15000 വര്‍ഷം മുമ്പത്തെ നഗരം ഞെട്ടിക്കുന്ന തെളിവുകള്‍! കുമാരി കാണ്ഡം|Kumari Kandam Evidence Poompuhar

Sdílet
Vložit
  • čas přidán 22. 08. 2024
  • 15000 വര്‍ഷം മുമ്പത്തെ നഗരം!! ഞെട്ടിക്കുന്ന തെളിവുകള്‍!! കുമാരി കാണ്ഡം| Kumari Kandam Evidence found
    Poompuhar port city evidence found
    15000 old port and city in tamilnadu

Komentáře • 165

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před měsícem +46

    തമിഴ്നാട് എന്നത് ദ്രാവിഡ സംസ്കാരത്തിന്റെ മൂലക്കല്ല് ആണ്. ഭാരതത്തിന്റെ സ്വത്വം

    • @saivinayakp3125
      @saivinayakp3125 Před měsícem +5

      Do sanathana hindu samskaram..allathe tamil nadu Dravida ennathu separate alla..oldest sangam literature aaya thirukural poyi vaayiku ella hindu gods undu..hindu puranangal ellam Kumari kandam undu

    • @user-SHGfvs
      @user-SHGfvs Před měsícem +5

      ​@@saivinayakp3125 എല്ലാ സംഘം litterateure ഉം വേദത്തിന്റെ ഒപ്പം ഉള്ള തമിഴ് സംസ്കാരം ആണ് രേഖപെടുത്തുന്നത് വേദം സനാതനധർമ്മം ഇല്ലാത്ത പഴയ കാല തമിഴ് സാഹിത്യങ്ങൾ ഇല്ല എന്ന് വേണമെങ്കിൽ പറയാം ഇന്ന് പ്രചരിക്കുന്ന തമിഴ് culture വേറെ സനാതനധർമ്മം വേറെ എന്നുള്ള propagandas എല്ലാം പെരിയാറും ദ്രാവിഡ പാർട്ടികളും missionaries ഉണ്ടാക്കിയ മണ്ടൻ theories ആണ്

    • @JackSparrow-mf4cq
      @JackSparrow-mf4cq Před měsícem +1

      ​@@saivinayakp3125 ആര്യന്മാരുടെ കള്ള കഥ ആണ് സനാതനം...ദ്രാവിഡ നാട് ആണ് ഇത്

    • @saivinayakp3125
      @saivinayakp3125 Před měsícem

      @@JackSparrow-mf4cq watsap alla history....Dravida ennathu thanne Sanskrit word aanu..Arya ennathu Sanskrit means kulinan ..allathe race alla..there are temples more than 3000 years old in tamil nadu, also oldest tamil sangam literature talks about all hindu gods and Vedic concept..from Indus valley site there were shiva linga vedic symbols like swasthika were found which is dated more than 5000 years ago..

    • @JackSparrow-mf4cq
      @JackSparrow-mf4cq Před měsícem

      @@saivinayakp3125 നിങൾ അങ്ങനെ വിശ്വസിച്ചോളൂ..പക്ഷെ അതിനെ പേരിൽ ജാതിയും സനാതനവും കോപ്പും എന്നും പറഞ്ഞ് ഇന്ത്യക്കാരുടെ മേൽ കുതിര കേറാൻ വന്നാൽ വിവരം അറിയും😊

  • @haridas-xi4wj
    @haridas-xi4wj Před měsícem +10

    അത്ഭുതങ്ങളുടെ, അവിശ്വസനീയതയുടെ ഒരു നിലവറയാണ് ഭാരത സംസ്കാരം. ഇന്നുകൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പലതും അന്ന് നടന്നിരുന്നു. ഈശ്വരന്റെ ഒരു വിഹാര ഭൂമി ആയിരുന്നു അന്നത്തെ ഭാരത ദേശം. കാലം മാറിവന്നു അവിശ്വാസം പെരുകി, അവിശ്വാസികളും, ഭക്ഷണ രീതി മാറി, ജീവിത രീതി മാറി. ഈശ്വരനെ വിളിച്ചാൽ വിളി പുറത്തെത്തിയിരുന്ന ഒരു കാല ഘട്ടം ഇവിടെ നിലനിന്നിരുന്നു, അത്തരമൊരു civilizations ഇവിടെ ഉണ്ടായിരുന്നു.ഇന്നത്തേതിലും മികച്ച ഒരു സംസ്കാരം ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഇവിടെ നിലനിന്നിരുന്നു. മനുഷ്യന് എങ്ങിനെ ഇതൊക്കെ എന്ന ഒരു നിഗമനത്തിൽ എത്താൻ കഴിയാത്ത പല തും ഇന്ന് നമ്മുടെ കണ്മുന്നിൽ ഭാരതത്തിന്റെ പല ഭാഗത്തായിട്ടുണ്ട്. അതിലൊന്നാണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം. അത്ഭുതങ്ങളുടെ ഒരു നേർ സാക്ഷ്യം. ഇന്നത്തെ യുക്തി വാദികളെയും, നിരീശ്വര വാദികളെയും കൈലാസനാഥ ക്ഷേത്രത്തിൽ എത്തിച്ചിട്ടു അതെക്കുറിച്ചു ഒരു പ്രബന്ധം തയ്യാറാക്കാൻ പറയണം. അവരെന്തു എഴുതുമെന്നു അറിയാമല്ലോ.

  • @PadmaKumar-pl4fz
    @PadmaKumar-pl4fz Před měsícem +15

    ആധുനിക കണ്ടെത്തലുകൾ എല്ലാം നമ്മുടെ പ്രാചീന സംസ്കാരങ്ങളെല്ലാം സത്യമായിരുന്നു എന്ന് തന്നെയാണ് ............

  • @bmworld8046
    @bmworld8046 Před měsícem +75

    LMRK IS DOING WORK FOR NEW MURUGA YUGAM

    • @Eesanshiva
      @Eesanshiva Před měsícem +3

      കുമാരി ഖണ്ടം പൗരണിക തമിഴ് (Non-Hindu) സമനം സംസ്കാരം ആണ്, 20000 BC മുതലോ അതിനും കൂടുതലോ കാലം പഴക്കമുള്ള മഹത്തായ തമിഴ് സംസ്കാരം ആണ്.
      മതം ആശീവകം എന്ന സിദ്ധ മതമാണ്.
      Pandya, Chera, AY Dyanasties ഉണ്ടായിരുന്ന കാലം സംഘകാലം

    • @geethadevice7710
      @geethadevice7710 Před měsícem +2

      Lmrk enna sankathana rejith sir enna math vykthiyude neththwathil ithu punstapikkan pravarthikkunnu.Ithu muruga bhagavante utharavode nadappilakkunnu

  • @sarmilakn6567
    @sarmilakn6567 Před měsícem +23

    കാവേരി പൂമ്പട്ടണം കണ്ണ കി ചരിതത്തിൽ പറയുന്നുണ്ട്. ആറ്റുകാൽ ക്ഷേത്രവും മധുര മീനാക്ഷിയും ആയി ബന്ധപ്പെട്ടതാണ് അത്

  • @sobhaprabhakar5388
    @sobhaprabhakar5388 Před měsícem +13

    LMRK is doing very adorable job. Rajith kumar Sir is moving towards that.....God bless❤❤❤🙏🏻🙏🏻🙏🏻🙏🏻 WE MIGHT HAVE LIVED IN KUMARI KHANDAM...What a pleasant episode ❤❤❤❤

  • @pradeep-pp2yq
    @pradeep-pp2yq Před měsícem +47

    ഭാരതഖണ്ഡം അൽഭുതങ്ങൾ നിറഞ്ഞവ...👌

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Před měsícem +21

    കന്യാകുമാരി ക്ക് എല്ലാം അറിയാം 🙏

  • @rod9046
    @rod9046 Před měsícem +24

    തുറമുഖം മറ്റുള്ള രാജ്യങ്ങളുമായുള്ള trade ന്റെ തെളിവാണ് . അങ്ങനെ എങ്കിൽ 15,000 വര്ഷം മുൻപ് വേറെയും വികസിത സംസ്കാരങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നിരിക്കണം . നിലവിൽ മനുഷ്യർ സാംസ്‌കാരിക നാഗരികത തുടങ്ങിയത് ഏതാണ്ട് 5-6 ആയിരം വര്ഷം മുൻപ് ആണെന്നുള്ള ധാരണ തിരുത്തേണ്ട സമയം ആയി . നമ്മൾ മനുഷ്യർ ഏതാണ് 5-6 ആയിരം വര്ഷങ്ങള്ക്കു മുൻപ് എന്തോ വലിയ ഒരു extinction face ചെയ്തു കാണണം. അതിന് ശേഷം ഉണ്ടായത ആവും ഇന്ന് ഈ കാണുന്ന സംസ്കാരങ്ങൾ .

    • @Eesanshiva
      @Eesanshiva Před měsícem +4

      കുമാരി ഖണ്ടം പൗരണിക തമിഴ് (Non-Hindu) സമനം സംസ്കാരം ആണ്.
      മതം ആശീവകം എന്ന സിദ്ധ മതമാണ്.
      Pandya, Chera, AY Dyanasties ഉണ്ടായിരുന്ന കാലം സംഘകാലം

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      ​@@Eesanshiva ന്താടാ പെന്തകോസ്ത് കാരാ ഇത്ര കുരു....😂

  • @jitheshkumart6721
    @jitheshkumart6721 Před měsícem +29

    E ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന നഗരം അത് ഹലാസ്യം ആണ്.. South ഇന്ത്യയിലെ മധുര മീനാക്ഷി temple യും അതിനു ചുറ്റും ഉള്ള പ്രദേശംങ്ങളും കാശിയെ ക്കൾ കാലപ്പഴകം ഉണ്ട്... Carbandatting കൊണ്ട് അതിന്റെ കാലപ്പഴകം നിർണായിക്കാൻ സാധ്യമല്ല... അതാണ് ആ നഗരത്തിന്റെ പ്രത്യകത... വിശ്വസിക്കാൻ പ്രയാസം ഉള്ള ഒരു വസ്തുത ആണ്...ഹലാസ്യം ഒരു sivatemple തന്നെ...

    • @meeramanju3419
      @meeramanju3419 Před měsícem +2

      Hai Jithesh, Halasyam history and details ulla link tharamo please

    • @meeramanju3419
      @meeramanju3419 Před měsícem +2

      Hello Jithesh.. Good evening.. Halasyam ത്തിനെ പറ്റി വായിക്കാൻ ഉള്ള links തരാമോ please..

    • @jitheshkumart6721
      @jitheshkumart6721 Před měsícem

      @@meeramanju3419 book സ്റ്റാലിൽ തിരക്കിയാൽ കിട്ടും... ഹലാസ്യ മഹാതമ്യം... എന്നാണ് അതിന്റെ പേര്....

  • @unnikrishnanvk242
    @unnikrishnanvk242 Před měsícem +18

    പൂമ്പു ഹാറിനെ കാവേരിപൂo പട്ടണം എന്നും പറയും 🙏

  • @newmemesfile
    @newmemesfile Před měsícem +17

    LMRK is doing their job for muruga yugam

  • @aswinsunny8318
    @aswinsunny8318 Před měsícem +18

    LMRK Rajith Kumar, already predicted the discovery of great Kumarikandam in the Muriga yugam

  • @chekhavan350
    @chekhavan350 Před měsícem +5

    Om sharavana bavaya nama

  • @ambikay8721
    @ambikay8721 Před měsícem +6

    ellaam sathyam nammude paithrukam ellaamसत्यम thanne❤❤❤❤❤❤❤❤

  • @Nila04-
    @Nila04- Před měsícem +12

    Summer annan ❤️

  • @harijith5
    @harijith5 Před měsícem +98

    നമ്മുടെ 🔥🔥കാശിയുടെ❤❤ പഴക്കമോ ഒന്ന് കാർബൺ ഡേറ്റിംഗ് ടെസ്റ്റ് നടത്തി നോക്ക് 60000 വർഷം കാലപ്പഴക്കം ഉണ്ട്

    • @siva_455
      @siva_455 Před měsícem +17

      Ith sadhguru paranjapoo adhehathaa ellarum kaliyakkii.... He said that shiva walked this land more than 75000 years before....

    • @harijith5
      @harijith5 Před měsícem +1

      @@siva_455 സദ്ഗുരു പറയുന്നത് എല്ലാം ശാസ്ത്രമാണ് അദ്ദേഹം യഥാർത്ഥ സപ്ത യോഗിയാണ് അസാമാന്യമായിട്ടുള്ള തലച്ചോറുള്ള ഗുരു ഭാഗ്യമാണ് ഈ കലിയുഗത്തിലും സദ്ഗുരുവിനെപോലൊരു യോഗിയെ കാണാൻ പറ്റുന്നത് തന്നെ

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Před měsícem +6

      തള്ളല്ലേ...

    • @shecallmeneeru
      @shecallmeneeru Před měsícem +4

      കാർബൺ date തെറ്റ് ആണ് മണ്ട 😂

    • @harijith5
      @harijith5 Před měsícem +11

      @@peoplesservice...lifemissi2660 അസഹിഷ്ണുത ഉണ്ടാക്കല്ലേ ആദ്യം ശാസ്ത്രീയ ടെസ്റ്റ് നടത്തിയിട്ട് കുരക്ക്

  • @arjunm7736
    @arjunm7736 Před měsícem +9

    Netflix il "Ancient Apocalypse" എന്ന ഡോക്യുമെൻ്ററി സീരീസ് കണ്ട് നോക്കൂ.. ഇത് പോലെ ലോകത്തിൻ്റെ പല കോണുകളിൽ 15000-25000 വർഷങ്ങൾ മുൻപ് ഉണ്ടായിരുന്ന വളരെ advanced ആയിട്ടുള്ള civilizations ne കുറിച്ച് ഒരുപാട് പറയുന്നുണ്ട്..

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +1

      അതൊക്കെ സായിപ്പിന്റെ പച്ച നുണ ആണെടോ... 😄

    • @user-SHGfvs
      @user-SHGfvs Před měsícem +1

      ​@@PAPPUMON-mn1us ഏറ്റവും പഴക്കം ഉള്ള Port തമിഴ്നാട്ടിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് ആണ് ലോകത്ത് വേറെ എവിടെയും ഇത്രയും പഴക്കം ഉള്ള തുറമുഖം ഇന്നേവരെ കണ്ടെത്തിയിട്ടില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      @@user-SHGfvs 😄

  • @madhukrishnan9584
    @madhukrishnan9584 Před měsícem +4

    തങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരു ആളാണ്. വളരെ നന്നായി അവതരിപ്പിക്കുന്നു. ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ മെസ്സേജ്.
    ഡ്രവീഡിയൻ എന്ന് ഒന്ന് ഇല്ല. അത് ഒരു ബ്രിട്ടീഷ് വിഭജന തന്ത്രമാണ്. അത് നമ്മളവിഭജിക്കാൻ മാത്രമേ ഉപകരിക്കൂ. 15000 അല്ല, 15,00,000 വരെ ഉള്ള കാര്യം ഇതിഹാസത്തിൽ പ്രതേകിച്ചു രാമായണത്തിൽ പറയുന്നുണ്ട്. അത് 5000 വർഷം മുമ്പ് ഉള്ള ഗീതയിലും പറയുന്നു.

  • @sobhaprabhakar5388
    @sobhaprabhakar5388 Před měsícem +2

    Kumari khandam....It's so refreshing ...just that name itself is something very interesting...A dream like name...Muniyappa...Thank you...❤❤❤❤🎉🎉🎉

  • @sureshkumarkailiyad1954
    @sureshkumarkailiyad1954 Před měsícem +7

    ഭാരതം🙏🙏🙏🙏🙏

  • @appujkv1267
    @appujkv1267 Před měsícem +34

    കുമരികണ്ടത്തെ പറ്റി *cinimagic* il കണ്ടവരുണ്ടോ

    • @rockc6609
      @rockc6609 Před měsícem +3

      LMRK's videos kandu nokku... ABC Malayalam channelil 9 episodes und... ESP Paranormal channelil um und.

    • @Eesanshiva
      @Eesanshiva Před měsícem +1

      കുമാരി ഖണ്ടം പൗരണിക തമിഴ് (Non-Hindu) സമനം സംസ്കാരം ആണ്, 20000 BC മുതലോ അതിനും കൂടുതലോ കാലം പഴക്കമുള്ള മഹത്തായ തമിഴ് സംസ്കാരം ആണ്.
      മതം ആശീവകം എന്ന സിദ്ധ മതമാണ്.
      Pandya, Chera, AY Dyanasties ഉണ്ടായിരുന്ന കാലം സംഘകാലം

    • @raghunath452
      @raghunath452 Před měsícem

      കുമാരി കാണ്ഡം എന്ന പ്രദേശം ഇന്നത്തെ ദക്ഷിണ അമേരിക്ക ആണ്.. പണ്ട് തമിഴർ മലേഷ്യ കഴിഞ്ഞു ഇവിടേക്ക് യാത്ര ചെയ്തിരുന്നു. ഉരുള കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്ക ആണ്..ഉരളക്കിഴങ്ങ് / മധുര കിഴങ്ങ് ആണ് കുമാരി എന്നറിയപ്പെടുന്നത്. കാണ്ഡം എന്നത് വേരിൽ ഉണ്ടായ കിഴങ്ങ് എന്നർത്ഥം.. ഇന്നും ദക്ഷിണ അമേരിക്ക ചില ഭാഗങ്ങളിൽ,ഈസ്റ്റെർ ഐലൻഡ് പ്രദേശങ്ങളിൽ 'കുമാർ'എന്നാൽ മധുര കിഴങ്ങ് ആണ് അർത്ഥം.. നേരെ മറിച്ചു തമിഴിലെ പല പദങ്ങളും അമേരിക്ക ഉണ്ട്.. അനകോണ്ട എന്നാൽ തമിഴിലെ ആന ആണ്..andes പർവതം ഹിന്ദുക്കളുടെ അനന്തം എന്ന സർപ്പ വാക്കിൽ നിന്നാണ് ഉണ്ടായത്

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      ​@@raghunath452 എങ്കിൽ അമേരിക്ക വരെ അത് നീണ്ടു കിടക്കുന്നുണ്ടായിരുന്നിരിക്കാം... ഓക്കേ...😅

    • @renjiths9450
      @renjiths9450 Před měsícem +1

      It's fictional

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem +2

    തമിഴ് നാട്ടിൽ ഞാൻ നാട്ടിൻപുറത്തു കൂടി നടന്നപ്പോൾ കണ്ട പാറകൾ ഒക്കെ സമുദ്രത്തിൽ കിടന്നിരുന്ന താണെന്നു തോന്നിച്ചിരുന്നു

  • @sobhaprabhakar5388
    @sobhaprabhakar5388 Před měsícem +3

    Poompuhaar...Aha...what a name...Sundaram ❤❤❤❤

  • @siva_455
    @siva_455 Před měsícem +7

    Ithokey international news akathenthaa😐.... Why medias don't want to inform this to world wide

    • @jishakr
      @jishakr Před měsícem

      Kaaranam Report cheyyunna media ye bjp yude media aayi mudrakuthi ponkaala idum!

  • @sasikumarmeethale3425
    @sasikumarmeethale3425 Před měsícem +3

    രാമായണ കാല ഘട്ടത്തിലെ അതേ കാലം.. ബിസി 12500 വർഷം ആണ് രാമായണം നടന്നതെന്നു രാമായണത്തിലെ അസ്ട്രണോമിപ്രകാരം തെളിയുക്കപ്പെട്ടിട്ടുണ്ട്..

  • @user-nq4kg4sj4m
    @user-nq4kg4sj4m Před měsícem +1

    Thanks

  • @pkumaran100
    @pkumaran100 Před měsícem +2

    കുമാരി കാണ്ഡവും ദ്രാവിഡ സംസ്കാരവുമെല്ലാം പുരാതനവും അതിപുരാതനവുമെന്നല്ല ഇന്നത്തെ കപടവേദകാലത്തേക്കാൾ ബൃഹത്തും ചിന്താ തീതവുമാണ്. മനുഷ്യന്റെ പൊക്കം ഇന്നത്തേതിനേക്കാൾ 12-15അടിയിലധികമായിരുന്നു. അതിനല്ലാo ഭൂമിക്കടിയിൽ കുഴിച്ചു നോക്കി തെളിവു കണ്ടെത്താൻ ശ്രമിക്കുന്നത് കാഴ്ചയില്ലാത്തവൻ ആനയെ തപ്പുനതിനു് സമമാണ്.

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Před měsícem +5

    എന്താ ഭാരതം

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před měsícem +13

    കുമരിഖണ്ഡം കടൽ എടുക്കുക അല്ല ചെയ്തത്.... ആ ഭൂഖണ്ഡം സമുദ്രത്തിലേക്ക് താഴുകയാണ് ചെയ്തത്.....🙏🏻

    • @harishkumar356
      @harishkumar356 Před měsícem

      2um same അല്ലെ..?

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem

      ന്താ ചങ്ങായി നിങ്ങൾ ഇങ്ങനെ ആയതു .?😢

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před měsícem

      @@harishkumar356 അല്ലാ ..... അവിടെ സ്ഥലം താഴുകയാണ് ഉണ്ടായത്..

    • @user-SHGfvs
      @user-SHGfvs Před měsícem

      സ്ഥലം താഴ്ന്നത് അല്ല സമുദ്രനിരപ്പ് കാലങ്ങൾ ആയി ഉയർന്നത് ആണ് എന്നാണ് ഇപ്പോൾ ഉള്ള study സമുദ്രനിരപ്പ് ഉയരുന്നതിന് അനുസരിച്ചു അവർ പോർട്ട് കൂടുതൽ കൂടുതൽ കരയിലേക്ക് ഉയർത്തി കൊണ്ട് വന്നു എന്ന് അനുമാനിക്കാൻ വിധം വിവിധ കാലഘട്ടത്തിൽ കൂടുതൽ ഉയർത്തിൽ തുറമുഖ ശേഷിപ്പ് ആണ് കണ്ടെത്തിയ്ത് അവർ journal publish ചെയ്തിട്ടുണ്ട്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před měsícem

      അറ്റ്ലാൻ്റെിസ്, കുമരീഖണ്ഡം, ദ്വാരക, എല്ലാം താഴുകയും അവിടേയ്ക്ക് സമുദ്രം കടന്നുവരുകയും ആണ് ഉണ്ടായത്..... ഹിമാലയം സമുദ്രം വിഴുങ്ങുമോ.. മാലി, ലക്ഷദ്വീപ്, ശ്രീലങ്ക, കേരളം ഇവ സമുദ്രം കടന്നുവരാം അലപ്പുഴ നോക്കൂ.... കൊല്ലം നോക്കൂ.... ഓഷ്യാനോഗ്രാഫി നോക്കൂ.... ഭൂമിയുടെ ഘടന നോക്കൂ പാളികളാണ് ...... സമുദ്രം എടുക്കുന്നതും ഭൂവിഭാഗം താഴുന്നതും രണ്ട് ഈ കാരണത്താലാണ് .... 👈🏻 നിർത്തുന്നു.....

  • @ameyaroy8669
    @ameyaroy8669 Před měsícem +2

    Yes

  • @sreeharim7162
    @sreeharim7162 Před měsícem +7

    ചേട്ടാ രാവണപുത്രൻ ഇന്ദ്രജിത്തിനെ കുറിച്ച് ഒരു വീഡിയോ cheyyo

  • @user-nw6ff8hf7h
    @user-nw6ff8hf7h Před měsícem +4

    കുമാരന്റെ പ്രദേശം (മുരുകൻ )അതാണ് കുമരി. കന്യാകുമാരി എന്ന് പേര് വന്നത് തമിഴ്നാടിന്റെ കന്യേ ഭാഗത്തു കുമരി അതായത് തേക്കുപടിഞ്ഞാറ് കുമരി അതിൽ നിന്നാണ് കന്യാകുമാരി എന്ന പേര്‌ ഊരിത്തിരിഞ്ഞത്

  • @Eesanshiva
    @Eesanshiva Před měsícem +3

    കുമാരി ഖണ്ടം പൗരണിക തമിഴ് (Non-Hindu) സമനം സംസ്കാരം ആണ്, 200000 BC മുതലോ അതിനും കൂടുതലോ കാലം പഴക്കമുള്ള മഹത്തായ തമിഴ് സംസ്കാരം ആണ്.
    മതം ആശീവകം എന്ന സിദ്ധ മതമാണ്.
    Pandya, Chera, AY Dyanasties ഉണ്ടായിരുന്ന കാലം സംഘകാലം

    • @user-SHGfvs
      @user-SHGfvs Před měsícem

      സമണമതം എന്ന് തമിഴിൽ പറയുന്നത് ജൈന മതത്തെയാണ് അതിന് 5000 വർഷം പോലും പഴക്കം ഇല്ല അസീവാകം എന്ന് പറയുന്ന മതം ഉണ്ടായിരുന്നു എന്ന് primary evidence ഒന്നും നിലവിൽ കണ്ടെത്തിയിട്ടില്ല ജൈനമത inscriptions നിന്നാണ് ഇങ്ങനെ ഒരു മതം ഉണ്ടായിരുന്നു എന്ന് സൂചന ലഭിക്കുന്നത് തന്നെ നിലവിൽ തമിഴ് നാട്ടിൽ വേദസമ്പ്രദായത്തെക്കാൾ പഴക്കം മറ്റൊരു മതത്തിനും ഉള്ളതായി യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല ദ്രാവിഡ വാദക്കാർ തള്ളു theory കൾ ആണ് മുകളിൽ നിങ്ങൾ പറയുന്ന വാദങ്ങൾ

  • @Gk60498
    @Gk60498 Před měsícem +2

    Waiting for your beautiful videos

  • @mallikabalakrishnan.soubha698

    Dhurvasave Naharshikke Vidhyadharar Nalkiya Mala Sathyayugathil Halasya KshetrathilNinnum Mahadevan Nalkitathane, Atnrayum Pazhakkam Pire, Pushoakavimanavum Threthayugathil Undayirunnallo👌👌👌👍👍👍

  • @akvenu3511
    @akvenu3511 Před měsícem +4

    ഭ്രമ്മൻ വിഷ്ണു മഹേശ്വ ര ൻ എല്ലാം

  • @priyas4398
    @priyas4398 Před měsícem +2

    😊🙏

  • @jijiranichandrakumar9144
    @jijiranichandrakumar9144 Před měsícem +2

    LMRK🙏🏻

  • @rmdharan6895
    @rmdharan6895 Před měsícem +1

    ഈ ടെസ്റ്റുകൾ ഏതു ലാബിൽ എന്ന് കൂടി വ്യക്തമാക്കേണ്ടതുണ്ട്.

  • @sujas8123
    @sujas8123 Před měsícem

    ഇതാരാണ്... സമ്മർ ❤️

  • @jineshjinesh5806
    @jineshjinesh5806 Před měsícem

    OM Saravana BHAVAYA NAMAHA....

  • @Chechiscooking246
    @Chechiscooking246 Před měsícem

    ഭാരത് മാതാ കീ ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Harii-b9s
    @Harii-b9s Před měsícem +5

    ബ്രോ കമ്പരാമായണം തെ കുറിച് സംസാരിക്കുമോ

    • @shamseerrdx7477
      @shamseerrdx7477 Před měsícem

      Athu enthaa bro?

    • @Harii-b9s
      @Harii-b9s Před měsícem +1

      @@shamseerrdx7477 srikalankyile alukal vayichittulla ramayanam in favor of ravana

  • @akhilraj9844
    @akhilraj9844 Před měsícem +2

    Sathyathil India ku vendathu kadalil Geveshannam nadathan kazhikulla tecnology ann ipol ulla tecnology ellam thane limited ann😢😢

  • @ghost4613
    @ghost4613 Před měsícem +4

    ✅🗿 Kumari Kollam Orginal name of Kollam District

  • @ratheeshelectrical7616
    @ratheeshelectrical7616 Před měsícem +1

    🙏👌👍

  • @josephvibin4253
    @josephvibin4253 Před měsícem +1

  • @ichayanjobins
    @ichayanjobins Před měsícem +1

    Next video fast upload pls❤

    • @ichayanjobins
      @ichayanjobins Před měsícem

      എല്ലാരും സത്യം അറിയട്ടെ അതു കൊണ്ട. നിങ്ങൾ next വീഡിയോ താമസം ഇല്ലാതെ അപ്‌ലോഡ് ചെയ്യണം കേട്ടോ

    • @ichayanjobins
      @ichayanjobins Před měsícem

      എല്ലാവരും സത്യം അറിയട്ടെ അതാ

  • @vinayan992
    @vinayan992 Před měsícem

    ഓം ശരവണഭവായ നമഃ

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před měsícem +2

    ആര്യ വർത്തനം ദക്ഷിണ ഭാരതം ആണ്

  • @user-ut4ui1xo1l
    @user-ut4ui1xo1l Před měsícem +4

    15000 വർഷം മുമ്പ് ഉള്ള സംസ്കാരം തമിഴ്നാട്ടിൽ ഉണ്ടെങ്കിൽ സമാനമായ സംസ്കാരം കേരളത്തിലും ഉണ്ടായിരിക്കും..എന്നാൽ കേരളത്തിലെ എല്ലാ സംസ്കാരങ്ങളും ആര്യബ്രാഹ്മണർ കൊണ്ട് വന്നതാണ് എന്ന് വിശ്വസിക്കാനാണ് കേരളത്തിൽ ഉള്ളവർക്ക് ഇഷ്ടം

    • @alanalan6884
      @alanalan6884 Před měsícem

      கேரளத்தில்ஆரியர்வரவுஎட்டாம்நூற்றாண்டு
      தமிழர்கழ்வந்துகுடியேறியவர்களைஆதரிப்பதும்நிலம். அதிகாரம் அளிப்பதும்
      யாதும்ஊரேயாவரும்கேளிர்என்ற
      எண்ணத்தில்
      இன்று
      திருவோணகதைசொல்வதும்அதுதான்
      சேரநாடுமலையாளநாடானகதையும்அதுதான்
      மலையாளிகள்தங்கள்வரலாற்றை
      ஆரியமயமாக்கி
      சமஸ்கிருதம்தங்கள்மன்னோர்மொழியாக்கி
      ஈழவர்திய்யர்
      நாயர்கள். ஆரியர்களாக்கமுயர்ச்சிக்கிறார்கள்
      நம்பூதிரி ரிகள்வரவுக்குபின்தமிழர்கள்அனுபவித்ததுன்ம்பம்இன்னும்தொடர்கிறது

  • @LakshmikkuttyK
    @LakshmikkuttyK Před měsícem

    ❤❤

  • @user-sd1yh2yl2y
    @user-sd1yh2yl2y Před měsícem

    Read rejithkumar's yugapiravikumunbil then this TRUE mahabharatha, muruga is son of siva etc etc

  • @vipinkavvai
    @vipinkavvai Před měsícem

    🔥🔥❤❤

  • @unnikrishnan.a583
    @unnikrishnan.a583 Před měsícem

    Cenemakalileyum national geogra.phic channel history channel thudangiyavayile visuals okke eduth thalli marrikkal aanallo

  • @saivinayakp3125
    @saivinayakp3125 Před měsícem +1

    sanathana hindu samskaram..allathe tamil nadu Dravida ennathu separate alla..oldest sangam literature aaya thirukural poyi vaayiku ella hindu gods undu..hindu puranangal ellam Kumari kandam undu

  • @AmbiliPSankar-pt6kt
    @AmbiliPSankar-pt6kt Před měsícem

    പുഷ്പക വിമാനം ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എന്തൊരു പുച്ഛം ബുദ്ധി ജീവികള്‍ക്ക്

  • @user-cf5gz3bh2p
    @user-cf5gz3bh2p Před měsícem

    😊

  • @parameswaranvadakumchery343

    ഭൂകമ്പം മൂലം കടലിൽ താണുപോയതായിരിക്കും

  • @rajeshkr9635
    @rajeshkr9635 Před měsícem

    Lion Mayura Royal Kingdom - LMRK 🔥🔥🔥

  • @lionsap
    @lionsap Před měsícem

    ശാസ്ത്രീയപഠനം ശാസ്ത്രീയമായി ഭരണകർത്താക്കൾ നിയോഗിക്കണം ,അല്ലാതെ തോന്നുന്ന ആളുകൾ തോന്യവ്യാസം പറയുന്നതിൽ സ്ഥിരതയില്ല 🙏😇

  • @haridasthampan
    @haridasthampan Před měsícem

    Complete aayi dry aayi pokanam indian ocean

  • @adoorkp3013
    @adoorkp3013 Před 28 dny

    അപ്പോ ദ്വാരക 9000 വർഷം മുമ്പ് അപ്പോൾ ശ്രീ കൃഷ്ണൻ 5200 വർഷം, ശ്രീ രാമൻ 7000 വർഷം അപ്പോ 9000 വർഷം ദ്വാരക? ആരാണ് പണിതത് ആ മനസ്സിലായി ഹിരണ്യകശിപു 😮

  • @sindhuashok7544
    @sindhuashok7544 Před měsícem +1

    L. M. R. K❤️❤️❤️

  • @balachandrabhat5816
    @balachandrabhat5816 Před měsícem

    No evidence please

  • @haridasthampan
    @haridasthampan Před měsícem

    Indian ocean vattipokanam

  • @pradeepck1618
    @pradeepck1618 Před měsícem

    ഇതു ലോകം അംഗീകരിക്കുമോ

  • @ragahavan3038
    @ragahavan3038 Před měsícem

    ഗാന്ധാരിദേശംഉണ്ടായിരുന്നു

  • @aswathyvr452
    @aswathyvr452 Před měsícem

    Summer chettan😂

  • @sreedharaneruvat3823
    @sreedharaneruvat3823 Před měsícem

    അര നൂറ്റാണ്ട് മുമ്പ് കേസരി ബാലകൃഷ്ണ പിള്ള പറഞ്ഞ കാര്യം നമ്മുടെ ഗവേഷകർ പരിഗണിക്കുന്നത് നന്നായിരിക്കും. സായിപ്പന്മാർ കരുതുന്നത് പോലെ വേദങ്ങളല്ല നമ്മുടെ ചരിത്രം. മറിച്ച്, പുരാണങ്ങളാണ് ഭാരതത്തിന്റെ ചരിത്രം. ചരിത്ര ഗവേഷണത്തിൽ അദ്ദേഹം മുന്നോട്ട് വച്ച ABP തിയറി പ്ളേറ്റ് ടെക്ടോണിക്സുമായി ബന്ധപ്പെട്ടതാണ് എന്ന് ഓർക്കുക. ഇന്ന് ഭൂമിയുടെ പ്രതലത്തിൽ കാണുന്ന പ്രദേശങ്ങൾ ആയിരക്കണക്കിനോ പതിനായിര കണക്കിനോ വർഷങ്ങൾക്ക് മുമ്പ് മറ്റെവിടേയോ ആയിരുന്നു എന്നതാണ് ABP തിയറി.

  • @pradeepr618
    @pradeepr618 Před měsícem +2

    ❤❤❤❤❤

  • @user-vi7yn2yc3i
    @user-vi7yn2yc3i Před měsícem

    Murugan

  • @rudravinu01
    @rudravinu01 Před měsícem

    നാട് ഉണ്ടെങ്കിലല്ലെ. നാടോടി ജീവിതം ഉണ്ടാവുക😂

  • @wesync3088
    @wesync3088 Před měsícem +1

    കുമരി alle

  • @ajaltrichard7152
    @ajaltrichard7152 Před měsícem

    Cinemagic kandu vannavr indo😅❤

  • @jayanasubhash2134
    @jayanasubhash2134 Před měsícem

    LMRK

  • @Renjith_Ravi_97
    @Renjith_Ravi_97 Před měsícem

    Parata british kar vanila enkil ith oke epozum ondayne

  • @ramakrishnan2388
    @ramakrishnan2388 Před měsícem

    അന്ന് ഭാരതം ഉണ്ടാർന്നോ

  • @amaldev5097
    @amaldev5097 Před měsícem

    അണ്ണൻ umayappa അല്ലെ 😂😂

  • @subramanianks6103
    @subramanianks6103 Před měsícem

    ചരിത്രത്തള്ള്.

  • @mohandaspkolath6874
    @mohandaspkolath6874 Před měsícem +3

    15000 ത്തിൽ നിന്ന് ഒരു പൂജ്യം കുറച്ചോള
    പ്രോട്ടോ ആ സ്ത്രലോയിഡ് ദ്രാവിഡ പ്രാകൃത മനുഷ്യരായിരുന്നു ഭക്ഷിണേന്ത്യയിൽ .അമ്പലം പോയിട്ട് ഒരു ചെറ്റപ്പുര ഉണ്ടാക്കാൻ അറിയാത്തവർ.ഗുഹ മനുഷ്യർ.B C 1500-കൂടിയാൽ 3000ത്തിലൊക്കെയാണ് ഇന്ത്യയിൽ തന്നെ ഗ്രാമങ്ങൾ ഉണ്ടാവുന്നത്. അത് വരെ നാടോടി ജീവിതമായിരുന്നു' എന്നാണ് ചരിത്രം

    • @sidhartha0079
      @sidhartha0079 Před měsícem

      Eda potta adhishivanu thanne28500yr pazhakkam ഉണ്ട്

    • @shajilkay7549
      @shajilkay7549 Před měsícem

      6000 varsham mumpaanu aadam nabi Vannathu ennu kithabil parayunnnu..so.
      😅😅😅

    • @mohandaspkolath6874
      @mohandaspkolath6874 Před měsícem

      @@shajilkay7549 ഞാൻ ഇന്ത്യയിലെ കാര്യമാണ് പറഞ്ഞത് '6000 വർഷം മുൻപ് പ്രവാചകൻമാരൊന്നും വന്നതായി കേട്ടിട്ടില്ല. അന്ന് ബാബിലോൺ അസീറിയാ മെസപൊട്ടേമിയൻ സംസ്കാരങ്ങൾ ഉണ്ടായിരുന്നു.

  • @KLDEATH-th9eq
    @KLDEATH-th9eq Před měsícem

    Tamil naatil aanengil evan parayunnath vishwasikanam.kaaranam evan reserch chaithathe taminadu vayal varampath raavile kaanunna gopurankale patti aaerlkum.

  • @abdullatheef1509
    @abdullatheef1509 Před měsícem +6

    ഞാനും ഞെട്ടിപ്പോയി😂

    • @jayakrishnannair5425
      @jayakrishnannair5425 Před měsícem +19

      Mahonnathante charithram kettappol aayirikkum 😂😂😂😂

    • @user2888a2c
      @user2888a2c Před měsícem

      😂😂😂​@@jayakrishnannair5425

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 Před měsícem +2

      അബ്ദുള്ള ചത്തു 4 വർഷം കഴിഞ്ഞു ആമിനക്ക് ഉണ്ടായ മമ്മത് 😂😂

  • @sureshkumarvp2688
    @sureshkumarvp2688 Před měsícem

    സ്ഥാന ഭ്രംശം എന്ന പ്രതിഭാസം തന്നെയാണ്!!!

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 Před měsícem

    Chera nadar historian revealed kumarikandam a continent. Chera chola pandyan were Nadar community.

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 Před měsícem

    ❤❤

  • @jinuknr999
    @jinuknr999 Před měsícem

    LMRK