10000 BC trap ൽ കിട്ടിയ മീനെ കണ്ട് ഞെട്ടി പോയി...

Sdílet
Vložit
  • čas přidán 5. 09. 2024
  • Follow me
    Instagram
    / knk_techs
    wtsp 6238519477

Komentáře • 212

  • @KKTechs
    @KKTechs  Před rokem +34

    വരാലിനെ മുൻപ് വിട്ട വീഡിയോ ഒന്ന് കണ്ടേക്കണേ...
    czcams.com/video/4jvD4aeTSuA/video.html

  • @nurajinamorayur
    @nurajinamorayur Před rokem +94

    ആര് എന്തുപറഞ്ഞാലും ഞങ്ങൾ കുറച്ചു പേർക്കെങ്കിലും നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് സൈജു. നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുന്ന ആളുകൾ ആണ്. എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണാൻ കഴിയട്ടെ

    • @KKTechs
      @KKTechs  Před rokem +5

      Rithuzz.... 🥰🥰🥰🥰

    • @zilemi4886
      @zilemi4886 Před rokem

      അതിനു ആര് എപ്പോ പറഞ്ഞു? ചുമ്മാ അങ്ങട് തള്ളി മറിക്കാണല്ലോ 😜

  • @LazyKid
    @LazyKid Před rokem +25

    പിന്നല്ലാതെ മുന്നോട്ടു വെച്ചത് മുന്നോട്ടു തന്നെ k&k സുമ്മാവ 🥰🥰❤️

    • @KKTechs
      @KKTechs  Před rokem

      ബ്രോ... ❤️❤️❤️

  • @fishinggedies8321
    @fishinggedies8321 Před rokem +9

    ഈ വട്ടിനു കുറച്ചു ക്ഷമ വേണം.... 😜😜 ആ വട്ട് ഉള്ളവർക്ക് മനസ്സിലാവും അത് എന്ത് തരം വട്ട് ആണെന്ന്... നിങ്ങൾ പൊളിക്ക് ചങ്ങായി കട്ട സപ്പോർട്ട് 💪🏾💪🏾

  • @georgy271
    @georgy271 Před rokem +11

    അടിപൊളി മച്ചാനെ കഴിഞ്ഞ വീഡിയോയിൽ കിട്ടിയില്ലല്ലോ എന്ന വിഷമം ആയിരുന്നു
    അതേതാതായാലും മാറി കിട്ടി 👌✌️പൊളി സാനം

  • @sangeethamediamusicmedia2812

    അവനെ വീണ്ടും വിട്ടതിൽ ഒരുപാട് സന്തോഷം മുത്തേ❤️❤️❤️...
    എഴുനേൽക്കാൻ പറ്റിയിരുന്നേൽ ഞാനും വരുമായിരിന്നു😔😔😔...
    ഇതേ വട്ട് എനിക്കും ഉണ്ടായിരുന്നു❤️❤️❤️...

    • @KKTechs
      @KKTechs  Před rokem +3

      ബ്രോ... എന്തുപറ്റി... ❤️❤️❤️

    • @sangeethamediamusicmedia2812
      @sangeethamediamusicmedia2812 Před rokem +1

      @@KKTechs വർക്ക്‌ നിടെ വീണതാണ് ഫുൾ കിടപ്പാണ്, ഇപ്പോ 16 വർഷം ആയി😔...

    • @bck7260
      @bck7260 Před rokem +1

      😲❤️✌️

    • @KKTechs
      @KKTechs  Před rokem +8

      ഞാൻ വീഡിയോക്ക് താഴെ സ്ഥിരമായി അനേഷിക്കുന്ന കമെന്റുകളിൽ ഒന്ന് നിങ്ങളുടേതാണ്... ❤️❤️❤️❤️❤️അറിയില്ലായിരുന്നു... വീഡിയോക്ക് താഴെ wtsp number ഉണ്ട്.. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഹെൽപ് വേണമെങ്കിൽ.....

  • @Linsonmathews
    @Linsonmathews Před rokem +15

    അങ്ങനെ ലാസ്റ്റ് ജയിച്ച് K&K 🤗
    രണ്ടാളും കൂടി ഇന്ന് പിടിച്ച് 👌👌👌

    • @KKTechs
      @KKTechs  Před rokem

      ഇച്ചായോ... ❤️❤️❤️❤️

  • @sajeeshsoman8359
    @sajeeshsoman8359 Před rokem +8

    പിന്നല്ലാതെ ഇതല്ല ഇതിനപ്പുറം നമ്മൾ ചാടി കടക്കും k&k❤️❤️

  • @unnikonni2076
    @unnikonni2076 Před rokem +1

    അണ്ണാ നിങ്ങളുപോളിയ
    എനിക്ക് നിങ്ങളെയൊരുപാടിഷ്‌ടമാണ്

    • @KKTechs
      @KKTechs  Před rokem

      Thank you bro... ❤️❤️❤️

  • @Jojo-pt8g
    @Jojo-pt8g Před rokem +6

    ഇന്നെങ്കിലും മീൻ കിട്ടിയല്ലോ 💥

  • @sayojp2732
    @sayojp2732 Před rokem

    Ethuvare kandathil vachu oru vethiyasthamaya vedio
    💪💪💪💪❤❤❤❤❤💪💪💪💪💪💪

  • @anilwayanad706
    @anilwayanad706 Před rokem +1

    പൊളിച്ചു 😍ആരെക്കിലും enthelum പറഞ്ഞു എന്ന് കരുതി ചേട്ടൻ sed ആവാതെ പൊളി വീഡിയോ ആണ് 😍

    • @KKTechs
      @KKTechs  Před rokem

      ഹേയ്.... ❤️❤️❤️❤️❤️

  • @manuppakthodi
    @manuppakthodi Před rokem +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍🥰👍🏻

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️❤️

  • @greenpalace9388
    @greenpalace9388 Před rokem

    വളരെ ക്ഷമ വേണ്ട ഒരു പണിയാണ് ചൂണ്ട ഇടൽ.. കൂടാതെ ഇത്തരം ട്രാപ്‌ വെക്കൽ... വീഡിയോ കൂടി എടുക്കണേൽ എന്റെ പോന്നോ... 😂😂😂😂ബ്രൊ പൊളിച്ചു... സന്തോഷം സങ്കടം ആയെങ്കിലും വരാലിനെ വിട്ടല്ലോ തിരികെ... ചില സന്തോഷ നിമിഷങ്ങൾ... ഇതൊക്കെ കാണാനും പറ്റുന്നതിൽ സന്തോഷം 😍😍😍😍😍😍💜💙💗💜💜💗💗💙

    • @KKTechs
      @KKTechs  Před rokem

      Sajimon ചേട്ടോ ❤️❤️❤️❤️

  • @josephgoebbels112
    @josephgoebbels112 Před rokem +5

    ഫാൻസ് flowing with your attitude ❤️❤️❤️ great brother ❤️❤️🔥🔥

  • @nidhinbharanikavu
    @nidhinbharanikavu Před rokem +2

    ഇതാണ് ഞങ്ങളുടെ K & K മച്ചാൻ.. ❤️❤️❤️

    • @KKTechs
      @KKTechs  Před rokem

      🥰❤️❤️❤️❤️❤️

  • @Jawanthinks3712
    @Jawanthinks3712 Před rokem

    ചേട്ടന് കാണാൻ എന്റെ ഒരു ഫേസ് കട്ടുണ്ട്

  • @nuhmannm3290
    @nuhmannm3290 Před rokem

    ആ എല്ലാരും കണ്ടല്ലോ.. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അണ്ണൻ ഇതുവച്ച് മീൻ പിടിക്കും ന്ന് 🚶🏼‍♂️

  • @joicedcunha877
    @joicedcunha877 Před rokem +4

    At last you are done your work. All the best 👏👍 . But you saved the fish and left it back in the pond. GOD bless you 👏🙏🏾👍👍

    • @KKTechs
      @KKTechs  Před rokem

      🥰❤️❤️❤️❤️

  • @albinjohn8944
    @albinjohn8944 Před rokem

    K&k poliiyanu

  • @bijuvettiyar9282
    @bijuvettiyar9282 Před rokem

    ബ്രോ ചെയുന്ന ഏത് പരിപാടിയും പൊളിക്കും 🥰🥰🥰🥰

  • @leslieleander
    @leslieleander Před rokem +2

    Passion for what you do with Ethics 👍🏼 great man ❤️

  • @rmchannelsu259
    @rmchannelsu259 Před rokem +1

    നമ്മൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ😋

    • @KKTechs
      @KKTechs  Před rokem

      😊❤️❤️❤️❤️

  • @nandusurya679
    @nandusurya679 Před rokem

    Poli mone ❤️❤️❤️❤️tech video കാണാൻ വെയ്റ്റിംഗ് ആണ് 🥰🥰

    • @KKTechs
      @KKTechs  Před rokem

      നന്ദു ബ്രോ... ❤️❤️❤️❤️👍

  • @bijishadinesh615
    @bijishadinesh615 Před rokem

    Sakkadavum vannu....pinne santhoshvum vannu.....varaal uyirrr

    • @KKTechs
      @KKTechs  Před rokem +1

      ബിജിഷ... 🥰🥰🥰🥰

  • @thankav6808
    @thankav6808 Před rokem

    Kollam etrayum naram kaval erunnu pedechallo

  • @akashunni6501
    @akashunni6501 Před rokem

    Ath kidukki

  • @Cube-malayalam_tricks

    പൊളി. മീൻ കിട്ടുന്ന വീഡിയോ വരും എന്നറിയയിരുന്നു. ഇത്രേം പെട്ടന് വരും എന്നു വിചാരിച്ചില്ല.

  • @Jofinjose10
    @Jofinjose10 Před rokem +5

    വട്ട് എന്ന് പറഞ്ഞവർക്ക് വേണ്ടി ഇ വീഡിയോ സമർപ്പിക്കുന്നു.
    K&K 🔥💪💪

    • @KKTechs
      @KKTechs  Před rokem +1

      ബ്രോ.... 🥰🥰❤️❤️❤️❤️

  • @indulekhaknr3453
    @indulekhaknr3453 Před rokem +2

    ഇത്തരം വട്ടുകൾ കാണാൻ വേണ്ടി മാത്രമാണ് നിങ്ങളുടെ ചാനൽ എന്നും സെർച്ച്‌ ചെയ്തു കാണുന്നത്... ആസ്വദിച്ചു കാണുന്നതും ഇത്തിരി വട്ടുള്ളതുകൊണ്ടാണ്... അത് അനുഭവിച്ചുതന്നെ അറിയണം വട്ടിന്റെ സുഖവും സന്തോഷവും...നമ്മളിൽ എത്ര പേരുണ്ട് സൈജുവിനെപ്പോലെ മക്കളെ മണ്ണിൽ ചവിട്ടി നടത്തിക്കുന്നത്? എത്ര പേരുണ്ട് കൂടെ കൊണ്ടുനടത്തി പരിസ്ഥിതിയെ മനസ്സിലാക്കിക്കൊടുക്കുന്നത്?
    അതെല്ലാം വട്ടാണെങ്കിൽ ആ വട്ടും അറിവാണ്...
    അറിവിന്റെ വട്ടനാണ് സൈജു...
    വട്ടില്ലാത്തവർ വായിക്കേണ്ട കേട്ടോ 😃

    • @KKTechs
      @KKTechs  Před rokem

      Indulekha..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajayakumar3899
    @ajayakumar3899 Před rokem

    Aashana poli

  • @Dipinkumar004
    @Dipinkumar004 Před rokem

    Yaaaaa മുൻപോട്ട് വച്ച കാൽ മുന്പോട്ട് തന്നെ 😍😍😍

    • @KKTechs
      @KKTechs  Před rokem +1

      🥰🥰❤️❤️❤️❤️❤️

  • @louie4437
    @louie4437 Před rokem +1

    Saiju bhai ..aa varal’nu ningale vittu povan vishamamundennu thonunnu ☺️ ..trap practically success aayi pakshe emotionally hurting aayi… mixed emotions 😁😥

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před rokem +1

    🌹❤️👍Congrats ✌️✌️

  • @rijoissac9581
    @rijoissac9581 Před rokem

    Kidilan

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Před rokem +1

    വിശ്വസിച്ചു mutheeeeeeeeeee🤣🤣🤣

    • @KKTechs
      @KKTechs  Před rokem +1

      അത് ബ്രോയുടെ ഇഷ്ടം... 🥰🥰

  • @praveennp8340
    @praveennp8340 Před rokem

    ആശാനേ ശിഷ്യൻ റോച്ച ഇന്ന് ന്യൂസ്‌ പേപ്പറിൽ കിടു ലുക്കിൽ നിക്കണ കണ്ട..... റോച്ച ഇനി നിലത്തൊന്നും നിക്കത്തില്ല.. ആശാനേ

  • @febinpaul8639
    @febinpaul8639 Před rokem

    K&K ഇഷ്ട്ടം

  • @nafreenvolgs6508
    @nafreenvolgs6508 Před rokem

    Bro ningal pwoli aan 👍🏻❤️❤️❤️❤️❤️❤️

  • @MuhammadAli-th8qc
    @MuhammadAli-th8qc Před rokem

    സൂപ്പർ 👍👍👍👍

  • @jyo6137
    @jyo6137 Před rokem

    കുടുങ്ങിയത്കൊണ്ട് ഒന്നൂടെ കാണാൻ പറ്റി 😀❤️❤️👍

    • @KKTechs
      @KKTechs  Před rokem +1

      അവനെ വിട്ടപ്പോൾ തന്നെ ഒരു പക്ഷെ അവൻ വീണ്ടും നമ്മുടെ കൈയിൽ പെട്ടാലോ എന്ന് വിചാരിച്ചിരുന്നു... അതുകൊണ്ടാണ് അടയാളം ഇട്ടു വിട്ടത്.... 🥰🥰🥰🥰

    • @jyo6137
      @jyo6137 Před rokem

      @@KKTechs അത് നന്നായി...✌️ ഇനി എന്നെങ്കിലും ആ കുളം വറ്റിക്കുമ്പോ വീണ്ടും കാണാല്ലോ 😍😍

  • @jomon1978
    @jomon1978 Před rokem

    ഞാനും k&k കാണാൻ ഒരു ദിവസം വരുന്നുണ്ട്

  • @madhusnair8723
    @madhusnair8723 Před rokem

    K&K എന്നാ സുമ്മാവ 🥰🥰

  • @sangeethamediamusicmedia2812

    അത് പൊളിച്ചു മുത്തേ😘😘😘...

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️❤️

  • @pablo__escobar00
    @pablo__escobar00 Před rokem

    Njn eganm arunel eppole fry adichene

  • @bck7260
    @bck7260 Před rokem

    പിന്നല്ല.... ❤️

    • @KKTechs
      @KKTechs  Před rokem

      ബ്രോ.... 🥰🥰🥰🥰🥰

  • @tesla1161
    @tesla1161 Před rokem

    You rock k&k. Love from usa

  • @mansoormansoor7754
    @mansoormansoor7754 Před rokem

    😀😀👌👏👏👏🤓kollaaam

  • @renjithtv3247
    @renjithtv3247 Před rokem

    Saji chettaiii poliyaaaa 🥰🥰🥰🥰👌👌👌🔥🔥🔥🔥

  • @suhailreddevil2698
    @suhailreddevil2698 Před rokem

    വട്ടു വരാനും കുറച്ചൊക്കെ യോഗ്യത വേണം എന്നാണ് വൈക്കം മുഹമ്മദ്‌ ബഷീർ പറഞ്ഞത്

    • @KKTechs
      @KKTechs  Před rokem

      👍❤️❤️❤️❤️❤️

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Před rokem

    Liked so much... all the best 👍🌹❤️

    • @KKTechs
      @KKTechs  Před rokem +1

      ❤️❤️❤️❤️❤️❤️

  • @anilwayanad706
    @anilwayanad706 Před rokem

    കട്ട സബ് ആണ് ❤ഞാൻ

  • @AnvishTalks
    @AnvishTalks Před rokem

    നമ്മടെ fish മച്ചാൻ ❤

  • @artist6049
    @artist6049 Před rokem

    മച്ചാനേ മീനിനെ തൂക്കി പറത്തിയല്ലേ😃

    • @KKTechs
      @KKTechs  Před rokem

      😁❤️❤️❤️❤️

  • @petersunil4903
    @petersunil4903 Před rokem

    Super k&k🙋👌👍

  • @sajeshsajesh3564
    @sajeshsajesh3564 Před rokem

    Aa Nalla manasinu...😚😚🖒🖒🖒

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️❤️

  • @assassinsworld8542
    @assassinsworld8542 Před rokem

    Bc 10000 yil plastic undona chodikamo😂 last vedioyil chodikan marannu poyi 😅. ahha enthyalum itha polichu, vendum oru ponthuval 🎉 K&K ❤
    But climaxeil igana oru twist ayi poyi 😢

    • @KKTechs
      @KKTechs  Před rokem +1

      ബ്രോ... 😊🥰🥰🥰

  • @MohanKumar-hf5gz
    @MohanKumar-hf5gz Před rokem +1

    Successful innovation

  • @Resh495
    @Resh495 Před rokem +1

    Creative king KK

  • @ba.ibrahimbathishabadhu2693

    Poli😍

  • @sandeshmm8280
    @sandeshmm8280 Před rokem

    Adipoli

  • @ajithmr5523
    @ajithmr5523 Před rokem

    Oru rekshayumilla pwolii

    • @KKTechs
      @KKTechs  Před rokem

      താങ്ക്സ് ബ്രോ... ❤️❤️❤️❤️

    • @nirmalajuby9882
      @nirmalajuby9882 Před rokem

      🤭🤫🤔🤐🥱

  • @Nandu0119
    @Nandu0119 Před rokem +2

    Finally❤️

  • @pious.jeshmajeshma6928

    Kalaki 👍👍👍👍👍👍👌👌👌👌👌👏👏👏👏👏

  • @suraqathckm3346
    @suraqathckm3346 Před rokem

    അതെ നമുക്ക് കിട്ടുന്ന ഹാപ്പിനസ് അത് നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കണം 🥰🥰
    അതിനു k&k ചേട്ടൻ പറഞ്ഞ പോലെ കുറച്ചു വട്ടൊക്കെ വേണം... 👌🥰
    അല്ലാതെന്ത് ജീവിതം....

  • @devu151
    @devu151 Před rokem

    Athome veedum kitum❤️👍🌹

  • @jjjithuz12
    @jjjithuz12 Před rokem

    Machan polikkutto 🥰

  • @irshadmoidu.8800
    @irshadmoidu.8800 Před rokem

    Ningal poliyan 😍

  • @arjunramesh8444
    @arjunramesh8444 Před rokem

    നിങ്ങള് oru സംഭവമാണ് ❤

  • @ragygeorge6319
    @ragygeorge6319 Před rokem

    Nice great.

  • @anilwayanad706
    @anilwayanad706 Před rokem

    പറയുന്ന ആൾകാർക്ക് ആണ് വട്ട് 🤣അങ്ങനെ കുറച്ചു പേര് ഉണ്ട് 🤣

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️❤️

  • @naturalspotpalakkad7719

    ഏട്ടാ കൊച്ചു കുട്ടികൾ ഇത് അനുകരിക്കരുത് എന്ന് കൂടി പറയണേ...സംഭവം ലേശം ഡയ്ഞ്ചർ ആണ്..

  • @sandeepnithyanandan1439

    അടിപൊളി 👍🏻👍🏻👍🏻

    • @KKTechs
      @KKTechs  Před rokem

      Thank you bro❤️❤️❤️❤️

  • @sirajali7859
    @sirajali7859 Před rokem

    K&k muthaanu

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️

  • @junaisvpm2619
    @junaisvpm2619 Před rokem

    പൊളി

  • @fridolxavier8505
    @fridolxavier8505 Před rokem

    Bro poliannu bro

    • @KKTechs
      @KKTechs  Před rokem

      താങ്ക്സ് ബ്രോ... ❤️❤️❤️❤️

  • @maryswapna813
    @maryswapna813 Před rokem

    വരാൽ സങ്കടത്തോടെ ആണ് പോയത്... സൈജുവിൻ്റെ ചെമ്മീൻ കെട്ടും കാര്യങ്ങളും അറിയാവുന്നവർക്ക് ,സ്ഥിരമായി വീഡിയോ കാണുന്നവർക്ക്, മനസ്സിലാവും ഇത് എന്ത് തരം വട്ട് ആണെന്ന്...ഇത് ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളും ഉണ്ട്... പ്രകൃതി യുമായി ഇണങ്ങിയും,അറിവുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തും ,കൂട്ടുകാരും,വീട്ടുകാരും ഒക്കെ ആയുള്ള പാചകവും ഒക്കെ ഉള്ളവീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്... കുട്ടികൾ ജീവിതത്തിൻ്റെ കഷ്ടപ്പാടുകൾ അറിഞ്ഞും, ചെറിയ ജോലികൾ ചെയ്തും വളരുന്നു...അടുത്ത വീഡിയോ വേഗം ഇട്ടോ...

    • @KKTechs
      @KKTechs  Před rokem

      🥰🥰🥰🥰❤️❤️❤️❤️

  • @ManiKandan-bt8he
    @ManiKandan-bt8he Před rokem

    🙏🏻🙏🏻🔥🔥

  • @abbassuper1176
    @abbassuper1176 Před rokem

    Levantey bhudhi aeroplane thanne

    • @KKTechs
      @KKTechs  Před rokem

      😁❤️❤️❤️

  • @bijishadinesh615
    @bijishadinesh615 Před rokem

    Broo...kanddittu parayam

  • @abbassuper1176
    @abbassuper1176 Před rokem

    Vatt undann parayyunnavarkkan yadhartha vatt

  • @akhilkumarts6749
    @akhilkumarts6749 Před rokem

    K&K uyir ❤️

    • @KKTechs
      @KKTechs  Před rokem +1

      ❤️❤️❤️❤️❤️

  • @mujeebrahman5491
    @mujeebrahman5491 Před rokem

    ❤❤❤👍👍👌

  • @samuelhericnorbet9379

    അവിടെ ഇങ്ങനത്തെ സ്ഥാലങ്ങൾ ഉണ്ട്

    • @KKTechs
      @KKTechs  Před rokem

      ഉണ്ടല്ലോ... 🥰

  • @vijeshparakkandykodiyeri2684

    ❤❤❤👍👍👍

  • @Dipinkumar004
    @Dipinkumar004 Před rokem

    തോറ്റുകൊടുക്കരുത് k&k

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️❤️

  • @rusthamnilambur32
    @rusthamnilambur32 Před rokem

    അല്ല പിന്നെ...പിടിച്ചേ അടങ്ങൂ..

  • @AnilKumar-sv3nr
    @AnilKumar-sv3nr Před rokem

    K&K ഹാജർ ✌️ താമസിച്ചു പോയി. വീണ്ടും ട്രാപ്പ് ??? കല്ലിന്റ വെയ്റ്റ് കുറിച്ച് കുറക്കാമായിരുന്നു. അല്ലങ്കിൽ മീനിന്റെ വായ കിറി പോകാൻ സാധ്യത കൂടുതൽ

    • @KKTechs
      @KKTechs  Před rokem

      യെസ് ബ്രോ... ❤️❤️❤️❤️❤️

  • @shafananishad4597
    @shafananishad4597 Před rokem

    👍

  • @ittuor1
    @ittuor1 Před rokem

    ❤️

  • @themaverick4992
    @themaverick4992 Před rokem

    Orru vatann, matte orru vatande salaam 🤣

  • @alexkurianmuscat.7387

    Adipoli 😂

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️❤️

  • @shintomathews7724
    @shintomathews7724 Před rokem

    Super

  • @abbassuper1176
    @abbassuper1176 Před rokem

    K&k ntey trapil Pett varal Airil aayi 😀

    • @KKTechs
      @KKTechs  Před rokem

      😃❤️❤️❤️

  • @libinelricklibin7804
    @libinelricklibin7804 Před rokem

    K k nalla kazhivu undu but idaykku kunju ahankaram vannu athukonda,but ningalkku set akan pattum, all the best

  • @abhijithgb6641
    @abhijithgb6641 Před rokem

    K&K ❤️

    • @KKTechs
      @KKTechs  Před rokem

      ❤️❤️❤️❤️

  • @noobanzgaming9486
    @noobanzgaming9486 Před rokem

    തെങ്ങിന് അടിച്ചു പോയെന്ന് തോന്നുന്ന്

    • @KKTechs
      @KKTechs  Před rokem

      അതേ.... 🥰🥰🥰

  • @fixthis2394
    @fixthis2394 Před rokem

    ഇത് വട്ടൊന്നുമല്ല. നമ്മൾക്ക് സന്തോഷം തരുന്ന മറ്റുള്ളവർക്ക് ഉപദ്രവമാകാത്തതെല്ലാം ചെയ്യുക. അല്ലാതെ മറ്റുള്ളവർ നമ്മൾക്ക് ഭ്രാന്താണെന്ന് പറഞ്ഞാലോ എന്ന് കരുതി ജീവിതം പെട്ടിക്കുള്ളിൽ അടച്ച് സൂക്ഷിക്കാൻ പറ്റില്ലെല്ലോ. ഇഷ്ടത്തിനൊപ്പം വളരൂ

  • @firosworld4091
    @firosworld4091 Před rokem

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @jerrykumbalanghi7531
    @jerrykumbalanghi7531 Před rokem

    😍😍😍😍😍