മുന്തിരി വൈൻ ||RED Grape Wine🍷 ||KICHUS KITCHEN SPECIAL

Sdílet
Vložit
  • čas přidán 11. 04. 2021
  • #grape wine
    #KICHUS KITCHEN

Komentáře • 1K

  • @beenak.thomas8264
    @beenak.thomas8264 Před 8 měsíci +23

    സ്വാഭാവികത ഉളവാക്കുന്ന വീഡിയോ. 👍🌹മുന്തിരി പോലെയുള്ള കുഞ്ഞുങ്ങളും ഇടയ്ക്കുള്ള അവരുടെ സംഭാഷണവും ഏറെ ഹൃദ്യം

    • @kichuskitchen5012
      @kichuskitchen5012  Před 8 měsíci +1

      നല്ല വാക്കുകൾക്കു വളരെ നന്ദി🙏🥰

    • @davidmichael9107
      @davidmichael9107 Před 5 měsíci +1

      ❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍

    • @davidmichael9107
      @davidmichael9107 Před 5 měsíci

      ​@@kichuskitchen501211111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111

    • @davidmichael9107
      @davidmichael9107 Před 5 měsíci

      11111111111111111111111111111111

  • @devasiamangalath4961
    @devasiamangalath4961 Před 2 lety +22

    വൈൻ പരിപാടി കണ്ടു ഇഷ്ടമായി കുറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്
    എന്റെ അഭിനന്ദനങ്ങൾ❤️👍

    • @kichuskitchen5012
      @kichuskitchen5012  Před 2 lety

      വളരെ നന്ദി സഹോദരാ 👍🥰

    • @SINDHUD-gp3to
      @SINDHUD-gp3to Před 5 měsíci

      കാണാൻ തന്നെ നല്ല ഭംഗിയാണ് കുഞ്ഞുങ്ങളും ചെയ്ത് നോക്കും Sindhu

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před 5 měsíci +2

    രുചിനോക്കാൻ സ്വയം പ്രശംസിയായ ഒരു കുടിയനെ ഏർപ്പാടാക്കിയതു നന്നായി.....🎉🎉..

  • @LifeTone112114
    @LifeTone112114 Před 8 měsíci +5

    മുന്തിരി വൈൻ ❤️❤️adipoly
    ഇതുപോലെ ഒന്ന് ഇത്തവണ ഞാൻ try ചെയ്യും 👍👍

  • @hemalathalalkumar160
    @hemalathalalkumar160 Před rokem +10

    സൂപ്പർ വൈൻ ഉണ്ടാക്കി നോക്കട്ടെ 😄👍👌👌

  • @shajahanpilakkal3549
    @shajahanpilakkal3549 Před 3 lety +51

    തുണിയല്ല പിടിക്കേണ്ടത് കിച്ചുവിനെ ആണ് പിടിക്കേണ്ടത് 😍😍😘 😂😂😂 ഇല്ലെങ്കിൽ അവൻ ആ കോപ്പിയിലേക്ക് എടുത്തു ചാടും 😂😂😂

  • @user-ey6tu5zy3b
    @user-ey6tu5zy3b Před 5 měsíci +1

    എന്തായാലും വൈൻ ഉണ്ടാക്കാൻ പഠിപ്പിച്ചു 👌👌👌

  • @tablaspot4913
    @tablaspot4913 Před rokem +5

    പൊളിച്ചടുക്കി ഒരു പാടിഷ്ടം ഇനിയും പ്രേതീക്ഷിക്കുന്നു

  • @Sukurtham
    @Sukurtham Před 2 lety +5

    ആഹാ... കൊള്ളാമല്ലോ...മുന്തിരി വൈൻ അടിപൊളി... കട്ട സപ്പോർട്ട്... അവിടേക്കും പ്രതീക്ഷിക്കുന്നു...

  • @LENIN_GOMEZ
    @LENIN_GOMEZ Před 2 lety +32

    മനോഹരമായി മുഴുവൻ process കാണിച്ചു. Thanks 😍👍

  • @renjuvr3855
    @renjuvr3855 Před rokem +2

    Sunitha chechi you are great and with such commitment you are making wine and sharing the information to others great 👍👍👍

  • @devarajants5092
    @devarajants5092 Před rokem

    Ha ha polichallo gambheeramayittund nalla avatharanam traditional taste great ❤

  • @marysheela9007
    @marysheela9007 Před 8 měsíci +3

    Super Recipe vine, thanks ❤❤❤🎉❤❤

  • @sebastianaj728
    @sebastianaj728 Před rokem +16

    വൈൻ ഞാൻ ധാരാളം ഉണ്ടാക്കിയിട്ടുണ്ട് ഈ വീഡിയോയിൽ പറയുന്നത് എല്ലാം കൃത്യമായ കാര്യമാണ് വളരെ നന്നായിട്ടുണ്ട്

  • @vijayagopalskitchensomeide228
    @vijayagopalskitchensomeide228 Před 5 měsíci +1

    👍🏻❤❤വളരെ നല്ല ആവിഷ്കരണം എല്ലാവർക്കും ഒരു പ്രചോദനം കൂടിയാണ് ഞാൻ ഒന്നു ണ്ടാക്കാൻ തീരുമാനിച്ചു ന്റെമോനാണു ഇതെനിക്ക് അയച്ചുതന്നത് എനിക്ക് ഇഷ്ടായി ഇനി എപ്പോഴും കാണാ

  • @krishnachandrantg6753
    @krishnachandrantg6753 Před 3 lety +7

    Nalla avatharanam. Super...

  • @akilan8306
    @akilan8306 Před 3 lety +6

    Simply superb chechi.

  • @sumithssuseelan9654
    @sumithssuseelan9654 Před 2 lety +7

    നന്നായി ഉണ്ടാക്കി... ❤️❤️

  • @sandhypsunni8348
    @sandhypsunni8348 Před 3 lety +1

    Suuuuuper very good. Enikku ishttapettu

  • @user-js8ix2zk6n
    @user-js8ix2zk6n Před 5 měsíci

    സന്തോഷം തോന്നി മക്കളും പൊതുപ്രവർത്തകൻ പിന്നെ ക്യാമറാമാൻ അവതാരിക സൂപ്പർ വൈനും wow❤😂

  • @BiggyJoyful
    @BiggyJoyful Před 3 lety +11

    I just wish I understand that beautiful language of an equally delightful woman. I hope to watch en english version of your work soon. Thanks

  • @renjithputhenveedu9685
    @renjithputhenveedu9685 Před 3 lety +54

    ചേച്ചിയുടെ സിൻസിർട്ടി ആണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത്,പരീക്ഷണങ്ങൾ തുടരട്ടെ

  • @mohanankunnumpurath2567
    @mohanankunnumpurath2567 Před 2 měsíci

    വളരെ വ്യക്തയുള്ള സംഭാഷണവും, അവതരണവും.🌹❤️🌹

  • @vidyadharannair2975
    @vidyadharannair2975 Před rokem +2

    എല്ലാം വളരെ നാച്ചുറൽ ആയിട്ട് കാണിച്ചു തന്നതിന് നന്ദി ഉണ്ട്

  • @davidjhon7545
    @davidjhon7545 Před 2 lety +7

    Good presentation Thank you,God bless you

  • @anjumanoharan4170
    @anjumanoharan4170 Před 3 lety +3

    Kidilan clr👌kichu 😍dechu 😍

  • @varunmenon8387
    @varunmenon8387 Před 3 lety +8

    Well explained.

  • @hettiarachchipushpakumara8765

    Fantastic👍🏽

  • @jpinteriorstudio337
    @jpinteriorstudio337 Před 2 lety +4

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @johnsebastian8193
    @johnsebastian8193 Před 3 lety +2

    It is a wonderful video allowing your childern with active participation.

  • @marykuttymathew8851
    @marykuttymathew8851 Před 4 měsíci

    Awesome ❤

  • @bijuravi8522
    @bijuravi8522 Před 3 lety +3

    Ahaa..💕💕👌👌👌

  • @etcetera3282
    @etcetera3282 Před 3 lety +12

    I watched your Beetroot wine and this one today. I have to say, you're best instructor. Because I was able to understand you perfectly without speaking the language. Where as, with other CZcams who spoke English (which I do), I couldn't really follow them. I think the reason is because you've passion Madame. You really do it with love. And that's the secret to doing anything. Now, I try the the beetroot version in next few days, thanks to you. God bless you and beautiful family.
    Please, keep making more videos. And if you can, in English as well so that more people can benefit from your great work. Or else you can find someone to help you add subtitles.

    • @kichuskitchen5012
      @kichuskitchen5012  Před 3 lety +2

      Thankz for your valuable comment ,and we’ll try to add your suggestions for our upcoming videos🥰

    • @rainyzmobiles3348
      @rainyzmobiles3348 Před 3 lety

      🍷🍷🍷🍷🍷🍷🍷🍷🍷🍇🍇🍇🍇🍇

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl Před 2 lety +8

    കൊള്ളാം 👍😊🥰🌹

  • @anilvn2144
    @anilvn2144 Před 3 lety +3

    That is so good vine chechi

  • @thomasmathew2614
    @thomasmathew2614 Před 3 lety +6

    Super super ❤️👌👌👌👌❤️🌹

  • @minibaby360
    @minibaby360 Před 3 lety +14

    👍👍👍എനിക്ക് ഒരുപാട് ഇഷ്ട്ടം,,,, നല്ല അവതരണം,,,, വൈൻ,, സൂപ്പർ ♥♥♥♥

  • @thomasjacob9225
    @thomasjacob9225 Před 2 lety +1

    Super Rcepi
    Adipoli🎥🎥 super🙏🙏

  • @user-qj3pm9kr2c
    @user-qj3pm9kr2c Před 4 měsíci +1

    Good

  • @bennyjoseph7888
    @bennyjoseph7888 Před 2 lety +3

    Fantastic.......

  • @arunclr5800
    @arunclr5800 Před 3 lety +8

    സംഭവം നന്നായിട്ടുണ്ട്👌

  • @psramadas
    @psramadas Před 7 měsíci

    Good.keep your efforts up

  • @mathukuttythomas2940
    @mathukuttythomas2940 Před 2 lety

    നല്ല വിവരണം super wine കണ്ടാൽ അറിയാം

  • @user-gc1dy5tc9v
    @user-gc1dy5tc9v Před 3 lety +19

    Appreciating you Chechi for involving your kids with patience in these activities.

    • @kichuskitchen5012
      @kichuskitchen5012  Před 3 lety +2

      🥰🥰

    • @vincentsanthibhavan4903
      @vincentsanthibhavan4903 Před 2 lety

      ഇഷ്ടപ്പെട്ടു... വീഡിയോ എല്ലാവരും കാണുന്നുണ്ടെന്നുള്ളത് .... സഹോദരി മറന്നു പോയി .... ശ്രദ്ധിക്കുമല്ലൊ...😂😂

    • @abinyaabi8522
      @abinyaabi8522 Před rokem +1

      ഓക്കേ ചേച്ചി സൂപ്പർ

  • @aniraj0007
    @aniraj0007 Před 3 lety +3

    വളരെ നന്നായി അവതരിപ്പിച്ചു 👍👍 ഞാനും വൈൻ ഇടാറുണ്ട്... ചുങ്കം ആണ്‌ താമസം

    • @kichuskitchen5012
      @kichuskitchen5012  Před 3 lety

      Ok brother , njan samkranthiyil aanu

    • @joye565
      @joye565 Před 3 lety

      YOU SUPER

    • @navaspsheriff4887
      @navaspsheriff4887 Před 2 lety +1

      ലോക്ക് ഡൗണ് സമയത് ഒരുപാട് ഉണ്ടാക്കി കുടിച്ചിട്ടുണ്ട് 10 കിലോ mundiri വെച്ച്

    • @oyksgnayarambalam3412
      @oyksgnayarambalam3412 Před 6 měsíci

      🥰🥰🥰

  • @user-iz5dv9wz6g
    @user-iz5dv9wz6g Před 5 měsíci

    ഇതെന്താണ് ഠപ് ഠപ് ശബ്ദം 😂😂സൂപ്പർ വിഡിയോ ഞാൻ ഇടും 👍👍👍👍👍

    • @kichuskitchen5012
      @kichuskitchen5012  Před 5 měsíci

      അടുത്ത വീട്ടിലെ ചേച്ചി തുണി അലക്കുന്നതാണ് ശബ്ദം 😌🥰

  • @motionmagicfilms944
    @motionmagicfilms944 Před 3 lety +3

    Pwoliii👍👍🥳

  • @sruthimolsuresh959
    @sruthimolsuresh959 Před 3 lety +6

    Super 👌👌👌

  • @yesudasthomayesu1505
    @yesudasthomayesu1505 Před 3 lety +3

    Hai
    Super 👍 👍 🙋

  • @marykuttymathew8851
    @marykuttymathew8851 Před 4 měsíci

    Hi very nice presentation ❤

  • @skchandiniskchandini1220
    @skchandiniskchandini1220 Před 4 měsíci

    Thank you so much for this video

  • @edshibukumar5868
    @edshibukumar5868 Před 3 lety +3

    Super 👌 😄

  • @rahulramtr2389
    @rahulramtr2389 Před rokem +3

    അടിപൊളി ആയിട്ടുണ്ട് 👍🏻 Good work chechi❤️

  • @pmmohanan9864
    @pmmohanan9864 Před 4 měsíci

    Very tasty wine

  • @santhyantony1611
    @santhyantony1611 Před 3 lety +2

    Vine unndakkunna barani ku enhra Rupa akkum super ayyittindu kothi varunnu 👍👍😘

    • @kichuskitchen5012
      @kichuskitchen5012  Před 3 lety +1

      അറിഞ്ഞു കൂടാ എന്റെ ഭരണിക്ക് 50 വർഷങ്ങക്കു മേലെ പ്രായമുണ്ട് 😀😀🥰🥰

    • @Pink_Floyd_Forever
      @Pink_Floyd_Forever Před 2 lety

      @@kichuskitchen5012 😲

  • @abdullaparachaliparachalil1811

    കണ്ടിട്ട് നല്ല സൂപ്പർവൈൻ ആണ്എന്ന് തോന്നുന്നു അത് പോലെആ അവതരണം എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു അവതരണം പോലെ വൈനും സൂപ്പർ ആണ് എന്ന് തോന്നുന്നു

  • @murphy2397
    @murphy2397 Před 2 lety +8

    Please I want the recipe in English please 🙏 looks delicious 😋

  • @sudhakarreddymanne3844
    @sudhakarreddymanne3844 Před 4 měsíci

    Super✨

  • @thomasvk8116
    @thomasvk8116 Před 3 lety +4

    Its not wine it is grape juice. Wine making time never use sugar. Go and check good winery .

  • @josephlakkara489
    @josephlakkara489 Před 2 lety +4

    🙏 Need we keep filtered wine in coloured glass bottles itself in dark ness ? Kindly suggest the colour of glassware for best results 🌹

  • @binumathewgeorge1336
    @binumathewgeorge1336 Před 2 lety +2

    Sunitha super

  • @shajik.m9410
    @shajik.m9410 Před 3 lety +2

    Kollam kottipikalla🌷🌷🌷🌷

  • @unnikrishnan2826
    @unnikrishnan2826 Před rokem +3

    വീഡിയോ സൂപ്പർ കുട്ടികൾ pwolich 💕💕💕

  • @jishnuji9526
    @jishnuji9526 Před 3 lety +5

    ചേച്ചീ... അരി കൊണ്ട് ങ്ങനാ വൈൻ ഉണ്ടാക്കുന്നെ ന്ന് ഒന്ന് പറയാവോ 🙏🙏🙏ഇതേ രീതി തന്നെ ആണോ?

    • @kichuskitchen5012
      @kichuskitchen5012  Před 3 lety +1

      അരി കഴുകി വൃത്തിയാക്കി ഇതുപോലെ തന്നെ ഉണ്ടാക്കിയാൽ മതി .🥰

  • @shajahanpilakkal3549
    @shajahanpilakkal3549 Před 3 lety +6

    അച്ചായനെയും സഹോദരി സുനിതയെയും ഇഷ്ടമായി

  • @roshinibiju2103
    @roshinibiju2103 Před 2 lety

    Super👍🏻👍🏻👍🏻 Cute Kuteesss💞💞💞

  • @tvpremanandan3833
    @tvpremanandan3833 Před 5 měsíci

    Very good❤❤

  • @unnikrishnannarayanan9043

    കുട്ടികളുടെ സന്തോഷം കണ്ടോ

  • @josephlakkara489
    @josephlakkara489 Před 2 lety +3

    Kindly give measures of jar we need to use. How much we can fill the jar,filing while adding boiled cool water

  • @marykuttymathew8851
    @marykuttymathew8851 Před 8 měsíci

    Hi very good presentation ❤

  • @rooparuby9468
    @rooparuby9468 Před rokem

    Good I like it❤️

  • @YASVLOGS_
    @YASVLOGS_ Před 3 lety +15

    ആാാഹ് സംഭവം പൊളിച്ചു 🥰🥰🥰

  • @y.santhosha.p3004
    @y.santhosha.p3004 Před 3 lety +5

    Super

  • @shamshadne7242
    @shamshadne7242 Před 2 lety +2

    Inn thanne aakanam 😍😜

  • @lovekids__
    @lovekids__ Před 2 lety +1

    Wine plastic bottle undakiyaal kuzhapam undo..please reply..chechiyude videos othiri ishttam aanu❤

    • @kichuskitchen5012
      @kichuskitchen5012  Před 2 lety

      Plastic bollil upayogikkaruth . Glass bottle upayogikku . Plastic arogyathinu hanikaram aanu 👍🥰

  • @ashokkutti9852
    @ashokkutti9852 Před 2 lety +3

    Nice 👍

  • @gemmaclementandrews1914
    @gemmaclementandrews1914 Před 3 lety +4

    Thank you dear 👍

  • @sugandharajannairprameswar1533

    Adipoli Video Ketto

  • @tablaspot4913
    @tablaspot4913 Před rokem

    Adipoli nalla avatharanam

  • @syamkumarvt3748
    @syamkumarvt3748 Před 3 lety +7

    സുനിത മാഡം..... അടിപൊളി... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @atworld532
    @atworld532 Před 6 měsíci

    കുട്ടികളുടെ സന്തോഷം മാണ് എന്റെ സന്തോഷം കുട്ടിക്കൾക്ക് എന്റെ വക ഒരു ഹായ്

  • @bhasuracv2552
    @bhasuracv2552 Před 8 měsíci

    ആ കൊച്ചു കള്ളൻ കൊതിയൂറി ഇരിക്കുവാണല്ലോ ഒരുകുലമുന്തിരി ആ കണ്ണന് കൊടുക്കൂ അവനെ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @sreejithkshaji4233
    @sreejithkshaji4233 Před 3 lety +8

    ❤️

  • @villukkannuj7052
    @villukkannuj7052 Před 3 lety +3

    நன்று . விளக்கம்
    மிகவும் நன்றாக
    இருந்தது. நன்றி.

  • @unnikuttanumnjanum9148

    Super chechi nalla avatharanam

  • @sibipurushan4837
    @sibipurushan4837 Před 2 lety +1

    Kollam chechi nalla avatharanum,,, ottum booradylla

  • @xoaqua6872
    @xoaqua6872 Před 3 lety +5

    😍😍😍

  • @rajeshshaghil5146
    @rajeshshaghil5146 Před 3 lety +16

    കലക്കി ചേച്ചി, 👍👍കുട്ടികൾക് ഒരു Hi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jencyjose9526
    @jencyjose9526 Před rokem +2

    I tried this recipe as the same way you did . It was successful 🤗. Thank you chechi Go ahead

  • @messinessi6372
    @messinessi6372 Před rokem

    വളരെ നന്നായി 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ratheeshkonni4306
    @ratheeshkonni4306 Před 3 lety +5

    👍👌👌👌

  • @emilianna4421
    @emilianna4421 Před 2 lety +5

    I will try...😋

  • @sujisKitchen2020
    @sujisKitchen2020 Před rokem

    Very good 👌 thanks 🙏🙏

  • @muzammiluk1747
    @muzammiluk1747 Před rokem

    Makkal poli🥰🥰

  • @beenakuriakose525
    @beenakuriakose525 Před 3 lety +3

    Super ....Very...very..thanks

  • @maheshmambra8530
    @maheshmambra8530 Před 2 lety +1

    Supper❤

  • @vinayanchandran1778
    @vinayanchandran1778 Před 3 lety +1

    മുന്തിരി വൈൻ അയച്ചു തന്നതിന് നന്ദി ... ഉണ്ടാക്കി നോക്കിയിട്ടു പറയാ ട്ടോ...👍

    • @kichuskitchen5012
      @kichuskitchen5012  Před 3 lety

      ഞാൻ ആർക്കും അയച്ചു കൊടുത്തിട്ടില്ലല്ലോ പിന്നെ എന്തിനാണ് സഹോദരാ ഇങ്ങനൊരു കമന്റ് ?😢😢😢

    • @abubaker8866
      @abubaker8866 Před 2 lety

      @@kichuskitchen5012 I

    • @aneeshmayithara98
      @aneeshmayithara98 Před 2 lety

      മറുപടി പറ

  • @georgemathew1002
    @georgemathew1002 Před 3 lety +8

    പഞ്ചസാര ശരീരത്തിന് ഹാനികരം. ബ്രൗൺ ഷുഗർ or chemical ഇല്ലാത്ത sarkarayo use cheyyam

  • @AnnaSebastianhere
    @AnnaSebastianhere Před 3 lety +2

    Good presentation ,Jada illatha nadan kutty

  • @bobbykuruvilla2633
    @bobbykuruvilla2633 Před 8 měsíci +1

    വളരെ നല്ല അവതരണം .....