അച്ഛനെ വിമര്‍ശിച്ചവരോട് വിനീത് മറുപടി പറയാത്തത് എന്തുകൊണ്ട് ? | Interview with Vineeth sreenivasan

Sdílet
Vložit
  • čas přidán 23. 07. 2019
  • Chat with Vineeth Sreenivasan and Mathew Thomas | Thanneer Mathan Ormakal | Manoramanews| Vineeth Sreenivasan| Interview | Thanneer Mathan Dinangal | Sreenivasan | Shyam pushkaran | Malarvadi arts club | Nivin Pauly | Kumbalangi Nights | Vivek muzhakkunnu | Interview with vineeth sreenivasan | Sandesham | Sathyan Anthikkadu | സന്ദേശം ​​|
    Anchor: Vivek Muzhakkunnu
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 216

  • @arunraj4933
    @arunraj4933 Před 4 lety +511

    ഇവരുടെ ഗാങ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. വിനീത്, ധ്യാൻ, ഷാൻ, nivin, ജൂഡ്, അൽഫോൻസ് പുത്രൻ, അജു, ശ്രീനാഥ് ഭാസി, നീരജ്. Al pwoliyans💯💯💯😍😍😍💙💙💙

  • @abdulmuneer7896
    @abdulmuneer7896 Před 4 lety +85

    ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരാൾ വിനീതേട്ടൻ 😍❤

  • @ajithapk8180
    @ajithapk8180 Před 4 lety +292

    എത്ര സിമ്പിൾ ആയും പക്വത യോടെയും ആണ് വിനീത് സംസാരിക്കുന്നത്..... Big salute...

  • @muneertvm1738
    @muneertvm1738 Před 4 lety +294

    പടം കണ്ടു ചിരിച്ചു ചത്തു ഈ വർഷത്തെ ഏറ്റവും കോമഡി പടം ഉറപ്പ്

  • @hiba1663
    @hiba1663 Před 4 lety +276

    ശോ ഇദ്ദേഹത്തിന്റെ ആക്ടിങ് കിടു അല്ലെ.. ആ ട്രൈലെർ കണ്ടിട്ടു ഇത് കാണുബോൾ ശെരിക്കും അറിയും.. എത്ര ചേഞ്ച്‌ ആ.. വിനീത് ഏട്ടൻ പൊളി ആണ്.. പിന്നെ മാത്യു പൊളി ആണ് 😄😄😄

  • @raginakk6826
    @raginakk6826 Před 4 lety +142

    രണ്ട് നിഷ്കളങ്കർ..വിനീത് and മാത്യു😘😘😘😘😘😘😘😍

  • @keerthis8138
    @keerthis8138 Před 4 lety +134

    Vineethine pole vineeth mathram

  • @mohammedfaizal9872
    @mohammedfaizal9872 Před 4 lety +36

    എന്റെ പൊന്ന് രവി പപ്പനാഭ... താങ്കൾ എന്തൊരു മനുഷ്യനാണ്... ആ ഇന്റർവ്യൂവിൽ പാവം ജൈസണ് ഒരു ഡയലോഗ് പോലും പറയാൻ അവസരം കൊടുത്തിലാലോ.... പ്ലീസ് ഇനിയെങ്കിലും അവനെ വെറുതെ വിട്ടൂടെ.......

  • @silnalijesh1266
    @silnalijesh1266 Před 4 lety +57

    വിനീതേട്ടൻ polikuum... all the best dear vineethettan

  • @nisarkozhikode4413
    @nisarkozhikode4413 Před 4 lety +23

    അടുത്ത കാലത്ത് ഇറങ്ങിയ നല്ല സിനിമ. കൗമാരക്കാരുടെ ഒരു കൂട്ടം പ്രതിഭകൾ മലയാളസിനിമയിലേക്കും പ്രേക്ഷകരിലേക്കും കടന്നു വരികയാണ്.

  • @shafeek_yeppi8273
    @shafeek_yeppi8273 Před 4 lety +60

    പടം കണ്ടവർ ലൈകിക്കോ.....

  • @ashiqm4355
    @ashiqm4355 Před 4 lety +36

    എത്ര കണ്ടാലും ബോറടിക്കാത്തത് ശ്രീനിവാസ൯ സിനിമകളാണ്. ശ്യാമി൯െറ ഒരു തവണ കാണുവാ൯ പറ്റിയതും.

  • @playtime285
    @playtime285 Před 4 lety +99

    വിനിദേട്ടന്റെ എല്ലാ പടത്തിലും ഒരു പോസ്റ്റിവ് എനർജിയുള്ള തായത് കൊണ്ടാവാം , ആളെ കണ്ടപോളേ ഒരു പോസ്റ്റീവ് എനർജിയാണ്

  • @jithinjose8947
    @jithinjose8947 Před 4 lety +42

    Vineetheettan എന്ത് പോസിറ്റീവ് ആയിട്ടാ സംസാരിക്കുന്നെ............ ചില നടന്മാരുണ്ട്........ എന്ത് പറഞ്ഞാലും മലയാളികളെ കുറ്റം പറയുന്ന വമ്മാര്..... മലയാളികൾ അങ്ങനാണ് ഇങ്ങനാണ്....... ഒലക്കേടെ മൂട്

  • @jafarkc3
    @jafarkc3 Před 4 lety +59

    full positive vibes vineeth 😍

  • @nandu3272
    @nandu3272 Před 4 lety +14

    വീനീത്‌ഏട്ടൻ simple man ,an open book

  • @Haris_vlog
    @Haris_vlog Před 4 lety +10

    വിനീത് ഇപ്പോഴാണ് നല്ല നടനായത്

  • @gopakumarachuthankutty4597
    @gopakumarachuthankutty4597 Před 4 lety +146

    The question in the title @

  • @vediospot9676
    @vediospot9676 Před 4 lety +17

    ഫുൾ പോസിറ്റീവ് vibe ആണല്ലേ വിനീതേട്ട 🤩🤩

  • @midhunraj1073
    @midhunraj1073 Před 4 lety +30

    Vineethettan... Enthoru simple aanu..