Homemade Red Wine |How To Make Wine At Home|Wine Recipe Malayalam
Vložit
- čas přidán 29. 11. 2022
- Hello Dear Viewers,
Welcome to the new episode of SAMANWAYAM
I am going to show you how to make #വൈൻവീട്ടിൽഉണ്ടാക്കാം #redwineathome. This is a perfect recipe, which can follow very easily. I always follow this method for making #winemakingvideo . We can also use dry grapes if we want for the process #winemakingathomemalayalam . The wine using dry grapes is more powerful and extra strong . the video is available in my channel .
Whether red wine has any prominent health benefit is still a debatable issue. However, studies have shown that consuming a moderate amount of red wine, which has an alcohol content of 12% -15% on a daily basis helps in the prevention of a number of diseases including heart disease.
Too much consumption of wine can be detrimental to health. On the other hand, too little of it would not give you the benefits usually enjoyed by the moderate drinkers.
Red wine contains powerful antioxidants, and many sources claim that drinking it has health benefits.
#samanwayam
#grapewinerecipemalayalam
#howtomakewineathome
#homemadewinerecipe
#easygrapewinerecipe
#redwinemakingathome
#redwinemakingathomemalayalamvideo
#munthiriwinerecipe
#munthiriwinerecipeinmalayalam
#wineveettilundakkam
Health benefits of Red wine
------------------------
According to a 2018 study, although notably there are no official recommendations around these benefits, drinking red wine in moderation has positive links with:
cardiovascular disease
atherosclerosis
hypertension
certain types of cancer
type 2 diabetes
neurological disorders
metabolic syndrome
1.RED WINE MAKING AT HOME (UNAKKA MUNDIRI ) : • How Make Wine At Home|...
2. GREEN GRAPE WINE : • 28 ലക്ഷം രൂപയുടെ വൈൻ😱|...
3. PINEAPPLE WINE : • How To Make Pineapple ...
4. KANTHARI WINE : • കാന്താരി വൈൻ|വണ്ണംകുറയ...
5.FRUIT SOAKING : • Fruit Soaking | How to...
6.FRUIT SOAKING CROWN PLAZZA: • Cake Mixing Ceremony W...
7.PLUM CAKE MAKING : • How To Make Plum Cake ...
😍😘🥰
For Enquires and Collaboration: samanwayamusha@gmail.com
Ingredients for making Wine At Home| Red Wine Making Malayalam| Black grapes Wine
| Easy Wine Recipe| Authentic Wine recipe malayalam
-------------------
Fresh black grapes- 5 kg
sugar_ 3.5 kg
Yeast - 3 small bottle ( approximately 9 gms}
Water - 1.5 lit
wheat - 1/2 kg
thathiri poo Woodfordia fruticosa - 300 gm
Queries Solved
-------------------------
munthiri wine
grape wine Making process video with English subtitles.
wine making
wine making at home
wine making at home Malayalam
wine making Malayalam
wine
wine recipes in Malayalam
wine preparation Malayalam
wine making
wine recipe
wine making process
wine making process at home
wine for dry fruits soaking
wine grape
samanwayam
how to make wine at home
how to make wine at home malayalam
how to make wine at home the easy way
how to make wine at home with yeast
home made wine
home made wine making
home made wine recipe
home made wine malayalam
home made wine from grape
HOW TO MAKE HOMEMADE WINE
how to make homemade wine from grape
how to make homemade wine from raisins
how to make homemade wine malayalam
how to make homemade wine at home
how to make homemade wine easy
how to make homemade wine without alcohol
grape wine Malayalam
grape wine making
grape wine recipe
grape wine recipe Malayalam
grape wine making at home
grape wine in 21 days
grape wine making at home in Malayalam
grape wine after 21 days
red wine making
red wine making at home malayalam
red wine
red wine recipe
red wine benefits
red wine for plum cake
how to make red wine
how to make red wine for plum cake
how to make grape wine recipe
how to make black raisin wine
how to make red wine at home
how to make red wine
red wine making at home
red wine making easy recipe
മുന്തിരി വൈൻ
sweet homemade wine
how to prepare simple grape wine
black raisins wine
raisins wine making at home
black raisin wine recipe
black raisin wine recipe in Malayalam
how to make black raisin wine
dry black raisin wine recipe
benefits of wine
benefits of wine drinking
benefits of wine in Malayalam
benefits of wine for skin
munthiri wine malayalam recipe
munthiri wine Malayalam
munthiri wine
munthiri wine recipe
munthiri wine undaakunna vidham
munthiri wine making
munthiri wine undaakunna vidham Malayalam
munthiri wine engane undakkam
munthiri wine making Malayalam
munthiri wine undakunnathu engane
Veenju
Veenj
Munthiri veenj
red vine
vine
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. CZcams: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.in/profile/8b10a...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com
താതിരി പൂ ഇട്ടു വൈൻ ഉണ്ടാക്കിയാൽ പെടക്കും മാഷെ .വിൽക്കാൻ ശ്രമിച്ചാൽ പണി കിട്ടുംട്ടോ .
ക്രിസ്മസ് , ന്യൂ ഇയർ അടിച്ചുപൊളിക്കാൻ ഒരു പെട വൈൻ . നോക്കിക്കേ ആവശ്യമുള്ളവർ മാത്രം ഉണ്ടാക്കിയ മതി കേട്ടോ . ഞാൻ ഒരിക്കലും പ്രോസ്താഹിപ്പിക്കില്ല .
പക്ഷെ ക്രിസ്മസ് , ന്യൂ ഇയർ ആഘോഷങ്ങൾക്ക് , കേക്ക് ഉണ്ടാക്കാൻ വൈൻ വേണം . അന്നമ്മ അത് തരാതെ ഇരിന്നിട്ടു കാര്യം ഇല്ല .
നാലുതരം വൈൻ നമ്മുടെ ചാനലിൽ ഉണ്ട് കേട്ടോ . ആവശ്യമുള്ളവർ നമ്മുടെ ചാനലിൽ ഒന്ന് നോക്കണേ
സ്നേഹത്തോടെ
നിങ്ങളുടെ
അന്നമ്മ
1.RED WINE MAKING AT HOME (UNAKKA MUNDIRI ) : czcams.com/video/Jfo2ltnwNkY/video.html
2. GREEN GRAPE WINE : czcams.com/video/EMewZJCC9k4/video.html
3. PINEAPPLE WINE : czcams.com/video/2oUAyPT9Wfw/video.html
4. KANTHARI WINE : czcams.com/video/oT10A1o1PG0/video.html
5.FRUIT SOAKING : czcams.com/video/Gh1LorkYb5g/video.html
6.FRUIT SOAKING CROWN PLAZZA: czcams.com/video/nJOhZy2Zp7Y/video.html
7.PLUM CAKE MAKING : czcams.com/video/drf-Ki31II0/video.html
A
@christy നന്ദി
Cheachi wine porath kodukkoh enik venam ayirunnu
@prijitharajpvjithamani2341 കൊടുക്കുന്നില്ല.
മുന്തിരി വൈന് കണ്ടപ്പോൾ കൊതി വന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ വേറെ ലെവൽ
പോരേ x - Mas കഴിഞ്ഞ്
സൂപ്പർ ❤️❤️❤️👍👍👍
കൊള്ളാം set ആയി നന്നായിട്ടുണ്ട്
Hi dearസ്നേഹം, സന്തോഷം - ചാനലിൽ വന്ന് video കണ്ടതിൽ നന്ദിയറിയിക്കുന്നു .. നമ്മുടെ ഈ പേജ് സബ്സ്റൈബ്ചെയ്ത് കൂടെയുണ്ടാകണം കേട്ടോ..
പല വിഷയങ്ങളിലായി ഒത്തിരി videos ഉണ്ട്. ചാനലിൽ - സപ്പോർട്ട് ചെയ്യാൻ മടിക്കരുതേ....
സ്നേഹത്തോടെ
അന്നമ്മ
മുന്തിരി വൈൻ കിടു ആയിട്ടുണ്ട്.. കുറച്ചു മിച്ചം വെച്ചേക്കണേ.. വിരുന്നു കാരി ആയിട്ട് വന്നാൽ ഒരു കട്ടൻ ചായ പോലെ മതി.. നന്നായിട്ട് വൈൻ ഉണ്ടാക്കി.. ഉണ്ടാക്കുന്ന രീതി നന്നായിട്ട് പറഞ്ഞു തന്നു.. പക്ഷേ..ട്രൈ ചെയ്യാൻ ക്ഷമ ഇല്ല.. അന്നാമോ.... നല്ലൊരു വീഡിയോ. ഇനിയും ഇതുപോലുള്ള അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു..
My dear,
സുപ്രഭാതം,സ്നേഹം, സന്തോഷം,
നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ ഫോളോ ചെയ്യാൻ മറന്ന് പോകലെട്ടൊ..
ഒത്തിരി സ്നേഹത്തോടെ.. അന്നമ്മ
അങ്ങനെ വൈൻ ഉണ്ടാക്കാൻ പഠിച്ചു ഇത് എങ്ങനെ ഉണ്ടാക്കണം എന്ന് ചോദിക്കാൻ വിചാരിച്ചത് ഉള്ളു അതാണ് അന്നമ്മ സൂപ്പർ മോളെ
ഒത്തിരി സ്നേഹം
ചേച്ചി, അടിപൊളി music ആണ് vedio വരുമ്പോൾ. 👍👍👍
നന്ദി dear
അടിപൊളി 😍😍😍😍😍👌👌👌
സ്നേഹം dear
Polichutto chakkare looks soo good wine 🍷 kidu anutto enikoode vachekkane irikkumthorum veeryam koodum 😋😋🤗❤️Love from here ❤️🙏🏼
എടുത്തിട്ടില്ല.
Super
thank you So Much
ക്രിസ്മസിന് ചെയ്യാൻ പറ്റിയ കിടിലൻ വൈൻ റെസിപ്പി
Yes dear perfect ആണ്
Thanks chechi
My dear,
സുപ്രഭാതം,സ്നേഹം, സന്തോഷം,
നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ ഫോളോ ചെയ്യാൻ മറന്ന് പോകലെട്ടൊ..
ഒത്തിരി സ്നേഹത്തോടെ.. അന്നമ്മ
Chechikuttyeiiii Njan Undakkitind Ipo Pakuthi Paruvame Aayollu... Nokanam Inim Pinne Kure Kariyangal Sredhikkan Pattiyilla Ini Undakkumbo Sredhikkam👍❤️
Yesdear .. നമ്മുടെ ചാനലിൽ 5 wine ഉണ്ട്
Super chechi
സുപ്രഭാതം
Eniku vennam😋
അനക്ക് ഹറാം.
🤩🤩
നിറഞ്ഞ സ്നേഹം dear
അടിപൊളി അന്നമ്മേ 🥰
ചങ്കേ
@@SAMANWAYAMofficial അന്നമ്മയെ കാണാൻ ആഗ്രഹം ഉണ്ട്.. 🥰
കാണാല്ലോ...
Red wine 😋😋😋😋
Yes dear
Pedachu muthe ❤️
ha dear
Enikum😌
ഊഹും.
അന്നമ്മോ! താതിരിപ്പൂവൊക്കെ ഭയങ്കര കിക്കാ കേട്ടോ.
Wine അല്ലേ...
അങ്ങനെ അന്നമ്മ വൈൻ ഉണ്ടാക്കാനും പഠിപ്പിച്ചു തന്നു. Ummmaaaa. അന്നമ്മോ പൊളി
ജ്ജ് കഴിക്കണ്ടാട്ടാ..
@@SAMANWAYAMofficial ഞമ്മക്ക് അത് പറ്റൂല പൊന്നോ 😂
ഞാനും കുടിക്കാറില്ല.
@@umaibanthahir9470😢😢😢
❤
Hi mam I need thadhari poo venum mam
🥰
dear
super
My dear,
സുപ്രഭാതം,സ്നേഹം, സന്തോഷം,
നല്ല വാക്കുകൾക്കും സപ്പോർട്ടിനും നന്ദി..
ഇനിയും നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകണം.. ചാനൽ ഫോളോ ചെയ്യാൻ മറന്ന് പോകലെട്ടൊ..
ഒത്തിരി സ്നേഹത്തോടെ.. അന്നമ്മ
❤️
സുപ്രഭാതം
🍷🍷🍷
Hi dearസ്നേഹം, സന്തോഷം - ചാനലിൽ വന്ന് video കണ്ടതിൽ നന്ദിയറിയിക്കുന്നു .. ചാനൽ സബ്സ്റൈബ് ചെയ്ത് കൂടെയുണ്ടാകണം കേട്ടോ..
പല വിഷയങ്ങളിലായി ഒത്തിരി videos ഉണ്ട്. ചാനലിൽ - സപ്പോർട്ട് ചെയ്യാൻ മടിക്കരുതേ....
സ്നേഹത്തോടെ
അന്നമ്മ
Hloo amma🥰🥰❤️❤️😘😘😘
Yes baby
wine undaakan wechu pakshe oru kashayathinte manam
അന്നമ്മ ചേച്ചിനെ ഇന്ക് ഭയങ്കര ഇഷ്ട്ടായി 🥰ചേച്ചീടെ വീട് എവിടെയാണ്.....
പാലക്കാട് ആണ്.
Hi dearസ്നേഹം, സന്തോഷം - ചാനലിൽ വന്ന് video കണ്ടതിൽ നന്ദിയറിയിക്കുന്നു .. ചാനൽ സബ്സ്റൈബ് ചെയ്ത് കൂടെയുണ്ടാകണം കേട്ടോ..
പല വിഷയങ്ങളിലായി ഒത്തിരി videos ഉണ്ട്. ചാനലിൽ - സപ്പോർട്ട് ചെയ്യാൻ മടിക്കരുതേ....
സ്നേഹത്തോടെ
അന്നമ്മ
ചേച്ചി .... ഈന്തപ്പഴം , മുന്തിരി,ഉറുമാമ്പഴം ഇവ ചേർത്ത് വൈൻ ഉണ്ടാക്കാമോ?പഞ്ചസാര ചേർക്കാതെ വെല്ലം ചേർക്കാമോ
ഉണ്ടാക്കിയിട്ടില്ല .. dear.
എന്നാപ്പിന്നെ അരകൈ നോക്കാം അന്നമ്മോ ❤❤
പിന്നല്ലാതെ
2 days aay wine ittit maduram koodi poi nth cheyyan sadikum
Plz help
👌👌👌👌😀😀😀.. ക്രിസ്മസ് നുള്ള സാധനമായല്ലോ.
എവിടന്ന് .. ഇനി എന്തൊക്കെ വേണം..
@@SAMANWAYAMofficial 😊😀👌👌.. Yaa..
Hello oru cheriya doubt.
ഈർപ്പം കളയുന്നതിനായി ഉണക്കി തുടച്ചു ഒക്കെ എടുത്തിട്ട് അതിലേക്കു വീണ്ടും വെള്ളം ചേർക്കുമ്പോൾ same effect തന്നെ ഉണ്ടാകില്ലേ ?
എന്താ ഇതിനു മാത്രം reply ഇല്ലാത്തത്
Heyy
Njnum wine undaki. 28 days kazhinj filtration cheyyan Nokumbo grapes nte mukalim oru puzhu. Ed normal ano?
no aa wine kedai taste chelepo vethyasam illayirikum
ningal undakiya wine in oru kashayathinte smell undo
Egg white use ചെയ്യുന്നതാണോ അല്ലാത്തതാണോ നല്ലത്?
Egg white തെളിയാനാ..
Hey dear,
എങ്ങനെ വീഡിയോ ഇഷ്ടമായോ? എന്നാ പിന്നെ നമ്മുടെ സമന്വയം എന്ന page ഫോളോ ചെയ്ത് വണ്ടിയിലോട്ട് കയറിക്കോeന്ന.. ഒത്തിരി വിഷയങ്ങൾ, കിടിലൻ വീഡിയോകൾ ,മാസ് റെസിപ്പികൾ എല്ലാം ഉണ്ട്...
ok അല്ലേ?
അന്നമ്മ ..
🙋🏾♀️
dear,
നല്ലൊരു ദിവസം ആശംസിക്കുന്നു...
നല്ല വാക്കുകൾക്ക് നന്ദി സ്നേഹം സന്തോഷം.
കൂടെയുണ്ടാകണേ .. സബ്സ്റൈബ് ചെയ്യാൻ മറന്ന് പോകരുത്ട്ടോ...
സമയം പോല നമ്മുടെ ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കണേ..
അന്നമ്മ
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
നിറഞ്ഞ സ്നേഹം
Aunty adipoli 😍
Thank you Mole
@@SAMANWAYAMofficial 😍🥰🤩😻❤❤
Location and availability
വിൽക്കാനല്ല
Maduram koodiyal entu cheyum
ഈ അളവ് തെറ്റില്ല
@@SAMANWAYAMofficial njan already ittu pakshe maduram koodi.
അപ്പൊ ഇനി ഒന്നും ചെയ്യാൻ പറ്റില്ല.ഞാൻ 5 wine നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട് .. എല്ലാംok ആണ്.
പുതിയത് വേറെ ഉണ്ടാക്കിയിട്ട് മധുരം നന്നായി കുറച്ച്, output കിട്ടുമ്പോ ഇതുമായി mix ചെയ്യൂ..
dear,
ഒത്തിരി സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് - ഇനിയും കൂടെ ഉണ്ടാകണേ .നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ..
അന്നമ്മ.
ഞാൻ വലിയ വാറ്റ്കാരൻ ആയിരുന്നു അതുകൊണ്ട് എന്നെ പോലീസ് പിടിച്ചു😅😅😅😅
Molu nmk oru video cheym patumo annamaa
പറ്റുമല്ലോ insta യിൽ Contact ചെയ്യു
Chechy eth 1 litter okek athra aavum rate?
അറിയില്ല
സൂര്യൻ അറിയാതെയെങ്ങാനും ഉദിച്ചുപോയാൽ അന്നത്തെ ഇളക്കൽ മാറ്റിവെക്കാം അല്ലേ?
കമ്പ് കഴുകീട്ടു ഉണക്കിയാൽ പോരെ?
Njan chodhikum enik thanne pattu ille avide vannu adichond porum ... Annammede kali ee nathoonod manda
നീ കിറുങ്ങി കിടന്നിട്ട് വേണം പാവം എൻ്റെ ആങ്ങളയും ആമിയും കഷ്ടപ്പെടാൻ
നല്ല പഴുത്തത് pattumo
Yes
കുട്ടിയെ ഒരു ഗ്ലാസ്😋😎
തരൂല്ല
😄😄😄 പണ്ട് കാന്താരി വൈൻ 2 പേർക്ക് കൊടുത്തില്ലെ. അവരെ പിന്നെ കണ്ടോ😀😀😀😀
ഇവിടെ ഉണ്ടേ
കാതിരിപൂ ഞങ്ങടെ നാട്ടിൽ കിട്ടുന്നില്ല bro, wat to do?
താതിരി പൂ... എല്ലാ അങ്ങാടി കടകളിലും കിട്ടും.
@@SAMANWAYAMofficialനഹിഹേ ഇടപ്പള്ളി മേം
ആയുർവേദ കടകളിൽ കിട്ടും.. തൃപ്പൂണിതറേ നോക്ക്
@@SAMANWAYAMofficial ഒകെ
Ende Annammo ethu adichal kirungo
കിറുങ്ങണം.
@@SAMANWAYAMofficial 😂😂
@@SAMANWAYAMofficial pampavanjal mathi
എന്താ പ്രോസസ്സ് full kanikaje?? 🤔കാണുമ്പോൾ ഉള്ള ഫീൽ വേറെ ആണ്. ഭരണി തുറക്കുന്നതും ഇളക്കുന്നതും ഒന്നും കാണിച്ചില്ലല്ലോ🙁🙁
ചിലപ്പൊ പണി കിട്ടും. പേടിച്ചിട്ടാ ..
ഒരു ചോദ്യം.... പച്ച വെള്ളം തൊട്ടാൽ പുഴു വരുമെന്ന് പറഞ്ഞു
തിളപ്പിച്ച് ആറിയ വെള്ളത്തിൽ പുഴു വരില്ല??
ഇല്ലാ എന്നാണ് അനുഭവം.
@@SAMANWAYAMofficial തിളപ്പിച്ച വെള്ളം ചേർക്കുമ്പോ എന്തു മാറ്റം ആണ് പച്ചവെള്ളതിനേക്കാൾ ഉള്ളത് എന്നൊന്ന് പറഞ്ഞു തരൂ
@@SAMANWAYAMofficialഎങ്കിൽ പിന്നെ തിളപ്പിച്ച് ആറിയ വെള്ളത്തിൽ കഴുകിയാൽ പോരെ എല്ലാം???
Hi. Sugano?
Yes dear
താത്തിരി പൂവോ ?
താരിരി
സുപ്രഭാതം ,സ്നേഹം,
സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ..
ഒത്തിരി സ്നേഹത്തോടെ
അന്നമ്മ
*ഇത് ഇണ്ടാകാൻ പടിക്കില്ലേലും എങ്ങനെ എങ്കിലും ഒന്ന് കുടിക്കണം എന്ന് ആഗ്രഹം മാത്രമേ എനിക്ക് ഉള്ളു* 😌
ആഹാ.. ഇവിടെ ഒക്കെ ഉണ്ടായിരുന്നോ?
അപ്പൊ തിളപ്പിചാറിയ വെള്ളം വേണ്ടേ
Open aakiyo
Yes
എനിക്ക് കഴിഞ്ഞ പ്രാവശ്യം തന്നെ തരാന്ന് പറഞ്ഞിട്ട് തന്നില്ല😢
പെണ്ണേ നീ വാ ... തരാം ..
Ippale aadi aadi aanallo samsarikkana
ആണോ? കുടിക്കാതെ എങ്ങെനെയാ മാഷേ ആടുക?
@@SAMANWAYAMofficial 🤣, veruthe oru praasathin paranjatha, kuppi potticho ?
@@SAMANWAYAMofficial njangal ndaaki grape wine, innale pottichu .. ✌️✌️
Yes.. best one.
P
രണ്ട് / മൂന്ന് ' വൈൻ അടിച്ചാണ് വീഡിയോ ചെയ്ത് തെന്ന് തോന്നുന്നു.😂
Annammoo thonach enn alla thodach ennalle😂😂😂 kuttam paranjathalla kettoo
പെട്ടന്ന് പറയുമ്പോ തെറ്റുന്നതാണ
വീഡിയോ ഇഷ്ടമായോ? ഇതുപോലെ കിടിലൻ വിഭവങ്ങൾ നമ്മുടെ ചാനലിൽ ഉണ്ട് .. പ്രകൃതിയോട് ചേർന്ന് നിന്നുള്ള ഒത്തിരി കിടിലൻ കാഴ്ചകളുമായി സമന്വയം ഉണ്ട് ട്ടോ. ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ സപ്പോർട്ട് മറക്കാതെ ഒന്ന്ചെയ്യണേ..
സ്നേഹത്തോടെ
അന്നമ്മ.
Subscribe okke enne cheythu sthiram kanunna alu thannaya video ellam adipoliyalla sadharanakkarkk engana vibhavangal ondakkam vtl sadhanam vach ellam adipoli thannaya
Love you dear
😂😂😂😂
എന്തിനാ കറുകപ്പട്ടയുടെ കമ്പിട്ട് ഇളക്കുന്നത് . സാധാരണ മരത്തിന്റെ തവിയല്ലേ ഇട്ടളക്കുന്നത്
ഇത് കറക്ട് ആയ രീതി. ആപ്പിൾ/മേപ്പിൾ/കറുവേപ്പില മരം തന്നെ നല്ലത്
@@SAMANWAYAMofficial എന്താ അതിന് പ്രത്യേകത 🤔🤔🤔
ഉണ്ടാകാതെ ഇരിക്കില്ല.
@@SAMANWAYAMofficial ohhh സന്തോഷം..
സുപ്രഭാതം ,സ്നേഹം,
സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ സബ്സ്റൈബ് ചെയ്യാൻ മറക്കരുത് കേട്ടോ..
ചാനലിൽ ഒന്ന് കയറി നോക്കണേ... 400 + videos ഉണ്ട് കേട്ടോ..
ഒത്തിരി സ്നേഹത്തോടെ
അന്നമ്മ
തരില്ല എന്നങ്ങനെ ഒറ്റവാക്ക് പറയല്ലേ മോളെ.
ഒരു ഗ്ലാസ് pls.
തരൂല്ല പൊന്നേ, ഗോതമ്പ് ഉണ്ട തിന്നാൻ വയ്യ
Ok. അന്നമ്മാമ്മച്ചിയോട് പിണങ്ങിയത
പിണങ്ങല്ലേ
വെള്ളത്തിന്റെ അംശം ഉണ്ടങ്കിൽ പുഴു വരും എന്ന് പറഞ്ഞിട്ട് വെള്ളം ഒഴിക്കു ന്നുണ്ടല്ലോ 😂
തിളപ്പിച്ച് ആറിയ വെള്ളം
P
P
P
Urq
കുഴിച്ചിട്ടിട്ട് വളം ഇടണോ?
മറുപടി അർഹിക്കുന്നില്ല.
@@SAMANWAYAMofficial അങ്ങിനെ പറയലെ ഗയിസ്
P