'കണ്മണിക്കായി വീട് കാത്തിരിക്കുന്നു': അമ്പിളി ദേവിയുടെ വിശേഷങ്ങൾ | Ambili Devi | Swapnaveedu

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 861

  • @manoramaonline
    @manoramaonline  Před 4 lety +171

    'കൺമണിയെ കാത്തിരിക്കുകയാണ് ഞങ്ങൾ'; അമ്പിളി ദേവിയുടെ വീട്ടുവിശേഷങ്ങൾ..
    www.manoramaonline.com/homestyle/spot-light/2019/09/30/ambili-devi-welcomes-to-her-house-at-kollam-aadithyan-family.html

  • @binubaby5103
    @binubaby5103 Před 3 lety +248

    ശരിക്കും ആ പെൺകുട്ടി.. ഒരു പാവം ആണ്.. അവന്റെ നോട്ടം തന്നെ ഉടായിപ്പ് ലുക്ക് ആണ് 😄❤❤❤😄

  • @ainusworldcreations3643
    @ainusworldcreations3643 Před 3 lety +996

    ഇവർ തമ്മിൽ അടിച്ചു പിരിഞിട്ടു കാണുന്നവർ ഉണ്ടോ?..

  • @UdhayaChandhran
    @UdhayaChandhran Před 3 lety +1382

    ഡിവോഴ്സ് ന്യൂസ്‌ കണ്ട് വന്നവർ ഉണ്ടോ

  • @ayinamariyam6900
    @ayinamariyam6900 Před 3 lety +209

    ഇതാണ് ജീവിതം...... ഇന്ന് കാണുന്ന അല്ല നാളെ....

  • @myperfect59
    @myperfect59 Před 3 lety +73

    അമ്പിളിയുടെ വീട്ടിലാണ് അവൻ താമസിച്ചിരുന്നത്.

  • @mariyafransis9531
    @mariyafransis9531 Před 3 lety +342

    തുളസികതിര് പോലെ പവിത്രത ഉള്ള ഒരു പെണ്ണ് 😍😍എന്ത് ഐശ്വര്യമാ kanan

    • @ramiummer
      @ramiummer Před 3 lety +32

      അവന്റെ മുഖത്ത് തെളിച്ചമില്ല... എന്തോ കള്ളത്തരം.... അവൾക് ഒരുപാട് സ്നേഹമാണ് 😪😪

    • @masakkali499
      @masakkali499 Před 3 lety +22

      Kaanan aishwaryam undaayittu mathram karyamilla... kurachu vivekavum vakathirivum undaayirunnenkil ee gethi varillayirunnu..

    • @safeerakb9375
      @safeerakb9375 Před 3 lety +1

      @@masakkali499 ohhoo

    • @sandhyajohn479
      @sandhyajohn479 Před 3 lety

      Eganae comment cheyan allukal ready ayatu kondannu adityan possessive ayatu a family shatter agunattum married aya ladiestae bhagi paraytae erikunatanu nallattu. Pinnae avarudae real family promblem avarkae ariyyu.

    • @mariyafransis9531
      @mariyafransis9531 Před 3 lety +3

      @@sandhyajohn479 ambili devi sundary anennu aryatha ara ullath parayatga ara ullath adithyan oru manorogi anu ambili ennalla eath pennanelum avan enganaya perumarullu

  • @rakhi6144
    @rakhi6144 Před 3 lety +23

    എന്ത് ഐശ്വര്യം ആണ് അമ്പിളിയെ കാണാൻ 😍... നിഷ്കളങ്കമായ സംസാരം....

  • @jalajaa.b7250
    @jalajaa.b7250 Před 3 lety +42

    അപ്പുവിന്റെ കണ്ണുകൾ lovelnte പോലെ

  • @weanalysts1948
    @weanalysts1948 Před 3 lety +184

    ലേറ്റസ്റ്റ് news കണ്ടിട്ട് വന്നവർ ഇവിടെ ഹാജർ ഇട്ടിട്ടു പോകുക

  • @serinjacob9366
    @serinjacob9366 Před 3 lety +55

    9:07 minute ഞങ്ങടെ അല്ല, അമ്പിളീടെ വീട്, note the point

  • @fathzz...4993
    @fathzz...4993 Před 3 lety +543

    *എത്ര പെട്ടന്നണ് സന്തോഷങ്ങൾ ഇല്ലാതാവുന്നത്... ജീവിതo മാറി മറിയുന്നത്* 🙄🙄

  • @haiheihui
    @haiheihui Před 3 lety +39

    Ayyalda facil thanna nalla ishtakkedu feel cheyynu

  • @niswarazak6009
    @niswarazak6009 Před 3 lety +53

    ഡിവൊയ്സിന് ശേഷം കാണുന്നവർ ആരെക്കെ

  • @Messitof
    @Messitof Před 4 lety +68

    ശരിക്കും നിങ്ങളുടെ സന്തോഷം മുഖത്തുകാണാം. ഇത് കാണുമ്പോൾ ഞങ്ങളും happy ആണ്. പിന്നെ അമ്പിളിയുടെയെല്ലാം ആദിത്യന്റെയും മോന്റെയും കൂടിയാണ്. 'ഞങ്ങളുടെ', 'നമ്മുടെ' - സ്നേഹവും കരുതലും ഉള്ള മഹത്തരമായ ഈ വാക്കുകളെ എപ്പോഴും ചേർത്തു നിർത്തണം.

    • @adhikuttan2713
      @adhikuttan2713 Před 3 lety +6

      🤣🤣🤣.ഇപ്പം നല്ല ഹാപ്പിയാ. മലപ്പുറം കത്തിയും,അമ്പും വില്ലുമൊക്കെ ഒടിഞ്ഞു 😜😜

    • @adithipaul505
      @adithipaul505 Před 3 lety +1

      Ambiline kanda happiness und ayakila

  • @shareefvalappil5685
    @shareefvalappil5685 Před 3 lety +743

    ഈ വീഡിയോയിൽ തന്നെ ഇദ്ദേഹത്തിന് ഒരു കള്ള ലക്ഷണം ഉണ്ട് ഇദ്ദേഹത്തിൻറെ ഹൃദയത്തിനുള്ളിൽ മറ്റെന്തൊക്കെയോ

    • @anuabm974
      @anuabm974 Před 3 lety +13

      Yes, avarude issue arinjathinu shesham e interview kandapol enikum thonni. Ayaal thought mattenthokkeyo aanu

    • @praveenm6264
      @praveenm6264 Před 3 lety +31

      ഇദ്ദേഹം എന്നൊന്നും വിളിക്കേണ്ട...ഇവൻ... അതു മതി😡🤣

    • @asharafashraf5235
      @asharafashraf5235 Před 3 lety +12

      ഷെരി യാ ണ്
      ഇവൻ്റെ മുഖത്ത് തന്നെ നോക്കിയാൽ തന്നെ അറിയാം

    • @nusaibavv3939
      @nusaibavv3939 Před 3 lety +1

      M shariya👍

    • @funnyshorts6794
      @funnyshorts6794 Před 3 lety +4

      Jolsyan analle

  • @lekshmilachu682
    @lekshmilachu682 Před 3 lety +46

    Life എന്നത് unexpected ആയിട്ടുള്ള കുറെ twist കൾ അന്നെന്നു പറയുന്നത് എത്ര ശെരി ആണ് 😰

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 4 lety +283

    ആദ്യത്യൻ അമ്പിളിയുടെ lifeleku വന്നപ്പോൾ അമ്പിളികും അമ്പിളിയുടെ മകനും andhoru സന്ദോഷമാണ് മുഖത്തു.. ആദ്യത്യനും ജീവിതത്തിൽ full happy ആണ്,,

  • @JasFlavour
    @JasFlavour Před 3 lety +74

    ഇവരുടെ പ്രശ്നങ്ങൾ അറിഞ്ഞതിനു ശേഷം ഈ വീഡിയോ കണ്ടവരുണ്ടോ....

  • @blkisworld3100
    @blkisworld3100 Před 3 lety +10

    Ambiliyude abhinayam super enthokke manasil othuki interview kodukunnu

  • @firjfirj
    @firjfirj Před 3 lety +57

    1 year mumbulla comments um ippoyatha comments um kanumbo sagadam varunnu...
    Life changes very fastly

  • @mumbaikari8919
    @mumbaikari8919 Před 3 lety +54

    08:30 note the point “ Njyangalde ala ambilide “ Ambili Adityan prblm aranjyu kananvanavar indo?

  • @jishaayamchira3350
    @jishaayamchira3350 Před 3 lety +84

    അന്നേ അവൻ അമ്പിളിയെ ഒറ്റപ്പെടുത്തി സംസാരിക്കുന്നു 🙄

    • @ammu78216
      @ammu78216 Před 3 lety +1

      Appale matte greeshmayum aayi avanu bandham undallo.ambili pregnant aayappo muthal avan trissur aanallo

  • @blossom6771
    @blossom6771 Před 3 lety +427

    ഇതിലൊക്കെ അവന്റെ മുഖമൊന്നു ശ്രെദ്ധിക്കു. .....ഒരു intrest ഇല്ലാതെ. ..പിടിച്ചിരുത്തിയ... പോലെ

    • @vijayasreerj9666
      @vijayasreerj9666 Před 3 lety +3

      Jevitham onea ullu ath nashippikkathae orimichu jeevikku

    • @rksujathasuji6602
      @rksujathasuji6602 Před 3 lety +6

      Athe oru kallalakshanam undu

    • @shissysebastian105
      @shissysebastian105 Před 3 lety +2

      Absolutely

    • @masakkali499
      @masakkali499 Před 3 lety +5

      @@vijayasreerj9666 avasaanam avante peedanam kaaranam avalenganum kayari thoongi chaakumbol ningalkku samadhanam aakum...jeevitham onneyullu athu sookshichu jeevichal kurachu naalu kudi jeevikkam... Ottayku jeevikkunnathu aanu ithu pole marichu jeevikkunnathilum bhedham...🙄🙄

    • @simpsonmathew1361
      @simpsonmathew1361 Před 3 lety

      Nallapole karuthu irikunnu..

  • @snehasudhakaran1895
    @snehasudhakaran1895 Před 4 lety +78

    അമ്പിളി നല്ല സംസാരം

  • @prashanthmanimelam4902
    @prashanthmanimelam4902 Před 3 lety +33

    Ambhili deviye ishttamullavar like adiche

  • @sujeshormpoy8489
    @sujeshormpoy8489 Před 3 lety +47

    ആദിത്യൻ ആത്മഹത്യാശ്രമത്തിന് ശേഷം കാണുന്ന വരുണ്ടോ

  • @advkarthikags898
    @advkarthikags898 Před 3 lety +61

    ഇവന്റെ അഭിനയം കൊള്ളാം🙏

  • @reenasonlineshopping6626
    @reenasonlineshopping6626 Před 3 lety +30

    ഈ മിടുക്കിയായ പെൺകുട്ടിയെ ഒന്ന് തൊടുവാൻ പോലും യോഗ്യത യില്ലാന്ന് ആ നറിയുടെ ഭാഷയിൽ നിന്നും മനസിലാകും ഒരു പാവം കുട്ടി ഒരു അമ്പല കുട്ടി

    • @jishac5811
      @jishac5811 Před 3 lety +1

      എത്ര പുരസ്കാരങ്ങളാ. എത്ര കഴിവുള്ള പെൺകുട്ടിയാ.കഷ്ടം ആരോ കണ്ണുവച്ചു .ജീവിതം വീണ്ടും ചോദ്യചിഹ്നം ഈശ്വരൻ കുഞ്ഞുങ്ങളിലൂടെ സന്തോഷം നൽകട്ടെ.

  • @dhanyabipin2420
    @dhanyabipin2420 Před 4 lety +277

    😍😘
    *ചേരേണ്ടവർ ചേർന്നാൽ ജീവിതം ഹാപ്പി ആകും*
    💃💃💃

  • @gangadharannambiar7228
    @gangadharannambiar7228 Před 3 lety +5

    It appears she is frightened by something though putting a bold brave face with her natural self laughing.

  • @rakhiramachandran8464
    @rakhiramachandran8464 Před 4 lety +136

    അമ്പിളിക്കും ആദിത്യനും അപ്പു മോനും കാത്തിരിക്കുന്ന ഉണ്ണി വാവയ്ക്കും എന്നും സർവ ഐശ്വര്യവും ഭഗവാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏.. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട... !!!,

    • @diyasreejith1702
      @diyasreejith1702 Před 3 lety +19

      ആളുകൾ അന്ന് നെഗറ്റീവ് പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ഇപ്പോ മനസ്സിലായോ

    • @adithipaul505
      @adithipaul505 Před 3 lety

      Ipo comment paranjath ambili thanne aanu

    • @aryansiju3184
      @aryansiju3184 Před 3 lety

      😨

  • @renjinirobert7832
    @renjinirobert7832 Před 3 lety +136

    ഇനിയിപ്പോ ഫോട്ടോസ് ഒന്നും ഇത്ര കഷ്ടപ്പെട്ട് സെറ്റ് ചെയ്യേണ്ട അമ്പിളി... 😏

  • @easyandcrazy592
    @easyandcrazy592 Před 3 lety +30

    ഡിവോഴ്സ് ന്യൂസ് കണ്ട് വന്നതാ......

  • @salujasir6135
    @salujasir6135 Před 3 lety +439

    എന്നാലും ചതിച്ചു കളഞ്ഞില്ലേ 🙄

    • @merit423
      @merit423 Před 3 lety +5

      Angottum ingottum

    • @avemaria7034
      @avemaria7034 Před 3 lety +1

      @@merit423 ഞാൻ മനസ്സിൽ വിചാരിച്ച കമന്റ്‌😆😆

    • @dextermorgan2776
      @dextermorgan2776 Před 3 lety +1

      Oruuu vedi vazhupadddd polle ayyi😂😂😂😂😂

    • @bhargaviamma7273
      @bhargaviamma7273 Před 3 lety +1

      വളരെ നല്ലതിന് പിടിച്ചു നില്ക്കാൻ പാടാ...
      ഇതൊക്കെ ചുമ്മാതൊരു പരീക്ഷണം എന്നു മാത്രം
      പക്ഷെ ധർമ്മത്തെ കൈവിടാതെ സൂക്ഷിക്കുന്നവർക്ക് പരീക്ഷയിൽ ഭാഗ്യം എന്ന ഈശ്വരാനുഗ്രഹം ഉറപ്പാണേയ്.....👍👍

    • @bhargaviamma7273
      @bhargaviamma7273 Před 3 lety

      ഇനിയാവും അമ്പിളി പ്രകാശം ലോകം അറിയുക.... ധർമ്മച്യുതി സംഭവിച്ചിട്ടില്ലെങ്കിൽ....

  • @sahadsahad3933
    @sahadsahad3933 Před 4 lety +47

    നിങ്ങളുടെ ജീവിതത്തിൽ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @captainjacksparrow319
    @captainjacksparrow319 Před 3 lety +35

    കണ്ടോ കണ്ടോ 7.00 അവൻ കൈ ചൊറിയുന്നത് കണ്ടോ. അവൻ സൈക്കോ തന്നെ 😄😄😄

  • @binubaby5103
    @binubaby5103 Před 3 lety +116

    ശരിക്കും പറഞ്ഞാൽ അച്ചി വീട്ടിൽ ഉണ്ണുന്നവൻ 😄😄😄😄😄😄😄😄

    • @RP.41
      @RP.41 Před 3 lety +24

      എന്നിട്ട് അവർക്കിട്ട് പണിയുന്നവൻ. Next വീട് ഒപ്പിച്ചിട്ടുണ്ട്. കല്യാണ രാമൻ. സൂരജ് പാലക്കരൻ്റെ ഭാഷയിൽ ഉണ്ണുക, ഉണ്ണിയെ ഉണ്ടാക്കുക.🙄

    • @ganeswarypattath5705
      @ganeswarypattath5705 Před 3 lety

      K I'mij

  • @chosenonevlogs
    @chosenonevlogs Před 3 lety +108

    അവന്റെ ഇരുത്തം കണ്ടില്ലേ 😡😡😡
    എന്തോ കലിപ്പ് ഒണ്ട് ഈ സമയത്തും 😡😡

    • @jishac5811
      @jishac5811 Před 3 lety +1

      ഇവിടത്തെ പരിപാടി കഴിഞ്ഞപ്പോ തൃശൂർ ഗ്രീഷ്മ ചേച്ചിയായി തുടങ്ങി.

    • @ammu78216
      @ammu78216 Před 3 lety +1

      Athe.manasil entho kidannu thilakkunnu

    • @chosenonevlogs
      @chosenonevlogs Před 3 lety

      @@ammu78216 ha😥😥

  • @nidhisatheesh1505
    @nidhisatheesh1505 Před 4 lety +40

    അമ്പിളിചേച്ചിയും ആദിത്യൻ ചേട്ടനും നല്ലത് മാത്രം ഇനിയുള്ള ജീവിതത്തിൽ വരട്ടെ .ദൈവം രക്ഷിക്കട്ടെ

    • @rameesap8222
      @rameesap8222 Před 3 lety +7

      Mmmm....nallath thannee vannuuu ippo🥴

    • @RP.41
      @RP.41 Před 3 lety

      ദൈവം പണി കൊടുത്തു 🙄

    • @DrRahul4044
      @DrRahul4044 Před 3 lety +1

      🤣🤣🤣🤣🤣🤣🤣🤣

    • @aryansiju3184
      @aryansiju3184 Před 3 lety +1

      🙄

  • @prameelanoel2529
    @prameelanoel2529 Před 3 lety +7

    എന്തൊരു സ്റ്റേഹമായിരുന്നു നിങ്ങൾ❤️❤️❤️❤️ പിരിയണ്ട : സ്നേഹമായി ഒന്നിച്ചു ജീവിക്കുക: മക്കളേയും കൂട്ടി : ജീവിതം ഇങ്ങനെയൊക്കെയാണ് : പരസ്പരം മനസിലാക്കുക : ക്ഷമിക്കുക: അൽപമൊക്കെ adjust ചെയ്യുക :👍👍👍👍 പരസ്പരം പറഞ്ഞു തീർക്കുക വഴക്കൊക്കെ ...

    • @adithipaul505
      @adithipaul505 Před 3 lety +5

      Iyalu vazhakallallo vere poi kalyanam kazhichu pinengana adjust cheyuka. Aa penninod pinmaran paranjitum maranila aa oenine ketananu ayak istam pinne endhina upadravikhna ayalde koode nikunne iyal 4 peril koodudal marrg kainju

    • @adhiaathira98
      @adhiaathira98 Před 3 lety +2

      Anagane parayam anubhavikkunnvarke athinte feelings ariyu.... Iyalde pole oralde koode jeevikanathinekalum nallath ottak nannayit jeevich kanikanath rand makkal indallo avare nokki iniyulla lyf jeevikanam...

  • @Ammoooss
    @Ammoooss Před 4 lety +54

    Veedu Pole Thanne Jeevithavum Manoharam Aayi Theeratte 🤗❤

  • @ichooosworld5332
    @ichooosworld5332 Před 3 lety +45

    Iyaalku ini aarum chance kodukkruth serial industryil🙏🙏. ജോലികിട്ടാതെ നടക്കണം...ഇത് ലാസ്റ്റ് ആയിരിക്കണം.

  • @shanusanooj9486
    @shanusanooj9486 Před 3 lety +145

    വീട് ഞങ്ങടെ അല്ല അമ്പിളി യുടെ എന്ന് പറയുമ്പോ തന്നെ അതിൽ നിന്നും മനസ്സിലാക്കാം ഇവന്‍ ആൾ ശെരിയല്ല എന്ന് 😡

    • @prayaanswonderland1662
      @prayaanswonderland1662 Před 3 lety +1

      Athe aa marupadi avan endho meaning vachu paranja pole

    • @aminas9001
      @aminas9001 Před 3 lety +1

      Yes

    • @ammu78216
      @ammu78216 Před 3 lety +1

      Appazhe avar thammil prashnangal undakum.ayale aaro nirbandhichu pidichu iruthiya pole indu.ayalde mugathu oru restless feeling eppalum.panthikedu.ambili pavam athu purathu kanikkathe chirichu kondirikkunnu.

    • @shanusanooj9486
      @shanusanooj9486 Před 3 lety

      @@ammu78216 yes

  • @amisha1753
    @amisha1753 Před 3 lety +1

    ഇയാളുടെ കർമ്മപഥത്തിൽ ഒരുപാട് ക്രൂരതകൾ (സോനു, സ്മിത, ഹണി, other un-named women) ചെയ്തതിനാലാകും അമ്പിളി ഒരു നല്ല ജീവിതം വച്ച് നീട്ടിയിട്ടും ലേഡി മൿബെത് പോലെ ഒന്നിലും സന്തോഷിയ്ക്കാൻ കഴിയാതെ സ്വയം കൃതാനർത്ഥമായി എരിഞ്ഞു തീർന്നത്. ഒരുപാട് ക്രൂരതകൾ ചെയ്തവർ ജീവിതത്തിൽ കൂട്ട് വരുന്നതു ആ രണ്ടുപേരുടെയും കർമ്മഫലം ആണ്.

  • @rithuvlogu2318
    @rithuvlogu2318 Před 4 lety +15

    ആദിത്യൻ ചേട്ടൻ അമ്പിളി ചേച്ചി ഇവരുടെ വിശേഷങ്ങൾ ഒരുപാട് ഇഷ്ടമാണ്

  • @manus.3901
    @manus.3901 Před 3 lety +1

    Etra santhoshathode jeevikamarnu inakavum pinakavum ayi ..nasipichu kalaju ellarum

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 4 lety +133

    എല്ലാവർക്കും ആദ്യത്യന് കുറച്ചു നല്ല അഭിപ്രായമായിരുന്നില്ല, ee ഒരു ബന്ധത്തിൽ നിന്നും ആദ്യത്യന് കുറിച്ച് എല്ലാവര്ക്കും മനസിലാക്കികൊടുത്തു, കൂടെ നിന്നുകൊണ്ട് എല്ലാവരും അയാളെ ചതിച്ചു കൊണ്ടിരിക്കുകയായിരുന്നു,, ambhili ജീവിതത്തിലേക്ക് വന്നതോടെ എല്ലാ വൃത്തികെട്ട ആദ്യത്യന് കുറിച്ചുള്ള ന്യൂസ് മാറ്റി എടുത്തു,,, നല്ല രീതിയിൽ ജീവിച്ചു മുന്നോട്ടു പോകട്ടെ,,

  • @aswathysanil887
    @aswathysanil887 Před 4 lety +6

    May God bless you nice home 😍😍🥰🥰 sundari kutty love u

  • @anuanu6091
    @anuanu6091 Před 4 lety +12

    orupad സന്തോഷം,, രണ്ടുപേർക്കും നല്ലത് വരട്ടെ എന്നും 😍😍😍😍😍

  • @sujeshormpoy8489
    @sujeshormpoy8489 Před 3 lety +20

    ഏറ്റവും പ്രിയപ്പെട്ടതെല്ലാം മുകളിലാണ് ആ വാക്കിൽ തന്നെ അവന്റെ കള്ളത്തരം മനസ്സിലാവും

  • @keepcalmandcarryon2449
    @keepcalmandcarryon2449 Před 2 lety +2

    പിള്ളാരെ രണ്ടു പേരെയുമായി VI og കണ്ടിട്ട് ഇടയ്ക്ക് ഈ വീഡിയോ കേറി വരുമ്പോ ചിരി വരുന്നു

  • @sujathas2419
    @sujathas2419 Před rokem +1

    കഷ്ടം ഒരു ജീവിതം കിട്ടും എന്ന് കരുതി ആണ് അത് ഈ സഹസത്തിനു മുതിർന്നത് ഇങ്ങനെ ആകും എന്ന് കരുതിയില്ല രണ്ട് മക്കൾ ഉണ്ടല്ലോ ഇനി അവരുടെ കാര്യം നോക്കി ജീവിക്കുക കല കൂടെ ഇല്ലേ പിന്നെ എന്ത് വേണം ❤️

  • @sibys8645
    @sibys8645 Před 3 lety +43

    Ee interview kandappol aarenkilum ortho ivar piriyumenn..

    • @shradhav8867
      @shradhav8867 Před 3 lety +1

      Never...

    • @planetsky8839
      @planetsky8839 Před 3 lety

      Never uff endokkeya alle milk and honey mumb ippol dog and cat

    • @Kebsumsab
      @Kebsumsab Před 3 lety

      Illa🥺 ningalk orumicchude again if its possible?!☹️

  • @anjalyvijayan2835
    @anjalyvijayan2835 Před 4 lety +2

    Evde ningale kandalm aa video Elam kanarund ningal onichathinu shesham.... Aishwaryam ula veed....ambili chechyude chiricha mukhavm..... jivithm santoshm ayathnte theliv analo....god bless

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 3 lety +10

    ഈ സ്നേഹം എന്നും നിലനിന്നിരുന്നെങ്കിൽ 😪😪😪

  • @smithakrishnan1882
    @smithakrishnan1882 Před 3 lety +54

    എല്ലാം വെറും show ആയിരുന്നു അല്ലെ......... ആൾക്കാരെ ബോധ്യപ്പെടുത്താൻ വേണ്ടി ജീവിക്കരുത്

  • @ajithpeevee
    @ajithpeevee Před 3 lety +26

    Pandu comment itavar ellam pling aayi

  • @georgemarathonthara4975
    @georgemarathonthara4975 Před 4 lety +5

    My Dear Star Couple,
    I am so happy to see you all. I hope you will remember me, as we have met once at Motor Plaza, Tvm. Wishing you all loads of love and happiness for today and always. Thank you so much and God bless.

  • @monishanb942
    @monishanb942 Před 4 lety +4

    Love you ambili eniyoru nalla jeevitham asamsikunnu

  • @anoops1479
    @anoops1479 Před 4 lety +28

    എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @SobhanaSamraj
    @SobhanaSamraj Před 4 lety +1

    Ha enthu bhangi super home daiivame anugrahikkate good family god ble u and ur family and good luck

  • @gokumani8370
    @gokumani8370 Před 4 lety +6

    Good bless you Nalla jeevitham moonu parkum ondavatta

  • @franjon5350
    @franjon5350 Před 4 lety +32

    Best of luck adithyan ambili😘😘😘

  • @mystudyroom3525
    @mystudyroom3525 Před 3 lety +14

    Veenas curryworld ഇലെ വീണ ചേച്ചിയുടെ ജീവിതം ഒന്ന് കേട്ടുനോക്കണം.
    ജാൻ ചേട്ടനെ പോലെ ഒരു ചേട്ടനെ ചേച്ചിയ്ക്കു കിട്ടിയതാണ് ആ ചെച്ചയുടെ ഭാഗ്യം.
    ആദ്യ കുട്ടിയെ എന്ത് കാര്യത്തോടെ ആണ് നോക്കുന്നത് എന്നറിയുമോ.
    ഇവനെ ഒക്കെ കുറിച് ഓർക്കുമ്പോൾ പുച്ഛം മാത്രം

    • @shameeramuneer8309
      @shameeramuneer8309 Před 3 lety

      Correct

    • @divya8115
      @divya8115 Před 3 lety

      Second marriage ano avar.aa katha entha

    • @mystudyroom3525
      @mystudyroom3525 Před 3 lety +1

      @@divya8115 അതെ
      വീണ ചേച്ചി ഇന്ന് നന്നായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനു കാരണം ജാൻ ചേട്ടനാ.
      Veenas curry world youtube ചാനലിൽ എന്റെ കഥ എന്ന് പറഞ്ഞു ഒരു വീഡിയോ ഉണ്ട്.

  • @ravib7702
    @ravib7702 Před 3 lety +12

    Malyalikal entha ingany🙄🥺😘

  • @ziyad4914
    @ziyad4914 Před 3 lety +4

    നല്ല രീതിയിൽ പോകേണ്ട ഒരു കുടുംബ ജീവിതമാ.... രണ്ട് പേരും ചേർന്ന് നാട് മൊത്തം അറിയിച്ചു സ്വയം നാണംകെട്ടു....
    എന്തിനായിരുന്നു അമ്പിളി ഒരു മുറിക്കുള്ളിൽ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ പബ്ലിക് മുന്നിൽ കാട്ടി ഇത്രയും മോശമായത്...ആദിത്യൻ അമ്പിളിയെ വിവാഹം ചെയ്തപ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് അത് ഒരുപാട് സന്ദോഷം നൽകിയിരുന്നു.. എന്നാൽ പരസ്ത്രീ ബന്ധം ഒരിക്കലും ശാശ്വതം ആയ ബന്ധമല്ല... അമ്പിളിയോട് തെറ്റ് ഏറ്റു പറഞ്ഞു സ്വന്ധം ജീവിധത്തിലേക്ക് മടങ്ങാമായിരുന്നു താങ്ങൾക്ക്... പകരം ഭാര്യയെ മോശവത്കരിച്... സ്വയം നാണം കേട്ടു

  • @Lambodran
    @Lambodran Před 3 lety +70

    എന്നാലും അടിച്ചു പുരിഞ്ഞു അല്ലെ, ഉള്ളോളം ഉണ്ട്‌ വേദന

  • @gangadharannambiar7228

    Feel the difference in their talk and approach..

  • @sherupp1234..-_
    @sherupp1234..-_ Před 3 lety +19

    ലവന് മുഖത്ത് യാതൊരു തെളിച്ചവും ഇല്ലല്ലോ. വല്ലാതെ കഷ്ടപ്പെടുന്നു. അമ്പിളി എന്ത് സന്തോഷത്തോടെ ആണ് പറയുന്നേ. ഇതിൽ നിന്നും തന്നെ വ്യക്തമാണ് അവനാണ് പ്രശ്നക്കാരൻ എന്നത്. അന്നു മുതൽക്ക് തന്നെ പാവത്തിനെ ഒഴിവാക്കാൻ ഉള്ള ഗൂഢപദ്ധതികൾ ലവന്റെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നു. വേലി ചാടി നടന്ന ഇവനെയൊക്കെ ചുമ്മാ കുടുംബത്തിൽ കേറ്റി. എന്ത് ചെയ്യാം...

  • @Deepthy468
    @Deepthy468 Před 4 lety +3

    Chettante mole koode ningade oppam santhoshathode cherthu nirthikoode ?? Ambiliyude mone pole adithyan chettante moleyum koode ithu pole orumichu santhoshathode cherthu nirthu

  • @rafivjeditz2493
    @rafivjeditz2493 Před 3 lety +28

    ഇപ്പൊ ന്തായി 😶

  • @cloweeist
    @cloweeist Před 4 lety +13

    Ambily is really lucky to get a husband like this. He is a real tharavadi

  • @deeptiravi6998
    @deeptiravi6998 Před 4 lety +13

    Chechiyem monem itreeem happy ayi vekkunna aadithyn chettane daivam anugrahikyatte... waiting for vava☺️

  • @sreeyasree
    @sreeyasree Před 4 lety +15

    Happy ayallo ambilii sneham ane ellathinum karanam 2 perum ennum happy ayi erikkanam Bhagavan kooda undavats

  • @beenageorge7273
    @beenageorge7273 Před 4 lety +13

    May God bless you and your family ❤️😍😍🙏

  • @ameenanoushad3947
    @ameenanoushad3947 Před 4 lety +25

    നല്ല വീട് 😍😍😍

  • @shamiyahussain3776
    @shamiyahussain3776 Před 4 lety +3

    Alaahoo.. nalla oru manushyan.... makes good couples together!

  • @akhilspattazhy3779
    @akhilspattazhy3779 Před 4 lety +6

    Nice

  • @naturekid1358
    @naturekid1358 Před 3 lety +45

    നാണമില്ലേ ഇവന് ഈ അഭിനയം നടത്താൻ

  • @potatogaming9943
    @potatogaming9943 Před 3 lety +2

    Ivanu best actor award kodukkanam

  • @fida3543
    @fida3543 Před 4 lety +24

    അടിപൊളി ആണുട്ടോ

  • @ruksanajinshad2836
    @ruksanajinshad2836 Před 4 lety +13

    cute baby 😍

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 Před 4 lety

      Daivam kootti cherkendunnathine late ayalum kootti cherthu adhithyan kure kashtappadukalum dhukkangalum sahichathine daivathinte sammanamane ambiliyum family um ini ningalde jeevithathil santhoshavum samadhanavum nirayatte

    • @anubijo3735
      @anubijo3735 Před 4 lety

      I

    • @zairazaira3322
      @zairazaira3322 Před 3 lety +4

      @@afrinshamnath5thbaidhinfat947 🤣എന്നിട്ട് എന്തായി ഇപ്പൊ

  • @cgangadharan8199
    @cgangadharan8199 Před 3 lety +2

    All the best. God will bless your family. Believe in God.

  • @sajjantn9728
    @sajjantn9728 Před 3 lety +6

    5:56 ജയൻ 🔥🔥🔥

  • @Ponnutheworld
    @Ponnutheworld Před 3 lety +1

    Randu perum nalla jodi arunu🥰

  • @nithyasantheep6832
    @nithyasantheep6832 Před 2 lety +1

    Paavam chechiii

  • @sruthirajesh8636
    @sruthirajesh8636 Před 4 lety +1

    Congrats,monu very cute.

  • @shajigeorge4988
    @shajigeorge4988 Před 3 lety +33

    ഞങ്ങടെയല്ല അമ്പിളീടെ... his last dialogue 😏

  • @aryanlibessh42515
    @aryanlibessh42515 Před 3 lety +8

    Valyachande peru kalayan

  • @amritharamesh3188
    @amritharamesh3188 Před 4 lety +2

    Endinaa njagadethu enuu parajapm thiruthi ambili yudethu ennu parajathu..she is totally urs right?...seems to be happy family.god blessyu

  • @manujoji6377
    @manujoji6377 Před 4 lety +1

    Super chetan and chechy

  • @chosenonevlogs
    @chosenonevlogs Před 3 lety +3

    പാവം ചേച്ചി 😥

  • @jeevanullavarthai5987
    @jeevanullavarthai5987 Před 3 lety +13

    അമ്പലം ഉണ്ടേൽ എന്നാ ... & ദേശം നല്ലത്തായാൽ എന്താ എന്ത് ഉണ്ടെങ്കിലും സമാധാനം എന്ന 4 അക്ഷരം ഇല്ലെങ്കിൽ ഒന്നും ഇല്ല .... സ്വപ്ന വിടോ സാക്ഷക്കാരാ വിടോ ....

  • @neethusubramanyan7417
    @neethusubramanyan7417 Před 4 lety +4

    God bless you,🙏🙏🙏

  • @vichuvlogs7363
    @vichuvlogs7363 Před 4 lety +25

    Asianetile 'snehathooval' serial kandapo agrahichirunnu ningalonnu cheran

  • @jaseelasaleem5554
    @jaseelasaleem5554 Před 3 lety +1

    Eppo kanumbol chiri varunnu ethoru sneham

  • @jijupangottil4518
    @jijupangottil4518 Před 4 lety

    Abiliyude veed onnu kanan kothiyund

  • @srsr8839
    @srsr8839 Před 4 lety +9

    what ever it is ladies should be careful with man.

  • @mahanaimprinters5977
    @mahanaimprinters5977 Před 4 lety

    God bless you.