"ദിവ്യയെ ഞാൻ ആദ്യമായിട്ട് കണ്ടത്..."- Vineeth-ന്റെ മനോഹരമായ പ്രണയ കഥ | IB

Sdílet
Vložit
  • čas přidán 25. 09. 2019
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    In this episode of Ice Break with Veena we have Vineeth Sreenivas talking about his new film Manoharam and his personal life. Watch to know more.
    For more videos, interviews, reviews & news, go to: www.behindwoods.com/
  • Zábava

Komentáře • 528

  • @BehindwoodsIce
    @BehindwoodsIce  Před 4 lety +87

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @sanjusivaji
      @sanjusivaji Před 4 lety +4

      വീനീതേട്ടൻ super inspiring ആണ്.👍👍👍
      അഭിനയത്തിലായാലും direction🕺💃 ആയാലും🤸🤸🤸 പാട്ടിലായാലും😘😘😘

    • @remadevi896
      @remadevi896 Před 2 lety

      പാവം വീണ ചേച്ചി വല്ലാതെ ചിരിച്ച് ആക്ട് ചെയ്യുന്നത് വിനീതേട്ടനൊന്നാക്കിയതാണ്.

  • @laiqa771
    @laiqa771 Před 4 lety +2448

    *Haters ഇല്ലാത്ത ഒരു നല്ല കലാകാരൻ വിനീത്*

    • @rajigopalakrishnan4456
      @rajigopalakrishnan4456 Před 4 lety +8

      ഹൈക്കൂസ് വേൾഡ് sathyam

    • @shifanashifana1141
      @shifanashifana1141 Před 4 lety +9

      Super

    • @fazufazeela4191
      @fazufazeela4191 Před 4 lety +11

      Ithinum dislikes adichcha mahaanmar und bozz....kashttom...

    • @UNBOXINGBiryani
      @UNBOXINGBiryani Před 4 lety +6

      *Ad shari* enn anchor parayumbo *prematthile* SELIN parayunna pole... oru thonnal..

    • @laiqa771
      @laiqa771 Před 4 lety +15

      @@fazufazeela4191 ഡിസ്‌ലൈക് വല്ല ബംഗാളികളും ആവും

  • @vishnu_kumbidi
    @vishnu_kumbidi Před 4 lety +1095

    *എളിമയുടെ നിറകുടം വിനീത് ശ്രീനിവാസൻ എല്ലാ കഴിവുകളും ഒരു പോലെ ഉള്ള അച്ഛനെ പോലെ തന്നെ ഒരു സകലകാല വല്ലഭൻ ആശംസകൾ* ❤

    • @jasminjjasmin309
      @jasminjjasmin309 Před 4 lety +8

      Ea chetten ara njn kanunna mikka vdosilum kanarind..

    • @vishnu_kumbidi
      @vishnu_kumbidi Před 4 lety +2

      @@jasminjjasmin309 Thank you 🤗

    • @jobinjohn4125
      @jobinjohn4125 Před 4 lety +5

      Kumbidi sir big fan😍
      Chettante oru aagraham njan Arinju😁. Karikkil abhinayikkan nalla aagraham undalle😁
      All the best😘 May God bless you 😘♥️

    • @meera7573
      @meera7573 Před 4 lety +4

      Name pole thanne... Kumbidi... Avde nokiyal avde.. ivde nokiyal ivde... Troll grpil mathre ullu vicharichu... But ithipo ellavdem undallo.

    • @gfhhh1990
      @gfhhh1990 Před 4 lety

      Hi bro

  • @aswinblogger8675
    @aswinblogger8675 Před 4 lety +1283

    *വിനീത് ഏട്ടനെ ഇഷ്ടമുള്ള ചങ്ക്‌സ് like👇👍*

  • @fathimasherin4766
    @fathimasherin4766 Před 4 lety +121

    "എല്ലാ കഴിവുകളും ഉണ്ടായിട്ടും ഒരു ജാടയും ഇല്ലാത്ത ഒരു എളിമ നിറഞ്ഞ മനുഷ്യൻ,, ഒരു സിങ്ങർ ആണ്, ഒരു ഡയറക്ടർ ആണ്, ഒരു ആക്ടർ ആണ്, ഒരു പ്രൊഡ്യൂസർ ആണ്, കൂടാതെ ഒരു നല്ല വ്യെക്തി
    കൂടി ആണ് വിനീതേട്ടൻ "😍👌

  • @anu0345
    @anu0345 Před 4 lety +565

    നല്ല ചിരി മനസ്സിൽ കളങ്കമില്ലാത്ത നല്ല മനുഷ്യൻ

  • @shamnastk8661
    @shamnastk8661 Před 4 lety +268

    വിനീത് ഏട്ടന്റെ ചിരി കണ്ടപ്പോൾ എനിക്ക് മാത്രമാണോ ചിരിവന്നത് 😁😍

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +728

    വിനീതേട്ടന്റെ പ്രണയാർദ്രമായ ശബ്ദത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒത്തു കൂടാനുള്ള സ്ഥലം 💕💕💕💕 അവതാരകയായി വന്ന ആ കുട്ടിയും പൊളിച്ചു ......

  • @vvskuttanzzz
    @vvskuttanzzz Před 4 lety +345

    എന്ത് മനുഷ്യനാടോ....ഇങ്ങേർക്ക് ഹേറ്റേഴ്സ് കാണില്ല...അല്ലേ......😍😍😍❤❤❤❤❤🥰🥰🥰🥰🤗🤗🤗

    • @tessythomas2599
      @tessythomas2599 Před 2 lety +1

      Ys കൊതിയോടെ ഈ ഇന്റർവ്യൂ കാണുന്നത്

    • @vvskuttanzzz
      @vvskuttanzzz Před 2 lety

      @@tessythomas2599 😍

  • @silentguardian4956
    @silentguardian4956 Před 4 lety +412

    ഇന്ന് തിളങ്ങി നിൽക്കുന്ന പല നടന്മാരുടെയും ഗോഡ്ഫാദർ എന്ന് വേണമെങ്കിൽ ഇദ്ദേഹത്തെ വിളിക്കാം നിവിനും,അജുവും, ഷാനും ചേർന്ന കൂട്ടുകെട്ടിൽ വിരിഞ്ഞത് മറക്കാൻ കഴിയാത്ത കുറെ നല്ല പടങ്ങളാണ്.. അഹങ്കാരം ഒട്ടും ഇല്ലാത്ത മലയാളസിനിമയിലെ ഒട്ടു മിക്ക മേഖലയിലും കയ്യൊപ്പു പതിച്ച ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല... ഇനിയും നല്ല പടങ്ങൾ ഇവരുടെ കൂട്ടുകെട്ടിലൂടെ പിറക്കട്ടെ എന്നാശംസിക്കുന്നു...

  • @rafeeque7764
    @rafeeque7764 Před 4 lety +499

    ഇപ്പോഴും കേട്ടിരിക്കാൻ പറ്റുന്ന ശബ്ദം വിനീത് ശ്രീനിവാസൻ

  • @salmathasneemp5
    @salmathasneemp5 Před 4 lety +173

    വിനീദേട്ടന്റെ പാട്ടും അഭിനയവും സംസാരവും പിന്നെ ആ ഭംഗിയുള്ള ചിരിയും കാണാൻ എന്തു രാസമാണെന്നോ

  • @afanmehandiart8002
    @afanmehandiart8002 Před 4 lety +205

    വിനീതേട്ടന്റെ ശബ്ദത്തിൽ ആയിരം കണ്ണുമായ് song.. ആഹാ അന്തസ്സ് 🎶🎶

  • @athirajeesh1679
    @athirajeesh1679 Před 4 lety +74

    ഞങ്ങൾ കണ്ണൂർക്കാരുടെ അഭിമാനം... വിനീതേട്ടൻ 😍

  • @anandak3936
    @anandak3936 Před 4 lety +250

    അഭിനേതാവ് , സംവിധായകൻ , ഗാനരചയിതാവ് , തിരക്കഥാകൃത്ത് , നിർമ്മാതാവ്‌ , ഗായകൻ .....6 in 1 നമിച്ചു ചേട്ടാ ..❤️😘

  • @adithyumm2764
    @adithyumm2764 Před 4 lety +86

    വിനീതേട്ടന്‍ ഒരു രക്ഷേം ഇല്ല.. അടിപൊളി മനുഷ്യന്‍..

  • @AmmusCreativeEdge
    @AmmusCreativeEdge Před 4 lety +271

    വിനീതേട്ടൻ സൂപ്പർ ആണ്.. നല്ല എളിമ ഉള്ള കലാകാരൻ.

  • @thetalkingliver2653
    @thetalkingliver2653 Před 4 lety +35

    എന്നാലും എന്റെ വിനീതേട്ടാ..... ഇങ്ങനെ ഒരു നിഷ്കളങ്കനായ മനുഷ്യൻ.... എങ്ങനെ ഇതൊക്കെ സാധിക്കുന്നു...... Cute Soft Vineeth

  • @MaheshKumar-ww4cy
    @MaheshKumar-ww4cy Před 3 lety +62

    വിനീത് എട്ടൻ്റെയും m ജയചന്ദ്രൻ sir ൻ്റെയും body language ഏകദേശം ഒരു പോലെ ആണ്. ❤️

  • @monasinoy6478
    @monasinoy6478 Před 4 lety +59

    Veena mukundan enthoru positive smile ആണ് എപ്പോഴും...

  • @vichu6284
    @vichu6284 Před 3 lety +18

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് , ഇങ്ങേരെ ഒന്നു അടുത്തു കാണുക😊❤️ അത്രക്ക് ഇഷ്ടം ആണ് വിനീതേട്ടനെ❤️❤️❤️

    • @fathimanisha2920
      @fathimanisha2920 Před 2 lety

      എനിക്കും

    • @sharonjose2529
      @sharonjose2529 Před 2 lety

      ഇപ്പോൾ ഞങ്ങളുടെ ഹോസ്പിറ്റലിൽ ആണ് ഷൂട്ടിംഗ്. എന്നും കണ്ടോണ്ടിരിക്കുന്നു. നല്ല മനുഷ്യൻ.

    • @vichu6284
      @vichu6284 Před 2 lety

      @@sharonjose2529 ethaan hospital

  • @jijo592
    @jijo592 Před 4 lety +57

    If anyone asks who has the cutest and innocent smile in Malayalam industry...one and only Vineeth Sreenivasan

  • @user-qs9eu6pv4l
    @user-qs9eu6pv4l Před 2 lety +14

    Sreenivasan sir vineethettan Dhyan ❤️ ഇവർ മൂന്നാളും അടിപൊളിയാ 😍എനിക്ക് എന്നും ഇഷ്ടം മാത്രം തോന്നീട്ടുള്ള വ്യക്തികൾ 🙏❤️

  • @MohammedYashique
    @MohammedYashique Před 4 lety +176

    നിങ്ങള്‍ക്ക് നല്ല tension വന്നു negative അടിച്ചു ഇരിക്കുക ആണെങ്കിൽ ഈ interview കാണൂ ഒരു positive എനർജി കിട്ടും....

    • @sanjusivaji
      @sanjusivaji Před 4 lety +2

      You are right 👍👍👍

    • @baburajpk9408
      @baburajpk9408 Před 3 lety +1

      Right 👍👍💖 vineeth eettan chunk 😍

    • @sindhur2471
      @sindhur2471 Před 3 lety +1

      Sathyam

    • @eduseriesmalayalam
      @eduseriesmalayalam Před 2 lety

      True.

    • @adisujesh2557
      @adisujesh2557 Před 2 lety

      ഇത് മാത്രമല്ല ഇങ്ങേരുടെ എല്ലാ ഇന്റർവ്യൂ ഇങ്ങനെ ആണ്... 🥰

  • @sunithajogy4525
    @sunithajogy4525 Před 4 lety +114

    Interview kanum munp like adichu.. Because all of Vineeth's interview will make you laugh and happy throughout 🤩

  • @Me-eh8bg
    @Me-eh8bg Před 4 lety +47

    Kalyanm kazhikendath eth pole orale ayirunu..life super ayenne..nalla character..

  • @zawafzeef1429
    @zawafzeef1429 Před 4 lety +74

    Excellent work by anchor . The question she prepared was a class
    The interview was also a class..
    vineeth felt comfortable and enjoyed😊

  • @anjalivijayan2294
    @anjalivijayan2294 Před 4 lety +37

    Vineethettante Chiri kandondirikaan enthu rasaa... Neram povunnathu ariyilla... Soo innocent...💗💗

  • @ajayprabhu9631
    @ajayprabhu9631 Před 4 lety +212

    മനുഷ്യന് നാളെ ഇന്റർവ്യൂ ഉണ്ട് . ലെക്ചർ നോക്കി പഠിക്കാൻ വേണ്ടി യൂട്യൂബ് എടുത്തതാ ...അപ്പോഴാണ് ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ടത് ... ഇപ്പോ ഇത് 5-6 എണ്ണമായി 🙈🙈

    • @twinkle3106
      @twinkle3106 Před 4 lety +1

      All the best for ur interview

    • @ajayprabhu9631
      @ajayprabhu9631 Před 4 lety +1

      @@twinkle3106 നൻഡ്രി 😊

    • @alokchandra1384
      @alokchandra1384 Před 4 lety +1

      All the best bro

    • @ajayprabhu9631
      @ajayprabhu9631 Před 4 lety

      @@alokchandra1384 നൻഡ്രി 😊

    • @sruthi6042
      @sruthi6042 Před 4 lety

      Njan um karyamaya joli yil aayirunu kude song kelkaan you tube eduthu epol 9-10aayi😉

  • @sanalkvd
    @sanalkvd Před 4 lety +47

    വിനീതേട്ടൻ down to earth aan😍☺️☺️☺️

  • @pramodnair3247
    @pramodnair3247 Před 2 lety +6

    Anyone after HRIDAYAM ❤️........

  • @user-br9gy2lg5v
    @user-br9gy2lg5v Před 4 lety +33

    ഇന്നീ ചിത്രം കണ്ടു.. മികച്ച ഒരു feel good movie💓💓💓

  • @safoorasali837
    @safoorasali837 Před 4 lety +146

    വീണ chechi പൊളിയാണ
    വിനീത് പക്കാ ഫാമിലിമാൻ

  • @chaarus8662
    @chaarus8662 Před 4 lety +47

    ഈശ്വരാ എന്തൊരു cute ആണ് 🤩🤩🤩🤩

  • @alittlesmilingmoon6021
    @alittlesmilingmoon6021 Před 4 lety +1

    Manoharam super manoharam 👌👌 liked a lot. nallanaal agrahichu kottarangal ketti kashtapettu kaathirunu maduthu ennalum pratheekshichu nadakunna sadharana alkarude lifumayi othiri relate cheyam.
    Good heart n agraham + good friends n blank confidence is enough for success in life. thazheku valichidan noki nadakunna para friendsum.
    May God bless you.
    Respect ur Simplicity n innocence. (touch wood)

  • @althafhyder5552
    @althafhyder5552 Před 4 lety +250

    Love story begins @ 10:25😍😍😍

  • @vinumol6328
    @vinumol6328 Před 4 lety +24

    നിഷ്കളങ്കം ആയ ചിരി.പാടിയ പാട്ടു എല്ലാം hit ആയി

  • @manjimaomanuluck1360
    @manjimaomanuluck1360 Před 4 lety +20

    Such a simple and humble person... may god bless u chettaaa😍😍😍

  • @jayakumarb1538
    @jayakumarb1538 Před 4 lety +18

    Vineeth Sreenivasan is a genuine person and also down to earth personality. Wish you all success in your life!!!

  • @sreejish121
    @sreejish121 Před 4 lety +26

    Enthoru sweeet person aanu ❤️❤️❤️
    Good interviewer

  • @surajkumar-bx7ze
    @surajkumar-bx7ze Před 4 lety +7

    Nannaayi interview cheythu.. Keep it up 👍💯

  • @musicandentertainment39
    @musicandentertainment39 Před 4 lety +37

    Vineeth Sreenivasan 😍 Oru jadayum ellatha kalakaran. Multi talented guy.

  • @aryadileep
    @aryadileep Před 4 lety +41

    സകലകലാവല്ലഭൻ👌👌👌വിനീത് ഏട്ടൻ😊😊😊

  • @paroozbakes9764
    @paroozbakes9764 Před 4 lety +8

    Veena kutty interview poli.... simple and humble vineeth chetta.... 😀😀😀

  • @nehansulthana1380
    @nehansulthana1380 Před 4 lety +46

    That smile- Innocence at its peak 💙

  • @midhilarajan
    @midhilarajan Před 4 lety +23

    vinnethettan ishtam😍lucky to have him divyachechi

  • @aihan_skitchen8250
    @aihan_skitchen8250 Před 4 lety +6

    Vineeth Sreenivasan 😊😊😊😊😊 ... Adipoli... Anchor pakka arya sound.. Happy to see this video

  • @jithindas4542
    @jithindas4542 Před 4 lety +13

    Simplicity.....etra valiya anel ayalum hatsoff

  • @vijiladhanesh8665
    @vijiladhanesh8665 Před 4 lety +10

    So happy to listen to you Vineetheta..

  • @aswathysasikumar594
    @aswathysasikumar594 Před 3 lety +5

    Superb interview. He is such an awesome man ❣️

  • @Narain2023
    @Narain2023 Před 4 lety +25

    Watching Vineeth Sreenivasan interview is relaxing.

  • @deepplusyou3318
    @deepplusyou3318 Před 2 lety +6

    ഹൃദയം റിലീസുമായി എല്ലാ ഇന്റർവ്യൂ കണ്ടു 👍

  • @deepthidilip6007
    @deepthidilip6007 Před 4 lety +5

    Happy Birthday 😊🎉🎊God bless you

  • @chinnuraj9279
    @chinnuraj9279 Před 4 lety +7

    Chettaaaaa YOU ARE A GREAT PERSON....... chettane kannumbo M.JAYACHANDRAN SIR nte similarity ... Endu.

  • @rininadapuram6423
    @rininadapuram6423 Před 4 lety +17

    നല്ലൊരു ഇൻറർവ്യൂ, ആസ്വദിച്ച് കണ്ടു.വിനീതേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. വീണയെപ്പറ്റി പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലാ, എല്ലാ ഇൻറർവ്യൂസിലും കിടുവാണ്. നല്ല അവതരണം.
    ഒരു റിക്വസ്റ്റ് ഉണ്ട്, നിങ്ങൾ അഥിതികളുടെ ക്ലോസപ്പ് കാണിക്കുന്ന പോലെ തന്നെ ഇടയ്ക്ക് അവതാരികയെയും കാണിച്ചാൽ നന്നായിരിക്കും.

    • @veenamukundan7579
      @veenamukundan7579 Před 4 lety +1

      Rini Nadapuram I’m Veena, not Vineetha 😊

    • @rininadapuram6423
      @rininadapuram6423 Před 4 lety

      @@veenamukundan7579 ,സോറിട്ടോ, മാറി പോയതാണ്. തിരുത്തിയിട്ടുണ്ട്.

  • @aneesaa8200
    @aneesaa8200 Před 4 lety +2

    Veene മോളെ പൊളിച്ചു .. ഞാനൊരു 21 വയസ്സുള്ള വീട്ടമ്മയാണ് സ്റ്റുഡന്റാണ്‌. യൂട്യൂബിൽ സ്ഥിരമായി ഞാൻ കാണുന്ന programanu. കൂടെ ഇരിക്കുന്ന അതിഥിക്ക് ഏറ്റവും കംഫേർടബിൾ അംഗരാണ്.. നല്ലഭാവിയുണ്ട്.. very possitive attitudanu.

  • @roshniroshni3059
    @roshniroshni3059 Před 4 lety +10

    Full of positive energy...😍😍😍

  • @prasanthbalakrishnan1821
    @prasanthbalakrishnan1821 Před 4 lety +13

    Veena mukundan...One of the best interviewer in the industry...

  • @razikarazika9890
    @razikarazika9890 Před 4 lety +27

    Malayalikalude maathram abhimanam😍 vineeth sreenivasan😍

  • @mohamedmukthar8862
    @mohamedmukthar8862 Před 4 lety +45

    20 മിനിറ്റ് 2 മിനിറ്റ് പോലെ തോന്നി...

  • @josnacprakash
    @josnacprakash Před 4 lety +5

    Love.. love.. so real.. and what a smile...

  • @amalsreekuttan7664
    @amalsreekuttan7664 Před 4 lety +10

    Ente ambition enthann ariyuo..?? Dhaaa ee manushyan undallo ee jinnine onn neril kananam onn shakehand kodukkanam.., aduth ninn aa kidukkachi chiri onn kananam.... That much I like him😍😍😘😘🥰🥰

  • @dhanyas3454
    @dhanyas3454 Před 4 lety +4

    Oru vaak mindaathe.. njangle evdeyooo kond poi...vineethetta ninga poliyaanu💐💐

  • @aryahareesh785
    @aryahareesh785 Před 4 lety +21

    Vineeth ഏട്ടൻ ഇഷ്ടം

  • @amalsreekuttan7664
    @amalsreekuttan7664 Před 4 lety +15

    Ente ponno aaa patt "ayiram kannumayi" kollenne ang.. romancha kanchukam.. love you vineethetta 😍😘🥰 love you so much..

  • @vigeeshcv2637
    @vigeeshcv2637 Před 4 lety +70

    Aryayude polathe sound anallo 🤔........vineeth etta, ആയിരം കണ്ണുമായ്.............ഒരു രക്ഷയും ഇല്ലല്ലോ 😍❤️

  • @vidhyaanoob8992
    @vidhyaanoob8992 Před 4 lety +1

    Adipoli interview

  • @shafna1557
    @shafna1557 Před 4 lety +4

    Nice interview

  • @aswathysethumadhavan2555
    @aswathysethumadhavan2555 Před 4 lety +4

    Anchoring is super. Keep rocking🎸🎶🎶. Vineeth eattan is super cute 😍

  • @Abivibes1295
    @Abivibes1295 Před 4 lety +52

    Oh my God I appreciate both because I seen many interview but this is so good and anchor poluchu both conversation like a besties conversation she gave that much of comfort to him . Love you guys love from Tamil Nadu

    • @veenamukundan7579
      @veenamukundan7579 Před 4 lety +4

      Raju Govindraj Thank you so much 😊

    • @merin9298
      @merin9298 Před 4 lety +2

      Correct..ella guestinodum ingane thanne..valare friendly ayittu

  • @skmusiccreations7929
    @skmusiccreations7929 Před 4 lety +8

    Vineeth 👌🏻👌🏻👌🏻ishtam....& avatharanam suprrbb 👌🏻👌🏻👌🏻👌🏻

  • @devikagopal3227
    @devikagopal3227 Před 4 lety +4

    Veena chechii nannayit present cheydu..nalloru interview

  • @anjanaashokan4553
    @anjanaashokan4553 Před 3 lety +17

    Aayiram kannumaay ❣️❣️❣️😘his voice uhffff😍

  • @stephymariamjose1463
    @stephymariamjose1463 Před 4 lety +12

    This interview was so nice a good anchor should be like this ....friendly👌👌

  • @meghavignesh2324
    @meghavignesh2324 Před 4 lety +75

    Veena nannayi present cheyunund.. epozhathe best interviewers el male mike chettan female veena sister.. sthiram chodikarulla valippan chodyangal ozhivakunna nalla presentations....

    • @veenamukundan7579
      @veenamukundan7579 Před 4 lety +16

      megha vignesh Thank you so much, dear.. your words are indeed an inspiration for me 😍

    • @midhunthoppil1301
      @midhunthoppil1301 Před 4 lety +5

      Veena mukundan reply thannallo

  • @gulammuhammed4922
    @gulammuhammed4922 Před 4 lety +11

    i can watch his interview for a whole day. Such a great personality. Hats off to the whole team. Specially the VJ done a great job. Great work. #keepsmiling #stayblessed

  • @bhasurabhasu6914
    @bhasurabhasu6914 Před 4 lety +14

    Nishkalnkamaaya chiri 😊
    Down to earth aaya oru manushyan love uu❤️❤️

  • @shamishadi5524
    @shamishadi5524 Před 4 lety +5

    Vineethettan spr aaanu ....jaadayillaatha manushyan 👌👌👌

  • @aromaldhyan1877
    @aromaldhyan1877 Před 4 lety +7

    Love u dear വിനീത് 💖💖💖💖💖

  • @RajeshKumar-oz1vh
    @RajeshKumar-oz1vh Před 4 lety +3

    Ettaaaaaa all the best new movie 👍👍👍 urapayittum hit movie ayirikum 😍😍😍

  • @jewelannasebastian5958
    @jewelannasebastian5958 Před 4 lety +2

    Nice interviewer....oru show off um illa .... And God question humble answering too.. .... Vineeth chettan 😍😍

  • @anuanutj4491
    @anuanutj4491 Před 4 lety +5

    Vineeth very normal person God bless you &family

  • @tuttumon8107
    @tuttumon8107 Před 4 lety +31

    അച്ഛന്റെ മോൻ ..

  • @drishyadichu9662
    @drishyadichu9662 Před 4 lety +17

    Vineeetheattan Kannurinte Abhimanam😍😍Sound oru raksha illla....Katta fan😍😍❤❤❤

  • @rejoicepoyyail6999
    @rejoicepoyyail6999 Před 4 lety +5

    Such a simple n humble actor God bless u vineet Anchor also good improved

  • @appu4083
    @appu4083 Před 2 lety +6

    After hridayam movie🤩❣️

  • @drishya2908
    @drishya2908 Před 4 lety +2

    Aayiram kannumay...vineethetan padumpo...ula feel...supera

  • @binusebastian9145
    @binusebastian9145 Před 4 lety +3

    ഇങ്ങേർക്കും ഡിസ്‌ലൈക്കോ... എന്ത് ചെങ്ങായിമാർ ആണ്... സൂപ്പർ character

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +20

    *super couple* ❤

  • @nayanavijayan4155
    @nayanavijayan4155 Před 2 lety +2

    Sreenivasan chettante bhagyamaaya makkal 😁multi talented like him only ,Vineeth nte effort kond ella field lum kazhiv theliyichu beautiful voice kond industry lu most demanded singer aanalloo ellaa hit movies lum vineethettante oru song undaavum 👍😁❤️

  • @silnalijesh1266
    @silnalijesh1266 Před 4 lety +6

    വിനീതേട്ടൻ സൂപ്പർ ആണ്

  • @faizfazz781
    @faizfazz781 Před 4 lety +87

    hatres illaatha muth..

  • @nandhukunninandhu5070
    @nandhukunninandhu5070 Před 2 lety +3

    മനോഹരമായ ശബ്ദം മനോഹരമായ മനുഷ്യൻ ❤️❤️

  • @muhammedfaizan5153
    @muhammedfaizan5153 Před 3 lety +2

    Aadyaoke nadanmarem nadimarem. Kananayirunnu ith kaanarr ,ipo veenaye kanan ,youa are a good anchor

  • @kannadikutty2838
    @kannadikutty2838 Před 4 lety +12

    എനിക്ക് ഒത്തിരി ഇഷ്ട...

  • @nirrmalkumarthangavelu5428
    @nirrmalkumarthangavelu5428 Před 4 lety +17

    Vineeth fan form tamilnadu 👌😎

  • @anishavineesh584
    @anishavineesh584 Před 2 lety +1

    Like u nd dream to be like u in life🥰🥰🥰....So loving personality...nd music.....

  • @RajeshKumar-oz1vh
    @RajeshKumar-oz1vh Před 4 lety +2

    Vineeth ettan poliya 😍😍😍🕺🕺 good 😍😍😍😍😍 actor 😍😍😍ellam poliya muthe

  • @rff8198
    @rff8198 Před 4 lety +3

    Nalla anchor.......boradikkaathe muzhuvan kandirikkan thonnum😊😍

  • @syedsqf
    @syedsqf Před 2 lety

    അഹങ്കാരം ഇല്ലാത്ത തുറന്ന സംസാരം. ഇതാണ് വിനീതിനെ എല്ലാവർക്കും പ്രിയപ്പെട്ടവനാക്കുന്നത്.