Irregularity in the KEAM Engineering Ranklist

Sdílet
Vložit
  • čas přidán 25. 08. 2024
  • This video will discuss an irregularity in the KEAM Engineering Ranklist. The final rank list of the KEAM 2024 examination was prepared based on the KEAM entrance exam score and class 12 marks. Six students scored 100 percentile score, when the +2 score was added to this there was a huge difference in the final rank. Let's see a detailed analysis of this difference in this video.
    🏢 Brilliant Study Centre, a leading entrance coaching centre for medical and engineering aspirants.
    💥💥 Instagram ➡️ / brilliant_study_centre... 💥💥
    💥Brilliant E-Learning App ➡️ elearn.brillia...
    💥Brilliant website ➡️ brilliantpala....
    Join our WhatsApp 📱 community and get the latest updates and papers
    chat.whatsapp....
    👉For details on Brilliant Pala Courses, 📞 Call - 04822-206100
    #keam2024 #keralaengineering #brilliantpala #brilliantstudycentre

Komentáře • 348

  • @joshyjose7519
    @joshyjose7519 Před měsícem +65

    State സിലബസിലെ കുട്ടികളോട് കാണിച്ച അനീതി കൃത്യമായി തുറന്ന് കാട്ടിയതിന് നന്ദി

    • @rajucherian
      @rajucherian Před měsícem

      Everyone, please contact your MLA's, opposition leader VD Satheeshan

  • @Massishan
    @Massishan Před měsícem +193

    കേരള ഗവൺമെൻ്റ് നടത്തുന്ന എൻട്രൻസ് എക്സാമിന് കേരള ബോർഡിൻ്റെ പ്ലസ്ടു മാർക്കിൽ ഗുണനിലവാരം കുറവാണെന്ന് വിശ്വസിക്കുന്ന സർക്കാർ സിബിഎസ്ഇ മാർക്ക് കൂട്ടി കൊടുക്കുന്നു. എന്തൊരു വിരോധാഭാസം. എന്തു കൊണ്ട് സർക്കാർ HSC ഗുണനിലവാരം ഉയർത്താതെ മാർക്ക് കൂട്ടി കൊടുക്കുന്നു. വേറെ ഏതെങ്കിലും എൻട്രൻസിന് ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇത് തികച്ചും സർക്കാരിൻ്റെ പരാജയമാണ്. ഇത് ഈ വർഷം തന്നെ തിരുത്തേണ്ടത് ആണ്. പാവം കുട്ടികൾ എന്ത് പിഴച്ചു.

    • @shabnamvp5717
      @shabnamvp5717 Před měsícem +5

      💯

    • @Filmenthusiast666
      @Filmenthusiast666 Před měsícem +3

      Sarkaarinteth alla education department inte aahn. Ivide bharicha ellam govt ullappozhum ingane thanne aahn

    • @user-mt1ij7ug1b
      @user-mt1ij7ug1b Před měsícem +7

      ഇതിനൊക്കെ ഇച്ഛാശക്തി ഉള്ള ഗവർമേൻ്റും അറിവും ചിന്താശേഷിയും ഉള്ള വിദ്യാഭ്യാസ മന്ത്രിയും വേണം

    • @nascogaming3793
      @nascogaming3793 Před měsícem +8

      കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ കേരളത്തിൽ പഠിക്കാൻ ആളില്ലാതാകും. Exam തന്നെ തോന്നിയ രീതിയിൽ ആയിരുന്നു. ഒരേ നിലവാരത്തിലെ question ഇടാതെ പിന്നെ പ്രയാസം ഉള്ള exam എഴുതിയ കുട്ടികളെ വേണ്ടുന്ന രീതിയിൽ പരിഗണിച്ചിട്ടില്ല. ഒരു exam എളുപ്പം ആകുമ്പോൾ കൂടുതൽ questions കുട്ടികൾക്ക് attend ചെയ്യാൻ പറ്റും. പ്രയാസം ആകുമ്പോൾ കുറച്ചു questions മാത്രമേ attend ചെയ്യാൻ പറ്റു. പിന്നെ ഇവർ attend ചെയ്ത correct answer അനുസരിച്ചു കുട്ടികൾക്ക് മാർക്ക് normalise ചെയ്തു. അപ്പോൾ എളുപ്പം ഉള്ള exam എഴുതിയ കുട്ടികൾ തന്നെ അല്ലെ മുന്നിൽ വരൂ. ഇതൊക്ക ആരോട് ചോദിക്കാൻ.

    • @user-ig1bo2bg7j
      @user-ig1bo2bg7j Před měsícem

      CBSE Schoolilekku serjkar kuttikale pidichukodukkunnu​@@nascogaming3793

  • @Purple13636
    @Purple13636 Před měsícem +102

    Ith kazhinja varshavum undayirunnallo Anne paranjirunnenkil ee varshamenkilum rakshapettane....enn 1 varsham drop cheyyendi Vanna njan...🥲

  • @Wickey-t4u
    @Wickey-t4u Před měsícem +81

    Board exam mark ഒഴിവാക്കി entrance നെ base ചെയ്ത് മാത്രം rank list ഉണ്ടാക്കുക.

    • @preethao.c2262
      @preethao.c2262 Před měsícem +4

      കോച്ചിംഗ് ക്ലാസ്സിന് പോകുവാൻ കഴിയാത്ത ഒത്തിരി കുട്ടികൾ ഉണ്ട്

    • @happyman1428
      @happyman1428 Před měsícem +1

      ​@@preethao.c2262ഈ കാലത്ത് youtuboilum മറ്റും FREE CONTENT സുലഭമാണ്

    • @Alonewolf2005
      @Alonewolf2005 Před měsícem +13

      Enkil adhyam thanne parayanam aayirun, keamine vendi board exams nalla effort eduth padicha kuttikal kure und
      Adutha varsham muthal enkilum keam marks mathram nokkiya mathiyenu

    • @ekj1913
      @ekj1913 Před měsícem +1

      @@Alonewolf2005 angane board mathram padichittum kaaryam illallo

    • @Alonewolf2005
      @Alonewolf2005 Před měsícem +4

      @@ekj1913 keam mathram padichittum karyam illa😁

  • @AbhinavAntony
    @AbhinavAntony Před měsícem +21

    Sir സാധാരണക്കാരുടെ മക്കൾക്കു വേണ്ടി സംസാരിച്ചതിന് വളരെ നന്ദി

  • @thomasdominic4348
    @thomasdominic4348 Před měsícem +91

    State syllabus also needs justice. This is not fair.

    • @riazkm9136
      @riazkm9136 Před měsícem +13

      someone needs to move this to court. CEE Kerala is totally incapable of conducting any exams.

    • @sheeluvarghese5532
      @sheeluvarghese5532 Před měsícem

      Correct 💯

    • @sheeluvarghese5532
      @sheeluvarghese5532 Před měsícem +1

      Somehow this yr students need justice

    • @Anamika-pm9qg
      @Anamika-pm9qg Před měsícem

      ​@@sheeluvarghese5532why not 😂???....we also deserve justice and we have the right to ask for it...malayalathil 'avan ninte pathayathil keriyo enn oru chodyam chodikkar ind,..ningakude comment kandappo atha thonniya...ethenkilum state kaaran ningale pidich kadicha ??😂

    • @wieurhehhe
      @wieurhehhe Před měsícem

      The only solution would be to remove the 12th marks . Almost all state students come out with full marks in their +2 because of their sloppy marking scheme

  • @lamathematics
    @lamathematics Před měsícem +28

    Avoid grace marks (NSS, NCC, Scout, Guide, Science Fair, Youth Festival, ...........)

    • @ardradeepak8717
      @ardradeepak8717 Před měsícem +1

      Grace... Mark is based on thier.. Work..
      Blood donation camps..
      Provoding food for people who live in street..
      Etc... They have thier grace marks based on the social service.... Apart from text based studies.. In thier study period...

    • @stanley-rn00
      @stanley-rn00 Před měsícem

      ​@@ardradeepak8717so every state student who did this get grace marks?how much?please tell just curious

    • @Sunil-cc4er
      @Sunil-cc4er Před měsícem

      ​​not every.They should be a part of nss which has a limited number of seats. It was 50 at my school which has a strength of 360 students in +2 batch or win grade for kerala kalotsav not youth festival as they mentioned. Winning grade at state level is harder than cbse kalotsav though. ​@@stanley-rn00all these are conducted by disrupting weeks of classes. A max of 15 marks are allotted.

    • @gh-xr2by
      @gh-xr2by Před měsícem

      ​@@stanley-rn00 40 marks for scouts and guides 20 for Nss.

    • @wieurhehhe
      @wieurhehhe Před měsícem

      Avoid taking 12 marks that'll create a huge advantage for state students,

  • @keralahighschool
    @keralahighschool Před měsícem +65

    എല്ലാരും നമ്മുടെ കുട്ടികളാണ്. എല്ലാർക്കും ഒരുപോലെ നീതി കിട്ടണം

  • @shibujoseph8230
    @shibujoseph8230 Před měsícem +15

    ഇത് ഈ വർഷം ആദൃമായിട്ടല്ലല്ലോ ഇങ്ങനെ റാങ്ക് തയ്യാറാക്കുന്നത്. നിങ്ങളെപ്പോലെയുള്ള കോച്ചിംഗ് ഫാക്ടറിക്കാർക്ക് ഇത് മുൻവർഷങ്ങളിൽ സർക്കാരിന്റെ ശ്രദ്ധയിൽ കോണ്ടുവരാമായിരുന്നു. എന്ത്കൊണ്ട് നേരത്തേ ചെയ്തില്ല. ഇപ്പോൾ ഇത് ആരെ കാണിക്കാനാണ് ഈ ഷോ. മാതാപിതാക്കളെ കാണിക്കാനോ. സർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിങ്ങൾ റിസൽറ്റ് പ്രഖ്യാപിച്ചതാണല്ലോ. നെവിൻ സിബിക്ക് റാങ്ക് കുറഞ്ഞതു കൊണ്ടാണോ ഈ ഷോ നടത്തുന്നത്. നിങ്ങളെപ്പോലെയുള്ള കോച്ചിംഗ് ബിസിനസ്സ്കാരാണ് ഈ രംഗം ഇതു പോലെ വഷളാക്കിയത്

    • @preethao.c2262
      @preethao.c2262 Před měsícem +3

      Higher secondary മാർക്ക് Add ചെയ്യുന്നത് കൊണ്ട് കോച്ചിംഗ് ക്ലാസ്സിന് പോകാത്ത കുട്ടികൾക്കും കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുവാൻ പറ്റും. കോച്ചിംഗ് സെൻ്ററുകൾ അത് ഒഴിവാക്കുവാൻ പരിശ്രമിക്കും. KEAM ആദ്യ റാങ്കുകാർ ഒരു വിധം എല്ലാവരും NIT,IIT എന്നിവിടങ്ങളിൽ അഡ്മിഷൻ കിട്ടിയവരാണ്.

    • @AbhinavAntony
      @AbhinavAntony Před měsícem +2

      27 മാർക്ക്‌ state കുറച്ചു 8 mark cbse koodi ithu ഈ വർഷം കാണിച്ച തോന്നിവാസം മാത്രം ആണ്

    • @shabnamvp5717
      @shabnamvp5717 Před měsícem

      Nevin siby ye avarpolum pariganichittilla😢

    • @ptakaumudi
      @ptakaumudi Před měsícem +1

      കീമിൽ നല്ല മാർ​ക്ക് കി​ട്ടി​യിട്ടും പു​റകിൽ പോ​കേ​ണ്ടി വ​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്കൾ​ക്ക് മാ​ത്ര​മേ അ​തി​ന്റെ വേ​ദ​ന മ​ന​സ്സി​ലാ​കു​ക​യുള്ളൂ. നെവിൻ സി​ബി​ക്ക് മാ​ത്ര​മല്ല റാ​ങ്ക് കു​റ​ഞ്ഞത്. എ​ന്റെ കു​ട്ടി​യും 100 പേർ​സെ​ന്റൈൽ കി​ട്ടി​യ ആ​റു പേരിൽ ഒ​രാ​ളാ​യി​രുന്നു. പ്ല​സ്​ടു​വി​ന് PCM ന് മു​ഴു​വൻ മാർക്കും ഉ​ണ്ടാ​യി​രുന്നു. എ​ന്റെ കു​ട്ടിക്കും കേ​ര​ള സി​ല​ബസിൽ പഠി​ച്ചു എ​ന്ന ഒ​റ്റ കാ​ര​ണത്താൽ റാ​ങ്കിൽ 25 ആയി. ഇ​പ്പോൾ ഈ കാര്യം ചൂ​ണ്ടി കാണി​ക്കാൻ ബ്രി​ല്യ​ന്റ് കാ​ണിച്ച ധൈ​ര്യ​ത്തിന് ഒരു BIG Salute.

    • @basheerellath3938
      @basheerellath3938 Před měsícem

      You’re right

  • @poulinjoseph2964
    @poulinjoseph2964 Před měsícem +68

    കീം മാർക്ക് മാത്രം കൂട്ടിയാൽ പോരായിരുന്നോ എന്റെ കുട്ടിയ്ക്കും 27 മാർക്ക് കുറഞ്ഞു. എൻട്രൻസ് ആഗ്രഹിക്കുന്ന സാധാരണ കുട്ടികളെ ഉപദ്രവിയ്ക്കുന്ന ഇത്തരം നടപടി അടുത്ത വർഷമെങ്കിലും സർക്കാർ ഉപേക്ഷിയ്ക്കുമെന്ന് കരുതുന്നു. എന്റെ മോൾക്ക് 500 റാങ്കെങ്കിലും പുറകോട്ട് പോയിട്ടുണ്ട് പേർ സെന്റെ യിൽ 95.25 ഉണ്ടായിരുന്നു റാങ്ക് 4000 ന് മുകളിൽ

    • @Giacomo_Nerone
      @Giacomo_Nerone Před měsícem +4

      Aan. 3500 something undayirunnath 4900 aayi 😢

    • @user-kw3mz8rp7d
      @user-kw3mz8rp7d Před měsícem +4

      Ende molku 26 mark kuranju stdtn cheythit
      Keam mathram edthappol 10k mukalilanu
      Plus2 kootumbol rank mukalil povumennu karuthi pakshe rank vannappol shock ayi
      294 nnu 268
      Endhoru stdtn anith valare valare vshamund sir oppam hi tensionum makalkkevdenkilum kitumo i mean any govt clg

    • @AshmithKrenjith
      @AshmithKrenjith Před měsícem

      ​@@user-kw3mz8rp7drank etra kitti??

    • @joshyjose7519
      @joshyjose7519 Před měsícem +3

      എൻ്റെ കുട്ടിക്ക് 99.27% percentile കിട്ടിയതാണ്. എന്നിട്ട് rank 808 ആയിപ്പോയി

    • @noushadkannezhuth7139
      @noushadkannezhuth7139 Před měsícem

      ​@@user-kw3mz8rp7dയഥാർഥത്തിൽ ഒരോ മാർക്ക് കിട്ടിയവർ തമ്മിൽ 35 മാർക്കിൻ്റെ വിത്യാസം വരുത്തുന്നുണ്ട്. കുറച്ചതിനെ പറ്റി മാത്രം ചിന്തിച്ചാൽ പോര. കൂട്ടികൊടുത്ത മാർക്ക് കൂടി കണക്കാക്കിയാൽ തുല്യ മാർക്ക് കിട്ടിയവർ തമ്മിൽ 35 മാർക്കിൻ്റെ വിത്യാസം വരും.

  • @lovelyjoseph5136
    @lovelyjoseph5136 Před měsícem +23

    സർക്കാർ ജോലിയിലിരുന്നു കൊണ്ട് unaided CBSE യിൽ പഠിപ്പിക്കുന്നത് അധ്യാപക മൂല്യത്തിന് നിരക്കാത്തതായതുകൊണ്ട് സർക്കാർ സ്കൂളിൽ പഠിപ്പിച്ചു. husന് കുട്ടിയുടെ ഫീസും യൂണിഫോം മറ്റ് പഠനച്ചിലവും കിട്ടുമായിരുന്നിട്ടും CBSC വേണ്ടെന്ന് വച്ചു.
    സർക്കാർ സ്കൂളിൽ തന്നെ കുട്ടിയെ വിടാനായി കുടുംബ കലഹത്തിന് ഞാൻ കാരണമായി.
    മറ്റ് ഒരു കാര്യത്തിലും കുട്ടിയെക്കുറിച്ച് സങ്കോചമില്ല . KEAM
    Entrance Result വന്നപ്പോൾ +2ഉന്നത നിലയിൽ പാസായ കുട്ടിക്ക് State sillabus കാർക്ക്Standardized Mark total മാർക്ക് 23+5 കുറച്ചതിനാൽ Rank list ൽ വളരെ പിന്നിലായത് തിരുനെറ്റിയിൽ കിട്ടിയ അടിയായിപ്പോയി.
    ഇതിൽ കൂടുതൽ ഇനി എന്ത് വേണം കുട്ടികളോട് ചെയ്യാൻ
    നേരത്തെ അറിയിക്കുക എങ്കിലും വേണമായിരുന്നു.
    ഈ വർഷത്തെ കുട്ടികൾ എന്തു ചെയ്യും

    • @RADHAKRISHNANCK
      @RADHAKRISHNANCK Před měsícem +2

      KEAM പരീക്ഷാ റിസൽറ്റ് പ്രഖ്യാപനത്തിൽ വരുന്ന അനീതിക്കെതിരെ പ്രതികരിക്കേണ്ടതാണ്.

    • @user-mt1ij7ug1b
      @user-mt1ij7ug1b Před měsícem +1

      Plus 2 മാർക്ക് കൂട്ടാൻ തുടങ്ങിയ മുതൽ മിടുക്കരായ കുട്ടികളെ ബാധിക്കുന്നുണ്ട്.
      കോവിഡ് കാലത്ത് 40 വേറെ മാർക്ക് കേരളക്കാർക്ക് കുറഞ്ഞിരുന്നു.
      അന്നേ പ്രതികരിച്ചിരുങ്കെൽ ഇത് അനുഭവിക്കേണ്ടി വരില്ലായിരുന്നു

  • @user-mt1ij7ug1b
    @user-mt1ij7ug1b Před měsícem +30

    Normalisation ലും ഈ പ്രശ്നം ഉണ്ട്. ചില ദിവസങ്ങളിൽ എഴുതിയ കുട്ടികൾക്ക് നല്ല നഷ്ടം ഉണ്ടായിട്ടുണ്ട്. J E E ലും ഇത് ഉണ്ടായിട്ടുണ്ട്

    • @ananyac4400
      @ananyac4400 Před měsícem

      Normalisation le​@@sayup-dw4qb

    • @fasaza83
      @fasaza83 Před měsícem +2

      @@sayup-dw4qb pala pala divasangalayi nadakuna ethoru entrance examinum normalization und.. some may get easy shifts or hard shifts.. or some shifts might have more students appeared ithum vere nthokeyo nokeetan normalisation nadathi mark kodkunath... keam il board nte mark add cheyumbol mark koodnathum kurakunathum standardization aan there is difference

    • @user-mt1ij7ug1b
      @user-mt1ij7ug1b Před měsícem

      @@sayup-dw4qb അതും കുറേ ദിവസങ്ങളായി ആണ് നടത്തുന്നത്

  • @Rachelmaria-z5v
    @Rachelmaria-z5v Před měsícem +33

    Jee Main exam പോലെ ആക്കുക. Board exam ന് minimum criteria വക്കുക.

    • @Alonewolf2005
      @Alonewolf2005 Před měsícem +4

      From next year onwards for the justice ♎

  • @shylakabeer1638
    @shylakabeer1638 Před měsícem +18

    State syllabus padichu mark vangiyathannu thettayi poyathu.

  • @aloner6123
    @aloner6123 Před měsícem +20

    Cbse exams standard and difficulty is very much higher than that of state students so thinking in a broader perspective this standardisation seems to be fair.
    There is nothing more to do since normalisation is fixed.

    • @littileworld0012
      @littileworld0012 Před měsícem +9

      Ellaavarkum cbse padikkan pattanam ennillaloo . Koodathe entrance ellavarkum same alle athin vendi padichitt anallo 99 percentile oke medikunne apo athoke oru vilayum illaatha pole ayille . Board mark add cheyyumboo alle rank kurayunne

    • @sheeluvarghese5532
      @sheeluvarghese5532 Před měsícem +2

      This is unfair & need justice

    • @sreeram.s2154
      @sreeram.s2154 Před měsícem +1

      Cbse mark kutti kodukkunath ok ningalkk tough but sate inte enthina kuraykunne ithil ethengilum onn cheyythal theeravunna issue ahn ullath

  • @jimjonesputhenparambil
    @jimjonesputhenparambil Před měsícem +20

    Adding +2 marks to entrance score athyavishyam aanu allenkil saadharna kaashu illatha kuttikkalkk entrance examsil chance orikkalum kitulla. Aaake cheyyan pattunadh state board tough aakan aanu as number of state kuttikkal getting full marks bhayankara kooduthal aanu. Myself being a state student enikk nallonam ariyam how easy it is to score full here by studying only focus area. Government state board exams set aakumpol tougher aakanam at the same level of CBSE. adhe ollu solution

    • @Alonewolf2005
      @Alonewolf2005 Před měsícem +5

      Correct 💯

    • @renjiniarun1824
      @renjiniarun1824 Před měsícem +7

      95% statile kutti vangiyappol 60% vangiya cbse kutiyude amma parayunnu randum same anennu.kashu mudakki padippikkunnathinal state kuttikale ee rethiyil comparison cheythu aswasam kollunu.ncert syllabus thanneyanu state karum padikkunnath.nannayi padchu thanneyanu pcm nu double valuation nerittu state kuttikal nalla mark vangunnathu.

    • @jimjonesputhenparambil
      @jimjonesputhenparambil Před měsícem +9

      @@renjiniarun1824 njanum state board aane padichath (2024 thanne) pakshe njan free aayi irunnappol okke ente schoolile cbse boardil ulla friends kuthi irunn padikkuvaayirinnu. Ee system Karanam mark kuranjalam avar itta effort vech nokkumpol ente casil mark deduction deserving aayirinnu adh parayathe vayya. Avarude hardwork nammal Kure okke acknowledge cheyyanam aa oru karyam ulladh thanne aanu

    • @Fathimalufsa
      @Fathimalufsa Před měsícem +10

      ​@@renjiniarun1824 State 95 and cbse 60 equal alla. Randuperum ncert thanne aane padikunadh Sheri aane pakshe syllabus nokkiyitt allalo mark kodukunne, exam standard and toughness anusarich aane

    • @jimjonesputhenparambil
      @jimjonesputhenparambil Před měsícem +11

      @@renjiniarun1824 see vendath exam standards statinte tougher aakenam njan avarude valuation fair alla enn alla paranjath njan paranjadh difficulty bhayankara kuravaanu enn aanu so please stick to the point

  • @samuelalexander5680
    @samuelalexander5680 Před měsícem +16

    See we all have to realize that expensive entrance coaching is not really accessible to the masses of our nation nor our state, which in turn has forced our state government to give 50-50 weightage to board and entrance mark so that those who have sub-par scores as an effect of inaccessibility to expensive coaching can get a reasonable chance of entering into the engineering field. So scraping +2 marks is not really a solution considering economic inequalities just as how much reservation is necessary for the depressed classes of our nation so the government isnt wrong in giving equal weightage to board marks. Normalization also becomes necessary as we have students from boards of different difficulties writing the board examination. However the only solution that I see is making state board exams harder so that it becomes difficult to score high marks giving state boards the same advantage as CBSE.

  • @Ultra_Gogeta365
    @Ultra_Gogeta365 Před měsícem +40

    Ningalokke vicharicha njangele rekshapeduthan pattan pattum😢 njangalkk ningale vishwasam und 😭 Please help us Brilliant...

  • @Carolineforbes2
    @Carolineforbes2 Před měsícem +20

    The difficulty level and standard of cbse/ icse board exams is not even comparable to state syllabus.

    • @shimla2958
      @shimla2958 Před měsícem +2

      U said it

    • @sheeluvarghese5532
      @sheeluvarghese5532 Před měsícem +3

      Result is unfair ,need justice.

    • @SaliniManoj-ep5do
      @SaliniManoj-ep5do Před měsícem +2

      Statil anu njn enikk 97.2 undu percentile. Cbse padicha friend inu 95.6 rank vannappol avanu ennekkattilum 800 rank up

    • @mdecore6199
      @mdecore6199 Před měsícem +1

      Keam xam mark mathram edth ranklist prepare cheytha mathi
      Plus two mark venenki separate ayitt score card ll ulpeduthiyal pore
      Allotment timil college ith randum consider cheyth eduthoteeee

  • @danchris6641
    @danchris6641 Před měsícem +24

    Sir ith every year nadakkunna kaaryam alle, 2-3 years back 50+ marks reduction vannile?

    • @ibnjaleel4986
      @ibnjaleel4986 Před měsícem +3

      But ippravashyam aan ingane large scale I indayttullath

    • @Anonymus.111
      @Anonymus.111 Před měsícem +1

      Ee year engilum stop cheyyunnath nallathalle. Anganayengilum next year verunna kuttikal rakshapedatte😊

    • @hinaandnylah2601
      @hinaandnylah2601 Před měsícem

      Prospectusil ithine patti undaayirunno.

  • @Wonderfullymade19
    @Wonderfullymade19 Před měsícem +10

    2022 ILL 43+ mark koorachitt und... Appo arum vanilalo 🥲🥲

    • @abhiv606
      @abhiv606 Před měsícem +2

      2021 l aanu.. njan re repeater aanu.. ath kond ente 45 mark kurach ee varsham..

    • @AaaaaaaT-s5c
      @AaaaaaaT-s5c Před měsícem

      Rerepeaterkku 45kurakkumo.njanum rerepeater aanu .enikk kazhinja varshum ee varshum same standardisation mark anu​@@abhiv606

    • @abhiv606
      @abhiv606 Před měsícem

      @@ansiyaansy7083 thaan 2021 pass out aano..ee yr keam ezhutiyath aano

    • @littleprincess9439
      @littleprincess9439 Před měsícem

      2021 il covid aayond Kure students in full marks ond

  • @All_kerala_sigma_association
    @All_kerala_sigma_association Před měsícem +42

    Funfact: Keam first rank is only for cbse students

  • @Eli-y3f
    @Eli-y3f Před měsícem +45

    ഈ വർഷത്തെ കുട്ടികളായ ഞങ്ങൾക്ക് വേണ്ടി എന്തു ചെയ്യാനാവും എന്നു ചർച്ച ചെയ്യുക.

    • @sheeluvarghese5532
      @sheeluvarghese5532 Před měsícem +6

      Athanu cheyyendath.

    • @noushadkannezhuth7139
      @noushadkannezhuth7139 Před měsícem +7

      ​@Comm645അതാണ് വേണ്ടത്. CBSE കാരൻ്റെ പരീക്ഷ സ്റ്റേറ്റ്കാരനെക്കാൾ ബുദ്ധിമുട്ട് ഉള്ളതാണ് എന്ന് പറഞ്ഞ് 8 മാർക്ക് കൂട്ടികൊടുക്കുന്നു. പിന്നെയെന്തിനാണ് സ്റ്റേറ്റ് കാരൻ്റെ 27 മാർക്ക് കുറക്കുന്നത്? ഇത് അനീതിയല്ലേ?

    • @amrathnishad5393
      @amrathnishad5393 Před měsícem +1

      Correct

    • @amrathnishad5393
      @amrathnishad5393 Před měsícem

      ​@Comm645athanu vendathu

    • @rajucherian
      @rajucherian Před měsícem

      Everyone, please contact your MLA's, opposition leader VD Satheeshan

  • @Wonderfullymade19
    @Wonderfullymade19 Před měsícem +9

    STATE SYLLABUS PILLARK NALLA ORU COACHING GOVT KODUKANAM LIKE CBSE.... EXAM ORUPADI LIBERAL AKKARUTH

  • @paceattack
    @paceattack Před měsícem +9

    It is unfair only for few students in State board who would have scored 98 % even if their board exam was tough.. It is still fair outcome for State board students who may not have scored 95% if the exams were tougher.. The real problem lies in this belief that many students must be awarded 100% to make it " student friendly ".. In reality it doesn't promote merit or quality

  • @VIDEOCREATORSACADEMY
    @VIDEOCREATORSACADEMY Před měsícem +3

    Thanks for speaking out regarding this issue

  • @sunshine4ev
    @sunshine4ev Před měsícem +3

    Cbse mark kootikko..but state il full mark vangiya kuttiyude mark kuranjal avar enth thett cheythath? Avarude maximum avar cheythu...this is not fair!

  • @sivadasta8491
    @sivadasta8491 Před měsícem +9

    എന്തിന് വേണ്ടിയാണ് പിന്നെ entrance പരീക്ഷ നടത്തിയത്?
    Plus2 മാർക്ക്‌ വച്ചു അങ്ങു കൊടുത്താൽ പോരായിരുന്നോ?
    കഷ്ടപ്പെട്ട് പഠിച്ച state syllabus പിള്ളേർക്കു ഭ്രാന്തു പിടിച്ചാലും അത്ഭുതപ്പെടേണ്ട 😮

  • @maryaloysius7338
    @maryaloysius7338 Před měsícem +10

    JEE ഫസ്റ്റ് സെഷനിൽ ഇത്തരത്തിൽ നോർമലിസ്‌ഷൻ വന്നപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു?

  • @Alonewolf2005
    @Alonewolf2005 Před měsícem +10

    We definitely need standardisation if we are considering icse/cbse and state syllabus knowing the difficulty and standard of cbse/ icse exam . It is state syllabus only giving easy exam for which most of the students only study focus area and exams are also really easy.
    Otherwise only consider keam results.

    • @ekj1913
      @ekj1913 Před měsícem +4

      @@Alonewolf2005 then the Kerala gov need to increase the exam level of state board, what about the students who scored full marks in state board, can you say that they are not eligible for the top 100 ranks, it's unpredictable bro

    • @gh-xr2by
      @gh-xr2by Před měsícem +3

      Only 10% of state syllabus full marks students really deserv. Remains 90% get by grace marks and valuation dilutions.

    • @ekj1913
      @ekj1913 Před měsícem +1

      @@gh-xr2by full mark grace markill ippol kittoola statile 90% vare mathrame grace edukkoolu, pinne valuavtion keaminde perum paranje double valuvation aane stateile nadakkunne, Ade nalla strict thanne aane aake olla kozhappam qs standard aane

    • @_JO_FFY
      @_JO_FFY Před měsícem +1

      ​@@ekj1913consider only keam marks then. 12 cbse and state marks cannot be considered equal.

    • @_JO_FFY
      @_JO_FFY Před měsícem +1

      ​@@ekj1913cbse doesn't even have the concept of grace marks.

  • @abdulgafoorvt5324
    @abdulgafoorvt5324 Před měsícem +2

    High കോർട്ടിൽ കേസ് ഫയൽ ചെയ്യണം

  • @Fathimalufsa
    @Fathimalufsa Před měsícem +30

    As a former state board student , enik idh unfair aayi thonnunilla karanam cbse exam nte standard and difficulty valare adhikam aane. Avar state syllabus padikunnavare kalum hardwork cheyth mark vangunnavar aane. Inniyum state padichorude mark kootiya cbse pillerod ulla injustice aayirikum .

    • @jimjonesputhenparambil
      @jimjonesputhenparambil Před měsícem +13

      ee karyam sheri aanu enikkum idhe abhiprayam ollu

    • @aswin.r2978
      @aswin.r2978 Před měsícem +3

      Athe Sheri aanu hse Kerala easy anu compared to cbse, pakshe oru top collegil padikkanam enna aagraham cbse students n mathram allallo ollath. Hse State padichit jee polulla exams crack cheyyunavar ond. Pakshe ippravishyathe normalization ithrem marks students n nashtapeduvanel Rankil olla deviation enthayalum koodum. Angne ondel ivarkk entrance marks mathram eduknath allea nallath. Ithintea ellam root cause onnum illelum kerala govt thanne alle 🤔

    • @renjiniarun1824
      @renjiniarun1824 Před měsícem +1

      Statil padicha kutti ee rethiyil comment idilla. Full a+ vangunna pala kutkalum plus two vinu purakotu pokarundu. Statil 2 year leyum mark eduthu +1,+2 jayicha kutikale anu passakkunnathu. Full markku vangunna statile kuttikal urakkamozhichu padichu thanne anu vijayam nedunnathu.

    • @_JO_FFY
      @_JO_FFY Před měsícem +1

      ​@@renjiniarun1824just don't consider 12th marks then it will be fair. State question paper is just trash even 9nth students of cbse can score full in 12th examination of state. The standard of state examination is too low

    • @bwk9d0lcwk
      @bwk9d0lcwk Před měsícem

      cbse karrkk mark korch kootikotte ennum paranj state inte mark kurakinm enn und cash illatharude kuttikal pinne enth cheyyum ?

  • @shajimash
    @shajimash Před měsícem +2

    മുകളിലിരിക്കുന്ന ഏമാൻമാരുടെ മക്കൾ CBSC യിലായിരിക്കും പഠിക്കുന്നത് അതാണ് ഇങ്ങനെ ചെയ്യുന്നത്.

  • @husainporedom9206
    @husainporedom9206 Před měsícem +5

    Enhance the standard of state syllabus exams to meet higher benchmarks.
    Implement a 75% cutoff criterion akin to JEE for the KEAM exam.
    Base KEAM ranking solely on KEAM scores.

  • @user-qq1dh3jp3y
    @user-qq1dh3jp3y Před měsícem +3

    Consider only entrance marks is better decision. ee varsham thane ith solve cheyanam

  • @kurienthomas9058
    @kurienthomas9058 Před měsícem +8

    ഇതൊരു കടുത്ത അനീതിയാണ്. പരിഹരിക്കപ്പെടണം. സംസ്ഥാന സില്ലബസിൽ പഠിച്ച കുട്ടികളെ തകർക്കാനും സ്വയശ്രയ സ്കൂളുകളെ പ്രീണിപ്പിക്കാനും ഉള്ള കുടില തന്ത്രമാണ്. തിരുത്തപ്പെടണം

  • @abhijithhari5643
    @abhijithhari5643 Před měsícem +3

    High court L aaarenkilum case file cheythitundo?

  • @priyasusanjohn2061
    @priyasusanjohn2061 Před měsícem +12

    സ്റ്റേറ്റ് നടത്തുന്ന പരീക്ഷയിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികൾ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്നു എന്ന ഒറ്റ കാരണത്താൽ റാങ്ക് പട്ടികയിൽ പിറകിലാകുന്നു

  • @Ishaomkar
    @Ishaomkar Před měsícem +2

    Percentile vech calculate cheythappam 6k aduppich rank kiitiya njan result vannapam shock aayi rank 9k aayi egane anen enthina ann keam entrance nadathunne just 12th mark vech avark eshtamula normalisation vech rank vecha pore this is purely unacceptable kutikaude future vechann avar egane cheyunne 🥴🥴🥲

  • @nishajoseph6955
    @nishajoseph6955 Před měsícem +6

    Board exam marks no standardisation. Directly add and also improve state syllabus

  • @karthikeyanbiju217
    @karthikeyanbiju217 Před měsícem +2

    Need justice for State students

  • @renjiniarun1824
    @renjiniarun1824 Před měsícem +4

    Sir keam result vanna shesham chilar mark kurachathu kondu mikacha rank labhikkathe vishamichirikkunna statile kutikaleyum parents neyum igazhthunna nilapadanu sweekarichathu. Ee vishayam sariyayi vilayiruthiya brilliant study centre num teachers num nandhi ❤

  • @merrinjoemon2320
    @merrinjoemon2320 Před měsícem +3

    What about students of this year?Do they have to suffer

  • @sunilpadmanabhan4005
    @sunilpadmanabhan4005 Před měsícem +3

    കേരള സിലബസിൽ മുഴുവൻ മാർക്കും നേടിയ കുട്ടിയുടെ മാർക്ക് കുറയുന്നത് എങ്ങിനെ normalize ചെയ്യുമ്പോൾ cbse കാർക്ക് മാർക്ക് കൂട്ടി കൊടുക്കാം പക്ഷെ മുഴുവൻ മാർക്കും നേടിയ ആളുടെ മാർക്ക് കുറയുന്നത് എന്ത് വിരോധഭാസം ആണ്

  • @syamraj.m.s
    @syamraj.m.s Před měsícem +4

    I am state 2023, had to get around 1000 rank but ended up with 1877😢

  • @nanma_stardust
    @nanma_stardust Před měsícem +3

    Plus two add me cheyyathe keam score matram vchu rank list iduu prblm solved

  • @sabums3644
    @sabums3644 Před měsícem +2

    കേരളത്തിൽ എൻട്രൻസ് ബേസ് ഇൽ മാത്രം keem റാങ്ക് നിച്ഛയിക്കുന്ന താണ് നല്ലത്.

  • @user-fe4bw9yv3b
    @user-fe4bw9yv3b Před měsícem +5

    Engineering അസാധാരണത്വം പറയാമെങ്കിൽ നീറ്റിന്റെയും പറയേണ്ടതല്ലേ..Neet aspirants നെ തളർത്തുകയല്ലേ ഇപ്പൊ ചെയ്യുന്നത്.. കുട്ടികൾക്ക് ഒരാത്മവിശ്വാസം കൊടുത്തുകൊണ്ടുള്ള വീഡിയോ ചെയ്യാണെങ്കിൽ ഉപകാരം 🙏🏻

  • @sugathankaruvakkode9879
    @sugathankaruvakkode9879 Před měsícem +7

    KEAM 2024 prospectus നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്നതാണെന്ന് സമ്മതിച്ചു കൊണ്ടാണ് എല്ലാവരും അപേക്ഷ കൊടുത്തിരിക്കുന്നത്. Plus two mark standardisation നിൽ ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് മുൻകൂട്ടി കണ്ട് പരിഹരിക്കേണ്ടതായിരുന്നു.

    • @mrengineer615
      @mrengineer615 Před měsícem

      czcams.com/video/LzkpD3P2NW8/video.htmlsi=zdjg-Owi9vLb9hij

  • @MentalMastery-xc6zk
    @MentalMastery-xc6zk Před měsícem +2

    keam oru entrance exam alle pinna nthinanu athil 12th mark add cheyyunanth jee main pole full entrance score base cheythu rank thayyar akkiyal
    pore

  • @showkkp3015
    @showkkp3015 Před měsícem +3

    എൻടൻ സ്മാർക്ക് മാത്രം എടുത്ത് റാങ്ക്ലിസ്റ്റ് തയ്യാറാക്കണം

  • @ryanstevedas1065
    @ryanstevedas1065 Před měsícem +38

    Board exam marks ozhivakkanam👍

  • @gh-xr2by
    @gh-xr2by Před měsícem +8

    Firstly Brilliant institution should change u r students selection procedure. They select only the best students for there coaching seiving them by conducting several tests. There they do not have any consideration for state students. Mostly cbse schools are there coaching centers . Now they r raising voice for state students as an irony.

    • @thetop5648
      @thetop5648 Před měsícem +8

      Why should they consider state specifically,their screening tests are for everyone and it's not their fault if cbse outweighs state.And FYI there are many scholarships for state compared to cbse in brilliant.So before commenting just atleast have some knowledge about it.

    • @gh-xr2by
      @gh-xr2by Před měsícem

      ​@@thetop5648 I am well aware what they r doing than u.There is no spl scholarships for state students. All scholarships based on marks and exams. They select the best of best students and giving them coaching and used their calibre for their advertising.

    • @gh-xr2by
      @gh-xr2by Před měsícem

      I am not against brilliant. They r doing a great job. But request is to consider students from lower income family and those getting less marks in exams due to lack of additional support like tutions from state syllabus.

  • @thehacknologist1692
    @thehacknologist1692 Před měsícem +4

    SFI എവിടെ, KSU എവിടെ, ഇവർക്കൊന്നും സമരം ചെയ്യണ്ടെ, എന്തിനും ഏതിനും സമരം ചെയ്യുന്ന വിദ്യാർത്ഥി സംഘടന ആണല്ലോ.

  • @user-fe4bw9yv3b
    @user-fe4bw9yv3b Před měsícem +2

    State board athrakkum nalla education system anennu Gvt thanne prove cheyyanu.. Iniyulla kuttikal state boardil padikkendennanu parayunnathu

  • @sophypaul
    @sophypaul Před měsícem +2

    My son also faced this situation can calculate entrance mark only

  • @rajucherian
    @rajucherian Před měsícem +1

    Everyone, please contact your MLA's, opposition leader VD Satheeshan

  • @abdulmajeedt1018
    @abdulmajeedt1018 Před měsícem +2

    State syllabus ന്റെ standard കൂട്ടുക

  • @faizaltharammalomachappuzh3143

    വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി ഉള്ളടത്ത് അത്ഭുതപ്പെടാനില്ല

  • @sreekcv8832
    @sreekcv8832 Před měsícem +2

    What if it provides weightage for entrance marks and board exam mark as 70% and 30% respectively

  • @rahanak.s6170
    @rahanak.s6170 Před měsícem +1

    എൻട്രൻസിന്റെ മാർക്ക്‌ മാത്രം പരിഗണിച്ചാൽ മതിയല്ലോ എന്റെ മോളും സ്റ്റേറ്റ് സിലബസ് ആയിരുന്നു. +2 ഫുൾ മാർക്ക്‌ ഉണ്ടായിരുന്നു റാങ്ക് 4000 മുകളിലായി

  • @thehacknologist1692
    @thehacknologist1692 Před měsícem +3

    ഇത് വളരെ മോശമായിപ്പോയി, ഇത് വിവേചനമായിപ്പോയി😢, ഒരേ പന്തിയിൽ രണ്ട് സദ്യ'

  • @orchidengineersandcontract4395

    Plus two mark കണക്കിലെടുക്കുന്നത് ഒരു പരിധി വരെ നല്ലതാണ്. മാർക്ക് കുറഞ്ഞവർ പേപ്പർ ചോർത്തി റാങ്കിൽ മുന്നിലെത്തുന്നത് നമ്മൾ നീറ്റിൽ കണ്ടതല്ലെ?

  • @RinshaBK
    @RinshaBK Před měsícem +1

    Ennekkalum keam percent kuranja ende friend n ennekkalum rank vannirikkunnu 🙂
    This is How the bloody system is working.

  • @minha7890
    @minha7890 Před měsícem +3

    Ellavarum cbse padikkuka, state boardil aarum padikkaruthu

  • @shylakabeer1638
    @shylakabeer1638 Před měsícem +1

    Ente kuttiku 2023 359 mark indayirunni normalisation kazhinjapol 27 mark kuranju

  • @Amalbabu-z8l
    @Amalbabu-z8l Před měsícem +1

    കഴിഞ്ഞ 3-4 വർഷം ആയി KEAMil ഇത് നടക്കുന്നുണ്ട്. അപ്പോൾ നിങ്ങൾ എവിടെ ആയിരിന്നു

  • @cpt5962
    @cpt5962 Před měsícem +1

    ente percentile 70 so if entrance mark only my rank should be in between 17000 to 18000 but after normalization i got 26800

  • @rajucherian
    @rajucherian Před měsícem +1

    Every one , please contact your MLA's

  • @manjulamanjulamanoj7076
    @manjulamanjulamanoj7076 Před měsícem +1

    Keam entrance base ചെയ്ത് തന്നെ വേണം റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടത്. അല്ലെങ്കിൽ എന്തിനാണ് എൻട്രൻസിനു പോകുന്നത്

  • @nurjahant4212
    @nurjahant4212 Před měsícem +2

    State സിലബസ് പഠിക്കണം govt സ്കൂളിൽ പഠിക്കണം എന്നൊക്കെ പറയുന്ന സർക്കാർ തന്നെയാണ് ഇതും ചെയ്യുന്നത്.. ശരിക്കും പറഞ്ഞാൽ CBSC സിലബസ് തന്നേ പഠിക്കണം എന്നാണ് പറയുന്നത്

  • @tharunms9397
    @tharunms9397 Před měsícem +2

    313 mark aayirunnnu ippo 252 aayi😢😢😢

  • @Amalbabu-z8l
    @Amalbabu-z8l Před měsícem +1

    അനാലിസിസിന് എടുത്ത കുട്ടികളുടെ എൻട്രൻസ് പരീക്ഷയിൽ കിട്ടിയ subjectwise mark കൂടെ ഉൾപ്പെടുത്തി analysis നടത്തുക

  • @sivanandana.p5124
    @sivanandana.p5124 Před měsícem

    Keam - 90 percentile
    +2 -358/360
    Keam rank -7500
    Standardazed vannappol 29 mark kuranju

  • @Wonderfullymade19
    @Wonderfullymade19 Před měsícem +5

    Onnaki CBSE ILL MARK KOOTARUTH ALLANKI ,CBSE MARK KOOTANAM STATE MARK KURAKAL... ITHIL ATHALUM CHAIYANAM.... PLUS 2 ALLARUM NALLA MARK PCM MEDIKAN TRY AKKUNATH ENTRANCE VANDI ANN... ATVIL ENTRANCE MARK KOOTANAM

    • @Alonewolf2005
      @Alonewolf2005 Před měsícem +6

      Seriously ithrem tough aaya cbse examine mark kootarudh enno?

    • @littleprincess9439
      @littleprincess9439 Před měsícem +2

      ​@@Alonewolf2005bro avark mark increase cheytath ok but why did they reduce state marks? They not only reduced our 27 marks but added 8 marks .Why?CBSE kk angane nokiyalum double benefit aan. I am a state student njan kashtapett padich tanne aan mark medichath but anye cousin padikathe full time insta noki nadanna aalk rank vannapol Anne kaalum 3k rank diff😢... According to me it's really unfair

    • @sarojaak4490
      @sarojaak4490 Před měsícem

      @@littleprincess9439 brroooo.....sammee.......what can we do for thiss😰😤😤😤😤😤😤😤 someone pls give a case on high court...ente chora thilakkunnu😌😪😓

    • @sarojaak4490
      @sarojaak4490 Před měsícem

      @@Alonewolf2005 ethenkilum oru reethiyil aanu normally standardisation cheyyaru...also, keam ellarkkum same standard alle ....aah mark mathram vech rank list ittal enthe...ooh appo 35 mark nte advantage ang pokumallo, "free mark medikkunna " state kuttikal munnil ethiyalo😏

    • @littleprincess9439
      @littleprincess9439 Před měsícem

      @@sarojaak4490 true bro💯

  • @cmcvellore5909
    @cmcvellore5909 Před měsícem

    This phenomenon started in2021. That time only state syllabus students wrote the exam. Still my daughter scored 300 ,but notmalized mark was 256.... She scored 96 percentage in 10th ICSE,but because of normalisation of previous years,we were forced yo take state syllabus .That turned to be a big loss... This system has to be abandoned.. Pls represent this to authorities.
    ..

  • @sanjaysunil9628
    @sanjaysunil9628 Před měsícem

    Keam entrance ലും normalisation ചെയതപ്പോൾ എഴുതിയ Mark നെക്കാൾ കറവാണ് normalisation score.ചില shift ൽ ഉള്ളവർക്ക് കൂടുതൽ കിട്ടി എന്ന് പറഞ്ഞു.ആ Shift easy എന്ന് പറഞ്ഞല്ലെ mark കുറക്കുന്നത്. അത് എന്ത് ചെയ്യും

  • @AjmalAju-ti6mu
    @AjmalAju-ti6mu Před měsícem +6

    Board exam mark ozhivakkanam

  • @abhijithhari5643
    @abhijithhari5643 Před měsícem +3

    Ee varsham entrance score ne base cheythittulla rank list publish cheyyuo?

  • @rkcreatlonsshivamayam4650
    @rkcreatlonsshivamayam4650 Před měsícem +1

    തികച്ചും അധാർമികമായ കാര്യം.

  • @Theerthasudheep
    @Theerthasudheep Před měsícem +6

    Rand extreme standardil nilkkunna exams( CBSE and State) normalise cheyyan Kerala government varshangalayi upayogichvarunna formula sheriyan...Vishadamayi padicha shesham aan government ee formula rank list thayarakkunnathin apply cheythirikkunnath.. State syllabusil padich entrancin tharathamyena kuranja scorukal labhicha dharalam kuttikalkk ee formulayiloode prayojanam undayittund.

  • @sebastiananthappan2730
    @sebastiananthappan2730 Před měsícem +1

    It’s not fair at all make sure justice for state students as well

  • @georgetennison2150
    @georgetennison2150 Před měsícem +3

    This is partiality,very cruel to state students

  • @haulathyoosuf396
    @haulathyoosuf396 Před měsícem

    Please give the representations to government

  • @manjuk2100
    @manjuk2100 Před měsícem

    Entrance examinu standard questions ഒരുപോലെ solve ചെയ്തിട്ടാണ് mark മേടിക്കുന്നത്. അതിനെ മാത്രം base ചെയ്തിട്ടായിരിക്കണം rank list. ഇപ്പോഴുള്ള standardisation avoid ചെയ്യേണ്ടതാണ് ഇതുവഴി പിന്നിലായിപോകുന്ന കുട്ടികൾ എന്ത് പിഴച്ചു.

  • @Pranav-tm5yj
    @Pranav-tm5yj Před měsícem +2

    Ranklist re publish cheyyuka✊✊ consider only entrance marks,without considering plus two marks

  • @tessymathew1175
    @tessymathew1175 Před měsícem

    CBSE fees കൊടുത്തു പഠിക്കുന്നവരാണ്. 'സമൂഹത്തിലെ കുറച്ചു ശതമാനം കുട്ടികളാണ് അതിൽ പഠിക്കുന്നത്. ഭൂരിഭാഗം കുട്ടികളും State Syllabus -ൽ ആണ് പഠിക്കുന്നത്........ അതിൽ exam എഴുതിയവരിൽ കൂടുതൽ പഠിക്കുന്നവരും Average ആയവരും ഉണ്ടാകാം. State Syllabus-ൽ നന്നായി പഠിക്കുന്നവർ ഉണ്ട്...

  • @sophypaul
    @sophypaul Před měsícem +1

    State syllabus il ini padikkan padilla

  • @AjithKumar-fu8tm
    @AjithKumar-fu8tm Před měsícem +1

    സർക്കാരിന് ഇതിൽ ഒന്നും പറയാനില്ലേ?

  • @unnikrishnan29
    @unnikrishnan29 Před měsícem

    Neet Kerala medicine reservation is not transparent. Idukki,konni and kollam govt medical colleges , below 4 no general category students got admission there. . Why

  • @cosmophile-zs9up
    @cosmophile-zs9up Před měsícem +2

    Enni varanork lle ippo nammal ara 🥲

  • @basheerellath3938
    @basheerellath3938 Před měsícem +2

    ഈ ഹാഫിസ് ആലംകോട്ടിനെ എനി ഏതങ്കിലും പരീക്ഷ എഴുതിക്കാൻ ബാക്കിയുണ്ടോ brilliant 🤣

    • @shimla2958
      @shimla2958 Před měsícem +1

      He id such a talented one likebthomas babu cheeramvayalil

  • @Amalbabu-z8l
    @Amalbabu-z8l Před měsícem +1

    Jee Mainilum ith thanne nadannittund.. Appol ningal evide aayirunnu

    • @shakkeela4137
      @shakkeela4137 Před měsícem

      Jee main nu plus 2 mark add cheyyulla

    • @TheBoy-vk2fh
      @TheBoy-vk2fh Před měsícem

      Plus two mark add aakiyathinte prblm aanu
      Jee allelum second session perfect aayitt aanu nadannath first session mathrame kuzhappam undayullu

  • @hoper-oz2oe
    @hoper-oz2oe Před měsícem +2

    Keam marks mathram nokkikkude🤧

  • @SourCloudz
    @SourCloudz Před měsícem +2

    Aahh nadannathanne😂

  • @afrashirin6914
    @afrashirin6914 Před měsícem +4

    Ith kuttikalod cheyyunna krooratha aanu. Dayav cheyth new ranklist publish cheyyana. Justice for all students 😢 those who studied in state syllabus.

  • @Kujanu
    @Kujanu Před měsícem

    Adutha tavanayengilim +2 mark add cheyathirikkan authorities sradichaal nannayirunnu.mole state syllablesilekk maattaan ini chindikkendiyirikkunnu

  • @abdulrasheedcv133
    @abdulrasheedcv133 Před měsícem +2

    PLEASE AVOIDE THIS KIND OF CRITEARIA

  • @vijiprakasan16
    @vijiprakasan16 Před měsícem +3

    Keam rank list change cheyanam only entrance mark aklanam

  • @ambisaroj413
    @ambisaroj413 Před měsícem +2

    Please avoid plus two mark this year itself