കുടുംബത്തിനോടൊപ്പം കാണാന്‍ പറ്റിയ Ansar Nanmanda യുടെ ഒരു ഫാമിലി ക്ലാസ്സ് @InspiringTube

Sdílet
Vložit
  • čas přidán 18. 01. 2023
  • കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ പറ്റിയ അൻസാർ നന്മണ്ടയുടെ ഫാമിലി ക്ലാസ്സ്👍🏻
    (ഞാനെന്തിനാണ് കുടുംബമായി ജീവിക്കുന്നത്?
    ഞാനെന്തിനാണ് വിവാഹം കഴിക്കുന്നത്?
    വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: • #InspirinTube | Rahmat... )
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായി തോന്നിയുട്ടുണ്ടെങ്കിൽ തീർച്ചയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
    Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
    Live Streaming Contact: 94478 46248

Komentáře • 422

  • @InspiringTubeOfficial
    @InspiringTubeOfficial  Před 5 měsíci +14

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

    • @MBN000
      @MBN000 Před 4 měsíci +3

      സ്ത്രീകൾക്ക് ഭർത്താവിൻ്റെ മാതാപിതാക്കളെ കൂടെ താമസിക്കൽ നിർബന്ധമില്ല എന്നു മാത്രമല്ല തൻ്റെ ഭാര്യക്ക് മറ്റൊരു താമസം ഏർപ്പെടുത്തി കൊടുക്കണം എന്നത് ഇസ്ലാമിൽ ഭർത്താവിൻ്റെ കടമയാണെന്നും ഇവിടെ എത്ര പേർക്ക് അറിയാം?ഇതൊന്നും നാട്ടിൽ ഒരു ഉസ്താദും പ്രസംഗിക്കുന്നത് ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.കുടുംബ ജീവിത സമാധാനത്തിനു ഇതും ആവശ്യമാണ്.അത് കല്യാണം കഴിക്കാൻ പോകുന്ന ആണുങ്ങൾക്ക് അറിയിച്ചു കൊടുക്കുക

    • @swalihsalisali.6409
      @swalihsalisali.6409 Před 15 dny

      6 in no😊6😮bi6 6
      t676​@@MBN000

  • @mohananr7560
    @mohananr7560 Před rokem +169

    കുടുംബ ബന്ധങ്ങൾക്ക് വലിയ സ്ഥാനം നൽകുന്ന അനുഗൃഹീതൻ 🙏🙏

    • @balkees6529
      @balkees6529 Před rokem +3

      🥰😡😠🤬

    • @kpabdulrasheed1850
      @kpabdulrasheed1850 Před rokem +6

      അദ്ദേഹം പറഞ്ഞുതരുന്നത് മതവിധിയാണ്... ഇങ്ങനെ പറഞ്ഞു തരുന്ന പണ്ഡിതന്മാർക്കാണ് ഇന്ന് ക്ഷാമം...

    • @FahadFahad-fk3yc
      @FahadFahad-fk3yc Před rokem

      ​@@kpabdulrasheed1850 tvg fd u
      I😮❤❤❤k

    • @jameelaa3243
      @jameelaa3243 Před 11 měsíci

      ​😮

  • @sumimolsumimol9156
    @sumimolsumimol9156 Před rokem +48

    അല്ലാഹുവേ നിന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കാൻ നീ തൗഫീഖ് നൽകണേ 🤲🏻😭...

  • @cmmomu
    @cmmomu Před rokem +6

    ഉസ്താതെ എന്റെ ഉമ്മയെ എന്റെ ആങ്ങള ഒരുപാട് വേദനിപ്പിക്കുന്നു
    ഞാൻ അത് ചോദിക്കാൻ എന്റെ ഉമ്മ
    സമ്മതിക്കില്ല അത്രക്ക് ഇഷ്ട്ട അവനോട് അവനേ നല്ല ബുദ്ധി കൊടുക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @salesalesalesale8403
    @salesalesalesale8403 Před rokem +294

    നാഥാ ഇദ്ദേഹത്തെ പോലെയുള്ള പ്രഭാഷകർ നാട്ടിൽ നിറയട്ടെ ആമീൻ

  • @shalunihal6106
    @shalunihal6106 Před rokem +116

    കണ്ണു നിറച്ച ക്ലാസ്....ഇങ്ങനെയുള്ള ഒരുമിക്കലുകൾ ഇനിയുമുണ്ടാവട്ടെ...അറിവു പകർന്നു തന്നതിന്...അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ

  • @asifvlog9066
    @asifvlog9066 Před rokem +25

    വളരെ നല്ല പ്രഭാഷണം
    അള്ളാഹു തക്ക ദായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Před rokem +38

    ഇതാണ് സമൂഹത്തിനുള്ള ശെരിയായ അറിവ് പകർന്നു നൽകൽ, ഇങ്ങനെ യാവണം പ്രഭാഷകർ 🌹🌹❤️❤️❤️

  • @firosaysha3172
    @firosaysha3172 Před rokem +36

    ഇതു കേട്ടിട്ട് ആരുടെയെങ്കിലും മനസ്സ് മാറിയാൽ... നമ്മുടെ നാട് ഒരുപാട് നന്നായിരുന്നു 👍🏻👍🏻👍🏻... സൂപ്പർ speech

    • @sulaikham627
      @sulaikham627 Před rokem +1

      ആൽഹഠധുലില്ലാഹ്

  • @sunithahassainar803
    @sunithahassainar803 Před rokem +23

    ഈ ക്ലാസ്സ്‌ ഞാൻ കേട്ട് തുടങ്ങിയിട്ട് ഇത് കഴിഞ്ഞിട്ടാ ണ് കിടന്നുറങ്ങിയത്... അത്ര ഫീലായിരുന്നു കേൾക്കാൻ.. എല്ലാം ഒരു കുടക്കീഴിൽ എന്ന് പറയുന്നത് പോലെ എല്ലാം പറഞ്ഞു.. ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ...
    അള്ളാഹു ഉസ്താദ്നുആരോഗ്യവും ദീർഘായുസും നൽകട്ടെ ആമീൻ.. 🤲

  • @shuhaibaib2574
    @shuhaibaib2574 Před rokem +49

    ഒരുപാട് ആളുകൾക്ക് യഥാർത്ഥ ദീൻ മനസിലാക്കി തന്ന അനുഗ്രഹീത പ്രഭാഷകൻ 🌹

    • @alikalpakancheri6605
      @alikalpakancheri6605 Před rokem +4

      ഉസ്തിനു ദീര്ഗാസും ആഫിയത്തും ഉണ്ടാവട്ടെ

  • @rubeenamuhammad9808
    @rubeenamuhammad9808 Před rokem +16

    👌👌👌😥😥 ഇനിയും ഇതുപോലുള്ള ക്ലാസുകൾ വീണ്ടും വീണ്ടും പ്രചരിക്കട്ടേ ..🤝

  • @salesalesalesale8403
    @salesalesalesale8403 Před rokem +44

    ഞാൻ എല്ലാ എപ്പിസോഡും കാണുന്ന എനിക്കിഷ്ടപെട്ട പ്രഭാഷകൻ

  • @muhammedferozbackertly4269

    അൽഹംദുലില്ലാഹ്... വളരെ ഹൃദയത്തിൽ തുളച്ചുകയറും വാക്കുകൾ കൊണ്ട് ഇത്രയും നല്ല അവതരണം നൽകിയ ഉസ്താദിന്റെ ഇല്മിലും അമലിലും അള്ളാഹു റഹ്മത്തും ബറകത്തും നകുമാറാകട്ടെ... കുടുംബ സംഗമവും മറ്റും പൊങ്ങച്ചം കാണിക്കാനുള്ള ഒരു പുതിയ കാലത്ത് ഇത്തരം ഉണർത്തലുകളിലൂടെ അതിന്റ യഥാർത്ഥ ഗുണം കുടുംബങ്ങൾക്ക് ലഭിക്കാൻ ഇത്തരം ക്ലാസ്സ്‌ കാരണമാകട്ടെ.. ആമീൻ

  • @shihabudheenvattamannil9208

    സൂപ്പർ
    മക്കൾക്കും,മരുമക്കൾക്കും മാതാ പിതാക്കൾക്കും ഉള്ള പരസ്പര കടമകൾ ഒരറ്റ സ്പീച്ചിലൂടെ നിശ്ചിത സമയത്തിനുള്ളി പറഞ്ഞു മനസിലാക്കിന്നു 👍👍👍

  • @thasnivengara3478
    @thasnivengara3478 Před rokem +229

    ഈ ഒരു speech എല്ലാരും kettirunnenkil😔
    ഒരു പാട് മനസ്സ് മാറ്റാൻ സഹായിക്കുന്ന speech
    Mashaallah

  • @bluffer143
    @bluffer143 Před rokem +14

    ഈ സ്പീച് കേട്ടാൽ, കെട്ടവരെല്ലാം ബന്ധം നിലനിർത്താനുള്ള മനസ്സ് കാണിക്കും... കാണിക്കാത്തവർ ജീവിതത്തിൽ നന്നാവൂല്ല.... നല്ല മോട്ടിവേഷണൽ സ്പീച്..... ഞാൻ എന്റെ ജീവിത്തിൽ കുടുംബ ബന്തത്തെ ഇത്രേം deep ആയിട്ട് explain ചെയ്യുന്നത് കേട്ടിട്ടില്ല..... Hatsoff you.... ❤️❤️❤️

  • @askeryasseraskeryasser5805

    മാശ അള്ളാമാശ അള്ളാ ഉസ്താദിന്റെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല 🤲🏻🤲🏻

  • @hafeezmohd9624
    @hafeezmohd9624 Před rokem +17

    അള്ളാഹു വേ ansar എന്ന ഈ പണ്ഡിതൻ ന്റെ ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകിഅനുഗ്രഹിക്കണം റഹ്‌മാനെ 🤲🤲
    ആമീൻ
    ഇനിയും ഇതു പോലെ പൂർവാധികം ശക്തിയോടെ
    Prasangikkan അള്ളാഹു കഴിവ് നൽകട്ടെ
    എന്ന് ദുആ ചെയ്യുന്നു 🤲🤲ആമീൻ
    ചിന്ത ഉളവാ ക്കുന്ന വാക്കുകൾ
    Very important സ്‌പീച് 😍👍🏻👍🏻👍🏻👍🏻
    അല്ലാഹു കാക്കട്ടെ Masha allah
    Baarakallahu feekh

  • @EmmuManu
    @EmmuManu Před 10 měsíci +1

    അർത്ഥവത്തായ സംസാരം ........ എല്ലാം ഒന്നിനൊന്നു മെച്ചം...... ഒന്നും പറയാനില്ല...... അത്ര മാത്രം ഇഷ്ടപെട്ട ക്ലാസ്സ്‌....... 👌

  • @abdulgafar1390
    @abdulgafar1390 Před rokem +22

    ഒരു പാട് കാലത്തിന്ന് ശേഷം കണ്ട നല്ല ഒരു പ്രസഗം , കേൾക്കാനും പറയാനും ആഗ്രഹിച്ച വാക്കുകൾ , ഈ പ്രസഗം എല്ലാ കുടുംബവും മുഴുവൻ കേട്ടിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.الله يعطيه ألف ألف عافية ، طول الله عمره مع الصحة والعافيه🤲🤲🤲

    • @nkveulluthaparbu7007
      @nkveulluthaparbu7007 Před rokem

      ഈ സാറിന്റെ ചാനൽ sascraib ചെയ്തോളു ഇഷ്ടം പോലെ നല്ല ക്ലാസുകൾ കേൾക്കാം ✨️💖

  • @sahiraussain7887
    @sahiraussain7887 Před rokem +55

    അൽഹംദുലില്ലാഹ്...കുടുംബ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉപരികരിക്കുന്ന നല്ലൊരു പ്രഭാഷണം... ഇത് ജീവിതത്തിൽ പകർത്താൻ അള്ളാഹു എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ... ആമീൻ

    • @risuwanrisu4040
      @risuwanrisu4040 Před rokem

      ആമീൻ 🤲🤲🤲

    • @Ayisha_SR
      @Ayisha_SR Před rokem +1

      Maa shaa Allah ka karam an

    • @nishamkunjanni
      @nishamkunjanni Před rokem

      Mashallah Ameen

    • @Efootballer9899
      @Efootballer9899 Před rokem

      Aameen

    • @fayazmp4421
      @fayazmp4421 Před rokem

      ഇനിയും നല്ല വാക്കുകൾ മാത്രം ജനങ്ങളിലേക്ക് എത്തിയ്ക്കാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @muhalarkoyathangal691
    @muhalarkoyathangal691 Před rokem +9

    അള്ളാഹു ആഫിയത്തുള്ള ദീർകായുസ് നൽകട്ടെ ആമീൻ

  • @Mannath_
    @Mannath_ Před rokem +16

    ഇങ്ങേര് ഒരു മുതല് തന്നെയാണ് 😍
    പടച്ചോൻ നമ്മളെ എല്ലാവരെയും ആരുടേയും വെറുപ്പോ ദേഷ്യമോ നേടാതെ നല്ല രീതിയിൽ ജീവിക്കാൻ തൗഫീഖ് നൽകട്ടെ ,,,,,

  • @wahidnm7776
    @wahidnm7776 Před rokem +9

    100 prabhashanam kaanunnadilum idupolorennam kettamadi.....
    Mashaallah

  • @beevikareem4401
    @beevikareem4401 Před rokem +5

    അൻസാർ നന്മണ്ട അദ്ദേഹത്തിന് ഇത് പോലയൂള്ള നന്മ പ്രചരിപ്പിക്കാൻ അല്ലാ ഗു അനുഗ്രഹിക്കെ െട്ട ആമീൻ

  • @sajnasaji7229
    @sajnasaji7229 Před rokem +8

    അല്ലാഹ് ആയുസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @chikkusreerag1217
    @chikkusreerag1217 Před rokem +221

    ഞാൻ ഒരു അന്യമതസ്ഥൻ ആണ് എന്നിരുന്നാലും 1 മണിക്കൂർ ഇദ്ദേഹം എന്നെ പിടിച്ചിരുത്തിക്കളഞ്ഞു ( ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം )

    • @abysrb494
      @abysrb494 Před rokem +2

      ❤❤👍🏻👍🏻👍🏻

    • @afsathem5513
      @afsathem5513 Před rokem +2

      🎉🎉

    • @raa-zzaboutique2748
      @raa-zzaboutique2748 Před rokem +13

      👏ഒരു തെറ്റുമില്ല കേൾക്കാൻ മനസ്സ് കാണിച്ചല്ലോ

    • @Lazyteenager
      @Lazyteenager Před rokem +1

      ❤❤❤

    • @misriyamichoo3370
      @misriyamichoo3370 Před rokem +6

      Endha bro id ningal angane parayarudh kekkanam ellaverudeyum prasangam kelkanam nalladhanengil sweekarikkanam allengil thallikalayanam daivam ningale anugrahikkatte

  • @naeefsayousaf9343
    @naeefsayousaf9343 Před rokem +30

    കണ്ണീരോടെ കണ്ട കേൾട്ട പ്രസംഗം 🤲🤲🤲🤲🤲

    • @sajeersajeer3858
      @sajeersajeer3858 Před rokem

      🤔🤔🤔

    • @ashrafvariyath4007
      @ashrafvariyath4007 Před rokem +1

      എനിക്കും ഇദ്യേഹത്തെ ഒരു കുടുഭ സംഘമത്തിന്ന് വിളിക്കണം വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടുമോ ?

    • @saleelauk3736
      @saleelauk3736 Před rokem

      Sathyam

  • @fathimathasli6789
    @fathimathasli6789 Před rokem +6

    I can't skip this vedio when I try to skip it because it giving an absolute power to our heart

  • @usmanbaliyil4814
    @usmanbaliyil4814 Před rokem +15

    നാദൻ ആരോഗ്യമുള്ള ദീർഗായുനൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റമ്പൽ ആലമീൻ

    • @jjejwai
      @jjejwai Před 3 měsíci

      Uhrr68tfao9sucsfosisfgjw

  • @LoonasKitchen
    @LoonasKitchen Před rokem +5

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം. ജീവിതത്തിന്റെ എല്ലാ മേഖലയിലും തോറ്റു .അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rajendrapilla8582
    @rajendrapilla8582 Před rokem +19

    നമ്മുടെ മത ഗ്രന്ഥങ്ങൾ (ഖുർആൻ, ബൈബിൽ, ഭഗവത് ഗീത )പറയുന്നതിന്റെ സാരംശം,ആശയം ഇതാണ്. മനുഷ്യത്വവും വിവരവും (വിദ്യാഭ്യാസവും സമ്പത്തും, അധികാരവും അല്ല )സംസ്കാരവും ഉള്ള മനുഷ്യൻ പാലിക്കേണ്ടുന്ന കാര്യങ്ങൾ.

    • @ashrafkpashrafkp2828
      @ashrafkpashrafkp2828 Před rokem +1

      Ethu kelkkan manasu kanicha ingelku allahu dirgayuss nalkette

    • @abysrb494
      @abysrb494 Před rokem

      👍🏻👍🏻👍🏻👍🏻🥰

  • @abdullfasillpk5054
    @abdullfasillpk5054 Před rokem +12

    ഇതൊരു കുടുംബ സംഗമത്തിലുള്ള പഠന ക്ലാസ് ആണെങ്കിലും ഇത് കേൾക്കാനും , മറ്റുള്ളവരെ കേൾപ്പിക്കാനും കഴിഞ്ഞതിൽ അൽഹംദുലില്ലാ , വളരെ സന്തോഷം.
    അല്ലാഹു നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ മാതാപിതാക്കളോടും , മക്കളോടും വളരെ സ്നേഹത്തിൽ കഴിയുന്നവരാക്കി ജീവിക്കുവാനുള്ള സൗഭാഗ്യത്തിനായി പ്രാർത്ഥിക്കാം' ആമീൻ യാ റബ്ബൽ ആലമീൻ,

  • @nasermpm
    @nasermpm Před rokem +17

    മാഷാ അള്ളാ ... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @najumaanver9158
    @najumaanver9158 Před rokem +9

    ماشاء الله
    Nalla പ്രസംഗം ആയിരുന്നു

  • @user-is5un3ph5n
    @user-is5un3ph5n Před 10 měsíci +1

    Masha Allah ellavishayavum orumich prnjathil valare sandosham ellavarkum ith kettalmadiyallo😊

  • @kulsubeevi-nw3de
    @kulsubeevi-nw3de Před rokem +1

    അള്ളാഹു എല്ലാ വർക്കും നല്ല മനുഷ്യൻ ആയിജിവികാൻവിധികണേ😂😂😂🤲🤲🤲

  • @Aleena.x517
    @Aleena.x517 Před rokem +28

    ഇത് ഈ ലോക ജനത മുഴുവൻ അന്ന് കേട്ടിരുന്നെങ്കിൽ എന്ന്

  • @arfakebi1306
    @arfakebi1306 Před rokem +2

    ഈ സ്പീച്ച് യുവതലമുറകൾ തീർച്ചയായും കാണണം

  • @salmanfaris4262
    @salmanfaris4262 Před rokem

    കേൾക്കാൻ കുറച്ചു വൈകി എങ്കിലും. ഇരുന്ന ഇരിപ്പിൽ മുഴുവനായും കേട്ടു.
    നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aminapv2962
    @aminapv2962 Před rokem +3

    Masha Allah
    Njan ishtapedunna oru prabashakan
    Allahu ellavarkum aarogiyavum dheerkayusum nalkatte

  • @rasheedrasheed3324
    @rasheedrasheed3324 Před rokem +5

    Masha Allah alhamdulillah njan kettathil vechhe ettavoom nalla message

  • @najmanajma9643
    @najmanajma9643 Před rokem +2

    ഉസ്താതെ ഞങ്ങൾ രണ്ടു മക്കളാണ് എന്റെ സഹോദരൻ മൂന്ന് വർഷമായി നിസാരകാരണത്താൽ പിണക്കിലാണ് എത്ര ക്ഷമിച്ചു ഞാൻ പോയാലും ക്ഷമിക്കാനുള്ള മനസ്സില്ല നല്ല ബുദ്ധി തോന്നാൻ ഉസ്താതെ ദുആ ചെയ്യണേ 😭

    • @mubarakmm8332
      @mubarakmm8332 Před rokem

      👍👍

    • @rinfahussain1307
      @rinfahussain1307 Před rokem

      നീ അവരോടുള്ള കടമകൾ തീർക്കുക അവരെ സഹായിക്കുക

  • @amaniayan1707
    @amaniayan1707 Před rokem +3

    Masha Allah, super speech

  • @nijamnijam307
    @nijamnijam307 Před rokem +3

    അല്ലാഹുവേ usthadin dheergayussum aafiyathum നല്‍കി മരണം വരെ deeni പ്രഭാഷണം നടത്താനും thoufeaque nalkane allah

  • @muhammedmommi7533
    @muhammedmommi7533 Před rokem +3

    Mashalhh 🥰🥰kurach timil thane ella vishayavum ulkollichu alhmdulihh.. Allhuvee deerghazus nalkane nadhaa.. Arivukal pakarnu nalkan inum aafiyath nalkane rabhee 🤲🏻🤲🏻🥰🥰🤝

  • @ramlajaleel6824
    @ramlajaleel6824 Před 11 měsíci

    Mashaallah Mashaallah usthadinu ആരോഗ്യമുള്ള deergayusunalgatte Aameen

  • @hafsahafsath3296
    @hafsahafsath3296 Před rokem +2

    Mashaallah good speech 🤲🏻🤲🏻

  • @fayizfayizaa8015
    @fayizfayizaa8015 Před rokem +10

    Very good speach

  • @shanashafeek5046
    @shanashafeek5046 Před rokem +1

    Oaro vaakkukalkum kelkumbo 💯 vattam chindhipikum 👍👍👏🏻👏🏻

  • @mujeebmujeeb3039
    @mujeebmujeeb3039 Před rokem +3

    വളരെ നല്ല ക്ലാസ്സ്‌

  • @jameelathandelkassim9552

    Alhamdulillah Nalla class.🤲🤲

  • @soudhahameed553
    @soudhahameed553 Před rokem +2

    Masha allah nalla speech 👍

  • @shajaraparayil7344
    @shajaraparayil7344 Před 17 dny +1

    Good speech. Alhamdulillah

  • @ajcreation9709
    @ajcreation9709 Před rokem +2

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ❤

  • @ramlathkp5567
    @ramlathkp5567 Před rokem +5

    Good speech Alhamdulilla

    • @saleema1163
      @saleema1163 Před rokem +1

      മാഷാ അല്ലാഹ്

  • @hadhizayan2666
    @hadhizayan2666 Před rokem +2

    അടിപൊളി സ്പീച് 👍🏻👍🏻👍🏻👍🏻

  • @tkkadeeja4714
    @tkkadeeja4714 Před rokem

    അൽഹംദുലില്ലാഹ് കുറെ അറിവ് കിട്ടാനായി

  • @junaid6210
    @junaid6210 Před rokem +2

    ماشاء الله.....بارك الله فيك ❤️

  • @sanansvlog3489
    @sanansvlog3489 Před rokem +2

    ഒരു സമ്പൂർണ്ണ കുടുംബ പ്രഭാഷണം... മാഷാ അല്ലാഹ്

  • @samu9033
    @samu9033 Před rokem

    നഴ്സറി കുട്ടിയുടെ വേഷമിട്ട യുവാവിൻറെ വിവാഹ കർമ്മത്തിന് നേതൃത്വം നൽകിയ പുരോഹിതൻ.

  • @sinanvlogs5140
    @sinanvlogs5140 Před rokem +1

    വളരെ നല്ല പ്രഭാഷണം 🤲

  • @sumiyathnaushad1818
    @sumiyathnaushad1818 Před rokem +3

    Very good message

  • @ashifakl8831
    @ashifakl8831 Před rokem +2

    Excellent speech sir

  • @muneerppmuneerpp2546
    @muneerppmuneerpp2546 Před rokem +4

    Masha allah.good speechto

  • @shamnashahana9817
    @shamnashahana9817 Před rokem +8

    സാറേ ....കുടുംബത്തിൽ പണക്കാരായവർ പാവങ്ങളേ അവഗണിക്കാറുണ്ട് കല്ല്യാണം പോലുള്ള കാര്യങ്ങൾ പറയാറില്ല അഥവാ പറഞ്ഞാൽ തന്നെ ചേന്നാൽ അവകണിക്കുക അനുഭവമാണ്. കരച്ചിൽ വരാരുണ്ട് സദസ്സിലിരുന്നാൽ മാറ്റി നിർത്താറുണ്ട് .എനിക്ക് ആൺമക്കൾ . ഇല്ലാത്തതിനാൽ ആങ്ങള മാരു . മക്കളും .ഒറ്റപ്പെടുത്തും നമുക്ക് അവർ സഹായിക്കേണ്ടിവരും എന്നു കരുതി . അപ്പോപ്പിന്നെ അവരെ അഭിമാനം സംരക്ഷിക്കാൻ അകന്നു നിൽക്കാറുക്കാനുണ്ട്. അള്ളാഹു കാക്കട്ടേ ആമീൻ

    • @mubarakmm8332
      @mubarakmm8332 Před rokem

      👍👍

    • @rinfahussain1307
      @rinfahussain1307 Před rokem

      മനുഷ്യ നീ വിഷമിക്കരുത്. നീ അനുഭവിച്ചത് അവർക്കും അള്ളാഹു തിരിച്ചു നൽകും

  • @kunjimolismail524
    @kunjimolismail524 Před rokem +10

    Masha allah…good speech 👌👌

  • @Alsabith-oh9zc
    @Alsabith-oh9zc Před rokem +2

    Adipoli class👍👍👌👌

  • @maimoonapgodbleusyou8356

    മാഷാ അള്ളാ നല്ല ക്ലാസ്സ്

  • @adhilaman6226
    @adhilaman6226 Před rokem +2

    Enthu nalla speach

  • @sithununu3630
    @sithununu3630 Před rokem +1

    എനിക് ഒരുപാട് ഇഷ്ട്ടം തോന്നിയ പ്രഭാഷകൻ ആണ് ഓരോ വാക്കുകളും നമ്മെ കരയിപ്പിക്കും
    Madukkaathe കേട്ടിരുന്നു പോകും ഈ prabaashakante പ്രഭാഷണം
    എനിക് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ് ബഹുമാനമാണ് ഈ വ്യക്തിയോട് അല്ലാഹു thakvayum ധീർഗായുസ്സും നൽകട്ടെ എന്ന് ഞാൻ dua ചെയ്യുന്നു

  • @aneefaaneefa4092
    @aneefaaneefa4092 Před rokem

    വളരെ നല്ല ക്ലാസ്

  • @musthafahassan656
    @musthafahassan656 Před rokem +1

    ماشاءالله بارك الله فيكم

  • @amanalthafhayan5076
    @amanalthafhayan5076 Před rokem

    Maasha allah,.... Alhamdhulilla...

  • @nesiseli9116
    @nesiseli9116 Před rokem +1

    Nalloru prabhaashanam.... Alhamdulillah..... Ma sha Allah...

  • @sajnasaji3070
    @sajnasaji3070 Před rokem +1

    Nallaru class ayirinnuuu. Masha allaahh

  • @_Three_birds_
    @_Three_birds_ Před rokem +4

    Masha allah 👌🏻👌🏻👌🏻😊

  • @najuk5785
    @najuk5785 Před rokem +3

    Subhanallah.... fruitful msg for everyone...... plz must watch

  • @shahinasakkeer8219
    @shahinasakkeer8219 Před rokem +1

    Alhamdulillah supar class

  • @suharasuhara1409
    @suharasuhara1409 Před rokem +4

    മാഷാഅല്ലാഹ്‌. 👍👍👍

  • @jeseeranizam7972
    @jeseeranizam7972 Před rokem

    Super speech

  • @Ranti132
    @Ranti132 Před 3 měsíci

    Very good speech🎂🎁🎇

  • @najeemappallath3137
    @najeemappallath3137 Před rokem +1

    GD speech 👍

  • @raheelakhalid9420
    @raheelakhalid9420 Před rokem +1

    Masha allah👍👍

  • @GAMING_WITH_AMBROS
    @GAMING_WITH_AMBROS Před rokem +2

    Masha allha supper speech. Enikke valarya santhosham.

  • @neslymkmullababu3293
    @neslymkmullababu3293 Před rokem +3

    Masha allah

  • @fathimafathima4717
    @fathimafathima4717 Před rokem +2

    ഉസ്താദേ ഒരു എന്റെ ഭർത്താവിന്റെ വീ ട്ടിൽ 8മക്കളാണ് ഒരു അനിയന്റെ ഭാര്യ കാരണം 40കൊല്ലമായി വൈരാഗ്യം മായി നടക്കുന്നു എത്ര അങ്ങോട്ട് മിണ്ടിയാലും ഇങ്ങോട്ട് മിണ്ടുല ചീ ത്ത മാത്രം പറയും ഞങ്ങൾ തോ റ്റു ഉസ്‌താദ്‌ 😭😭😭😭😭😭😭😭

    • @InspiringTubeOfficial
      @InspiringTubeOfficial  Před rokem

      ഈ വീഡിയോ അവര്‍ക്ക് അയച്ച് കൊടുക്കൂ...

    • @shaanmeadia5298
      @shaanmeadia5298 Před rokem

      അത് നിങ്ങളുടെ കുറ്റമല്ലല്ലോ

    • @Shad711
      @Shad711 Před rokem

      തോൽക്കരുത്...

    • @mubarakmm8332
      @mubarakmm8332 Před rokem

      😢

  • @kpabdulrasheed1850
    @kpabdulrasheed1850 Před rokem +1

    കർണാടയായ പ്രസംഗം 👍🌹👌

  • @preethanishar5045
    @preethanishar5045 Před rokem +1

    Mashallah barakallah mabrook Jasakallahu kheir

  • @abdulrashid6097
    @abdulrashid6097 Před rokem

    എങ്ങനെയൊക്കെ പറയാൻ പറ്റുമോ അംഗയൊക്കെ പറഞ്ഞു ചെയ്ദ നിക്കാഹാൻ മുൻപ് കണ്ടതി 🌹 ആഭാരം തന്നെ

  • @rashikpm2282
    @rashikpm2282 Před rokem

    ജീവിതത്തിൽ ചെറിയ എന്തേലും ഒരു പ്രതിസന്ധി വരുമ്പോയേക്കും അതിനെ എങ്ങനെ തരണം ചെയ്യണം എന്നറിയാതെ എല്ലാം എന്റെ വിധി എന്നും പറഞ്ഞ്‌ വിധിയെ പഴിചാരി വീട്ട്മുറിയിൽ ഒതുങ്ങികൂടുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു പ്രചോദനം ആണ് Mr Jamsheer.
    തന്റെ വൈകല്യങ്ങളെ ഇച്ഛാ ശക്തി കൊണ്ടും നിരന്തരമായ കടിന പ്രയത്നത്തിലൂടെയും മറികടന്ന് ജനമനസ്സുകളിൽ ശ്രദ്ധ പിടിച്ചുപറ്റി ഒരു നാടിൻറെ തന്നെ അഭിമാനമായി മാറി അദ്ദേഹം. രണ്ട് കാലുകൾക്കും ഒട്ടും തന്നെ സോധീനം ഇല്ലാത്ത ജംഷീർ ചെയ്യുന്ന പല കാര്യങ്ങളും കണ്ടാൽ രണ്ട് കാലുകൾക്കും പൂർണ്ണ സ്വധീനം ഉള്ള മറ്റു വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നാം ഓരോർത്തരും അത്ഭുതപെട്ട് പോകും , അത് തീർച്ച...
    സംശയം ഉള്ളോർ ഒന്ന് കണ്ടു നോക്കു...😱🔥👉czcams.com/video/9xLMvk5Tie4/video.html

  • @ubaidulla.kubaid1626
    @ubaidulla.kubaid1626 Před rokem +5

    സുപ്പർ

  • @shahidanoufal7851
    @shahidanoufal7851 Před rokem +1

    Masha allah.

  • @sabirashajahan2463
    @sabirashajahan2463 Před rokem +4

    Mashallah 😍😍🤲🏻🤲🏻🤲🏻

  • @hamzahamzu4319
    @hamzahamzu4319 Před rokem +3

    ماشاءالله تبارك الله 🤲

  • @asmiasmi9350
    @asmiasmi9350 Před rokem

    Masha allah👍

  • @ashiqulameen2652
    @ashiqulameen2652 Před rokem

    Aameen deergayusum arogyavum allahu mirach nalkatte yarabbal alameen

  • @sajidasajeedsajidasajeed3411

    Mashaallah

  • @najmanajmu1533
    @najmanajmu1533 Před rokem +1

    Masha Allah