പതിനായിരം രൂപ കൊണ്ട് പത്ത് ലക്ഷം രൂപ ഉണ്ടാക്കാം. | Loss recovery plan part 06 | Traders Arena

Sdílet
Vložit
  • čas přidán 10. 05. 2024
  • പതിനായിരം രൂപ ഉപയോഗിച്ച് പത്തു ലക്ഷം രൂപയിലേക്ക് എത്താൻ സാധിക്കുമോ? കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ മണി മാനേജ്മെന്റ് സ്ട്രാറ്റജിയിലൂടെ തീര്ച്ചയായും സാധ്യമാണ്. വീഡിയോ കണ്ട് നോക്കൂ..
    ട്രേഡിംഗിൽ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ ലോസ് റിക്കവറി പ്ലാൻ , ഒന്നിലധികം വീഡിയോകളിലൂടെ നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന് ചില പോം വഴികളാണ് നിരദേശിക്കുന്നത്. സപ്പോര്ട്ട് ചെയ്യാന് മറക്കരുത്.
    💚📊TRADER'S ARENA📊💚
    Join today..!!
    ഒരാഴ്ചത്തെ ഫ്രീ ട്രയലിനും, സബ്സ്ക്രീപ്‌ഷൻ പുതുക്കാനും, പുതുതായി ജോയിൻ ചെയ്യാനും ഈ ലിങ്കിൽ ക്ലിക് ചെയ്യുക
    telegram.me/tradersarena_onli...
    🔸 Website: tradersarena.in/join/3S542EJW
    🔸CZcams: / @tradersarenaonline
    🔸 Instagram:
    tradersaren...
    🔸Facebook: / keralapriceactiontraders
    🔸Whatsapp:
    chat.whatsapp.com/DswN3YFZOI9...
    🔸Telegram: channel: t.me/tradersarenaonline
    #PostMarketReport
    #PreMarketReport
    #StockMarketAnalysis
    #TradePlan
    #NiftyAnalysis
    #BankNiftyUpdate
    #FinNiftyInsights
    #SensexUpdate
    #StockMarketNews
    #MarketTrends
    #DailyMarketUpdate
    #StockAnalysis
    #MarketOutlook
    #MarketForecast
    #StockPicks
    #TradingStrategy
    #InvestmentTips
  • Jak na to + styl

Komentáře • 119

  • @nm7864
    @nm7864 Před 29 dny +4

    പ്രിയപ്പെട്ട സഹോദര,
    അങ്ങയുടെ loss റിക്കവറി വീഡിയോസ് എല്ലാം അങ്ങേയറ്റം valuable ആണ്. മറ്റൊരു ജോലി ഉള്ളത് കൊണ്ട് ഇടവിട്ട് മാത്രം tradingil കയറുന്നത് കൊണ്ട് 3 വർഷം കൊണ്ട് ഏതാണ്ട് 3 ലക്ഷം രൂപ നഷ്ടം വന്ന ആളാണ് ഞാൻ...
    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും follow ചെയ്താൽ 100 ശതമാനം success ആയിരിക്കുമെന്ന് ente ഇതുവരെയുള്ള എക്സ്പീരിയൻസ് വച്ച് പറയുന്നു..
    ഒരു പക്ഷേ മലയാളത്തിൽ വന്നിട്ടുള്ള വീഡിയോസിൽ ഏറ്റവും genuine ആയ വീഡിയോ series ആയിട്ടിതിനെ കാണുന്നു..
    അങ്ങയുടെ നല്ല ഉദ്ദേശങ്ങളും സാർത്ഥകമാകട്ടെ..
    ഒരുപാട് ഒരു പാട് നന്ദി 👍👍👍
    9.30 to3.30വരെ trading continous ചെയ്യാൻപറ്റാത്തവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണേ.. സമയം കിട്ടുമ്പോ 🙏🙏🙏

  • @ajeshkumarps872
    @ajeshkumarps872 Před 29 dny +3

    Njan 20 വർഷമായി ട്രേഡ് ചെയ്യുന്നു. എല്ലാവരെയും പോലെ എനിക്കും ലോസ് തന്നെയാണ് അനുഭവം. ട്രേഡേഴ്സ് അരീനയുടെ എല്ലാ വീഡിയോയും ഒരു വർഷമായി ഞാൻ ഫോളോ ചെയ്യുന്നു. ഇപ്പോൾ ട്രേഡിംഗിന്റെ എണ്ണം കുറഞ്ഞു. കുറേശ്ശെ പ്രോഫിറ്റ് ആയി വരുന്നുണ്ട്. സാറിന്റെ വീഡിയോ കാണാൻ എല്ലാ ദിവസവും വളരെ ആകാംക്ഷയോടെ കൂടി ഞാൻ ഇരിക്കാറുണ്ട്. ഇത് ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരമാണ്. ഇത് തുടരണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 👍 ഉപകാരമാണ്.

  • @rejeeshtv5681
    @rejeeshtv5681 Před 29 dny +1

    ഈ വീഡിയോ സീരീസ് ഒരുപാടുപേരുടെ ജീവിതം മാറ്റിമറിക്കും
    ഇതുപോലെ ഒരു വീഡിയോ സീരീസ് ചെയ്യാൻ തോന്നിയ അങ്ങേക്ക് ഒരുപാടു നന്ദിയുണ്ട് ❤❤❤❤❤❤❤❤❤

  • @shibinbabu4199
    @shibinbabu4199 Před 28 dny +2

    എല്ലാ വീഡിയോയൂം യൂസ്ഫുൾ ആണ്. Thank you so much

  • @dulkiflym9010
    @dulkiflym9010 Před 29 dny +1

    നിങ്ങളുട അനുഭവം ഞങ്ങൾക്ക് വേണ്ടി ഇത്ര നന്നായി പറഞ്ഞു തരാൻ കാണിച്ച നിങ്ങളുട നല്ല മനസ്സിന് നന്ദി നന്ദി ഇതൊക്കെ ആയിരുന്നു പത്തു വർഷത്തെ അനുഭവം 🙏

  • @vijayakumar.thettikkattil3853

    കാണുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇത് സാധിക്കുന്ന സ്ട്രാറ്റജിയാണ്. Thanks.👌👌👌

  • @meerastat
    @meerastat Před 25 dny +1

    Brother, I have started viewing your videos recently. You are doing a wonder job- helping the losers to succeed in their life. I like the way you explain and really I appreciate the sincerity in your talks. Please ignore the so called critics who are plentiful in social media. They are always finding fault with others. Please keep the great work up. Thank you very much for sharing your knowledge and for guidance. Wish you good health and much more recognition for your efforts .Keep it up🙏

  • @surendranpalapparambath9705

    Dear Mr. Rasheed. Congratulation for your effort. It is very intersting. I will try it. thanks a lot

  • @nissarvm9916
    @nissarvm9916 Před 29 dny +1

    Kazhinja video valare upakaara pradhamaayirunnu. Thanks bro.

  • @Rajisayu
    @Rajisayu Před 27 dny +1

    Sir ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്. Loss recover cheyyan sir ന്റെ ഈ advice ഫോളോ ചെയ്യുന്നതാണ് 🌹

  • @sudheerak5868
    @sudheerak5868 Před 29 dny +1

    Thanks .enikk eshtamai

  • @sminumolsn2689
    @sminumolsn2689 Před 16 dny +1

    Useful info sir.

  • @ProlificDC
    @ProlificDC Před 29 dny +1

    Ekka great simulator really useful one.

  • @Rethish-R
    @Rethish-R Před 26 dny +1

    Entry plan set up koode onnu breif ceyyamo....
    Eee video yil ninnum compounding power enthanennum patience athine ethra mathram help cheyyunnu ennum manasilakki thannu... Thankyuuu❤❤❤❤

  • @lanil627
    @lanil627 Před 29 dny +1

    2016 മുതൽ trade ചെയ്യുന്നു.കഴിഞ്ഞ വർഷം വരെ 2.15 ലക്ഷം ലഭം. പക്ഷേ കഴിഞ്ഞ വർഷം മുതൽ option ചെയ്യാൻ തുടങ്ങി.അങ്ങനെ കിട്ടിയതും 3 ലക്ഷത്തിന് മുകളിൽ നഷ്ടം.App കിട്ടിയാൽ നഷ്ടം തിരിച്ച് പിടിക്കാമായിരുന്നു

  • @kvsanthosh698
    @kvsanthosh698 Před 29 dny +1

    Useful...

  • @shajanp.a7576
    @shajanp.a7576 Před 29 dny +1

    Go ahead

  • @dulkiflym9010
    @dulkiflym9010 Před 29 dny +1

    മനസ്സ് കൈവിട്ടാൽ എല്ലാം കാലിയാകും 👍

  • @john7ap613
    @john7ap613 Před 29 dny +1

    God bless you sir thank you ❤

  • @krish__292
    @krish__292 Před 29 dny +1

    Useful info ❤

  • @muthuyamama
    @muthuyamama Před 29 dny +1

    Nalla oru avatharanam
    10 maasam kond 1.5 lack poyi. Kure paadam padichu.
    10000 challenge group ഏറ്റെടുക്കുവാൻ പറ്റിയിരുന്നെങ്കിൽ 100% ധൈര്യം ആവുമായിരുന്നു.
    Anyway നല്ല വിഡിയോ
    നിങ്ങളുടെ ഒരുപാട് എഫർട്ടും
    THANKS❤❤❤❤

  • @user-hd8lh8we6y
    @user-hd8lh8we6y Před 29 dny +1

    🎉🎉good

  • @kvsanthosh698
    @kvsanthosh698 Před 29 dny +1

    Thankyou....

  • @AadieshEv
    @AadieshEv Před 5 dny +1

    Thank you for ur support

  • @ajeshkumarps872
    @ajeshkumarps872 Před 29 dny +1

    👍

  • @childrenschannel1282
    @childrenschannel1282 Před 29 dny +1

    👍👍👍

  • @Stocks_info_
    @Stocks_info_ Před 29 dny +1

  • @johnk.l1448
    @johnk.l1448 Před 29 dny +1

  • @mahistarvlogs6615
    @mahistarvlogs6615 Před 29 dny +1

    Sir losil ñnilkunnavarane more members um ethupole ulla vdos edane

  • @muthuyamama
    @muthuyamama Před 29 dny +1

    ഞാനും രക്ഷപ്പെടുമായിരിക്കും

  • @Tramptravellermalayalam
    @Tramptravellermalayalam Před 29 dny +1

    ❤❤❤❤

  • @a.run143
    @a.run143 Před 29 dny +1

    App കിട്ടുമോ സർ
    ഇത് stocks ൽ intraday ചെയ്യുന്നവർക്ക് പറ്റുമോ?

    • @tradersarenaonline
      @tradersarenaonline  Před 29 dny

      പെട്ടെന്ന് ചെയ്യാൻ ശ്രമിക്കാം

  • @acermtpillai
    @acermtpillai Před 17 dny +1

    GOD APPOINTED TO YOU , AS FOR PAINFULL PEOPLE (LOSS) HELP...THANKS

  • @Stocks_info_
    @Stocks_info_ Před 29 dny +1

    10000 captil upayogich ETF il maatram trade cheyth ith pole aakan pattumo?

    • @tradersarenaonline
      @tradersarenaonline  Před 29 dny +1

      പറ്റും പക്ഷെ വർഷങ്ങൾ കുറെ വേണ്ടി വരും..

  • @mohamedpadinhar8804
    @mohamedpadinhar8804 Před 29 dny +1

    Those who are giving negative comments may be beginners. Those who completed trading journey more than three years may be they will agree with you

  • @user-rs6pm3jl5u
    @user-rs6pm3jl5u Před 20 dny +1

    ഇതിൻറെ ഒന്നു മുതൽ ലാസ്റ്റ് വരെയുള്ള പ്രോഫിറ്റ് സ്ക്രീൻഷോട്ട് തരുമോ

  • @sabuvr5550
    @sabuvr5550 Před 24 dny

    Ithu application aano sir atho calculator ano?

  • @kvsanthosh698
    @kvsanthosh698 Před 29 dny +1

    Exel sheet പോലുള്ള ആപ്പിൽ enter cheyyunna pole profit ഉണക്കാൻ പറ്റോ. അങ്ങനെ പറ്റിയാലല്ലേ അടുത്ത സ്റ്റേജിലേക്ക് മാറാൻ പറ്റുകയുള്ളു. നെഗറ്റീവ് ആയെടുക്കാതെ ക്ലിയർ ആക്കി തരണം. എത്ര പെട്ടെന്നാണ് 10കുറച്ചു 20 കുറച്ചു ആയത്. അങ്ങനെ ശരിക്കും പറ്റുമോ. ഈ മാറ്റം എത്ര tradil നിന്നായിരിക്കും എത്ര നാൾ കൊണ്ടായിരിക്കും. ഇതെല്ലാം ഓപ്ഷൻ trading ആണോ അതോ സ്റ്റോക്ക് trading ആണോ.
    ശരിക്കും ഫോളോ ചെയ്യാൻ വേണ്ടിയാണ്.

    • @kvsanthosh698
      @kvsanthosh698 Před 29 dny +1

      10 k to 20k ennu വായിക്കുക

    • @kvsanthosh698
      @kvsanthosh698 Před 29 dny +1

      ഡബിൾ ആക്കാൻ കുറേ നാൾ ശ്രമിച്ചിട്ടും നടക്കാത്ത കാരണം ചോദിച്ചതാണ്.

    • @tradersarenaonline
      @tradersarenaonline  Před 29 dny

      ഈ സ്ട്രാടജി പ്രകാരം പ്രവർത്തിച്ചാൽ സാധ്യമാണ്. ഇടയിൽ സ്വന്തം തീരുമാനങ്ങൾ കൊണ്ടു വരാതിരുന്നാൽ മതി

    • @kvsanthosh698
      @kvsanthosh698 Před 29 dny

      Video ഒന്നുകൂടി കണ്ടു.
      സ്ട്രിക്ട് ആയി ഫോളോ ചെയ്താൽ 292 അല്ലെങ്കിലും കുറച്ചു കൂടി ദിവസം എടുത്താലും നമുക്ക് നേടാൻ കഴിയും..

  • @sureshkumarmg15
    @sureshkumarmg15 Před 29 dny +1

    നല്ല ഒരു strategy കൂടി ഉപ്പെടുത്തമോ?

  • @sureshkc4812
    @sureshkc4812 Před 29 dny +1

    ഹ്യൂമൻ ഇമോഷനായി ട്രയ്ഡിങ്ങിലെ പ്രശ്നം അത് അനുഭവത്തിലൂടെയേ മാറു ആപ്പിൻ്റെ പൈസ കൂടി മാറിക്കിട്ടും, പുര കത്തുമ്പോൾ വാഴ വെട്ടുക എന്നും പറയാം നെഗറ്റീവ് കമൻ്റാണ് ക്ഷമിക്കുക പുതിയതായി വരുന്നവർ കരുതി വരുക

    • @tradersarenaonline
      @tradersarenaonline  Před 29 dny

      നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞു തരാമോ..?? ഇതിൽ എന്താണ് നെഗറ്റീവ് എന്ന് എനിക്ക് മനസിലാകുന്നില്ല.

    • @sureshkc4812
      @sureshkc4812 Před 29 dny

      @@tradersarenaonline ഇതിൽ നെഗറ്റീ വ് ഞാൻ പറഞ്ഞിട്ടില്ല

  • @jkpetsworld3707
    @jkpetsworld3707 Před 29 dny +2

    Sir ee application playstore ill kittumo?

  • @indian-bz5xs
    @indian-bz5xs Před 29 dny +1

    ഇതിൽ കുറെ loss സ്ഥിരമായി വന്നാൽ app എങ്ങനെ advice തരും എന്ന് കൂടി കാണിച്ചാൽ നന്നായിരുന്നു

    • @tradersarenaonline
      @tradersarenaonline  Před 29 dny

      സ്ഥിരമായി നഷ്ടം വരുമ്പോൾ 15% നഷ്ടം എത്തിയാൽ 15 ട്രേഡിങ് ദിവസങ്ങൾ ലീവ് എടുത്തിട്ട് വീണ്ടും തുടങ്ങാൻ പറയും. സാഹചര്യങ്ങൾക്കനുസരിച് നിർദേശങ്ങൾ മാറും.

    • @indian-bz5xs
      @indian-bz5xs Před 29 dny

      @@tradersarenaonline
      Thank you

  • @bijuirinchayam6291
    @bijuirinchayam6291 Před 29 dny +1

    16 laks loss
    8 year trade മാർക്കറ്റ് തിരിച്ഛ് തരുമൊ

    • @tradersarenaonline
      @tradersarenaonline  Před 29 dny

      ഉറപ്പായും തരും.., മാർക്കറ്റിൽ നിന്നും തട്ടിപ്പറിക്കാൻ ശ്രമിക്കരുത്.. പതുക്കെ തിരിച്ചെടുക്കുക.

  • @tintuthomas107
    @tintuthomas107 Před 29 dny +1

    ഈ ആപ്പ് പ്ലെയ്സ്റ്റോറിൽ കിട്ടുമോ

  • @user-rs6pm3jl5u
    @user-rs6pm3jl5u Před 20 dny +1

    ഇതിൻറെ പ്രോഫിറ്റിന്റെ സ്ക്രീൻഷോട്ട് ഒന്ന് തരുമോ ഒന്നു മുതൽ ലാസ്റ്റ് വരെയുള്ള എനിക്ക് അടുത്തമാസം ഒന്ന് ട്രൈ ചെയ്യാനാണ്

    • @tradersarenaonline
      @tradersarenaonline  Před 20 dny +1

      ഈ സ്ട്രാടജി മുൻപുള്ള വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്..

    • @user-rs6pm3jl5u
      @user-rs6pm3jl5u Před 20 dny +1

      @@tradersarenaonline ഒരേ ദിവസം എടുക്കുന്ന ട്രേഡിന്റെ പ്രോഫിറ്റ് അത് കണ്ടിട്ട് അതേപോലെ എടുക്കാൻ ആണ് ഞാൻ സ്ക്രീൻഷോട്ട് ചോദിച്ചത് അതിൽ എങ്ങനെ കാണുന്നു കുറച്ചേ കാണുന്നുള്ളൂ

    • @user-rs6pm3jl5u
      @user-rs6pm3jl5u Před 20 dny

      @@tradersarenaonline ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ഞാൻ വീഡിയോ പത്ത് പ്രാവശ്യം കണ്ടു പക്ഷേ സ്ക്രീൻഷോട്ട് എടുക്കാൻ പറ്റിയിട്ടില്ല നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ചോദിച്ചതാണ് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട

    • @tradersarenaonline
      @tradersarenaonline  Před 19 dny +1

      ​@@user-rs6pm3jl5u ഓരോ ദിവസവും എടുക്കുന്ന ട്രേഡ് ന്റെ മുഴുവൻ വിവരങ്ങളും, സ്ട്രൈക്, എൻട്രി പ്രൈസ്, ക്വാൻഡിറ്റി , എക്സിറ്റ് പ്രൈസ് ഒക്കെയും എല്ലാ ദിവസവും വൈകുന്നേരം 3:33 നു ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്യും. ഈ വീഡിയോയുടെ ഡീസ്ക്രിപ്ഷനിൽ "tradersareanaonline" എന്ന ചാനല് ലിങ്ക് കിട്ടും. അതിലൊന്ന് കയറി നോക്കൂ.. ഇതുവരെയുള്ള എല്ലാം കിട്ടും..

    • @tradersarenaonline
      @tradersarenaonline  Před 19 dny

      ​ @user-rs6pm3jl5u ഓരോ ദിവസവും എടുക്കുന്ന ട്രേഡ് ന്റെ മുഴുവൻ വിവരങ്ങളും, സ്ട്രൈക്, എൻട്രി പ്രൈസ്, ക്വാൻഡിറ്റി , എക്സിറ്റ് പ്രൈസ് ഒക്കെയും എല്ലാ ദിവസവും വൈകുന്നേരം 3:33 നു ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്യും. ഈ വീഡിയോയുടെ ഡീസ്ക്രിപ്ഷനിൽ "tradersareanaonline" എന്ന ചാനല് ലിങ്ക് കിട്ടും. അതിലൊന്ന് കയറി നോക്കൂ.. ഇതുവരെയുള്ള എല്ലാം കിട്ടും..

  • @childrenschannel1282
    @childrenschannel1282 Před 29 dny +1

    Algo trading undo

  • @Stocks_info_
    @Stocks_info_ Před 29 dny +2

    trade simulator link pls

    • @tradersarenaonline
      @tradersarenaonline  Před 29 dny +1

      അപ്‌ലോഡ് ചെയ്തിട്ട് അറിയിക്കാം

  • @bijumaheswaran
    @bijumaheswaran Před 28 dny +1

    ETF vangunthu anthinanu

  • @Praveenklm
    @Praveenklm Před 27 dny +1

    ❤❤

  • @FirozKhan-zd6ks
    @FirozKhan-zd6ks Před 29 dny +1

    very useful
    thanks for sharing🤍

  • @Stocks_info_
    @Stocks_info_ Před 29 dny +1

    ee trade simulator nanglkum use cheyyan pattuumo

    • @tradersarenaonline
      @tradersarenaonline  Před 29 dny +1

      ആപ്പ് റെഡി ആയാൽ ഉടൻ അറിയിക്കാം