും മാറ്റി തന്നു അനുഗ്രഹിക്കണേ

  • @ushasanthosh4625
    @ushasanthosh4625 Před 5 měsíci +2

    അമ്മേ അമ്മയുടെ വിശ്വാസത്തിൽ എംപ്ലോയ്മെന്റ് ലിസ്റ്റിൽ വന്നു 48 വയസ്സായ എനിക്ക് സ്റ്റിരം ജോലി എനിക്ക് നേടി തന്നു അമ്മ അനുഗ്രഹിക്കണംമേ നന്ദി

  • @moncylopez7758
    @moncylopez7758 Před 5 měsíci

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ മകന് കൊടുത്ത എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു അർപികുനു എറണാകുളത്ത് ജോലി കൊടുത്ത അനുഗ്രഹികണമെ അമ്മ മാതാവെ എന്റെ ഈശൊയെ.

  • @jamesgeorge5222
    @jamesgeorge5222 Před 6 měsíci +7

    പരിശുദ്ധ ദൈവമാതാവേ ജിജോ ജെയിംസിന് HSE Engineer ആയി ഉയർന്ന ശമ്പളത്തിൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ.

  • @1rini000
    @1rini000 Před 6 měsíci +2

    അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യം ശെരിയാക്കി തരണേ.. ഇപ്പോ ഞാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്ന gov ജോലി എനിക്ക് നൽകേണമേ 🙏🙏

  • @adithyaprabhal8102
    @adithyaprabhal8102 Před 6 měsíci +4

    Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb Před 5 měsíci +1

    അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏

  • @merrybiju2448
    @merrybiju2448 Před 6 měsíci +5

    അമ്മേ പ്രാർത്ഥനകൾക്കേണമേ🙏🏻

  • @user-ou2ny3fd2f
    @user-ou2ny3fd2f Před 5 měsíci +1

    മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ സ്വഭാവ ദോഷവും മാറ്റിത്തരണമേ . നല്ലരു ജോലി കൊടുക്കണമെന്ന് പ്രാർത്ഥിക്കണമേ

  • @user-vn5bz5ly8j
    @user-vn5bz5ly8j Před 6 měsíci +4

    പരി. അമ്മേ, ഏറെ നാളായി ബിസ്റ്റി ജോലിക്കആയി ദാഹി ക്കു ന്നു. കാനഡ ക്കും മകൾ ശ്രമിച്ചു. അമ്മയുടെ സ്‌നേഹം എനിക്ക്, മകൾ ക് ജോലി കിടന്നതി ലുടെ കാണാൻ കൃപ തരേണo. ന ന്ദി. ആവേ മരിയ. 🙏🙏🙏.

  • @sherlyharison3718
    @sherlyharison3718 Před 6 měsíci +4

    അമ്മ മാതാവേ ജുണായെ സാജനും പൂർണമായും സുഖപെടുത്തണേ

  • @jainjosephl690
    @jainjosephl690 Před 6 měsíci +4

    Ente amme ente asrayame amen

  • @laisaluckose3243
    @laisaluckose3243 Před 5 měsíci +2

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @abhinandhmsmohan3692
    @abhinandhmsmohan3692 Před 6 měsíci +3

    മാതാവേ എനിക്ക് ഒരു ജോലി വേണം... നിനക്കു തരാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @lizyaugustiank6091
    @lizyaugustiank6091 Před 5 měsíci

    അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും ഈ വർഷം തന്നെ കേന്ദ്ര ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ancyr5876
    @ancyr5876 Před 5 měsíci +1

    അമ്മേ മാതാവേ നാളെ എന്റെ ജോലികാര്യത്തിന് വേണ്ടി ഞാൻ പോകുവാണ്. എന്റെ കൂടെ വരണമേ. 🙏

  • @user-yk5jt1nr2v
    @user-yk5jt1nr2v Před 5 měsíci +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ

  • @jamesgeorge5222
    @jamesgeorge5222 Před 6 měsíci +6

    പരിശുദ്ധ ദൈവമാതാവേ അനുഗ്രഹിക്കണമേ. ഇൻറർവ്യൂ മാർച്ച് 11. അമ്മ കൂട്ടായിരിക്കണേ. സഹായിക്കണേ.

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 6 měsíci +3

    Ente kreupasanam ammaaaaa mathavee🙏🙏🙏♥️❤️✨

  • @whatsappstatuswhatsapp298
    @whatsappstatuswhatsapp298 Před 6 měsíci +4

    Amen

  • @lintoncl8989
    @lintoncl8989 Před 6 měsíci +5

    അമ്മേ കൃപസനം അമ്മേ മാതാവേ എനിക്ക് അമ്മ കഴിഞ്ഞ 7TH നു എല്ലാം READY ആക്കി എന്നു വിചാരിക്കുന്ന ESAF BANK ന്റെ HEAD OFFICE ലെ JOB ന്റെ CONFIRMATION MESSAGE നാളെ തന്നെ എനിക് ലഭിക്കണമേ അമ്മേ 🙏🙏🙏

  • @christodavisk.d4070
    @christodavisk.d4070 Před 5 měsíci

    അമ്മേ മാതാവേ, ജോലി തേടി അലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മാതാവേ കുറവുകൾ ഉള്ള ഞങ്ങളെ അമ്മയുടെ കരങ്ങളിലൂടെ നല്ല ജോലി ലഭിക്കുവാൻ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹത്തിന് പ്രത്യേകം നന്ദി 🙏🙏🙏🙏🙏🙏🙏🙏❤️

  • @abittakthomas5607
    @abittakthomas5607 Před 6 měsíci +7

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 6 měsíci +3

    അമ്മേ ഉടമ്പടി എനിക്ക് നന്നായി പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നൽകിയതിന് ഓർത്തു നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏

  • @lovelyjohn6267
    @lovelyjohn6267 Před 6 měsíci +3

    അമ്മ മാതാവേ കുടുബത്തിൽ വഴക്ക് മാറാൻ ഈശോയോട് അപേക്ഷിക്കണമേ 🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 Před 6 měsíci +4

    Amma mathava sahayikkanama coustomer varuna nalla staffena kittuvan makane kute undakuvan house 🏠🏡🏠🏠 prathikunnavarude amen amen amen amen amen ❤❤❤❤

  • @Simidavilson89
    @Simidavilson89 Před 6 měsíci +4

    സ്നേഫി ഓപറേഷൻ സാമ്പത്തികമായി എന്റെ അമ്മ സഹായിക്കണമേ സ്നേഫിയൂടെ മക്കൾക്കു വേഡി അസുഖം മാറ്റി കൊടുക്കണമെ

  • @sherlyharison3718
    @sherlyharison3718 Před 6 měsíci +4

    അമ്മേ ഹർഷ യെക് മൂന്നോട് പോക്കാൻ വഴി കാണിച്ചു കൊടുക്കണേ

  • @ashaajosh5620
    @ashaajosh5620 Před 5 měsíci

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @sanilas6118
    @sanilas6118 Před 6 měsíci +5

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു വരുമാന മാർഗം തെളിയിച്ചു തരണമേ

  • @ligikochappu75
    @ligikochappu75 Před 6 měsíci +4

    എനിക്കും മെയ് 12 birthday ആണ് .ജാനും മാതാവിന്റെ കയ്യിൽനിന്നു ഒരു സമ്മാനം ചോദിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു 🙏🏻