World Famous Thalassery Chicken Dum Biriyani | ഒറിജിനൽ തലശ്ശേരി ധം ബിരിയാണി | English Subs

Sdílet
Vložit
  • čas přidán 5. 01. 2023
  • World Famous Thalassery Chicken Dum Biriyani | ഒറിജിനൽ തലശ്ശേരി ധം
    ബിരിയാണി
    ചിക്കൻ - 1200 ഗ്രാം
    ജീരകശാല (വയനാടൻ കയ്മ) അരി - 3 കപ്പ്
    മസാല ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
    സവാള - 7 എണ്ണം (3 എണ്ണം വറുത്തെടുക്കാൻ + 4 എണ്ണം വയറ്റിയെടുക്കാൻ )
    ഇഞ്ചി - 3 ടേബിൾസ്പൂൺ
    വെളുത്തുള്ളി - 3 ടേബിൾസ്പൂൺ
    പച്ചമുളക് - 12 എണ്ണം
    തക്കാളി - 1
    മല്ലിയില - ഒരു പിടി(ഹാൻഡ്ഫുൾ)
    പുതിന - അരപ്പിടി
    ഗരം മസാല - 1 ടീസ്പൂൺ( വീട്ടിൽ ഉണ്ടാക്കിയത്) (കടയിൽ നിന്നും വാങ്ങുന്നത് 2 ടീസ്പൂൺ )
    തൈര് - 3 ടേബിൾസ്പൂൺ
    ഉപ്പ് - ആവശ്യത്തിന്
    റൈസ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
    റൈസ് - 3 കപ്പ്
    സവാള - 1/2 കഷ്ണം
    പട്ട - 1 കഷ്ണം
    ഗ്രാമ്പു - 4
    ഏലക്ക - 3
    ജാതിപത്രി - 1
    എണ്ണ - 2 ടേബിൾസ്പൂൺ
    വെള്ളം - 5 1/2 കപ്പ്
    ഉപ്പ് - ആവശ്യത്തിന്
    ഗാർണിഷ് ചെയ്യാൻ ആവശ്യമായ സാധനങ്ങൾ
    അണ്ടിപ്പരിപ്പ് - 15 എണ്ണം
    മുന്തിരി - 15 എണ്ണം
    സവാള വറുത്തത്
    റോസ് വാട്ടർ
    For masala
    Onion - 7 nos ( for fry 3, for masala 4)
    Ginger - 3 tablespoons
    Garlic - 3 tablespoons
    Green Chili - 12 nos
    Pudhina - 1/2 hand
    Coriander leaves - handful
    Garam masala - 1 teaspoon ( home made)
    Yogurt - 3 tablespoons
    Lemon juice - 1 tablespoon
    Tomato - 1
    Fried onion - 3 handful
    Salt - as needed
    For rice
    Rice - 3 cups
    Oil - 3 tablespoons
    Cloves - 4 nos
    Cardamom - 3 nos
    Cinnamon - small stick
    Onion - 1/2 piece
    Salt - as needed
    Hot Water - 5 cups
    For garnish
    Fried onions
    Cashew
    Fried grapes
    Garam masala
    Coriander leaves
    If You Like This Recipe Please Don't Forget to Subscribe * Kichus Kitchen *
    Happy Cooking Dear Friends!!
    chicken biriyani,thalassery chicken biryani,thalassery chicken biriyani,thalassery chicken dum biryani recipe,thalassery biriyani,thalassery chicken dum biryani,chicken biryani,thalassery dum biriyani,thalasseri chicken dum biryani recipe,thalassery dum biryani recipe,thalassery chicken dum biriyani,chicken dum biriyani,dum biryani,dum biriyani,thalassery dum biryani,thalassery biryani,biriyani,thalasseri chicken dum biriyani
    Facebook : / kichus.kitchen.3
    Facebook Page : / kichuskitchen1
    Instagram : kichus.kitchen
    CZcams : ‪@kichuskitchen‬
    Daily Beetle by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Věda a technologie

Komentáře • 7