മുകേഷിനെ സംരക്ഷിക്കുന്നതിൽ CPMനുള്ളിൽ വിയോജിപ്പ്, ജില്ലാ സെക്രട്ടറിയേറ്റിൽ ചർച്ചയായേക്കും

Sdílet
Vložit
  • čas přidán 12. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 50

  • @Hk-wj8zi
    @Hk-wj8zi Před 17 dny +12

    കൊല്ലം കണ്ടവനാ എണ്ണം കൂടും....

  • @unnikrishnan5812
    @unnikrishnan5812 Před 17 dny +9

    പെൺ വിഷയം ഉണ്ടെങ്കിലേ പാർട്ടിയിൽ സ്ഥാനം ഉള്ളൂ😂😂😂

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 17 dny

      ശശിമാരുടെ ഒരു വേലി യേറ്റം തന്നെയാണ് കാണുന്നത് 😭😭😭😭

  • @user-im5um7wg9d
    @user-im5um7wg9d Před 17 dny +12

    പാർട്ടിയെ കൂടുതൽ കൂടുതൽ നാറ്റിക്കാതെ എടുത്തെറിയാടോ ഇതിനെയൊക്കെ 👍🏻

  • @binhasancheroor1625
    @binhasancheroor1625 Před 17 dny +6

    പാർട്ടിക്ക് വേണ്ടി പണിയെടുത്തിട്ടില്ലന്നത് അതിപ്പോളാണോ തോന്നിയത്

  • @sajeendrans2582
    @sajeendrans2582 Před 17 dny +8

    രാജിവാങ്ങി വീട്ടിൽ പറഞ്ഞയക്കണം അന്തസ് വേണമെടാ അന്തസ്

  • @binuirumpil1819
    @binuirumpil1819 Před 17 dny +6

    വിപ്ലവം ജയിക്കട്ടെ

  • @G19992
    @G19992 Před 17 dny +5

    മുകേഷിന് CPM പ്രൊമോഷൻ നൽകിയെക്കും. അനുഭവങ്ങൾ അങ്ങിനെയാണല്ലോ.

  • @akbarwandoor9827
    @akbarwandoor9827 Před 17 dny +5

    ഇതൊക്കെ CPIMൻ്റെ അസ്ഥിവാരമിളക്കും. ഈ പാർട്ടിക്കിനിയൊരിക്കലും വോട്ടുചെയ്യില്ല. ഇത് മുതലാളിത്തത്തിൻ്റെ ആസനംനക്കുന്ന ബലാത്സംഘികളെ മടിയിൽവെച്ചുസംരക്ഷിക്കുന്ന പാർട്ടിയാണ്. ഈ പാർട്ടിയെകുറിച്ചോർക്കുമ്പഴേ ഓക്കാനംവരുന്നു.

  • @gireeshkumargireeshkumar8704

    ഇതിനു പിന്നിൽ ആളുണ്ട് 😂😂😂

  • @rajanpeter1636
    @rajanpeter1636 Před 17 dny +1

    ഇവനെ ഓൾ കേരള കോഴി ഫാം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആക്കണം.

  • @sasidharanpillai2382
    @sasidharanpillai2382 Před 17 dny +3

    Saamskarika Thalleyoolikal

  • @user-fv4ty5gh3e
    @user-fv4ty5gh3e Před 17 dny +1

    പീഡനം സുഖമായി നടക്കണമെങ്കിൽ CPM ൽ ചേരണം 💪🏾💪🏾

  • @Mullasserys
    @Mullasserys Před 17 dny +1

    ശ്രീ. ഒ. മാധവൻ സാറിൻ്റെ മകനാണ് താനെന്ന് മുകേഷ് മറന്നുപോയോ!😮😢

  • @nidhinmanchari
    @nidhinmanchari Před 17 dny +1

    സിപിഎം നാറ്റിക്കാൻ ഇതിലും വലിയ മൊതല് സ്വപ്നത്തിൽ മാത്രം 😂😂😂😂😂😂

  • @Velayudhan-y6o
    @Velayudhan-y6o Před 17 dny +1

    സിപിഎം ളിൽ ഭിന്നതാ ഉണ്ടെന്നു ചോതിച്ചാൽ. എന്താ പറയാ.

  • @faizalmuhammed5228
    @faizalmuhammed5228 Před 17 dny +5

    കാമപ്രാന്തൻ MLA

  • @sunilnew-ox5ns
    @sunilnew-ox5ns Před 17 dny +4

    കോഴി,,,,,,മുകേഷ് MLA,,,,,,,,,

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 17 dny

    അന്തങ്ങൾ ഇതല്ല ഇതിനപ്പുറം തെമ്മാടിത്തരങ്ങൾകാണിച്ചാലും സർക്കാർ സഹായിക്കുമെന്നതിൽ ആർക്കാണ് അറിയാത്തതു 😭😭😭😭😭😭

  • @user-gf3jp7qj2g
    @user-gf3jp7qj2g Před 17 dny +1

    Do we need part-time politicians? Time for us to introspect.

  • @sathyadas4300
    @sathyadas4300 Před 17 dny +5

    രാജി വൈക്കേണ്ട 🔥. മൊത്തമായി ആ പാർട്ടിയെ അങ്ങ് തീർക്കാൻ നോക്കാ.. കുറേ വാണങ്ങളെ എടുത്ത് കളയാൻ ഉണ്ട്. 😏
    ആദ്യം മുതൽ നല്ല പിള്ളേര് വരട്ടെ സിപിഎമ്മിൽ 🔥

  • @mkbabu2502
    @mkbabu2502 Před 17 dny +2

    ഒരു സഖാവാണെന്ന ചിന്ത പോലുമില്ലെ ഇവളുമാർക്ക്

    • @GirishManalil
      @GirishManalil Před 17 dny

      Sakhavanupoolum...sakhavu...sakhathimaaruda kootta nilavilkal udan undavum.

  • @Robin_raj_r
    @Robin_raj_r Před 17 dny +1

    സത്യം പറഞ്ഞാൽ എല്ലാ കള്ളം ആണ് എന്ന് പറയുന്നതിൽ തെറ്റില്ല 😊പറഞ്ഞിട്ട് കാര്യം ഇല്ല സത്യം സന്തോഷം
    സമാധാനം 🎉🎉🎉👌👌👌 ഓടണം നല്ലതു പോലെ
    ഒരു പതിനായിരം കിട്ടിയാൽ സന്തോഷം 🎉

  • @nishanthjayan9756
    @nishanthjayan9756 Před 16 dny

    സിപിഎം ഇവനെ ഇനി MLA ആക്കി ചുമക്കരുത്..

  • @na2235
    @na2235 Před 17 dny

    അത്രേ ഉള്ളു ,മുകേഷ് cmp mla എന്നതാണ് തെറ്റ് ,

  • @simonabraham9645
    @simonabraham9645 Před 17 dny +1

    🤔🤔🤔🤔🐕🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️ onnu pookkikoduthirunnenkil Ithrayum kuzhappam undavumairunno !!!!?????🤔🤔🤔🐕🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️☠️☠️☠️🐖🐖🐖🤺🤺🤺🤺😆😁🤸🏿‍♂️🤸🏿‍♂️

  • @GirishManalil
    @GirishManalil Před 17 dny

    Njangalil onnina thottu kalichaal... akkali theekkali sookshichoo...peedana veeranmaar anaswaranmaar... Lal Salam shakhakkale💪💪..
    Hema committee idapedal DYFI,sfi.yilum undavanam.ennaal sakhathimaaruda kootta nilavilkal purathu varum.

  • @alexchacko5802
    @alexchacko5802 Před 17 dny

    Mukesh has all the qualities one perfect communist needs to lead the people in kerala. He followed the great communist leaders like Sasi. He is the MLA in Sasi's government.

  • @sherinukken4745
    @sherinukken4745 Před 17 dny

    Why to ask other ladies? His own wife's interview is a great proof is a womanizer

  • @alexcleetus6771
    @alexcleetus6771 Před 16 dny

    Eduttu durekkalayou mugesh ine

  • @user-jv2vp9ep4f
    @user-jv2vp9ep4f Před 17 dny

    Paid allegations 😮cinemayil act cheyatha nadi ude amma

  • @Thunder998-f1g
    @Thunder998-f1g Před 17 dny

    പാർട്ടിയുടെ അഭിമാനം ആയ പ്രവർത്തകൻ