രാത്രിയിൽ ട്രെയിൻ സ്പീഡ് കൂട്ടി ഓടിക്കുന്നതെങ്ങനെ?

Sdílet
Vložit

Komentáře • 315

  • @ajaykrishna7924
    @ajaykrishna7924 Před 2 lety +1267

    രാത്രി, passenger, മെമു പോലത്തെ ലോക്കൽ ട്രെയിനുകൾ ഓടാറില്ല, അതുകൊണ്ട് ട്രാഫിക് കുറവായിരിക്കും.
    ഇതും ഒരു കാരണം ആയിരിക്കും..

    • @FoxMediaCutZ-OFFICIAL
      @FoxMediaCutZ-OFFICIAL Před 2 lety +56

      Yes, that's the main point

    • @stunner8055
      @stunner8055 Před 2 lety +58

      അതാണ് ശരിയായ കാരണം. ക്രോസ്സിങ്ങിന് വേണ്ടി നിറുത്തി ഇടേണ്ട.. സ്പീഡ് കുറയ്ക്കുകയും വേണ്ട.

    • @isahakjose3247
      @isahakjose3247 Před 2 lety +3

      😂😂😂

    • @Sanstream
      @Sanstream Před 2 lety +28

      പ്രധാന പോയിന്റ് മാത്രം വിഡിയോയിൽ ഇല്ല

    • @SabuXL
      @SabuXL Před 2 lety +5

      @@Sanstream വളരെ ശരിയാണ് ചങ്ങാതീ.

  • @sree0728
    @sree0728 Před 2 lety +252

    Njan asst. Loco pilot ആണ്. Goods ൽ ആണ് ഞാൻ ഇപ്പോൾ ഓടുന്നത്. കൂടുതലും രാത്രിയിൽ ആണ്. Animals വിഷയം ആണ്, ഇവിടെ അത്രക്ക് ഇല്ലെങ്കിലും kerala ബോർഡർ ന് മുകളിലോട്ട് forest ഏരിയ ഒക്കെ ഇപ്പോഴും വിഷയം ആണ്.

    • @iamsreee
      @iamsreee Před 2 lety +5

      Sir

    • @swarooplal2842
      @swarooplal2842 Před 2 lety +3

      അത് അറിയില്ലാരുന്നു nit വേഗം കൂടുന്നത് ഇപ്പൊ അറിഞ്ഞു

    • @deltaforce1628
      @deltaforce1628 Před rokem +1

      locopilot ആകുവാനുള്ള qualifications ഏതാ

    • @efgh869
      @efgh869 Před rokem +6

      @@deltaforce1628 I T I( ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ) കഴിഞ്ഞവരെയാണ് ഈ ജോലിക്ക് റെയിൽവേ എടുക്കാറുള്ളത് പിന്നീട് പരിശീലനവും നൽകും..

    • @deltaforce1628
      @deltaforce1628 Před rokem +1

      @@efgh869 diploma pattumo

  • @LINESTELECOMCORDEDTELEPHONES

    🚂കൊങ്കണിലൂടെ ഉള്ള രാത്രിയിലെ ട്രെയിനിൻ്റെ വേഗത്തിലുള്ള ഓട്ടം..പ്രത്യേകിച്ച് മൺസൂണിൽ, ഇടക്കിടക്കുള്ള തുരങ്കങ്ങളും ഇരുട്ടും വെള്ളം ചാലുകളിലൂടെ വീഴുന്ന ശബ്ദവും, അപൂർവ്വമായി കേൾക്കുന്ന വിസിൽവിളിയും അനുഭവിച്ചവർക്ക് ഒരനുഭൂതി തന്നെയാണ്🎉

    • @techfacts424
      @techfacts424 Před 2 měsíci +2

      Whistle adi enda manasilayilla

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 2 měsíci +1

      @@techfacts424 ടണലുകളുടെ ഉള്ളിൽ അവിടവിടെയായി നിൽക്കുന്ന ഗാർഡുകൾ സുരക്ഷയുടെ ഭാഗമായി പുറപ്പെടുവിക്കുന്നതാവാമെന്ന് തോന്നുന്നു - ഇടയിലുയർന്നു വരുന്ന ആ വിസിലടിയൊച്ചകൾ😌

  • @jijoantony2272
    @jijoantony2272 Před 2 lety +17

    പിന്നെ രാത്രി ട്രെയിൻ ഓടിക്കുന്നവർ ഉറങ്ങിപ്പോവുന്നതുകൊണ്ടാ😆😆😆

  • @therightworld9675
    @therightworld9675 Před 2 lety +516

    രാത്രി പേടിപ്പെടുത്തുന്ന സ്പീടാണ്,കേരളം വിട്ടാൽ പറയണ്ട, ഹൊ! അപ്പോ ഇതൊക്കെയാണ് കാരണം അല്ലേ

    • @user-rn9wb3og9g
      @user-rn9wb3og9g Před 2 lety +54

      കേരളം വിട്ടാൽമിക്ക ട്രെയിനുകൾക്കും സ്റ്റോപ്പ് കുറവാണ് അതുകൊണ്ട് പെട്ടെന്ന് എത്തുന്നതായി തോന്നുന്നതാണ്.വാഹനം ഒരേ സ്പീഡിൽ തന്നെയാണ് സഞ്ചരിക്കുന്നത്.

    • @vimal1viswa152
      @vimal1viswa152 Před 2 lety +13

      Ithalla Karanam
      Keralam vittal stop pothuve kuravaanu trainsnu

    • @akhils5535
      @akhils5535 Před 2 lety +9

      @@user-rn9wb3og9g shornur kazhinjal 110 anu speed

    • @rinshantt5757
      @rinshantt5757 Před 2 lety +8

      10 days munb delhi poyirunnu gps vannu speed nikkiyapol110km/h oke kanichathu

    • @rojin_gamer
      @rojin_gamer Před 2 lety +3

      @@rinshantt5757 njanum trainil poyappinne activa 180 ill aa vidunne😂😂

  • @jayakumarmg5270
    @jayakumarmg5270 Před 2 lety +28

    രാത്രിയും പകലും എല്ലാ ട്രയിൻ അതിൻറെ ഫുൾ സ്പീഡിൽത്തന്നെ ആണ് പോകുന്നത്.എന്നാൽ രാത്രിയിൽ സ്റ്റോപ്പുകൾ കുറവായതു കൊണ്ടും അനുവദിച്ചിട്ടുള്ള സ്ലാക്ക് ടൈം ഉപയോഗിക്കുന്നതും കൊണ്ടാണ് രാത്രിയിൽ കൂടുതൽ ദൂരം കവർ ചെയ്യാൻ സാധിക്കുന്നത്...

  • @swarooplal2842
    @swarooplal2842 Před 2 lety +7

    കോഴിക്കോട് to ബോംബെ മാസത്തിൽ കൊല്ലത്തിൽ 4തവണ പോകും അപ്പൊ അറിയാറുണ്ട് ഒടുക്കത്തെ സ്പീഡ് ആണ് പറന്നു പോകും പോലെ ആണ് ഉഡുപ്പി കഴിഞ്ഞ പിന്നെ സ്പീഡിൽ ആണ് പോക്ക് 🚉

  • @akhilrajendran8413
    @akhilrajendran8413 Před 2 lety +18

    Rathri speedil odiyitt enthu kaaryam adutha divasam veendum 3 manikoor late 😂

  • @rafeeqpvm
    @rafeeqpvm Před 2 lety +31

    Stop കളും കുറവാണ്.

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +191

    MVD ക്കാർ ഉണ്ടാകില്ല രാത്രിയിൽ അതാ.... 🤭

  • @azizksrgd
    @azizksrgd Před 2 lety +7

    ഇപ്പോൾ ട്രെയിൻ കൃത്യ സമയം പാലിക്കുന്നു 🔥🔥

  • @athavanadunais
    @athavanadunais Před 2 lety +3

    രാത്രികണ്ണ് അടച്ചു ആയിരിക്കും ഓടിക്കുന്നത് 😹😹

  • @shyamkrishnamax
    @shyamkrishnamax Před 6 měsíci +3

    17 hrs late aayi Kerala Express il irunnond ee video kanunna njan😂

    • @SabuXL
      @SabuXL Před 2 měsíci

      ചുമ്മാ പറഞ്ഞതാ ല്യോ.
      കഴിഞ്ഞ പത്തു വർഷം ആയി ( അതായത് പ്രധാനമായും
      വൈദ്യുതി ട്രെയിൻ ആയതു തൊട്ട്) കൃത്യ സമയം പാലിക്കുന്നുണ്ട്.
      പിന്നെ ബയോ ടോയ്ലറ്റ് ഏർപ്പെടുത്തിയതിനു ശേഷം ശുചിമുറികളും റെയിൽവേ സ്റ്റേഷനുകളും ട്രാക്കുകളും മനോഹരമാണ്. ❤

  • @Hamstercompactmalayalam
    @Hamstercompactmalayalam Před 2 lety +36

    Maybe correct not accurate speed restrictions are not compromised as a assistant loco pilot I'll say its not Fully correct.indian railway provide slack timing in bw two station for adjusting delay . Example if train run 30 km by half N hour Indian railway give 1 hour thats what happens.

  • @vishnuramesh8874
    @vishnuramesh8874 Před 2 lety +2

    Over speed onnum traininu illa.. Oro section cover cheyyanum oro speed limit set cheythittund, athinu mukalil poyal loco pilots charge sheet vangendi varum.. Oro section ilum ulla speed caution order enna oru paperil undakum.. Caution order Oro junction ilum avduthe Station masters group d staff vazhi loco pilotsine ealppikkarumund.. Keralathil max speed 90 mathram aanu.. Athum chila sections mathram.. Avarage speed 60um.

  • @user-xq2do6xw1q
    @user-xq2do6xw1q Před 2 měsíci +2

    എന്ത് വിശ്വസിച്ചിട്ടാ ഇത് ഓടിക്കുന്നത് , loco പൈലറ്റ് 😢

  • @Sahad24
    @Sahad24 Před 2 lety +2

    എന്നിട്ട് ഞങ്ങടെ പാലരുവി എക്സ്പ്രസ് പകലും രാത്രിയും ഒരേ സ്പീഡാണല്ലോ.. കൊട്ടാരക്കര- തൃപ്പൂണിത്തുറ 5 മണിക്കൂർ

  • @kbfcgaming5209
    @kbfcgaming5209 Před 2 lety +3

    Trainil driver undennu uppola ariyunne le njaan😂

  • @abduabdu407
    @abduabdu407 Před rokem +1

    രാത്രിയില്‍ ഒരുപാട് train vaikaarund. 👌

  • @nithinsubhash
    @nithinsubhash Před 2 lety +1

    Nammaude gradient anu preshnam keralathil prethekich south sidil...curves kooduthala so adhikam speed edukaan pattathathum illa

  • @akhilkthomas1332
    @akhilkthomas1332 Před 2 lety +1

    Ith poornamaay sery alla. Kaarenam coachukal than ne rand theram. ICF & LHB.. ICF coachukalkk maximum 110 maathrame vegatha kayvarikkaan saadhikku. LHB coachukalkk 160 vere speed edukkaam saadhikkum. Pinne oro sectionilum oro speed limitukal und. Ath anusarich maathrame loco pilot speed edukkukayollu. Raathryil aanelum pakalaanelum avarkk anuvadhaniyaamaaya paramaavadhy speed edukkaarund

  • @Vishnu-qq2sb
    @Vishnu-qq2sb Před 2 lety +23

    അത് കൊണ്ടാണ് ആളുകൾ രാത്രി തല വെക്കുന്നത്

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 2 lety +1

    രാത്രിയിൽ രണ്ട് പെഗ്ഗ് അടിച്ചിട്ട് Driverകിടന്നുറങ്ങും പിന്നെ അങ്ങ് പറക്കില്ലെ;..

  • @arjun.harikumar
    @arjun.harikumar Před 2 lety +2

    I guess it is because of less traffic as there would only be overnight trains running. Speed restrictions remains the same through out and there is no difference between day/night. Although they can reach max speed within restrictions during night time due to less traffic, no downtime maintenance etc..

    • @prabinkc11
      @prabinkc11 Před 2 lety

      Night speed kudum enu thonal mathrm anu

  • @RHmedia.
    @RHmedia. Před 2 lety +10

    Oru karyam koode ondu bro ratriyil annu kurae pairu jooli kazhinju veetil pookunne😁

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Před 2 lety +1

      Eh nthaa???

    • @RHmedia.
      @RHmedia. Před 2 lety

      @@aalbinssamuelcs28yearsand many people go to there house after job at night

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Před 2 lety

      @@RHmedia. alla athond speed koottuvo..🙂

    • @RHmedia.
      @RHmedia. Před 2 lety

      @@aalbinssamuelcs28yearsand ravilte speedil poyal veetil ethanathu chilappol 1:00 oo clock inu ayirikum appam rathri speedil pokande

  • @mathewjohn8126
    @mathewjohn8126 Před 2 lety +7

    Exactly. My father taught me the same thing. He was working as the Reservation office Head at ALUVA

    • @sivanka618
      @sivanka618 Před 2 lety

      Reservation officeഉം train engine ആയി എന്ത് ബന്ധം

    • @mathewjohn8126
      @mathewjohn8126 Před 2 lety +1

      @@sivanka618 Mr. Sivan ,
      He got the first rank during his RAILWAY studies ( training at Tiruchirapalli) So he was well versed with all matters of the Indian railways

  • @jabirvaliyakath1372
    @jabirvaliyakath1372 Před 2 měsíci +1

    Main Karanam പറഞ്ഞില്ല 😂
    ട്രാഫിക് കുറവായിരിക്കും

  • @mnpw421
    @mnpw421 Před 2 lety +19

    ഈ ചാനൽ എനിക്ക് ഇഷ്ടമാണ്

  • @youvin1296
    @youvin1296 Před 2 lety +8

    Train speed not increased at night .All train drive within the permissible speed limit or section speed ( Southern railway maximum permissible speed of mail/express train 110 kmph , goods train 75 kmph). In the case of track maintanence , there will be a speed restriction ( caution)...

    • @nitheeshvi6228
      @nitheeshvi6228 Před 2 lety +2

      Idhanu sathyam.... Track mps etrayano, adhinu anusarich ayirikkum speed... Adhu ra3 aayalum... Pakal aayalum....

    • @muhammedhamraznasarv4258
      @muhammedhamraznasarv4258 Před 2 lety

      Video onnum koode sherikkum kett nokk.
      Ratriyil maximum time maximum permissible speed il odikunnu.
      Allathe speed increase cheyunnu enn paranjitilla

    • @devadasjohnson6063
      @devadasjohnson6063 Před 2 lety

      @@muhammedhamraznasarv4258 ആദ്യം തന്നെ ചോദിക്കുന്നത്, എന്തുകൊണ്ടാണ് രാത്രിയിൽ സ്പീഡ് കൂട്ടി ഓടിക്കാൻ സാധിക്കുന്നത് എന്നാണ് 😂😂
      പിന്നീട് പറയുന്നുണ്ട് രാത്രിയിൽ സ്പീഡ് കുറയ്ക്കാതെ, അനുവദിനീയമായ പരമാവധി സ്പീഡിൽ ട്രെയിൻ ഓടിക്കാൻ സാധിക്കുന്നു എന്നും....
      ഈ രണ്ട് കാര്യങ്ങൾ മാത്രം പോരേ പകൽ സമയത്തെ അപേക്ഷിച്ച്, രാത്രിയിൽ സ്പീഡ് കൂട്ടി ഓടിക്കുന്നു എന്ന് തന്നെയാണ് വീഡിയോയിൽ പറയുന്നത് എന്നുള്ളതിന് തെളിവായിട്ട് 😇

    • @muhammedhamraznasarv4258
      @muhammedhamraznasarv4258 Před 2 lety

      @@devadasjohnson6063 എന്ത് തന്നെ ആയാലും becoz of many factors രാത്രി train നുകൾക്ക് most of the time speed അതികമയിരിക്കും as compared to day time.
      ഈ video മൊത്തം കണ്ട് കഴിഞ്ഞാൽ അതാണ് മനസ്സിലാക്കാൻ പറ്റുന്നത്. 🥰
      NB: within permissible speed limit

  • @sherlybaby6073
    @sherlybaby6073 Před 2 lety +1

    Njan kerana train okke rathri nirthi edara pathivu.... 🤕😵

  • @jithinjoy3144
    @jithinjoy3144 Před 2 lety

    Trackilokke nightilum work und.. pinne delay maintain cheyyunnath night speed koottiyittonnum alla.. Timing adjust cheythitta.. 30 minutes kond randu stationsinte idayilulla distance cover cheyyan pattunnidath chilappol 1 hr okke undavum timing.. main junctionsilekkum stationsilekkum ethunnathinu munp ingane extra timing kodukkum..

    • @efgh869
      @efgh869 Před rokem

      പകലിലാണോ രാത്രിയിൽ ആണോ ചന്ദ്രനെ ശരിക്കും കാണുക..

  • @princeank3678
    @princeank3678 Před 2 lety +3

    ഓവർ സ്പീഡിന് ആരും ചാർജ് ചെയ്യില്ല അത് കൊണ്ട്

  • @mohangs1578
    @mohangs1578 Před měsícem

    ഒരു കാരണം കൂടിയുണ്ട്. രാത്രിയിൽ ഓടുന്ന റൂട്ടിലുള്ള സ്റ്റോപ്പുകളും കുറവായിരിക്കും.
    🌹🌹

  • @ananduchandran7148
    @ananduchandran7148 Před rokem

    Rathri time lu track works kuravanu, allathe stops onmm kurakkarilla.
    Pinne rathri anelm pakal anelum section permit cheyyuna max speed le pokarullu. Illenki train punctuality loss nu locopilot ne utharam paryendi varum. Train ethelm stationlu pidiche ittu Varuna delay allathe speed kuranju oodittu alla delay varune( tracklu pani nadakunilla enkl). Pinne keralathle track and signal nu avg speed 75kmph okke ullu, keralathinu purathot 100kmph avg und. Njn South Central Railway lu work cheyyuvanu, evide max speed 110/130 kmph anu njngl work cheyyunathe

  • @beingme5468
    @beingme5468 Před 2 lety +6

    Kooduthal maintenance work rathriya nadakunne.

    • @prabinkc11
      @prabinkc11 Před 2 lety +1

      Oro division il oro time arikum depending on traffic..

  • @hussaintkkarathode9799
    @hussaintkkarathode9799 Před rokem +1

    nattappadirakku നല്ല സ്പീഡ് അനഭവമുണ്ട്

  • @vijeeshviji52
    @vijeeshviji52 Před 2 lety +36

    ജപ്പാനീസ് ചൈനീസ് ജർമ്മൻ റഷ്യൻ ട്രയിൻ കണറ്റിവിറ്റി നമ്മളെക്കാളും കിടു ആണ്....... കേരള ട്ടോ ഡൽഹി ദൂരംചൈനീസ് റയിൽവേ മണിക്കൂറുകൾ കൊണ്ടാണ് ഓടി എത്തുന്നത് നമ്മളോ ആയ്‌ച്ചയും ദിവസങ്ങളും......

    • @avinash_yadav8148
      @avinash_yadav8148 Před 2 lety +7

      Are u stupid,adh speed kuduthal anh adhukond vegam ethunad,alathe magic ala😂

    • @soccerglobe8125
      @soccerglobe8125 Před 2 lety +35

      ഇന്ത്യൻ റെയിൽവേ യും കേരള to ഡൽഹി മണിക്കൂറുകൾ തന്നെ ഒള്ളു എടുക്കുന്നദ് 42hour

    • @annmediaenterprises2857
      @annmediaenterprises2857 Před 2 lety +31

      @@soccerglobe8125
      കമന്റ് ഇട്ട ആള് പണ്ട് ഏതോ ലോക്കലിൽ കയറി ഡൽഹിക്ക് പോയിക്കാണും.. പാവം..😁

    • @NishMurale
      @NishMurale Před 2 lety +10

      പറയുമ്പോൾ എല്ലാം പറയണമല്ലോ? ഡൽഹി എറണാകുളം ദൂരം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാൻ എത്ര രൂപയാകും?

    • @DarthVader095
      @DarthVader095 Před 2 lety +15

      ഇന്ത്യൻ റെയിൽവേയിൽ 1000 രൂപയ്ക്ക് ഏകദേശം 3000 കിലോമീറ്റർ ദൂരമുള്ള ഡൽഹി വരെ സ്ലീപ്പറിൽ യാത്ര ചെയ്യാം.. പറയുമ്പോ അതും കൂടെ ചേർക്കണം. China, ജപ്പാൻ, ജർമ്മനി ഒക്കെ special ട്രാക്കിൽ ഉള്ള highspeed railway ആണ്, അതുപോലെ സ്പീഡും ചാർജും കൂടും

  • @salihm1155
    @salihm1155 Před 2 lety +1

    Chennai to alappuza express ore pwoli

  • @_thoppi-fans_
    @_thoppi-fans_ Před 2 lety +2

    Chettan poliya❤️

  • @pabloj598
    @pabloj598 Před 2 lety +1

    Itharinjoodathavar aarelum undavuoo bro.. 🤭🤭🤭 nthanu bro!

  • @satharjackland1806
    @satharjackland1806 Před 2 lety +17

    🔥

  • @vaishakca4179
    @vaishakca4179 Před 2 lety +6

    Super 👌👌👌👌

  • @sudhispillai8885
    @sudhispillai8885 Před rokem +1

    Entho engane trivandrum kollam passenger l poyittundo

  • @raghuravindran4843
    @raghuravindran4843 Před 2 měsíci

    ഭയങ്കര information ആയിപോയി.. നമിച്ചു 🙏

  • @ranjithp5929
    @ranjithp5929 Před 2 lety +1

    Enikum ee സംശയം undayirunnu

  • @fighter2022
    @fighter2022 Před rokem +1

    അറിയാത്ത കാര്യത്തെ പറ്റി തള്ളരുത്.

  • @anoops9827
    @anoops9827 Před 2 lety

    ചിലപ്പോൾ ഇത് ആകും കാരണം, പക്ഷെ ഇത് മാത്രം അല്ല കാരണം, ഒരു ട്രെയിൻ ന്റെ ഷെഡ്യൂൾ കുറച്ചു നീട്ടി ആണ്
    വൈകി ഓടുമ്പോൾ ഈ നീട്ടി ഇടൽ സഹായകം ആകുന്നു , അത് പിന്നെ ഓടി adjust ആകുന്നു
    ചിലപ്പോൾ train before കയറും പക്ഷെ crct ഷെഡ്യൂൾ ടൈം ലെ അത് എടുക്കുള്ളു
    അങ്ങനെ ഓടി കയറുന്നത്

  • @IndianHumankeralite
    @IndianHumankeralite Před 2 lety

    Athe athe, pakal samayangalil rail crossil train nirthi ellavarum cross cheythathinu sesham maathre train pokarullu

  • @akhil4991
    @akhil4991 Před rokem +1

    overspeed നു ഫൈൻ അടിക്കാൻ ട്രാക്കിൽ കേറി നിന്ന് ലാത്തി എറിഞ്ഞു പിടിക്കാൻ പ്ലാൻ ചെയ്യുന്ന ലെ MVD

  • @bharatmatha315
    @bharatmatha315 Před 2 lety +6

    ഓഹ് 🤣🤣

  • @mujeebrahman7096
    @mujeebrahman7096 Před 2 lety +1

    Track cross cheyyunna manushyare nokki odikkale lle loco pilotinte pani

  • @isahakjose3247
    @isahakjose3247 Před 2 lety +2

    Ohh tnx. ♥️

  • @harikrishnan.b5122
    @harikrishnan.b5122 Před 2 lety

    രാത്രി ലോക്കോയുടെ പവർ ഇരട്ടിയാകും (ഇരുട്ടായതു കൊണ്ട് ) അല്ലെങ്കിലും രാത്രിയാണല്ലോ എല്ലാറ്റിനും പവർ കൂടുതൽ

  • @Jdmclt
    @Jdmclt Před 2 lety

    അമിത വേഗം രാത്രി ചില സമയത്ത് പരലോകത്തിന്റെ വാതിൽ പടി വരെ പോകാറുണ്ട്.

  • @daffodils4939
    @daffodils4939 Před 4 měsíci

    റെയിൽവെ ട്രാക്ക് ശൗചാലയമായി ഉപയോഗിക്കുന്നവർ ഉറങ്ങുകയാവും😅

  • @cak2534
    @cak2534 Před rokem +1

    Indian Railways ne blame cheyyenda...indayil Chila country peoples um, animals um trackil undayal. India yil alla lokathu evidyum speedil pokan pattilla...

  • @subulalsubulalbs7134
    @subulalsubulalbs7134 Před 2 lety +1

    രാത്രിയിൽ സ്പീഡ് കൂടുതൽ ആണെന്ന് ആരാ paranjee😀🤣

  • @suniladiyodi
    @suniladiyodi Před 2 lety

    രാത്രി ചെക്കിങ് കുറവായിരിക്കും... 😂😂

  • @shyjuc1673
    @shyjuc1673 Před 2 lety +3

    Thanne thanne👍👍

  • @abhilove7386
    @abhilove7386 Před 2 lety

    Palakkad to chennai night travel cheyth.nte daivame..prarthicha athinak irunnath.oru pola kannu adachilla.athrak pedi ayirunnu.sound horrible..😱

  • @benfrancisabi4355
    @benfrancisabi4355 Před 2 lety

    Ningalude tettaya nigamanam aanu id ippol indian railway rathriyilum ravlem nalla speedilanu odunnad

  • @RAVEENA5
    @RAVEENA5 Před 2 lety

    Ippol correct time anu. 5 min late ayi station ethyal odiyale train kittu😂

  • @overpower8504
    @overpower8504 Před 2 lety

    Monthly manglore pokarund nyt..nalla speed ann....ippalan karyam manacilayi 😂😂

  • @yogah2305
    @yogah2305 Před 2 lety +4

    Ippum Railway Currect Samayam palikunthu.

    • @Slicer400
      @Slicer400 Před 2 lety

      Athe atleast oru 80 percent trains on time aan

  • @nasflix_2.0
    @nasflix_2.0 Před měsícem

    Oru jobum anthinu venda qualification um add cheyth video, especially this job

  • @neerajgs7859
    @neerajgs7859 Před 2 lety

    Also distsnce between 2 stations would be greater.

  • @user-oo5mo1kf7l
    @user-oo5mo1kf7l Před 2 lety +6

    ട്രെയിൻ പൈലറ്റുമാർ മൂങ്ങ🦉🦉 കണ്ണന്മാർ ആയതുകൊണ്ടാണ്... ട്രെയിൻ രാത്രിയിൽ സ്പീഡിൽ ഓടിക്കുന്നത്

  • @arifmuhammad6035
    @arifmuhammad6035 Před rokem +1

    Kerala express 🤌🏻🥲

  • @mithunashokpashokp9641
    @mithunashokpashokp9641 Před 2 lety +2

    Save Animals

  • @anuzzzworld7459
    @anuzzzworld7459 Před 2 lety +4

    Ente achan ngt train thattiyannu marichathu....😔

  • @vipinpv6053
    @vipinpv6053 Před 2 lety

    രാത്രിയിൽ ട്രെയിനിൽ കൊണ കുറക്കാൻ വേണ്ടി സ്പീഡിൽ ഓടിക്കും 🤭

  • @kurkure5794
    @kurkure5794 Před 2 lety

    രാത്രി വീട്ടിൽ എത്തി വേഗം ഉറങ്ങാമല്ലോ

  • @aeysonkuruvilla157
    @aeysonkuruvilla157 Před 2 lety +1

    Bro nammal new smartphone vangumbol eppazhum charge kurav ayirikkum. Why?

    • @thecalmplayer6555
      @thecalmplayer6555 Před rokem

      Charge cheyyunnilalo atha. Bro upayogikkatha oru phone oru 1 month switch off cheythitt on aaki nokku. 100% charge chilappol 50-60% okke aavum.

  • @anoops9827
    @anoops9827 Před 2 lety

    രാത്രി ഓടുമ്പോൾ മഴ fog അങ്ങനത്തെ പ്രശ്നം ങ്ങൾ ഉണ്ട്

  • @jabez5366
    @jabez5366 Před 2 lety

    Mainly night traffic കുറവായതുകൊണ്ടാണ്!

  • @subisubi4078
    @subisubi4078 Před 2 lety +3

    ഇന്ത്യയിൽ മാത്രമേ പകലും, അറ്റകുറ്റ പണിയും ഒള്ളോ? ലോകത്ത് ഇതുപോലൊരു റയിൽവേ വേറെയുണ്ടോ?

  • @ashikvk1390
    @ashikvk1390 Před 2 lety

    രാത്രി ബസ്റ്റോപ്പിൽ ആളുണ്ടാവില്ല അതും കാരണമാണ്

  • @arifzain6844
    @arifzain6844 Před rokem

    Ratri kaalangalil changala valikunnathum kuravavam(valare viralamaya case)

  • @madabhi1461
    @madabhi1461 Před 2 lety

    Rathri road l thirakk kuravayirikkumm😂😂

  • @soorajdoesvlogs1918
    @soorajdoesvlogs1918 Před 2 lety +14

    First comment pls pin

  • @harikrrishnanb
    @harikrrishnanb Před 2 lety

    രാത്രിയിൽ എല്ലാരും കിടന്നുറങ്ങിയിട്ട് എഴുന്നേൽക്കുമ്പേളേക്കും ഇറങ്ങേണ്ട സ്ഥലം ആയിട്ടുണ്ടാവും... ഉറങ്ങുന്ന കാരണം സമയം പോകുന്നത് അറിയില്ല.. അതാണ് യഥാർത്ഥ കാരണം.. അല്ലാതെ ബ്രോ പറഞ്ഞത് ഒന്നുമല്ല..

  • @PremjithG-mz7ll
    @PremjithG-mz7ll Před 2 měsíci +1

    Dont say rubbish... night passenger/local trains are less..so less traffic max speed...most of the night trains have less stops than day trains

  • @fasalurahman2627
    @fasalurahman2627 Před 2 lety +2

    ഈ ചെങ്ങായി വെറുതെ ബിടൽ ബിടാണ് 😄😄😄😄
    രാത്രിയിൽ passenger ട്രെയിൻ കുറവാണ് എക്സ്പ്രസ്സ്‌ ട്രൈനുകളാണ് കൂടുതലും
    താങ്കൾ രാത്രി ട്രെയിനിൽ കയറിട്ടില്ല എന്ന് 🤔തോന്നുന്നു 🤔🤔

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před 2 lety +1

    ഞാൻ രാത്രിയാണ് ക്രോസ്സ് ചെയ്യുന്ന

    • @abhijithk6607
      @abhijithk6607 Před 2 lety

      Gandharvan/ vavvaalu/ moonga/kandanpoocha? 😂

  • @trailwayt9H337
    @trailwayt9H337 Před rokem

    Good information 👍

  • @rcnair2011
    @rcnair2011 Před 2 lety

    സിഗ്നൽ ലൈറ്റ്, പകൽ സമയത്തും ദൂരെ നിന്നും കാണാത്തക്ക വിധത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

  • @Saji202124
    @Saji202124 Před 2 lety

    Anik angane toniyutilla..jn day night orupad yatra nadatiyitund...

  • @gamingwithpablo1740
    @gamingwithpablo1740 Před 2 lety +3

    കേരള express രാത്രി പോകുന്ന pokk. എജ്ജാതി 😛😛

  • @albertthomas3502
    @albertthomas3502 Před 2 lety +2

    എന്തു കൊണ്ടാണ് സാധാരണ ജനങ്ങള്‍ പോലും flight ഉപയോഗിച്ച് യാത്ര ചെയ്യുന്നത്‌? ട്രെയിൻ യാത്ര മിനക്കെടാ. ചെലവ് തുച്ഛം, സമയം ലാഭം.

  • @Kerala_Doreamon
    @Kerala_Doreamon Před 2 lety +2

    👍🏻👍🏻👍🏻

  • @haritrollen
    @haritrollen Před 2 lety

    Trainil keriyq kalam മർന്ന്😪

  • @prabinkc11
    @prabinkc11 Před 2 lety

    Walayar il train night ilum low speed arikum😁

  • @traintravellercrystalline6706

    Good imformation

  • @muhammednufais8121
    @muhammednufais8121 Před 2 lety

    Athaan ellarum nytil aatmahatya cheyuunnath ☹️

  • @jonvigeorge
    @jonvigeorge Před 2 lety

    Ravile shuttle... rathri Rajdhani 😂😂😂

  • @shintocom
    @shintocom Před 2 lety

    How about the importance of wind

  • @praweencruze619
    @praweencruze619 Před 2 lety

    ഇത് കൊണ്ടവും രാത്രി ട്രെയിൻ ഇടിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടുന്നത്

  • @alanjeemon4463
    @alanjeemon4463 Před 2 lety +2

    Indian power

  • @jonsonkharafi7617
    @jonsonkharafi7617 Před 2 lety

    Speed കൂട്ടുമ്പോൾ സ്പീഡ് കൂടും

  • @akhilraju8636
    @akhilraju8636 Před rokem

    👍