കടുത്ത സെെബർ ആക്രമണം; കമന്റ് ബോക്സ് ഓഫ് ചെയ്ത് നിമിഷ സജയന്‍| Suresh Gopi | Nimisha Sajayan

Sdílet
Vložit
  • čas přidán 4. 06. 2024
  • #sureshgopi #nimishasajayan
    കടുത്ത സെെബർ ആക്രമണം; കമന്റ് ബോക്സ് ഓഫ് ചെയ്ത് നിമിഷ സജയന്‍| Suresh Gopi | Nimisha Sajayan
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Komentáře • 180

  • @ratheeshreghunath8655
    @ratheeshreghunath8655 Před měsícem +281

    ആരെയും വിലകുറച്ച് കാണരുത്. ജീവിതത്തിൽ ഈ പാഠം അവൾ ഒരിക്കലും മറക്കില്ല.

    • @youtubeuser4763
      @youtubeuser4763 Před měsícem +8

      അവള് മറക്കരുത്. മന്ദബുദ്ധി😅

  • @ratheeshreghunath8655
    @ratheeshreghunath8655 Před měsícem +227

    15 വർഷത്തിലേറെ ഇന്ത്യ ഭരിച്ചത് ബിജെപിയാണ്. എന്നിട്ടും അവൾ പറയുന്നത് ഇന്ത്യ കൊടുകൂല എന്നാണ്. എന്തൊരു രാഷ്ട്രീയ പരിജ്ഞാനം.

    • @playyahoo790
      @playyahoo790 Před měsícem +1

      ഇന്ത്യ അല്ല തൃശൂർ ഇന്റെ കാര്യം

    • @aneesha.k2779
      @aneesha.k2779 Před měsícem +18

      ​@@playyahoo790ഇന്ത്യയുടെ കാര്യവും പറഞ്ഞു

    • @McCullum-kx6ve
      @McCullum-kx6ve Před měsícem +5

      ​aadyam India enna paranjath...
      Nimisha Sajayan😂😂😂😂

    • @ratheeshreghunath8655
      @ratheeshreghunath8655 Před měsícem +4

      @@playyahoo790 Trisure koduthittilla pinne alle India. Ennuvachal India kodukkukaye illa... Ennu thanne yalke loo.. laval udesichathe

    • @smithatalk
      @smithatalk Před měsícem

      അതെ ഇവൾ എന്താണ് ആ പറഞ്ഞത്. "തൃശൂർ കൊടുത്തില്ല പിന്നെ അല്ലെ ഇന്ത്യ കൊടുക്കില്ല നമ്മൾ എന്ന് "ഇവൾക്ക് വല്ല ആവശ്യോം ഉണ്ടായിരുന്നോ പബ്ലിക് ആയി ഇവനൊക്കെ പരജിട്റ്റ്

  • @user-bj6xn8td5q
    @user-bj6xn8td5q Před měsícem +181

    രണ്ടു സിനിമയിൽ തിളങ്ങി ജനം അൽപ്പം ശ്രദ്ധിച്ചു എന്ന് തോന്നിയാൽ വിഡ്ഢിത്തം പറയുന്നത് അലങ്കാരമാക്കുന്ന ചിലർ സിനിമലോകത്തുണ്ട്.

    • @kmcfast
      @kmcfast Před měsícem +4

      ❤❤❤❤❤good

    • @McCullum-kx6ve
      @McCullum-kx6ve Před měsícem +2

      Exactly..✌👍👍

    • @robinthomas5372
      @robinthomas5372 Před měsícem +8

      നടി പാർവതി തെരുവോത് ഒരു ഉദാഹരണം.അഹങ്കാരം തലക്ക് പിടിച്ചു ഇപ്പോൾ പടം ഇല്ലാതെ തെരുവിൽ അലയുന്നു

    • @nirenjaikp8983
      @nirenjaikp8983 Před měsícem +4

      Eval cilma nadi aayirunno ?? 🧐

    • @sasidharank1499
      @sasidharank1499 Před 29 dny

      aval kalkathiyalle cinimayil vannath

  • @jinilkj5374
    @jinilkj5374 Před měsícem +92

    കൊടുത്തു കൊടുത്തു.. 😁😁നല്ല പച്ചക്ക് കൊടുത്തു 😁😁

  • @sreejithps4356
    @sreejithps4356 Před měsícem +37

    നിമിഷയ്ക്കു അധിഷേപിക്കാം തിരിച്ചു കിട്ടുമ്പോൾ സ്വീകരക്കാനും തയാറാവണം

  • @neethub.s726
    @neethub.s726 Před měsícem +78

    ആരെയും വില കുറച്ചു കാണരുത്... ചവിട്ടി താഴ്ത്തിയവർ ഉയരുന്ന കാലമാണ്

  • @mithunnarayanan696
    @mithunnarayanan696 Před měsícem +20

    ഇനി വീട്ടിലിരിക്കാം 😅😅RIP♥️♥️♥️

  • @sajimg1407
    @sajimg1407 Před měsícem +94

    അഹങ്കാരിയായ. ഒരു നടി അതിന് അപ്പുറം ഒന്നുമല്ല ഒന്നും

  • @bkrishna8891
    @bkrishna8891 Před měsícem +24

    വായില്‍ തോന്നുന്നത് വിളിച്ചു പറയരുത്

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Před měsícem +10

    ആരെയും താഴ്ത്തി പറയരുത്, വിവേകം ഒട്ടും ഇല്ല 🙆‍♀️🙆‍♀️

  • @raghavanramesh2483
    @raghavanramesh2483 Před měsícem +30

    New Hope is born. Congratulations Suresh Gopi sir. From Tamilnadu.❤❤❤❤

  • @pavithranpv1334
    @pavithranpv1334 Před měsícem +40

    അവളോട് ചോദിച്ചാൽ അവൾ കൊടുക്കില്ല എന്നല്ലേ പറഞ്ഞത് അതിൽ തെറ്റില്ല അവൾ കൊടുക്കാൻ മാത്രം ആയിട്ടില്ല

    • @manojt.k.6285
      @manojt.k.6285 Před měsícem +2

      ആർക്കറിയാം.........😂

  • @sreelal98
    @sreelal98 Před měsícem +65

    വിവരവും വിവേകവുമില്ലാത്ത ഒരു നടി, ചുളുവിൽ ബുദ്ധിജീവി ചമയാനും cheap popularity കിട്ടാനും വേണ്ടി ആരോ ചൊല്ലിപ്പഠിപ്പിച്ചത് ഛർദിച്ചതായി കണ്ടാൽ പേരെ!😂

  • @user-ig3wk4fh4i
    @user-ig3wk4fh4i Před měsícem +41

    അവൾ ആരാണ്, സുരേഷ് ഗോപി എന്ന മഹാമനുഷ്യന്റെ പേര് പറയാൻ അവൾക് എന്ത് യോഗ്യത ഉണ്ട്

    • @jayakrishnankrishnankutty275
      @jayakrishnankrishnankutty275 Před měsícem +2

      That's rt

    • @DrOfRunescape
      @DrOfRunescape Před 28 dny

      ayinu suresh gopi aara ...kerala raajav inte makano..onnu poda maakiri

    • @kingoflegends5927
      @kingoflegends5927 Před 27 dny

      Nimishayw oarayan ninek nth yogyatha

    • @user-ig3wk4fh4i
      @user-ig3wk4fh4i Před 27 dny

      @@DrOfRunescape ജൂൺ 5 ലെ ന്യൂസ്‌ പേപ്പർ വായിച്ചു നോക്കു, അല്ലെങ്കിൽ തൃശ്ശൂർകാരോട് ചോദിക്ക്

    • @user-ig3wk4fh4i
      @user-ig3wk4fh4i Před 27 dny

      @@kingoflegends5927 അവളെക്കാൾ ഒരുപാട് മുകളിലുള്ള സുരേഷ് ഗോപിയെ അവൾക് പറയാമെങ്കിൽ അവളെ പറയാൻ എനിക്ക് യോഗ്യത ഉണ്ട്

  • @abhilashptpm
    @abhilashptpm Před měsícem +19

    കൊടുത്താൽ തൃശ്ശൂരും കിട്ടും എന്നും ഇപ്പൊ മനസിലായില്ലേ, മുന്നിലൊരാൾക്കൂട്ടവും കൈയിലൊരു മൈക്കും കിട്ടിയാൽ സ്വന്തം അസ്തിത്വത്തെ വരെ തള്ളിപ്പറയുന്നവർക്ക് ഇതൊരു പാഠമാണ്.
    മുഖ്യമന്ത്രിയെ വിടുന്നില്ല പിന്നെയാണൊരു പുരോഗമന നായിക!
    നിലത്തുകിടക്കുന്ന കീറക്കടലാസിനെപ്പോലും പുച്ഛിക്കരുത് , ഒരു പക്ഷെ നാളെ അതൊരു പട്ടം ആയി മാനത്തു പാറിപ്പറന്നാൽ തലയുയർത്തി നോക്കേണ്ടിവരും; നിങ്ങൾക്കും, എനിക്കും, ഓർത്തിരുന്നാൽ നന്ന്.

    • @BindhuzzMR
      @BindhuzzMR Před měsícem

      നല്ല കമന്റ് താങ്കൾക്ക് ബിഗ്ഗ് സല്യൂട്ട്

  • @R-ONESS79
    @R-ONESS79 Před měsícem +22

    ജീവിതത്തിൽ എന്നി ഇവൾക്ക് ഈ ബുദ്ധി തോന്നില്ല .. ഇപ്പോൾ തോന്നിക്കാണും വെറുതെ ആയിപ്പോയിരുന്നു എല്ലാം എന്ന് .. വായിൽ കിടക്കുന്ന നാവ് ശരി അല്ലെങ്കിൽ അത് തിരിഞ്ഞ് കൊത്തും അത് തന്നെയാ ഇവൾക്ക് ഇപ്പോൾ കിട്ടിയതും SG 🔥❤️

  • @kalpakamharidas9665
    @kalpakamharidas9665 Před měsícem +20

    B. J. P ക്കാർ മാത്രം അല്ല ആ സ്ത്രീയോട് പ്രതികരിച്ചത് സുരേഷ് ഗോപി എന്ന വ്യക്തി യുടെ നന്മകൾ മനസിലാക്കിയ ഏതൊരാളും ആ പുള്ളിക്കാരിയുടെ വിവരംകെട്ട സംസാരത്തിൽ പ്രതികരിച്ചു പോകും

  • @SHYSHYMEDIA
    @SHYSHYMEDIA Před měsícem +6

    പറഞത് തെറ്റ് അത് കൊണ്ട് പ്രതികരിക്കും

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas Před měsícem +15

    Kodukkanda eduthu 😂😂😂😂

  • @keerikadan2.0
    @keerikadan2.0 Před 29 dny +4

    സുരേഷ് ഗോപി ചോദിച്ചത് തൃശൂ.....ർ അല്ലെ? അല്ലാതെ അവളുടെ....... ർ അല്ലല്ലോ? പിന്നെന്താണ് അവൾക്കു?

  • @aryanaryan6283
    @aryanaryan6283 Před měsícem +9

    കൊടുത്താൽ കിട്ടും

  • @minukarunakaran7894
    @minukarunakaran7894 Před 27 dny +1

    നിമിഷ വരും നിമിഷത്തെ കുറിച്ച് ഓർത്തില്ല.കാലം കാലൻ കൂടിയാണ് എന്ന്.
    അതിൽ ഒരു ജീവി മാത്രമാണ് ഈ ഇത്തിരി കുഞ്ഞൻ മനുഷ്യൻ.

  • @dsrjmedia212
    @dsrjmedia212 Před měsícem +3

    She is a Over Smart. She can say sorry to him

  • @Praveen-ui8eh
    @Praveen-ui8eh Před měsícem +3

    അവൾ അത് അർഹിക്കുന്നതാണ് ഇങ്ങനെ ഒരു ദിവസം വരും എന്ന് അവൾ ഒരിക്കലും കരുതി കാണില്ല അതുകൊണ്ട് ഒരു ദയ യും വേണ്ട

  • @taara2707
    @taara2707 Před měsícem +19

    Suresh Gopi yude name parayaan polum yogyatha illaatha oru sthree

  • @user-ot8uf2ju5o
    @user-ot8uf2ju5o Před měsícem +3

    Tamil style 'SG' 👏

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 Před měsícem +2

    Kittiyo illa chodhich medichuu😅😅

  • @GeethaP-hi8tz
    @GeethaP-hi8tz Před měsícem

    Yes correct

  • @rakeshradhakrishnan7
    @rakeshradhakrishnan7 Před 29 dny +1

    Nimisha Sajayan 👍👌

  • @Natearth
    @Natearth Před měsícem +12

    മമ്മുണ്ണിയുടെ സിനിമ ബഹിഷ്കരിക്കുക

    • @seemasajith5473
      @seemasajith5473 Před měsícem

      Enthinu

    • @Natearth
      @Natearth Před měsícem

      @@seemasajith5473 മമ്മുണ്ണി സുടാപ്പി

  • @kishorsathya7525
    @kishorsathya7525 Před 29 dny +2

    Kammis personal property of Nimisha will dedicated for Kammis entertainment tool

  • @pradeepkumarr2917
    @pradeepkumarr2917 Před měsícem +1

    Who is she after all.

  • @anithanair6627
    @anithanair6627 Před 29 dny

    Nimisha you are nothing in front of this great personality ..Our Sureshettan ❤❤❤❤❤

  • @aparnavv8422
    @aparnavv8422 Před měsícem +1

    Suresh gopi❤️

  • @umeshpushpan
    @umeshpushpan Před měsícem +3

    ഒരു അഞ്ച് പടം പോലും തികച്ച് ഹിറ്റ് ആവാത ഇവാഇണോ വല്യായ അഭിപ്രായം പറയുന്നത് പോടി പുല്ലെ പോയി തരത്തിൽ പോയി കളിക്ക്

  • @sudeeshkumar4936
    @sudeeshkumar4936 Před měsícem +2

    Character assisnation is a crime, leave her, she is not deserving our valuable attention

  • @bushra.a8696
    @bushra.a8696 Před 29 dny

    Support nimisha❤

  • @sunithao573
    @sunithao573 Před měsícem +1

    Suresh Gopi sir jayichalum thottalu m nalla janagalod dayayulla manushyn ollath paranjal jeevichirikkunna pavangalude daivam

  • @deepzzzz1234
    @deepzzzz1234 Před měsícem +1

    ഞാൻ തമാശിച്ചതല്ലേ നിങ്ങളൊക്കെ അങ്ങ് കാര്യമാക്കിയോ.. 😂😂

  • @SureshkumarKS-hs6mo
    @SureshkumarKS-hs6mo Před měsícem +4

    ഇവൾ ഇനി വാ പൊളിക്കാതിരിക്കുന്നതാണ് നല്ലത്

  • @user-lq3ue6zy2d
    @user-lq3ue6zy2d Před měsícem +2

    Aval paranjath kuzhappam ille

  • @rahulbg1427
    @rahulbg1427 Před 27 dny

    Nalla manushyar jayikkunnath kaanumbo enthennillatha oru santhosham aanu

  • @chammusaa7988
    @chammusaa7988 Před 27 dny

    Nimisa sajayan ❤

  • @Thillai37
    @Thillai37 Před 29 dny

    Ival ahangariyaanu😊

  • @sugathansudhi1616
    @sugathansudhi1616 Před měsícem +2

    Vivaradhoshi

  • @ninap.augustine8815
    @ninap.augustine8815 Před měsícem

    RIP NIMISHA

  • @Vaiga636
    @Vaiga636 Před 29 dny

    സുരേഷേട്ടൻ 🫰

  • @meeraharikrishnan8034
    @meeraharikrishnan8034 Před 28 dny

    SG 🔥🔥🔥

  • @user-wc6tu5hc4b
    @user-wc6tu5hc4b Před měsícem +2

    Kally Perrumkally 😂😂😂😂😂😂

  • @esnarayanan2499
    @esnarayanan2499 Před 28 dny

    എവിടുത്തെ താരം
    അനിവൽ...❤❤😂😂

  • @Dragan67
    @Dragan67 Před 28 dny

    വേസ്റ്റ്... ത്ഫൂ എന്ന് മാത്രമാണ് മറുപടി 😜

  • @sahijamukundan5032
    @sahijamukundan5032 Před měsícem

    Ival enthu nadi,vadi vechapole abhinayikkunnavalo.

  • @raheebashabeer9769
    @raheebashabeer9769 Před 29 dny

    Nimisha ❤❤

  • @mallu-yw5qp
    @mallu-yw5qp Před 29 dny

    നൈമിഷിക സുഖം

  • @user-zz5ev1hk4d
    @user-zz5ev1hk4d Před 29 dny

    Vedichikal palathum parayum no mind

  • @nithinv3287
    @nithinv3287 Před 29 dny

    Appol nimisha paranjatho

  • @Manu10978
    @Manu10978 Před 28 dny

    നിമിഷ മാത്രമല്ല media one ചാനലും എയറിൽ ആണ് . ചേച്ചി ഇൻസ്റ്റാഗ്രാം കമന്റ്‌ ബോക്സ്‌ off ചെയ്തിരിക്കുവാ പാവം 😢😢😢

  • @SunriseSun568
    @SunriseSun568 Před 29 dny

    സുരേഷ് ഗോപിയുടെ തൃശൂർ ഇങ്ങ് എടുക്കുവാ എന്നത് കുറേ പേര് ട്രോൾ ഇറക്കിയിട്ടുണ്ട്, നിമിഷക്ക് മാത്രം അതിൽ എന്ത് പ്രത്യേകതയാണ് ഇങ്ങനെ ആക്രമിക്കാൻ.

  • @ssathian
    @ssathian Před 28 dny

    ജീവിതത്തിൽ ഈ പാഠം അവൾ ഒരിക്കലും മറക്കില്ല.

  • @jeromvava
    @jeromvava Před 29 dny

    തെറി പ്പറയുന്നവർ പറഞ്ഞു തന്നെ ഇരിക്കും

  • @lalithakumaran1113
    @lalithakumaran1113 Před 27 dny

    ഇന്നലെ പെയ്ത മഴയിൽ മുളച്ച തകര എന്നാണ് നിമിഷ സജയനെ കുറിച്ചു എല്ലാവരും പറയുന്ന അഭിപ്രായം. ഗോകുൽ പറഞ്ഞ പോലെ സീനിയർ ആ യ ഒരു നടനേ ഇത്ര യുംഅപമാനിക്കരുതായിരുന്നു.ജനഹൃദയങ്ങളിൽ നിറസാന്നിധ്യമായിരുന്ന നടീനടന്മാരെ കണ്ടു പഠിക്കേണ്ടതാണ് പുതിയ തലമുറ യിലെ കുറച്ചു ആൺക്കുട്ടികളും, പെൺക്കുട്ടികളും. മാതാപിതാക്കൾ മക്കളുടെ സ്വഭാവരൂപീകരണത്തിനാണ് മുൻതൂക്കം നൽകേണ്ടത്

  • @traininkerala5608
    @traininkerala5608 Před 29 dny

    അർഹിക്കുന്നത്....സ്വീകരിക്കുക....

  • @sujiths3681
    @sujiths3681 Před 28 dny

    Ella snimayilum puchambittu abhinayikkunnavalll... Enthu yogyathayadii nikkulle

  • @nirmalanirmala4475
    @nirmalanirmala4475 Před 26 dny +1

    അവൾ ഏത് ലോകത്തിൽ ആണ്. സിനിമയിലെ തൂണി അഴിച്ചു ള്ള ആട്ടം അല്ല ഇത്. പിന്നെ ആർക്കാണ് ഇൻഡ്യയ്ക് അവകാശം. ഒന്നും അറിയില്ല എങ്കിൽ മിണ്ടാതെ ഇരുന്നോണം.

  • @SudhiPn-z9f
    @SudhiPn-z9f Před 13 dny

    നിമിഷ വിഷമിക്കരുത് നിമിഷയെ ആളുകൾ പൊങ്കാലയിടുന്നുണ്ടെങ്കിൽ പൊങ്കാലയിടുന്ന വരെ ഞങ്ങളും പൊങ്കാലയിടും തെറിവിളിച്ചാൽ തെറി വിളിക്കുന്നവരെ തിരിച്ചു തെറിവിളിക്കും അതാണ് ഞങ്ങളുടെ ശൈലി

  • @DHILRAJDilu
    @DHILRAJDilu Před 27 dny

    Aval aaranna Avalude Vicharam😮😮😮

  • @Eliz1521
    @Eliz1521 Před měsícem

    Act cheytha ella movies lum ore facial expression kodukunna nadi.

  • @crpd1731
    @crpd1731 Před měsícem +1

    അല്ലേലും ഇവർ എയറിൽ ആണ്😂😂😂😂😂😂😂😂
    സ്ഥിരം വളി വിട്ടുകൊണ്ട് 😂

  • @theBettaFamily
    @theBettaFamily Před 29 dny

    Media one nallonam menakkedunnundallo. Eee cyber aakramanam/trolls okke ningalkk saukaryam thonnumbol martram report cheytal pora. Public space il ulla ellavarum neridunna oru sadhanamanu. Especially people like Suresh Gopi for years after he camr to politics. What kind of shitty and vulgar accusations were made against him...and Media One was no where to be seen. Media One enta represent cheyunne ennu ellavarkkum ariyam so!!!!

  • @rubeeshkoroth801
    @rubeeshkoroth801 Před měsícem +1

    നി എന്നാ വിചാരിച്ചേ നമ്മളെ ഹീറോയും നമ്മളും തോറ്റു പോയെന്നാ.. കനല് കൂട്ടി കാത്തിരിക്കുകയായിരുന്നു വലിയൊരു അഗ്നിക്കായി.

  • @SreenivasanP-wr6kp
    @SreenivasanP-wr6kp Před měsícem

    Nimisha DYFI jeavan rakshasena chuttum nirthu .paya sfi karyanu .anubhavicho.vettil erunu adupil otham.

  • @sreetherm9786
    @sreetherm9786 Před 28 dny

    Niruthudi.... P______... If it's happened against bjp leader.. that's is troll only .. now it's called cyber aagranamam.. your dad is on or more...? Please confirm it first...

  • @Tony_Montana659
    @Tony_Montana659 Před měsícem +1

    Kuthachee, let she come to palakkad

  • @rajeshva8746
    @rajeshva8746 Před 28 dny

    Ini evalude oru film njano ente kudumbamo kaanilla

  • @sushalatham2987
    @sushalatham2987 Před 25 dny

    അവള് അത് അർഹിക്കുന്നു

  • @madhusoodanankanuur6006

    Athinu annu india bharichathu aaranu vivaram ketta kazhuthe.vrithikettaval.

  • @babukrishnan7545
    @babukrishnan7545 Před měsícem

    അവതാരികയ്ക്ക് സങ്കടം വരുന്നു

  • @venugopal-zl3tz
    @venugopal-zl3tz Před 29 dny

    ഇവളാര് സുരേഷ് ഗോപി എന്ന ഇന്ത്യ മുഴുവൻ അറിയുന്ന വ്യക്തി ആര് .?

  • @smithatalk
    @smithatalk Před měsícem

    😂😂😂 ഈ പെണ്ണിന് വല്ല കാര്യോം ഉണ്ടായിരുന്നോ

  • @369JP
    @369JP Před 29 dny +1

    നിമിഷ ക്ക് അധിഷേപം കിട്ടിയത് അവൾ വിവരക്കേട് പറഞ്ഞിട്ടാ

  • @user-cx2mt2or3f
    @user-cx2mt2or3f Před 29 dny

    ഇവരെയൊക്കെ സിനിമയിൽ നിന്നും ചവിട്ടി പുറത്താക്കണം

  • @vipinsnair2124
    @vipinsnair2124 Před měsícem

    വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം ഇനിയെങ്കിലും സുരേഷ് ഗോപിയെ മുകേഷ് ഇന്നേസെന്റ് ഇവർ ആരും ഇ നടി അതിഷേപിച്ച പോലെ അതിഷേപിച്ചിട്ടില്ല ആളാവൻ വേണ്ടി ചേച്ചി അന്ന് ചെയ്തതാ

  • @vinodnair4304
    @vinodnair4304 Před 29 dny

    അവർ നല്ല അഭിനയത്രി ആണ്. ആ സുന്ദരി കൊതയെ വെറുതെ വിടൂ.

  • @sureshvk296
    @sureshvk296 Před 28 dny

    ഈ നിമിഷയെന്നഅഹങ്കാരി SG സാറിനെതിരെ ചൊറിഞ്ഞപ്പോൾ ഓർക്കണമായിരുന്നു അവസരങ്ങൾ മാറിമാറിയുമെന്നത്, ഇവൾ മാത്രമല്ലല്ലോ മോളിവുഡ്‌ഡിൽ celebrity, അതുകൊണ്ട് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല.

  • @karthika-xn8rq
    @karthika-xn8rq Před 27 dny

    ഇവൾക്ക് പൈസ എത്ര കിട്ടി.ഒരു ഡയലോഗ് പറഞ്ഞതിന്

  • @masterrvishnubal137officiall

    ഒരു വിഭാഗം BJP പ്രവ൪ത്തക൪ എന്നു പറഞ്ഞ് ചാനൽ സ്വയ൦ തര൦താഴരുത്,പാർട്ടിഭേദമനേൃ എല്ലാവരും ട്രോളു൦.....ചാനൽ മറ്റൊരു കൈരളി ചാനലിന്റെ നിലവാരത്തിലേക്ക് പോകരുത്.....

  • @user-ky8vc3qw8g
    @user-ky8vc3qw8g Před 28 dny

    ഒരു. വോട്ടാർക്കു. അഭിപ്രായം. പറഞ്ഞൂടെ. അഭിനേത്രി. ആയാലും. ആരായായാലും.ബിജെപി.. എന്താ. വല്ല. കോർപ്പറേറ്റ്. സംഭവം. ആണോ. പിന്നെ. ഇവരെ. പേടിക്കേണ്ട. കാര്യമുണ്ടോ

  • @shijis8257
    @shijis8257 Před 29 dny

    ഇന്ത്യ കൊടുക്കാതിരിക്കാൻ നിമിഷയുടെ സ്വന്തം ആണോ 😄വിവരം ഒന്നും ഇല്ലേ

  • @unnisuresh7870
    @unnisuresh7870 Před měsícem +1

    😂😂

  • @praveengrgopalakrishnan5954

    Ethu eranakulam jetty menakayil ulla pennumbulla alle

  • @sasidharank1499
    @sasidharank1499 Před 29 dny

    Oru para vediyude rothanam

  • @gokuldasa1060
    @gokuldasa1060 Před měsícem +1

    🤣🤣🤣🤣

  • @ajayanarimmal2813
    @ajayanarimmal2813 Před měsícem

    ചുവപ്പ് മാറാത്ത പെണ്ണ് നിമിഷ..... അവൾ വിചാരിച്ചു അമിത് ഷാ..... ആണെന്ന് വിചാരിച്ചു കാണും 🤣🤣🤣

  • @anands.k8225
    @anands.k8225 Před měsícem

    Depression Star

  • @Rahulgamingrr942
    @Rahulgamingrr942 Před 29 dny

    ❤️❤️❤️🙏🙏🙏

  • @ninap.augustine8815
    @ninap.augustine8815 Před měsícem

    ഇവൾ ആരാണ്.മഴയിൽ വന്ന ഈയാംപാറ്റ.

  • @sugeshsugesh95
    @sugeshsugesh95 Před měsícem

    Face kakkusu polle undu avallude 😂😂

  • @RathiMp-fo6bp
    @RathiMp-fo6bp Před 28 dny

    ഇവൾക്ക് മിണ്ടാതിരുന്നൂടെ. ഇത്ര അഭിപ്രായം പറയാൻ മാത്രം എന്തു രാഷ്ട്രീയ പരിചയം ആണ് ഉള്ളത്. എന്തു തന്നെ ആയാലും ഒരേ ഫീൽഡ്. പാർട്ടി വേറെ ആയാലും സൗകര്തം ഇല്ലാതാക്കരുതേ. നിങ്ങൾക് ആണ് മനുഷ്യന്റെ ആവിശ്യം വരും കുട്ടി

  • @VinodVinod-jn6bx
    @VinodVinod-jn6bx Před měsícem

    ഇവൾ നടിയാണൊ എവിടെയും കണ്ടില്ല

  • @preetikamalan4633
    @preetikamalan4633 Před 28 dny

    Nee kodukkkkanada.......