രാത്രി പള്ളി കയ്യേറി നോൺ സ്‌റ്റോപ്പ് കുർബാന ചൊല്ലുന്നത് പൈശാചികതയല്ലേ | Mar.Thomas Tharayil

Sdílet
Vložit
  • čas přidán 27. 01. 2023
  • Topic - രാത്രി പള്ളി കയ്യേറി നോൺ സ്‌റ്റോപ്പ് കുർബാന ചൊല്ലുന്നത് പൈശാചികതയല്ലേ
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 366

  • @marykuttyantony7935
    @marykuttyantony7935 Před rokem +81

    എന്റെ ഈ ശോയെ..ധാ രാളം...നല്ല വൈദികരെ നൽകി തിരുസ്സ ഭയെ സമൃദ്ധമായി ട്ട് ... അനുഗ്രഹിക്കേണമേ... എന്ന് ഞങ്ങൾ.. ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏യേശുവേ നന്ദി... Ave Maria... 🌹🌹🌹

    • @sebastiankt2421
      @sebastiankt2421 Před rokem

      പെണണുപിടുതതകകാരെ ഒഴിവാക്കി തരാൻ കൂടി അപേക്ഷികകൂമേരികകുടടീ

    • @mareenageorge2972
      @mareenageorge2972 Před rokem

      Vvvvcc😂🎉a@

    • @shirlythomass4275
      @shirlythomass4275 Před rokem +2

      @@sebastiankt2421 doshaikadrikukal dosham mathrame kanoo..nallathenthellam nadakkunnu athu ksnan kannilla..athu kananamenkil nanma venam...😞😞😞

    • @philominageorge2943
      @philominageorge2943 Před rokem

      😢

    • @sr.michaelpathippallil3022
      @sr.michaelpathippallil3022 Před 10 měsíci

      I.was thinking from many days whre is Tharayil pithavu gone...why is he very silent when Vimathar vaidhikar was turning our Holy Catholic Church up side down !!Daivame Neeyum orangukayano? ennu gnanum chodhichu poyi..Tharayil pithave kalakki vitallo Thank you.!!Our God is with us!!He will not abandon us!!Nammude Thirusabha iniyum thazhachu valarum......Ln every nook and corner of the world the name Jesus will be proclaimed..worshipped and adored..

  • @salyfrancis9179
    @salyfrancis9179 Před rokem +20

    ഇതാണ് ജീവിക്കുന്ന ദൈവത്തിന്റെ സ്വരം. അഭിവന്ദ്യ പിതാവേ ഇനിയും ദൈവജനത്തെ ശക്തിപ്പെടുത്താൻ വിശ്വാസത്തിൽ നയിക്കാൻ അങ്ങയെ പോലെയുള്ള ശക്തരായ പ്രവാചകരെ ദൈവം ഈ ഭൂമിയിലേക്ക് അയക്കട്ടെ അതുവഴി ഞങ്ങളുടെ തലമുറ അനുഗ്രഹിക്കട്ടെ.. കത്തോലിക്ക തിരുസഭയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രവാചക ശബ്ദം. ദൈവം ഞങ്ങൾക്ക് കരിഞ്ഞു നൽകിയ നിധി
    . ഈ നിധി കാത്തുസൂക്ഷിക്കാനുള്ള ശക്തി ദൈവമേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ സമൃദ്ധമാക്കപ്പെടണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌷👏👏 ആമേൻ

  • @tintymary
    @tintymary Před 11 měsíci +4

    ❤❤❤...thank you Lord for giving your wisdom to rev. Bishop.tharayil

  • @user-jj3ly7nu5t
    @user-jj3ly7nu5t Před 6 měsíci +3

    പിതാവേ അങ്ങയുടെ പ്രഭാഷണം എല്ലാവർക്കും മനസാന്തരത്തിന്റെ ഒരു കാണികയെങ്കിലും ഉണ്ടാകട്ടെ. Continue your spiritual talk.

  • @rokku7253
    @rokku7253 Před rokem +11

    പരിശുദ്ധനായ ദൈവമേ പ്രേതിസന്ധികളിലൂടെ കടന്നുപോകുന്ന ഞങ്ങളെ ശക്തി പെടുത്തണമേ അങ്ങയുടെ തിരുരക്ത കോട്ടയാൽ സംരെക്ഷിക്കണേ..... ആമേൻ

    • @sebastiankt2421
      @sebastiankt2421 Před rokem

      പ്ര തി സന്ധി കർത്താവിൻ്റെ പ്ലാനും പദധതിയും മാണ് എന്നാണ് കത്തനാർ പറയുന്നത്പെങ്ങ്ളേ.പിനനെഅഞേര് ഒഴി വാകകുമോ?

    • @user-re1kl4if8p
      @user-re1kl4if8p Před měsícem

      ആമേൻ 🙏🏻

  • @t.joseph9220
    @t.joseph9220 Před 6 měsíci +1

    യഥാർത്ഥയത്വം മുഖം നോക്കാതെ തൃറന്ന് പറയാനുള്ള ശക്തിക്കായ് നന്ദിപിതാവേ 🙏🙏
    പ. അൽമാവ് ഇനിയും ശക്തി പെടുത്തട്ടെ.. Prayers

  • @jollyvarghese5219
    @jollyvarghese5219 Před 21 dnem +1

    ❤ആദരണീയനായ പിതാവിന് അഭിനന്ദനങ്ങൾ❤

  • @marykuttyantony7935
    @marykuttyantony7935 Před rokem +126

    ഈ,,, കാലഘട്ടത്തിൽ ജീവിക്കുന്ന... ദൈവജനത്തെ ശക്തി പ്പെടു ത്താ നായിട്ടു...ദൈവം അയച്ച ശക്തരായ... പ്രവാചകൻ മാരിൽ... ഒരുവൻ... ഈ പിതാവ്.... 🙏🙏🙏❤️❤️❤️🌹🌹👍👍👍👍👍

  • @annammaben7007
    @annammaben7007 Před rokem +13

    Powerful message,Holy Spirit may strengthen your holiness more and more

  • @mebinbenoy9155
    @mebinbenoy9155 Před rokem +14

    മാർ തോമസ് തറയിൽ.. മാർതൊമ്മസ്ലീഹ.. കേരള സഭക്ക് തന്ന പിതാവ്.. വരൂ നമുക്കും അവനോടൊപ്പം പോയി മരിക്കാം... എന്ന ഉറപ്പുള്ള വാക്കിനെ.. അന്വർത്ഥമാക്കിയ... കൊച്ചു പിതാവിന്റെ വാക്കുകൾ ആനന്ദദായകമാണ്...

  • @babithaarpitha6561
    @babithaarpitha6561 Před rokem +35

    ദൈവത്തിന്റെ സമയം വരെ കാത്തിരിക്കുന്നവരാകാൻ കരുത്ത് നൽകട്ടെ 🙏🏽

  • @paulkj8340
    @paulkj8340 Před rokem +2

    കതോലിക്കാ വൈദികരുടെ ധ്യാന പ്രസംഗം കേട്ടു മടുത്തു ശിവാനി മാഡത്തിന്റെ സ്പീച്ച് ആയിരുന്നു കേട്ടിട്ടുന്നത്. ഇപ്പോൾ പിതാവിന്റെ സന്ദേശം കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. നല്ല വീഡിയോ

  • @thomast4716
    @thomast4716 Před rokem +15

    ദൈവമേ 🙏🌺🕊️🌸യേശുവേ 🕊️🕊️🕊️പരിശുദ്ധത്മാവേ 🌺🌸🌹ആരാധന

  • @sunimathew7996
    @sunimathew7996 Před 21 dnem

    So powerful message 🙏🙏 Divine voice 🙏🙏 God bless you Father ❤️🙏🌹🌹

  • @tomjoe9339
    @tomjoe9339 Před rokem +3

    Praise God for such a bold message. A message for all Christians in India

  • @chackoattukadavil8702
    @chackoattukadavil8702 Před rokem +4

    Beautiful and inspiring message congratulations , praise the Lord.

  • @antonyvarghese1998
    @antonyvarghese1998 Před 10 měsíci +1

    Yes he's an AMBASSADOR of the living GOD JESUS CHRIST, truly a blessed BISHOP I can say.we the CHRISTIANS need this kind of BISHOPS ,Priests and NUNS to lead our CHURCH.

  • @valsamathai4857
    @valsamathai4857 Před rokem +8

    Very Good message. Glory to the Holy Trinity 🙏

  • @sherlyjoseph5550
    @sherlyjoseph5550 Před rokem +5

    Praise the Lord 🙏🙏🙏 Hallelujah

  • @soniyasebastian5785
    @soniyasebastian5785 Před 8 měsíci +1

    വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പ് കൊടുത്തപ്പോൾ, തന്റെ വീട്ടുകാരുടെ രക്ഷക്കുവേണ്ടി ഭയഭക്തിയോടെ പെട്ടകം നിർമിച്ചത്. ( ഹെബ്‌രയർ 11 ഇൽ 7) ആമ്മേൻ 🙏🙏🙏

  • @babithaarpitha6561
    @babithaarpitha6561 Před rokem +20

    വളരെ ആഴമുള്ള സന്ദേശം, ഒരു ധ്യാനം കൂടിയ അനുഭവം.Thank God.

    • @sebastianpv5724
      @sebastianpv5724 Před rokem +1

      ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ, 😂 ദൈവമല്ലാതെ ആരു നിന്നെ രക്ഷിക്കാനുള്ളൂ

    • @minidevassy334
      @minidevassy334 Před rokem +1

      അലറുന്ന സിംഹം

  • @martin6663
    @martin6663 Před 5 měsíci +1

    വളരെ വളരെ നല്ല സന്ദേശം

  • @darlyjoseph2030
    @darlyjoseph2030 Před rokem +1

    Amen Thank you Holy spirit Hallelujah

  • @maryvincent1181
    @maryvincent1181 Před rokem +2

    You Lord well said it🙏🙌👍😊
    You’re a true Holy person Lord

  • @Illi-bj2ev
    @Illi-bj2ev Před rokem +10

    The devil is wandering like a roaring lion seeking someone to devour. Lord have mercy on us and resist the devil that we may steadfast in our faith.Lord please protect me from Satan and the evil forces on earth 👏 Amen 👏

  • @josephv.a462
    @josephv.a462 Před rokem +2

    Praise the lord 🙏 hallelujah 🙌

  • @sajopala9489
    @sajopala9489 Před rokem +5

    സാത്താൻ ഓരോരുത്തരും അവരായിരിക്കുന്ന അവസ്ഥയിൽ പ്രവർത്തിക്കും. സാത്താനെ പരാജയപ്പെടുത്താൻ വചനവും, പ്രാർത്ഥനയും തുടരാം. ആമ്മേൻ

  • @pjjoymetroflavours2306
    @pjjoymetroflavours2306 Před rokem +5

    നന്ദി ദൈവമേ..

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Před 7 měsíci +1

    Also praying for our ex-Cardinal Allencherry Pithavue..❤️🙏🙏🙏🙏🙏🙏

  • @joseaugustine9022
    @joseaugustine9022 Před rokem +18

    Excellent 🙏
    കാലം കരുതി വച്ച വാക്കുകൾ 🙏
    സഭയെ സ്നേഹിക്കുക 🙏

  • @shejoinasu
    @shejoinasu Před 6 měsíci

    will need to listen to this many times.

  • @georgepp8005
    @georgepp8005 Před rokem +4

    O Jesus, Give to our rebel priests, a deep faith, a firm hope, and a burning loveand obedience. In their wrong ways, comfort, strengthen, point out to them that it is through obedience only their soul is purified for the work of redemption. Amen

  • @elsyraju1546
    @elsyraju1546 Před rokem +2

    Thank you always bless Jesse to give long life

  • @rosejoseph3334
    @rosejoseph3334 Před rokem +1

    Pithava thank you for your well informed speech.

  • @LonaKutty-bq8kt
    @LonaKutty-bq8kt Před 15 dny

    തറയിൽ അച്ചാ, അങ്ങേക്ക് പരിശുദ്ധാന്മാവിന്റെ വരദാനങ്ങൾ ധാരാളമായി ലഭിക്കാൻ വേണ്ടി ഞാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @chinnammajacob5625
    @chinnammajacob5625 Před 6 měsíci

    Praise the Lord. Hallelujah amen hallelujah 🙏🙏👌👍👏👏

  • @shajithomas1161
    @shajithomas1161 Před rokem +2

    Very powerful message father 🙏🙏🙏

  • @jessicaasc3310
    @jessicaasc3310 Před rokem +2

    May God give his excellency all the graces

  • @antonyedakkalathur2739
    @antonyedakkalathur2739 Před rokem +8

    കിടിലൻ സന്ദേശം 🙏🏻🙏🏻

  • @marykuttyantony7935
    @marykuttyantony7935 Před rokem +11

    അന്ത്യ വിജയം... യേശുവിൽ സഭയ്ക്കു തന്നെ.... 👍👍👍കാരണം നാരകീ യ ശക്തി ക ൾ... ഒരിക്കലും പ്രബല പ്പെടു കയില്ല... എന്നല്ലേ... ഈ ശോ പറഞ്ഞു പഠിപ്പിച്ചത്.... പത്രോസ് എന്ന പാറ യിൽ തട്ടി... ശത്രു തകരും.... യേശുവിന്റെ സഭ.. വിജയ ക്കൊടി... പാറി ക്കും 🙏🙏🙏

    • @lilymonaka8006
      @lilymonaka8006 Před rokem

      യത്രേ ചെയ്യു ബോൾ പ്രാർത്തി kkansadekkumllo

  • @mollychacko6119
    @mollychacko6119 Před rokem +5

    ദൈവമേ ഈ ലോകത്തിൻ്റെ/ സഭയുടെ യാത്ര എങ്ങോട്ടെന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു 'എൻ്റെ ഈശോയെ ഈ ലോകത്തോടു കരുണ തോന്നണമെസാത്താൻ്റെ തന്ത്രങ്ങളെ അവിടുത്തെ ശക്തിയാൽ തകർക്കണമെ

  • @user-hr1uc2ru3c
    @user-hr1uc2ru3c Před 2 měsíci

    Your Grace
    I truly applaud and express my deep appreciation for your courage in speaking openly and actively with your parish and community. You have no idea how much I admire your willingness to address important issues and speak out, rather than remaining confined within the walls of your palace. I am sure, and confident that it is not only me, but many of your diocesans, who admire your strong voice. Your openness on important issues about the Catholic Church is truly commendable. Your transparency demonstrates a genuine commitment to the well being of those you serve, and serve our Lord Jesus. It is through leaders like you that positive change is made possible, and communities are strengthened. Please know that your efforts do not go unnoticed and that you have the support and gratitude of many. May you continue to lead with integrity and courage, and may your voice continue to echo for the betterment of all
    With sincere respect and admiration

  • @maryjoy9690
    @maryjoy9690 Před měsícem

    Praise the lord.. 🙏🏼🙏🏼 amen..

  • @philipkuriakose3059
    @philipkuriakose3059 Před 21 dnem

    Blessed message. Thanks

  • @jennyjohn840
    @jennyjohn840 Před rokem +4

    My Lord ,..continue with this good work

  • @kusumamchethicot5944
    @kusumamchethicot5944 Před 9 měsíci +1

    Meaningful speech ❤

  • @chinnammajacob5625
    @chinnammajacob5625 Před 6 měsíci

    God bless you Father. God be with you Father.

  • @sammathew1127
    @sammathew1127 Před rokem +2

    He's a man of God 💎✨️👌🏻❤️

  • @anithavarghese6355
    @anithavarghese6355 Před rokem +1

    Help this speech to increase my faith🙏

  • @chinnammajacob5625
    @chinnammajacob5625 Před 6 měsíci

    Powerful message Father. 👏👏👏

  • @jomyvarghese4401
    @jomyvarghese4401 Před rokem

    Very relevant sermon for the time

  • @georgemathew8473
    @georgemathew8473 Před rokem +2

    Good message.

  • @Lord-jd5uy
    @Lord-jd5uy Před rokem

    Done a great job than that. You found out..shared to us. 🙏🏼

  • @jollysebastian1263
    @jollysebastian1263 Před rokem

    Rev Pithave Your voice is God voice thanks God

  • @SunStar6USA-zm3fn
    @SunStar6USA-zm3fn Před 7 měsíci

    Hope and praying Bishop Tharayil to be our next Cardinal and praying 🙏 and prayers 😂always ❤🌹

  • @josedevasia1833
    @josedevasia1833 Před rokem +5

    ഉണർവിന്റെ ആത്മീയ ശബ്ദം.

  • @rosilyjoseph7319
    @rosilyjoseph7319 Před 10 měsíci

    Very good message🎉❤

  • @soniajoseph5624
    @soniajoseph5624 Před rokem +1

    Thanks

  • @marykoriyan4095
    @marykoriyan4095 Před 6 měsíci +1

    Great message

  • @mollythomas3648
    @mollythomas3648 Před rokem

    Let the grace be with you also.

  • @annieraju4979
    @annieraju4979 Před rokem +2

    Praise the lord Bishop 🙏

  • @marykuttyabraham3383
    @marykuttyabraham3383 Před rokem

    Valuablemessage

  • @mersyjoseph3015
    @mersyjoseph3015 Před rokem +5

    MAR. THARAPITHAVE. Very good message. 👍 Holy spirit full fill your life ✨️ 🙌 💛 💖 💕 ❤️ ✨️

  • @lizzy13
    @lizzy13 Před rokem

    Yeshuve nanni

  • @moncyjoseph2405
    @moncyjoseph2405 Před rokem

    Thanks god 🙏❤

  • @shajikochutharayil911
    @shajikochutharayil911 Před rokem +1

    The Holy Church should ensure that the Rev. Fathers strictly follow the code of conduct based on the Eternal words of our Lord Jesus Christ. When a Rev. Father fails to demonstrate his faith in the Lord even in the most adverse situations, there is chance for many ordinary faithful to lose their faith.

  • @sajicherian5035
    @sajicherian5035 Před 4 měsíci

    Innintey avasyam anu tharayilpithavintey vachana prakoshanamm.God bless.

  • @holycrosscommunityhealthdp494

    കർത്താവായ ദൈവമേ വഴിതെറ്റുന്നവരെ നേർ വഴി കാണിച്ചുകൊടുക്കണമേ

  • @kthadeus8020
    @kthadeus8020 Před rokem +1

    Lord help my little children's to grow in spiritually

    • @cicilyjoseph50
      @cicilyjoseph50 Před rokem

      പിതാവ് എപ്പോഴും സുറിയാനി ക്രിസ്ത്യാനി എന്നു പറയുന്നതു തെറ്റല്ലേ... എല്ലാവരും ക്രസ്ത്യാനികളല്ലേ . സുറിയാനി എന്നു വീമ്പിളക്കന്നത് തെറ്റല്ല

  • @kiranchacko9105
    @kiranchacko9105 Před rokem +4

    Thank you Jesus.....🙏🙏🙏🙏🙏🙏🙏

  • @valsamathai4857
    @valsamathai4857 Před rokem +6

    Hallelujah 🙏🙏🙏

  • @thalanthchristianchannel

    🙏🙏🙏

  • @sijuantonoy1261
    @sijuantonoy1261 Před rokem +1

    👍🏻👍🏻

  • @annammastephen9025
    @annammastephen9025 Před rokem +2

    Praise the Lord Jesus Christ hallelujah hallelujah

  • @jomonjoseph2816
    @jomonjoseph2816 Před rokem

    Super Masaju

  • @maryphilip2948
    @maryphilip2948 Před 6 měsíci

    Amen 🙏 🙏 🙏 🙏 🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před 9 měsíci +1

    ❤❤❤

  • @josephchacko8422
    @josephchacko8422 Před rokem +21

    അഭിവന്ദ്യ തോമസ് തറയിൽ പിതാവേ .അങ്ങ് ഇസഭയുടെ അഭിമാനമാണ് .അങ്ങ് നൽകുന്ന പ്രബോധനകൾ സഭക്ക് കരുത്ത് പകരുന്നതാണ് .തമ്പുരാൻ അങ്ങേക്ക് കൂടുതൽ അനുഗ്രഹം നൽകി ശക്തിപ്പെടുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു .👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mollymani8895
      @mollymani8895 Před rokem +1

      അഭിവന്ദ്യ, ഈ spelling correction only

    • @josephchacko8422
      @josephchacko8422 Před rokem

      @@mollymani8895 മംഗ്ളീഷ് എഴുതുമ്പോൾ അറിയാതെ തെറ്റുകൾ വരുന്നുണ്ട് .തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ☺🙏

  • @sherlythomas5867
    @sherlythomas5867 Před rokem +1

    🙏🙏🙏🙏👍👍

  • @vargheseanjilithoppil9438

    May God bless you Be brave and go on

  • @gracyfrancis8448
    @gracyfrancis8448 Před 21 dnem

    Amen 🙏 🙏 🙏

  • @salammavarghese3619
    @salammavarghese3619 Před 11 měsíci

    Amen

  • @littletherese9999
    @littletherese9999 Před rokem

    🙏🙏👍

  • @benambience
    @benambience Před 8 měsíci +1

    അർഹതയുള്ളവർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതാണ് സഭാ ദൗത്യം,

  • @minisabu1332
    @minisabu1332 Před rokem

    🙏🙏🙏🌹

  • @sinijohnymenachery6341

    🙏🙏

  • @maryjoseph8903
    @maryjoseph8903 Před rokem

  • @Rosily-lf1pg
    @Rosily-lf1pg Před 5 měsíci

    ❤🙏🙏🙏

  • @tinuoreetha
    @tinuoreetha Před rokem

    🔥🔥🔥

  • @joshypm9038
    @joshypm9038 Před rokem

    എന്റെ കമന്റ്‌.... ........... നന്ദി 🙏 സെഡ്.

  • @maryjoy9690
    @maryjoy9690 Před měsícem

    ❤️❤️❤️🙏🏼🙏🏼🙏🏼

  • @liniudayan7325
    @liniudayan7325 Před rokem

    👌👌🙏🏻🙏🏻🙏🏻

  • @user-un6lg9fe8h
    @user-un6lg9fe8h Před 5 měsíci

    Thanks Bishop.

  • @remyamathew6390
    @remyamathew6390 Před rokem

    🙏🙏🙏🙏🙏🙏🙏

  • @philipposejoseph3744
    @philipposejoseph3744 Před rokem

    Daivikathuam ( divinity ) , Manushathuam ( humanity ) Paisachikathuam (Satanism, devilisam ) are the factors controling human being. Those who realise thease factors properly will succeed. God has given you full freedom you can select whatever you want and reach God through narrow way and satan through broad road or grow wealth in whatever way possible leave everything and go oneday.

  • @Grace003
    @Grace003 Před rokem

    🙏🏻

    • @sheelageorge4190
      @sheelageorge4190 Před rokem

      May the glory ol God be with you. Oh Jesus save us from all sins

  • @Rosamma-ex9hs
    @Rosamma-ex9hs Před 18 dny

    👍👍🙏👍👍

  • @jojojoseph3478
    @jojojoseph3478 Před rokem

    🙏🏻🙏🏻🙏🏻

    • @joan5116
      @joan5116 Před rokem

      Congratulations 🎊 👏

  • @jessyjose2086
    @jessyjose2086 Před 6 měsíci

    🙏👍👌🌹

  • @artery5929
    @artery5929 Před rokem +4

    ആദി കാലം മുതൽ ഭിന്നതയുള്ളതു കൊണ്ടല്ലേ വ്യത്യസ്ഥ സഭകൾ തന്നെ ഉണ്ടായത് !

    • @remi8044
      @remi8044 Před rokem +1

      അത് വ്യത്യസ്ത സഭകൾ.. അല്ലാതെ ഒരേ സഭയിൽ വ്യത്യസ്ത ആരാധനാ രീതികൾ അല്ല...