ഈ മീൻ ഇതുവരെ വെള്ളത്തിൽ മുങ്ങി മരിച്ചിട്ടില്ല 🙄

Sdílet
Vložit
  • čas přidán 18. 12. 2021
  • For Farm visiting ..Mob 9995518252
    instagram / knk_techs
    Facebook
    Follow
    / saijuthomastechs

Komentáře • 331

  • @KKTechs
    @KKTechs  Před 2 lety +97

    നമ്മടെ ഫാമും ഫാം ഹൗസും വിസിറ്റ് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്.. അങ്ങനെ ഒരാഗ്രഹം തോന്നുന്നുണ്ടെങ്കിൽ......😊🥰🥰

  • @stylestravelisam1243
    @stylestravelisam1243 Před 2 lety +19

    ഫിഷ്‌ കളുടെ എല്ലാം ജീവ ശാസ്ത്രം അറിയുന്ന sir k&k machan😍😍😍😍😍

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Před 2 lety +13

    K & K ❤️... ഒന്നും പറയാനില്ല.. അടിപൊളി.👌. സൈജുവിനും കുടുംബത്തിനും പിന്നെ ചെങ്ങാതിമാർക്കും എന്റേയും കുടുംബത്തിന്റേയും ക്രിസ്മസ് ആശംസകൾ...

  • @sajeesh4688
    @sajeesh4688 Před 2 lety +27

    മച്ചാനേ പൊളിച്ചു.... കോലാൻ ഫ്രൈ പൊളി... മീൻ പിടിച്ച സ്ഥലം സൂപ്പർ

  • @ksa7010
    @ksa7010 Před 2 lety +4

    8:36

  • @animationwaves3996
    @animationwaves3996 Před 2 lety +9

    Kannur payyanur il ithine കൊയല ന്നു പറയും

  • @tintusuresh9239
    @tintusuresh9239 Před 2 lety +7

    കോലാൻ.... മീൻപീര വെയ്ക്കാൻ സൂപ്പർ ആണ്...⚡💥

  • @greenpalace9388
    @greenpalace9388 Před 2 lety +3

    കോല, മുരശ്.. ഇവിടെയും.. ചെമ്മീൻ, കൊഞ്ജ് ഒക്കെ ചത്താൽ പൊങ്ങിക്കിടക്കില്ല...അടിപൊളി ഫാം ഹൗസ് 😍😍😍😍😍

  • @shyamkumar1326
    @shyamkumar1326 Před 2 lety +3

    നല്ല വീഡിയോ...പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി...

  • @sajuantony881
    @sajuantony881 Před 2 lety +2

    എനിക്ക് ചേട്ടന്റെ മീൻ പിടുത്തം കാണാൻ ഒത്തിരി ഇഷ്ടം 👏👏❤️

  • @dhanushc677
    @dhanushc677 Před 2 lety +5

    അല്ല ചങ്ക് മച്ചാന്മാർക് എന്റെ വക്കാ happy ക്രിസ്മസ് 💋😻

  • @vineethvenugopal2806
    @vineethvenugopal2806 Před 2 lety +9

    ആമസോൺതോട്🥰 ഉപദ്രവമില്ലാത്ത മീനിനെ ചെറുതായിട്ട് ഉപദ്രവിപ്പിക്കൽ😂വലവീശ് 😍മീൻഫ്രൈ ❤ചെമ്മീൻകെട്ട് 👌👌k&k പിന്നെ നൻപൻസ് ❤❤എല്ലാം കൂടെ തകതിമിതിമൃതതേയ് ❤❤❤.

  • @jameelaparat5177
    @jameelaparat5177 Před 2 lety +9

    ആമസോൺ റിംഫോറെസ്റ് പോലുത്തന്നെയുണ്ട് പൊളി 👌🏻👌🏻

  • @sunojsj451
    @sunojsj451 Před 2 lety +2

    ഇവിടെ കോല എന്നാണ് അറിയപ്പെടുന്നത്... 👍

  • @dennispaulvakkottil8139
    @dennispaulvakkottil8139 Před 2 lety +1

    K & K യിൽ നിന്ന് ഇതുപോലെയുള്ള വീഡിയോ കാണാനാണ് ഇഷ്ടം.. ❤️❤️❤️❤️❤️

  • @ragygeorge6319
    @ragygeorge6319 Před 2 lety +7

    Your deep knowledge and explaining the same in easy way is excellent.Your cooking style and ambience of your location is super ❤️

  • @artist6049
    @artist6049 Před 2 lety +1

    ഇവിടെ ഡാമിൽ വലിയ കോലാൻ ഉണ്ട് രണ്ടു ചുണ്ടും ഉള്ളത്, 2 Kgയൊക്കെ തൂക്കംവരുന്നുണ്ട്.

  • @artist6049
    @artist6049 Před 2 lety +8

    കോലാൻ പച്ചയ്ക്ക് കഴിക്കാം, കുരുമുളകും ഉപ്പും കൂട്ടി വെളിച്ചെണ്ണയിൽ ഒന്ന് തൊട്ട് കഴിക്കാം😋👌.

  • @Linsonmathews
    @Linsonmathews Před 2 lety +6

    ആഹാ... എത്തിയല്ലോ K&K 😍

  • @muhammedfasal8931
    @muhammedfasal8931 Před 2 lety +4

    മച്ചാനേ നമ്മുടെ നാട്ടിൽ(calicut) ഈ മീനിനെ "കോലി" എന്നാ പറയാറ്. വീഡിയോ പൊളി 😍😍😍❤️