ഈ നിമിഷം ആരാണ് നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത്

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 287

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg Před 21 dnem +4

    മം പറഞ്ഞതെല്ലാം സത്യം ആണ് 😒😒എല്ലാം യൂണിവേഴ്സനെ വിട്ടുകൊടുക്കുന്നു.. താങ്ക്സ് യൂണിവേഴ്സ് ♥️♥️

  • @user-wx8db2yv3d
    @user-wx8db2yv3d Před 20 dny +3

    💯% ശരിയാണ്.., ഇത് കേൾക്കുമ്പോൾ പോലും മനസ് വിങ്ങി കരഞ്ഞു പോകുന്നു.... മനസിലെ സ്നേഹം മുഴുവനും വാങ്ങിയിട്ട്.... ഒന്നുമല്ലാതാക്കി....എത്ര വർഷം എടുത്താലാകും ഈ വേദന മാറിക്കിട്ടുക..... എല്ലാം യൂണിവേഴ്സിന് അർപ്പിക്കുന്നു 🙏🙏🙏🙏

  • @sunithaachary4712
    @sunithaachary4712 Před 21 dnem +11

    ഇരുപത്തിമൂന്ന് വർഷത്തെ കാര്യം ഒറ്റ റീഡിംഗിൽ പറയുന്ന ചേച്ചി യൂണിവേഴ്സി നോട് ഒരായിരം നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-fi4cn9xf2l
    @user-fi4cn9xf2l Před 21 dnem +7

    നല്ല കാര്യം പറഞ്ഞു തന്ന മാമിനോടും യൂണിവേഴ്സിനോടുംനന്ദി❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Před 21 dnem +8

    100/സത്യം ആണ് 🙏🏻🙏🏻🙏🏻

  • @BijuBichu-vv2qo
    @BijuBichu-vv2qo Před 21 dnem +3

    പറഞ്ഞതെല്ലാം സത്യമാണ് മാം എന്നെ ഒരുപാട് ചതിച്ചും വഞ്ചിച്ചും പോയതാ അവൾ എന്നിട്ടും ഞാൻ എല്ലാം ക്ഷമിച്ചു എന്റെ ഭാര്യ എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു ഞങ്ങളുടെ ഞാനും ഞങ്ങളുടെ മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്

  • @Anamika-l2v
    @Anamika-l2v Před 21 dnem +3

    അയാളുടെ സ്വഭാവം ആണ് കറക്ട് റിഡിങ് ആണ് 🤔ഇപ്പോൾ ഒരു ബന്ധവും ഇല്ല ഞാൻ വിട്ട് 🤔വേറെ ഒരുപാട് അഫേയർ ഉണ്ട് 🤔അങ്ങനെ ഉള്ള ആളെ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു ഞാൻ പിന്മാറി ഇപ്പോൾ അയാൾ പണി കൾ പല സ്ഥാലത് നിന്ന് വാങ്ങി കൂട്ടുന്നു 😃താങ്ക്യൂ univezs ❤️🙏🏽thankyou mam

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 21 dnem +3

    മോളു പറഞ്ഞത് മുഴുവൻ ശരിയാണ് അയാൾക്ക് 3rd Party ൽ നിന്നും പണി കിട്ടി കൊണ്ടിരിക്കയാണ് യൂണിവേഴ്സിന് നന്ദി നന്ദി മോളെ ഓം നമ .. ശിവായ❤️❤️❤️

  • @user-em8xe8iv1b
    @user-em8xe8iv1b Před 17 dny

    സത്യമാം.... അവന്റെലൈഫിൽ പ്രശ്നം വരുബോൾ മാത്രംഎന്നോട് നല്ല സ്നേഹം കാട്ടുന്നു... നന്ദി യൂണിവേഴ്സ്...❤❤

  • @Arumughan939
    @Arumughan939 Před 21 dnem +13

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ്, 100%എന്റെ ജീവിതത്തിൽ നടന്ന കാര്യം ആണ്, കൂടുതൽ ഒന്നും പറയാൻ ഇല്ല, താങ്ക്യൂ 🙏👌👌👌👌👍

  • @Arumughan939
    @Arumughan939 Před 21 dnem +5

    സൂപ്പർ റീഡിങ് 👌👌👌👌👌👌👌👌👌🌹👍

  • @user-pu5kp6gl1p
    @user-pu5kp6gl1p Před 21 dnem +2

    നന്ദിയുണ്ട് കേട്ടോ സംസാരം കേൾക്കാൻ കൊള്ളാം തമാശയും കാര്യവും എല്ലാം നില ഉണ്ട് താങ്ക്സ്

  • @Swapna-eb7vs
    @Swapna-eb7vs Před 21 dnem +4

    സത്യം ആയ വാക്കുകൾ 😒ഇപ്പോൾ പോലും എന്താണ് എനിക്ക് മനസ്സിൽ ആക്കാൻ പറ്റാത്തത് ദൈവമേ....😢അപ്പോൾ ഇപ്പോൾ പോലും കള്ളം ആണ് ആ മനസ്സ് അല്ലേ 😢😢

  • @Sea-g4b
    @Sea-g4b Před 21 dnem +2

    മം പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് മൂവ് ചെയാൻ പറ്റാതെ ഓർമകളിൽ
    Stuck. ആണ് ഞാൻ.....please ഗൈഡൻസ് യൂണിവേഴ്സ്.. Thanku മം....❤❤❤സംസാരശൈലി.. നല്ലരസമാണ് കേൾക്കാൻ... എന്തെകിലും. പോസിറ്റീവ് തീരുമാനം ഉണ്ടാകുമോ. എന്നറിയാൻ എത്തിയോക്കുന്നതാ...❤❤❤❤

  • @soumyayadhu
    @soumyayadhu Před 21 dnem +2

    Thank you വീഡിയോ
    പറഞ്ഞത് എല്ലാം സത്യം..
    ന്റെ കാര്യം പറഞ്ഞത്... ഒരുപാട് അനുഭവിച്ചു..
    ജീവിതത്തിൽ നല്ലത് പോൽ ഒരു വീട് എടുത്തു മാറി താമസിക്കാൻ മറ്റുള്ള ബന്ധങ്ങൾ എല്ലാം ഇല്ലാതെ ആണെങ്കിൽ .. നോക്കാം...
    ഏട്ടന്റെ അമ്മ ഏട്ടന്റെ മറ്റേ പെണ്ണ്.. ഒരുപാട് എന്നെ മാനസികമായി തകർത്തു..
    പോസറ്റീവ് ആയത് നടക്കട്ടെ.
    ഒരു നല്ല ജീവിതം കിട്ടാൻ ആഗ്രഹം..
    Thanks വീഡിയോ....❤

  • @jpjayprakash3202
    @jpjayprakash3202 Před 21 dnem +3

    THANK U UNIVERSE🙏
    THANK U ANGELS 🙏
    THANK U DIVINE 🙏
    THANK U ANJALI MAM 🙏

  • @neethusudeesh9288
    @neethusudeesh9288 Před 21 dnem +6

    എങ്ങനെ ഇത്രയും കൃത്യമായി പറയാൻ കഴിയുന്നു മാം, എന്റെ വിനുചേട്ടന്റെ സ്വഭാവം അതേ പടി പറഞ്ഞു, ഓരോന്നും 100 % correct aanu mam

  • @user-eb1uw6og1z
    @user-eb1uw6og1z Před 21 dnem +3

    അയാളെ കുറിച്ച് എനിക്ക് ഒരു വിവരവും എനിക്ക് കിട്ടാൻ വഴിയില്ല യൂണിവേഴ്സലിൽ നിന്ന് അറിയുന്നു സന്തോഷം

  • @pradeepkpkannan3962
    @pradeepkpkannan3962 Před 21 dnem +4

    Thanks Universe........ സത്യമാ ചേച്ചീ കണ്ണിൽ കണ്ട കാര്യം തല്ലിക്കൊന്നാലും സമ്മതിച്ചു തരില്ല.

  • @ramadas6501
    @ramadas6501 Před 21 dnem +2

    അവരം കൊടുക്കൽ 10 % മാത്രം 90% ഇല്ല എന്ന തീരുമാനം എന്റേതാണ് എനിക്ക് ജീവിതം ഭാക്കിയുണ്ട് ഇനി ഇത്തരം ച ദിയിൽ വീഴാതിരിക്കാൻ 90% മാനം ശ്രെമം ഉണ്ടാകുംദൈവത്തിനു നന്ദി മേം മിന്റെ സ്ഥലം ഒന്നു പറയണം താങ്കു👍🙏

  • @aazhicreationshort7462
    @aazhicreationshort7462 Před 20 dny +2

    100%👌🏻ഒരുപാട് എന്റെ ജീവനെ പോലെ സ്നേഹിച്ചതാ എന്നെ ഒരിക്കൽ പോലും മനസിലാക്കാൻ ശ്രെമിച്ചിട്ടില്ല 3പാർട്ടി നമ്മുടെ ലൈഫ് ലേക്ക് വന്നതിനു ശേഷം ഒരുപാടു അനുഭവിച്ചു. ചതി, വഞ്ചന, കള്ളം, അവഗണന, ഒറ്റപ്പെടുത്തൽ അങ്ങനെ ഒരുപാട്. ഞാൻ ഓവർ adict ആയിരുന്നു അതുകൊണ്ടാണ് എന്നും എന്റെ കണ്ണുനീർ തോരാത്തത് ഇതിൽ നിന്നും ഞാൻ എങ്ങനെ പുറത്തുവരും എനിക്കറിയില്ല. എല്ലാം തെറ്റും എന്റെ പേരിൽ.എത്ര പ്രാവശ്യം എന്നെയും എന്റെ മക്കളെയുംവിട്ടു പോയി.തെറ്റ് ചെയ്യാതെ ഞാൻ പുറകെ പോയി തിരുച്ചു കൊണ്ട് വരും. എന്നിട്ടും എന്നെ ചതിക്കും ഇപ്പോൾ വിണ്ടും ആ സ്ത്രീ യുടെ കൂടെ പോയി. ഇനി ഞാൻ പോവില്ല എല്ലാം ഞാൻ യൂണിവേഴ്സിനു സമർപ്പിക്കുന്നു. പ്രാർത്ഥിക്കുന്നു എനിക്ക് ഒരു നീതി കിട്ടണം. മാം പറയുന്നതെല്ലാം സത്യം താങ്ക്സ് ചേച്ചി 🙏🏻🙏🏻🙏🏻🙏🏻

  • @rajithkumar1810
    @rajithkumar1810 Před 21 dnem +3

    പരമമായ സത്യം ഈ റിഡിങ്ങിൽ പറഞ്ഞിരിക്കുന്നത് Thank you universe 🙏🙏🙏🌹❤️ Thanks Mam

  • @kairalisukumaran1648
    @kairalisukumaran1648 Před 21 dnem +2

    പറഞ്ഞതെല്ലാം വളരെ സെരിയാണ് thanku Universe

  • @soumyakarunthattil7413
    @soumyakarunthattil7413 Před 21 dnem +3

    സത്യം 💯% thanqu you universe❤❤ thanqu you mam 🙏🙏🙏

  • @anupamapa9460
    @anupamapa9460 Před 20 dny +3

    Thank you universe 🙏
    Thank you divine 🙏
    Thank you angels🙏
    Thank you mam 🙏
    I strongly claim this reading ❤

  • @Binumol.P369
    @Binumol.P369 Před 21 dnem +2

    വളരെ സത്യം .ഞാൻ ആയിട്ട് ഒഴിയാൻ മനസ്സ് ആക്കി....താങ്ക്സ് universe... Thanks Mam.....

  • @Arun-rf9uy
    @Arun-rf9uy Před 21 dnem +2

    Right reading,Thank you madam,Thank you universe,Thank you angel

  • @DALI-VR
    @DALI-VR Před 21 dnem +3

    100% correct aanu🎉🎉🎉❤❤❤

  • @praseenarajesh7560
    @praseenarajesh7560 Před 21 dnem +3

    Ellam correct reading aanu mam . Ippol enne block chaithekkuvanu. Varum ennu njan viswasikunnu. Thanku universe ❤❤❤❤❤ l love you

  • @user-xs8tt9hb3c
    @user-xs8tt9hb3c Před 20 dny +1

    Madom, 100% perfect reading. മാഡത്തിന് എന്റെ person നെ നേരിട്ട് അറിയോ? ഇല്ലെങ്കിൽ, പിന്നെ എങ്ങിനെയാണ് അവളുടെ character നെ കുറിച്ച് ഇത്രയും perfect ആയിട്ടു പറഞ്ഞത്. ഇത്‌ എന്റെ reading ആണ് madom. ഞാൻ എപ്പോഴും പറയുന്നത് പോലെ, വേറൊരാൾക്കും ഇത്രയും correct ആയിട്ട് പറയാൻ കഴിയില്ല. Absolutely unbelievable reading. You are great. ThanQ madom. 🙏🙏

  • @srenims5645
    @srenims5645 Před 21 dnem +2

    Thankyou ma'am ..reading orupad crct ayrunu💗

  • @sindhu507
    @sindhu507 Před 21 dnem +4

    ഹരേ കൃഷ്ണ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ്

  • @Ravi-x9k
    @Ravi-x9k Před 21 dnem +2

    Correct reading,

  • @SindhuOmana-q8t
    @SindhuOmana-q8t Před 21 dnem +5

    കണ്ണീർ ഒരുപാടു വീണു eipol മറക്കാൻ ശ്രേമിക്കുന്നു

  • @hashmyhashmy1013
    @hashmyhashmy1013 Před 21 dnem +3

    അതെ അയാൾക്ക് അയാളുടെ സന്തോഷം മാത്രം മതി എപ്പോഴും ഒരു വില നൽകിയില്ല. Mam പറഞ്ഞത് സത്യമാണ് ആഘോഷങ്ങൾക്ക് അയാൾക്ക് സമയം കിട്ടി എനിക്ക് വേണ്ടി ഒന്നും ചെയ്ത്തില്ല ഞാൻ മാത്രം സഹിക്കു അതെ അതും ശരിയാ ആർക്കും കഴിയില്ല ആ വ്യക്തിയെ എന്നെ പോലെ സ്നേഹിക്കാൻ കഴിയില്ല അത് അയാൾ മനസ്സിലാക്കണം

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 21 dnem +2

    Thank you madom very good reading

  • @emmagreen1929
    @emmagreen1929 Před 21 dnem +2

    പറഞ്ഞത് സത്യം ആണ്... Thank u universe 🙏🙏🙏

  • @jayalakshmim3578
    @jayalakshmim3578 Před 21 dnem +2

    🙏👍❤️കറക്റ്റ് reading

  • @c057rohith.r7
    @c057rohith.r7 Před 21 dnem +1

    Maam. Paranjath valre. Sheriyanu

  • @Mtm848
    @Mtm848 Před 21 dnem +2

    മോള് പറയ്യുന്നതു് കറകറ്റ ആണ്🙏🙏🙏❤👍🎉

  • @Swapna-eb7vs
    @Swapna-eb7vs Před 21 dnem +2

    സത്യം വേറാരും സഹിക്കില്ല. 🤣🤣അതോർക്കുമ്പോൾ ആണ് 😒

  • @user-to9fr2dy9l
    @user-to9fr2dy9l Před 21 dnem +2

    സത്യം 😔🙏🏻

  • @radhapillai7003
    @radhapillai7003 Před 21 dnem +2

    Correct reading..The reading is 100% true in my life and I can't say too much .Thank you Universe 🙏❤️

  • @kunhi7729
    @kunhi7729 Před 10 dny

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് കറക്റ്റ് റീഡിങ് എല്ലാ കാര്യങ്ങളും യൂണിവേഴ്സിറ്റി ശരിയാക്കി തരട്ടെ ♥️ താങ്ക്യൂ യൂണിവേഴ്സ്

  • @NarulaP-jf1te
    @NarulaP-jf1te Před 20 dny +2

    Thank you correct matter thank you verry much verry much.

  • @user-eb1uw6og1z
    @user-eb1uw6og1z Před 21 dnem +3

    മെഡിറ്റേഷനും സെൽഫ് lovum പ്രാർത്ഥനയും ചെയുന്നുണ്ട് കോൺടെക്ട് ഇല്ല

  • @bindujayan8783
    @bindujayan8783 Před 21 dnem +2

    Madam paranja reeding fullum correct anu thanks universe❤❤❤❤❤

  • @bindhuremesh336
    @bindhuremesh336 Před 21 dnem +2

    സത്യം... 🥰🥰🥰👌🥰🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 Před 21 dnem +1

    Reading 100% സത്യം sis 🙏🙏

  • @thomasabraham745
    @thomasabraham745 Před 21 dnem +2

    Correct reading 💯🙏

  • @remamenon4432
    @remamenon4432 Před 21 dnem +1

    Thank u universe

  • @elizabethjohn7771
    @elizabethjohn7771 Před 21 dnem +3

    Correct

  • @user-is8di9fm3r
    @user-is8di9fm3r Před 21 dnem +2

    Sathiyamanu mam thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-bd6di7bj2k
    @user-bd6di7bj2k Před 21 dnem +2

    🙏The way you are. Speeking
    isso beautifuly fantastically Ireally enjoyed,,Thank you so much my dear 🙏🙏🌹❤

  • @rkffcreations5550
    @rkffcreations5550 Před 21 dnem +2

    🙏🙏Thankyou univers 🙏🙏
    🙏🙏Thankyou messeges 🙏🙏

  • @Salil-gw8cq
    @Salil-gw8cq Před 21 dnem +2

    😂 ithillu parancha Ella karyavum karra correct😂

  • @sunandajayan
    @sunandajayan Před 20 dny +2

    Thank you madam & thank you universe 🙏

  • @rajeevpr2659
    @rajeevpr2659 Před 21 dnem +2

    Paraj athe 100% Sathiyam 😢

  • @minibose619
    @minibose619 Před 21 dnem +2

    മാമം പറഞ്ഞത് 100%സത്യം

  • @suniajayan230
    @suniajayan230 Před 21 dnem +3

    ദൈവം വലിയവൻ

  • @sarandas.
    @sarandas. Před 21 dnem +2

    Thank you universe ❤❤❤

  • @Sasi-s6s
    @Sasi-s6s Před 21 dnem +2

    ഈ റീഡിഗ് എല്ലാം ശരിയാണ്..... ഒരു പാട് വേദനപ്പിച്ചു...... അതിന് ദൈവം കൊടുത്തു...... ഇപ്പോൾ തിരിച്ച് വരാൻ അവൾ ആഗ്രക്കുന്നു..... ഈ റീഡിഗ് കണ്ട തിൽ സംന്തോഷം..... ഇനി തിരുമാനം എന്റെത് മാത്രം....... ഇത് പൊലെത്തെ റീസിഗ് ഇനിയും പ്രതിക്ഷിക്കുന്നു👌👍

  • @sheenasheen2807
    @sheenasheen2807 Před 21 dnem +2

    ചേച്ചി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ്.....

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 21 dnem +2

    Reeding ellam 100%sathyam anu mam. Thanks mam thanks univers

  • @remamenon4432
    @remamenon4432 Před 21 dnem +2

    Thank u god

  • @shalujestin9933
    @shalujestin9933 Před 20 dny +1

    Thankyou soo much Anjalii 💞💞💞💞💞🙏🏻🙏🏻 Universe la trust cheyyunnu 💞💞💞🙏🏻🙏🏻🙏🏻prayer cheyyunnu 💞💞💞🫂🫂❤️🙏🏻

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Před 21 dnem +2

    Thank you🙏 university

  • @bindujayan8783
    @bindujayan8783 Před 21 dnem +2

    Thanks Anjali madam❤❤❤❤❤

  • @adwatiyaanil3296
    @adwatiyaanil3296 Před 21 dnem +2

    Thank you Universe 🙏🙏🙏

  • @Ravi-x9k
    @Ravi-x9k Před 21 dnem +2

    Thank you Universe,

  • @kutoosvlog5033
    @kutoosvlog5033 Před 21 dnem +3

    Om namsivaya

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 21 dnem +2

    Thank you univers

  • @jayasreeprasad9817
    @jayasreeprasad9817 Před 21 dnem +1

    Correct aanu

  • @deepikasadanand4256
    @deepikasadanand4256 Před 21 dnem +2

    Thank-you universe namaste

  • @beenamol1084
    @beenamol1084 Před 21 dnem +2

    Thank you universe

  • @BindhuPrashoban
    @BindhuPrashoban Před 21 dnem +2

    Thank you Universe❤
    Thank you mam❤
    Manacile kurachu sakadam poyi.

  • @deepasreedeepam3817
    @deepasreedeepam3817 Před 20 dny +2

    Thank you universe 🙏❤️🙏 TNX dear ❤️🙏🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz Před 20 dny +2

    Thank you univers thankyou thank you ❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @VinithaVinitha-n8o
    @VinithaVinitha-n8o Před 20 dny +1

    ഇനിയും വേദനിക്കാൻ വയ്യാ, thanks universe 🙏

  • @SajanKT-qp7bc
    @SajanKT-qp7bc Před 21 dnem +2

    Thank you

  • @AswathyPillai-lo4hw
    @AswathyPillai-lo4hw Před 21 dnem +2

    Thankyou universe thank-you universe 🙏❤ thankyou mam

  • @remamenon4432
    @remamenon4432 Před 21 dnem +1

    Thank u divine

  • @rajeeshkp4730
    @rajeeshkp4730 Před 21 dnem +1

    100 ൽ 101 % സത്യം👍😀😀
    അവര് അനുഭവിക്കട്ടെ👍😀
    ഇനി എനിക്ക് അവരെ വേണ്ടാ😀😀
    ഇപ്പോൾ ഞാൻ എന്നെ അത്രക്കും ജീവനു തുല്ല്യം സ്നേഹിക്കുന്ന വ്യക്തി എനിക്കിപ്പോൾ ഉണ്ട്🤔❤️😀 ആ ഒരു വ്യക്തിക്ക് വേണ്ടിയാണ് ഞാൻ ഈ Reading കാണാൻ ശ്രമിച്ചത് എങ്കിലും 🤔 ഈ Reading എന്നെ ചതിച്ചു പോയ വ്യക്തിയുടെ Energy ആണ് ഈ Reading ൽ മുഴുവനും👍😢 എൻ്റെ ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങളാണ് ഇത് എങ്കിലും 🤔
    ഈ Reading 100 % സത്യം തന്നെ. 👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Anjali Maam 🙏🙋😀😀

  • @sethu9238
    @sethu9238 Před 20 dny

    Sathyam എന്നെ ചതിച്ചു എവിടെ പോയാലും അത് ഒരുപാട് വേദന യായി തിരികെ കിട്ടും thanks mam thanks univers

  • @lathikadevi4791
    @lathikadevi4791 Před 21 dnem +2

    Thank. You. University. ❤❤❤❤❤

  • @sameerudheenkamarudheen5573

    എല്ലാം സത്യം

  • @riswanaashrafachapp
    @riswanaashrafachapp Před 21 dnem +3

    🙏🙏🙏🙏🙏

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 Před 21 dnem +2

    വായനയുടെ കൂടെ കോമഡി കൊടുക്കണം നല്ല സൂപ്പറായിട്ടുണ്ട് ട്ടോ

  • @shineyshiney5616
    @shineyshiney5616 Před 21 dnem +1

    Correct reading yannu Anjali mam parajathu ellam sathyam thanne onnum parayuvan illaa ❤❤❤

  • @sinanshibil8711
    @sinanshibil8711 Před 21 dnem +2

    Reading 👍👍👍

  • @physicsmat231
    @physicsmat231 Před 21 dnem +2

    Yes very true

  • @unnikrishnancs7292
    @unnikrishnancs7292 Před 21 dnem +1

    Thank you Universe 🙏
    Thank you ma'am for the positive reading abd good words🎉
    This video resonates to me ❤ I submit my relationship with the person to the Universe 🙏 Let the Universe decide everything. Everything happens altogether for good ❤❤

  • @beenababy6685
    @beenababy6685 Před 21 dnem +2

    It's my real life God bless u mem

  • @bosetvm7071
    @bosetvm7071 Před 21 dnem +2

    👍🙏🙏🙏🙏🙏🙏🙏🙏

  • @sindhu507
    @sindhu507 Před 21 dnem +2

    Mmm 😄😄😄👍🏻

  • @SabiShamla
    @SabiShamla Před 21 dnem +2

    Crct reading.... Njn move on cheythu❤

  • @user-si1kn6qh6p
    @user-si1kn6qh6p Před 21 dnem +2

    24 varshamaayittu njan kanneeril neenthukayaanu

  • @sasidharansasidharansasidh8756

    ആരും ചിന്തിക്കാനില്ല

  • @user-zx2nb6ft4t
    @user-zx2nb6ft4t Před 21 dnem +2

    കറക്റ്റ് mam swabaavam

  • @BalagopalaPrabhu
    @BalagopalaPrabhu Před 9 dny

    താങ്ക്യൂ