ആദ്യം ജോലി, പിന്നെ കല്യാണം..EPISODE 1

Sdílet
Vložit
  • čas přidán 29. 07. 2022
  • ആദ്യം ജോലി, പിന്നെ കല്യാണം..EPISODE 1 #fiction #jismavimal #malayalamcomedy
    Download Duolingo for free: app.adjust.net.in/58ot2tq
    " ആദ്യം ജോലി, പിന്നെ കല്യാണം" or " Job first, wedding next "
    "SPECIAL THANKS TO ALL OUR SUBSCRIBERS"
    Story by: J&V
    Screenplay & Direction by: VIMAL KUMAR
    / vj_vimal_kumar
    Dialogues & Designs by: JISMA JIGI
    / jisma_jiji_kizhakkarak...
    Cinematography by: ATHUL KRISHNA & VISHNU NANDAN
    / athul_krishna________
    / vishnunandan21
    Edited by: MIDHUN KRISHNA
    / m_i_d_h_u_n7_77
    Colorist: EBIN PHILIP
    / ebinphilip_
    Sound Designs: ELBIN BAYER
    / antonyelbin
    Chief Associate: VISHNU PILLAI
    Whistle Artist: Priyanka Rajeev
    Casting: FRANKO DAVIS MANJILA
    / thefrankology
    CAST
    VIMAL KUMAR as Satheeshan
    / vj_vimal_kumar
    JISMA JIGI as Revathi
    / jisma_jiji_kizhakkarak...
    SHARAN S as Raghu sir
    / sharan.ss
    SMRUTHI ANISH as Amminiyamma
    / smruthianish_official
    SAMARTH AMBUJAKSHAN as Vinod
    / samarth_ambujakshan
    ARYA JAGADEESH as Sumi
    / arya_jagadeesh
    MIDHUN KRISHNA as Vishnu
    / m_i_d_h_u_n7_77
    SPECIAL THANKS
    ELSON BISWAS
    / elsonbiswas
    AJAY SREE NAIR
    / ajay_sree_
    Rajini chitta, Surendran Kochachan, Achan, Amma,KUMAR
    nu, Appakkutty, Ammakkutty, Jiffin
  • Komedie

Komentáře • 10K

  • @JISMAVIMAL
    @JISMAVIMAL  Před rokem +1386

    Download Duolingo for free: app.adjust.net.in/58ot2tq

    • @sinan-gu3gm
      @sinan-gu3gm Před rokem +19

      Machane

    • @aldrinjohny1183
      @aldrinjohny1183 Před rokem +17

      Hii Jisma chachi and Vimal chatta

    • @anaghab1375
      @anaghab1375 Před rokem +17

      Ee appil english illeee

    • @poojaa.s7876
      @poojaa.s7876 Před rokem +8

      hlo
      chechi,chetta
      ee video shoot cheythath ernakulam padathukaavu ambalathilano?
      pls replyyyyy

    • @traveldiariesbyamk9203
      @traveldiariesbyamk9203 Před rokem +17

      @@poojaa.s7876 no എറണാകുളം ജില്ലയിലെ അമ്പല്ലൂർ എന്ന ഗ്രാമത്തിലെ കൂട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആൽത്തറ ആണ്

  • @anshidasheri8943
    @anshidasheri8943 Před rokem +2555

    Suspend ഇട്ട് കാണാൻ വയ്യാത്തോണ്ട് ലാസ്റ്റ് എപ്പിസോഡ് വന്ന ശേഷം കാണുന്ന ഞാൻ 😜.... എന്നെ പോലെ വേറെ ആരുണ്ട് 😂

  • @veena6079
    @veena6079 Před rokem +5599

    Last തൈ കൊടുത്തിട്ട് ഹെൽമെറ്റും വച്ചു ഓട്ടോയിൽ പോണ scene 😂😂😂 രണ്ട് പേരുടെയും new look കിടു... Jisma matured ആയിട്ടുണ്ട് ഈ ലുക്കിൽ

    • @fx_Log6129
      @fx_Log6129 Před rokem +12

      🤣😆

    • @gowrinandanacm4268
      @gowrinandanacm4268 Před rokem +18

      Adipoli 👍👍👍
      parayahirikkan vayya nalla story, adutha eppisodinu vendi waitting ellavarudeyum supper performance ane.

    • @thanseelaali43
      @thanseelaali43 Před rokem +6

      Adipoli 😁🤩🥰

    • @SonuRaj-zj5dc
      @SonuRaj-zj5dc Před rokem +5

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @dhanya_1983
      @dhanya_1983 Před rokem +1

      🤣🤣🤣

  • @muhammedshahuls4916
    @muhammedshahuls4916 Před rokem +1340

    4th episode വന്നപ്പോൾ ആദ്യം മുതൽ കാണാൻ വന്ന ഞാൻ 😄

  • @fizanfreya7538
    @fizanfreya7538 Před rokem +487

    ഇങ്ങനെ നാച്ചുറൽ അഭിനയമുള്ളവരെ തന്നെ എവിടന്ന് തപ്പി പിടിച്ചു കൊണ്ട് വന്നു 😍😍😍casting 😍even single shots

    • @sahachaarifilms872
      @sahachaarifilms872 Před rokem

      czcams.com/video/z3D8cBjndpI/video.html
      Njn direct cheythathaa.. Pk couples act cheythathaanu.. Kanditt opinion parayaamo

  • @ningaliloral1587
    @ningaliloral1587 Před rokem +8798

    Unbelievable 🤗🤗🤗 ശെരിക്കും ഒരു സിനിമ മൂഡ് ഉണ്ടാരുന്നു 👏👏👏 wonderful team 👍 🥰എല്ലാരുടെയും അസാധ്യ performance 👏main highlight " എന്റെ ഓഫിസിലുള്ള രേവതി, എന്നെ കല്യാണം കഴിക്കു... 🤣🤣🤣🤣🤣🤣😅😅🤣🤣" no words guys 👏👏efforts 👌👌

  • @nisanthkrishnan3543
    @nisanthkrishnan3543 Před rokem +2249

    വിമലേ, നീ സിനിമയിൽ അഭിനയിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
    Natural acting, dialogue delivery and expression 👌👌

    • @aneenaroseks8654
      @aneenaroseks8654 Před rokem +41

      Filmil cheriya veshathil okke ind. Pakshe lead role arhikunund🤗

    • @nisanthkrishnan3543
      @nisanthkrishnan3543 Před rokem +5

      @@aneenaroseks8654 yes you are correct

    • @aneenaroseks8654
      @aneenaroseks8654 Před rokem +1

      @@nisanthkrishnan3543 😍

    • @ganeshuthaman2738
      @ganeshuthaman2738 Před rokem +20

      I believe, pulli as a director, kore koode contributions Malayalam movies il konduvarum.

    • @arunvishunu1597
      @arunvishunu1597 Před rokem +16

      പ്രേമത്തിൽ ഉണ്ട് ചെറിയ വേഷം

  • @arunjithck731
    @arunjithck731 Před rokem +1201

    ലാസ്റ്റ് സീൻ 😂😂ജോസപ്പേട്ടൻ തൈ ചോദിച്ചിരുന്ന, പപ്പേട്ടൻ കൊണ്ട് പൊയ്ക്കോ, , ഉച്ചക്ക് വെള്ളം ഒഴിക്കരുത് 😂🤣

    • @sajnasnopzz1120
      @sajnasnopzz1120 Před rokem +19

      Joseph ettana chodichee 🙈

    • @nidhin3771
      @nidhin3771 Před rokem

      czcams.com/video/jVWgdy4-jQA/video.html

    • @sahachaarifilms872
      @sahachaarifilms872 Před rokem +1

      czcams.com/video/z3D8cBjndpI/video.html
      Njn direct cheythathaa.. Pk couples act cheythathaanu.. Kanditt opinion parayaamo

    • @lallu3972
      @lallu3972 Před rokem +1

      Chirichu chathu 🤣🤣

    • @jithesheg5287
      @jithesheg5287 Před 11 měsíci

      പിന്നെ ആ ചിരി q😄😄😄😄

  • @yasarabdul3540
    @yasarabdul3540 Před rokem +116

    നയൻ‌താര കെട്ടി, കുട്ടിയും ആയി 😇🤣

  • @Ammuswath9820
    @Ammuswath9820 Před rokem +1583

    എല്ലാ നാട്ടിലും കാണും ഇതുപോലെ ഉള്ള ഒരു സതീഷേട്ടൻ ( നാട്ടുകാർക്ക് വേണ്ടി എന്തും ചെയുന്ന ഒരാൾ )........ ❤️❤️❤️❤️

    • @sathish395
      @sathish395 Před rokem +45

      അതെ 😜

    • @Ammuswath9820
      @Ammuswath9820 Před rokem +36

      @@sathish395 ഹോ എനിച്ചു വയ്യ 😂 പറയുമ്പോഴേക്കും വന്നുലോ സതീഷേട്ടാ ❤️😁

    • @sathish395
      @sathish395 Před rokem +10

      @@Ammuswath9820 😁

    • @satheeshkpezh5902
      @satheeshkpezh5902 Před rokem +6

      പിന്നല്ലാതെ

    • @aryakannaki1316
      @aryakannaki1316 Před rokem +8

      അതെ എൻ്റെ നാട്ടിലും ഉണ്ട് ഇതുപോലൊരു ആൾ 😀

  • @saranya5721
    @saranya5721 Před rokem +5943

    തകർത്തു 😂🤣🔥 അടുത്ത എപ്പിസോടിന് വേണ്ടി കട്ട വെയിറ്റിംഗ് 😌

  • @mu6ic304
    @mu6ic304 Před rokem +71

    നയൻ‌താര കല്യാണം കഴിച്ചു ട്ടോ.. 😂😂

    • @rahmanck9008
      @rahmanck9008 Před rokem +1

      ഇപ്പ്പോ 😀

    • @mu6ic304
      @mu6ic304 Před rokem

      @@rahmanck9008 കുറച്ചു നാൾ ആയി 😌

  • @ansarkattathadka7667
    @ansarkattathadka7667 Před rokem +65

    മനോഹരം നല്ല ഒഴുക്ക്‌. ഒരു സത്യനന്ദിക്കാട്‌ സിനിമ പോലെ. ഹൃദയം കീഴടക്കുന്ന മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ ❤️🔥🔥🔥

  • @aishu2529
    @aishu2529 Před rokem +2185

    ചേട്ടനെ കാണുമ്പോൾ വിക്രമാദിത്യനിലെ DQ നെ ഓർമ വരുന്നു😎😎

    • @lavender-qv2vd
      @lavender-qv2vd Před rokem +13

      Sheriyanalo

    • @shifanamudasar6190
      @shifanamudasar6190 Před rokem +59

      എനിക്ക് നിവിൻപോളിയ ഓർമ വരുന്നത്

    • @d-d-dd-d-d1513
      @d-d-dd-d-d1513 Před rokem +21

      @@shifanamudasar6190 voice nivin pauly thanne 💯

    • @nayanap8050
      @nayanap8050 Před rokem +11

      Nivin pauly,❤️

    • @nadhiya5984
      @nadhiya5984 Před rokem +7

      നിവിൻ പൊളീടെ വർത്താനവും dq ടെ ലുക്കും🔥😁

  • @nasifshortstories
    @nasifshortstories Před rokem +1753

    Vimal bro vere level 😂. That climax scene 😂😂😂. Good acting and good direction. All the very best team

    • @ranjimaat9967
      @ranjimaat9967 Před rokem +10

      Chettanum pwoliyane

    • @_rushhhdah
      @_rushhhdah Před rokem +3

      ✨️🙌🏻

    • @muhammedrafii007
      @muhammedrafii007 Před rokem +6

      നാസിഫ് ബ്രോ യും വേറെ level ആണ്. Hey Valetine ഒരു രക്ഷയും ഇല്ല ❤️❤️❤️🔥🔥🔥

    • @nasifshortstories
      @nasifshortstories Před rokem +2

      @@ranjimaat9967 😊❣️

    • @nasifshortstories
      @nasifshortstories Před rokem +3

      @@muhammedrafii007 Thankyou ❣️

  • @adhilsworld36
    @adhilsworld36 Před rokem +76

    കാണാൻ അൽപം വൈകി പോയി..........❤❤❤❤

  • @Trustthegut
    @Trustthegut Před rokem +57

    Everyone did justice to their respective characters. Amazed watching the natural acting and the style of story telling❤ Keep going ! All the best !

  • @BIJENDHU___
    @BIJENDHU___ Před rokem +366

    ആ ഗിറ്റാർ ഉം പിടിച്ചു ഉള്ള പാട്ട് ...എന്റെ സാറേ പൊളി .. 🤣🤣😂😂

  • @himakrishna6763
    @himakrishna6763 Před rokem +1278

    സമ്മർ വെക്കേഷന്റെ പാർട്ട്‌ തീർന്നപ്പോൾ മുതൽ മനസിന് വല്ലാത്ത സങ്കടം ആരുന്നു ഇപ്പം അത് മാറി കിട്ടി

  • @dcrackdevil3738
    @dcrackdevil3738 Před rokem +26

    Last episode kanditt fullaayi kaanan vanna le njan 😂🚶🏻‍♀️

    • @aswinb5413
      @aswinb5413 Před rokem

      Exm aayapo doubt nn vendit CZcams eduthatha ippo ith kandkondirikunu

  • @divyar2297
    @divyar2297 Před rokem +34

    Kidilam✌️✌️ Filmy Feel...Congrats & All the Best Team for Future Episodes...Presentation Casting Dialogues Acting Elam 👌

  • @vipinvp8653
    @vipinvp8653 Před rokem +334

    ജോസഫ് ഏട്ടൻ തൈ ചോയിച്ചിരുന്ന😂😂 climax uff😂😂

    • @doernico2378
      @doernico2378 Před rokem +9

      Pappetan kond poikoo😂

    • @blackspell2097
      @blackspell2097 Před rokem

      czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLs/video.html

  • @adarshmohanan9074
    @adarshmohanan9074 Před rokem +788

    എന്റെ ഓഫീസിലുള്ള രേവതി എന്നേ കല്യാണം കഴിക്കൂ 😆😆😆 ഇജ്ജാതി, വയലാർ പോയിട്ട് വള്ളത്തോൾ പോലും ചിന്തിക്കാത്ത വരികൾ 😆

  • @mrabz2637
    @mrabz2637 Před rokem +148

    Unbelievable 🔥 such a Wonderful series . And i couldn't tell this is a short series. Entire credits to the whole team. Camera, editing ,casting, performance, everything is phenomenal. Good team work.special mentioning the actor and actress performance.Mindblowing❤️❤️❤️

  • @Rohithma043
    @Rohithma043 Před rokem +21

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. ജിഷ്മ വിമൽ ഇഷ്ട്ടം😍😍😍😍😍

  • @thra2976
    @thra2976 Před rokem +121

    ആദ്യം കാണാൻ വല്യ താല്പര്യം തോന്നീല. കണ്ടു കഴിഞ്ഞപ്പോ വേഗം തീർന്ന പോലെ തോന്നി. വളരെ മനോഹരം. നെക്സ്റ്റ് പാർട്ടും ഇത് പോലെ മനോഹരം ആയിരിക്കട്ടെ

  • @lijeshmbkuttan813
    @lijeshmbkuttan813 Před rokem +635

    ഇതിനൊരു നൂറിൽ 111 മാർക്ക് തരാൻ പറ്റുള്ളൂ
    വിമലിനെ ആദ്യം കണ്ടപ്പോൾ രസതന്ത്രത്തിലെ മീരാ ജാസ്മിനെ ഓർമ്മ വന്നു

    • @blackspell2097
      @blackspell2097 Před rokem

      czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLs/video.html

    • @maneeshm8377
      @maneeshm8377 Před rokem +3

      അത് പൊളിച്ചു 😄

    • @lijeshmbkuttan813
      @lijeshmbkuttan813 Před rokem

      @@maneeshm8377 😄

    • @Ms_no_face
      @Ms_no_face Před rokem +1

      🤣🤣🤣

    • @sham-3045
      @sham-3045 Před rokem

      🤨😳😳

  • @bibinbalakrishnan1523

    ഇതിപ്പോ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല... ഓരോ പ്രാവശ്യം കാണുമ്പോഴും ഒരു പ്രത്യേക ഫീൽ ആണ്... Kudos team... Great work.

  • @miracleopedia3578
    @miracleopedia3578 Před rokem +11

    അടിപൊളി... അടിപൊളിയെ ❤️❤️❤️ വിമലിനു തമിഴ് നടൻ കാർത്തി ടെ ലുക്ക്‌ ഉണ്ട്... ജിസ്മ യും നന്നായിട്ടുണ്ട്... അമ്മ... ലോലൻ സർ... എല്ലാരും സൂപ്പർ 👍👍👍

  • @aathisspace
    @aathisspace Před rokem +188

    എൻ്റെ ഓഫീസിൽ ഉള്ള രേവതി
    എന്നെ കല്ല്യാണം കഴിക്കൂ.. 🤣🤣
    എൻ്റെ പൊന്നോ ഒരു രെക്ഷ ഇല്ല സൂപ്പർ.. waiting for Next Episode ❤️❤️

  • @sethulakshmikk259
    @sethulakshmikk259 Před rokem +660

    എല്ലാ പ്രാവശ്യത്തെയും പോലെയും ഇപ്രാവശ്യവും അടിപൊളിയായിട്ടുണ്ട് waiting for next episodes 👏👌✨

    • @blackspell2097
      @blackspell2097 Před rokem

      czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLsh/video.htmlttps://czcams.com/video/Xfr4sB1fnLs/video.html

  • @Goatworld836
    @Goatworld836 Před 15 dny +5

    2024 ആദ്യ മായി കാണുന്ന ഞാൻ 😂

  • @nila189
    @nila189 Před rokem +66

    Last ചിരിച്ചു ഒരുവഴിയായി സൂപ്പർ 🥰🥰😂😂😂

  • @aneeba_anu8701
    @aneeba_anu8701 Před rokem +537

    എന്റെ പൊന്നോ climax ഒരു രക്ഷേം ഇല്ല....🤣🤣🤣🤣🤣🤣🤣 ചിരിച് ചിരിച് ഒരു വഴിയായി 😂😂😂😂😂😂

  • @arancarnivora5087
    @arancarnivora5087 Před rokem +270

    യെന്റ മോനേ.. ആ കിളി പോയിട്ട്, വണ്ടി റോഡ്‌ഡിൽ വച്ചിട്ട് ഓട്ടോയിൽ കേറി പോണ സീൻ 😂😂😂😂അയ്യോ 🔥🔥🔥🔥😆

  • @saranyadileep7546
    @saranyadileep7546 Před rokem

    Super... 😍 നല്ല രസായിരുന്നു കണ്ടിരിക്കാൻ... Super combination... All the best dears... 🥰🥰🥰

  • @user-lm7zk4bt4e
    @user-lm7zk4bt4e Před rokem +34

    അടിപൊളി 🔥 കിടുക്കി 🔥 അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ❤💯
    I AM WAITING 💯🔥

  • @Favas0000
    @Favas0000 Před rokem +366

    കട്ട waiting ആയിരുന്നു .... ഇവരുടെ സ്ഥിരം പ്രേഷകർ ഇവിടെ കമോൺ🤩😍

    • @abhivlogs9968
      @abhivlogs9968 Před rokem

      All New Movies and Web Series Trailer Daily....czcams.com/play/PLsRYpNzeQd-VxPmAIV0z_qFX7ygiczNIH.html.

  • @aryaps2384
    @aryaps2384 Před rokem +477

    ഇത് പൊളിക്കും...... Ending കണ്ടപ്പോൾ ഒരുപാട് ചിരിച്ചു പോയി 🤣🤣🤣....... പാവം സതീഷേട്ടൻ......😁
    രേവതി 💞 സതീഷ്

  • @seljokunjappan
    @seljokunjappan Před rokem +2

    അടിപൊളി.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി... നല്ല ആക്ടിങ് 😍😍😍👍👍👍

  • @archanaps8259
    @archanaps8259 Před rokem +15

    Excellent. Happy to see you guys are growing this level ❣️👌

  • @FREEKYT
    @FREEKYT Před rokem +681

    അമ്പോ Climax ഒരേ പൊളി 😂👌🔥

    • @AFLU_594
      @AFLU_594 Před rokem +6

      FREEK BRO UYIR

    • @Naseeh98
      @Naseeh98 Před rokem +8

      Freek bro 😂 thyrr

    • @sudheeshsurendren
      @sudheeshsurendren Před rokem +1

      Manushyante kshamaye pareekshikkaruthu wait cheythu maduthu😡😡😡

    • @Naseeh98
      @Naseeh98 Před rokem +1

      @@sudheeshsurendren sheriya

  • @nairahsgift838
    @nairahsgift838 Před rokem +545

    ഒരു രക്ഷയും ഇല്ല... പൊളിച്ചു... കട്ട പുറത്ത് വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് വരാൻ 😁😁😁

  • @arjunjayaprakash2270
    @arjunjayaprakash2270 Před rokem +10

    Adipoli.... Really good work guys... Oru proper movie quality.... Casting perfect... All relatable and familiar characters...

  • @RupeshKumar-tm3ho
    @RupeshKumar-tm3ho Před rokem +21

    Beautiful pair! Creativity, beauty and hard work…hats off…Wishing more and more success!

  • @cdivakardivakar5136
    @cdivakardivakar5136 Před rokem +567

    പാവങ്ങൾടെ നിവിൻ പൊളി 😁👍

  • @parvathybhoomi3467
    @parvathybhoomi3467 Před rokem +172

    പാട്ട് ഒരു രക്ഷയില്ല 👌🏻👏🏻👏🏻ശരണേ ആ ഗിത്താർ പിടിച്ചോണ്ടുള്ള നിൽപ്പ് 😄😂😂🙏🏻ഒരു film കണ്ട പോലെ 😍😍 good work 👍🏻👌🏻👏🏻👏🏻

    • @afsathp3043
      @afsathp3043 Před rokem

      🎉😢😢😢😢😮😅rsg😅😅😅😊😊😊😊😂😂❤❤❤❤

  • @shahanasha4826
    @shahanasha4826 Před rokem +5

    Uffff🔥🔥🔥🔥ഒരു സിനിമ കാണുന്ന feel ഉണ്ട് അതിനേക്കാൾ പൊളി 🔥🔥🔥🔥 എല്ലാരും പൊളിച്ചു 🔥🔥🔥🔥👍👍👍👍100%

  • @riderstales8124
    @riderstales8124 Před rokem +2

    Kidu👌👌👌👌👌👌 kalakki.. thimirthu... Polichuu guys...👌🥳🥳🥳🥳

  • @savithapb7594
    @savithapb7594 Před rokem +72

    ഇവിടെ ഒക്കെയോ നഷ്ടപ്പെട്ടുപോയ നാട്ടിൻ പുറത്തെ ഓർമകൾ ഉള്ള ഒരു കാലത്തേക്ക് കൊണ്ടുപോയി സൂപ്പർ അഭിനയം ഒരു രക്ഷയില്ല വിമൽ ജിസ്മ..... സിനിമയിൽ തന്നെ ethipedatte ആശംസകൾ

  • @PocketDiarybyAnu
    @PocketDiarybyAnu Před rokem +297

    Wow..such a quality product 👌👌മുൻപ് കരിക്കിന്റെ ഓരോ എപ്പിസോടിനും വേണ്ടിയുള്ള കാത്തിരിപ്പു പോലെയാണ് ഇപ്പൊ നിങ്ങളുടെ കാര്യത്തിലും തോന്നുന്നത് 🥰 pls upload next episode soon

  • @ajithanandan5468
    @ajithanandan5468 Před rokem +17

    ഒരു രക്ഷയും illa❤️
    അനുരാഗ് engg വർക്ക് കണ്ടപ്പോൾ കരുതി. ഇനി ഇതിനുമേല ഒരു ഷോർട് ഫിലിം ഇല്ലന്ന്. പക്ഷെ വിമൽ 🙏🏻നിങ്ങൾ ഒരു ഒന്നുന്നര സംഭവം തന്നെ ജിസ്മ 👌
    👌👌👌👌👌👌
    ഇഷ്ടം മാത്രം ഈ നല്ല കലാസൃഷ്ടിയോട് 😍

  • @merlinjoy4468
    @merlinjoy4468 Před rokem +2

    Oro seen athrayakum nallathanuuu🤩🤩
    Keep on doing 🤗🤗
    Good effort 👍👍
    No anymore word's 🥰

  • @myworld-rx6wk
    @myworld-rx6wk Před rokem +78

    3.6മില്യൺ അടിച്ചിട്ടും കാണാത്ത ഞാൻ. ഏപ്പോൾ യുട്യൂബ് എടുത്താലും ഇതു തന്നെ.. ഒടുവിൽ കണ്ടപ്പോൾ 🥰

  • @shots4mass668
    @shots4mass668 Před rokem +75

    എന്നാ കിടു Making ആന്നെ🥰❤.. പിന്നെ Super അഭിനയവും🔥🔥 2 ആളും ഞെട്ടിക്കുവാ.. ഇത്രേം കഴിവുള്ള ആൾക്കാരാണ് എന്ന്‌ അറിഞ്ഞില്ല❤. Script പൊളിയാട്ടോ.. ഒന്ന് രസിച്ചു വന്നപ്പോ തീർന്നു 🥺🥲.. പെട്ടന്നു Upload ചെയ്യണേ.. ചേട്ടന്റെ Acting വൻപോളി ❤.. ആ നിഷ്കളങ്കമായ Acting വേറെ level.. Keep it up ❤❤

  • @afna_afni1443
    @afna_afni1443 Před rokem +11

    അയ്യന്റെമോ..... ചിരിച് ഒരു vazhiyaayii🤣🤣🤣

  • @jithus_kitchen
    @jithus_kitchen Před rokem +1

    ആദ്യം ആയിട്ട് കണ്ടത് ഈ vdo.. കട്ട fan ആയിപോയി.
    Limits ഒക്കെ overcom ചെയ്ത ഒരു അടിപൊളി cenema

  • @amnusandajuss5442
    @amnusandajuss5442 Před rokem +47

    പ്രേമം സിനിമയുടെ ഒരു ഫീൽ എനിക്ക് മാത്രം ആണോ കിട്ടിയത് 😍😍 jismi കാണുമ്പോൾ രേവതിയെ ഓർമ വരുന്നു ❤️

  • @shiyavlogs9868
    @shiyavlogs9868 Před rokem +57

    കണ്ടിരിക്കാൻ തന്നെ എന്തൊരു രസം, ഒരു ചെറുപുഞ്ചിരിയോടോയല്ലാതെ കണ്ടുത്തീർക്കാൻ പറ്റില്ല 🥰❤️

  • @sruthysivan9463
    @sruthysivan9463 Před rokem +1

    Adipoli aayittooo......super.maduppillathe kanan pattiya best short movie .All the best for the Entire team. ♥️♥️♥️

  • @najirishart
    @najirishart Před rokem +3

    അയ്യോ ഇത് ഞാൻ കാണാൻ വൈകി പോയല്ലോ🥰 such a class film 💗👌

  • @mickyzdad9441
    @mickyzdad9441 Před rokem +151

    ഇതിന്റെ രണ്ടാം ഭാഗം അടുത്തെങ്ങാനും വരുമോ. ഡെയിലി ഈ പേജിൽ വന്നു നോക്കേണ്ട അവസ്ഥ ആണല്ലോ🙆‍♂️🙆‍♂️🙆‍♂️...
    Kgf2 കാണാൻ പോലും ഇത്ര വെയിറ്റ് ചെയ്യേണ്ടി വന്നിട്ടില്ല😂🤣🤣.
    Katta waiting😍🔥🔥

    • @Aliyans_-_-_-_1501
      @Aliyans_-_-_-_1501 Před rokem +5

      Sathyam njan thanne 4 thavanayaattam keeri nokki ..onnu veekkam idadoo

    • @janakijanu6086
      @janakijanu6086 Před rokem +4

      Sathyam

    • @navaneetarajendran8371
      @navaneetarajendran8371 Před rokem +2

      Correct👍🏻

    • @mickyzdad9441
      @mickyzdad9441 Před rokem

      @@Aliyans_-_-_-_1501 എന്നും വരും നോക്കും ക്ലൈമാക്സ്‌ വീണ്ടും കാണും പോകും🙆‍♂️😍

    • @mickyzdad9441
      @mickyzdad9441 Před rokem +1

      @@janakijanu6086 ഇന്നും വന്ന ഞാൻ 😂🤣🤣

  • @archanachandran5661
    @archanachandran5661 Před rokem +51

    80 തുകളിലെ ഒക്കെ ഒരു സിനിമ കണ്ട effect തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും...പ്രത്യേകിച്ചും ആ last ലെ background music😍😍😍😍😍🥳🥳🥳🥳🥳🥳🥳
    നിങ്ങൾ ശരിക്കും പൊളിയാണ് ഹേ🥳🥳

  • @Shadow_soul_12
    @Shadow_soul_12 Před rokem +5

    യുട്യൂബിൽ ഒരു ചെറിയ ഭാഗം കണ്ടു വന്നതാ അടിപൊളിയായിട്ടുണ്ട്....😍

  • @athulkrishna5802
    @athulkrishna5802 Před rokem +13

    What a perfomance 👏🏻❤️Well done the team behind this short film ❤️

  • @thaj470
    @thaj470 Před rokem +307

    എപ്പിസോഡ് 2 വന്നൊന്ന് ഇടക്ക് പേജിൽ കേറി നോക്കുന്ന ഞാൻ 😅😅😅😍

  • @mrsjunghoseok8276
    @mrsjunghoseok8276 Před rokem +242

    3:00 നയൻ‌താര കെട്ടികേട്ടോ...😅
    As always poli episode...🤩🥰
    ബോറടി മാറ്റാൻ വീണ്ടും വന്നല്ലോ...🦋💗

  • @pavithrarajesh4190
    @pavithrarajesh4190 Před rokem +1

    അയ്യോ പൊളിച്ചു... Naturality ആണ് എല്ലാരും

  • @unaispc8163
    @unaispc8163 Před rokem

    അടിപൊളി... നല്ലോണം ഇഷ്ടായി... പ്രതേകിച്ചു ഇതിലെ സംഭാഷണങ്ങൾ 👍

  • @paripputtanschannels685
    @paripputtanschannels685 Před rokem +105

    അടിപൊളി .... കല്യാണത്തിന്റെ കാര്യം ഇതിൽ പറയുന്ന പോലെ വളരെ ശരിയാണ് 🥰🥰🥰
    Waiting for next episode ….

  • @user-de7ri7vw9f
    @user-de7ri7vw9f Před rokem +54

    Exellent short film. എന്റെ അതെ സ്വഭാവം. നാട്ടുകാർക്ക് ഉപകാരി. വീട്ടുകാർക്ക് ഉപദ്രവകാരി 😄😄😄

  • @VinuThomas3310
    @VinuThomas3310 Před rokem +15

    Aa pattu kanditta njan ivide vanne a.. kande… odukkathe song❤️❤️❤️

  • @mohanakrishnan1150
    @mohanakrishnan1150 Před rokem

    wow wonderful... ശരിക്കും ഇഷ്ടമായി.... 🥰👍

  • @sumisajith1510
    @sumisajith1510 Před rokem +12

    വിമൽ ചേട്ടനെ കാണാൻ, തെലുഗ് താരം പവൻ കല്യാണിനെ പോലെ ഉണ്ട്‌.. ഈ look കൊള്ളാം 👌

  • @prajeeshkcprajeeshkc9471
    @prajeeshkcprajeeshkc9471 Před rokem +69

    രണ്ടു വർഷത്തിനുള്ളിൽ ഹിറ്റ് ആകാൻ പോകുന്ന ഒരു പടത്തിന്റെ സൂപ്പർ നടൻ

  • @sudheesh_wild4904
    @sudheesh_wild4904 Před rokem +22

    അവസാനം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.🙏🏾
    അസാധ്യ അഭിനയം ഓരോരുത്തരും. 😍

  • @arunkumararun9346
    @arunkumararun9346 Před rokem +1

    കാണാൻ വൈകി സൂപ്പർ ഷോർട്ട് ഫിലിം. അവസാന ഭാഗം 😂😂പൊളിച്ചു

  • @Lakshmi-mr4qh
    @Lakshmi-mr4qh Před rokem +205

    Last scn Polich 🤭
    Waiting for next epi😁

  • @tomsmathew8098
    @tomsmathew8098 Před rokem +646

    Last scene.. എൻ്റെ പൊന്നോ ചിരിച്ച് മരിച്ചു..🤣🥰 Great work team..👌🤗💐

    • @aneenaaneeta1307
      @aneenaaneeta1307 Před rokem +5

      josepheetan thai choyicheernna?....enna pappettan kondokkoo,,,,uchak vellam ozhikkaruthetta....🤣😂

    • @ghosthunter8664
      @ghosthunter8664 Před rokem +1

      @@aneenaaneeta1307 🤭

    • @nsworld1867
      @nsworld1867 Před rokem

      czcams.com/video/MS_eO46LBrg/video.html

  • @Happylifekerala
    @Happylifekerala Před rokem +57

    രണ്ടാമത്തെ ഭാഗം കണ്ടതിനു ശേഷമാണു ആദ്യത്തെ ഭാഗം കണ്ടത് 😂😂
    എന്റെ പൊന്നോ ആ ഗിറ്റാറും വായിച്ചു ജനൽപദിയിൽ കാലും വെച്ചുള്ള നിൽപ്പും അപ്പോൾ കേറി വന്ന മറ്റേ ആളുടെ ആംഗ്യങ്ങളും ചിരിച്ചു ഊപ്പാടിളകി 😂😂😂😂

  • @psnishani377
    @psnishani377 Před rokem

    Superr..😍👌....njn etu vare itu kaanan sramichilla....but..ipo onu kananu karuti...adipoli...next episode kananam..😊

  • @paulvinod2874
    @paulvinod2874 Před rokem +162

    Last scene poli 😂😂😂😂😂😂
    Katta waiting for 2 part 😂😂

  • @sumithrasunil6934
    @sumithrasunil6934 Před rokem +121

    Next എപ്പിസോഡിന് വേണ്ടി കട്ട waiting... Powlichu guys.. 😍
    ജിസ്മ & വിമൽ 👍👌👌👌👌
    ശരൺ ചേട്ടന്റെ പാട്ടും powlichu...👌😄

  • @AnishKumar-rk2sm
    @AnishKumar-rk2sm Před rokem +1

    👍👍👍സൂപ്പർ നല്ല ഒരു സിനിമ കണ്ട പോലെ എല്ലാവരും അടിപൊളി അഭിനയം ഇതിന്റെ ബാക്കി ഇറക്കണേ

  • @magicalworld1946
    @magicalworld1946 Před rokem +2

    നല്ല ഒരു കലാകാരൻ....ഇനിയും ഏറെ പ്രതീക്ഷിക്കുന്നു...

  • @traveldiariesbyamk9203
    @traveldiariesbyamk9203 Před rokem +147

    നന്നായിട്ട് ഉണ്ട്. ഞങ്ങളുടെ നാട് കാണാൻ എന്നാ ഭംഗി.ഞങ്ങളുടെ ആൽത്തറ,ബസ്സ്സ്റ്റോപ്പ്,കട ഒക്കെ ഉണ്ടാലോ. ഇതിൽ കാണിച്ചിരിക്കുന്ന വീടും പരിസരവും എന്റെ വീടിന്റെ തൊട്ട് അടുത്തുള്ളതാണ്.എന്റെ പറമ്പും വീട്ടിലോട്ട് ഉള്ള റോഡും ഒക്കെ കഥയുടെ ഭാഗം ആയിട്ടുണ്ട് .Waiting ഫോർ next എപ്പിസോഡ്.

  • @m4techfanboy919
    @m4techfanboy919 Před rokem +84

    എന്ത് രസമായിരുന്നു ഈ short film അടിപൊളി ഇനിയും ഇതുപോലെത്തേത് പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @amalfaize5930
    @amalfaize5930 Před rokem +1

    So just kidu ❤️making ,performance🥰🥰🥰

  • @abhishekav9380
    @abhishekav9380 Před rokem

    Super 🤩🤩😍😍😍next episodinu waiting 👌👌👌

  • @vishnup4298
    @vishnup4298 Před rokem +118

    2 ഭാഗം ഉടൻ ഉണ്ടാവും എന്നു കരുതുന്നു
    നല്ല അഭിനയം ❤️❤️

  • @mrambroz3953
    @mrambroz3953 Před rokem +20

    എൻറെ ഓഫീസിലുള്ള രേവതിയെന്നെ കല്യാണം കഴിക്കൂ song POWLI 🤣

  • @vinayakpv9677
    @vinayakpv9677 Před rokem +11

    ഇത് വേറെ ലെവൽ സാനം... 🔥🔥🔥🔥🔥... അടുത്ത episode എപ്പോൾ???? ♥️♥️♥️♥️

  • @may_flower_143
    @may_flower_143 Před rokem

    👍🏻👌അടിച്ചു പൊളിച്ചു ആക്ടിങ് ചേട്ടൻ താടി വടിച്ചു സൂപ്പർ ഗ്ലാമർ🥰 ചേച്ചി സരീയിൽ അടിപൊളി 😘

  • @akshayap.122
    @akshayap.122 Před rokem +16

    എന്റെ officilulla രേവതി...എന്നെ കല്യാണം kazhikku🤣🤣🤣🤣🤣🤣😂😂

  • @sabeena682
    @sabeena682 Před rokem +178

    സതീഷേട്ടൻ രേവതി കലക്കി 😃😃😃

  • @Vishnubenny008
    @Vishnubenny008 Před rokem

    Kollam nanayirinnu.. oru natrual feel ond natural acting .....nice ,🥰👏👏👏

  • @dreamlover7702
    @dreamlover7702 Před rokem +2

    Poli aanu... Ithinte baaki cheyumo... 2 episode um kandu.... Baaki cheyumo.. Super aanu

  • @nandhakrishnan4026
    @nandhakrishnan4026 Před rokem +201

    പെട്ടന്ന് അടുത്ത എപ്പിസോഡ് ഇട് ചേട്ടാ..... ചേച്ചി.....കട്ട waiting.കിടുകാച്ചി webseries 😍

  • @SuboseS
    @SuboseS Před rokem +54

    സൂപ്പർ ആയിട്ടുണ്ട്.. ❤️ 😍

  • @sudheeshmangalassery2703

    പ്രിയപ്പെട്ടവരെ നിങൾ സൂപ്പർ ആണ്...നല്ലാ അവതരണം നല്ല ദൃശ്യവിഷ്ക്കാരം💙