ഇക്ക പോയതിന് ശേഷം പിന്നെ ഇങ്ങനൊക്കെ ആണ് 😔/A DAY IN MY LIFE /SHAS DOT COM

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 966

  • @malappuramshanukitchan9860
    @malappuramshanukitchan9860 Před 2 lety +190

    പറ്റുമെങ്കിൽ ഇക്കാന്റെ അവിടുത്തെ വീഡിയോസ് ഉൾപ്പെടുത്താൻ നോക്കണേ അത് കാണാൻ താല്പര്യം ഉള്ളവർ ലൈക് അടിക്കണേ 👍 ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @jaseenanishad9916
    @jaseenanishad9916 Před 2 lety +157

    ഇങ്ങൾ പറഞ്ഞത് നേരാ ഇത്ത ഇക്ക ഉണ്ടാവുമ്പോൾ നമ്മൾ കുട്ടികളെ പോലെയാ അവർ പോയി കഴിഞ്ഞ നമ്മളെ പരിഗണിക്കാൻ ആരും ഇല്ലാത്ത പോലെ തോന്നും 😢😢

  • @bpositivevlogsmubashirafas4144

    വല്ലാത്തൊരു ശൂന്യത ഈ വീഡിയോ യിൽ ഇല്ലെങ്കിലും സക്കീർക്ക കാണുന്നവരുടെ മനസ്സിൽ നിറഞ്ഞു വരുന്നുണ്ട്.. Thathoozine കാണുമ്പോ സങ്കടം മുഴുവൻ മുഖത്തു തെളിയുന്നു

  • @Firoz07856
    @Firoz07856 Před 2 lety +22

    അടുത്തവണ നല്ല ഉഷാറായിട്ട് വായോ. ജീവിതമാകുമ്പോ ഇങ്ങിനെയൊക്കെയാ ithuse പലർക്കും പല രീതിയിലാണെന് മാത്രം.ഇക്ക അവിടെ എത്തണം എന്നുള്ളത് റബ്ബിന്റെ തീരുമാനം ആണ്. നമുക്കുള്ള അന്നം എവിടെയാണോ അവിടെ നമ്മൾ എത്തിയെ പറ്റു. Allahu നമുക്കെല്ലാവർക്കും ക്ഷെമിക്കാനുള്ള കഴിവ് തരട്ടെ 🤲🤲🤲🤲

  • @mehaboobraihana7957
    @mehaboobraihana7957 Před 2 lety +25

    എൻറെ ഇക്കാ ഗൾഫിൽ പോയിട്ട് ഇന്ന് 15 ദിവസമായി ഞാനിപ്പോഴും സങ്കടപ്പെട്ടിരിക്കയാണ് പ്രവാസി ഭാര്യമാരുടെ ഒരു അവസ്ഥ😥😥

  • @shahinakarim5881
    @shahinakarim5881 Před 2 lety +4

    27 വർഷം മുമ്പ് നീണ്ട ഒന്നര വർഷം പ്രവാസിയുടെ വിരഹിണി ഭാര്യയായിരുന്നു ഞാൻ, സക്കീർ ഭായ് പോയവീഡിയോ വന്ന അന്ന് എന്റെ മോൻ പ്രവാസത്തിലേക്ക് പ്രവേശിച്ചു.
    സാരല്യ, എല്ലാം നല്ലതിന് വേണ്ടി മാത്രം ആയിരിക്കട്ടേന്ന് പ്രാർത്ഥനയോടെ...
    🥰🥰🥰

  • @RoobisGingerGarlic
    @RoobisGingerGarlic Před 2 lety +17

    എല്ലാം നല്ലതിനാവട്ടെ.... Inshallah... കുറച്ചക്കഴിഞ്ഞു അങ്ങോട്ട് പറക്കാലോ 😍😍

  • @ShafeenasWorld
    @ShafeenasWorld Před 2 lety +12

    Mashaallah
    Ikkaane nannayi miss cheyyunnu 😍ikka undaavumbo nalla resam aayirunnu video kaanaan mashaallah 👏🏻👍

  • @resmol193
    @resmol193 Před 2 lety +5

    Masha allah.........Ithaa സംസാരം കേൾക്കാൻ super aanutto👌👌👌👌

  • @noushidap
    @noushidap Před 2 lety +8

    Shafmone kanumbo shakkerkane polend .....❤❤❤

  • @Rafeena7392
    @Rafeena7392 Před 2 lety +5

    ഷഫ് മോൻ വന്ന് സിറ്റൗട്ടിലെ തിണ്ണയിൽ കിടക്കുന്നത് കണ്ടപ്പോ ശരിക്കും സക്കീർക്ക ആണന്നു തോന്നി.
    വീഡിയോ കണ്ടപ്പോൾ ശരിക്കും ഒരു missing

  • @RainusTipsVlogs
    @RainusTipsVlogs Před 2 lety +13

    ഇക്ക ഇല്ലാത്ത വീഡിയോ എന്തോ മൂഡ് ഓഫ്‌... സാരമില്ല ഇക്കാക്ക് ഇക്കന്റെ കാര്യങ്ങൾ നോക്കണ്ടേ.. Business l allahu barakkath cheyyatte.. Aameen 🤲🏻🤲🏻🤲🏻... പിന്നെ ഇങ്ങള് വിഷമിക്കണ്ട ട്ടോ 😍ഹാപ്പി ആയി ഇരിക്ക് ❤️... ഇങ്ങളെ ആ കാളിങ് ബെൽ അടിക്കണ ആ ചിരി മിസ്സ്‌ ചെയ്തു ട്ടോ 🥰നെക്സ്റ്റ് vlog l pratheekshikkunnu 😋

  • @rashibinas2207
    @rashibinas2207 Před 2 lety +11

    അങ്ങനെ സക്കീർകാക്കും ആയി ഒരുപാട് ഫാൻസ്‌ അല്ലേ ഇത്താ 😉😍😍

  • @thashthash2243
    @thashthash2243 Před 2 lety

    Ithaaa tnsn adikkendaattooo... Vdeoyil sakeerkane nannay miss chyyunnund..innale nabluuttinte vlogil ikkane kanduuuu.... Shafu moon ulloond vdeo kurach usharaay

  • @rumanakhalid8224
    @rumanakhalid8224 Před 2 lety +26

    എന്റെ അവസ്ഥയും ഇതാണ് എന്റെ ഇക്ക പോയിട്ട് ഒരു മാസം കഴിന്നു 😔😔😔ഞാനും എന്റെ മോളും ഒറ്റക്കാന് വീട്ടിൽ 😥

  • @shamnaazeez8029
    @shamnaazeez8029 Před 2 lety

    ഞാൻ ഇന്നലെ പാണ്ടിക്കാട് കുഞൻ ഇക്കായെയും ഫാമിലിയെയും കണ്ടു അപ്പോൾ ഞാൻ ആദ്യം ഓർത്തത് ഇത്താ യെയാണ് അതുപോലൊരു വേളയിൽ ഇത്താ യെയും കാണുമെന്ന് പ്രതീക്ഷിക്കുന്നു സക്കീർക്കായെ വല്ലാതെ മിസ്സ് ചെയുന്നു വീഡിയോയിൽ സാരമില്ല ഇൻഷാ അള്ളാഹ് .........😍😍😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ഇൻശാ അല്ലാഹ് എവിടെയെങ്കിലും ഒക്കെ വെച്ച് കാണാം ഇൻശാ അല്ലാഹ് 🥰

  • @farhanyoosuf8910
    @farhanyoosuf8910 Před 2 lety +3

    Mulak podiyum mattum idunna box 👌 athonn detailed ayi kanikkumo pls🙏

  • @NKBrothersMedia58
    @NKBrothersMedia58 Před 2 lety +1

    ഓർമ്മകളിലും ഉണ്ട് സന്തോഷം. ഇക്കാക് എല്ലാവിധ ഖൈറും ഉണ്ടാവട്ടെ.
    നിങ്ങൾ കാരണം ഞങ്ങളെ ചാനലിൽ ഒരുപാട് സുഹൃത്തികളെ (Sub) കിട്ടി. ഒരുപാട് സന്തോഷം ഇത്ത 😍

  • @aslam-uy8cf
    @aslam-uy8cf Před 2 lety +20

    ഉപ്പ വന്നപ്പോൾ ബൂബിനെ വിളിച്ചില്ലേ. അപ്പൊ ഇക്കാ ന്റെ സൗണ്ട് പോലെ തന്നെ. എന്റെ മോൾക്ക്(5 old ) നിങ്ങളെ വീഡിയോ ഇഷ്ട്ടാണ്.

  • @KL10KITCHENANDHOMES
    @KL10KITCHENANDHOMES Před 2 lety +2

    കണ്ണുകളിൽ ഇപ്പോഴും സങ്കടം തെളിഞ്ഞു കാണുന്നുണ്ട്.... 🥺

  • @dhilukp217
    @dhilukp217 Před 2 lety +14

    വീഡിയോയിൽ സകീർക്കാനേ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔

  • @surumishameer3725
    @surumishameer3725 Před 2 lety

    Itha illathe innale nabeeluttyde vedioyil ikkane kanda athe vishamam ipo ikka illathe ithane kandapozhum ….ikka vegam thirichu poretto…ingal randalum koodi ulla vedio aan enik personally ishtam🥰🥰allenki ithane angot kondoyalum mathiii😉

  • @sherin3029
    @sherin3029 Před 2 lety +8

    Oro scene lum ikkkane miss cheythu
    Boobu kuttane powder ittt kodthappo okke 🥰

  • @majithakv7873
    @majithakv7873 Před 2 lety

    Pavam sahadiya shafmon sakeerka yum vegam visham okke maratte

  • @nisninisniharif1057
    @nisninisniharif1057 Před 2 lety +12

    ബുബുവിനോട് ഷെഫമോന്റെ ഡയലോഗ് 😀😀 പൊളിച്ചു 👍🏻

  • @manjuvk8011
    @manjuvk8011 Před 2 lety

    Uppade sound ikkade sound pole thanne ..pinne boobukuttanu pappaye analle ishtam.

  • @shimnashahid652
    @shimnashahid652 Před 2 lety +3

    Bubuuu and shafmon communications 😍😍😍soo sweeet

  • @filmyworld5947
    @filmyworld5947 Před 2 lety

    ശാസ്സേ നീ പറഞ്ഞത് ശരിയാ ഇക്കമാർ ഉണ്ടാകുമ്പോൾ നമ്മളൊക്കെ ഒരു കുഞ്ഞി കുട്ടി യായിരിക്കും പോയാൽ പിന്നെ എത്രാളുണ്ടെങ്കിലും നമ്മൾ ഒറ്റക്കായപോലെ തോന്നും 😭😭😭😭😭 നല്ലൊരു ശൂന്യത ഫീൽ ചെയ്യുന്നു സക്കീർക്ക ഇല്ലാഞ്ഞിട്ട് ഞാനും ഇങ്ങനെ തന്നെ യാണ് എന്റെ ഇക്കപോയാൽ ഇക്കാന്റെ ഡ്രസ്സ്‌ വെക്കുന്ന അലമാര തുറന്ന് കണ്ടാൽ വല്ലാത്തൊരു വിങ്ങി പൊട്ടലാണ് 😭😭😭 എല്ലാം ശരിയായി കിട്ടണമെങ്കിൽ കുറെ ദിവസം പിടിക്കും എന്ത് ചെയ്യാൻ ഒക്കെ സഹിക്കുക തന്നെ എല്ലാവരുടെ ഭർത്താക്കൻ മാരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @magichandssoniamubarak
    @magichandssoniamubarak Před 2 lety +5

    Neblooty nte വിഡിയോ ഇന്നലെ ഓടി പോയി കണ്ടു ഷകീർക്കനെ കാണാൻ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ഓടി ചാടി കാലൊന്നും കേടു വരുത്തണ്ട സോണി 😅😅😅

    • @magichandssoniamubarak
      @magichandssoniamubarak Před 2 lety

      @@SHASDOTCOMbyshahadiyasakeer കൊച്ചു ഗള്ളി കണ്ടു പിടിച്ചു 🤭

  • @chachuliya5156
    @chachuliya5156 Před 2 lety +2

    Ningal sistersil anikkishttam shahadiyathaneyan❣️

  • @rinumol177
    @rinumol177 Před 2 lety +3

    Ithande വീഡിയോ കണ്ടാൽ മതി . നല്ല ഉഷാർ വരും. എനിക്കും ക്ലീനിങ് ചെയ്യാൻ .

  • @sajithamoideen4629
    @sajithamoideen4629 Před 2 lety +1

    വീഡിയോ സിൽ സക്കീർ ഇക്ക ഇല്ലെങ്കിലും ഞങ്ങളുടെയൊക്കെ മനസ്സിലുണ്ട് കൊള്ളാട്ട ബൂബ് കുട്ടൻ അടിപൊളി ♥️🌹😄🥰👌👍

  • @akbarsadathm9e770
    @akbarsadathm9e770 Před 2 lety +5

    Hi ഇത്ത ❤❤❤❤.... ഒരു ജാടയും ഇല്ലാത്ത വ്ലോഗും വിഡിയോയും എല്ലാം ഇഷ്ട്ടം ❤❤❤❤❤

  • @Hashimahashi007
    @Hashimahashi007 Před 2 lety +1

    Ethante ella videokalum eshttamaaan ella videokalum kaanarund 😍😍

  • @_shamilsha_8133
    @_shamilsha_8133 Před 2 lety +3

    ഇത്ത 😍കുറച്ചു തിവസം കഴിയുമ്പോൾ എല്ലാം ശെരി ആകും ഇത്ത ഇന്നലെ ഞാൻ nebuluttintvlogilkandusekirkkane👍😍

  • @fazoosfoodcraft5357
    @fazoosfoodcraft5357 Před 2 lety

    Hi ithoos kuree aayi comnt ittitt tto satym paranja ikka undappol vedio kanal kuravayirunnu ikka undllo ath vijarich ini kanum tto karanm ottakkayile itha 😍😍

  • @Hamza-tr2ji
    @Hamza-tr2ji Před 2 lety +28

    സകീർക്ക ഗൾഫിൽ ബിസിനസ്‌ ആണോ നല്ല മനുഷ്യൻ ഒരുപാട് ഇഷ്ട്ടം 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety +4

      Barber ആണ്...m. Masha allah 🥰🥰

    • @ismayilpv727
      @ismayilpv727 Před 2 lety +12

      @@SHASDOTCOMbyshahadiyasakeer വ്യത്സ്ഥാനയൊരു,, ബാർബറാം സാകീറിനെ,, സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല 😄😄,, ചുമ്മാ പാടിയതാ ട്ടോ

    • @m3tech296
      @m3tech296 Před 2 lety +2

      അത് പൊളിച്ചു 😂👍🏻👍🏻👍🏻

    • @swalikitchen3825
      @swalikitchen3825 Před 2 lety

      👍👍👍

  • @Anu-xn3no
    @Anu-xn3no Před 2 lety +1

    എന്തോ ഒരു ശൂന്യത വീഡിയോ കാണുമ്പോൾ. ഇക്കാനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു 😧

  • @RabiNoushu
    @RabiNoushu Před 2 lety +3

    ശഹദിത്താ ✋️🥰ഷെക്കീർക ഇല്ലാത്ത വീഡിയോ എന്തോ കാണുമ്പോ ഒരു എടങ്ങാറ് ശഹദിത്തന്റെ മുഖത്ത് ആ വെഷമം കാണുന്നുണ്ട് ഇനി വരുമ്പോൾ നല്ല എനർജിയും ഹാപ്പിയും ഉണ്ടാവട്ടെ 👍🥰❤

  • @RinzzIshhVlog
    @RinzzIshhVlog Před 2 lety

    നിങ്ങളുടെ മുഗം കണ്ടാൽ തന്നെ അറിയാം നിങ്ങൾ സക്കീർക്കാനെ വല്ലാതെ മിസ്സ് ചെയ്യുന്നു സാരമില്ല എല്ലാം ശരിയാവും ഹയർ ആവട്ടെ

  • @sakeerpk6084
    @sakeerpk6084 Před 2 lety +14

    ആഹാ മുരിങ്ങാ കറി ചോറ് ഓംബ്ലൈറ്റ്,,, അന്തസ്സ് 😅😅

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      അപ്പൊ കയ്പ്പക്കുപ്പേരി കണ്ടില്ലേ 😅..ഓമ്ബ്ലൈറ്റ്😅😅

    • @shammas2251
      @shammas2251 Před 2 lety +1

      Hi sakeerka

    • @sakeerpk6084
      @sakeerpk6084 Před 2 lety

      @@SHASDOTCOMbyshahadiyasakeer ആ അത് മറന്നു 😅😅

    • @shibiliba8711
      @shibiliba8711 Před 2 lety +1

      ഒന്ന് സമാധാനിപ്പിക്കിൻ

  • @lukumankvk6756
    @lukumankvk6756 Před 2 lety +1

    ഇന്റെ ഇക്ക പുതിയ വീട്ടിൽ കുടിയിരിക്കൽ കഴിഞ്ഞ് 2 ആഴ്ച താമസിച്ച് ഇന്ന് തിരിച്ച് പോകാണ്

  • @noorunooravlogs9681
    @noorunooravlogs9681 Před 2 lety +12

    സക്കീർക്ക ഇല്ലാത്തോണ്ട് എന്തൊക്കെ ബല്ല്യ കുറവ്
    നബലുൻറെ വീഡിയോ യിൽ കണ്ടു എന്നാലും 😔😔😔സാരമില്ല ആഗ്രഹങ്ങൾ ഒക്കെ പൂർത്തീകരിച്ചു വരാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲😍😍😍🌹

  • @shalirafeeq1011
    @shalirafeeq1011 Před 2 lety

    Uppade sound kelkkumbo ikkade sound pole thanne.... 👍

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +9

    നമ്മളെ ബൂബ്ബുക്കുട്ടൻക്ക്‌ ഒത്തിരി ഫ്രണ്ട്സ് ഉണ്ടല്ലൊ 🥰❤❤

  • @ShegusPassion
    @ShegusPassion Před 2 lety

    Aynjaakoynjaaa..day sarikum oru aynjaa koynjaaa...polenne aayii...thirumbhi varuveaa...shahdithaaaa💪

  • @sakeere1736
    @sakeere1736 Před 2 lety +5

    ഇക്കാ ഇല്ലാത്ത വീഡിയോ കണ്ടപ്പോൾ ഒരുപാട് 😔😔

  • @FarahsFlavourbyShameenaMujeeb

    ikka Poyi Shefmonum mammayum ottakkayile😞... boobu ullond oru kootayallo😍

  • @saleenabasheer2376
    @saleenabasheer2376 Před 2 lety +4

    അങ്ങനെ തന്നെ ജീവിതം 🌹

  • @salupramodnv7079
    @salupramodnv7079 Před 2 lety

    Uppante sound kettappol sharikkum ekkante presence feel cheythu.etha adutha vlogu usharakkutto.engane kanan oru rasulla

  • @jamsheenasalam5115
    @jamsheenasalam5115 Před 2 lety +4

    ഉപ്പാക് ഇക്കന്റെ അതെ സൗണ്ട്. 🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ആണല്ലേ 🥰

    • @jamsheenasalam5115
      @jamsheenasalam5115 Před 2 lety

      ശാദി ഇത്ത. എനിക്ക് ഇങ്ങളെ ഒത്തിരി ഇഷ്ട്ട. ഇങ്ങളെ സംസാരവും എല്ലാം. നേരിട്ട് ഒന്ന് കാണാൻ നല്ല പൂതി ഇണ്ട്. 🥰🥰. എന്റെ ഇക്കയും ഗൾഫിൽ ആണ്. ഇക്കാ പോയപ്പോൾ ഉള്ള ningale ഒറ്റപ്പെടൽ എനിക്കും ഫീൽ chythu. വീടും ഇഷ്ട്ടാണ് എല്ലാ വിഡിയോസും കാണാറുണ്ട്. ഷഫ് മോനെ യും ഇഷ്ട്ട ട്ടോ. 🥰🥰

  • @foumiskitchenworld4838
    @foumiskitchenworld4838 Před 2 lety +1

    ഇക്കാ ഇല്ലാത്തത് ഇത്താത്ത തന്റെ മുഖത്ത് നല്ലോണം കാണുന്നുണ്ട് ഇൻഷാ അള്ളാ എല്ലാം ശരിയാവും ഇക്ക ഉണ്ടാകുമ്പോൾ വീഡിയോയിൽ ഇത്താക്ക് നല്ല ഉഷാറാണ് പിന്നെ ബോംബു കുട്ടനും മോനും അവര് രണ്ടാളും ഉണ്ടല്ലോ ഇത് ഹാപ്പി ആവണം 😍😍😍😍😍

  • @najlanajla1502
    @najlanajla1502 Před 2 lety +3

    നല്ല വൃത്തി യുള്ള ഫാമിലി 👌

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +2

    ഇത്ത ഉഷാറായറി വരട്ടെ 👍👍🥰🥰🥰🥰

  • @sahlafarsana4096
    @sahlafarsana4096 Před 2 lety +20

    സക്കീർ കന്റെ ചളി ഇല്ലാഞ്ഞിട്ട് ഒരു രസല്ല ☺️

  • @diyafathima1517
    @diyafathima1517 Před 2 lety +1

    Video adipoli yennaalum uppillattha kanji pole ikka illanjit 😞

  • @fathimariya1050
    @fathimariya1050 Před 2 lety +12

    Shas-Ante mood onn maattivekk video kanunnillya😂😂
    Boobu 🐈-ingaloodaara nte moodinte aduth phone vekkan paranjeee😂😂

  • @remyaremya2556
    @remyaremya2556 Před 2 lety +2

    ഞാനും ഇങ്ങനെയാ ഏട്ടൻ പോയി കഴിഞ്ഞാൽ പിന്നെ കുറേ ദിവസം കിടപ്പായിരിക്കും

  • @asmayakkoob3251
    @asmayakkoob3251 Před 2 lety +4

    അപ്പറഞ്ഞത് സത്യമാണ്.ഇക്ക വരുമ്പോൾ നമ്മൾ ഒരു കുട്ടി ആയി മാറും.same too u

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      M.... അതെന്നെ..അതൊക്കെ ഒരു കാലം 🥰🥰ലെ...

    • @asmayakkoob3251
      @asmayakkoob3251 Před 2 lety +2

      @@SHASDOTCOMbyshahadiyasakeer ഞാൻ ഇക്കാ പോയാൽ ഒരാആഴ്ച്ച call എടുക്കില്ല. ആ ശബ്ദം കേൾക്കുമ്പോൾ നെഞ്ചിനകത് ഒരു വേദനയാണ്. പിന്നെ വിഡിയോ call ഒക്കെ വിളിക്കാൻ മാസങ്ങൾ എടുക്കും😥എന്താ ചെയ്യാ

  • @nidhantech4614
    @nidhantech4614 Před 2 lety

    Sakkerkane vallathe miss cheyyunnu.allam hairakatte.sakkerka poyitt itha sheenich.nabloottiyude vedeoil ikka pinninte kadha parayunnath kettu chirichu

  • @AK_LOK
    @AK_LOK Před 2 lety +3

    സെക്കിർക്ക ഇതിൽ ഇല്ലാഞ്ഞിട്ട് വല്ലാത്ത സങ്കടം 😭

  • @kappoorkitchenandgarden4705

    Hi. അനിയത്തിയുടെ വീഡിയോയിൽ കണ്ടു ഷക്കീർ ക ദുബായിൽ എത്തിയത്. സങ്കടം ആ മുഖത്ത് കാണുന്നുണ്ട്

  • @khathijalamiya8730
    @khathijalamiya8730 Před 2 lety +4

    Masha allah ottum jada illata ummayum monum ❤️

  • @foumiskitchenworld4838

    എന്റെ പൂച്ച കുഞ്ഞ് നിങ്ങളുടെ പൂച്ചയുടെ അതെ കോളിറ്റി ആണ് ഫീമെയിൽ ആണ് പക്ഷേ അവൾക്കും എപ്പോഴും പുറത്തു പോണം ഭയങ്കര വികൃതിയാണ് 😍😍😍

  • @fabiyaharish6924
    @fabiyaharish6924 Před 2 lety

    Nan edunna comandinu niggalude Ripley kanunmol valiya santhosham anu. Nan screenshot eduthu makkaleyokke kanikkarud 😍🥰.avarikkum eshttam anu niggalude videos. Naggal orumichu anu mikkavarum videos kanunnathu.ekka ellathathu nallonam mischeyyunund.inshallah varumpol adichu polokkaaam 🥰👍👍🤲🤲🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ആഹാ 😍😍ആയിക്കോട്ടെ ഒത്തിരി സന്തോഷം... മക്കളോടൊക്കെ hiii പറഞ്ഞു ന്ന് പറ 🥰🥰🥰insha
      Allah 🥰
      🥰

  • @Mrscalicut
    @Mrscalicut Před 2 lety

    Ighale ikka kuude ndaavanam nnaale chirikkaanulla vakha ndaavuu🥰🥰🥰🔥

  • @ismailishamichu6108
    @ismailishamichu6108 Před 2 lety +2

    Thathak ummante aduthu poyi kurachu ninnoode🥰

  • @kamarumuji7711
    @kamarumuji7711 Před 2 lety +1

    എല്ലാം ok aavanam inshaa allaah eaathoru pravaasiyudeyum avastha nammalk ellaarumille avarude avastha aaloojikkaanaa vayyathe

  • @anandhuk.a4938
    @anandhuk.a4938 Před 2 lety +1

    Egale kanan orupad agraham endto ☺️☺️☺️❤️

  • @shareefvk935
    @shareefvk935 Před 2 lety

    എന്റെ ഇക്കയും പോയിട്ട് ഒരു മാസം കഴിഞ്ഞു ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ഇതയെ കാണുമ്പോൾ വല്ലാത്ത ഇടങ്ങേർ സക്കീർക്കാനെ നബിലുട്ടിയുടെ വീടിയോയിൽ കണ്ടു

  • @hibahiba5062
    @hibahiba5062 Před 2 lety

    Eppayum vedio Idano ttoo😍ummakk orupad ishtan ingale😍😍

  • @Aaris_Heaven
    @Aaris_Heaven Před 2 lety

    ഇക്കാന്റെ കുറവ് നല്ല പോലെയുണ്ട്. പിന്നെ ഷെഫ് മോന്റെ ഡൈലോഗ് പൊളി

  • @vrindaanil4693
    @vrindaanil4693 Před 2 lety +1

    Sha ekkana sherikum mis chayyunnu vedio kannumbol.🥰🥰🥰🥰❤️❤️❤️❤️❤️

  • @mubeenavahabvahab8710
    @mubeenavahabvahab8710 Před 2 lety

    Ikka poyal vallatha oru avasthayan lle. Saralya okke sheriyakum

  • @anoozanvar8723
    @anoozanvar8723 Před 2 lety

    Shop und u tube channel und pinne endhin ikka gulfil poyii njan kuree aaalojichu makalle ketikaan illa veedvechu Aaa praarbdhagal okke kazhijalloon

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      ഇക്ക കുറേ ആയി പോണംന്ന് വിജാരിക്കുന്നു 🥰🥰

  • @sina_rhmn
    @sina_rhmn Před 2 lety +1

    Aaha crct 12:30 n thanne vannallo nammade ithoos😍❣️

  • @RoobisGingerGarlic
    @RoobisGingerGarlic Před 2 lety

    എങ്കിലും വീഡിയോയിൽ ആ ഒരു ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട് 😍....

  • @adheesminiworld54
    @adheesminiworld54 Před 2 lety +1

    Ikkaye miss cheyyunnor undo

  • @ponnudilu2908
    @ponnudilu2908 Před 2 lety

    Sakkeerkka ellanjitt yentho pole...nallonam miss cheyyunund

  • @saifuneesavem2444
    @saifuneesavem2444 Před 2 lety

    Sakeerka video ellajitt oru rasala. Sarala. Ethaum monum polikuuu😘😘

  • @rashids1143
    @rashids1143 Před 2 lety

    Kurech day bayankara idangherr tanne aavum adhum sakkerkane snehavum care um hus aavumbol he is very good man

  • @aminaabdullatheef1654
    @aminaabdullatheef1654 Před 2 lety

    Shaf monte kalyanam
    Kazhinnal oru molakitum
    Insha alla

  • @sainabasebi1023
    @sainabasebi1023 Před 2 lety

    Yenthey ikka yenne vitt duniyavinnne poyi 😢 appol ningalokke yethra baghavathi

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Před 2 lety

      അതെ.. എന്ത് ചെയ്യാനാ നമ്മൾ സഹിക്യ. അതെന്നെ ഞാനും ഓർക്കാറ്. പടച്ചോനെ എന്നേക്കുമായി പിരിയേണ്ടി വരുന്ന അവസ്ഥ. 😔

  • @asnamol5640
    @asnamol5640 Před 2 lety +1

    Masha allah സൂപ്പർ ആയിട്ടുണ്ട് 👍👍👍😊😊😊

  • @rajilak9590
    @rajilak9590 Před 2 lety +1

    Nabz വിഷനിനൽ ikka nalla haapy അയ്ക്കണല്ലോ ഇത്തന്റെ moodoff ഇപ്പളും മാറിട്ടില്യാലേ

  • @haseenarasheed5383
    @haseenarasheed5383 Před 2 lety +1

    Masha allah super àyittund❣️❣️❣️

  • @sahirabanv4499
    @sahirabanv4499 Před 2 lety

    Hi shaadhi veedio .ikkayude.missing feel chollunnundu.alle saralyto♥️♥️♥️

  • @ASOOSMIX1
    @ASOOSMIX1 Před 2 lety

    അഴിഞ്ഞ കുഴഞ്ഞ ആയാലും അടിപൊളി വീഡിയോ ഒരുപാട് ഇഷ്ട്ടായി 😍😂👌

  • @asininaseer8340
    @asininaseer8340 Před 2 lety

    Mugathoru vishamam undu ikka poyathinte aayirikkum

  • @hussainfaisal9330
    @hussainfaisal9330 Před 2 lety

    Ithaa bed sheet clloction on kanikko athin gunavum calittiyum okke ulpedthit plzz

  • @kuttikurumbiponnutti3607
    @kuttikurumbiponnutti3607 Před 2 lety +1

    Shadiya ithante എല്ലാ വിഡിയോസും supper aanu onnum parayanilla

  • @rumisrecipes950
    @rumisrecipes950 Před 2 lety

    Nalla ushaar videoyumaayit happy aayit vaa ithaa,😍🥰🥰👍💕💕

  • @nafiyanafiya8184
    @nafiyanafiya8184 Před 2 lety +1

    Love you shahdee....

  • @niyastalks4582
    @niyastalks4582 Před 2 lety

    Ithaa boobunu me-o enna fooddenneyaano ipoyum kodukkunne? Ath nalla food aano

  • @rasheenarasheena8707
    @rasheenarasheena8707 Před 2 lety

    Shahitha vedio yil shakeerka illaathond oru sagada m thona ntte ikka poyit 1 months aayitollu ningal paranjapole ntte ikkayum ningale ikkantte pole avar undagil food undaakaanum kazhikkaanum okke nalla ishtta avar poyappol onnum venda onnum undaakaan thonoola avar undagil njaanum kuttigale pole ntha cheyya nammal pravasigale oru vidhi enna ellaavarum choykum ithra tension aanagil pravasam nirthikkoode enn avidek poyi padinj kazhinjaal ivide ninnaal nth pani edukkum oru joliyum illaadhe edangaaraavo ennoru chindha njaan parayum padachon glf kandit onnum nammale padachit illalo nthagilum maargam allahu kaanich tharum enn 😌😌

  • @thayinisu1221
    @thayinisu1221 Před 2 lety

    Insha allah
    ഉഷാറായിട്ട് വായോ

  • @shafisw5057
    @shafisw5057 Před 2 lety

    Sakkeerkka ellannit endho oru sangadam ethro aal miss cheyyum pole😭

  • @jaseelamuthu8920
    @jaseelamuthu8920 Před 2 lety

    എൻ്റെ ഇക്കയും പോയിട്ട് 4days ayi ഞാനും വിഷമത്തിലാണ്

  • @rashids1143
    @rashids1143 Před 2 lety +1

    Shefmonte mudiyum thaadiyum poliyyaa

  • @zeenathpallivalappil9079

    Masha allah nalla video💖