ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മനസികവും ശരീരികവും സാമ്പത്തികവുമായ എല്ലാ വിഷമങ്ങളും റബ്ബിൽ ഇസത്താ യ തമ്പുരാൻ മാറ്റി കൊടുക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ്. ഈ മുഹറം ഒന്നിന് ഞാനെന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച റബ്ബിനോട് എപ്പോഴും പ്രാർത്ഥിക്കാറുള്ള ഒരു കാര്യം സാധിച്ചു. ആ സന്തോഷം എന്റെ ജീവിതത്തിൽ ഉടനീളം നീണ്ടു നില്കാൻ ഉസ്താദ് ദുആ ചെയ്യണം. രണ്ടാഴ്ചയായി ഞാൻ അസ്മാഉൽ ഹുസ്ന നിരന്തരം ചൊല്ലി റബ്ബിനോട് ആ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്റെ റബ്ബ് എനിക്ക് ഉത്തരം നൽകി. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അസ്മാഉൽ ഹുസ്നയുടെ പവർ 👍👍👍👍. 🤲🤲🤲🤲
ഒരാളുടെ മുന്നിലും കൈനീട്ടാതെ ജീവിച്ച് ആഫിയത്തോടെ പരിശുദ്ധ ഹജ്ജും ഉംറയും ചൈത് പുണ്യ ഹബീബിൻ്റെ ചാരത്തണിഞ്ഞ് ഇനമാ നോടെ ജന്നതുൽ ബഖീഇലലിഞ്ഞാൽ ഈ ജീവിതവും മരണവും എത്ര സുന്ദരമാകും ഇതിനായ് ദുആ ചെയ്യണേ ഉസ്താദ്
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
അൽ ഹംദുലില്ലാഹി റമ്പിൽ ആലമീൻ മാഷ അള്ളാ ഉസ്താദെ ദുഹാ ചെയ്യണെ എനിക്കും കുടുമ്പത്തിനും വേണ്ടി ഉമ്മറക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ട് മുറാദ് ആസലാവിൻ വേണ്ടിയും
ഉസ്താദെ ഞാൻ ഒരുപാടു പ്രതിസന്ധികൾ തരണം ചെയ്തവൾ ആണ്. നിത്യ രോഗിയാണ്. രോഗത്തിൽ നിന്നും രണ്ടാം ജന്മം ആണ് ന്റെ ജീവൻ. 😢😢😢 അവസാനം ഡിവേഴ്സ് ആയി. രണ്ടു ചെറിയ മക്കൾ ഉണ്ട്.ന്റെ ഉപ്പ മരിച്ചു. ഉമ്മ ഒരു മാനസികമായി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ള ആളാണ്. ന്റെ ചെറിയ രണ്ടു മക്കളെ കൊണ്ട് ആങ്ങളയുടെ വീട്ടിൽ ആണ്. അവർക്ക് കുടുംബവും കുട്ടികൾ ഒക്കെ ഉണ്ട്. വീട് വെക്കാൻ സ്ഥലം ഉണ്ട്. വീട് വെക്കാൻ ഒരു മാർഗവും ഇല്ല. നല്ലൊരു ചെറിയ വീടാകാൻ ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണം . ന്റെ രോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് ഷിഫയാകാനും മക്കളെ നോക്കാൻ പൂർണ്ണ ആരോഗ്യവതി ആകാനും ദുഹാഹിൽ ഉൾപ്പെടുത്തണം . പതിനഞ്ച് വർഷം ആയിട്ട് ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങൾ പ്രതിസന്ധികൾ തരണം ചെയ്തു ഇവിടെ വരെ എത്തി. الحمدلله الحمدلله الحمدلله ثم الحمدلله الف مرة എത്ര പ്രയാസങ്ങൾ വന്നാലും അല്ലാഹു ന്നെ തളർത്തീട്ടില്ല🤲🤲🤲🤲🤲😢😢😢 എല്ലാം കൈ നീട്ടി സ്വീകരിക്കാൻ ഉള്ള ക്ഷമയും ധൈര്യവും അല്ലാഹു നിക്ക് തന്നിട്ടുണ്ട് الحمدلله ഇനിയും തകരാതെ മക്കൾക്ക് വേണ്ടി എല്ലാം ഖൈറായ ജീവിതവും മരിക്കുന്ന സമയത്ത് ഈമാനോട് കൂടി عاقبة നന്നായി മരിക്കാൻ വേണ്ടി ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ. ന്റെ ദുഹാഹിൽ ഉസ്താദ് കുടുംബവും എപ്പോഴും ഉണ്ടാകും ان شاء الله 🤲🤲🤲 മലപ്പുറത്ത് നിന്നും.....
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് സുന്നത് തുടങ്ങി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു. .അൽഹംദുലില്ലാഹ്. .ഉസ്താദ് ന് എന്നും എന്റെ ദുആ ഇൽ ഒരിടം ഉണ്ടാവും. .ഇന്ഷാ അല്ലാഹ്. ഇമാൻ മുറുകെ പിടിക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😢
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദേ എൻ്റെ അനിയത്തി ക്ക് ബ്രെസ്റ്റ് കാൻസർ ആണ് 5 കീമോ കഴിഞ്ഞു പെട്ടെന്ന് ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
മാരഗമായ രോഗങ്ങളെ തൊട്ടും എല്ലാവിധ മുസീബത്തുക്കളെ തൊട്ടും അല്ലഹ് ഈ ദിവസങ്ങളുടെ ബർകത് കൊണ്ട് അല്ലാഹ് നിന്റെ മഹത്തായ കാവൽ നീ ഞങ്ങൾക് നൽകണേ യാ അല്ലാഹ്... 🤲🤲🤲🤲🤲🤲
മനസ്സിന് വല്ലാത്ത വിഷമം ആണ് ഉസ്താദേ... പണ്ട് എപ്പഴക്കയൊ മനസ്സിന് സ്നേഹിച്ചവർ തന്ന മുറിവ് കൊണ്ട് ഇന്ന് ഞാനൊരു മാനസിക രോഗത്തിന്റെ വക്കിലാണ്.. പിശാചികമാണെന്നാണ് കരുതിയത്... ഇപ്പോഴാണ് panic attack ആണെന്ന് മനസ്സിലായത്.. ജീവിതത്തിൽ വല്ലാതങ്ങു തോറ്റുപോയി.... ദുആ ചെയ്യണം.... അത്രേ പറയുന്നുള്ളു
Ente ഇക്ക സൗദി യിലാണ് പാട്ണർ ഷിപ്പിൽ ഒരു ജെൻസിന്റ ഡ്രസ്സ് ഷോപ്പ് തുടങ്ങി അതിൽ പാട്ണർ ചില തീരുമാനങ്ങൾ പറയുന്നു ഞങ്ങള്ക്ക് അധ് നികത്താനുള്ള ക്യാഷ് ഒന്നും കയ്യിലില്ല കുറച്ചു കൊടുത്തിടുണ്ട് ഇനിയും കൊടുത്തലാണ് അധ് നില നിർത്തി കൊണ്ട് പോവാൻ പാട്ടൊള്ളു ഉസ്താദ് ദുആയിൽ ഉൾപെടുത്താൻ മറക്കരുത് 😔😔
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദിന്റ് ബർക്കത്ത് കൊണ്ട് ഞങ്ങൾക് സ്വന്തമായി ഒരു വീടായി ഞങ്ങളുടെ പുതിയ വീട്ടിൽ സമാധാനത്തോട് സന്തോഷത്തോടെയും ജീവിക്കാൻ അല്ലാഹ് നീ തൗഫീഖ് ചെയ്യണേ അല്ലാഹ് കുറച്ചു കടം ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
എന്റെ മോൻ ദുബായി നിന്ന് ഉര വേദന ആയിട്ട് വന്നതായിരുന്നു ഇപ്പോ സുഖം ഉണ്ട് ഇപ്പോ ദുബായിൽ പോവാൻ കൂട്ടക്കുന്നില്ല. വിശ അടിച്ചിട്ടുണ്ട് 1വർഷ ഉണ്ട് വിശന്റ് കാലാവധി പോവാൻ മനസുണ്ടവൻ ഉസ്താദ് ദുആ ചെയ്യണം
അൽഹംദുലില്ലാഹ്...മുഹറം ഒന്നിന് ബിസ്മി എഴുതാൻ കഴിഞ്ഞു..... ഇൻ ഷാഹ് അള്ളാഹ് ഈ സ്വബാഹുൽ ഖൈറിന്റെ ഹമ്ദു പറയുന്നതുകൊണ്ട് ഒരു നല്ല ദിവസം ആണ്.... അൽഹംദുലില്ലാഹ് ഇനിയും ഹമ്ദു പറഞ്ഞു തുടങ്ങാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ... 🤲🏻
മാതാപിതാക്കൾ ഇന്ന് കബറിലാണ് അവരുടെ കബറ് വിശാല മക്കാന്നു കബറിൽ വെളിച്ചം കൊടുക്കാനും അവരെയും ന്തങ്ങേളയം ജന്നാത്തുൽ ഫിർദൈ സിൽ ഒരുമിച്ചി കൂടാനും ദുആ ച്ചെയ്യണേ ഉസ്താദേ
ഉസ്താദ് എനിക്കും എന്റെ കുടമ്പത്തിനും വേണ്ടി പ്രത്യകം ദുആ ചെയ്യണം എന്റെ മരുമകൾക്ക് എത്രയും എത്രയും പ്പെട്ടന്ന് ഒരു ജാലിശ രിയാവാൻ ദുആ ചെയ്യണം ആമീൻ യാ റസൽ ആലമീർ
ഉസ്തദെ എന്റെ ഫ്രണ്ട് ചെറുപ്പം മുതലേ ജീവിതത്തിൽ വളരെ പ്രയാസം അനുഭവിക്കുന്നു ഇപ്പോൾ വിവാഹം kazhinjittu15 വർഷമായി ആ ജീവിതത്തിലും അവൾക് സമാധാനം ഇല്ല 😢 ഇനിയെങ്കിലും അവളെ ജീവിതത്തിൽ സന്തോഷം ഉണ്ടാവണം ഉസ്താദ് dua ചെയ്യണേ
ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മനസികവും ശരീരികവും സാമ്പത്തികവുമായ എല്ലാ വിഷമങ്ങളും റബ്ബിൽ ഇസത്താ യ തമ്പുരാൻ മാറ്റി കൊടുക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻🤲🏻🤲🏻
Ameen
Ameen
آمين آمين آمين يا رب العالمين 🤲🤲
Ameen
Aameen
ഈമാനോട് കൂടി ജീവിക്കുവാനും ആക്കിമ്പത് നന്നാകാനും ദുആ ചെയ്യണേ 😢
നമ്മൾക്കും മാതാപിതാക്കൾക്കും നമ്മുടെ ഇൽമ് പറഞ്ഞ് തരുന്ന ഉസ്താദ് നമ്മുടെ സ്വഭാഹുൽ ഹർ കുടുംബത്തിനും നീ കാവലക്കണേ അല്ലാഹ്
ഉസ്താദേ എൻറെ കുട്ടി രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്വഭാവം മാറാൻ ദുആ ചെയ്യണേ അവന് ആറു വയസ്സായി 😭🤲🤲
Problems and solution yenna chanalil und. Yente kuttinte mariyittund alhamdulillah🤲
അസ്സലാമു alikhum
സെയിം പ്രോബ്ലം എന്റെ മോൾക്ക് ഉണ്ട് ദുഹാ ജയനെയേ usda
ഉമ്മനെ admit ഹോസ്പിറ്റലിൽ പോവാന്ന് അസുഗം ശിഫ ആവാനും, കടങ്ങൾ തീരാനും, ദുഹാ jeyanea usda
ഉസ്താദ്. ഈ മുഹറം ഒന്നിന് ഞാനെന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച റബ്ബിനോട് എപ്പോഴും പ്രാർത്ഥിക്കാറുള്ള ഒരു കാര്യം സാധിച്ചു. ആ സന്തോഷം എന്റെ ജീവിതത്തിൽ ഉടനീളം നീണ്ടു നില്കാൻ ഉസ്താദ് ദുആ ചെയ്യണം. രണ്ടാഴ്ചയായി ഞാൻ അസ്മാഉൽ ഹുസ്ന നിരന്തരം ചൊല്ലി റബ്ബിനോട് ആ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്റെ റബ്ബ് എനിക്ക് ഉത്തരം നൽകി. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അസ്മാഉൽ ഹുസ്നയുടെ പവർ 👍👍👍👍. 🤲🤲🤲🤲
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 🥰
Alhamdulilla alhamdulilla
Aameen🤲🤲
Ameeennn
അൽഹംദുലില്ലാഹ്
ഒരാളുടെ മുന്നിലും കൈനീട്ടാതെ ജീവിച്ച് ആഫിയത്തോടെ പരിശുദ്ധ ഹജ്ജും ഉംറയും ചൈത് പുണ്യ ഹബീബിൻ്റെ ചാരത്തണിഞ്ഞ് ഇനമാ നോടെ ജന്നതുൽ ബഖീഇലലിഞ്ഞാൽ ഈ ജീവിതവും മരണവും എത്ര സുന്ദരമാകും ഇതിനായ് ദുആ ചെയ്യണേ ഉസ്താദ്
അടുത്ത. മുഹറം ആവുമ്പോളേക്കും ഞങ്ങള്ക്ക് സൗകര്യ മുള്ള വീടുണ്ടാവാൻ പ്രത്യേഗം ദുആ ചെയ്യണേ. ഉസ്താദ്
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
അൽ ഹംദുലില്ലാഹി റമ്പിൽ ആലമീൻ മാഷ അള്ളാ ഉസ്താദെ ദുഹാ ചെയ്യണെ എനിക്കും കുടുമ്പത്തിനും വേണ്ടി ഉമ്മറക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ട് മുറാദ് ആസലാവിൻ വേണ്ടിയും
Alhamdhulillalh
🤲🤲🤲
എന്റെ മകന് നാളെ ജോലിക്കുള്ള ഇന്റർവ്യൂ ഉണ്ട് റാഹത്തോടെ വിജയിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
🤲🏻🤲🏻🤲🏻
🤲🤲
ഉംറക് പോകാൻ ദുച്ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋 മദീനയിൽ എത്തിക്കണേ അള്ളാഹ് 😭🕋🕋🕋🕋🕋😭
ഉസ്താദിന് ഈ മജ്ലിസ് ഒരുപാട് കാലം നടത്തി ഞങ്ങള്ക്ക് പങ്കെടുക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ
ഉസ്താദെ എനിക്ക് മൈഗ്രെയിൻ തലവേദന തുടങ്ങിയിട്ട് 19.വർഷം aayi അതൊന്ന് പരിപൂർണ ശിഫ നൽകാൻ ദുആ ചെയ്യണേ 🤲
മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദെ ഞാൻ ഒരുപാടു പ്രതിസന്ധികൾ തരണം ചെയ്തവൾ ആണ്. നിത്യ രോഗിയാണ്. രോഗത്തിൽ നിന്നും രണ്ടാം ജന്മം ആണ് ന്റെ ജീവൻ. 😢😢😢
അവസാനം ഡിവേഴ്സ് ആയി. രണ്ടു ചെറിയ മക്കൾ ഉണ്ട്.ന്റെ ഉപ്പ മരിച്ചു. ഉമ്മ ഒരു മാനസികമായി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ള ആളാണ്.
ന്റെ ചെറിയ രണ്ടു മക്കളെ കൊണ്ട് ആങ്ങളയുടെ വീട്ടിൽ ആണ്. അവർക്ക് കുടുംബവും കുട്ടികൾ ഒക്കെ ഉണ്ട്.
വീട് വെക്കാൻ സ്ഥലം ഉണ്ട്. വീട് വെക്കാൻ ഒരു മാർഗവും ഇല്ല. നല്ലൊരു ചെറിയ വീടാകാൻ ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണം
.
ന്റെ രോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് ഷിഫയാകാനും മക്കളെ നോക്കാൻ പൂർണ്ണ ആരോഗ്യവതി ആകാനും ദുഹാഹിൽ ഉൾപ്പെടുത്തണം .
പതിനഞ്ച് വർഷം ആയിട്ട് ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങൾ പ്രതിസന്ധികൾ തരണം ചെയ്തു ഇവിടെ വരെ എത്തി.
الحمدلله الحمدلله الحمدلله ثم الحمدلله الف مرة
എത്ര പ്രയാസങ്ങൾ വന്നാലും അല്ലാഹു ന്നെ തളർത്തീട്ടില്ല🤲🤲🤲🤲🤲😢😢😢
എല്ലാം കൈ നീട്ടി സ്വീകരിക്കാൻ ഉള്ള ക്ഷമയും ധൈര്യവും അല്ലാഹു നിക്ക് തന്നിട്ടുണ്ട് الحمدلله
ഇനിയും തകരാതെ മക്കൾക്ക് വേണ്ടി എല്ലാം ഖൈറായ ജീവിതവും മരിക്കുന്ന സമയത്ത് ഈമാനോട് കൂടി عاقبة നന്നായി മരിക്കാൻ വേണ്ടി ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ.
ന്റെ ദുഹാഹിൽ ഉസ്താദ് കുടുംബവും എപ്പോഴും ഉണ്ടാകും ان شاء الله 🤲🤲🤲
മലപ്പുറത്ത് നിന്നും.....
എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ ഇസ്സത്തോടെ ജീവിച്ച് ഈ മാനോടെ മരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
എന്റെ അസുഖം മാറാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്റെ മക്കൾ സ്വാലിഹ് ആവാനും അനുസരണ യുള്ള മോൻ ആവാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാൻ ഒന്ന് ദുഅഃ ചെയ്യണേ ഉസ്താദ് 🤲🤲🤲
കല്ലിയാണം കഴിഞ്ഞിട്ട് 2 മാസം ആകുന്നെള്ളൂ. ഭർത്താവിന്റെ സ്വഭാവം മാറ്റമുണ്ട്.നല്ല സ്വഭാവം ആകാൻ ദുഃആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്
ഉസ്താദിന് ഒരു പാട് അറിവ് പഠിപ്പിച്ചു തരാനുള്ള ആയുസും ആഫിയത്തും ആരോഗ്യവും അള്ളാഹു തരട്ടെ 🤲🤲🤲
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് സുന്നത് തുടങ്ങി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു. .അൽഹംദുലില്ലാഹ്. .ഉസ്താദ് ന് എന്നും എന്റെ ദുആ ഇൽ ഒരിടം ഉണ്ടാവും. .ഇന്ഷാ അല്ലാഹ്. ഇമാൻ മുറുകെ പിടിക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😢
ദാമ്പത്യത്തിൽ ബർകത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദേ എൻ്റെ അനിയത്തി ക്ക് ബ്രെസ്റ്റ് കാൻസർ ആണ് 5 കീമോ കഴിഞ്ഞു പെട്ടെന്ന് ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
കടങ്ങൾ വീടാനും വീടാവാനും ദുഹാചെയ്യണം ഉസ്താദേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
മാരഗമായ രോഗങ്ങളെ തൊട്ടും എല്ലാവിധ മുസീബത്തുക്കളെ തൊട്ടും അല്ലഹ് ഈ ദിവസങ്ങളുടെ ബർകത് കൊണ്ട് അല്ലാഹ് നിന്റെ മഹത്തായ കാവൽ നീ ഞങ്ങൾക് നൽകണേ യാ അല്ലാഹ്... 🤲🤲🤲🤲🤲🤲
എല്ലാ പൈശാചിക ബുദ്ധിമുട്ടുകളും മാറിക്കിട്ടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
എന്റെ ഭർത്താവിന്റെ കടങ്ങൾ തിരുവൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ബർക്കത്ത് ഉള്ള ജേലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ഉംറക് പോകാൻ ആരോഗ്യം ആഫിയത്തും ഉദാവൻ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ 👏👍👍
മുത്ത് നബിയുടെ ചാരെ എത്തിക്കണേ അല്ലാഹ് 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
മക്കളെ അള്ളാന്റെ കാവൽ നമ്മുടെ കൂടെ എപ്പോളും ഉണ്ടാവട്ടെ എല്ലാവർക്കും സതോഷം സമാധാനം അള്ളാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹
മനസ്സിന് വല്ലാത്ത വിഷമം ആണ് ഉസ്താദേ... പണ്ട് എപ്പഴക്കയൊ മനസ്സിന് സ്നേഹിച്ചവർ തന്ന മുറിവ് കൊണ്ട് ഇന്ന് ഞാനൊരു മാനസിക രോഗത്തിന്റെ വക്കിലാണ്.. പിശാചികമാണെന്നാണ് കരുതിയത്... ഇപ്പോഴാണ് panic attack ആണെന്ന് മനസ്സിലായത്.. ജീവിതത്തിൽ വല്ലാതങ്ങു തോറ്റുപോയി.... ദുആ ചെയ്യണം.... അത്രേ പറയുന്നുള്ളു
മരിക്കുമ്പോൾ ഈമാനോട് കൂടി marikkuvaan ദുആചെയ്യണേ ഉസ്താദെ 🤲🏻
ഹലാലായ മാർഗത്തിൽ കടങ്ങൾ വീടാൻ ദുആ ചെയ്യണേ
ഉസ്താദേ എനിക്ക് തുമ്മലാണ്. ശിഫയാക്കാൻ പ്രത്യേകം ദുആ ചെയ്യണേ
വർഷങ്ങളായി വീട് ഇല്ല. വീട് ലഭിക്കാൻ ദുആർക്കനേ ഉസ്താദേ
Ente ഇക്ക സൗദി യിലാണ് പാട്ണർ ഷിപ്പിൽ ഒരു ജെൻസിന്റ ഡ്രസ്സ് ഷോപ്പ് തുടങ്ങി അതിൽ പാട്ണർ ചില തീരുമാനങ്ങൾ പറയുന്നു ഞങ്ങള്ക്ക് അധ് നികത്താനുള്ള ക്യാഷ് ഒന്നും കയ്യിലില്ല കുറച്ചു കൊടുത്തിടുണ്ട് ഇനിയും കൊടുത്തലാണ് അധ് നില നിർത്തി കൊണ്ട് പോവാൻ പാട്ടൊള്ളു ഉസ്താദ് ദുആയിൽ ഉൾപെടുത്താൻ മറക്കരുത് 😔😔
ഉസ്താദെ എൻറെ ഉപ്പാക്ക് കാൻസർ ആണ് പൂർണമായും ശിഫയാകാൻഉസ്താദ്ദുആ ചെയ്യണം ആരോഗ്യം ഉള്ള ദീർഘായുസ്സിന് വേണ്ടി ദുആചെയ്യണം
Ameen.,🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദിന്റ് ബർക്കത്ത് കൊണ്ട് ഞങ്ങൾക് സ്വന്തമായി ഒരു വീടായി ഞങ്ങളുടെ പുതിയ വീട്ടിൽ സമാധാനത്തോട് സന്തോഷത്തോടെയും ജീവിക്കാൻ അല്ലാഹ് നീ തൗഫീഖ് ചെയ്യണേ അല്ലാഹ് കുറച്ചു കടം ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
എന്റെ ഭർത്താവിന് നല്ല വിസ ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം
എന്റെ മോൻ ദുബായി നിന്ന് ഉര വേദന ആയിട്ട് വന്നതായിരുന്നു ഇപ്പോ സുഖം ഉണ്ട് ഇപ്പോ ദുബായിൽ പോവാൻ കൂട്ടക്കുന്നില്ല. വിശ അടിച്ചിട്ടുണ്ട് 1വർഷ ഉണ്ട് വിശന്റ് കാലാവധി പോവാൻ മനസുണ്ടവൻ ഉസ്താദ് ദുആ ചെയ്യണം
എന്റെ കാൽ വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ പ്ലസ്റ്റർ ഇട്ടതാണ് 🤲
ഹലാലായ മാർഗത്തിൽ കടങ്ങൾ വീടാൻ ദുആ ചെയ്യണേ 😢
മുറാദുകൾ ആസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദ് പ്രത്യേകം ദുവാ ചെയ്യണം എനിക്ക് നടക്കാൻ കഴിയില്ല എന്റെ രണ്ടു കാലിനും നടക്കാനുള്ള ആഫിയത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻
Ameen
Ameen
ഉസ്തദേപേത്യകം ദുആ ചെയ്യണം എനികu കഴുത്ത് വേദന കുറെ ഡോക്ടർക്ക് കാണിച്ചു കുറവ് ഇല്ല ഉസ്താദേ
കടം തീരാൻ ദുഹാ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ്...മുഹറം ഒന്നിന് ബിസ്മി എഴുതാൻ കഴിഞ്ഞു..... ഇൻ ഷാഹ് അള്ളാഹ് ഈ സ്വബാഹുൽ ഖൈറിന്റെ ഹമ്ദു പറയുന്നതുകൊണ്ട് ഒരു നല്ല ദിവസം ആണ്.... അൽഹംദുലില്ലാഹ് ഇനിയും ഹമ്ദു പറഞ്ഞു തുടങ്ങാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ... 🤲🏻
റബ്ബ് നമ്മുടെ ഈ മജ്ലിസ് സ്വീകരിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്
Duayil ഉൾപെടുത്തനെ ഉസ്താടെ 🤲🤲🤲
ഉസ്താതെ എന്റെ ഉമ്മാന്റെ കൈ വേദന മാറാൻ ദുഹാ ചെയ്യണം 😢😢
എൻറെ മകന് എത്രയും പെട്ടെന്ന് ജോലി ശരിയാവാനും അവൻറെ നിക്കാഹ് എത്രയും പെട്ടെന്ന് നടന്ന്കാണാനും ദുഹാ ചെയ്യണം ഉസ്താദ്
Aameen yaa rabhal aalameen🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 ആമീൻ ആമീൻ 🤲🤲
അൽഹംദുലില്ലാഹ് ഉസ്താദേ ദുഅഃ ചെയ്യണം കടങ്ങൾ വീടാനും വീട് പണി പെട്ടന്ന് തുടങ്ങാനും 🤲🤲🤲🤲
ഒരുപാട് കടങ്ങളുണ്ട് എത്രയും പെട്ടെന്ന് വീടി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാനും ദുഹാ ചെയ്യണം ഉസ്താദേ
Pravasiyaya barthavinte joliyil barkathundavan dua cheyyane usthade..
മാതാപിതാക്കൾ ഇന്ന് കബറിലാണ് അവരുടെ കബറ് വിശാല മക്കാന്നു കബറിൽ വെളിച്ചം കൊടുക്കാനും അവരെയും ന്തങ്ങേളയം ജന്നാത്തുൽ ഫിർദൈ സിൽ ഒരുമിച്ചി കൂടാനും ദുആ ച്ചെയ്യണേ ഉസ്താദേ
Nattellin. Prashnamaan. . duha. Cheyyane. Usthaadhe 🤲🤲🤲
Padachone kaamilaaya shifaah nalgi anigrahikkane
ഉസ്താദ് എനിക്കും എന്റെ കുടമ്പത്തിനും വേണ്ടി പ്രത്യകം ദുആ ചെയ്യണം എന്റെ മരുമകൾക്ക് എത്രയും എത്രയും പ്പെട്ടന്ന് ഒരു ജാലിശ രിയാവാൻ ദുആ ചെയ്യണം ആമീൻ യാ റസൽ ആലമീർ
Usthade എന്റെ രണ്ട് മക്കള് പഠിക്കാന് പോയിട്ടുണ്ട് ഒരാള് darsilum ഒരാള് hafilaakanum പോയിട്ടുണ്ട് അവര്ക്ക് veenti നല്ല ഓര്മ്മ ശക്തിയും maravi illand nikkanum duaa cheyyane
ഉസ്തദെ എന്റെ ഫ്രണ്ട് ചെറുപ്പം മുതലേ ജീവിതത്തിൽ വളരെ പ്രയാസം അനുഭവിക്കുന്നു ഇപ്പോൾ വിവാഹം kazhinjittu15 വർഷമായി ആ ജീവിതത്തിലും അവൾക് സമാധാനം ഇല്ല 😢 ഇനിയെങ്കിലും അവളെ ജീവിതത്തിൽ സന്തോഷം ഉണ്ടാവണം ഉസ്താദ് dua ചെയ്യണേ
آمين .samadana mulla jeevidam labikate
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
Aameen aameen yaa rabbil alameen
ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
آمِينْ يَا رَبَّ الْعَالَمِين
മകൾക് വെള്ളപ്പണ്ട് ഉണ്ട്. 11 വയസ് ആയിട്ടുള്ളു. അവളുടെ നെറ്റിയിൽ അന്നുള്ളത്. മരുന്ന് കളിക്കുന്നുണ്ട്. ഒരുപാട് പത്യങ്ങൾ ഉണ്ട്. അസുഖം മാറാൻ ദുആ ചയ്യാനേ.
മക്കൾ ഇരുലോകത്തും ഉപകാരമുള്ളതാകാൻ ഉസ്താദ് ദുആ ചെയ്യണേ
മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്
ഉസ്താതെ ഖുറാത് ഐനായ മക്കളെ കിട്ടാൻ ദുആ ചെയ്യണേ ഓരോ മാസവും പ്രേതീക്ഷയിലാണ്
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane usthade
Alhamdulillah Alhamdulillah Alhamdulillah
ഉസ്താദേ ദുആ ചെയ്യണേ
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah rabbil alameen
ഉംറ ചെയ്യാനും മദീന യിൽ ഒന്ന് എത്താനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
Ameen yarabbal aalameen
ഉസ്താദേ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം 😈❤️
Alhamdulillah thadassappettukidakkunna karyangaloke Ee majlisinte barkathukond eryum vegam eluppamakitharane Allah 😢🤲
Alhamdulillah allahu qaboolakkatte ameen ameen
Ente brother makkath വെച്ച് മരണപെട്ട് ഈ മുഹറാമസത്തിൽ 2 വർഷം കഴിയുന്നു. കബറടക്കം അവിടെയായിരുന്നു. ഉസ്താദ് അവൻ്റെ കബർ വിസലമകൻ dua ചെയ്യണേ
Aameen yarabbil aalameen
ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈ റായ ജോലിശരിയാവാനു അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ
Aameen ameen ya rabbal aalameen
അൽഹംദുലില്ലാഹ്
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
എനിക്ക് thairoid ന് dr കാണിച്ചപ്പോൾ കുത്തി എടുത്ത് dest ചെയ്യണം എന്നാണ് പറഞ്ഞത് കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲😢
Alhamdulillah..
Aameen yaa rabbal aalameen
മോളെ ഉംറക്ക് കൊണ്ടുപോകാൻ നേർചയുണ്ട്.അടുത്ത തിങ്കളാഴ്ച pasport എടുക്കാൻ പോവുകയാണ്.മോളുടെ അഡ്രസ്സിൽ ചെറിയ കുഴപ്പമുണ്ട്.ഒരു കുഴപ്പവുമില്ലാതെ pasport റെടി ആവാൻ ഉസ്താദ് ആത്മാര്ത്ഥമായി ദുആ ചെയ്യണം
എൻ്റെ ഫ്രണ്ട് കാൻസർ രോഗം കൊണ്ട വളരെ ബുദ്ധിമുട്ടിൽ ആണുള്ളത് വേദന മാറാൻ ദുഅ cheyane 😢
Ammee
Alhamdhulilla.🤲masha allah.🤲
മക്കൾ നമസ്കരിക്കാൻ dua ചെയ്യണേ ഉസ്താദ്
آمِينْ يَا رَبَّ الْعَالَمِين
Aameen yarabbal aalameen 🤲🏻
എന്റെ ഭർത്താവിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 😢
🤲🤲🤲🤲🤲aameen
Duayil ulpeduthane usthade
Aameen Aameen ya rabbal aalameen
എല്ല) വെശ മ ങ്ങളും മാറി കിട്ടാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യെണ🤲🤲🤲🤲🤲
امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين امين يارب العالمين
Aameen🤲
ഉസ്താതെ എപ്പോഴും lgs കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദ്😢
Ameen yaarabbal alameen
🤲😭🌹🌹🤲🌹🌹🌹😭🌹🌹😭🌹🌹😭🌹😭😭🌹 ഉസ്താദ് ദുആ ചെയ്യണം ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല