🍷കുക്കർ ഉണ്ടോ? വെറും 3 ദിവസം കൊണ്ട് ഒരു കിടിലൻ വൈൻ, വെറും 75 രൂപയ്ക്ക് | grape wine| Wine recipes

Sdílet
Vložit
  • čas přidán 16. 12. 2023
  • #wine
    #winerecipeinmalayalam
    #lowcost
    #620
    Note: ഈ വീഡിയോയിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നില്ല. Consumption of alcohol is injurious to health.
    Instant Dry Yeast - amzn.to/3bz88CF
    Pineapple wine - • 🍷Xmas special wine ||p...
    Grape wine - • Home Made Wine | ഞാൻ ...
    Passion fruit wine - • 😋വൈൻ എളുപ്പത്തിൽ തയ്യ...
    Chikkus Dine Cake Recipes - • CAKE RECIPES
    Baking Class - • Baking class-5|വരൂ Ca...
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Mud cake - • 5 ⭐ hotel ലെ Mud cake ...
    Cake baking tips and tricks - • Baking Class 1| Baking...
    Amazon link
    ------------------
    Vanhouten Dark Chocolate - amzn.to/3NmU9ng
    Vanhouten Milk Chocolate - amzn.to/3p33BTx
    White pan used in the video - Non Stick Pan - amzn.to/3rqn2H9
    Oregano seasoning - amzn.to/3KDJUbP
    Instant Dry Yeast - amzn.to/3bz88CF
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
    Ingredients
    *
    Grapes - 1/2 Kg.
    Water - 3 Cup (750 ml)
    Sugar - 1 3/4 Cup (400 gm)
    Cardamom - 3 Nos.
    Cloves - 3 Nos.
    Cinnamon
  • Jak na to + styl

Komentáře • 224

  • @chikkusdine
    @chikkusdine  Před 7 měsíci +28

    ക്രിസ്തുമസ് ഇങ്ങു എത്താറായല്ലോ, വൈൻ ഇല്ലാതെ എന്ത് ക്രിസ്തുമസ് അല്ലേ? ഇപ്രാവശ്യം വൈൻ ഒന്നും ഉണ്ടാക്കിയില്ലല്ലോ, കടയിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുമല്ലോ എന്ന് കരുതി ആരും വിഷമിക്കേണ്ട. നല്ല അടിപൊളി വൈൻ വെറും മൂന്നു ദിവസം കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതോ വളരെ കുറഞ്ഞ ചെലവിൽ, വെറും 75 രൂപയ്ക്ക് ഒന്നേകാൽ ലിറ്റർ വൈൻ.
    ക്രിസ്തുമസ് ദിനം പ്രാർത്ഥനയുടെയും, ഭക്ഷണത്തിന്റെയും സന്തോഷത്തിന്റെയും കൂടിച്ചേരൽ ആണല്ലോ. വീഞ്ഞ് അതിനെ കൂടുതൽ മധുരതരമാക്കുന്നു. ഓരോ ഗ്ലാസിലും ക്രിസ്തുമസ് ആശംസകൾ നിറയട്ടെ. Happy Christmas to all my dears🎄🎁🎅
    Note: ഈ വീഡിയോയിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നില്ല. Consumption of alcohol is injurious to health.

    • @rohithrayan8902
      @rohithrayan8902 Před 7 měsíci

      ചേച്ചി plum കേക്ക് recipe കണ്ടു. കേക്ക് ഉണ്ടാക്കി എത്ര ദിവസം വരേ ചിത്ത അകത്തെ ഇരിക്കും..... പിന്നെ ഒരു കാര്യം കൂടെ 2cake ഉണ്ടാകാൻ bater ready ആക്കിട്ടു.... ഒന്ന് കഴിഞ്ഞു അടുത്തത്... Bake ചെയ്യാൻ എടുത്താൽ..... പൊടി ഇരുന്ന് പൊങ്ങി പോകോ

    • @rohithrayan8902
      @rohithrayan8902 Před 7 měsíci

      Pls replay me

    • @anuvindav8675
      @anuvindav8675 Před 7 měsíci

      എനിക്ക് ചേച്ചിയുടെ ഫോൺ നമ്പർ തരുമോ

    • @sahalsinan9135
      @sahalsinan9135 Před 7 měsíci

      Room temperature l vekkaamo

    • @DivakaranKathirottil-lm9pt
      @DivakaranKathirottil-lm9pt Před 6 měsíci

      ADIPOLI.VAYNE.

  • @shailajaravindran7413
    @shailajaravindran7413 Před 7 měsíci +1

    Worth watching...Always positive vibes ..Chikkus Dine undenkil paachakam Vishwastam , Rasakaram .....Thanks for sharing. Love you ❤❤❤ Merry Christmas.

  • @cubemaster7713
    @cubemaster7713 Před 7 měsíci

    Haii Chechi,
    Njan undakki, its really very nice. We loved it sooo much. Thank u chechi❤

  • @user-jw3mt6iv8h
    @user-jw3mt6iv8h Před 7 měsíci

    Super wine recipe
    Najan grapes vagi vahekkuvayirunnu
    Ennu thanne undkkum.
    Thankyou dear ❤️❤️❤️.

  • @user-jh9em1se2u
    @user-jh9em1se2u Před 7 měsíci

    ചേച്ചി...ഞങ്ങൾ ഉണ്ടാക്കി അടിപൊളി വൈൻ...thank u for this easy recipe ❤️

  • @AjithKumar-le2dz
    @AjithKumar-le2dz Před 7 měsíci +1

    ഞാനും ഉണ്ടാക്കി അടിപൊളി.
    മുൻപ് പല രീതിയി ലും ഉണ്ടാക്കി . വിജയിച്ചില്ല.
    ഒരു പാട് നന്ദി.

  • @Eliz1521
    @Eliz1521 Před 7 měsíci +1

    Molde birthday kku Reshmi yude Belgium chocolate cake ( without whipping cream) chocolate cup cake ellam njaan undaaki ketto ellam sooper aayirunnu..Will send u pics .thank u sooo much Reshmi ❤❤❤

  • @arunimaanil8817
    @arunimaanil8817 Před 6 měsíci

    ഞാൻ ആദ്യമായി ചിക്കൂസ് വീഡിയോ കണ്ട് വൈൻ ഉണ്ടാക്കിയല്ലോ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰thankuuuuu👍

  • @rubybiju3616
    @rubybiju3616 Před 7 měsíci

    Adipoli super.wine recipe elle ennorthirikuvarunnu.easy Technics amazing.hatsoff you 🎉❤😊

  • @RaghavRatheesan
    @RaghavRatheesan Před 7 měsíci +1

    ഞാൻ ഉണ്ടാക്കി super ayi thank you

  • @gitasuresh6872
    @gitasuresh6872 Před 7 měsíci

    Best recipe. It came out soo well. Thank you so much

  • @bitanayar6598
    @bitanayar6598 Před 7 měsíci +1

    എന്റെ മോൻ പറഞ്ഞു കൊണ്ടിരിക്കുവാ വൈൻ ഉണ്ടാക്കാൻ ഇനി സമയമില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. ഇത് എന്തായലും try ചെയ്യണം. Thanks Rashmi. ഞാനും Rumatology patient ആയതു കൊണ്ട് എനിക്കും ഒരു പാട് എരിവും ഒന്നും പറ്റില്ല. Super wine 🍷

  • @dhanya1877
    @dhanya1877 Před 7 měsíci

    I have tried this recipe and was really good. 🎉
    Thanks for the recipe

  • @lijijohnson7371
    @lijijohnson7371 Před 7 měsíci

    ഞാനും ഉണ്ടാക്കി 😋പൊളിസാധനം!
    Eggless plum cake ഉം ഉണ്ടാക്കി.👍👍

  • @jennyjosephmallappally9378
    @jennyjosephmallappally9378 Před 7 měsíci +1

    Chechy ❤❤Thank u for this recipe ❤❤ee Christmas nu Reshmi Chechy de vine and plum cake 🎉🎉

  • @abhinavkrishna3445
    @abhinavkrishna3445 Před 7 měsíci

    Super,adipoli, enthayalum undakkum ❤❤

  • @molusaju03
    @molusaju03 Před 7 měsíci

    Njn undakki... Nallathanu... Thank you🥰

  • @abaanvlogs333
    @abaanvlogs333 Před 7 měsíci +2

    Rose 🍇 aanegil oru cheriya pics beetroot ettaal mathi cooker il adupaathu vekkumbol.nalla colour kittum

  • @LifeTone112114
    @LifeTone112114 Před 6 měsíci

    Adipoly ❤️❤️ഇങ്ങനെ ഒന്ന് try ചെയ്യും

  • @haseebshizin6168
    @haseebshizin6168 Před 6 měsíci

    അടിപൊളി ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @nishanarayanan5443
    @nishanarayanan5443 Před 7 měsíci +2

    Super 🥰.. ഇനി കടയിൽ നിന്നും ഒന്നും വാങ്ങേണ്ട എന്നുള്ള ഗുണവും ഉണ്ട്.. വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാമല്ലോ ചെലവ് കുറഞ്ഞ രീതിയിൽ.. Thank you Dear 🥰🥰🥰♥️..

  • @manjushibu1141
    @manjushibu1141 Před 5 měsíci

    Thank you so much mam..Actually I want to make the wine but this easy wine recipe surely I will try..Thank you so much chechy.
    God bless you ❤

  • @amaldass1141
    @amaldass1141 Před 7 měsíci

    Thank you Chechi tastiest Wine recipes super ❤❤❤👌👌👌👌

  • @sebanfooty
    @sebanfooty Před 7 měsíci

    Super recipe.thank you very much

  • @karthikasuresh4573
    @karthikasuresh4573 Před 7 měsíci

    ഹായ് ചേച്ചി, എത്ര എളുപ്പത്തിൽ വൈൻ ഉണ്ടാക്കാം അല്ലേ. സൂപ്പർ താങ്ക്യൂ ചേച്ചി 🙏🏻😄👍💝❤️

  • @binduvsvs
    @binduvsvs Před 7 měsíci +1

    Thank u very much,❤

  • @Thespices123
    @Thespices123 Před 7 měsíci

    ഉറപ്പായും ഉണ്ടാക്കും... ഇന്ന് മുന്തിരി വാങ്ങാൻ പറഞ്ഞിട്ടുണ്ട് 😊😊

  • @bincyfebin9746
    @bincyfebin9746 Před 7 měsíci

    Thanks chechi

  • @dineerasharif8362
    @dineerasharif8362 Před 5 měsíci

    I made wine with ur recipe. It was very tasty. Thanks for ur fantastic innovation 🙏

  • @kallayilsreekumar7407
    @kallayilsreekumar7407 Před 6 měsíci

    Made, wine came out well kept for ageing and to mature and clear

  • @surabhis1094
    @surabhis1094 Před 7 měsíci

    ഞാൻ ആദ്യമായിട്ടാ cake ഉണ്ടാക്കുന്നെ ഞാൻ ഈ ചാനൽ നോക്കിയ plum cake ഉണ്ടാക്കിയത്. Thanks

  • @anuramesh525
    @anuramesh525 Před 7 měsíci

    Super grape wine recipe, dear chechi, njan theerchayaayum undaakkum, chechi!🥰😍🤗🤗♥️💖

  • @saraswathiammakr1786
    @saraswathiammakr1786 Před 7 měsíci

    Happy christmas and happy new year resmi and family

  • @syamanihara7494
    @syamanihara7494 Před 7 měsíci +1

    I will definitely try this🥰

  • @swapnamartin8927
    @swapnamartin8927 Před 7 měsíci

    Thank you 🎉

  • @sajinapv5230
    @sajinapv5230 Před 7 měsíci

    Thanks chechi❤

  • @menakap6849
    @menakap6849 Před 6 měsíci

    Super ayitund 🥰🥰🥰

  • @rinisarahjean
    @rinisarahjean Před 7 měsíci +2

    Mam trivandrum Mathew's Cake recipe cheyyumo (rich moist soft chocolate with vanilla buttericing, icing is covered only on top of the cake) it's really delicious 😋

  • @priyadarshini96
    @priyadarshini96 Před 7 měsíci +2

    സൂപ്പർ chechi

  • @shijok1654
    @shijok1654 Před 7 měsíci

    Nannum unddakkyy same so nice Thanks total 4 Day's

  • @bibinatinu8467
    @bibinatinu8467 Před 5 měsíci

    Njan undaki super

  • @nimshamol8820
    @nimshamol8820 Před 7 měsíci

    Thank you ❤❤❤

  • @fousiyafaizal6304
    @fousiyafaizal6304 Před 7 měsíci

    Wow adipoli 👌👌👌👌👌👌❤

  • @mayamahadevan6826
    @mayamahadevan6826 Před 5 měsíci

    Chikkus dine ന് നന്ദി ❤❤❤❤😅ഞാന്‍ ആദ്യമായിട്ടാ 🏆 ഉണ്ടാക്കുന്നത്..soooper sooooooper,,wine കുടിക്കാത്ത ഞാന്‍ ഇഷ്ടം പോലെ കുടിച്ചു ❤❤❤thank YOU dear ♥️ ❤️ 👌 ✨️ 💖 😍 ♥️ ❤️ 👌 ✨️ 💖 😍

  • @marysherin9011
    @marysherin9011 Před 7 měsíci

    Super wine njanum undakkum 👍🥰👏👏👏👏👏💖💖💖

  • @sreejasundar2731
    @sreejasundar2731 Před 7 měsíci

    Thu for the receipe happy christhmas in advance

  • @salujoby
    @salujoby Před 7 měsíci +2

    Hi chechi... I tried many of ur cakes and all came out well. This time I tried ur grape wine recipe of 21 days. Tomorrow is the 21st day... So excited to have it. Waiting...😊😊❤

  • @sanithajayan3617
    @sanithajayan3617 Před 7 měsíci

    Super easy wine reshmichechi

  • @binduks4887
    @binduks4887 Před 7 měsíci

    Amazing. 3 days il wine. Cake recipe ille? Athinu vendi waiting

  • @sushamanair434
    @sushamanair434 Před 7 měsíci

    Super super...thank u...aa arippa yudea link onnu edumo?

  • @thasnimms519
    @thasnimms519 Před 7 měsíci

    Chechi butterwcotch pudding cake cheyyo

  • @user-li9ib5ei2t
    @user-li9ib5ei2t Před 7 měsíci +1

    Adipoli wine recipe👌❤🙏

  • @dhanyajose4125
    @dhanyajose4125 Před 7 měsíci

    Today vechitt onde kettoo❤❤❤❤ 3rd day parayaattoo,,, Aunty yud aaya konde namukk full vishvasiche cheyaam❤❤❤❤❤❤❤❤❤❤❤❤❤❤❤Advance Happy Christmas

  • @akifvlogkutees4938
    @akifvlogkutees4938 Před 7 měsíci

    Suppar aan chechi

  • @deepadharmadas4699
    @deepadharmadas4699 Před 7 měsíci

    Super recipe

  • @sangeethakn6879
    @sangeethakn6879 Před 7 měsíci

    Me first... Will surely try.. Looking for more variety of cakes!

  • @lissyjoy3439
    @lissyjoy3439 Před 7 měsíci +1

    Reshmt ❤❤️💖 super 👍👍👍 Adipoly 🙏

  • @jomolsony3516
    @jomolsony3516 Před 7 měsíci

    അടിപൊളി 👍👍👍👍👍👍Thank you ചേച്ചി kkutty🥰🥰🥰🥰🥰🥰Love you😘😘😘😘😘😘😘😘

  • @snehasree77
    @snehasree77 Před 7 měsíci +2

    Thank you chechi for bringing us the easiest as well as the tastiest wine.....❤Ur recipes are always worth watching....Merry Christmas dearss😍😍

  • @sobhanas2759
    @sobhanas2759 Před 7 měsíci

    Super 👌

  • @umapradeep4747
    @umapradeep4747 Před 7 měsíci

    Thank u sooo much Chechi 🥰♥️
    Husband yeppollum wine undaakkaan paraium
    Pakshe ethreium divasam process kaarnam onnu pedikkum cheetha aavo ennu 😍
    Pakshe edhu definite aaittu cheidhittu chechi kku msg cheium 🥰🙏🏻
    Thank you nd luv u chechi 🥰♥️
    Molum chechi um kudikkunnadhu kandappol thanna eppol thanna undaakkaan thonunnu
    Pakshe waiting for grapes 🍇 🤩🥰♥️

  • @sibyvarghese5930
    @sibyvarghese5930 Před 7 měsíci

    Chechi nammuk sale cheyan pattiya tea cake

  • @sivadasanpillai6885
    @sivadasanpillai6885 Před 6 měsíci

    super

  • @beenasantosh4066
    @beenasantosh4066 Před 7 měsíci

    Thanks a lot for sharing this recipe Reshmi... 3 divasam mumbe njaan undakki vachu..innu try cheithu.. Adipoli aayirunnu😊😍😍 athe polae Reshmide hot chocolate fudge um innale undaakki... Oru rekshayum illa... Athra tasty aayirunnu... Family motham enjoy cheithu🥰🥰🥰🥰😍😍.. Thank u once again Reshmi... Reshmidae ethu recipes um namukku kannadachu undaakaam.. Flop aavilla 😊😊😊🥰🥰exact measurements aanu

  • @TJSARTANDPOETRY
    @TJSARTANDPOETRY Před 7 měsíci

    Super wine recipe 👌👌👌👌

  • @ajinsaji6183
    @ajinsaji6183 Před 7 měsíci +1

    Fantastic

  • @shynicv8977
    @shynicv8977 Před 7 měsíci

    അടിപൊളി 👌👌👌

  • @jismolanto3348
    @jismolanto3348 Před 7 měsíci

    Wow poli 👌👌😋😋

  • @user-sv4tk6ii3r
    @user-sv4tk6ii3r Před 7 měsíci +1

    Cream cake recipe cheyyo

  • @shubabinu6318
    @shubabinu6318 Před 7 měsíci +1

    Mathews cake recipe please

  • @minnuakhil1996
    @minnuakhil1996 Před 7 měsíci

    Super ❤❤

  • @anandavallyjayachandran9570
    @anandavallyjayachandran9570 Před 7 měsíci

    Super 🍷.❤❤

  • @snehastanly2598
    @snehastanly2598 Před 4 měsíci

    Super wine

  • @user-ku2rw9lc2p
    @user-ku2rw9lc2p Před 5 měsíci

    good

  • @dhanyajose4125
    @dhanyajose4125 Před 7 měsíci +1

    3rd day wine set❤❤❤❤ adipoli,, Smell aane poli,,, super duper❤❤❤❤ 25th vare ninna bhaghyam,,, 😂😂😂😂😂 Thank u so much,,,

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Před 7 měsíci

    Very very super

  • @BeautifulKerala4004
    @BeautifulKerala4004 Před 7 měsíci

    It normally takes weeks and weeks to turn grape juice into wine, in the natural way.If you add something to make wine in a short time, it may not be good enough and can not be called wine, rather a grape juice with something else.😊

  • @binumathew6988
    @binumathew6988 Před 7 měsíci +1

    adipoli tasty wine❤

  • @sreejasundar2731
    @sreejasundar2731 Před 7 měsíci

    Thu for the receipe happy christhmas in advance 11:17

  • @twicetv206
    @twicetv206 Před 7 měsíci

    Hi good recipe ❤ X mas special recipe recipe cheyyunnudo

  • @neethutp4249
    @neethutp4249 Před 7 měsíci

    Super

  • @kilukkampettivlog3007
    @kilukkampettivlog3007 Před 7 měsíci

    ചേച്ചി പ്രെസർവെറ്റീവ് സ് നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @soumyaks3716
    @soumyaks3716 Před 7 měsíci

    . super

  • @rekhareji4610
    @rekhareji4610 Před 7 měsíci

    Njanum kande🥰super😍😍

  • @dhanyamanish8560
    @dhanyamanish8560 Před 7 měsíci

    Wine undakki bottle il kurachu space ittirunu but 3 days kazhinju open cheyyunna samaytathu bottle kurachu shake aayi so open cheythapapol valya sound aayi bottle cap open aayi full nilathu poyi ☹️Kitchen full aayi 😀only 1 glass kitty ulloo but nalla tasty undaayi Thank you @Chikkus dine
    Ellavarum undaakkumbol sradhikkane please

  • @sudhasharma8121
    @sudhasharma8121 Před 7 měsíci

    Superrrrrrr👌👌👌😋😋😋

  • @Eliz1521
    @Eliz1521 Před 7 měsíci +1

    Oru doubt undu Reshmi onnu reply tharamo? orange cake ille ? Athinte mugalil sugar glaze cheyyan pattumo? Because athil orange juice ozhichu soak cheyyunundu appol glaze chaythal nannavumo?

  • @bijivinod5787
    @bijivinod5787 Před 7 měsíci

    I like it 👍👍👍🎉🎉🔥🔥🔥

  • @seek6700
    @seek6700 Před 7 měsíci

    Macrons ndakko chechii pls

  • @arunsunilkumararun437
    @arunsunilkumararun437 Před 7 měsíci

    ചേച്ചി ഞാൻ ചേച്ചിടെ വിഡിയോ കണ്ടാണ് കേക്ക് ഉണ്ടാകാൻ പഠിച്ചത് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഒരു ഹോം ബേക്കർ ആവണം ഇന്ന് വിഡിയോസ് അതിന് സഹായിച്ചു. ചേച്ചി നമ്മൾ വിപ്പിംഗ് ക്രീം കൊണ്ട് കേക്ക് ചെയ്യുമ്പോൾ അത് മേൽറ്റവാതെ എത്ര നേരം ഇരിക്കും കുറച്ച് ദൂരത്തേക് ഒരു ഓഡർ കിട്ടി അതാ ചോദിച്ചത്

  • @SunilaRoy-iv6tj
    @SunilaRoy-iv6tj Před 7 měsíci

    Can we do this process with beetroot

  • @tanisharegis8781
    @tanisharegis8781 Před 7 měsíci

    Did yu use aluminum cooker or steel cooker to cook the grapes

  • @ashwinimanoharan3881
    @ashwinimanoharan3881 Před 7 měsíci

    Chechi square theme cake friday kk mumbe eduo plss 😢

  • @bibimarybabu1920
    @bibimarybabu1920 Před 7 měsíci

    Chechi…. I made it & just tasted it … Omg … superb taste … Thank you so much for the recipe…
    Love from Ireland ❤

  • @rajinimurali9745
    @rajinimurali9745 Před 7 měsíci

    ഞാനും ഉണ്ടാക്കി ട്ടോ... വൈൻ മാത്രം അല്ല...... Plum cake.... Coconut pudding cake ellam.... Monday and Thursday njan Wait cheyyum ennu enthu recipe anu try cheyyan ready akum.... Ellam ellam super but njan oru karyam paranjittu ethu vare undakkiyillallo..... Wait cheyyam❤❤❤❤

    • @chikkusdine
      @chikkusdine  Před 7 měsíci

      അയ്യോ എന്താണ്?

  • @tintusworld9151
    @tintusworld9151 Před 7 měsíci

    First.... Super❤

  • @Amjzz
    @Amjzz Před 7 měsíci

    Drs Stanesil return&exchange undonn arkengilum ariyumo?

  • @shamlasabu-sc4lh
    @shamlasabu-sc4lh Před 7 měsíci

    ഹായ് ചേച്ചി, സുഖാണോ. New subscriber 🥰❤️.

  • @faizy8576
    @faizy8576 Před 5 měsíci

    Can we use Jaggery instead of White sugar?

  • @nishamanoj6016
    @nishamanoj6016 Před 7 měsíci

    Active dry east anel എന്തു ചെയ്യണം