നിങ്ങൾ വീണ്ടും ഒന്നിക്കണം എന്ന് യൂണിവേഴ്സ് ആഗ്രഹിക്കുന്നുണ്ടോ ✨💖💖😇🧿Divineheal malayalam Tarotreading

Sdílet
Vložit
  • čas přidán 26. 08. 2024
  • Tarotreading
    Malayalam
    Timelessreading
    Relationship reading

Komentáře • 225

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 3 měsíci +17

    ഇതു വരെ എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തിയ 🙏പ്രപഞ്ച ശക്തി ക്ക് മുൻപാകെ എന്റെ സങ്കടങ്ങൾ., എന്റെ മുന്പോട്ട് ഉള്ള ജീവിതം എല്ലാം ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏എല്ലാം അവിടുത്തെ ഇഷ്ടം പോലെ 🙏🙏🙏🙏🙏🙏

  • @ANSI-p9t
    @ANSI-p9t Před 3 měsíci +38

    കറക്റ്റ് ഈ റീഡിങ് കേട്ടോണ്ടിരുന്നപ്പോൾ ഒരു ചെറിയ മെസ്സേജ് വന്നു. അതിന് മുമ്പ് ഒരു miss call വന്നിട്ടുണ്ട് മേഡം 👍🏻ഞാൻ കള്ളം പറയാറില്ല മേഡം 👍🏻😃Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you ചേച്ചി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @Devusvichu
    @Devusvichu Před 3 měsíci +10

    നന്ദി യൂനിവേഴ്സ്... നന്ദി മാം.. റീഡിങ്ങ് വളരെ കറക്റ്റ് ആണ് മാം.. ഡിവൈൻ ടൈമിൽ ഞങൾ ഒന്നാകും.. ഈ റീഡിങ്ങ് ഒരുപാട് നന്ദി...

  • @achur9945
    @achur9945 Před 3 měsíci +9

    സ്വന്തം കാലിൽ ആണ് നിക്കുന്നത്, ആരും ഒന്നും തന്നിട്ടല്ലേ, മഹാദേവന്റെ അനുഗ്രഹത്താൽ ഞാനും എന്റെ മോനും ജീവിക്കുന്നു 🙏🙏🙏

  • @atozmedia48
    @atozmedia48 Před 3 měsíci +9

    FLY 🦅
    F - first
    L - love
    Y - yourself🙏🏻

  • @bindurajkumar6359
    @bindurajkumar6359 Před 3 měsíci +2

    എല്ലാം ശെരി ആണ്‌ കുട്ടി യുടെ റീഡിങ് കറക്റ്റ് ആണ്‌ യൂണിവേഴ്സ് ന്ടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤🙏🏻

  • @ajithak3194
    @ajithak3194 Před 3 měsíci +7

    Correct reading ആണ്. ഇത്രയും പ്രാധാന്യം ഉണ്ടെന്നു മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞപ്പൊഴാണ് മനസിലായത്. ഇത്രയും പറ്റിക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരുപാട് പാഠം പഠിച്ചു. Thank you 🙏🙏🙏❤❤

  • @Sea-g4b
    @Sea-g4b Před 3 měsíci +8

    റീഡിങ്100% perfect.. ആൻഡ്.. True.... 🩷🩷🙋‍♀️🙋‍♀️മാഡം
    താങ്ക് യു യൂണിവേഴ്സ് ❤താങ്ക് യു god❤❤❤
    തങ്ക് യു angel❤❤❤
    താങ്ക് യു മം ❤❤❤🙌🙌🙏🙏

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 3 měsíci +5

    ട്രാപ്ഡ് ആയിരുന്നു. ഇപ്പോഴില്ല. സ്വന്തം കാര്യം mathram❤❤❤❤❤

  • @user-dt7sy5sb1m
    @user-dt7sy5sb1m Před 3 měsíci +4

    Thank you universe 🙏🏻
    Thank you Divine 🙏🏻
    Thank you god🙏🏻
    Thank you medam 🙏🏻

  • @kanakavallikk9846
    @kanakavallikk9846 Před 3 měsíci +1

    എല്ലാം സത്യം പ്രബഞ്ച ശക്തിക്ക് നന്ദി പറയുന്നു. നന്ദി നന്ദി നന്ദി നന്ദി മാഡം

  • @induvijukumar713
    @induvijukumar713 Před 3 měsíci +3

    Correct Reading 🥰🥰 Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚
    Thank you Chechi 🙏💚💚💚

  • @sajinimathew4030
    @sajinimathew4030 Před 3 měsíci +3

    I strongly claim All blessings with our life long 🙏❤
    I strongly claim permanent reunion and happy together Ness and happy family with our life long 🙏❤
    I strongly claim strong money with my life long 🙏❤
    I strongly claim strong money with our life long 🙏❤
    I strongly claim strong commitment and deeply love and physical attraction and emotional feelings with our life long 🙏❤
    I strongly claim strong commitment and deeply Love and positive call and positive message with my person today 🙏❤
    I strongly claim Remove All therd party situations and blockage and negatives people and black magik with my person 🙏❤
    I strongly claim strong commitment and deeply love and happy together Ness and happy family and happy meeting with our life immediately 🙏❤
    I strongly claim strong commitment and deeply Love and positive call and positive message with my person today immediately 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤
    Thank U Angels 🙏❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @sajilsanthosh9692
    @sajilsanthosh9692 Před 3 měsíci +1

    സത്യം സത്യം ❤❤❤❤❤❤❤❤❤❤❤❤

  • @valsammacg9509
    @valsammacg9509 Před 3 měsíci

    അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു . Thank you universe❤❤❤❤

  • @radhapillai7003
    @radhapillai7003 Před 3 měsíci +3

    Correct Reading thank you God 🙏🏼❤️ Thank you Universe 🙏🏼❤️Thank you Devine 🙏🏼❤️Thank you Mam🙏🏼❤️

  • @VijayartsVijay
    @VijayartsVijay Před 3 měsíci +1

    നല്ലൊരു തിരിച്ചറിവ്തന്നെയാണ് ഈ reading. മുന്നോട്ടുപോകാനുള്ളൊരു നല്ല നല്ല positive അറിവുകൾ ലഭിച്ചു. Thank you universe, thanks മഹാദേവൻ. നന്ദി 🙏🙏🙏

  • @user-gr3dm3vf8z
    @user-gr3dm3vf8z Před 3 měsíci +1

    Thank you.. 🙏❤️
    നല്ല reading ആയിരുന്നു.
    പറഞ്ഞതെല്ലാം തന്നെ സത്യമാണ്.ഒരുപാട് Lesssons പഠിച്ചു.. ഈ ഒരു വേദനയിലൂടെ.

  • @Nimu8182
    @Nimu8182 Před 3 měsíci +1

    Ente matram reading anennu thonunnu...thankyou universe thankyou mam ... 💯 Crct anu ...saapam athu kanum ...

  • @sheenasaji18
    @sheenasaji18 Před 3 měsíci

    ഇത് എനിക്കു് വേണ്ടിയുളള reading ആണ് 🙏💔❤thankyou Universe ❤thankyou mam❤🙏

  • @rajanimol90kr62
    @rajanimol90kr62 Před 3 měsíci

    ഇത്രയും മനസിലാക്കി തന്നതിന് thanks 🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 3 měsíci +2

    എല്ലാം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏താങ്ക്സ് mam 🙏താങ്ക്സ് universe🙏

  • @Shobana-ly6ys
    @Shobana-ly6ys Před měsícem

    നന്ദി നന്ദി നന്ദി യൂണിവേഴസ്

  • @rasiyak378
    @rasiyak378 Před 2 měsíci +1

    100%sathyam

  • @gokulkrishan6719
    @gokulkrishan6719 Před 3 měsíci +1

    🙏🏻🥰💐 Thanku Divine
    Thank God Thank Anjels 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thankyou mam

  • @user-fb6wx9qw4f
    @user-fb6wx9qw4f Před 3 měsíci +1

    താങ്ക്യൂ അഞ്ചുവർഷമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ചേച്ചി പറഞ്ഞത് കൃത്യമായ കാര്യമാണ് ok

  • @anilv1297
    @anilv1297 Před 3 měsíci +2

    താങ്ക്സ് യൂണിവേഴ്സ് ❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 Před 3 měsíci

    വളരെ കറക്റ്റ് ആയ റീഡിംഗ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത്. എനിക്ക് പഠിക്കാന്‍ വേണ്ടി മാത്രം ദൈവം അകറ്റി നിര്‍ത്തി. ഞങ്ങളെ അടുപ്പിച്ച ദൈവം തന്നെ ഇനിയും ഞങ്ങളെ ചേര്‍ത്ത് വെക്കും. എന്നെ തിരുത്താനും തിരിച്ചറിയാനും ഇടയാക്കിയ എല്ലാവർക്കും നന്ദി. ദൈവത്തിന് നന്ദി. ഈ റീഡിംഗ് കേൾപ്പിച്ച ഈ മാഡത്തിന് ഒരു പാട് നന്ദി 🙏🏻

  • @alphonsaanusha247
    @alphonsaanusha247 Před 3 měsíci +2

    I love U nd respect U Universe.....because I never find a person ...like u my dad....because u alone knows all my pains nd suffering
    ...I totally surrender to u....
    Thank you Universe
    Thank you God
    Thank you Angels
    More than anything nd any one I love u my dad Universe
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power..but still..its your wish.....according to your will let it happen to me in my life

  • @shamejk9909
    @shamejk9909 Před 3 měsíci +1

    Njan cheytu kootiya tettukal kanichu taran Vanna orala e iyal ennu enike manasilayi.ini universe low break cheyyate jeevikanm .thank universe

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 3 měsíci +1

    ചേച്ചി സത്യം ആണ് ഞാൻ സെൽഫ് ലവ് മെഡിറ്റേഷൻ തുടങ്ങി ഇപ്പൊ കുറച്ചു ദിവസം ആയി ഞാൻ എന്റെ future മാത്രം ഫോക്ക്സ് ചെയ്യാൻ തുടങ്ങി എന്നെ ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആൾ ഇന്നലെ നൈറ്റ് ബ്ലോക്ക്‌ മാറ്റി ശെരിക്കും ഒരു മിറാക്കിൾ ആയിരുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻ചേച്ചി താങ്ക്യൂ ♥️♥️❤️❤️🙏🏻🙏🏻

  • @Mohandas-sp4sv
    @Mohandas-sp4sv Před 3 měsíci

    Thank you universe
    Thank you mam correct reading

  • @shamejk9909
    @shamejk9909 Před 3 měsíci +1

    Ellavarum swayam oru judgementine tayyarayal mattullavar namuku tarunna pain nammal mattullavarke kodutatane manasilavum❤❤❤❤❤

  • @sreekumarannair3707
    @sreekumarannair3707 Před 3 měsíci +3

    Thanks my Universe
    Thanks madam

  • @sarika.vijayansankarnivas6714

    Njan ipo ente karyangalu mathram noki povunnu💯🌈❤
    Thank you Universe🌈🕉❤🙏
    Thank you Devine🌈🕉❤🙏
    Thank you mam🌈🕉❤🙏

  • @AradhyaPrasanna
    @AradhyaPrasanna Před 3 měsíci +1

    Nanni. Nanni. Universe... Prapanjashakthikale...

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 Před 3 měsíci

    യൂണിവേഴ്സിന്റെ വാക്കുകൾ അനുസരിക്കുന്നു. നന്ദി! നല്ല റീഡിംഗ്.

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 Před 3 měsíci +1

    Yellam Mangalakaramayi Sambhavikkatte🥰❤Thank God.loka Samastha Sukhino Bhavanthu🙏🙏🥰❤

  • @shineyshiney5616
    @shineyshiney5616 Před 3 měsíci +1

    Correct reading ennum koodi parajathullu ma'am nja karannammaannu ellam sathyam thanne ❤❤❤

  • @remaanil9806
    @remaanil9806 Před 3 měsíci +1

    Orkkathirikkan pattilla mam chanky potti marikkum mam ethinteyokke avvasanam ethokke yayirikkum alle mam ennalum prarthanayode erikkua mam thanks universe❤🙏🙏🙏🙏 thanks mam❤❤❤

  • @Mohandas-sp4sv
    @Mohandas-sp4sv Před 3 měsíci

    100 % സത്യമായ റീഡിംഗ്

  • @renjitharenji1282
    @renjitharenji1282 Před 3 měsíci +1

    Thankyou mam🙏❤️❤️❤️thankyou universe ❤️🙏🙏🙏❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 3 měsíci +1

    Thank you Universe 🙏 Thank God 🙏 Thank you Angels 🙏 Thank you Ma'am 🙏 I Strongly claim positive energy of this reading 🙏 🙏🙏

  • @ashishck5760
    @ashishck5760 Před 3 měsíci +1

    Thank you Universe
    Thank you God
    Thank you Angels
    Thank you Divine
    Thank you Mam
    Thank you Thank you Thank you🥰🥰🙏🏿

  • @sinisanal-xd2wv
    @sinisanal-xd2wv Před dnem

    Thank u universe♥️♥️♥️🙏🙏thanku divine♥️♥️🙏 thank u Mam♥️♥️🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 3 měsíci +1

    Thank You univers ❤🙏 Thank you divine ❤🙏

  • @user-nx7tf8vh4s
    @user-nx7tf8vh4s Před 3 měsíci

    എല്ലാം സത്യം ആയ കാര്യം

  • @pushpakaranmg9281
    @pushpakaranmg9281 Před 2 měsíci

    താങ്ക്യൂ യൂണിവേഴ്സ്
    എസ് സെൽഫ് കണ്ട്രോൾ നേടും

  • @AradhyaPrasanna
    @AradhyaPrasanna Před 3 měsíci +1

    Thank. You. Universe. Prapanjashakthikale. Nanni. Nanni.

  • @vijayakumarigomathi6776
    @vijayakumarigomathi6776 Před 3 měsíci +1

    Thank you universe 🙏🙏🙏🙏thank you❤️❤️❤️❤️

  • @BabuJeena
    @BabuJeena Před 3 měsíci +1

    എന്റെ ജീനയ്ക്ക് വേണ്ടി ഈ ജന്മം ഞാൻ കാത്തിരിക്കും

  • @AradhyaPrasanna
    @AradhyaPrasanna Před 3 měsíci +1

    Sahachariyam. Undakunnu. Self. Love. Undu.. Jan. Marum.

  • @shalujestin9933
    @shalujestin9933 Před 3 měsíci +1

    Maam.... ❤️ God bless you maam🙏🏻 Thankyou universe 🙏🏻🙏🏻🙏🏻🙏🏻 Thankyou god🙏🏻🙏🏻🙏🏻🙏🏻 Thankyou my Angeles 🙏🏻🙏🏻🫂❤️

  • @prabhavathypk7174
    @prabhavathypk7174 Před 3 měsíci +1

    Thank you Universe ❤ Thank you God ❤ Thank you mam ❤

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 3 měsíci +1

    ഞാൻ തീർച്ചയായും എന്റെ കാര്യങ്ങളിലെക്ക് തിരിഞ്ഞു mam 🙏🙏thank you univers 🙏🙏🙏

  • @soumyajolly1790
    @soumyajolly1790 Před 3 měsíci +1

    Thank you universe ❤️❤️❤️🙏🙏

  • @padmakumari9068
    @padmakumari9068 Před 3 měsíci

    Thank you Mam, thanks Universal ❤❤❤

  • @AmusedMountainLandscape-jn1jo
    @AmusedMountainLandscape-jn1jo Před 3 měsíci +1

    താങ്ക്സ് യൂണിവേഴ്സ്

  • @user-iz8tn9rs5u
    @user-iz8tn9rs5u Před 3 měsíci +1

    Thank you univers 🙏🙏thank you god 🙏🙏100ശതമാനം സത്യം ആണ് mam I am strongly claim in this msg 🙏🙏🙏

  • @user-fg5cp7zo9u
    @user-fg5cp7zo9u Před 3 měsíci +1

    Thank you universe🙏

  • @chinnusponnuschannel2367
    @chinnusponnuschannel2367 Před 3 měsíci +1

    Thank you universe🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹❤️❤️

  • @ableaby2578
    @ableaby2578 Před 3 měsíci +1

    Thank you universe..
    Thank you chechi.

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před 3 měsíci +1

    Thankyou universe 🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 Před 3 měsíci +1

    Thank you chechi ❤
    Reading is 💯%correct
    Pls pray for us chechi

  • @switchtogame1604
    @switchtogame1604 Před 3 měsíci +1

    Thanik you universe
    Thank God
    I attracts all the positive energies jn this reading

  • @MeghaMalhaar369
    @MeghaMalhaar369 Před 3 měsíci +1

    Thank u mam 🍀🧚💛 thank u universe 🍀 ayal thirichu varum 🧚 vannu 🧚

  • @manjumaria2461
    @manjumaria2461 Před 3 měsíci +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️

  • @shanthakumari1893
    @shanthakumari1893 Před 3 měsíci

    ജന്മാ ജന്മാന്തരം ആന്മ സന്ഹേം ആഴമില്ല കടൽ പോലെ . ഭഗവാൻ തുണക്കട്ടെ. അവിടെ. ഒരു മാറ്റം വന്നിട്ടില്ല. അത് തോന്നൽ ആണ്. ലോകം ഉള്ള കാലം. സത്യം.

  • @AjiSiva-cu3pg
    @AjiSiva-cu3pg Před 3 měsíci

    മാം പറഞ്ഞത് 100%കറക്റ്റ് ആണ് thank you മാം ❤️❤️❤️
    യൂണിവേഴ്സിന്റെയും ദൈവത്തിന്റെയും അനുഗ്രഹത്താൽ എല്ലാം ശെരി യായി വരട്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    താങ്ക്സ് 🥰🥰🥰❤️

  • @Prakash-oc2bl
    @Prakash-oc2bl Před 3 měsíci +1

    Thank you Universe

  • @vishnuns6334
    @vishnuns6334 Před 3 měsíci

    Thank u God 🙏
    Thank u universe ❤
    Thank u ❤

  • @radhamania9079
    @radhamania9079 Před 3 měsíci +1

    Thank you univetse i surrender to you i want justice

  • @pavananep8978
    @pavananep8978 Před 3 měsíci

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ

  • @PS_8-8-7
    @PS_8-8-7 Před 3 měsíci

    ThankuDivine Thanku Universe Thanku Archuangles Thanku MamThankuGodandGodessThankuThankuThanku❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Thetruth76967
    @Thetruth76967 Před 3 měsíci +1

    Thank you universe 🙏❤️

  • @shanimm6514
    @shanimm6514 Před 3 měsíci

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം എല്ലാം അറിയാൻ പറ്റിയതിൽ വളരെ സന്തോഷം ഉണ്ട്

  • @haseenap8905
    @haseenap8905 Před 3 měsíci +1

    Thank you universe 🤲 ❤❤❤❤

  • @anupamasudhakaran197
    @anupamasudhakaran197 Před 3 měsíci

    Divine time il onnakum thanks universe Thanks mahadheva thanks angel e vykthi yanu strength illathakkithu aareum dipped cheyyathey ottakku jeevichondirunna
    manju variyarday 36 age movie polay aakkithannu vannit

  • @rekhanandakumar3649
    @rekhanandakumar3649 Před 2 měsíci

    Thank you universe❤

  • @AradhyaPrasanna
    @AradhyaPrasanna Před 3 měsíci +1

    Self. Love. Cheyunnu... Jan. Munnottu. Pokunnu... Ottaykku.

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 3 měsíci

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @ReshmiKR960
    @ReshmiKR960 Před 3 měsíci +1

    Greate messeges from the universe

  • @user-qs1jw4he1d
    @user-qs1jw4he1d Před 3 měsíci +1

    Thanku universe... ❤️

  • @user-pn8rn9dg9u
    @user-pn8rn9dg9u Před 3 měsíci +1

    🙏🙏🙏madan,,, thankyou universe

  • @salinisajeev763
    @salinisajeev763 Před 3 měsíci

    വളരെ അധികം resonate ആവുന്നുണ്ട്

  • @user-ov7nm2zl5h
    @user-ov7nm2zl5h Před 3 měsíci

    ചേച്ചി പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🥰🥰

  • @MayaKK-kh1xp
    @MayaKK-kh1xp Před 3 měsíci +1

    Goodreading

  • @LissyAbraham-yb4id
    @LissyAbraham-yb4id Před 3 měsíci +1

    Karakt. Madam. Anta. Vila. Mansilaktta

  • @radhukrishnaradhu232
    @radhukrishnaradhu232 Před 3 měsíci

    Thank you universe💞🙏🏼❤️

  • @user-sd7ci4ds1j
    @user-sd7ci4ds1j Před 3 měsíci

    സത്യം,,, എന്നെ സ്നേഹം കൊണ്ട് പറ്റിച്ചു

  • @manuprasad793
    @manuprasad793 Před 3 měsíci

    Thank uninverds. Thank mam. 🙏🙏 crt reeding.. Sandhoshm undu... Nnalum sankdavum... Innatheku 4 yr payi pRijyapettitu... Adhymayi innathe divsam anu njan preposil cheythathu.. Thirichu paryathe thanne parnjthu "may 6"❤️❤️❤️ im waiting for u...

  • @minimolpm
    @minimolpm Před 3 měsíci +1

    Thanku. Univres. ❤❤❤

  • @NdiyaSandhya
    @NdiyaSandhya Před 3 měsíci

    Thankyou universe 🙏🙏🙏thankyou mem🙏🙏🙏

  • @SUNILPARASSALA
    @SUNILPARASSALA Před 3 měsíci

    Thank you god❤❤❤Thank you ❤❤❤

  • @shijinap7787
    @shijinap7787 Před 3 měsíci

    I claim this positive energy❤ I surrender everything to God❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 3 měsíci

    Njan ellam paranjathu pole cheyyunnu. Bakki ellam universe cheyyette mam.
    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you mam❤️❤️❤️

  • @Anglevavaa
    @Anglevavaa Před 3 měsíci +1

    Thanks universe 🙏🙏🙏

  • @abhimanueb7075
    @abhimanueb7075 Před 3 měsíci

    i. claim. to. strongly. reunion. my. person. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. njangale. thammil. univers. onnippikkum. annu. njan. urachu. viswasikkunnu. thanks. univers. good. reading.

  • @praveens8305
    @praveens8305 Před 3 měsíci

    എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് മാറി എന്റെ പേഴ്സൺ എന്റെ അടുത്ത് വരട്ടെ താങ്ക്യു യൂണിവേഴ്സ്

  • @arunkumar.g1017
    @arunkumar.g1017 Před 3 měsíci

    I strongly claim positive energy come fast permanent reunion 💯