Prem Nazir Malayalam Romantic Old Superhit Movie l Nrithasaala Movie | Jayabharathi

Sdílet
Vložit
  • čas přidán 25. 06. 2024
  • Movie Nrithasaala
    Actors Prem Nazir, Jayabharathi, Innocent, Adoor Bhasi, Jose Prakash, Prema, Sankaradi
    Music V. Dakshinamoorthy
    Lyrics Sreekumaran Thampi
    Song Udayasooryan | ഉദയസൂര്യന്‍
    Singer K. P. Brahmanandan
    Lyrics in Malayalam
    ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ
    രജതതാരകള്‍ നമ്മേ
    ഉണര്‍ത്തുന്നൂ (ഉദയസൂര്യന്‍ )
    നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ...
    നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍
    വിളക്കിന്റെ മുന്നിലെ
    ശലഭങ്ങള്‍ (ഉദയസൂര്യന്‍ )
    ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം
    വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം
    (ഹൃദയത്തിലെപ്പൊഴും)
    രജനിവന്നുയര്‍ത്തുന്ന കൂടാരം
    രജനിവന്നുയര്‍ത്തുന്ന കൂടാരം
    പൂകിയണിയുന്നു നമ്മളീ മുഖം മൂടി
    പൂകിയണിയുന്നു നമ്മളീ
    മുഖം മൂടി (ഉദയസൂര്യന്‍ )
    കളിയരങ്ങില്‍ കാണും കാമിനിമാരുടെ
    കവിളില്‍ പുരട്ടിയ കാഷ്മീരം
    (കളിയരങ്ങില്‍)
    കാണുന്നോര്‍ക്കതു രാഗസിന്ദൂരം
    കാണുന്നോര്‍ക്കതു രാഗസിന്ദൂരം
    കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം സ്വന്തം
    കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം
    (ഉദയസൂര്യന്‍ )
    Lyrics in English
    Udayasooryan Nammeyurakkunnu
    Rajatha Thaarakal Namme Unarthunnu
    Nizhalppaava Koothile Kalippaavakal
    Nizhalppaava Koothile Kalippavakal Njangal
    Vilakkinte Munnile Shalabhangal
    (Udayasooryan..)
    Hrudayathileppozhum Bashpa Samudram
    Vadanathil Mazhavillin Therottam
    Rajani Vannuyarthunna Kopodaaram
    Rajani Vannuyarthunna Koodaaram
    Pookiyaniyunnu Nammalee Mukhammoodi
    Pookiyaniyunnu Nammalee Mukhammoodi
    (Udayasooryan..)
    Kaliyarangil Kaanum Kaaminimaarude
    Kavilil Purattiya Kaashmeeram
    Kaanunnorkkathu Raaga Sindooram
    Kaanunnorkkathu Raaga Sindooram
    Kanneeril Chaalicha Hrudaya Raktham Swantham
    Kanneeril Chaalicha Hrudaya Raktham
    (Udayasooryan..)
  • Hudba

Komentáře • 1

  • @Sajeendrakumar776
    @Sajeendrakumar776 Před měsícem +1

    ബ്രഹ്മനന്ദന്റെ സൗണ്ട് പ്രേം നസീറിന് ചേരുന്നില്ലല്ലോ.