തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചെയ്യാന്‍ പ്രധാന കാരണം ജോമോന്‍ | Vineeth Sreenivasan | The Cue

Sdílet
Vložit
  • čas přidán 25. 08. 2024
  • VINEETH SREENIVASAN in The Cue Talkies
    #VineethSreenivasan #ThanneerMathanDinangal #TheCue
    Thanneer Mathan Dinangal Malayalam Movie directed by Girish A.D starring Vineeth Sreenivasan, Mathew Thomas, and Anaswara Rajan
    Like us on Facebook: / www.thecue.in
    Follow us on Twitter: / thecueofficial
    Subscribe to our CZcams Channel: bit.ly/2BQdmsB
    More Popular Videos: bit.ly/2UtzjJ1
    Visit Us : www.thecue.in

Komentáře • 123

  • @yathra5859
    @yathra5859 Před 5 lety +399

    എല്ലാവർക്കും നമ വരട്ടെ എന്ന് സത്യസന്തമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യൻ😍😍 ജീവിതത്തിൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല എന്ന് തോന്നുന്നത് വിനീതേട്ടനെ യൊക്കെ കാണുമ്പോഴാണ്.

  • @arunraj4933
    @arunraj4933 Před 5 lety +333

    എനിക്ക് ഈ മനുഷ്യന്റെ വർത്തമാനം വലിയ ഇഷ്ടമാണ്. I am a big big fan of vineethettan💯💯💯😍😍😍💙💙💙

    • @ashrafmk602
      @ashrafmk602 Před 5 lety +3

      ഞാനും വലിയൊരു ഫാനാണ്..വലുതെന്നാൽ ഒരുപാട് വലുത്..💖💖i love vineethettan💚💛💜

    • @akannan
      @akannan Před 5 lety +1

      very positive

    • @anjucjoy5337
      @anjucjoy5337 Před 5 lety +1

      Me too

  • @Agathiayan99
    @Agathiayan99 Před 5 lety +99

    നല്ല സിനിമ പാരമ്പര്യം ( ശ്രീനി, മോഹനൻ... )
    കുഞ്ഞിലേ സിനിമയിൽ പാടി തുടങ്ങി നിരവധി ഹിറ്റ്‌ പാട്ടുകൾ...
    ഗാന രചയിതാവ്...
    കഥ, തിരക്കഥ, സംഭാഷണം....
    സംവിധാനം ( എല്ലാം ക്വാളിറ്റി ചിത്രങ്ങൾ )
    നടൻ....
    എന്നിട്ടും ഇത്രയും വിനയം !
    യഥാർത്ഥ കലാകാരൻ അങ്ങനെയാണ്

  • @ToddFuckinBoehly
    @ToddFuckinBoehly Před 5 lety +163

    നിങ്ങൾ എത്ര പാടങ്ങളിൽ അഭിനയിച്ചു മികവ് തെളിയിച്ചാലും എന്നും നിങ്ങളെ Camara ക്ക് പിന്നിൽ നിന്ന് കാണാനാണ് ഇഷ്ടം ❣️ നിങ്ങൾക്ക് ജന്മനാ സംവിധാനത്തിൽ ഒരു പ്രിത്യേക കഴിവ് ഉണ്ട് 😍 അടുത്ത സംവിധാനം ചെയ്യുന്ന പടത്തിന് കട്ട വെയ്റ്റിംഗ് ആണ് 😘 അത് നിവിൻ-അജു-ഷാൻ പടം ആണെങ്കിൽ Lit 🔥👌

    • @adsadjashdb
      @adsadjashdb Před 5 lety

      Next with Pranav

    • @shujahbv4015
      @shujahbv4015 Před 5 lety

      Arun Aaromal athe enikum ishtam Ulla ettavum good director koodi ann vineeth ettan mosham rangan gal illatha movies ann ennum direction cheyyar

    • @haskr4009
      @haskr4009 Před 2 lety

      @@adsadjashdb പടം കേറി കൊളുത്തി, എന്റെ ഹൃദയത്തിൽ

  • @user-dw9ud8jx8i
    @user-dw9ud8jx8i Před 5 lety +27

    1999ഇൽ കണ്ണൂർ ജില്ലാ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ എന്റെ സഹോദരനെയൊക്കെ പിന്നിലാക്കിയ പയ്യൻ ഇപ്പോൾ എവിടെ കിടക്കുന്നു. ആ എളിമ ഇന്നും ഉണ്ട്

  • @jabirjabi683
    @jabirjabi683 Před 4 lety +24

    ജെയ്‌സാ എന്നുള്ള വിളി ഒരു രക്ഷയുമില്ല

  • @mandhahasamarts5892
    @mandhahasamarts5892 Před 5 lety +28

    വിനീത് താങ്കൾ ഒരു മികച്ച നടനാണ്. താങ്കളുടെ സിനിമാകാരൻ എന്ന പടം ഞാൻ കണ്ടിരുന്നു. ഓരോ സീനിലും അഭിനയത്തിന്റെ മികവ് പുലർത്താൻ ആ ചിത്രത്തിൽ താങ്കൾക്ക് കഴിഞ്ഞു. ധാരാളം നാടകങ്ങൾ അഭിനയിച്ചിട്ടുള്ള എന്റെ സുഹൃത്ത് പടം കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞു; ചെക്കൻ കൃത്യമായ എക്പ്രെഷനിട്ട് തകർക്കാണല്ലോ. ആ പടം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. ആ പടം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോഴും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. അതുപോലെ മോഹൻലാലിന്റെ പിൻഗാമി എന്ന ചിത്രവും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ഇപ്പോഴും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.

  • @uppupantepage2489
    @uppupantepage2489 Před 5 lety +69

    എന്തോ ഇഷ്ടമാണ് വിനീത് ഏട്ടനെ ഒരുപാട് 😘😘😘😍😘😘😘😎😘😘😘

  • @alexjo9916
    @alexjo9916 Před 5 lety +99

    Haters elatha ore oru celebrity..😊😊

  • @rejoyraveendran8224
    @rejoyraveendran8224 Před 5 lety +18

    ജില്ലാ സ്കൂൾ കലോത്സവം..രാത്രി വൈകി ആയിരുന്നു നമ്മടെ നാടകം.. അപ്പോഴാ അനൗസ്മെന്റ് ലളിതഗാനം ചസ്റ് no xxx പാടിതുടങ്ങി, ആരോ പറയുന്നത് കേട്ടു ശ്രീനിവാസന്റെ മോൻ ആണ്.. മേക്കപ്പ് ഇട്ട അതെ വേഷത്തിൽ ഓടി.. സ്റ്റേജ്നു വശം ചേർന്നു നിന്ന് ഇരുട്ടത് ഇദ്ദേഹത്തിന്റെ ആ മാസ്മരിക ശബ്ദം ആദ്യമായി കേട്ടൂ.! അന്ന് മുഖം കാണാൻ പറ്റിയില്ല, ആ ശബ്ദം മാത്രമേ കേട്ടുള്ളൂ.! അത് എന്നും ഒഴുകി ഒഴുകി പോകുന്നു..! ആശംസകൾ ഹൃദയത്തിൽ നിന്നും.

  • @aparna.m.r7177
    @aparna.m.r7177 Před 5 lety +88

    2.22 കണ്ടമാനം... കണ്ണൂർകാരൻ തന്നെ 😂♥😜👍

  • @soorajs1087
    @soorajs1087 Před 5 lety +35

    Such a grounded man. Hats off for being so simple.
    Good work, the cue. Keep going.

  • @sarathhere8892
    @sarathhere8892 Před 5 lety +46

    10:06 തിര 2 ആയിരിക്കുണെ..ഒരു ത്രില്ലർ മൂഡിൽ പടം എടുക്കണം വിനീതേട്ടാ 😋

  • @pradeep36000
    @pradeep36000 Před 5 lety +34

    Iyyal okke sarikkum Cinemakkaaran thanne aano ??? Simple man.....love u Vineeth

  • @meeramenon5517
    @meeramenon5517 Před 5 lety +38

    Achante makan!Talented!But humble and leading a disciplined and well planned life.

  • @Ajoobshasha
    @Ajoobshasha Před 5 lety +21

    Vineethettan❤❤

  • @ajuaavani6787
    @ajuaavani6787 Před 5 lety +30

    നല്ല സിനിമ കുറച്ച് നാളുകൾക്ക് ശേഷം മനസ്സ് തുറന്ന് ചിരിച്ചു

  • @athusivadas2992
    @athusivadas2992 Před 5 lety +17

    സിനിമയിലെ പല സീനുകളിലും വിനീതിന് ഒരു "ശ്രീനിവാസൻ effect" ഉണ്ടായിരുന്നു. അച്ഛനെ അനുകരിക്കുന്ന മകനായിട്ടല്ല തോന്നിയത്... ശ്രീനിവാസനെപ്പോലെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിവ് ഉള്ള, humour വഴങ്ങുന്ന ഒരു നല്ല നടനാണ് വിനീത് ശ്രീനിവാസൻ എന്ന് സിനിമയിലെ രവി സാർ എന്ന കഥാപാത്രം തെളിയിക്കുന്നു...

  • @rtvc61
    @rtvc61 Před 4 lety +3

    സകലകലാ വല്ലഭൻ..പാട്ട് അഭിനയം..etc........ സൂപ്പർ voice ആണ്..ഒത്തിരി ഇഷ്ടം ആണ് വിനീത് ന്റെ പാട്ടുകൾ

  • @aslamtirur4004
    @aslamtirur4004 Před 5 lety +30

    New movie all the best
    Nivin vineeth combo katta waiting 😍

  • @SBAB09117273
    @SBAB09117273 Před 5 lety +15

    Madly in love with this man... 😘😘😘 Love you Vineethetta...

  • @blacktreeteam959
    @blacktreeteam959 Před 5 lety +9

    Please avoid that theme coming up with questions. Would love to see it if minimal like Black Text in a White Background. That theme doesn't fit to the overall video. Just a suggestion... Love your contents! 😊👏

  • @etceterastories1530
    @etceterastories1530 Před 5 lety +17

    Love him.
    A person who's passionate about what he's doing but never strikes an attitude.

  • @greeshmapm8462
    @greeshmapm8462 Před 5 lety +4

    ഒന്നും പറയാൻ ഇല്ല. ഇങ്ങള് പൊളി ആണ്‌ 👌👌😘😘, പടം കണ്ടു അടിപൊളി 😍😍

  • @explore808
    @explore808 Před 5 lety +12

    Padam pwolichu👍👍👌👌💐💐💐💐👍👍👌💐💐

  • @sheejagireesh6968
    @sheejagireesh6968 Před 5 lety +22

    Waiting For #LoveActionDrama 😍

  • @prasadartlove
    @prasadartlove Před 5 lety +13

    നല്ല സംസാരം ✌

  • @varunsathya1917
    @varunsathya1917 Před 5 lety +9

    നിങ്ങള് തിര2 ചെയ്യപ്പ...waiting😍😍😍

  • @chinjukk8142
    @chinjukk8142 Před 5 lety +7

    രവി പത്മനാഭൻ പൊളിച്ചു

  • @hrishikeshpradeep5546
    @hrishikeshpradeep5546 Před 5 lety +18

    തിര 2 plsss vinethetta🙏

  • @arunpaul1698
    @arunpaul1698 Před 5 lety +18

    Love the contents of CUE from your earliest subscriber....Love to see your growth😍😍😍

  • @messileo7193
    @messileo7193 Před 4 lety +3

    Haters ellatha Actor👍👍👍👍

  • @neethum2080
    @neethum2080 Před 5 lety +2

    Njnum Kandu film. Nalla padam Anu. Kanathavar poyi kananaam.

  • @anlybabu375
    @anlybabu375 Před 5 lety +5

    Pavam nalla sobavam ulla chettan😍😍😍

  • @muneertvm1738
    @muneertvm1738 Před 5 lety +6

    വിനീത് ഏട്ടൻ പൊളിച്ചു

  • @sheejacf1486
    @sheejacf1486 Před 3 lety +1

    Aravindante adhithikal ✌✌

  • @ranjanaanil6405
    @ranjanaanil6405 Před 5 lety +2

    I like your songs than movies but thanneer mathan dinangal was fentastic superb acting

  • @cinemapranthan7292
    @cinemapranthan7292 Před 5 lety +20

    Direction, acting, singing, writing, production സിനിമയുടെ എല്ലാം മേഖലയിലും കൈ വെച്ച് തകർത്ത വ്യക്തി.. എന്നിട്ടും എന്തൊരു വിനയമാണ് വിനീതേട്ടൻ......... ഇതൊക്കെ കാണുമ്പോഴാണ് ഒരു പാട്ട് ഇറങ്ങി കുറച്ച് വ്യൂസ് കിട്ടിയാൽ എന്തോ വലിയ ആളുകളായി എന്നാ ഭാവത്തിൽ നടക്കുന്ന വാണങ്ങളെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്....

  • @ssmedia5899
    @ssmedia5899 Před 5 lety +11

    Lad waiting❤

  • @leenalichus98muthmuth25
    @leenalichus98muthmuth25 Před 5 lety +4

    Orupad istam..

  • @sillymedia9862
    @sillymedia9862 Před 5 lety +6

    Nivin aju combo again
    LOVE action drama katta waiting

  • @anoopunnikrishnan7080
    @anoopunnikrishnan7080 Před 5 lety +4

    Chettan kiduvaa 😍😘😘

  • @saloobaihameed1498
    @saloobaihameed1498 Před 4 lety +1

    T മത്തൻ നല്ല പടം. വളരീഷ്ടമയി aktrs പറ്റി കൂടുതൽ അറിയണം

  • @akshaynathog
    @akshaynathog Před 5 lety +5

    തിര 2 നെ പറ്റി ചോദികഞ്ഞത് ശോകമായിപോയി

  • @bajiseban1968
    @bajiseban1968 Před 5 lety +5

    Simplicity vere leval. 😍

    • @anlybabu375
      @anlybabu375 Před 5 lety

      Pavam edhoru simplicity 😙😙😙😙

  • @adarshsasi3654
    @adarshsasi3654 Před 5 lety +4

    Vineethettan 😍❤️

  • @rajendrano3943
    @rajendrano3943 Před 5 lety +7

    നിഷ്കളങ്കത എന്ന പദത്തിന് അർത്ഥം മോൻ.

  • @sravankm769
    @sravankm769 Před 5 lety +7

    Ettan poliw aa super aa vara level

  • @balupb6553
    @balupb6553 Před 4 lety +1

    Best film for t.m. d .part 2 pratheeshikunnu.

  • @nandanakm7193
    @nandanakm7193 Před 2 lety +1

    Vineeth etta 😘🥰🥰

  • @__arathys__vlog__1201
    @__arathys__vlog__1201 Před 5 lety +2

    super film aunu

  • @fedrogamedev
    @fedrogamedev Před 4 lety +1

    ഇങ്ങള് മുത്ത് ആണ് ഭായി

  • @bt9604
    @bt9604 Před 5 lety +3

    Must watch film

  • @deepasumeshdeepasumesh2632

    Chakkochanea veachu oru cinema cheaithu koodea

  • @machucutz
    @machucutz Před 5 lety +14

    Waiting for #LAD 😍

  • @movieworld9577
    @movieworld9577 Před 5 lety +6

    9:08 Love Action Drama 😘

  • @dc-dn6yr
    @dc-dn6yr Před 5 lety +5

    Cue is the best moviebuff channel around.♥️

  • @aryacjkilithattil8198
    @aryacjkilithattil8198 Před 4 lety

    Loves ur voice,...ur movies too

  • @kalashinto3456
    @kalashinto3456 Před 5 lety +1

    movie kandu,good,vinthnte jokes superayirunn

  • @abhilashmr4383
    @abhilashmr4383 Před 5 lety +2

    Good

  • @athirachellanam6010
    @athirachellanam6010 Před 4 lety

    Vineeth chettane kure eshttanu

  • @abiramvv9485
    @abiramvv9485 Před 5 lety +4

    Thaneermathan pollichu
    Onnum parayanila

  • @jayasreemenon3100
    @jayasreemenon3100 Před 5 lety +1

    Good movie

  • @vishnuraj6393
    @vishnuraj6393 Před 3 lety

    വിനീത്‌ ...❤️

  • @ft.thznmx8091
    @ft.thznmx8091 Před 5 lety +4

    #vineethetten❤️❤️❤️

  • @stellarlumens4738
    @stellarlumens4738 Před 5 lety +4

    Im from USA i like vs 🙋‍♂️

  • @nagileshputhanpurayil4101

    Love u dear

  • @sherincethomas1023
    @sherincethomas1023 Před 5 lety +2

    Love u

  • @mohammedirshad3747
    @mohammedirshad3747 Před 4 lety +1

    Vineethettane bhayankara ishtamanu but oru singer Aanu

  • @indirarajeev6410
    @indirarajeev6410 Před 5 lety

    VINEETHETTAN ISHTAM☺☺💞💞

  • @salmansalim6800
    @salmansalim6800 Před 4 lety +1

    Haters ellatha chekkan😘😘😘❤️

  • @jeswinabraham5675
    @jeswinabraham5675 Před 5 lety +2

    ഇയാൾ ഇത്രയും കോമഡി പറയുവോ... 😂😂😂

  • @anuanshad6674
    @anuanshad6674 Před 5 lety +1

    butfull

  • @shyamaambily1731
    @shyamaambily1731 Před 5 lety +8

    😍😘😘

  • @arifrahman469
    @arifrahman469 Před 5 lety +1

    Allarum adipolli😍

  • @shanifaismayil528
    @shanifaismayil528 Před 4 lety

    Vineethettan

  • @rajatanti8716
    @rajatanti8716 Před 5 lety +4

    Rajavu , otch story isttapettavar like

  • @wayoflight4497
    @wayoflight4497 Před 4 lety

    Nishkalankathayaan ivante main👌👌

  • @aswathybiju2541
    @aswathybiju2541 Před 5 lety +1

    ❤️❤️❤️💕💕💕❤️❤️❤️

  • @akshaykrishnanp1002
    @akshaykrishnanp1002 Před 5 lety +1

    Nivin ne eniki manasilaayi... eee aju vargheese aaaraa😂😂😂

  • @nasi9388
    @nasi9388 Před 4 lety

    Chunkanu vineethetan

  • @sreekaladevaprasad9090

    Always there was a standard for Vineeth film. Seeing you acting in this movie I thought the same. But it was totally disappointing

  • @shameer3713
    @shameer3713 Před 5 lety

    Short film kandittu athilnoke copy adichu undakum alle?? Athil kazhivillaa kalavanullathu

    • @vijaybabu5102
      @vijaybabu5102 Před 5 lety +7

      Angane aanodo anger paranjath..athil ninn young talents ne kand pidikaan pattum!! Mookuthi short film durector anu..thaneer mathan cheythath... thaan okke enth dhurantham aado🙄

  • @ramlals6881
    @ramlals6881 Před 5 lety

    dyane kuthi nirakan nokalle kazhive undagil varatte

  • @sasikalaku6600
    @sasikalaku6600 Před 5 lety +1

    ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ില്ല.

    • @nairanoya7364
      @nairanoya7364 Před 5 lety +4

      ചേചീടെ പേര് പോലെ തന്നെ

    • @rtvc61
      @rtvc61 Před 4 lety +4

      😀😀😀ഈ ഞങ്ങൾ ആരാണാവോ...നിനക്ക് മാത്രം ഇഷ്ടപ്പെട്ടില്ല എന്നു പറയു..വിഷകലെ

  • @saram8058
    @saram8058 Před 5 lety +2

    കൂതറ പടം..,, ഒരു അഡാർ Love copy !!
    അഡാർ Love - എത്ര super പടമായിരുന്നു.',,, "
    എന്നിട്ടും അത് പരാചയപ്പെടുകയും . ഇത് പോലത്തെ കൂതറ പടം എങ്ങിനെ വിജയിച്ചു.... കഷ്ടം!!! കേരളീയ പ്രേക്ഷകരുടെ നിലവാരത്തകർച്ച തന്നെ കാരണം.....