ദൈവമേ..കൂടു നിറയെ കിളികുഞങ്ങൾ... | 40 Pet bird babies in our AVIARY..

Sdílet
Vložit
  • čas přidán 25. 02. 2022
  • Try Rage Coffee, now - www.ragecoffee.com/
    Use code FCFF & get 20% discount, sitewide.
    Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 3K

  • @fishingfreaks
    @fishingfreaks  Před 2 lety +402

    Try Rage Coffee, now - www.ragecoffee.com/
    Use code *FCFF* & get 20% discount, sitewide.

  • @sarigashibu7532
    @sarigashibu7532 Před 2 lety +2671

    പപ്പയ്ക് ഇഷ്ടം ഉള്ള കിളികളെ മേടിച്ചു കൊടുക്കുക 💜

  • @sebinshaji2296
    @sebinshaji2296 Před 2 lety +542

    പപ്പയ്ക്ക് ഇഷ്ടമുള്ള കിളിയെ 🦜🦜🦜മേടിച്ചു കൊടുത്താൽ മതി. Aviary ഇനിയും വലുതാക്കണോ ലോ 🥰🥰🥰

  • @abusulthana2306
    @abusulthana2306 Před 2 lety +3

    പപ്പക്കും മമ്മിക്കും ദിനോ ചാച്ചൻ.ചേച്ചി എന്ത് വേടിച്ച്‌ കൊടുത്താലും മതിവരില്ല. നല്ല കുടുംബം . ദൈവം നിങ്ങളെ അനുഗ്രഹിക്ക ട്ടെ

  • @NIKZPETSANDPASSION
    @NIKZPETSANDPASSION Před 2 lety +68

    Kaathu pwoliyanallo 😍❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 2 lety +317

    സെബിച്ച പൊളിച്ചു 💥💝

  • @dilrob9750
    @dilrob9750 Před 2 lety +56

    എന്താണെന്നറിയില്ല സെബിന്റെ pets ന്റെ video വല്ലാത്ത ഒരു ഇഷ്ട്ടമാണ് ❣️❣️..മറ്റുള്ളതിനേക്കാൾ ഉപരി ❣️

  • @aswadhoshdev625
    @aswadhoshdev625 Před 2 lety

    എനിക്ക് കിളികളെ വളരെ ഇഷ്ടമാണ് മ്യഗങ്ങളേയും നിങ്ങളുടെ കിളികളെ കാണു
    മ്പോൾ എനിക്ക് തൊടാൻ കൊതിയാവുന്നു I Love you Birds

  • @gameingchanal2243
    @gameingchanal2243 Před 2 lety +1

    അപ്പനോട് അല്ലെങ്കിലും മക്കൾക്ക് സ്നേഹം ഉണ്ടാകും പപ്പാ പവർ ❤❤❤❤

  • @AmalaAnusVlog
    @AmalaAnusVlog Před 2 lety +105

    ഈ മനോഹരമായ കിളിക്കൂടും കിളിക്കുഞ്ഞുങ്ങളും അതിലുപരി സെബിന്റെ വീടും സ്നേഹം മാത്രം നൽകുന്ന മമ്മിയെയും സിജി ചേച്ചിയെയും നേരിൽ കാണാൻ പറ്റി...😍😍

  • @antonyedward1270
    @antonyedward1270 Před 2 lety +67

    Papaku Aviary da ulil chaari irunu njoy cheyan patiya hanging chair orenam set cheyth koduk..
    Love from Cochi..

  • @mhmdrashid7878
    @mhmdrashid7878 Před 2 lety

    അമ്മയല്ല മക്കളെ അച്ഛനാണ്. വളർത്തച്ചൻ 😄😄👍🏻

  • @user-ty3lg5ft5q
    @user-ty3lg5ft5q Před 2 lety +1

    Pappaku new Activa medichu koduku 🤩

  • @rashid.media.
    @rashid.media. Před 2 lety +123

    പപ്പയെ പെറ്റ്സ് കടയിൽ കൊണ്ട് പോയി പറയുന്ന എല്ലാ പക്ഷികളെയും മേടിച്ചു കൊടുക്കണം ✨️✨️✨️🥰👍🏻

  • @sajish.p4394
    @sajish.p4394 Před 2 lety +66

    പപ്പക്ക് ഏറ്റവും ഇഷ്ടമുള്ള കിളിയെ വാങ്ങിക്കണം അതാ നല്ല ഒരു gift 😍😍😍😍

  • @suhaimp3330
    @suhaimp3330 Před 2 lety

    Enth rasaa kanan...masha allah

  • @asif_kp7799
    @asif_kp7799 Před 2 lety +1

    Bro winch വച്ച് വലിക്കുമ്പോ അവിടെ നില്കുന്നത് അപകടമാണ്.. വണ്ടിയുടെ അകത്ത് നിന്ന് ഉപയോഗിക്കുന്നതാ safe.... ഇപ്പോ ചെയ്ത പോലെ ചെയ്യുമ്പോ incase winch പൊട്ടിയാൽ നല്ല പവറിൽ നമ്മളെ ശരീരത്തിൽ വന്ന് അടിക്കാൻ ചാൻസ് കൂടുതൽ ആണ്.. അപ്പോൾ അതൊന്ന് ശ്രെദ്ധിക്കണം.. 🤗

  • @Drawing_skills_933
    @Drawing_skills_933 Před 2 lety +59

    പപ്പക്ക് ഇഷ്ടമുള്ള കിളികളെ വാങ്ങിച്ചു കൊടുക്കാം 🥰

  • @indianautonews7450
    @indianautonews7450 Před 2 lety +18

    Pappak gift ayit a chethak ready akki surprise ayit kodukk .thats wonderfull

  • @koyapalliyembil359
    @koyapalliyembil359 Před rokem

    Papppayodanallo kooduthal ishttam

  • @libishkb7525
    @libishkb7525 Před 2 lety

    Kaarthu nna peru ittathu alle polichuuuuuuuu

  • @cyrilthomas4042
    @cyrilthomas4042 Před 2 lety +294

    Sebin bro can you plz show us the two sheep you bought long ago we haven't seen them yet in your video, just curious about how much big they have grown plz read this comment , And me and my family watch your all videos, LOVE FROM PUNE❤️❤️❤️❤️❤️😘😘😘

    • @SURESHSURESH-um6jz
      @SURESHSURESH-um6jz Před 2 lety +1

      Plz sebin chetta

    • @harikrishnanns1437
      @harikrishnanns1437 Před 2 lety

      Sheep plsssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    • @Klaus888
      @Klaus888 Před 2 lety +1

      Sheeps ullath jomin chettante veetil anu oru videoyil paranjallo sebin chettan

    • @nightdeer2254
      @nightdeer2254 Před 2 lety

      Yes waiting

    • @DhyanJeevasVlogs
      @DhyanJeevasVlogs Před 2 lety

      czcams.com/video/onr05Jn95W0/video.html

  • @arnoldprakash1679
    @arnoldprakash1679 Před 2 lety +133

    15:28 Hi bro, just out of concern. The position mummy and chechy were standing in is not safe for winching procedure. There are chances of winch cable breaking so whenever performing a winching operation please take safety measures.😊

  • @danieljoseph8181
    @danieljoseph8181 Před 2 lety +3

    Bro big your katta fan watching from Bahrain ❤❤❤❤❤😘😘👌👌👌👌

  • @ashikas8430
    @ashikas8430 Před 2 lety +1

    Surprise gift love birds

  • @toonz2d
    @toonz2d Před 2 lety +139

    Aviary നിറഞ്ഞു കൊണ്ടിരിക്കുന്നു🤩🤩
    Aviary ഇനിയും വലുതാക്കേണ്ടി വരുവോ😃

  • @ronygeorge7216
    @ronygeorge7216 Před 2 lety +22

    പതിവില്ലാതെ ഒരു കാപ്പി 😂😂😂

  • @abdhulbasith2678
    @abdhulbasith2678 Před 2 lety

    Broo nalla oru inam signed vanguuu.... Pwoli aayirikkum☺️☺️

  • @rafsalct4832
    @rafsalct4832 Před 2 lety

    Gardente thazhe pacha pullu virichal adipoli aaavum… pakka greenish look varum👍

  • @amalhabeeb3026
    @amalhabeeb3026 Před 2 lety +21

    Bro water falls❤️❤️❤️ set chyi pinne oru side Grass vekk 🔥🔥🔥🔥🔥

  • @muhammedfarhan5803
    @muhammedfarhan5803 Před 2 lety +3

    Le mini cooper : ഹലോ.. ഞാൻ ഇവിടെയുണ്ടേ.... 😂

  • @mrtworld9856
    @mrtworld9856 Před 2 lety +1

    pappakkoru skuuttaar vaagikkodukk 😃😃😃😃😃😃😃😀

  • @nidhinnidhi1095
    @nidhinnidhi1095 Před 2 lety

    Pappakk ishttamulla oru variety kili ye vagich kodukkk broo..pappa poli😍😍

  • @arunjoseph3253
    @arunjoseph3253 Před 2 lety +43

    പപ്പയ്ക്ക് നല്ല ഒരു ഉമ്മ കൊടുക്കൂ ഇത്രേം വലിയ ഒരു സമ്മാനം പപ്പയ്ക്ക് വേറെ ഈ ലോകത്ത് ഒരു മകന്റെ ഈ പ്രായത്തിൽ കിട്ടാനില്ല ന്റെ പൊന്നു സെബിച്ചാ ....

  • @mohammedshifinummathoor4000

    അല്ലിഗേറ്റർ ഗാറിന് “അല്ലു” എന്ന് പേരിട്ടാലോ😁
    പൊളിയായിരിക്കും😍

  • @abhianu4186
    @abhianu4186 Před 2 lety

    Pappaykku ettavum istam ulla kiliye vangikkodukkuka atha nalla oru gift

  • @fadhilmhd315
    @fadhilmhd315 Před 2 lety

    Pappakk ettavum istamullath kili vangichu kodukk atha poli🥰

  • @anoopprabhakaran6725
    @anoopprabhakaran6725 Před 2 lety +3

    ഞാൻ ഈ അടുത്ത edakk ആണ്‌ കാണാന്‍ തുടങ്ങിയത്‌.... എല്ലാരും എല്ലാ video il വേണം എന്നാലേ ഒരു ഗും ഉള്ളു.... Mummy and പപ്പ ആണ്‌ heros... Mummy യുടെ cooking... അടിപൊളി....

  • @NibinAugustine
    @NibinAugustine Před 2 lety +111

    💞😁😁

  • @musicv96
    @musicv96 Před 2 lety

    ഇത്രയും പൈസ മുടക്കി കിളിക്കൂടും മറ്റുമുണ്ടാക്കിയിട്ടു നിയമത്തിനെതിരായി കിളികളെ വളർത്തേണ്ട ആവശ്യമൊന്നും ഇവർക്കില്ല . He loves animals more than humans 💕💕💕💕👍👍

  • @mayukhakbinoj2754
    @mayukhakbinoj2754 Před 2 lety

    Pappaku ishtamulla bird vagikodukukka 😍😍😍

  • @jominmathew3495
    @jominmathew3495 Před 2 lety +9

    പപ്പയ്ക്ക് കൂടുതൽ കിളികളോട് ആണ് ഇഷ്ടം അപ്പോൾ കുറച്ചു കിളികളെ വാങ്ങി കൊടുക്ക്‌ ❤❤❤❤

  • @toonz2d
    @toonz2d Před 2 lety +53

    Aviary നിറഞ്ഞു കൊണ്ടിരിക്കുന്നു🤩🤩
    കിളിക്കൂട് ഇനിയും വലുതാക്കേണ്ടി വരുവോ😃

  • @CreativeRanju
    @CreativeRanju Před 2 lety

    Kaathuu superaaa papayude melil Vann ninnath 😍😍

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +7

    ഇന്ന് വിഡിയോ കാണുന്നവരുണ്ടോ??😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ZIAFFAIZ2010
    @ZIAFFAIZ2010 Před 2 lety +13

    Bro, while using winch never stand & let anybody stand near the rope , for safety we have to use winch weight bag on the rope , rope burst may result serious injuries or death!!

  • @agilkrishnanka4465
    @agilkrishnanka4465 Před 2 lety +11

    Pappakku aaa pazhaya chethakku sheriakki restore cheythu surprise kodukku sebin chetto ❤️❤️🔥🔥

  • @vijilvl087
    @vijilvl087 Před 2 lety +1

    Poli machane

  • @_.shebee
    @_.shebee Před 2 lety +1

    പൂച്ചയെ surpris കൊടുകാം 😺

  • @jyothish9031
    @jyothish9031 Před 2 lety +8

    പപ്പയ്ക്ക് ഇഷ്ടമുള്ള കിളിയോ മീനിനെയോ വാങ്ങി കൊടുക്കൂ 👌👌👍

  • @parvathyg213
    @parvathyg213 Před 2 lety +9

    Pappake ishttam ulla oru Nala Birdine vangi kodukku sebin CHETTAYII
    I love your family 😍❤️

  • @Brothergaming4796
    @Brothergaming4796 Před 2 lety +1

    Machan poli

  • @kannanyt8613
    @kannanyt8613 Před 2 lety +4

    പപ്പയ്ക് ഇഷ്ടമുള്ള കിളികളെ മേടിച്ചു കൊടുക്കുക 😍🥰

  • @bijuvettiyar9282
    @bijuvettiyar9282 Před 2 lety +6

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇതുപോലൊരു കിളി കൂടെ 🥰🥰🥰

  • @jerinstephen7395
    @jerinstephen7395 Před 2 lety +5

    സെബിൻ bro പപ്പായ്ക് സമ്മാനമായി പഴയ bajaj സ്കൂട്ടർ repair ചെയ്താൽ വളരെയധികം happy ആകും ❤️❤️

  • @groot2268
    @groot2268 Před 2 lety

    17:30
    Le Shoba : ivde ippo entha indaayeee🤣

  • @madamazing6974
    @madamazing6974 Před 2 lety

    എന്തുവന്നാലും നിങ്ങളുടെ വീഡിയോയാണ് വീഡിയോ ❤️❤️❤️🙏🙏

  • @RONALDOCR-up9el
    @RONALDOCR-up9el Před 2 lety +34

    Give your father a fishing freaks logo t-shirt and muuchstac face wash😂😂😂😂

  • @ajovarghese5322
    @ajovarghese5322 Před 2 lety +4

    ഞാൻ ഈ വിഡിയോ ഇപ്പോ കാണുന്ന ത് കോട്ടയം മെഡിക്കൽ കോളജിൽ നിന്നുംഅണ് ഞാൻ ഇവിടെ അഡ്മിറ്റ് ആണ് ഹർട്ട് pain ♥ ആണ് എന്നലും നിങ്ങളുടെ വീഡിയോ കാണുവൻ ഇരിക്കൻ പറ്റില്ലല്ലോ

  • @remyabinu9842
    @remyabinu9842 Před 2 lety +1

    Chettayi othiri naalayille oru naadan snake head fishing chettan ottakke rodum kond oru day fishing please

  • @tharayanparambuicdstirur4957

    Pappaye kathuvinu eshttam❤️

  • @HariKrishnan-qr8lm
    @HariKrishnan-qr8lm Před 2 lety +11

    കിളികളെ മേടിച്ചു കൊടുക്കണം 🤩

  • @kannuz.9723
    @kannuz.9723 Před 2 lety +15

    പപ്പേടെ അടുത്തായിരുക്കും വരിക. അവർ അത്രയും അടുപ്പം ആണല്ലോ.. 😍

  • @hiba8945
    @hiba8945 Před 2 lety

    Pappakk gift masager chair😁♥️

  • @user-uy6zh1rf4s
    @user-uy6zh1rf4s Před 2 lety

    Surprise aanu sebi chettante main

  • @abhed555
    @abhed555 Před 2 lety +4

    Veraity pet purchasing കാത്തിരിക്കുന്നു..💖

  • @rahulraj-mn1yd
    @rahulraj-mn1yd Před 2 lety +8

    നല്ല ഗിഫ്റ്റ് കാത്തുന ഒരു pair മേടിക്കുന്നതായിരിക്കും, പപ്പയ്ക്കും സന്തോഷം ആകും കാത്തുനും

  • @aahilsajid6254
    @aahilsajid6254 Před 2 lety

    Papa's favorite birds

  • @TeCh_FIRE00
    @TeCh_FIRE00 Před 2 lety

    ജീപ്പ് വേറെ ലെവൽ 🥰😊

  • @heat_01
    @heat_01 Před 2 lety +7

    Kanan patatha eduthe koodu kandu pidicha sebin chettan anu ente hero 😌🔥

  • @yourstore83
    @yourstore83 Před 2 lety +4

    അസൂയകാര് ആണോ വിളിച്ചേ 🤣
    Sebinchettan ishtam💕💕💕😘😘😘😘😘

  • @usmant4208
    @usmant4208 Před 2 lety

    നല്ലൊരു വാച്ച്

  • @Shxme__200
    @Shxme__200 Před 2 lety

    Pappa : പൂച്ചയെ മതി
    സിജി ചേച്ചി :😌😌

  • @toonz2d
    @toonz2d Před 2 lety +6

    aviary യും കിളികളെയും കണ്ടിട്ട് കൊറേ നാളായി.....

  • @arshhu
    @arshhu Před 2 lety +9

    🤗🤗🤗cute birds

  • @josphinshibujosphinshibu4114

    Kairthu Shoba supper

  • @sujanaav3226
    @sujanaav3226 Před 2 lety

    Papa what a catchhh

  • @aslamaslu8567
    @aslamaslu8567 Před 2 lety +5

    Power full on full power❣️❣️❣️❣️💛

  • @toohardtobe123
    @toohardtobe123 Před 2 lety +11

    Cockatiel!♥️

  • @frozen8484
    @frozen8484 Před 2 lety +1

    AFRICAN LOVE BRIDS VANGIKK🙂❤️💕

  • @jijojose6978
    @jijojose6978 Před 2 lety

    I love your family😘😘😘😘

  • @muhammedmubeen4856
    @muhammedmubeen4856 Před 2 lety +12

    മമ്മി ഉയിർ 😍😍😍😍

  • @sreehari.k6521
    @sreehari.k6521 Před 2 lety

    Alu supper

  • @farmersvlogs1979
    @farmersvlogs1979 Před 2 lety +1

    Pappakk kurachu kada kozhikal vangi kodukk, pappa ella videoyilum guess cheyyan parayumpol kada, kada ennu mathramanu parayunnath, apol pappakk kada kozhiye athrakk eshdamayirikkum

  • @jithujithu.m428
    @jithujithu.m428 Před 2 lety +5

    Waiting for your vedio ❤️❤️❤️🥳

  • @RugFake
    @RugFake Před 2 lety +6

    Gift:അവർക്കൊപ്പം shopping പോവു അവർക്ക് ഇഷ്ടമുള്ളത് വാങ്ങാം

  • @AJTIMES
    @AJTIMES Před 2 lety +1

    Portchunar ഉയിർ ആണ് 🥰my dream car 😍😘🥵

  • @Subaidajalal
    @Subaidajalal Před měsícem

    Smart watch

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +9

    മമ്മീടെ പേര് പൊളിച്ചു അലു..കുഞ്ഞിക്കിളികളെല്ലാം പൊളിച്ചു..

  • @saaahd____
    @saaahd____ Před 2 lety +4

    Birds 😍💓

  • @dikhilraj3847
    @dikhilraj3847 Před 2 lety

    Pappakk oru kuthirappavan thanne kodukkanam😍😍

  • @gopikap.r4328
    @gopikap.r4328 Před 2 lety

    Super 👌

  • @sunilsridhar2484
    @sunilsridhar2484 Před 2 lety +11

    Can u make a small waterfall inside so that birds may like it❤️

  • @flgoo1
    @flgoo1 Před 2 lety +4

    പപ്പക്ക് കാതുന് ഒരു കൂട്ട് വാങ്ങിച്ച് കൊടുക്ക് 🥳

  • @sreesh6324
    @sreesh6324 Před 2 lety

    Pappa de scooter restoration cheyth gift 🎁 kodkam polikum

  • @sobhahareendran2013
    @sobhahareendran2013 Před 2 lety

    Kathu ne polathe orannathinem koode medikke 🕺🏻

  • @Mitupoocha
    @Mitupoocha Před 2 lety +56

    ജീവിതത്തിലൊരിക്കലെങ്കിലും ജീപ്പ് മേടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ayirikkum നമ്മളിൽ പലരും Satyam alle 🧐😅

  • @kiranlalp8651
    @kiranlalp8651 Před 2 lety +3

    കംപ്ലൈന്റ്റ് കൊടുത്ത മഹാനൊരു നടുവിരൽ നമസ്കാരം.

  • @bittajoseph7989
    @bittajoseph7989 Před rokem

    Njn ii channel ith vare kanditt illarun but ipo enik bayenkaraayitt ishtam ayi

  • @muhammedashrefnp3399
    @muhammedashrefnp3399 Před 2 lety

    My Like 👍Brother's your Videos 📹Very Wonderful My Favourite video Very Happens your All Family Best wishes full Time okay My Brother's 👌😊