Response From Laity|മാരാമൺ കൺവെൻഷൻ മാർത്തോമ്മാസഭയുടെ കറവപശു ഒരു മാർത്തോമക്കാരന്റെ പ്രതികരണം i2iNews
Vložit
- čas přidán 28. 07. 2024
- Response From Laity
മാരാമൺ കൺവെൻഷൻ മാർത്തോമ്മാസഭയുടെ കറവപശു ഒരു മാർത്തോമക്കാരന്റെ പ്രതികരണം i2iNews
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ResponseFromLaity#MarthomaSabha #SunilMathewLatest #MaramonConvention #LatestKeralaNews #i2iNews#
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
കറക്കാൻ ആര് നിന്ന് കൊടുത്താലും, കറന്നോണ്ട് പോകും അത് ഉറപ്പാ... അത് ഏത് സഭ ആയാലും
The money spent and made by the Mar Thoma church is clearly accounted for.
there are:
Mission Centres in 18 States & 2 Union Territories - 59
Missionary Achens - 69
Evangelists - 195
Related Workers - 450
The people are not forced to give money. If they want they'll give. We give cause our forefathers taught us to GIVE.
Ready for a public probe?
90 % of money collected is siphoned off at different levels.
@@thomassimon6975 The kannak is available for the public. You can check it. This church is DEMOCRATIC in nature.
Well said🎉
യേശുഹുക്രിസ്തുവിനെ ഒറ്റി കൊടുത്ത യൂദാസ് യേശുവിന്റെ ശിഷ്യൻ ആയിരുന്നു.
Good, Good, Good, Keep it up, and Go Ahead. Let's Pray For Santifying Our Mar Thoma Syrian Church as early as possible. That's Only The Resolution.
ചങ്ങായി നിങ്ങൾക്കു വിമർശനം അല്ലാതെ, നല്ലത് വരില്ലേ. വീട്ടിലും ഇങ്ങനെ ആണോ. പിന്നെ ഏതോ ഒരു കാവടിയെ കൊണ്ട് പറയിച്ചതാണെന്നു മനസിലാവും. പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാവും, സഭ ആയാലും കുടുംബം ആയാലും, രാഷ്ട്രീയം ആയാലും, സംഘടന ആയാലും 👏👏
പറഞ്ഞതു മാർത്തോമ്മാ ക്കാരനാണ്. നൂറു ശതമാനം ശരി.
എന്തിനും അമീൻ പറഞ്ഞോണം അല്ലെ?
@@samuelvarghese5649
Amen, പറയേണ്ടതിനു പറയണം
@@renjiththomas1780 ആങ്ങനെയല്ലല്ലോ കാണുന്നത്, എല്ലാത്തിനും മൗനവൃതം മാത്രം
ഇതു വിമർശനം അല്ലല്ലോ യാഥാർത്ഥം അല്ലേ ? മാർത്തോമാഭക്തിയോ ?
കുറവുകൾ കാണാൻ ഭൂതക്കണ്ണാടി ;
നന്മ കാണാൻ ചില്ലു പൊട്ടിയ കണ്ണാടി!
കഷ്ടം മനസ്സിലെ കുഷ്ടം😎😎
🌹🌹🌹
യാക്കോബായ സഭയെ കുറിച്ചു മാത്രം പറയാൻ എന്തിന് മടിക്കുന്നു? സ്പോൺസർഡ് by യാക്കോബായ സഭ..
👍🙏🏼
പണ്ട് തമ്പു അണ്ണൻ ഒക്കെ ഉണ്ടായിരുന്നപ്പോൾ ആയിരുന്നു നല്ല ഗുമ്മുള്ള കൺവൻഷൻ. ഇപ്പൊ അണ്ണനെ ആരും വിളിക്കുന്നില്ല സുനിൽ ഒഴിച്ച്.
U.said all rubbish. Not milk giving cow.ok then u come up as preecher. Some of them may gulty.lf any body did mistake god will furtive. WHO ARE U TO TELL ALL NONSENCE.U WILL BE PUNISHED BY HEAVEN.AMEN
Maramon not started for cash Making
Well said 👍
Aaranu phone il samsaarikkunathu,address ille perille.enthenkilum paranjaal mathiyo veruthe,accounting illa ennu engane manassilaayi
നല്ല കാര്യം കൂടി പറയൂ 🙏
Sunil, you are excellent in the preaching and propagating the satanic words.
വേറെ ജോലി ഒന്നും ഇല്ലേ? എല്ലാറ്റിനും വിമർശനം.
Sunil you are away from truths....better try to understand what's exactly happening
Sad to say that the new generation is not the least interested
മത്തായി മൂന്നാമനെ കേറ്റിയപ്പേംൾ തന്നെ വില പേംയി
Priestly robe is not relevant now the
Bible says it ended. Also the curtain was torn from top to bottom.
Man, Is it making money for any individual?. It is not an independent and individual focussed cult church, that you may support. Please provide your ph no. Let us discuss the matter; if you have real evidences let me akso know.
People are waking up,Nice,people are against luxury
Sunil you please change.Don’t be corrupt man
You have change your name" I for an I".Do you have any positive news to using this channel. Your only intention is to make money from U tube " You have to reveal this person by name & photo. Why he is hiding behind I to I.
U are accusing all people, do u think ur perfect?
ദൈവം ചോദിച്ചിട്ടാണ് ഈ ദുഷ്ടന്മാർ ക്കെതിരെ ഒരു ചാനൽ തുടങ്ങാൻ സാറിനെ തോന്നിയത് ഒരു കാരണവശാലും പൊറോട്ട പോയില്ലേ രക്തം കൊടുത്ത് ആണേലും ഇതിനെ നിലനിർത്തണം
അതെ ഷഡ്ഢി അലക്കിയായാലും നിലനിർത്തണം
പൊറോട്ട? സുനിലിന് ഒരു ഊത്തപ്പം എടുക്കട്ടെ?
Onnu podo...varshangalayi nada nu varunna convention Anu.
Whoever the fellow is, he don't know the ABCD of marthoma sabha and the maramon convention. കണ്ണുപൊട്ടൻ ആനയെ അനുഭവിച്ചു അറിഞ്ഞതുപോലെ മാത്രം. ഇതുപോലെ വിവരം ഇല്ലാത്തവർ പറയുന്നത് കേട്ടു i2i ൽ നിന്നും ഇങ്ങനെ ഉള്ള പ്രതികരണം പ്രതീക്ഷിച്ചില്ല. ബേസിക്സ് ഒന്നുകൂടി ശരി ആക്കിയിട്ടു കമെന്റ് ഇടുക.
This response just shows that people are slowly waking up to the umholy acts of these unholy people. Keep it up Sunil.
Anekarude shaapam ninaku und sunile... Kalam parayunatinu...
Dear enghlish speaking sir please write these matters personally to the Metropolitan. He surely correct your concerns. He is the most approchable person. Dont speak these inside matters in this type of channels.
DEAR SUNIL ; WILL YOU PLEASE ARRANGE THE MALAYALAM TRANSALATION OF THIS COMMENT OF THAT PERSON'S VALUABLE INFORMATION. IF SO IT WOULD HAVE BEEN EASY TO UNDERSTAND MANY OF THE MARTHOMITES
4th ലിംഗ ചാനൽ...
Now days priesthood is a very good job to trade our Jesus holy name to make money. 95% of these priests are judaas, yes there is less than 5% are real dedicated God fearing priests. I am also a marthomite and I pray 🙏 for such good priests. Now a days churches not only in marthoma but in all sabhas are trading place of our Jesus.
Formation of marthoma church itself was out deception of from Orthodox Church . And last 78 years, I can say the discrimination done to humanity is questionable , it is always discriminated the members based on cast. And earlier bishops limited its leadership to certain family stating that, they were first Nazrani family ?
Remember how they gathers membership attracting CSI Christian’s of Travencore, there by they become Syrian Christian
a status co of the current society . Kerala is a cast society
Is to day and then.
Nothing wrong in having conventions and collecting funds to run day to day activities
This channel will be removed like media one only criticism of other s who work hard for the good of the humanity
Excellent, representation of factual happenings. In the name of religion, just like politicians, the clergy has become a shame. Jesus and the Bible have foretold such predictions. Today's religious leaders and politicians work hand in hand - manipulate and rip of simple humble laity. We can fully understand a similar situation - with respect to Kadapra , kumbanad, koipurum panchayat where once again a Polluter runs foul on all aspects but the church and clergy plays dumb to the real concerns of the parishioners. I will be adding more to clarify this point. Have addressed the issue with the sabha office. So far crickets ( silence) is all that we have seen. and that was expected. I have added on to this point. I can and very well have the total knowledge of the facts and my forefathers were pillars of that church and hence can talk speak with conviction, proof of all that I can provide..
There is much more sad incidents to all of that, what he have mentioned. And that's the reason why I left this denomination long time back.
അവിടെ സുവിശേഷം അല്ല പരോപകാരവും കുറെ ലോകത്തെയും പ്രീതിപ്പെടുത്തുന്ന കർണരസമാകുന്ന കുറെ കാര്യങ്ങളാണ് കേട്ടത്. ഒരു ലേഡി വന്നു എല്ലാ മതങ്ങളും നല്ലതെന്നു പറഞ്ഞിട്ട് പോയി മറ്റൊരുത്തനിലും രക്ഷ ഇല്ലെന്നു പ്രസംഗിച്ചവർ കയ്യടിക്കുന്നത് കണ്ടു ദുഃഖമുണ്ടായി. ഒരു കാലത്ത് സാധു സുന്ദരസിങ്ങിനെപോലെയുള്ളവർ പ്രസംഗിച്ച വേദി ഇന്ന് സാത്താന്റെ വേദിയായി മാറുന്നതിൽ ഖേദിക്കുന്നു. കർത്താവു വരാറായി എത്രപേർ പോകും. Son of an ex marthomite. Praying.
Ayal Malayalam thanne. Impolite marthoma Sabhayil ninnu marikkanum.
100%സത്യം
Dear Sunil മാർത്തോമാ സഭയുടെ നല്ല കാര്യങ്ങൾ ഒന്ന് പഠിച്ചു റിപ്പോർട്ട് ചെയ്യുമോ.
Sunil enapechikku marapatty kuttu poleeeeeeeee
I2i നിന്റെ കറവപശുവല്ലേ
ഐടിഐ ന്യൂസിന് ധൈര്യപൂർവ്വം പറയാനുള്ള ചങ്കൂറ്റം ഉണ്ട് അത് ഒരു കാരണവശാലും ഒരു നല്ല പോലും കുറഞ്ഞുവരുന്നു എന്നതാണ് ഞങ്ങളുടെ ആഗ്രഹം നിങ്ങൾ എന്തിനാണ് നെഗറ്റീവുകൾ മാത്രം കാണുന്നത് നിങ്ങൾ എല്ലാത്തിനും ഒരുപാട് നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കും
The guy who is talking in this video usually bullshits under all i2i videos
He is not to be seen commenting on this one.
നീ ഏത് സഭയിൽ ആണ്.
50%of prests are currept or changed for sexual harassment. One senior retd Achans told me that if these Achans are punished then there won't be any Achans in the Marthoma church
മാധ്യമ പ്രവർത്തനം നെഗറ്റീവ് കാണുന്നത് മാത്രം അല്ല.
സുഹൃത്തേ നെഗറ്റീവ് കണ്ടുപിടിക്കുന്നത് ഒരു കുറ്റപ്പെടുത്തൽ ആണെന്ന് ചിന്തിക്കരുത് കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ നാട്ടിൽ ഇന്ന് ലോകം മുഴുവൻ നടന്നിരുന്ന മൂല്യച്യുതി ക്കെതിരെ ഒരു പ്രസ്ഥാനം മുന്നോട്ടു വന്നത് ദൈവ സ്നേഹത്തിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ചിന്തിക്കാനും പറഞ്ഞതാണ് ഇതിൽ ദൈവത്തിന് ഒരു വലിയ പദ്ധതി ഉണ്ട്
@@pjthomas4780 yes... Sure
ആ പാവം തമ്പൂ അവിടെ പ്രസംഗം നടത്തിയിട്ട്, (ഒലക്ക) .
തിരുമേനിയും ഉറങ്ങുന്ന സീൻ കാണാൻ കഴിഞ്ഞു.
ഇപ്പോൾ മാത്രം അല്ലല്ലോ ഇതൊക്കെ, പണവും പതവിയും ഉള്ളവന്റ ഒപ്പം അല്ലെ സഭ, ഒരു ഇടവകയിൽ ഒന്നും ഇല്ലാത്തവനെ അറിയാവുന്ന എത്ര ബിഷോപ്പന്മാർ നമ്മുടെ സഭയിൽ ഉണ്ട്, ലക്ഷങ്ങൾ കൊടുക്കാൻ കഴിവുള്ളവന്റ വിവാഹത്തിനും, മരണത്തിനിനും അല്ലാതെ ഏതെങ്കിലും ബിഷോപ്പന്മാർ പങ്കെടുക്കാറുണ്ടോ, ഇല്ലാത്തവനെ ഒപ്പം ആയിരുന്നു ക്രിസ്തു, എല്ലാം ഒരു തരത്തിൽ ഉള്ള മുതൽ എടുപ്പ് മാത്രം.
അവിടെ അതിർത്തി കടന്നു മണൽകൊള്ള, ഇവിടെ മണൽപ്പരപ്പിൽ പകൽ കൊള്ള. കുറ്റം പറയരുത്, വാരി ഇടുന്ന കുഞ്ഞാടുകൾ തന്നെ കുറ്റക്കാർ!! ശബരി മലയിൽ വിശ്വസികൾ ഭണ്ഡാരം കാലിയാക്കി കാണിച്ചു ആവശ്യം വന്നപ്പോൾ, അമ്മമാർ നാമജപവുമായി നിരത്തിൽ ഇറങ്ങിയിപ്പോൾ. ഇവിടത്തെ അടിമ അമ്മമാരിൽ അതു പ്രതീക്ഷിക്കേണ്ട എങ്കിലും, അത്രയും ഉണർവും തിരുത്തും വരാൻ maramon മണൽപുറത്തും കുമ്പനാട് തിരുവല്ല പുനലൂർ പറന്തൽ മൈതാനത്തും ഇനി എത്ര നവീകരണം വേണമോ ആവോ? മദ്യവർജനം മുഴങ്ങികേട്ട സാധു KK യുടെ സഭയിൽ, അതിനു കുറവില്ലെന്നു മാത്രമല്ല, വിവാഹത്തിന് കാറും dowry യും വാങ്ങാത്ത എത്ര കത്തനാർമാർ ഉണ്ട്??🤔🤔 Dowry ചോദ്യം ചെയ്യാനോ അതും മദ്യപാനവും ഒക്കെ മാർത്തോമാ സഭയിൽ എങ്കിലും നിരോധിച്ചു അതിനെ ഒരു മാതൃക സഭ ആക്കാൻ എന്തെ "സർവസംഗ പരിത്യഗികളായ" വിവാഹം പോലും വർജിച്ച അതിവിശുദ്ധ(!) സന്യസ്തരായ മെത്രൻ മാർക്കു പോലും താല്പര്യമില്ലാത്തത്??? ഹഹ....പാരമ്പര്യ orthodox വിട്ട് നവീകരണത്തിൽ എത്തിയ മാർത്തോമാക്കാരുടെ വിവാഹത്തിന് ധൂർത്തിനു വല്ല കുറവുമുണ്ടോ, മരണ വീട്ടിലെ orchestra ഒച്ചപ്പാടിനെങ്കിലും? (Pentecosth കാർ പ്രാർത്ഥിക്കുമ്പോൾ കൂവുമെങ്കിലും മരണവീട്ടിൽ അതു കുറവാണ്. മറിച്ചാണ് മാർത്തോമാക്കാർ. മരണവീട്ടിൽ, വിട്ടുപോന്ന orthodox കാരെ വെല്ലുന്ന കാളരാഗവും ഒച്ചപ്പാടും).
മാർത്തോമാ പുരോഹിതനു dowry യും കാറും Bed മകളെയും കെട്ടിച്ചു കൊടുക്കാൻ Q നിൽക്കുന്ന അപ്പനമ്മമാരെയും, അതിനു നിന്ന് കൊടുക്കുന്ന പിജി യുവതികളെയും എന്ത് പേരിൽ വിളിക്കണം, സഭയിലെ സാധു യുവതികളുടെ അധ്യാപിക ജോലി കൂടി കൊള്ളയടിക്കുന്ന അത്തരം കൊച്ചമ്മമാരെയും, കാലിതൊഴുത്തിൽ പിറന്ന കർത്താവേ? 😂😂😂
m വര്ഗീസ്.
Ath ninte sabhayil aaada eganulla kaaryagal
ഇയാൾ മലയാളിയാണോ😂
Alla ee channel America yilum England lum ull ottu mikka vellakaarum kanaarullathanu .angane thaalisunil famous anu.
I fully agree with whatever this person has told in this CZcams video. I would like to share few of my thoughts at this juncture. The formation of a priest/ bishop candidate has to start in the childhood itself at home. So the parents have an important role to play. Since one does not know whether a child will finally end up as a priest or not till he completes his graduation and opts for seminary studies, it is important that all the children go through the same religious and spiritual education. Then the sunday school teachers and the parish priests and the local church members also have to do their part. All of them have to be role models for the young children by their conduct. Children are seeing them while they are growing up to adulthood. So choice of Sunday school teachers who have excellent moral and spiritual testimony only should be chosen to teach the children. They should be role models for these children. Local churches should invite men of God to come and speak to these children once in a while. The priests and the Sunday school teachers could identify children who are potential priest/bishop candidates and build them up spiritually. Also while interviewing candidates for seminary admission, the parish priest should give a honest recommendation in a sealed cover directly to the seminary office so that the committee could take a correct decision whether to admit some one who has ended up there by hook or crook. Let us hope people will do everything with the fear of God in their heart and not as men pleasers. I hope a revival will happen among us and God will raise up leaders with integrity and piety among us.
Borh are absolutely right.
The so called Maramom Convention, being held on the sand beds at Kozhencherry, is a MELA where all UDAYIPPU institutions come and beg for alms from natives and NRIs. Money thus collected is siphoned off at different levels. A major chunk goes into the private coffers of the bishops, which later gets converted to benami investments.
This is the reason for the demand for a Church Act.
നീ ഏതാടാ ചൂലേ. നിൻ്റെ കൈയ്യിൽ തെളിവുണ്ടേൽ പുറത്ത് കൊണ്ടുവാ, താളമടിക്കാതെ @THOMAS_SIMON
No Bishop or clergy man can kai ittu varu to an extent in Marthoma church. The money collected on the sand beds are clearly accounted for. You forgot the fact that marthoma church is democratic in nature. If you are a marthomakaran use your right and go verify your doubts. Don't spread LIES because of you assumptions. Go know the TRUTH and comment.
The institutions that collect money - Go visit these institutions once in while and understand their needs. Don't spread blasphemy without knowing the entire picture.
@@boocherian8682 he just want to degrade the holy church, i think he is one amoung the pro liberal idiots who trying to inject the pro evangelical theology and eventually promote atheism in the church.
Better to stop being active members of churches. Just give enough money to sustain local parishes. Pirivinu varunna kalla kazhuverikale thalli odikkenam. Evanokke sancharikkunna Benz-um Bmw-yum vittittu kaaryangal nadakkatte. Avashyam illaathe patthu paisa evanmaarkku kodukkaruthu!