രാത്രി Aviary യുടെ മുകളിൽ Tent ചെയ്ത് അതു കണ്ടെത്തി..! | Who Is Killing Our Birds.?

Sdílet
Vložit
  • čas přidán 4. 05. 2022
  • The Video Is About Catching The Creature Who Killed Our Birds by Camping in The Rooftop Of Our Backyard Aviary 🙂.
    Instagram page ❤️
    nejin_jose?utm_...
    Keep supporting guys 🙂
    🔴Watch more video videos 👇🏻
    1) 💥ജപ്പാനിൽ നിന്ന് പുതിയ Pet's-നെ വാങ്ങി..!! New Pets
    • 💥ജപ്പാനിൽ നിന്ന് പുതിയ...
    2) 💥25,000/- രൂപയുടെ Aquarium വീട്ടിൽ ഉണ്ടാക്കി..! || Planted Aquarium Making
    • 💥25,000/- രൂപയുടെ Aqua...
    3) ആരാണ് കിളികളെ കൊല്ലുന്ന വില്ലൻ ..? Aviary ലാഭം ആണോ?
    • ആരാണ് കിളികളെ കൊല്ലുന്...
    4) 💥60,000/- രൂപയുട പഞ്ചവർണ്ണ കിളിയോ ?? | Bought New Egging Pair for Aviary
    • 💥60,000/- രൂപയുട പഞ്ചവ...
    5) Aviary-യിൽ Bella കയറിയപ്പോൾ സംഭവിച്ചത്?.!!😰
    • Aviary-യിൽ Bella കയറിയ...

Komentáře • 292

  • @NIKZPETSANDPASSION
    @NIKZPETSANDPASSION  Před 2 lety +39

    Please support our Instagram page ❤️
    instagram.com/nejin_jose?

  • @galleryvlogsmalayalam
    @galleryvlogsmalayalam Před 2 lety +130

    കിളിക്കൂട്ടിൽ cctv ക്യാമറ വെക്കുന്നത് നന്നായിരിക്കും 🤗

    • @Ishanknm
      @Ishanknm Před 2 lety +11

      Idea nallathan but birds aa camerayude molill Vann irunnal camera direction maarum but can be tried👏

    • @__axbii
      @__axbii Před 2 lety

      Birds camera nashipikan chance inf

    • @FOOTBALL-ot4rf
      @FOOTBALL-ot4rf Před 2 lety

      @@Ishanknm ya same avastha🤣🤣🤣

    • @FOOTBALL-ot4rf
      @FOOTBALL-ot4rf Před 2 lety

      @@__axbii illa bro

    • @__axbii
      @__axbii Před 2 lety

      @@FOOTBALL-ot4rf kk bro

  • @featherhunder
    @featherhunder Před 2 lety +22

    ചേട്ടൻ ആദ്യം ചെയ്യേണ്ടത് എവിയറിയുടെ മേലെയും അതിനോട് ചേർന്നു കിടക്കുന്ന മരച്ചില്ലകൾ ഒക്കെ വെട്ടി മാറ്റണം. കാരണം മറ്റെല്ലാ ജീവികളും എളുപ്പത്തിൽ കയറിവരുന്നത് ആ വഴിയാണ്..👍🏼

  • @amalhabeeb3026
    @amalhabeeb3026 Před 2 lety +15

    Monster pond wellum vattiko please

  • @jithu7803
    @jithu7803 Před 2 lety +18

    ചേട്ടൻ Aviary ഉള്ളിൽ സെബിൻ ചേട്ടൻ ടെന്റ് അടിച്ചു നിന്നതു പോലെ നിന്നുടെ 🤔അതാകുബോ ഇടകിടക് താഴെ വരണ്ടലോ ⁉️chetta pettanu nthakilum cheyi ilakil namude kili okk pokum⁉️

  • @HakkimPetsWorld
    @HakkimPetsWorld Před 2 lety +24

    ചേട്ടാ വീഡിയോസുകളോക്കേ ഇപ്പോൾ വളരെ നന്നായിട്ടുണ്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം.

  • @OPGAMER-ub1ee
    @OPGAMER-ub1ee Před 2 lety +17

    Bro monster fish video cheyyo?

  • @rince2264
    @rince2264 Před 2 lety +25

    Polichu🤩
    പക്ഷെ യക്ഷി ഇപ്പോഴും എനിക്ക് പേടിയുണ്ട്😬,കെട്ട് കഥയെന്ന് അറഞ്ഞിട്ടും😞

  • @arjunlfc8592
    @arjunlfc8592 Před 2 lety +9

    Nejin bro kidilm experience aayi kanulo
    Pwoli😍💯👌💯
    Nature's call❤
    Ellaa holesm adakunatha nalathu
    Can avoid snakes too
    💯👌Nthayalm video vere lvl aayi
    Variety sanam❤👌

  • @pets_park_nilambur
    @pets_park_nilambur Před 2 lety +10

    എന്റെ aviary യിലും ഈ size ൽ ഉള്ള എലി കേറിയിരുന്നു ‼️ 1/2 *1/2 ന്റെ mesh ഉപയോഗിച്ച് ആണ് aviary ഉണ്ടക്കിയിട്ടുള്ളത്, എന്നിട്ടും അതിൽ കൂടെ കേറി.. ഞാൻ aviary യുടെ അടിയിൽ നിന് ഒരു 2 feet വരെ plastic sheet flex quick ഉപയോഗിച്ച് mesh ൽ ഒട്ടിച്ചു വെച്ചിരിക്കുകയാണ്,ഇപ്പൊ എലി വരാറില്ല...

  • @vindyasuresh1056
    @vindyasuresh1056 Před 2 lety +6

    Pretha kadhakal adipoli😍👍

  • @featherhunder
    @featherhunder Před 2 lety +18

    ഏവിയറിയിൽ മരങ്ങൾ കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് അതുപോലെതന്നെ ദോഷങ്ങളുമുണ്ട്. ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് അതുകൊണ്ട് പറയുകയാണ്
    എന്റെ അഭിപ്രായങ്ങൾ ചേട്ടൻ വീഡിയോയിൽ പറയില്ലേ.. 😍🤩

  • @hunter_yt...
    @hunter_yt... Před 2 lety +3

    Iniyum ithupolathe content idu appol views koodum keep going

  • @amaldev248
    @amaldev248 Před 2 lety +7

    Thanup=thanav=cold😂😂

  • @jerinjsamuel2479
    @jerinjsamuel2479 Před 2 lety +2

    Adipoli kadhayum okee🥰🥰 nice video

  • @maximusthegoldencat
    @maximusthegoldencat Před 2 lety +3

    koodinte purath oru light set cheyyunnath safe aayirikkum... ella cornerilum

  • @pesalligators5463
    @pesalligators5463 Před 2 lety +13

    variety video... so much exciting.. but sad for the loss of cabdies baby🥲

  • @_aparan_8940
    @_aparan_8940 Před 2 lety +29

    യെക്ഷിണി യുടെ കഥ ഓർമവന്നു 😂😂😂😂😂😂

  • @amankrusch5318
    @amankrusch5318 Před 2 lety +50

    Candies കുഞ്ഞുങ്ങൾ ഇന്നാലും എവിടെപ്പോയി 🤔😬, ദുരൂഹത. Sun conure ആയിട്ട് മുടി നിൽക്കാൻ എലിയെ കൊണ്ട് സാധിക്കുമോ 🧐 ?

    • @jokar2794
      @jokar2794 Před 2 lety +3

      അത് എലി ക്കണ്ട poyat തന്നെ ആണ് എനിക്ക് ഈ അനുഭവം und😊

    • @amankrusch5318
      @amankrusch5318 Před 2 lety +1

      @@jokar2794 but എലി കൊണ്ടു പോകാറ് African lovebirds allenkill cockatiel പോലുള്ള ചെറു കിളികളുടെ കുഞ്ഞുങ്ങളെ അല്ലേ ?

    • @sukusukumaran1072
      @sukusukumaran1072 Před 2 lety +1

      A

    • @amankrusch5318
      @amankrusch5318 Před 2 lety

      @@shahidrahman4843 conure ചെറുതോ 😵. പ്രാവിനെ വെച്ച് എങ്ങനെയാണ് നിങ്ങൾ sun conure compare cheyyune 😅 sun conure peck പ്രാവിൻറെ peck ine കാൾ എത്ര powerfull aan bro.

    • @SRGTTRAMANAN
      @SRGTTRAMANAN Před 2 lety +2

      എലി seen aa entte pravintte leg okke kadich thinnu athine konn athintte vayar okke polich kazhikunnu pinne parv egg cheythal adh Vann thinninnu kuttiyayaal athineyum thinninnu adh Karanam prav valarthal nirthi 🥲

  • @muhammedshasil3323
    @muhammedshasil3323 Před 2 lety +2

    Theeru njn keettittund 🌝🌝🌝

  • @ameervlog7559
    @ameervlog7559 Před 2 lety +2

    Cheta adhin mugalil pattumenkil oru jaali( mesh) koodi Id chettan pattumenkil maathram
    Illenkil kodhuk vala itt motham cover cheyy
    Ennaal kurach koodi safe aakum

  • @mydreamsbibin
    @mydreamsbibin Před 2 lety +20

    Notification കണ്ട് ഞെട്ടിയവർ എത്ര പേര് ഉണ്ടു... ഞാൻ ശെരിക്കും ഞെട്ടി...🙆🏻‍♂️😟😔
    🌹🌹🌹🌹🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @riplander4521
    @riplander4521 Před 2 lety +4

    Bro monster pond video cheyo pls bro waiting

  • @zathanff
    @zathanff Před 2 lety +3

    ചെട്ടാ monstar pondinte video iduvoo🙏

  • @jithumohan8396
    @jithumohan8396 Před 2 lety +7

    തേരോട്ടിനെ കുറിച്ച് എനിക്കും അറിയാം പണ്ട് എന്റെ ആടിനെ ആ തീപന്തം വന്നടിച്ചു ഒരുദിവസം മൊത്തം അടികൊണ്ടപോലെ കിടന്ന് മരിച്ചു ഇപ്പളും ഓർക്കുന്നു. സത്യമാണോ എന്നറിയില്ല.😥 അതും ഇതുപോലെ വലിയൊരു പാടത്തിനോട് ചേർന്നുള്ള വീടും ആരുന്നു അടുത്തെങ്ങും ആളും അനക്കവും ഇല്ലാത്ത സ്ഥലം😖

  • @favazfavaz1235
    @favazfavaz1235 Před 2 lety +3

    Bro fishing freak ene polee okumm. I million adikkum💯💯💯💯💯🔥

  • @gamingbuddy8179
    @gamingbuddy8179 Před 2 lety +4

    തണ്ടൻ, പാപി തേരോട്ടം.... ഇവരാണ് heros

  • @magicfeathers6
    @magicfeathers6 Před 2 lety +4

    Bro pet birds rabbit oke swontham kunjungale kazhikarund.athano ennukode sreddikuka . Egg cheythkazhinjal epolum kodukunnathilum kooduthal food epolum kootilundakan sredichal nallathanu . Allenkil avark ee oru habit kodan sadyatha und

  • @user-kq5ix9mv4g
    @user-kq5ix9mv4g Před 2 lety +4

    Bro monster pond updates vedio chaiyammo

  • @abhijithas1015
    @abhijithas1015 Před 2 lety +1

    Finchesinum 1/2 k 1/2 yude mesh aano? Avru porathu poville

  • @canaanexotic1052
    @canaanexotic1052 Před 2 lety +3

    i phone thaazhe pooyittum chaadi keeruvaane nejin bro...
    😍😍😍😍😍😍😍

  • @rizalrizu7
    @rizalrizu7 Před 2 lety +4

    Day in my live video cheyyo bro.......

  • @Sigma2.0181
    @Sigma2.0181 Před 2 lety +1

    നിങ്ങളുടെ ശബ്ദം arun smokie യുടെ പോലെ ഉണ്ട് 😍

  • @shahidrahman4843
    @shahidrahman4843 Před 2 lety +3

    പാപി scene ആണ്😂

  • @featherhunder
    @featherhunder Před 2 lety +16

    ഇനി നമുക്ക് ഇങ്ങനെ ഒരു സങ്കടം അനുഭവിക്കേണ്ടി വരരുത് അതുകൊണ്ടാണ് ഞാൻ പറയുന്നത് ശ്രദ്ധിക്കുമല്ലോ.. 🤜✌🏻👍🏼🤗😍

  • @anniejose2445
    @anniejose2445 Před 2 lety +1

    12 :15 ee 3rd paranja kadha ente appa paranjanddu edakku rathri porathu povanddirikkan 🤭🤭 kanddattinddu ennokke parayum 😅😅

  • @WingsFree_Vlogs_Travel_Eat_Fun

    Good job brother 👏 👍

  • @sreesanths7474
    @sreesanths7474 Před 2 lety +3

    Bro nadan kozhi vangiyal mathit apo kootil ulla rat, thavla okke ath kaikum okk... Pinne waste food okke kaikum bro vangoo 💥💥💥

    • @ananthus204
      @ananthus204 Před 2 lety +3

      Evide kozhi kootil annu ali varannth

  • @Aquatics-tr3vw
    @Aquatics-tr3vw Před 2 lety +1

    28:37 konnathalle machanee,
    Njan aaanel kollum orappa 😇😇
    🤜🏻🤛🏻🤩😁😁💥

  • @thewicked_witch4720
    @thewicked_witch4720 Před 2 lety +22

    Night Time is so peaceful nothing like good horror story i really enjoyed old folk tales.✌️ For the mice could you lay traps outside the aviary? Various frog species engage in oophagy especially if they're opportunistic hunters. Since these frogs, use one of many resourceful adaptations amphibians have evolved to survive in oft-harsh environments. Some tadpoles, like those of the spadefoot toad, even eat each other thus circle of life....

  • @albinabhilash869
    @albinabhilash869 Před 2 lety

    Bro candisinte koottil oru go pro rec cheythe veshe nokke

  • @minhaje7744
    @minhaje7744 Před 2 lety +1

    Next 24hr aviary stay cheyyanm

  • @ameermusic5847
    @ameermusic5847 Před 2 lety +1

    👌👌good job

  • @fancymallu77
    @fancymallu77 Před 2 lety +4

    Bro oru ഏണി vekke bro എവിയറിയിൽ

  • @joshreji5143
    @joshreji5143 Před 2 lety +1

    Super video 👍

  • @alentech6659
    @alentech6659 Před 2 lety +5

    Night stay super and also morning views.... ❤️ Waiting for the Monster pound video ❤️❤️❤️❤️

  • @vyshnavshaji5544
    @vyshnavshaji5544 Před 2 lety +2

    Bro 24 hours in aviary challenge cheyamoo

  • @gamingKitt
    @gamingKitt Před 2 lety +8

    പാപ്പിയുടെ ക്കഥ പൊളിച്ചു 🤣🤣

  • @rpzcreationzofficial
    @rpzcreationzofficial Před 2 lety

    മനുഷ്യനെ പേടിപിക്കൻ ആയിട്ട്🥶

  • @azeemmuhammed9901
    @azeemmuhammed9901 Před 2 lety +1

    Cagintae mukalil kayaran Vella ladder polae enthelum paniyan pattuarunnengil elippam aarunnaene

  • @X_dhii_e_
    @X_dhii_e_ Před 2 lety +3

    chettante vid evideya plzz replay🧐

  • @mycraft2687
    @mycraft2687 Před 2 lety +4

    കിളി കുഞ്ഞുങ്ങളെ കാണാതാകുന്നുണ്ടെഗിൽ അത് പാമ്പ് ആണ് വേറെ ഏത് ജീവി വന്നാലും ആവശിഷ്ടം ഉണ്ടാകും എനിക്ക് അനുഭവമുള്ളതാണ് എന്റെ കേജിലെ ലവ് ബെർഡ് കുണുങ്ങളെ കാണാതായി ഒരു ദിവസം പാമ്പ് എന്റെ കൂട്ടിലെ വലിയ ലവ് ബെർഡിനെ വിഴുങ്ങി അതുകൊണ്ട് പാമ്പിന് വന്ന വഴി ഇറങ്ങാൻ പറ്റിയില്ല 🤣

    • @salumon5624
      @salumon5624 Před 2 lety

      എന്നിട്ട് എന്തായി 😂

  • @hudaifkk1143
    @hudaifkk1143 Před 2 lety +1

    kadakalkk cheriya korch apple box vechu kodukku bro

  • @AjalPP-hq7jb
    @AjalPP-hq7jb Před 2 lety +2

    Inioo munnar onnum ponda aviary de mukalil poya mathi 😅

  • @gafoorgafoor632
    @gafoorgafoor632 Před 2 lety +2

    Hii Bro 🖤🖤💪

  • @AjalPP-hq7jb
    @AjalPP-hq7jb Před 2 lety +1

    Monster pond video ido brooo

  • @IamExoticpetsLover
    @IamExoticpetsLover Před 2 lety +1

    Poli video

  • @madhusnair8723
    @madhusnair8723 Před 2 lety +1

    Oru night vision sett chey bro

  • @abdulwahiden1086
    @abdulwahiden1086 Před 2 lety +1

    Your sound is the same as Vinay ( Bigboos )

  • @achusoumya7775
    @achusoumya7775 Před 2 lety +1

    Oru cctv fix cheythude inside your avaiary?

  • @junaisvpm2619
    @junaisvpm2619 Před 2 lety +1

    ബ്രോ കൂടിനെ മുഴുവൻ ഗ്രീൻ net കവർ ചെയ്യൂ ബ്രോ കുറെ സംരക്ഷിക്കാം

  • @muhammedrazin4561
    @muhammedrazin4561 Před 2 lety +1

    🔥👌♥️

  • @aksheysuresh8174
    @aksheysuresh8174 Před 2 lety +2

    🔥

  • @ckzshadow3404
    @ckzshadow3404 Před 2 lety +2

    First view

  • @mr_mine_craft6302
    @mr_mine_craft6302 Před 2 lety +2

    Paappi seen aneyyyy

  • @rijoar6783
    @rijoar6783 Před 2 lety +1

    Nice bro

  • @ashikvlog3902
    @ashikvlog3902 Před 2 lety +1

    💯💯💯

  • @Kallivalli999
    @Kallivalli999 Před 2 lety +1

    22:25 വലിയ തവളകൾ ഫിഞ്ചസുകളെ കൊല്ലാറുണ്ട്

  • @petworld5915
    @petworld5915 Před 2 lety +3

    Cute

  • @Craftie111
    @Craftie111 Před 2 lety

    Super

  • @Rajeshreepnair
    @Rajeshreepnair Před 2 lety +2

    Bro broude el a vidiyeyum Adi polo anu

  • @albinsamson1972
    @albinsamson1972 Před 2 lety +2

    Green vala use chyy

  • @sumeshp3592
    @sumeshp3592 Před 2 lety +1

    Spuuer

  • @sanjukoppattil6727
    @sanjukoppattil6727 Před 2 lety +3

    LOVE FROM PARPPUKKRA PVHSS SCHOOL FOOTBALL CAMP♥️

  • @phycsogaming
    @phycsogaming Před 2 lety +3

    ❤︎

  • @alpha_princess
    @alpha_princess Před 2 lety +1

    Oru camera vekk bro akath

  • @abhijithtbiju6747
    @abhijithtbiju6747 Před 2 lety +1

    , 🦃ithine vedichu idu bro 1 weak itta ella thavalenem vere jeevikalem thinnolum pambum varilla

  • @smitheshmadathil4982
    @smitheshmadathil4982 Před 2 lety

    Tqs bro

  • @sidharthsibin8207
    @sidharthsibin8207 Před 2 lety +1

    Avairy video idu
    Full visit

  • @didugaming1
    @didugaming1 Před 2 lety +1

    Broo but njn aa last paranja karym njn kandit inde pandham 🙂🙂

  • @mummysvillagefoodntravel3732

    👌👌👌👌👍 എക്സ്പീരിയൻസ് സൂപ്പർ

  • @szmedia8347
    @szmedia8347 Před 2 lety +1

    Etta ante kayyil presain cat und vanno doll face anno

  • @hellcat8459
    @hellcat8459 Před 2 lety

    Thavala pidich kalayaanan bro . Adhyam ningal net ett maattanam yellam

  • @aifoonayasmin610
    @aifoonayasmin610 Před 2 lety +1

    Conures undo aviaryil

  • @statusgalaxy3882
    @statusgalaxy3882 Před 2 lety +1

    Bro exam thudagaraayi oru vaga padichitilla nalla tension undu padikaanu vichaarichal kore undu mood poovum

  • @CREATED_By
    @CREATED_By Před 2 lety +2

    Poli

  • @user-et9qh7ix9w
    @user-et9qh7ix9w Před 2 lety +2

    Bro house crct ayiit evideya

  • @akaashashu9594
    @akaashashu9594 Před 2 lety +1

    netinte mukanne kidanaa net valayule bro

  • @santhoshkumarml
    @santhoshkumarml Před 2 lety +1

    👏🥰

  • @sinanpv7
    @sinanpv7 Před 2 lety +1

    😍

  • @a51titangaming38
    @a51titangaming38 Před 2 lety +2

    😃

  • @rts2053
    @rts2053 Před rokem

    👍👍

  • @statusgalaxy3882
    @statusgalaxy3882 Před 2 lety +1

    Bro ee frog pidikko conure chickine

  • @latestupdatechannel111
    @latestupdatechannel111 Před 2 lety +4

    Bro ee snakenum rattenum kurachu hiding spot vachu koduku example rock, pot apoll daytime el avar adelle hide cheyum appoll easy aye catch cheyam

  • @kashi5272
    @kashi5272 Před rokem +1

    👍

  • @gamingwithzues9778
    @gamingwithzues9778 Před 2 lety +1

    Monstor pond vedio cheyyu chettA

  • @rabeehrabeeh1345
    @rabeehrabeeh1345 Před 2 lety +1

    ഹായ് ഞാൻ പുധിയ സസ്‌കറൈബർ ആണ്

  • @spadikam2.055
    @spadikam2.055 Před 2 lety +5

    Net width ethra ?

  • @statusgalaxy3882
    @statusgalaxy3882 Před 2 lety +1

    Evada main star "changala maadan" aanu

  • @ashikvlog3902
    @ashikvlog3902 Před 2 lety +1

    ❤️❤️❤️🥰