ധനം കായ്ക്കുന്ന യന്ത്രങ്ങൾ ബിസിനസ് തുടങ്ങാൻ സെക്യൂരിറ്റി ഇല്ലാതെ വായ്പ Machinery coimbatore

Sdílet
Vložit
  • čas přidán 26. 08. 2024
  • ധനം കായ്ക്കുന്ന യന്ത്രങ്ങൾ ബിസിനസ് തുടങ്ങാൻ സെക്യൂരിറ്റി ഇല്ലാതെ വായ്പ
    Only 6% interest Rate
    Machinery coimbatore Japan Model
    For Enquiries Call
    7902323005
    8089999488
    8608878405
    Elite Packtech
    Coimbatore Singanallur
    പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിന് വേണ്ടി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭിക്കുന്നു 6% വായ്പ 40% സബ്സിഡിയോടുകൂടി ലോൺ ലഭിക്കുന്ന
    #machine #machinery #machinerymanufacturing #machineryinindia #machinerymanufacturers #packingmachine #machinerybusiness #newbusinessideas #newbusiness #expo #expokerala #keralaexpo #machineryexpo #coimbatoremachinery #powertools #powertoolscoimbatore #kitchenappliance #homeappliances
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

Komentáře • 285

  • @jabbarp4313
    @jabbarp4313 Před rokem +24

    ഞാനും എന്റെ ഒരു ചങ്ങാതിയും കൂടി ഒരു ബിസിനസ് തുടങ്ങി , ഒരു ലക്ഷം രൂപയുടെ അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ 18000 രൂപ രണ്ടു സർക്കാരും ചേർന്ന് ഞങ്ങളെ പോക്കറ്റടി ച്ചു. അങ്ങനെ അഞ്ച് - ആറ് വർഷം പോരാടി .... ഞാൻ പരാജയം സമ്മതിച്ചു.പിൻവാങ്ങി . മറ്റേയാൾ ജീവച്ഛവമായി തുടരുന്നു. ഒരു പരിപാടിയും നമ്മെ രക്ഷിക്കാൻ പോന്നതല്ല.

  • @MrIndia-dg9vt
    @MrIndia-dg9vt Před rokem +93

    എന്തിനും ഏതിനു കുറ്റം കണ്ടെത്തുന്നവർ വെറുതെ വീട്ടിലിരിക്കുക risk ഇല്ലാതെ ബിസിനസ്‌ ഇല്ല... ദിവസം എത്ര പേരാണ് two വീലർ ആക്‌സിഡന്റിൽ പെടുന്നത് എന്നിട്ടും നമ്മൾ ഓടിക്കുന്നില്ലേ അത് പോലെ എല്ലാം ഒരുവിശ്വാസം... ധൈര്യമായി തുടങ്ങുക ഒരു രണ്ടു വർഷം ലാഫം പ്രതീക്ഷിക്കരുത്.... പിന്നെ establish ആയാൽ relax ആയി ബിസിനസ്‌ ചെയ്യാം.. ബെസ്റ്റ് ഓഫ് ലക്ക് 👍

  • @Cj-xi4ug
    @Cj-xi4ug Před rokem +214

    ചെയ്യണം എന്നുണ്ട് പക്ഷെ കൊടി കുത്തും ലവന്മ്മാർ

    • @purappad
      @purappad Před rokem +8

      Yes

    • @purappad
      @purappad Před rokem +17

      കമീഷനും ഷെയര്‍, പിരിവ് nokkooli എന്നിവ കൊടുത്താൽ ok

    • @sijileshmt9192
      @sijileshmt9192 Před rokem +2

      😂😂😂

    • @Optimusprime_683
      @Optimusprime_683 Před rokem +17

      തമിഴ് നാട്ടിൽ പോകുക

    • @renjithkumarprabha
      @renjithkumarprabha Před rokem +3

      അതെ

  • @kbalachandran1957
    @kbalachandran1957 Před 9 měsíci +6

    ഇത് കേരളത്തിൽ നടക്കുന്ന കാര്യങ്ങളല്ല ബ്രോ. മറ്റു സംസ്ഥാനങ്ങളിൽ ok. നമ്മുടേത് പ്രബുദ്ധ കേരളമാണ്.

  • @Wokky_Talksss_
    @Wokky_Talksss_ Před 11 měsíci +8

    ബിസ്സിനെസ്സ് ഐഡിയ ഉള്ളവർക്ക് ഏറ്റവും സഹായകരമാണ് താങ്കൾ ചെയ്യുന്നത്. താങ്കൾക്ക് എല്ലാ നന്മയും നേരുന്നു 🥰

  • @mahmodvc2076
    @mahmodvc2076 Před 3 měsíci +6

    ഒരു കമ്പനി നടത്തുന്നവർ ആഗ്ര ഹി കുന്നത് ഇത് എങ്ങനെ നന്നായി നടത്തിക്കൊണ്ടുപോകാം എന്നാണ് പക്ഷേ ഇതിന് നേരെ എതിരായി ചിന്തിക്കുന്ന ഒരു കൂട്ടം ജനങ്ങൾ കേരളത്തിൽ ഉണ്ട് ഇവനെ എങ്ങനെ എത്രയും പെട്ടെന്ന് പൂട്ടിക്കാം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടർ അവർ ഉള്ളടത്തോളം കേരളത്തിൽ മുതൽമുടക്കി ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കാത്തവരാണ് കൂടുതൽ പേരും ബിസിനസ്സിൽ ലാഭവും ഉണ്ടാകുന്ന നഷ്ടം ഉണ്ടാവും ആക്സിഡന്റ് സംഭവിച്ചു പോകുന്നതാണ് മനപ്പൂർവ്വമല്ല

  • @mumf4075
    @mumf4075 Před rokem +27

    കേൾക്കുബോൾ വളരെ ഈ സി ആണ് . നല്ലവണ്ണം ആലോചിച്ച്തുടങ്ങിയില്ലങ്കിൽ.ഗതി അതോ ഗതി ആയിരിക്കും.

    • @binobino6452
      @binobino6452 Před 11 měsíci

      സാറിന്റെ ജോലി എന്താ ഏതു വർക്ക്‌ ആണ് ചെയുന്നത്

    • @ashkarraeezali577
      @ashkarraeezali577 Před 6 měsíci +1

      ഒരു റിസ്സ്‌കും എടുകത്ത നെഗറ്റീവ് കമൻ്റ്സ് ഇടുന്നവർ ഇല്ല സ്ഥലത്തും കാണും

  • @indianelectronics931
    @indianelectronics931 Před rokem +17

    എന്തൊരു ആവേശം സാറേ , very good excellent,ഇതു പോലെ തന്നെ future ലും ഉണ്ടാകട്ടെ.thank God. 👌

  • @seenacherian5697
    @seenacherian5697 Před rokem +10

    Indian bank ൽ നിന്നും ലോണെടുത്ത് packing machine manufacturing unit തുടങ്ങിയവരാണ് ഞങ്ങൾ ..അതിനാരുടേയും സഹായം വേണ്ട ഇവരാണോ ലോണെടുത്തു കൊടുക്കുന്നത് ?
    നല്ലൊരു project report തയ്യാറാക്കി സ്വന്തം നാട്ടിലെ വ്യവസായ ഓഫീസറുമായി സംസാരിച്ച് കുറവുകൾ നീക്കി ഏതേലും nationalised bank നെ സമീപിക്കുക.
    ഇവരൊക്കെ ആരാ ലോൺ മേടിച്ച് തരാൻ..? അർഹതയും കഴിവും ഉളളവർക്ക് ബാങ്കുകൾ കൊടുക്കും ലോൺ..ആരും ചതിയിൽ പെടരുത്

    • @sidhuvariyath4234
      @sidhuvariyath4234 Před rokem

      Ellathinum athintethaya samayam und dhasaa😊

    • @deepakorkulam6805
      @deepakorkulam6805 Před rokem +2

      ചതിയൊ 😂😂 , packing machine manufacturer aaanoooo .....

    • @sidhuvariyath4234
      @sidhuvariyath4234 Před rokem +2

      Vegham Vittoo eppo kittum loane😂😂

    • @asakkir
      @asakkir Před rokem +1

      Eyalude swobhavam ithanenkil company puttipoyitundakumallo, alle

  • @aliasvarghese4619
    @aliasvarghese4619 Před rokem +13

    സഹോദര കേൾക്കാൻ നല്ല രസമാണ് . കേരളത്തിൽ തുടങ്ങരുത് എന്നുമാത്രം

  • @dsosys
    @dsosys Před rokem +5

    It's difficult to find something manufactured in India with perfection. I think these machines are perfectly designed, neatly arranged, good finishing..

  • @krishnankutty8109
    @krishnankutty8109 Před rokem +15

    കേരളത്തിൽ തുടങ്ങരുതേ ..... മുടിപ്പിക്കും

  • @anishanish949
    @anishanish949 Před rokem +9

    ഒരു വാട്ടർ കണക്ഷൻ കിട്ടാൻ 4ലക്ഷം രൂപ ആകും എന്നറിഞ്ഞു ഞെട്ടി തരിച്ചു pwd സങ്ഷൻ വാങ്ങാൻ 2മാസം അലഞ്ഞു തിരിഞ്ഞ് ഏകദേശം 35k ക്ക് വാട്ടർ കണക്ഷൻ മേടിച്ച no1 കേരളത്തിൽ ബിസിനസ് ആരംഭിച്ച ഞാൻ 😄എല്ലാം അന്വേഷിച് ബോധ്യപ്പെട്ട ശേഷം മാത്രം ബിസിനസ് ആരംഭിക്കുക അല്ലെ പണി കിട്ടും

  • @user-wu7bc8st2p
    @user-wu7bc8st2p Před 4 měsíci +1

    എന്തേലും ചെറിയ bussinuss ചെയ്യാൻ ആഗ്രഹം ഉണ്ട് കേരളമോ തമിഴ്നാട് ഏതാണ് best pls

  • @babuzionbabuzion2639
    @babuzionbabuzion2639 Před rokem +9

    The description of the technician is nice and clear and a big salute to him

  • @AbduRahim-uq4oi
    @AbduRahim-uq4oi Před 6 měsíci

    പറയുന്ന കാര്യങ്ങൾ വളരെ സാവധാനത്തിൽ പറയുകയാണെങ്കിൽ അത് കേൾക്കാൻ ഒരു happy

  • @rejithr2412
    @rejithr2412 Před 13 dny +1

    Zero ഇൻവെസ്റ്റ്മെന്റ് ആണെങ്കിലും സ്ഥലം അല്ലെങ്കിൽ ഷോപ്പ് പിന്നെ പ്രോഡക്റ്റ് വാങ്ങാനുള്ള കാശും നമ്മൾ കണ്ടെത്തണം ബാക്കി മെഷീൻ എന്നിവ മാത്രമേ ഇവർ ലോൺ ചെയ്തു തരത്തുള്ളൂ ഷോപ്പ് എടുക്കാൻ കാശില്ലെങ്കിലും പ്രൊഡക്ട് എടുക്കാൻ കാശ് ഇല്ലെങ്കിലും വിളിച്ചിട്ട് കാര്യമില്ല A to z കാര്യങ്ങൾ ഇപ്പൊ ചെയ്യുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്

  • @k.varghese6197
    @k.varghese6197 Před rokem +7

    Loan means high BP producer, loan is available every where but where is minimum 20% margin business.

  • @rizwank.starofcochin2734
    @rizwank.starofcochin2734 Před 9 měsíci +2

    IDEA സ് ഇല്ലാഞ്ഞിട്ടല്ല നോക്ക് കൂലി കാച്ച വെള്ളം കണ്ട പൂച്ച അൻവർ കേരളത്തിൽ നിന്നും പഠിച്ചത്

  • @mohanpmohanp2630
    @mohanpmohanp2630 Před 10 měsíci +3

    ബിസ്സിനെസ്. ചെയ്യാൻ. കേരളത്തിൽ അണുയെങ്കിൽ. ചുവന്ന കൊടി കുത്തി തരും. വിഷമിക്കണ്ട. മിഷ്നറി വേണമെങ്കിൽ. തമിഴ്നാട്ടിൽ പോകണം

  • @soorajbabu2192
    @soorajbabu2192 Před rokem +4

    You can starts business any another state in India but don't invest in india. Central give loan, Kerala Government and Party members taking all loan amount from investors to Party fund. 😊

  • @FACT365
    @FACT365 Před rokem +12

    സർക്കാർ സബ്സിഡി പ്രതീക്ഷിച്ചു ബിസിനസ് ചെയ്യരുത്.അത് കിട്ടണമെങ്കിൽ രാഷ്ട്രീയ പിടി പാടുകൾ വേണ്ടിവരും.ഞാൻ ഒരു പ്രവാസിയായ വ്യക്തിയാണ് സ്വന്തമായി പത്തുവർഷം ബിസിനസ് ചെയ്തു ചെറിയൊരു മാർജിൻ മണിയെടുത്തു അതിന് ഒരു രൂപപോലും സബ്സിഡി കിട്ടിയില്ല അവസാനം ജപ്തി നോട്ടീസ് ആണ് വന്നത് ആ തുക അടച്ചു തീർത്തു ഇപ്പോൾ ബിസിനസ്സും നിർത്തി.😊😊

    • @anvarmuhammed8803
      @anvarmuhammed8803 Před rokem +2

      സുഹൃത്തേ... മർജിൻ മണിക്ക് സബ്‌സിഡി കിട്ടും എന്ന് ഇവിടെ പറയുന്നില്ല. മെഷിനെറി വാങ്ങുന്നതിന് സബ്സിഡി കിട്ടുന്നുണ്ട്. Working ക്യാപിറ്റൽ സബ്സിഡി ഇല്ല.

    • @FACT365
      @FACT365 Před rokem

      @@anvarmuhammed8803 ബാങ്കിൽ നിന്നും ലോൺ എടുത്തും മെഷീൻ വാങ്ങിച്ചു അതു വലിയ പലിശ ആയ കാരണം ഞാൻ തിരിച്ച് അടക്കുകയാണ് ഉണ്ടായത്. സബ്സിഡി കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ പിന്നെ എന്ത് ചെയ്യും. പിന്നീട് മാർജിൻ മണി കുറച്ച് അടച്ച് അവിടെ നിർത്തി പിന്നീട് കത്ത് വരുമ്പോൾ എൻറെ സബ്സിഡിയെ കുറിച്ച് ചോദിക്കുമായിരുന്നു രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പയും ഉണ്ട് മെഷീൻ അറിയിക്കുവാൻ വേണ്ടി വാങ്ങിച്ചത് ആയിരുന്നു അതിൻറെ സബ്സിഡി മുപ്പതിനായിരം രൂപ അർഹതപ്പെട്ടതാണ്

    • @deepakorkulam6805
      @deepakorkulam6805 Před rokem

      സബ്സിഡിയും രാഷ്ട്രീയ പാർട്ടിയും തമ്മിൽ എന്താണ് ബന്ധം സുഹൃത്തേ.....

  • @ajayakumark5776
    @ajayakumark5776 Před rokem +5

    ഈ വീഡിയോവളരെഉപകാരപ്രദമായ ഒരു വീഡിയോആണ് പക്ഷേകേരളത്തിൽ ജീവിക്കുന്നവർക്ക് ആർക്കും അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലഅതിൻറെ ഫസ്റ്റ്തെളിവാണ് ഈ കമ്പനിഎന്തുകൊണ്ടാണ് അവർ കേരളം വിട്ട് ഈ കമ്പനി തുടങ്ങിയത് എന്ന്??????

    • @anvarmuhammed8803
      @anvarmuhammed8803 Před rokem +9

      സുഹൃത്തേ... ഞങ്ങൾ ആദ്യം കമ്പനി തുടങ്ങിയത് കേരളത്തിൽ പാലക്കാട് ആണ് ഇപ്പോഴും അതു വർക്കിങ്ങും ആണ്. ഞങ്ങൾ മെഷീൻ ഉണ്ടാക്കുന്നത് electrical & mechanical ഐറ്റംസ് വച്ചിട്ടാണ് സൗത്ത് ഇൻഡ്യയിൽ തന്നെ ഏറ്റവും കൂടുതൽ ഇതു കിട്ടുന്നത് കോയമ്പത്തൂർ ആണ് അതുകൊണ്ടാണ് ഞങ്ങൾ മെയിൻ ഫാക്ടറി അവിടെ സ്ഥാപിച്ചത്. നിയമാനുസൃതമായി ഒരു കമ്പനി കേരളത്തിൽ നടത്താൻ ഇന്ന് ഒരു ബുദ്ധിമുട്ടും ഇല്ല. ഒരുപാട് ഒരുപാട് കമ്പനികൾ കേരളത്തിൽ ഇന്നുണ്ട്. ഒരു വ്യവസായം തുടങ്ങാൻ ഏറ്റവും കൂടുതൽ സബ്‌സിഡി കൊടുക്കുന്ന ഒരു സംസ്ഥമാണ് കേരളം.

    • @mixedtrollen1369
      @mixedtrollen1369 Před rokem

      ​@@anvarmuhammed8803 hello

    • @mixedtrollen1369
      @mixedtrollen1369 Před rokem

      ​@@anvarmuhammed8803 Cocunut dryer mechine available??

    • @mixedtrollen1369
      @mixedtrollen1369 Před rokem

      ​@@anvarmuhammed8803 Reply please 🙏🙏

    • @anvarmuhammed8803
      @anvarmuhammed8803 Před rokem

      Yes please call

  • @eldhocjoju
    @eldhocjoju Před rokem +4

    Anwar mullurkkara THE UPCOMING TERROR 😎

  • @johnkoruthu1005
    @johnkoruthu1005 Před rokem +3

    ഞാനൊന്നു ചോദിച്ചോട്ടെ? നിങ്ങൾ എന്തുകൊണ്ടാണ് കോയമ്പത്തൂർ വ്യവസായം തുടങ്ങിയത്?

    • @anvarmuhammed8803
      @anvarmuhammed8803 Před rokem +1

      ഞങ്ങൾ തുടങ്ങിയത് പാലക്കാട് ആണല്ലോ... അതിപ്പോഴും വർക്കിങ്ങും ആണ്. ഞങ്ങൾക്ക് കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത് എവിടെയെല്ലാം ഉണ്ട്.

    • @sidhuvariyath4234
      @sidhuvariyath4234 Před rokem

      Chummaaa oru rasam😂

  • @unnikrishnanmuringedathu867

    food items pack cheyumbol air tight pack aanu nalladu , adu e mechine l kandilla, adum cheydu kodukkumo?

  • @chakkamanghathengha2770
    @chakkamanghathengha2770 Před měsícem

    ശരിയാണ് 24 മണിക്കൂർ ഉള്ളിൽസർവീസ് ഉണ്ട് കേട്ടോ ഇവരുടെ പ്രൊഡക്ട് ഞാൻ വാങ്ങിയിട്ടുണ്ട്

  • @AnjanaBinu-
    @AnjanaBinu- Před rokem +2

    ചേട്ടന് കാശിനു ഒരു വിലയുമില്ല 😎

  • @binduasokan893
    @binduasokan893 Před rokem +6

    Super information ❤

  • @vvunni5018
    @vvunni5018 Před rokem +1

    1 2 3 മൂന്ന് പ്രാവശ്യം ഒരു ബിസിനസ് ചെയ്തു നഷ്ടം വരുത്താനുള്ള പ്രവർത്തി മാത്രമേ നമ്മുടെ കേരള ഗവൺമെൻറിൻറെ കയ്യിലുള്ളത് ഉള്ളൂ പാവപ്പെട്ടവൻ എന്ത് ചെയ്താലും കുത്തുപാള എടുപ്പിക്കും ഒരു ഒരു മെസ് തുടങ്ങി കുത്തുപാള ലഭിച്ചു ഒരു ഭക്ഷണ വിതരണ പരിപാടി തുടങ്ങി അതും കുത്തുപാള എടുപ്പിച്ചു പിന്നെ വെളിച്ചെണ്ണ വ്യാപാരം തുടങ്ങി അതും കുറ്റവാളി എടുത്തു ഇതിനൊക്കെ കാരണം കേരള ഗവർമെൻറ് തന്നെ

  • @tpvinodtpv
    @tpvinodtpv Před rokem +1

    ഐഡിയ ഉണ്ട്... 👌.. Help ചെയ്യുമോ 🤔..

  • @kavilsajithkumar
    @kavilsajithkumar Před rokem +6

    Good Informative Video ❤

  • @mujeebrahman1372
    @mujeebrahman1372 Před rokem +2

    Anver sir good explanation

  • @nevadalasvegas6119
    @nevadalasvegas6119 Před 3 měsíci

    100 roopa kayilundenkil 40 roopayude buisiness mathram cheyuka, loan eduth orikalum cheyarudh .buisinessil thottal admahathya alladhe vere vazhiyilla😊

  • @akhil6014
    @akhil6014 Před rokem +7

    ആ ഗവർമെന്റ് കേന്ദ്ര സർക്കാർ ആണ്

    • @pradeepkumarhormis5263
      @pradeepkumarhormis5263 Před rokem +1

      40%സബ്‌സിഡി കൊടുക്കുന്നത് കേരളം ആണെന്ന് മാത്രം 😊

    • @akhil6014
      @akhil6014 Před rokem

      @@pradeepkumarhormis5263 ദേശാഭിമാനി ആവും അല്ലെ വായിക്കുന്നത്.

    • @pradeepkumarhormis5263
      @pradeepkumarhormis5263 Před rokem +2

      റിപ്പോർട്ട് മര്യാദക്ക് കേൾക്കുന്ന സാധാരണക്കാരന് മനസിലാവും ... താങ്കൾ. ജനം tv ആവും കാണാനേ

    • @ani14u
      @ani14u Před 10 měsíci

      ​@@pradeepkumarhormis5263താൻ എന്തൊരു ദുരന്തം ആണ് ഹേ

  • @xerxes581
    @xerxes581 Před 5 měsíci

    You are offering a very good service to the customers.

  • @MahaMahe
    @MahaMahe Před rokem +3

    Thanks you for your advice...sir ❤❤❤❤

  • @roopeshponnappan800
    @roopeshponnappan800 Před 2 měsíci

    എന്തു സമ്പ്രംഭം ആണോ നമ്മൾ തുടങ്ങുന്നത് 100% ലാഭം കിട്ടും എന്നത് ഒരു സംശയം വേണ്ട....അതിൽ കൂടുതൽ പേര് വിജയിക്കാറില്ല.. അത് വിഷൻ ഇല്ലാത്തത് മാത്രം ആണ് പരാജയം ഉണ്ടാവാറു..ലാഭം എന്നത് ചിന്ദിക്കുക പോലും ഒരു കാലം വരെ ചിന്ദിക്കരുത്..👍

  • @femivinson5322
    @femivinson5322 Před rokem +4

    Informative video

  • @khaleelpayota
    @khaleelpayota Před rokem +2

    ബോട്ടിൽ കോർക്ക് സീൽ ചെയ്യുന്ന മിഷൻ ഉണ്ടോ?

  • @resulrajp4356
    @resulrajp4356 Před rokem

    Keralathil anenkil kammikal poottikum aalochichu therumanikkuka

  • @AskerAli-sj9ik
    @AskerAli-sj9ik Před rokem +3

    ഇവിടെ കേരളത്തിൽ ഒന്നും വിജിക്കില്ല ആരും പൈസ കളയണ്ട യുണിയനെ തീറ്റി പോറ്റാൻ പറ്റുമോ എങ്കിൽ ചൈതു നോക്കു

  • @Hariphone
    @Hariphone Před rokem +2

    തുടങ്ങുന്നവനെ കൊടികുത്തി തെണ്ടിക്കും.. അവസാനം അവൻ കുടുമ്പ സമേതം ആത്മഹത്യ ചെയ്യും..പോയവനു പോയി.. ഇതൊരു കമ്യൂണിസ്റ്റനുഭാവിയായിരുന്ന ഒരുവൻടെ കഥയാണ്..കേരളത്തിൽ ധൈര്യസമേതം ധാർമികതയുള്ള ഒരു സംരംഭവും തുടങ്ങി വിജയിക്കാൻ കഴിയില്ല…. പിന്നെ തമിഴ്നാട്ടിലോ, UP യിലോ , ഗുജറാത്തിലോ ആണെങ്കിൽ വിജയം സാദ്ധ്യമായേക്കാം..
    നല്ലബുദ്ധി ഈശ്വരൻ തോന്നിക്കട്ടെ ഏവർക്കും….😊

  • @MohandasPuthanpurakkal
    @MohandasPuthanpurakkal Před 2 měsíci

    Electric bend undakkunna machine undo?

  • @sudhan.k.v4414
    @sudhan.k.v4414 Před rokem +3

    Now I’m in Organics fertiliser field .
    I have the knowledge to produce Vermi compost .
    But to start as commercial minimum 50 Bed need ,also land ,shed with water & electricity .
    This scheme will come under PMEGP ?
    Pls advice .

  • @rajasekharanpillai4002
    @rajasekharanpillai4002 Před rokem +1

    തുടങ്ങുക ഉടനെ തന്നെ പൂട്ടിയ്കുക.

  • @user-ik1wm7cj5f
    @user-ik1wm7cj5f Před 21 dnem

    സമൂസ ലീഫ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടോ

  • @muhammedav8583
    @muhammedav8583 Před 4 měsíci

    ,sabsedi und enn parnhitt tudagadda

  • @shamnad1789
    @shamnad1789 Před rokem +1

    Paper cup manufacturing machine undo ????

  • @KishorpottekattuPottekattu
    @KishorpottekattuPottekattu Před 2 měsíci

    Best wishes 🤞🤞🙏

  • @jackienishad27
    @jackienishad27 Před 3 měsíci

    Profit kond electricity bill thatti pokum

  • @user-jz7gc6xw1t
    @user-jz7gc6xw1t Před 6 měsíci +1

    ആവേശം തന്ന് കുഴിയിൽ ചാടിക്കാൻ ആണ് 😂

  • @muhammedav8583
    @muhammedav8583 Před 4 měsíci

    Ellam keralthill katta poka

  • @vijeshvijayan6790
    @vijeshvijayan6790 Před rokem +2

    Anwar ❤

  • @valsalarajan8795
    @valsalarajan8795 Před rokem +3

    Very good Sir
    I am contact after. I need this meachin.

  • @radhikaramesh8616
    @radhikaramesh8616 Před rokem

    Loan tharendarhu bank anu avide pokumbol avarkku enthenkilum eedillathe loan kodukkulla orupadu nokkiyittullatha allenkil manager nammude family member akendi varum

    • @anvarmuhammed8803
      @anvarmuhammed8803 Před rokem +2

      ഞങ്ങൾ ഇതുവരെ ചെയ്ത ലോണുകൾ എല്ലാം ഈടില്ലാത്ത ലോണുകൾ ആണ് . ലോൺ കിട്ടാൻ മാനേജർ ടെ ബന്ധു ഒന്നും ആകണം എന്നില്ല.

  • @faizalk.b9080
    @faizalk.b9080 Před 5 měsíci

    പാക്കിംഗ് മിഷൻ വിൽക്കുക എന്നുള്ളതല്ല.തീർച്ചയായും.ഇതേപോലുള്ള മിഷൻ വാങ്ങി.പ്രൊഡക്ഷൻ സെയിൽ ചെയ്യാൻ പറ്റാതെ ലോൺ അടക്കാൻ പറ്റാതെ മാനസികമായി പ്രയാസപ്പെടുന്ന എത്രയോ പേരുണ്ട് വീഡിയോ കണ്ട് ആരുംതന്നെ മിഷൻ മേടിക്കരുത് ഈ പ്രൊഡക്ഷൻ മാർക്കറ്റിൽ ചെലവാകുമോ എന്ന് കൂടി നോക്കുക. നിങ്ങൾ പ്രൊഡക്ഷൻ ചെയ്യുന്നതിലും വിലകുറച്ച്. മാർക്കറ്റിൽ പ്രൊഡക്ഷൻ കിട്ടാനുണ്ടാവും.ഗവൺമെന്റ് സബ്സിഡി എന്നൊന്നും കേട്ട് പോയി ചാടരുത് പ്ലീസ് ഒരു അപേക്ഷയായി എടുക്കണം

  • @ubaidchungath1817
    @ubaidchungath1817 Před rokem +3

    ഡിഷ്‌ വാഷിംഗ്‌ മെഷീൻ ഉണ്ടോ...

  • @mt_falcon_vysakh
    @mt_falcon_vysakh Před rokem +5

    ❤❤❤

    • @abdulazeeze7200
      @abdulazeeze7200 Před rokem +1

      സർകാർ ഓഫീസിൽ കേറാതെ എഞങ്കിലും നടക്കുമോ.

    • @shereefettukkattil3207
      @shereefettukkattil3207 Před rokem

      Water purification ചെയ്ത് കുടിവെള്ളമാക്കുന്ന കമ്പനിക് lonnum അനുവാദവും കിട്ടുമോ വെള്ളം എടുക്കാൻ പറ്റിയ സ്ഥലമുണ്ട്

    • @anvarmuhammed8803
      @anvarmuhammed8803 Před rokem

      ​@@shereefettukkattil3207 ചെയ്യാം

  • @ucontrators4514
    @ucontrators4514 Před rokem +1

    മുദ്ര ലോണിന് ഇപ്പോൾ 10% ആണ് പലിശ എന്തു

  • @sprakash8065
    @sprakash8065 Před rokem +1

    കൊള്ളാം

  • @wowshorts1566
    @wowshorts1566 Před rokem +1

    Tetra pack is not biodegradable

  • @nasernarippatta8877
    @nasernarippatta8877 Před rokem +3

    ലോണെടുത്ത് ബിസിനസ്സ് ചെയ്യാന് മാത്രമേ സബ്സിഡി. കിട്ടു😊

    • @anvarmuhammed8803
      @anvarmuhammed8803 Před rokem

      അല്ല

    • @abdullakp6964
      @abdullakp6964 Před rokem +1

      അല്ല മെഷിനറി വാങ്ങിയ ബില്ലും പ്രോജക്ടും വ്യവസായ വകുപ്പിനെ കാണിച്ചാൽ 30 ശതമാനം സബ്സിഡി കിട്ടും

  • @babuzionbabuzion2639
    @babuzionbabuzion2639 Před rokem +3

    Cost-effective price and better machine ❤

  • @thulasidharanthambi7914
    @thulasidharanthambi7914 Před rokem +4

    👍👍👍

  • @homesuite7208
    @homesuite7208 Před rokem

    thank u for your information

  • @k.varghese6197
    @k.varghese6197 Před rokem

    After sales service and once your machine installed without cover works or not?. If cover requires atleast 1.5 lacs further required.This kind of machine in Delhi will get starting from 60,000/ minimum packing from 10 gm to 1 kg.

    • @anvarmuhammed8803
      @anvarmuhammed8803 Před rokem

      സുഹൃത്തേ തള്ളുമ്പോൾ മയത്തിൽ തള്ളുക... Full automatic machine 10g to 1000g വെറും 60000 രൂപക്ക് കിട്ടും എങ്കിൽ ഒരു 10 എണ്ണം വാങ്ങാൻ ഞാൻ റെഡി ആണ്. ഡൽഹിയിൽ എവിടെ കിട്ടും അവരുടെ contact അല്ലങ്കിൽ താങ്കളുടെ contact തരാമോ.... സ്ക്രീനിൽ കാണുന്ന 2 മത്തെ നമ്പർ എന്റെ ആണ്....

  • @amreshmohan2862
    @amreshmohan2862 Před 3 měsíci

    Mobile phone service machines ഉണ്ടോ

  • @mathukuttym8885
    @mathukuttym8885 Před rokem +1

    വെനീർ ഉണ്ടാക്കന്ന മെഷീൻ ഉണ്ടോ?

  • @abdulrazakrazak7155
    @abdulrazakrazak7155 Před 6 měsíci

    Well done 👍

  • @NandakumarJNair32
    @NandakumarJNair32 Před rokem +4

    👌👍

  • @rajanputtad2372
    @rajanputtad2372 Před rokem +1

    കോക്കനട്ട് ഓയിൽ മെഷീൻ ഉണ്ടാക്കുന്നുണ്ടോ അതായത് കൊപ്ര ചക്ക് നിർമ്മാണം ഉണ്ടോ ബ്രോ

  • @ganeshant7037
    @ganeshant7037 Před rokem

    സീറോയിൽ ആണ് ഇരിക്കുന്നതെങ്കിൽ അവിടെ തന്നെ ഇരിക്കുക. ബാങ്കിൽ പോയാൽ അറിയാം മാനേജറുടെ ഡിമാന്റ്.

    • @kinginnicp3717
      @kinginnicp3717 Před rokem

      Ys mudra loaninu vendi canara bankil poya enne manager kaliyakki vittu .ethonnum kittilla veruthe modiyude udayipp ennu paranju ente adhar card valichu ente munnilekittu.pinne poyitilla aa vazhi.women aayitum karyamilla.

  • @sandheepsandeep1810
    @sandheepsandeep1810 Před rokem +4

    ഇവിടുന്ന് കാശ് വേടിച്ച്
    തമിഴ് നാട്ടിൽ ചെയ്യണം
    ഒരു കാരണവശാലും ക്രിമികളുടെ നാട്ടിൽ ചെയ്യല്ലേ ഒരു പാർട്ടിക്കാർ അത് പൂട്ടിക്കേ

  • @sidheequcp4734
    @sidheequcp4734 Před rokem

    ഗവ. മെന്റ് സപ്പോർട്ട് ചെയ്യുന്നുണ്ട് പക്ഷെ ഉദ്യാഗസ്ഥർക്ക് കൈകൂലി കൊടുക്കാതെ ഒന്നും നാക്കില്ല എന്തെങ്കിലും പേപ്പർ ശരിയാക്കാൻ ചെന്നാൽ ഒരുപാട് തവണ നടത്തിക്കും

  • @sprakash8065
    @sprakash8065 Před rokem

    ആലോചിച്ചു ചെയുക

  • @vrlscreations5217
    @vrlscreations5217 Před rokem

    Good informative video

  • @abdulabduljaleelmp7659
    @abdulabduljaleelmp7659 Před rokem +1

    Good

  • @yahkoobnv421
    @yahkoobnv421 Před rokem

    Valuable information

  • @retheeshkr7039
    @retheeshkr7039 Před 7 měsíci

    എനിക്ക് ഒരു സോപ്പ് പൊടി നിർമ്മാണ യൂണിറ്റ് തുടങ്ങാൻ താൽപര്യം ഉണ്ട് വിശദീകരണം തരാമോ

  • @chathallooranu5875
    @chathallooranu5875 Před rokem +2

    👍👍

  • @somankarad5826
    @somankarad5826 Před rokem +3

    ❤❤❤❤❤

  • @vk081064
    @vk081064 Před rokem

    Excellent post brother. Where's your office in Bangalore please. Thanks

  • @remyprakash8817
    @remyprakash8817 Před 6 měsíci

    Eyyade chaluva adikkal kujaratil aarunnel njan chadi erangiyene.keralam swaha😅😅😅😅😅

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln Před rokem +2

  • @remyprakash8817
    @remyprakash8817 Před 6 měsíci

    Njan ore small scale industry thudangiyite 6 varsham aayi pakshe ennevare kundarayil ore bank thendihalum loan thannilla.kerala government koppe tharum.avanmarke aare kodukkum enne chodhiche nadakkunnu bla bla😅😅😅😅😅😅

  • @victorjones6632
    @victorjones6632 Před rokem

    Keralathil cheyyalle tm karnataka good

  • @ajimsajims2912
    @ajimsajims2912 Před rokem +2

    കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് താങ്കൾ ഒരു മിഷൻ കേറ്റി അയക്കുക എന്ന് പറഞ്ഞാൽ രാജസ്ഥാൻ മരുഭൂമിയിലേക്ക് കേരളത്തിൽ നിന്ന് മണൽ കൊണ്ടുപോകുന്ന അവസ്ഥയായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മിഷനറികൾ മാനുഫാക്ചർ ചെയ്യുന്ന സ്ഥലമാണ് ഗുജറാത്ത് ആൻഡ് ഡൽഹി ഞാൻ തന്നെ പല സ്പെയർപാർട്സും ഇവിടെ കിട്ടാഞ്ഞിട്ട് ഗുജറാത്തിൽ നിന്നു മാണ് എത്തിക്കുന്നത്

    • @sreyammedia8553
      @sreyammedia8553 Před rokem +1

      ഗുജറാത്തിലെ ഓഫീസിൽ വന്ന ഓർഡർ ആണന്നാണ് അദ്ധേഹം പറയുന്നത്

    • @mohammedabdurahmankc9177
      @mohammedabdurahmankc9177 Před rokem

      Pull parikunna machine undo

    • @vibinrajm1748
      @vibinrajm1748 Před rokem

      Coimbatore ൽ നിന്നും ആണ്... കേരളത്തിൽ നിന്നും production തുടങ്ങാൻ ഈ കമ്പനിക് പോലും കഴിയില്ല.. അവർ വരെ work ചെയ്യുന്നത് തമിഴ്നാട്ടിൽ 🤣🤣🤣

  • @arunpt8476
    @arunpt8476 Před rokem +2

    ഈ പുള്ളി ഗവൺമെന്റിനെ ഭയങ്കര സപ്പോർട്ടാണല്ലൊ.

    • @deepakorkulam6805
      @deepakorkulam6805 Před rokem +2

      എന്തേ...സപ്പോർട്ട് ചെയ്‌തുടെ .....?

  • @mahdiyatravells7000
    @mahdiyatravells7000 Před rokem

    തള്ളൽ മാത്രമുള്ള എന്റെ അനുഭവമാണ് ഞാൻ പങ്കുവെക്കുന്നത്

  • @arunpt8476
    @arunpt8476 Před rokem +1

    നല്ല വാഗ് ചാതുരിയുള്ള ഓണർ

  • @hamzaap2063
    @hamzaap2063 Před rokem +1

    ഇവിടെ പറ്റൂല യൂണിയൻ കാര് വന്നു പൂട്ടിക്കും ഉറപ്പാണ്

  • @mozamoz9426
    @mozamoz9426 Před 10 měsíci

    ലോൺ പ്രവാസികൾ ക് വിദേശത്തു തുടങ്ങാൻ കിട്ടുമോ

  • @jobymathew8569
    @jobymathew8569 Před 4 měsíci

    iceqb Michne undo

  • @dzynarchitecturetravel1672

    കേരളത്തിൽ ബിസ്നസ്സ് തുടങ്ങാതിരുന്നാൽ ആ പണം തന്നെ വലിയ ലാഭം ആയിരിക്കും ...
    റോഡ് സൗകര്യം കുറവാണു
    labour expenece വളരെ കൂടുതലാണ് മറ്റു സ്റ്റേറ്റിനേക്കാൾ
    ഇവിടെ പറ്റിയ മാർക്കറ്റ് ഡിമാൻഡ് കുറവാണ്
    Electricity കോസ്റ്റ് വളരെ കൂടുതൽ ആണ്
    ലാഭം കൂടുതലാണ് തോന്നിയാൽ ചിലർക്കു അത് പിടികൂല ആ പ്രവണത കൂടുതലാണ്
    പിന്നെ ഇവിടെത്തെ പൊളിറ്റിക്സ് അടിപൊളിയാ ഒട്ടും ഭേജരാവേണ്ട എല്ലാം ശരി ആക്കി തരും

  • @nizar3057
    @nizar3057 Před rokem

    മത്സ്യബന്ധന ഔട്ട് ബോർഡ് എൻജിൻ ലോൺ കിട്ടുമോ

  • @sureshappuunipanamthodika9611

    പാലക്കാട്‌ ഉള്ള കബനി അഡ്രസ്സ് തരാമോ ഫോൺ നമ്പർ ലിങ്ക് ഉണ്ടങ്കിൽ അതായാലും മതി..

    • @anvarmuhammed8803
      @anvarmuhammed8803 Před rokem +1

      സ്ക്രീനിൽ 2 മത് ഉള്ള നമ്പർ വിളിച്ചാൽ മതി

  • @binoythankachan3030
    @binoythankachan3030 Před rokem +2

    👍👍👍👍

  • @ajiolivia6181
    @ajiolivia6181 Před rokem

    എനിക്ക് പപ്പടം പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങാൻ താല്പര്യം ഉണ്ട്‌. നിലവിൽ ദിവസം 125കിലോ വരെ മാർക്കറ്റ് ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് എടുത്താണ് ചെയ്യുന്നത്. എന്റെ കൈയിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ ഒന്നുമില്ല. ഞാൻ എന്ത് ചെയ്യണം. ഒരു ഫ്രണ്ടിന്റെ സ്ഥലം വാടകക്ക് തരാമെന്നു പറയുന്നു. സഹായിക്കാമോ?

  • @rodreelfishingtraveling9788

    👍