Video není dostupné.
Omlouváme se.

Meenam Chingathil Kalyanam | Malayalam Short Film | Kutti Stories

Sdílet
Vložit
  • čas přidán 5. 09. 2022
  • Download Probo & Earn Money - probo-in.oneli...
    Meenam Chingathil Kalyanam | Malayalam Short Film | Kutti Stories
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    Written & Directed : Gokul
    Creative director : Rahul Dinesh
    DOP : Shan Kochi
    Editor : Joby m Jose
    Associate Director : Abhilash Thomas
    Associate Editor : Abhil raj
    Assistant director : Shahul Krishnan
    Makeup & Hairstylist : Vincy Pai
    Assistant cameraman : Akhil r nath
    Technical Support : Albin & Mithin
    Project Designer : Vivek vinayaraj
    Art Director : Prashanth thrikkalathur
    PRO : Unni Rajendran
    Casting
    Libin ayyambally
    Gopika Suresh
    Rahul Dinesh
    Rani sarran
    Abhilash Thomas
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 884

  • @KuttiStoriesOfficial
    @KuttiStoriesOfficial  Před rokem +155

    Download Probo & Earn Money - probo-in.onelink.me/1kre/youtubekuttistoriesjuly

  • @akshays2541
    @akshays2541 Před rokem +2301

    ഇങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ വലിയ പാടൊന്നും ഉണ്ടാവില്ല..
    പക്ഷെ ഇങ്ങനൊരു അളിയനെ കിട്ടണമെങ്കിൽ ഇത്തിരി പാട് പെടണം 🥰

  • @2030_Generation
    @2030_Generation Před rokem +3040

    *നല്ല മനുഷ്യർ... എല്ലാരും ഇങ്ങനെ ആയിരുന്നു എങ്കിൽ കേരളത്തിൽ ഒരുപാട് കല്യാണങ്ങൾ ഉടൻ തന്നെ നടന്നേനെ എന്നാണ്...!!! 😄*

  • @sreejithav2242
    @sreejithav2242 Před rokem +982

    ആങ്ങളമാരെല്ലാം ഇങ്ങനെ ചിന്തിക്കുന്നവർ ആണേൽ എത്ര നന്നായിരുന്നു ❤️❤️

    • @vigorouscomments8462
      @vigorouscomments8462 Před rokem +47

      അതെന്താ ഉത്തമ എന്ന് വെച്ച കൂട്ടുകാരന് കൂട്ടുകാരൻ്റെ എല്ല തെണ്ടി തരവും അറിയാം..പിന്നെ എങ്ങനെ പെങ്ങലെ തരും 🤣

    • @sreejithav2242
      @sreejithav2242 Před rokem

      @@vigorouscomments8462 സഹോ.. ❤️❤️

    • @den12466
      @den12466 Před rokem +1

      @@vigorouscomments8462 😅😅 that's fact

    • @f.i.rgroup8704
      @f.i.rgroup8704 Před rokem

      Mone.......

    • @manueditzz1001
      @manueditzz1001 Před rokem

      @@vigorouscomments8462 sathym 😃

  • @adithya004
    @adithya004 Před rokem +819

    ഇതിന്റെ ഇടക്ക് പ്രമോഷൻ seen വരുബോൾ skip അടിച്ചു പോവുനവർ ആരൊക്കെ എന്നപോലെ

  • @goodfoodieiqbal1702
    @goodfoodieiqbal1702 Před rokem +668

    എനിക്ക് വേണ്ടത് അങ്ങനെ ഒരു പെണ്ണിനെയല്ലാ.... ഇങ്ങനെ ഒരു അളിയനെ യാണ് 🥰🥰

  • @farhanasabeer
    @farhanasabeer Před rokem +85

    ആങ്ങള ആയി അഭിനയിച്ച ഈ നടൻ പൊളി ആണ്

  • @hanan7565
    @hanan7565 Před rokem +535

    ശരിയാണ് പ്രണയം തുടങ്ങുമ്പോള്‍ ഇല്ലാത്ത ഓരോ കാരണങ്ങളാവും തേപ്പിലെത്തുമ്പോള്‍ ഉണ്ടാവുക .....ഓരോ കഥകളും വെറൈറ്റിയാക്കുന്ന കുട്ടി സ്റ്റോറീസിനു വേണ്ടി വെയ്റ്റിങ്ങാണ്....നിങ്ങള്‍ക്ക് വെബ്സീരീസ് തുടങ്ങിക്കൂടെ😊
    happy onam to all

  • @rinufahad4860
    @rinufahad4860 Před rokem +556

    ഹെന്റെ അമ്മോ... അടിപൊളി...
    പൊളിച്ചു കുട്ടിസ്റ്റോറിസിന് എന്റെ ഒരായിരം ഓണം ആശംസകൾ ❣️✨️🤍

  • @shamidasil
    @shamidasil Před rokem +56

    "ഒരു പെണ്ണ് കാണൽ അപാരത"യിൽ അനന്തുവിന്റെ കൂട്ടുകാരൻ ഇതിൽ ജിതിന്റെ കൂട്ടുകാരൻ, ലിബിൻ കൂട്ടുകരന്റെ റോളിൽ ന്റമ്മോ ഒരു രക്ഷയുമില്ല വല്ലാതെയങ്ങ് ഇഷ്ട്ടായി❤️

  • @cr9291
    @cr9291 Před rokem +1392

    ജീവിതത്തിൽ നടക്കാത്ത കാര്യങ്ങളെ കഥയാക്കി മാറ്റി സിനിമ ചെയ്യുന്ന കുട്ടി സ്റ്റോറീസിനു എൻറെ ഓണ ദിനാശംസകൾ🌼❤
    First time aahn enta comment nu 1k😳 likes kittunnath... Thanqq gyss❤

  • @sbmusics5443
    @sbmusics5443 Před rokem +28

    കൂട്ടുകാരന്റെ സഹോദരിയുമായിഅറിയാതെ സ്നേഹത്തിലായി അളിയനുമായി പിണക്കങ്ങളായി ഒടുവിൽ ഞങ്ങളുടെ കല്യാണം ആയി വെറും 4 മാസങ്ങൾ, ഇത് കണ്ടപ്പോൾ ന്തേനറിയാത്ത ഒരു ഫീലിംഗ്സ് ❤️

  • @fy___p738
    @fy___p738 Před rokem +187

    4:14 the best ever relationship friendship 😍🥰🥀

  • @kiduzchannel2425
    @kiduzchannel2425 Před rokem +153

    വന്ന് വന്ന് സ്വർട്ഫിലിം ഒക്കെ സിനിമാ പോലെ ആയല്ലോ ക്യാമറ.. അഭിനേതാക്കൾ എല്ലാം സൂപ്പർ ആയി... പെട്ടെന്ന് തീർന്ന് പോയി അതാ സങ്കടം....... ഇനിയും ഉണ്ടാവട്ടെ ഇതുപോലത്തെ മൂവി... 👍

  • @ajmalbasheer73
    @ajmalbasheer73 Před rokem +185

    നമ്മുടെയൊക്കെ best friends ന് നമ്മുടെ എല്ലാ തെണ്ടിത്തരവും അറിയാവുന്നതുകൊണ്ട് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം ... 😂🤣

  • @anjukunju8621
    @anjukunju8621 Před rokem +127

    അനീഷേട്ടൻ പൊളിച്ചു 😍😍ആളില്ലകിൽ ഒരു രസം ഇല്ല shrt film 👍👍👍

  • @anjukunju8621
    @anjukunju8621 Před rokem +100

    സദ്യ കഴിക്കുമ്പോഴുള്ള seen കുറെ vattam കണ്ട് കണ്ട് ചിരിച്ചവരുണ്ടോ അനീഷേട്ടൻ പൊളി 👍🤣🤣

  • @athirasasi3331
    @athirasasi3331 Před rokem +24

    നാട്ടിൽ ഉള്ള ബ്രദർസ് inagane ആരുന്നേൽ പകുതി പ്രണയവും നടന്നേനെ... ആർക്കും ആരെയും പിരിയേണ്ടി വരില്ലാരുന്നു 🙂❤

  • @ikigai2lildreamchasers630
    @ikigai2lildreamchasers630 Před rokem +151

    സത്യം പറയാലോ ഇങ്ങള്ടെ പാട്ടുകൾക്ക് ഒരു പ്രെത്യക ഫാൻ ബേസ് തന്നെ ണ്ട് 💗

    • @amaljeevk8903
      @amaljeevk8903 Před rokem +18

      Ith ivarude song allallo.....nna than case kod moviele paatt alle

  • @muhammedasraj6061
    @muhammedasraj6061 Před rokem +131

    ബെസ്റ്റ് ഫ്രണ്ടിന്റെ പെങ്ങളെ പ്രേമിക്കുന്ന ഞാൻ ഇത് കണ്ടപ്പോൾ ശരിക്കും ഫീൽ ആയി നമ്മുടെ ക്ലൈമാസ് ഇങ്ങനെ ആയിരിക്കണം ഇന്ന് ആഗ്രഹിക്കുന്നു🤗

  • @Prasanth322
    @Prasanth322 Před rokem +29

    Anish എന്ന ചേട്ടൻ്റെ charcter പൊളിച്ച്...natural acting ... ഗോപിക നന്നായി ചെയ്തു .

  • @misriyashahabas1008
    @misriyashahabas1008 Před rokem +199

    :അവൾ അവിയൽ കഴിക്കൂല്ല🤨
    :Ee🙄
    :പപ്പടോം കഴിക്കില്ല😒
    :😂😂😂

  • @varnnanafilims1535
    @varnnanafilims1535 Před rokem +239

    എല്ലാരും നന്നായി അഭിനയിച്ചു ഒരുപാട് ഇഷ്ട്ടായി അടിപൊളി film 🌹🌹🌹🌹

  • @kanthamma2.062
    @kanthamma2.062 Před rokem +705

    അടുത്ത സ്റ്റാറ്റസ്, Reels കിഴടക്കാൻ പോകുന്ന ഒരു ആടാർ ഐറ്റം 😇😍🤩🙈 ❤

    • @shijinlalp8161
      @shijinlalp8161 Před rokem +48

      Aaaa ha eeee ആഴ്ചയിലെ മികച്ച തള്ളു 🤪🤪🤪🤪🤪🤪🤪🤪

    • @Dane-ng1uq
      @Dane-ng1uq Před rokem +23

      Ath nee mathram paranna mathiya

    • @Dane-ng1uq
      @Dane-ng1uq Před rokem +11

      Koppan

    • @JUarjun007
      @JUarjun007 Před rokem +1

      🥱🤮

    • @kanthamma2.062
      @kanthamma2.062 Před rokem +7

      @@shijinlalp8161 🤨🤫ezhunett podey insta illa alle😌 insta undengil ne eth parayila🤧🚶‍♀️kutti stories ellam short films okke status, reels idam nedum mr 😌😍

  • @umeshbrj2295
    @umeshbrj2295 Před 7 měsíci +3

    എനിക്കും ഉണ്ട് ഇങ്ങനൊരു അളിയൻ തെണ്ടി.. എന്റെ പെങ്ങളെ കെട്ടല്ലെ നീ പെട്ടുപോകുമെന്ന് പറഞ്ഞതാ കേട്ടില്ല. കല്യാണം കഴിഞ്ഞിട്ട് എട്ട് കൊല്ലമായി ഇപ്പൊ രണ്ടും കൂടി എന്നെ കെട്ടിക്കാൻ നടക്കുവാ. ഇന്നിപ്പോ അവർക്ക് വാങ്ങുന്ന വീടിന്റെ രജിസ്ട്രേഷന് വേണ്ടിയുള്ള യാത്രയിലാ ഇത് കാണുന്നത് ❤

  • @shibinb2318
    @shibinb2318 Před rokem +89

    സ്റ്റോറി പൊളി 🔥.. പിന്നെ എന്റെ കാര്യം സംഭവം ചീറ്റി പോയെങ്കിലും ഒരു നിമിഷം പഴയ ഓർമകളിലേക്ക് കൊണ്ട് പോയി... 😂♥️

  • @PsycheFacts
    @PsycheFacts Před rokem +146

    കഴിവുള്ള കുറെ കലാകാരന്മാർ.
    ഓണത്തിന് തന്നെ ഇത് കാണാൻ സാധിച്ചതിൽ കൂടുതൽ സന്തോഷം.
    കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ച.

  • @sarathvisionvlogs9657
    @sarathvisionvlogs9657 Před rokem +30

    ഈ പ്രണയം പലപ്പോഴും കുടുംബബന്ധങ്ങൾ തകർക്കുന്ന ഒന്നാണ് .ഇതൊക്കെ സിനിമയിൽ കാണാൻ കൊള്ളാം .

  • @veenavenu8469
    @veenavenu8469 Před rokem +49

    ഒന്നും പറയാനില്ല . നിങ്ങൾ എപ്പൊഴും pwoli അല്ലേ..... Kutti stories nu Happy onam ❤️

  • @meerameera3073
    @meerameera3073 Před rokem +42

    ചേട്ടൻ എന്നാ കഥപാത്ര പൊളിച്ചു ❣️💕💕

  • @anjanat.s9390
    @anjanat.s9390 Před rokem +49

    Ithilulla 2 Aliyanmar ahn.... Kutty storyil my fav....🥰 Both Are nize.... Acting.... Keep it up.... Guyzzzz🌼💞

  • @fathimasamar570
    @fathimasamar570 Před 2 měsíci +18

    Instagramil nin reels kand varunnavar undo

  • @ashishm.mosess5651
    @ashishm.mosess5651 Před rokem +29

    Avalude chettan aayi abhinayikkunnavan poli acting ❤️

  • @lloydsagar
    @lloydsagar Před rokem +39

    ആ മഴയുടെ ശബ്ദം ഒരു രക്ഷയുമില്ല❤️

  • @ramyatr4584
    @ramyatr4584 Před rokem +81

    Meenam Chingathil Kalyanam Teams & Libin Ayyambilly
    Advance Happy Onam!!!!👍🎉😊

  • @arunsathyan3910
    @arunsathyan3910 Před rokem +308

    കുട്ടി സ്റ്റോറിസിന്റെ എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ ❤️❤️

  • @astrophile5715
    @astrophile5715 Před rokem +14

    എനിക്ക് ഇതിലെ രണ്ട് ചേട്ടന്മാരെയും ഭയങ്കര കാര്യം aahh.. പൊള്ളി യാണ് 2 പേരും.. 😂😊🥰❤

  • @statusworld-nk1xl
    @statusworld-nk1xl Před rokem +68

    Hamo adipolli 💥😍 kutty stories ന്തേ അണിയറ പ്രവർത്തകർ happy onam 💛
    Ellarkum happy onam💛✨️🥰

  • @AloneMusk20
    @AloneMusk20 Před rokem +30

    പയ്യൻ സംശയ രോഗി ആണെന്ന് തെളിയിച്ചു. ഇനി എല്ലാം കാന്താരിയുടെ യോഗം പോലെ ഇരിക്കും 😌🥸🥸

  • @Jiji_johny
    @Jiji_johny Před rokem +9

    Nte marriage egane aayirunnu. Brother nte friend neya kettiyathu. Full support brother aayirunnu. Brother nte otta vaakil njgalude marriage kazhinju

  • @geethukrishnan3699
    @geethukrishnan3699 Před rokem +92

    ഞാനും വിളിച്ചോട്ടെ അളിയാന്നു 🤣🤣👌🏻👌🏻👌🏻👌🏻 സൂപ്പർ. Your own song ആയിരുന്നെങ്കിൽ ഒന്നുടെ സൂപ്പർ ആയേനെ.

  • @manumanu-iy2pl
    @manumanu-iy2pl Před rokem +24

    ഇതാവണം ശെരിയ്ക്കും സ്നേഹം 👌ഇങ്ങനൊരു അളിയനും 👌അല്ലാതെ നാളും കാശും നോക്കി ഇഷ്ടമല്ലാത്ത ചെക്കനെയും കെട്ടി രണ്ടിന്റെയും ജീവിതം വീർപ്പുമുട്ടി ജീവിച്ചിട്ടെന്തു കാര്യം... കേരളം മൊത്തത്തിൽ ചിന്താഗതി മാറണം

  • @anaghasunil2993
    @anaghasunil2993 Před rokem +50

    അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤❤

  • @abhijithaji369
    @abhijithaji369 Před rokem +14

    എൻ്റ പൊന്നോ.....എന്ത് ഫീൽ ആന്നെ നിങ്ങടെ വീഡിയോസ് ഒക്കെ....💗

  • @anittarahul2954
    @anittarahul2954 Před rokem +40

    Uff adipoli epolathem polem adipoli aayitunde😍😍 kutti stories addicted 😻😻

  • @achuom4327
    @achuom4327 Před rokem +3

    ചെറിയ ഒരു vdo കണ്ടു അതിനെ ആക്ട് കണ്ടു അതു മുഴുവൻ തേടി പോയതാ പിന്നെ ആ ചേട്ടൻ അഭിനയിച്ച എല്ലാ ഷോർട് ഫിലിം കണ്ടു എന്തര് അഭിനയ റിയൽ ആണ് വൈയ്ഗത്തെ ആ ചേട്ടൻ നു അഭിനയിക്കാൻ അവസരം കിട്ടട്ടട്ടെ ❤

  • @beginningworld2187
    @beginningworld2187 Před rokem +35

    Movies ena kal... Enik ippo ishittam kutti storys ane😘❤️😍💓... Happy onam kutti story... All members💓❤️😘

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před rokem +46

    ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸❣️

  • @muhsinashafi9078
    @muhsinashafi9078 Před rokem +50

    വീഡിയോ പോരട്ടെ... Waiting..... 🥰🥰🥰

  • @kvjoseph9192
    @kvjoseph9192 Před rokem +41

    Uff kutti storiesinte onam special polichu😍🔥❤❤

  • @arathymohan495
    @arathymohan495 Před rokem +22

    Idak onn kai vittu poyengilum kutty story nilavaaravum mass um thirichu pidich kazhinju.....🥰😘Oru adaar item thanne....😍🥰Frndship and love equal value kodukkunnu....💥✨

  • @Hulk__eugo
    @Hulk__eugo Před rokem +97

    Predictable anengilum sambhavam polichh..😇❤ Happy Onam🌼 to all “Kutti Stories”viewrs💞

  • @sruthyajith7777
    @sruthyajith7777 Před rokem +87

    Notification vanna ottum wait cheyyathe kaanunna njan ❤️❤️❤️😘😘love kutty Stories ❤️❤️❤️

  • @lekshmihari9631
    @lekshmihari9631 Před rokem +73

    ഒത്തിരി ഇഷ്ടം ആയി.... ഓണം ആശംസകൾ 🙏🏻

  • @amaanaabdhulkadher9294
    @amaanaabdhulkadher9294 Před rokem +66

    That brother performance is amazing
    The real acting... Superb... ✨️

  • @ebykurian8462
    @ebykurian8462 Před rokem +10

    ഇതു പോലെ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിച്ചു . അവളെ സ്വന്തമാക്കാൻ സാധിച്ചും ഇല്ല . അവനോടുള്ള ഫ്രണ്ട്ഷിപ്പ് ഇല്ലാതായി നാട്ടുകാരും വിട്ടുകാരും അറിഞ്ഞു നാണക്കേട് വേറെ. നഷ്ടങ്ങൾ മാത്രം .

  • @nologicmedia224
    @nologicmedia224 Před rokem +38

    Meenakshi, Jithin, and Aneesh these characters are done well. Waiting for this combo again.

  • @keerthanaema4119
    @keerthanaema4119 Před rokem +66

    വാവേ വീട്ടിന്നു ചാടണ്ടേ
    കെട്ടാനായി എട്ടായി വെമ്പുന്നു 😂😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před rokem +30

    ഒന്നും പറയാനില്ല poli👍👍👍👍👍all the best❤

  • @pluto..273
    @pluto..273 Před rokem +31

    ഷോട്ട് ഫിലിം ഒരു രക്ഷയും ഇല്ല സൂപ്പർ ആയിരുന്നു പക്ഷേ ആ song ഒന്നുകൂടി സൂപ്പർ ആകാമായിരുന്നു

  • @statasworld8883
    @statasworld8883 Před rokem +17

    ചേട്ടനും അനിയത്തിമ പൊളി 💕💕💕💕❤‍🩹❤‍🩹❤‍🩹❤‍🩹

  • @srisree5164
    @srisree5164 Před rokem +14

    എനിക്ക് ആ ഏട്ടനെ ആണ് ഇഷ്ടപെട്ടത്.. നിങ്ങൾക്കോ...?

  • @SureshBabu-pf4gr
    @SureshBabu-pf4gr Před rokem +8

    She looks more natural acting I feel, I was watching her few more other short films so far... Good Luck Dear 👍

  • @ansemary1799
    @ansemary1799 Před rokem +31

    Actually, I was waiting for this to watch

  • @user-dr8bd1we4s
    @user-dr8bd1we4s Před rokem +37

    Nailed it❣️

  • @queeenof6456
    @queeenof6456 Před rokem +18

    Eew friendship combo ath poliyayiiii🔥

  • @aswanipp7153
    @aswanipp7153 Před rokem +101

    Loved it ❣️..Happy onam guys 🤗And all the best 🤝

  • @shyjumadambi4020
    @shyjumadambi4020 Před 11 měsíci +6

    ജീവിതം ഒരു short filim കണ്ട് വിലയിരുത്തേണ്ടതെല്ല.... അത് ജീവിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാം മനസിലാവും

  • @i_l_m_football4712
    @i_l_m_football4712 Před rokem +20

    Polichu. Set abinayam kalakki

  • @subhasanthosh7046
    @subhasanthosh7046 Před rokem +18

    Adipoli ❤ ❤ suuuuperrr 💕 ♥...Happy onam to all🎊🎊🎊

  • @arjunnavath9416
    @arjunnavath9416 Před rokem +15

    അളിയാന്ന് വിളിക്കാൻ പെങ്ങൾ ഇല്ലല്ലോ ഡ കൂട്ടുകാരൻ ആയോണ്ട് തെറിവിളിക്കാനും പറ്റത്തില്ല എന്തായാലും അടിപൊളി bro👌👍🏼❤️

  • @manjum3197
    @manjum3197 Před rokem +25

    ഓണാശംസകൾ dears❤️❤️❤️❤️❤️❤️❤️❤️❤️

  • @kavyaaravind1487
    @kavyaaravind1487 Před rokem +16

    Happy onam dearss🥰♥️

  • @afnas..14yearsago40
    @afnas..14yearsago40 Před rokem +40

    എല്ലാ കൂട്ടുകാർക്കും ഒരായിരം ഒനാശംസകൾ ❤️

  • @KumarSangeeth19
    @KumarSangeeth19 Před rokem +18

    Beautiful… Wonderful acting by all of them.. Keep it up Boys…Good Luck..

  • @abhinkannambra7366
    @abhinkannambra7366 Před rokem +47

    Kutty story name change aki variety story akanath aane nallath😁💕💕

  • @JohnPaul-yd2em
    @JohnPaul-yd2em Před rokem +16

    അവള് അവിയൽ കഴിക്കില്ല..... 😂❤️❤️

  • @abhik6652
    @abhik6652 Před rokem +8

    പപ്പേട്ടന്റെ മോൾ അവിയൽ കഴിക്കില്ല....
    അതെങ്ങനെ നിനക്കറിയാം..
    ആ എനിക്കറിയാം... പപ്പടോം കഴിക്കില്ല 🤣🤣🤣🤣🤣🤣

  • @shalvin8295
    @shalvin8295 Před rokem +12

    Cheriya concept!! Veliya hord work..veliya vijayam💯❤️😘😘

  • @sreerajr2841
    @sreerajr2841 Před rokem +10

    Ellavarum nalla acting aan .. amma role ishtayi 🥰

  • @Mansoorali-ri4le
    @Mansoorali-ri4le Před rokem +20

    ഇവരുടെ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് അടിപൊളി..

  • @Gamingwithcriz
    @Gamingwithcriz Před rokem +3

    Ahh chettn sammathichu koduthu poli🚶‍♂️

  • @sandeep__s__06
    @sandeep__s__06 Před rokem +11

    Enikum und oru aliyan🥲.... Poomaaname song aanu aliyante fav🚶🏻‍♂️

  • @rumaisharummi9345
    @rumaisharummi9345 Před rokem +38

    I very like this short move 🥰🙌

  • @timetraveller245
    @timetraveller245 Před rokem +13

    ആഹാ... എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 🤣🤣

  • @arunmohanofficial4862
    @arunmohanofficial4862 Před rokem +6

    ദോസ്ത് സിനിമ ഓർമ വന്നു. എന്തായാലും സംഗതി പൊളിച്ചു

  • @akbarali88
    @akbarali88 Před rokem +6

    കൊതിപ്പിക്കുന്ന പ്രേമം ❤️....

  • @______x_b_h_i__
    @______x_b_h_i__ Před rokem +28

    ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ എല്ലാ പ്രിയാകൂട്ടുകാർക്കും ʜᴀᴩᴩy ᴏɴᴀᴍ ❤❣️ᴇʟʟᴀʀᴜᴍ ʀᴏᴍʙᴀ ᴊᴏʟʟyᴀ ᴏɴᴀᴍ ᴇɴᴊᴏy ᴩᴀɴɴᴜ😘❣️

  • @ria4134
    @ria4134 Před rokem +11

    nalla story 😊 happy onam ✨🌼

  • @afeefapk41
    @afeefapk41 Před rokem +3

    Ee channel nalla ishttann adipoli stry ann ithilthe❤❤❤

  • @vijaydfc1697
    @vijaydfc1697 Před rokem +144

    ഇവരുടെ എപ്പിസോഡ് വരാൻ വേണ്ടി എന്നെ പോലെ വെയിറ്റ് ചെയ്തവർ ഉണ്ടോ ❓️

  • @majidreamy7639
    @majidreamy7639 Před 11 měsíci +1

    Sorry, oh ആയിക്കോട്ടെ 🤣🤣🤣👍

  • @coloradofamilysalon721
    @coloradofamilysalon721 Před rokem +2

    എല്ലാവരെയും ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കട്ടെ 😍 all the best ❤✌🏻

  • @anunaya1712
    @anunaya1712 Před rokem +13

    : Daaa sorry daaa
    : Oooo aaayikkotte.... 🤭🤣

  • @lakshmi2455
    @lakshmi2455 Před rokem +26

    Choopper😍😍😍😍😍😍
    Friendship 🖤🖤🖤

  • @vishnuvishnupp2793
    @vishnuvishnupp2793 Před 10 měsíci +3

    കൂട്ടുകാരന്റെ പെങ്ങൾ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോ... ആ സ്പോട്ടിൽ അവളെ ബ്ലോക്ക്‌ ചെയ്ത ഞാൻ 😂😂😂ഇല്ലെങ്കിൽ അവൻ എന്നെ അച്ചാറു കുപ്പിയിൽ ആക്കിയേനെ 😂😂

  • @akvlogs5411
    @akvlogs5411 Před rokem +4

    ഇതുപോലെ കൂട്ടുകാരന്റെ പെങ്ങളെ ഇഷ്ടായിരുന്നു ഇപ്പളും ഇഷ്ട്ട ഇവളോട് ഞാൻ പോയി പറഞ്ഞു ഇപ്പൊ എല്ലാവരുടേം മുമ്പിൽ ഞാൻ ഒരു പൊട്ടനാ ഒരു കാര്യം ഉറപ്പാ ഞാൻ അവളെ കേട്ടുളു

  • @gokulsasikumar_yt
    @gokulsasikumar_yt Před rokem +85

    അവൾ അവിയൽ കഴിക്കില്ല 😂😂..
    പപ്പടോം കഴിക്കില്ല 😅

  • @sufyaanshafeek3435
    @sufyaanshafeek3435 Před rokem +3

    Ellarum enth natural aan.... Vaikaathe big screen il kaanaam ellarem...👍🏻👍🏻

  • @abhinav._350
    @abhinav._350 Před rokem +5

    Aha adipoli... 💙😻. Always kuttistories 💖💖💖