Dheem Tharikida Thom | Maniyanpilla Raju, Lissy, Jagathy Sreekumar, Nedumudi Venu - Full Movie

Sdílet
Vložit
  • čas přidán 29. 07. 2021
  • #malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie Dheem Tharikida Thom is a 1986 Indian Malayalam-language comedy film directed by Priyadarshan. This film is about an innocent young man joining a ballet team just to express his love towards the main actress. Maniyan Pillai Raju and Lizy appears in the leading roles, supported by Mukesh, Nedumudi Venu, Sreenivasan, Jagathi Sreekumar and Shankar. The story is adapted from the British musical comedy film Happy Go Lovely.
  • Krátké a kreslené filmy

Komentáře • 235

  • @surajk.s1745
    @surajk.s1745 Před 2 lety +118

    ഹസ്യരാജാക്കന്മാർ പൂണ്ടു വിളയാടിയ പടം ❣️💝💖💗

  • @user-tc8nm4ru8r
    @user-tc8nm4ru8r Před rokem +138

    31:37
    ശ്രീനിയേട്ടൻ ഓടി പോകുമ്പോൾ ദൂരെ നടന്നു വന്നവന്റെ ചാടി ഉള്ള അടി.... ടൈമിംഗ് 👌🏻😂

    • @smithakrishnan1882
      @smithakrishnan1882 Před rokem +2

      ഞാൻ ചിരിച്ചു മരിച്ചു.. ഇപ്പോഴാണ് ശ്രദ്ധിച്ചത് 🤣😂

    • @IrshadIrshad-sq6oe
      @IrshadIrshad-sq6oe Před rokem

      Maamukkoyante adi orth poyi karangi oradiyund

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před rokem +1

      Adiyada avana , adiyada avana 🤣😂

    • @djworks4700
      @djworks4700 Před měsícem

      🤣🤣🤣

    • @djworks4700
      @djworks4700 Před měsícem

      ​@gangaadharachuthaprabhu6154 ath kayinittu nthra prshnmm enn🤣

  • @bichusahadevan4303
    @bichusahadevan4303 Před 11 měsíci +24

    ജഗതിച്ചേട്ടൻ അയ്യോ..ആ സുരാജോക്കെ ഈ അഭിനയം കണ്ടു പഠിക്കണം.ഈ സിനിമയിലെ എല്ലാവരും കിടിലം.❤❤❤❤

    • @athiraharish823
      @athiraharish823 Před měsícem +1

      സുരാജിനെന്ത് കുഴപ്പം...ചട്ടമ്പി നാട് ഒക്കെ അടിപൊളി ആണല്ലോ..ഒട്ടുമിക്ക സിനിമകളും നല്ലത് ആയിട്ട് തന്നെ ആണല്ലോ...🤔

  • @zakkariyamb9128
    @zakkariyamb9128 Před rokem +28

    മാനം മര്യാദ കല ഇതൊക്കെ ആയിട്ട് അനക്ക് എന്താടാ ബന്ധം 🤣.. പപ്പു ചേട്ടൻ 🥰

  • @maneeshmanunja
    @maneeshmanunja Před rokem +27

    ജഗതിയുടെ Tvm സ്ലാങ് super👌🏻👌🏻👌🏻👌🏻👌🏻

  • @nayeemp5161
    @nayeemp5161 Před rokem +18

    ഒരിക്കലും ഇതുപോലുള്ള സിനിമ ഇനി ഉണ്ടാകാൻ സാധ്യതയില്ല.

  • @Majnamajeed555..
    @Majnamajeed555.. Před 2 měsíci +4

    പ്രിയദർശൻ എത്ര സിനിമ കോപ്പി അടിച്ചു എന്ന് പറഞ്ഞാലും എനിക്ക് അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഒത്തിരി ഇഷ്ടമാണ്... നമ്മുടേതായ രീതിയിൽ നമ്മുടെ നടന്മാരെ ഒക്കെ വെച്ച് എല്ലാ ചിത്രങ്ങളും മനോഹരമാക്കി എടുത്തിട്ടുണ്ട്... എത്ര നല്ല നിമിഷങ്ങൾ എത്ര നല്ല തമാശകൾ.. എന്ത് നല്ല അഭിനയം....

  • @Roving27
    @Roving27 Před rokem +16

    നവരസങ്ങൾ വാരി വിതറുന്ന അഭിനയ കുലാപതികൾ 👏👏👏

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 Před 11 měsíci +7

    തിലകൻ ഒഴിച്ചുള്ള പ്രതിഭാശാലികൾ ഒന്നിച്ച സൂപ്പർ പടം. അഭിനയം അത്യുഗ്രൻ .

  • @shuhaib5482
    @shuhaib5482 Před rokem +28

    സിനിമ.. അത് നമ്മുടെ പ്രിയദർശന്റെ സിനിമ തന്നെ കാണണം 👍❤️👍

    • @sigiprasannan5298
      @sigiprasannan5298 Před rokem +1

      അതെ നല്ല കഥയെ പുള്ളി copy അടിക്കുക ഉള്ളൂ

  • @rahulchandranr3024
    @rahulchandranr3024 Před rokem +30

    എത്ര വട്ടം കണ്ടു എന്നറിയില്ല 👌🏻👌🏻👌🏻❤️❤️😂😂😂😂

  • @Linukootungal
    @Linukootungal Před rokem +97

    പപ്പു ചേട്ടൻ്റെ മകൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ ഈ പടം വീണ്ടും കാണുവാൻ തോന്നി...

  • @sudeeps1995
    @sudeeps1995 Před rokem +10

    ഇമോഷണൽ സീനുകൾ അങ്ങനെ വലുതായി ഇല്ലാത്ത ഒരു ഫുൾലെന്ത് മൂവി... മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മൂവി ഈ ഒരു ജനുസ്സിൽ ഉൾപ്പെടുന്ന മറ്റൊരു കൾട്ട് ഫിലിം ആണ്.. 👌👌👌

  • @prasadnambiar6778
    @prasadnambiar6778 Před rokem +13

    പാട്ടിയുണ്ട്... സൂക്ഷിക്കുക എന്നൊരു ബോർഡ് എഴുതി തൂക്ക്..... ജഗതി ♥️🤣

    • @kishorvakathanam6337
      @kishorvakathanam6337 Před 7 měsíci +1

      സാമി ഒരു വാക് പറ ആളെ വിളിച് മൊട്ടയടിപ്പിച്ചു കയ്യിൽ തരാം 😂😂😂😂😂

  • @wb1623
    @wb1623 Před rokem +17

    ബ്രോസ്റ്റ് chicken കഴിക്കുമ്പോൾ എപ്പോഴും ഈ പടം ഇരുന്നു കാണും. 😁😂

  • @ardravrc5808
    @ardravrc5808 Před rokem +28

    41:45 Legendary Meme 😂😂

  • @shanazirk
    @shanazirk Před rokem +15

    1:55 just simple dialogue... But 😂😂😂

  • @haripk1
    @haripk1 Před rokem +15

    Pure comedy gold from.priyadarshan ❤️

  • @abhijithjithu7547
    @abhijithjithu7547 Před rokem +23

    17:19 ജഗതി ചേട്ടൻ 😄😄😄👏👏🙏🙏🙏

    • @bichusahadevan4303
      @bichusahadevan4303 Před 11 měsíci

      സുരാജൊക്കെ ഇതിലെ ജഗതിയുടെ അഭിനയം കണ്ടു പഠിക്കണം.ആ തിരുവനന്തപുരം ഭാഷാ സ്റ്റൈൽ..പൊന്നോ കിടിലം.❤❤❤❤

  • @dennyabraham9385
    @dennyabraham9385 Před 9 měsíci +5

    ഈ സിനിമയിൽ കണ്ടപ്പോൾ വിഷമം നേരിട്ട seen 1:31:31, കാരണം ഇത് പോലുള്ള തിരശ്ശിലയ്ക് പിന്നിൽ പ്രവർത്തിയ്ക്കുന്നവരെ ആരും സിനിമയിൽ കണിയ്ക്കാൻ ആരും ശ്രെമിയ്ക്കാറില്ല,
    കാരണം അത് പോലുള്ളവരെ കണിക്കേണ്ട ഒരു ആവശ്യവും ഇല്ല, അത് കൂടി ഉൾപ്പെടുത്തിയ പ്രിയദർശന് നന്ദി

  • @PoPo-ot3vp
    @PoPo-ot3vp Před rokem +43

    പാട്ടി ആയി അഭിനയിച്ച സ്ത്രീയുടെ വേഷം സുകുമാരിച്ചേച്ചിക്ക് കൊടുത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @arunxavier9142
      @arunxavier9142 Před rokem +5

      അത് ശരിയാവില്ല ബ്രോ സുകുമാരി ചേച്ചി അഭിനയിച്ചിരുന്നെങ്കിൽ ആ വേഷം highlight ചെയ്തുപോകും

    • @dinkan9550
      @dinkan9550 Před 10 měsíci +2

      അമൃതം ഗമയിൽ വിനീതിന്റെ അമ്മയുടെ വേഷം ചെയ്തത് അവരല്ലേ

    • @archanasp6330
      @archanasp6330 Před 3 měsíci

      കമല കാമേഷ്

  • @vyshakkumar1171
    @vyshakkumar1171 Před 2 lety +20

    ജഗതി ചേട്ടൻ😊😊😊

  • @ramanmadhavan7392
    @ramanmadhavan7392 Před rokem +9

    എന്റെ മുടിപ്പുര അമ്മച്ചിയാ
    ണേ , കണ്ണുദൃഷ്ടിയാണേ ഞാനിപ്പകണ്ടേ ! 🤣

  • @sailendrakumar101
    @sailendrakumar101 Před rokem +5

    Peruparayan ..orupadupeundu...Great Artists..malyalatjinte annthe evergreen punyangal

  • @Eyes747
    @Eyes747 Před rokem +15

    All bale scenes are unique and epic 😁😁😁😁😁

    • @anusha9518
      @anusha9518 Před rokem +3

      ആ scenes എഴുതിയതും പാട്ടുകൾ തയാറാക്കിയതും നെടുമുടി വേണു ചേട്ടൻ ആണ് 🔥❤

  • @raji8484
    @raji8484 Před 7 měsíci +13

    How stylish was Sankar.. he was the most stylish actor in 80's🤗

  • @sreedevidevaki
    @sreedevidevaki Před rokem +35

    ഇതിൽ നിന്ന് എടുത്ത ഒരു കഷണമല്ലേ സൂര്യയുടെ ഗജിനി

    • @capturecafe2048
      @capturecafe2048 Před rokem

      Y

    • @surajps4379
      @surajps4379 Před rokem

      അതെ...

    • @user-qx8eo7vk1g
      @user-qx8eo7vk1g Před rokem

      അല്ല

    • @user-qx8eo7vk1g
      @user-qx8eo7vk1g Před rokem +2

      അല്ല അല്ല അല്ല അല്ല അല്ല laaaaaaaaaaaaaaaaaaaaaaaaaaa

    • @riju78
      @riju78 Před rokem +1

      Happy go lovely ൽ നിന്നും അടിച്ച് മാറ്റിയതാ രണ്ടും

  • @mukeshjisha1537
    @mukeshjisha1537 Před rokem +8

    Mind relaxing movie😍

  • @nayansolomon953
    @nayansolomon953 Před 5 měsíci +2

    This movie is an adaptation of an English movie Happy Go Lovely 1951.....പക്ഷെ നമക്ക് ഇഷ്ടം ദേ ഈ സിനിമയാ 😍

  • @skids-pz1xk
    @skids-pz1xk Před rokem +2

    😍🔥😍kidilan padam first time dhim tharikida thom😍2023 april 2 nu kanunnu shankar lissy 😍innocent sreenivasan pappu entha alle🔥👍

  • @josephstalin2543
    @josephstalin2543 Před rokem +4

    I wished to see this movie in theatre but no luck i had an urgent operation.....i missed that epic moment

  • @anushaanu3806
    @anushaanu3806 Před 5 měsíci +2

    ♥️♥️സൂപ്പർ സിനിമ ♥️♥️♥️♥️♥️
    അവസാനം കരയിപ്പിച്ചു 👍👍👍♥️♥️♥️♥️♥️♥️♥️

  • @noushada6632
    @noushada6632 Před 2 lety +36

    രണ്ടായിരത്തി ഇരുപത്തിരണ്ട് ജാനുവരി ഇരുപത്തിയാറ് ബുധനാഴ്ച ധിം തരികിട തോം കാണുന്ന ഞാൻ..... ഇതുപോലെ ക്ലാരിറ്റിയുള്ള ഒരു സിനിമ അപ്‌ലോഡ് ചെയ്യണം.... ആ സിനിമയുടെ പേരാണ് പൊന്മുട്ടയിടുന്ന താറാവ്.... ഈ സിനിമ യൂട്യൂബ് ചാനലിൽ ഉണ്ടെങ്കിലും ഒട്ടും കാണാൻ ക്ലിയർ ഇല്ല... ആയതിനാൽ സൈനാ അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

  • @Jithinjithu-cl2co
    @Jithinjithu-cl2co Před 29 dny

    കീരിക്കാട്ട് ചെല്ലപ്പൻപിള്ള & Gang ❤❤❤🔥🔥🔥
    ഹാസ്യ രാജാക്കന്മാർ പൂണ്ടുവിളയാടിയ പടം 💖🔥👌
    Dheem Tharikida Thom ❤✨

  • @saleemamkd4136
    @saleemamkd4136 Před 10 měsíci +2

    Awesome ❤️

  • @ardravrc5808
    @ardravrc5808 Před rokem +7

    🙏🙏 നെടുമുടി വേണു
    കുതിരവട്ടം പപ്പു
    ബോബി കൊട്ടാരക്കര
    പറവൂർ ഭരതൻ

  • @sudheeshsiva878
    @sudheeshsiva878 Před rokem +21

    ബിനു പപ്പു ചേട്ടൻ്റെ interview കണ്ടിട്ട് വന്നവർക്ക് നേരെ സീനിലേക്ക് പോകാൻ ഉള്ള വയി..😁
    1:31:23

  • @subeeshvelayudhanvelayudha7580

    Super ❤❤

  • @aparnathulaseedharan258
    @aparnathulaseedharan258 Před rokem +18

    The story is adapted from the British musical comedy film Happy Go Lovely.

  • @008unni
    @008unni Před rokem +25

    1:31:58 പപ്പു ചേട്ടൻ..ഞമ്മളെ ഹനുമാന്....😂😂😂😂

  • @ajeeshpv8359
    @ajeeshpv8359 Před rokem +4

    ശ്രീനി ഏട്ടൻ ഓടുമ്പോൾ മൂന്നാമത്തെ ആൾ ചാടി അടിക്കുന്ന അടി 😜😜👍🏻😜😜😜

  • @jayamon3589
    @jayamon3589 Před rokem +11

    ഇന്നായിരുന്നേൽ ഇടയിൽ ഒരു ബെസ്റ്റി ഉണ്ടായിരുന്നേനെ 😂😂😂

  • @shihab3126
    @shihab3126 Před 7 měsíci +2

    ഇതൊക്കെയാ പടം ❤❤❤❤❤

  • @ajumn4637
    @ajumn4637 Před rokem +9

    സൂപ്പർ മൂവി,2022ൽ കാണുന്നു

  • @pratheeshlp6185
    @pratheeshlp6185 Před rokem +3

    Ever Suuuuuuuuuuper

  • @mocktail489
    @mocktail489 Před 2 dny

    Satisfaction 💯😍

  • @Wibezonly
    @Wibezonly Před rokem +10

    എന്റെ മുടിപ്പുരയമ്മച്ചി ഇതെന്തര് ജെന്മ്മം 😄

  • @sonusisupal1185
    @sonusisupal1185 Před 3 měsíci +1

    Evergreen new generation movie ❤❤

  • @arunkomalloor3023
    @arunkomalloor3023 Před rokem +6

    സൂപ്പർ.. മൂവി.. 🥰

  • @Akashvideos5
    @Akashvideos5 Před rokem +4

    Pappu chettante oke oro timingil ulla comedy ithupole ulla actors oke eni undakuvo

  • @pratheeshlp6185
    @pratheeshlp6185 Před rokem +6

    Priya Dharshan Sir 💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @suryarenjith1073
    @suryarenjith1073 Před rokem +3

    ധിം തരികിട തോം, ചെക്ക് ഒപ്പിടൽ ആണ് ഗജിനി ചെക്ക് ഒപ്പിടൽ അല്ലേ 🤩

  • @anythingwelike9216
    @anythingwelike9216 Před rokem +2

    Good movie

  • @skids-pz1xk
    @skids-pz1xk Před rokem +1

    Ee movie release aya year etha after 90 s anu oru thari polum lag illatha kidilan padam😊

  • @pavanmohan4403
    @pavanmohan4403 Před 9 měsíci +1

    പപ്പു & ജഗതി amazing ❤️

  • @Vamikajithin
    @Vamikajithin Před rokem

    Superb

  • @jennierajcheeranrajcheeran7443

    Thanks Movie Reels

  • @jafermuhammad7667
    @jafermuhammad7667 Před rokem +3

    2022നവംബർ 13ന് ഈ പടം കാണുന്ന ഞാൻ 😄അതും പപ്പുച്ചേട്ടന്റെ മകന്റെ ഇൻട്രവ്യൂ വിൽ ഈ പടത്തെക്കുറിച്ചു പറഞ്ഞ കമന്റ് കണ്ടിട്ട്

  • @shafeermoochikkal2186
    @shafeermoochikkal2186 Před 2 lety +2

    Pls aayirathil oruvan malayalam full movie upload 🙏🙏😊

  • @tfdghhgffgu3455
    @tfdghhgffgu3455 Před 7 měsíci +1

    ചിരിച് ഒരു വഴിയായി 😂😂😂

  • @sajayvlogz7396
    @sajayvlogz7396 Před 4 měsíci +1

    ജഗതി ചേട്ടൻ കുടയും പിടിച്ചു നടക്കുമ്പോൾ വേണുച്ചേട്ടനോട്... എന്തര് തുമ്മക്കo😂😂😂😂😊😊😊😊😅😅😅😅😅

  • @akhilnathg39
    @akhilnathg39 Před 6 měsíci +3

    2:10:19 ivde okke Mukeshnte expression 🤣🤣

  • @j..13
    @j..13 Před 8 měsíci +1

    Johnson Master's BGM ♥️

  • @pratheeshlp6185
    @pratheeshlp6185 Před rokem +3

    👍👍👍👍👍👍👍👍

  • @hodophile_vr
    @hodophile_vr Před 7 dny

    Reels കണ്ട് കാണാൻ വരുന്നവർ 💥

  • @Ruuty3
    @Ruuty3 Před 11 měsíci +3

    2023 ഇൽ വന്നവരുണ്ടോ ❤️

  • @AneeshPS4
    @AneeshPS4 Před rokem

    ❤️❤️

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    💗💗💗💗💗💗💗💗

  • @sajith4629
    @sajith4629 Před rokem +3

    Ghajini flash back ee cinema na adichu maatiyadha

  • @vijuthampi8498
    @vijuthampi8498 Před rokem +3

    Ee padam re release venam

  • @eenasu3980
    @eenasu3980 Před 11 měsíci +1

    ലിസി ഏറ്റവും സുന്ദരി ഈ പടത്തിലാണ്

  • @ardravrc5808
    @ardravrc5808 Před rokem +2

    Powerhouse of Malayalam Memes

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    💜💜💜💜💜💜

  • @user-su8rd8og9r
    @user-su8rd8og9r Před 11 měsíci +1

    🥰❤️❤️👍 ഗുഡ് മൂവി

  • @itsmeibru945
    @itsmeibru945 Před 8 měsíci +3

    1:46:49ലെ അടി 😂ന്റമ്മോ 😅

  • @pratheeshlp6185
    @pratheeshlp6185 Před 4 měsíci

    Suuuuuuppppprrrrr

  • @DonS-ff2yt
    @DonS-ff2yt Před rokem +5

    Gajini is copy of this movie😂😂😂😂😂😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 Před rokem

    😍😍😍😍😍😍😍😍😍

  • @shravansureshkumar6205
    @shravansureshkumar6205 Před 3 měsíci

    വാലൻസ് വാലൻസ് ......

  • @nylavlogs55
    @nylavlogs55 Před rokem +3

    Ithil mamukoyayude kuravund

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💗💗💗💗💗💗💗💗💗💗💗

  • @prasadhari6508
    @prasadhari6508 Před 6 měsíci +1

    ലാലേട്ടൻ ചെയ്യാൻ ഇരുന്ന പടം

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    💚💚💚💚💚

  • @SuperVidzer
    @SuperVidzer Před 11 měsíci +2

    Ghajani movie basic thread 😂😂😂😂😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 Před 4 měsíci

    ❤❤❤❤❤❤❤

  • @monusworld912
    @monusworld912 Před 4 měsíci

    Same pinch 👊

  • @chanduputhichal176
    @chanduputhichal176 Před rokem +2

    Super duper 💯💯💯💯💯

  • @proudtobeindian9572
    @proudtobeindian9572 Před rokem +5

    41:30 jagaty🤣🤣🤣😂😂😘

  • @aktharkhan6714
    @aktharkhan6714 Před rokem +1

    🌺24/02/2023🌺
    😜😂❤️💕💞🥰
    @everyone
    😍ഇനി ഇതുപോലുള്ള പടങ്ങൾ
    സ്വപ്നങ്ങളിൽ മാത്രം.😌

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    🧡🧡🧡🧡🧡🧡🧡

  • @thinkwithjr4186
    @thinkwithjr4186 Před rokem +5

    Suresh Menon Gajini reference 🤣

  • @user-sanu.
    @user-sanu. Před 2 lety +5

    *💕23/May/2O22💕*

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    💘💘💘💘💘

  • @nithinrajs4004
    @nithinrajs4004 Před 2 lety +6

    56.30 ❣️

  • @renjithchandrannair2170
    @renjithchandrannair2170 Před rokem +3

    Jagathi 😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @pratheeshlp6185
    @pratheeshlp6185 Před rokem +3

    😀😀😀😁😁😁😁😁😁😁

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    😆😆😆😆😆😍😍😍😘😘😘😘😘

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @vinayanc929
    @vinayanc929 Před 6 měsíci +2

    28:12 നീ മാത്രമുള്ളൊ അലവലാതി 😂

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💔💔💔