ഇവിടെ അറിയാതെ പോലും ഉറങ്ങരുത്... നോർത്ത് കൊറിയയിലെ വിചിത്രമായ നിയമങ്ങൾ | Weird Laws From North Korea

Sdílet
Vložit
  • čas přidán 7. 09. 2024
  • Have you ever wondered about the rules from North Korea? Check out the video.

Komentáře • 118

  • @nithinkrishna9861
    @nithinkrishna9861 Před měsícem +44

    ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ അത് ഇവിടെയാണ്.... ഇവിടെയാണ്....

  • @arunmathew5149
    @arunmathew5149 Před měsícem +171

    ഇതിലും വിചിത്രമായ നിയമം ആണ് ഇവിടുത്തെ MVD

  • @prnve09
    @prnve09 Před měsícem +72

    ഇതൊക്കെ വെച്ച് നോക്കുമ്പോ നമ്മൾ സ്വർഗത്തിൽ ആണല്ലോ ജീവിക്കുന്നെ🙏🏼❤

    • @GaneshGanesh-eh3lg
      @GaneshGanesh-eh3lg Před 9 dny +1

      @@prnve09 ഇവിടെ അങ്ങനെ ആക്കത്തത് ഞങ്ങളുടെ സൻമനസ് ഒന്നു കൊണ്ട് മാത്രമാണ്! കാലക്രമേണ ആങ്ങനെയാക്കിയാലൂം ഒരൂത്തനൂം ഒന്നും ചെയ്യാൻ ഒന്നുമില്ലാ! എന്ന മട്ടാണ് നമ്മുടെ രാജ്യസ്നേഹ പാർട്ടി നേതാക്കൾക്കുള്ളത്!

    • @prnve09
      @prnve09 Před 8 dny +1

      @@GaneshGanesh-eh3lg ahno ayikkotte

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg Před 26 dny +17

    ഇവൻ ചാക്കുന്ന ദിവസം ആ ജനങ്ങൾക്ക് എന്തൊരു സന്തോഷമായിരിക്കും!

    • @nidhinthedon886
      @nidhinthedon886 Před 16 dny +3

      പക്ഷെ ഒരാഴ്ച ഫുൾ നിർത്താതെ കരയണം 😂

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Před měsícem +18

    എന്തെല്ലാം സഹിച്ചാണ് ജനങ്ങൾ അവിടെ ജീവിക്കുന്നത്.ഐകരാഷ്ട്ര സംഘടനപോലും ഭയന്ന് ജീവിക്കുന്നു.

  • @vijayakumarpv719
    @vijayakumarpv719 Před měsícem +77

    ഇതിലും വലിയ കിറുക്കനാണ് കേരളം ഭരിക്കുന്നത് കറുപ്പ് നിറം കണ്ടാൽ ഇളകും😂😂😂

  • @vimalemmanuel4514
    @vimalemmanuel4514 Před 22 dny +5

    ഈ വിവരം കെട്ടവനെയും കുടുംബത്തെയും കൊന്നുകളയാൻ ലോകത്ത് ആരും ഇതുവരെ ഉണ്ടായിട്ടില്ലേ ?..

  • @Arjun-q3e
    @Arjun-q3e Před měsícem +21

    Enna പിന്നെ ee രാജ്യത്തെ oru ജയിൽ ആയി പ്രഖ്യാപിചൂടെ 😬

  • @sinoysibi8061
    @sinoysibi8061 Před měsícem +9

    Nalla niyamangal . Bhakyam India yil janichath.

  • @arunjoseph1282
    @arunjoseph1282 Před měsícem +17

    ബൈക്ക് യാത്ര ചെയ്യുബോൽ പിന്നിൽ ഇരിക്കുന്ന ആൾ സംസാരിച്ചാൽ ഫൈൻ ഈടാകും കിം ജോൺ mvd

  • @satheesank
    @satheesank Před 25 dny +6

    ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ലോകത്തു ഒരു ശക്തിക്കും കഴിയില്ലേ

  • @Sidheek-qt1kz
    @Sidheek-qt1kz Před měsícem +22

    ജനങ്ങൾ ഒറ്റക്കെട്ടായി നേരിട്ടാൽ അവന്റെ അപ്പനെ വരെ അടിച്ചു പുറത്താക്കാം

  • @Azeezkadavathur
    @Azeezkadavathur Před 24 dny +4

    ഇങ്ങനെ വിചിത്രമായ നിയമങ്ങൾ കെഎസ്ഇബിയിലും ഉണ്ട്

  • @iamthebest2442
    @iamthebest2442 Před měsícem +13

    വയനാടിന് വേണ്ടി പ്രാർത്ഥിക്കണം🥺🤲🏼

    • @rideraswin4135
      @rideraswin4135 Před měsícem

      തീർച്ചയായും..ഭഗവാൻ ശ്രീരാമൻ എല്ലാവരെയും രക്ഷിക്കട്ടെ..

  • @pradeep-pp2yq
    @pradeep-pp2yq Před měsícem +8

    ഏകാധിപതിയുടെ കൊടുമുടി..🫢

  • @ManipMathew
    @ManipMathew Před měsícem +9

    Ee rajiyathu njan pokilla bro

    • @AMAL_XAVIO_
      @AMAL_XAVIO_ Před měsícem +3

      Allenkhilum arum povathilla😂

  • @jayanappusons791
    @jayanappusons791 Před měsícem +6

    ന്നാലും കാരണഭൂതനേക്കാൾ മെച്ചം തന്നെ😅

  • @mkgkindulekha2623
    @mkgkindulekha2623 Před 25 dny

    Inghane kashtapettu kazhiyunnathinekal nallathu aa sheemapanniye kollarutho prathikarana sheshiyillatha oru adimajanatha

  • @vishuarrahman
    @vishuarrahman Před měsícem +5

    Mallu analyst modulation

  • @Anasseyy
    @Anasseyy Před měsícem +2

    Pinne ee kariyagalu okke nigalu egane arijjuu

  • @lifeisbeautiful1985
    @lifeisbeautiful1985 Před měsícem +7

    ഇന്ത്യയിൽ ഇതിലും ചിരിവരുന്ന പണിയാണ് കേന്ദ്ര ഭരണത്തിൽ നടക്കുന്നത്.... Cbi, വിജിലൻസും ബോണ്ട്‌ ജീയുടെ ഇഷ്ട്ട പ്രകാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു.... നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിക്കടിയിൽ ശിവലിംഗം കണ്ടെത്തലാണ് ബോണ്ട്‌ ജീയുടെ മറ്റൊരു പ്രധാന ഹോബി.... ഇതിലും എത്രയോ ഭേദം നോർത്ത് കൊറിയ🤣🤣🤣

    • @haridask5367
      @haridask5367 Před měsícem +1

      താൻ കേരളത്തിൽ alledo

    • @prathapkumarprathap6995
      @prathapkumarprathap6995 Před 23 dny +5

      പോക്രിത്തരം പറയുന്നതിന് പരിധി വേണം. സ്വാതന്ത്ര്യം കൂടിയതാണ് ഇവിടത്തെ പ്രശ്നം

  • @NidhinRdz-sg8sc
    @NidhinRdz-sg8sc Před měsícem +2

    2:09 ippo keralavum ingane marikondirikkanu😢

  • @syams2176
    @syams2176 Před 23 dny

    Chilarokke marikunathu kondu aalkar vishamikunnu. Ennal chilarokke marikathankondum vishamikunnu aalkar.

  • @user-iy9qs4we2w
    @user-iy9qs4we2w Před měsícem +2

    Ayalkuu prantha vallatha jathii sadanam

  • @samsonsimon2537
    @samsonsimon2537 Před 8 hodinami

    എന്തൊരു നിയമമാണ് അല്ലേ
    എന്തൊരു കഷ്ടമാണ് അല്ലേ

  • @santhoshkumarcv2674
    @santhoshkumarcv2674 Před měsícem +2

    എന്തു പേടിച്ചു ജീവിക്കുന്ന ജനങ്ങങ്ങൾ .

  • @മല്ലുപയ്യൻ

    Communisam😂😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Před měsícem +1

    മനുഷ്യനെ ഇത്രയ്ക്കും അടിമയാക്കി നിർബരമായി ഭരിക്കുന്നു ആരും നിറ ഒഴിക്കുന്നില്ല
    ജനങ്ങളുടെ ഇടയിൽ ആടിപാടി നടക്കുന്നു

  • @RatheeshAnju-j9q
    @RatheeshAnju-j9q Před 29 dny

    Aviduthe country um people um freedom ethu vare kittile

  • @manivk1681
    @manivk1681 Před 22 dny +1

    ഉറക്കത്തിന് വധശിക്ഷ!
    ഈ നിയമം കേരളത്തിൽ ആണെങ്കിൽ ഇവിടത്തെ സർക്കാർ ജീവനക്കാർ എന്ന വിഭാഗം കുറ്റിയറ്റ് പോയേനെ😂

  • @suhailkuttyassante862
    @suhailkuttyassante862 Před měsícem +5

    Avide janichal mathiyayirunnu

  • @dixondavis1457
    @dixondavis1457 Před měsícem +1

    Paris Olympic sinu poyavarkk ivide ninnum rakshapettukoode

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 22 dny +1

    ഇവനെ വെച്ചോണ്ടിരിക്കുന്ന നാട്ടുകാരുടെ ഒരു കാര്യം 🤔🤔🤔

  • @rinshadmk3599
    @rinshadmk3599 Před měsícem +3

    😲😲

  • @mathewtharakan3482
    @mathewtharakan3482 Před 22 dny

    Fantastic ruler

  • @alimohamedk3654
    @alimohamedk3654 Před 24 dny

    Engane kallatharngalu paraylle...

  • @user-ck9hk1qo4p
    @user-ck9hk1qo4p Před měsícem +1

    Ithokke ullath thanneyano 😂😂

  • @riyasnasrin7993
    @riyasnasrin7993 Před 21 dnem

    Kimmante ororo kusurthikal

  • @SaleemSanthinagar
    @SaleemSanthinagar Před 23 dny +2

    ഇതുപോലുള്ള പച്ചക്കള്ളം പറയാൻ നല്ല കഴിവ് വേണം കഴിവ് നല്ലതിന് വേണ്ടി ഉപയോഗിച്ചുകൂടെ

  • @lms6049
    @lms6049 Před měsícem +2

    ................... mon

  • @Babukrishnan-qb9mh
    @Babukrishnan-qb9mh Před 24 dny +1

    കേരളത്തിൽ എന്തെല്ലാം മണ്ടൻ നിയമങ്ങൾ ഉണ്ട്🌹

  • @mathewas6978
    @mathewas6978 Před 26 dny

    Aethayalum chagile chinayilalla ennoru samdhanam

  • @flower8715
    @flower8715 Před 25 dny +2

    യിസ്രയേലികൾ ബോംബ് വെറുതെ പലസ്തീതീനിലെ പാവങ്ങളെ നേർ ക്ക്‌ യിടാതെ ഇത് പോലുള്ള വന്റെ നാട്ടിൽ യിടണം

  • @savithri196
    @savithri196 Před 23 dny +1

    ഈ ഏകാധിപതി നശിക്കട്ടെ.

  • @haridask5367
    @haridask5367 Před měsícem +4

    ഇവിടെ K കിം ജോങ് ഉന്ന് ഉണ്ട്. കമ്മ്യൂണിസം ഇങ്ങിനെ ആണൊ. സ്റ്റാലിൻ, കിം, മാവോ, പോൾ പോട്ട്,

  • @user-uz9zs9kd1g
    @user-uz9zs9kd1g Před měsícem +4

    പൂറ്റീലെ നിയമം 🤣🤣🤭🤭🤦🏻‍♂️

  • @SijoJose-zp5zu
    @SijoJose-zp5zu Před 3 dny

    ഇവന്റെ മരണം കാണാൻ ആ ജനത മുഴുവൻ പ്രാർത്ഥിക്കുന്നുണ്ടാവും

  • @user-hx2sw4fx8x
    @user-hx2sw4fx8x Před 19 hodinami

    ഇവിടെ പശുവിനെ കൊല്ലാൻ പറ്റില്ല

  • @Dtrx5.234
    @Dtrx5.234 Před 23 dny +2

    നമ്മുടെ രായാവ് ഇതൊക്കെ കാണുന്നില്ലെ നമുക്കം നടപ്പാക്കണ്ടേ ഇതൊക്കൊരായാവേ

  • @abeyjohn8166
    @abeyjohn8166 Před měsícem

    Vattan kim

  • @ranjithm1648
    @ranjithm1648 Před měsícem

    Its fools people giving opportunity to rules the fellow😂

  • @Vyshnav_ammmu
    @Vyshnav_ammmu Před měsícem

    Keralthile pinarai athina sramikunne😂angottek nadakunila😂

  • @arunimarenju1471
    @arunimarenju1471 Před 19 dny

    oro oro pooranmar

  • @mu3465
    @mu3465 Před měsícem +1

    Nee youth league nte alano avide enth youth league 😂😂😂

  • @arungopal9207
    @arungopal9207 Před 12 dny

    ഇയാൾക്ക് എന്തും ആകാം ല്ലോ ല്ലേ

  • @universaltechhub3697
    @universaltechhub3697 Před 22 dny

    Ne avada poyyaarunno mireaa

  • @user-tn1nk9ih3y
    @user-tn1nk9ih3y Před měsícem

    Avane thattikkalayanam

  • @aboobackerah5582
    @aboobackerah5582 Před měsícem

    ഇതൊക്കെ താൻ എങ്ങനെ അറിഞ്ഞു

  • @sachinout
    @sachinout Před měsícem +1

    ഇതിലും ഭേദം പിണറായി ആണ്

  • @user-yp9cw1ck8f
    @user-yp9cw1ck8f Před 23 dny

    ഇത്രയും ഒക്കെ ഉണ്ടായിട്ടും ജനങ്ങൾ സന്തോഷം, ഒരു പ്രശ്നവുമില്ല അവർക്ക്, പണ്ട് ഇദീ അമീൻ്റെ ഭരണകാലത്ത് അയാൾ മനുഷ്യമാംസം തിന്നുന്നുത് പതിവാണ്,എന്നു വളരെ വലിയ പ്രചാരം ആണ് ഇവിടത്തെ മലയാള മനോരമ, മാത്യു ഭൂമി, എല്ലാ മാപ്രകളും ചെയിതിരുന്നത്,,,, ഇതെന്നും വാസ്തവം അല്ലെന്ന് പിന്നീട് തെളിഞ്ഞു, അത് കൊണ്ടാണ് ഇവർ പ്രചരിപ്പിക്കുന്ന വാർത്തകൾ വിശ്വസിക്കരുത് ,ഈ പറയുന്നതിൽ പകുതി കള്ളം മാത്രം.,,

  • @mash-ef1kd
    @mash-ef1kd Před 23 dny

    നിന്നെ കിമ്മിന് കിട്ടിയാൽ നിന്നെ കട്ടപ്പൊകയാക്കും 😂

  • @niyast.k2931
    @niyast.k2931 Před 22 dny

    കളവ്

  • @sudarsanank2395
    @sudarsanank2395 Před měsícem +1

    ഭയാനകം

  • @romanrock3612
    @romanrock3612 Před měsícem

    പക്ഷേ അപ്പു അങ്ങെനെയല്ല.... 😄

  • @sreekanthsreejith6280
    @sreekanthsreejith6280 Před 13 dny

    E kim poorimon chathal pavam janagal rekshapedum