ഭണ്ഡാരം മോഷ്ടിച്ചവനെ പിടിക്കാന്‍ സിബിഐ🔥😂Sethurama Iyer CBI | Mammootty | Comedy Scene

Sdílet
Vložit
  • čas přidán 11. 02. 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Watch Sethurama Iyer CBI on Saina Play👉 sainaplay.com/movie/sethurama...
    Sethurama Iyer CBI is a 2004 Indian Malayalam-language mystery crime film directed by K. Madhu and written by S. N. Swamy. It stars Mammootty in the title role, alongside Mukesh and Jagathy Sreekumar in supporting roles. Shyam composed the background score for the film.
    #mammootty #malayalamcomedyscenes #mukeshcomedyscenes
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam
  • Komedie

Komentáře • 136

  • @instrider
    @instrider Před 4 měsíci +1178

    അപ്പൊ സാറായിരുന്നല്ലേ... 🤣🤣🤣

  • @akhilom164
    @akhilom164 Před 4 měsíci +152

    ഈ സിനിമയിൽ ഒരു മാജിക്‌ കാഴ്ച്ച സീൻ ആണ് ഇത് 🤩🙏🏻

  • @ItsmeJo-nu9zf1vi8v
    @ItsmeJo-nu9zf1vi8v Před 2 měsíci +112

    Anyone in 2024😂

    • @PinPrickles
      @PinPrickles Před měsícem

      Excuse me, this video was posted just 3 months ago. So all are in 2024. Cliché വിട്ടു പിടി മാഷേ 😂

    • @ItsmeJo-nu9zf1vi8v
      @ItsmeJo-nu9zf1vi8v Před měsícem

      @@PinPrickles illada

  • @harizbabz5721
    @harizbabz5721 Před 4 měsíci +170

    ഇത്ര correct ആയി ആ പൈസ ഈർക്കിലിൽ ഒട്ടിച്ചു വെച്ച മഹാൻ 😂 ഇപ്പൊ എവടെ ആവോ

  • @shaana7072
    @shaana7072 Před měsícem +14

    നവ്യയും മറ്റേ കുട്ടിയും തകർത്ത് ഓവർ ആക്ട് ചെയ്ത പടം

  • @Emuzlite
    @Emuzlite Před 4 měsíci +247

    0:05 😄😄 പെട്ടന്ന് ഒരു ബഹളം.. പെട്ടന്നൊരു നമസ്തെ... ജൂനിയർ ആർട്ടിസ്റ്റുകൾ വേറെ ലെവൽ 🔥🔥 10 രൂപ കൊടുത്താൽ 1000 രൂപക്ക് അഭിനയിക്കും...

    • @blackcats192
      @blackcats192 Před 4 měsíci +5

      😂😂

    • @user-fu1ro7ky4p
      @user-fu1ro7ky4p Před 4 měsíci +2

      Ayin😛

    • @nithinv48
      @nithinv48 Před 3 měsíci +1

      02:19 കൂതിച്ചി പാറു……. 02:33 നിങ്ക തിക്ക് ഫ്രണ്ട്സ് അഹ് ഞാൻ എന്താമോ നെനച്ചെ…….😂😂😂

    • @pranavjs
      @pranavjs Před 2 měsíci

      ​@@nithinv48😂😂😂

    • @NandaGopan-qu3pw
      @NandaGopan-qu3pw Před měsícem

      ​@@nithinv48കൊതിച്ചി 😂💀

  • @stories_of_raghuram
    @stories_of_raghuram Před 4 měsíci +55

    Manichettan acting and Look🔥🔥🔥

  • @shameerpk7
    @shameerpk7 Před 3 měsíci +12

    അഞ്ചുമന അമ്പലത്തിൻ്റെ മുന്നിലെ ആ ഷൂട്ടിംഗിൽ ആണ് ഞാൻ ആദ്യമായി മമ്മൂട്ടിയെ നേരിട്ട് കാണുന്നത്.

  • @Mukesharchana888
    @Mukesharchana888 Před 4 měsíci +70

    പഴയ അഞ്ചുമന അമ്പലം...❤

    • @rajanpl4901
      @rajanpl4901 Před 4 měsíci +2

      Ethrayo cinemakal ivide shoot cheythirikkunnu❤

    • @vibesoflife4823
      @vibesoflife4823 Před 4 měsíci +1

      Ipo ille ambalam

    • @Mukesharchana888
      @Mukesharchana888 Před 4 měsíci

      @@vibesoflife4823 front ഇൽ ഗോപുരം വന്നു..പഴയ look പോയി

    • @rajanpl4901
      @rajanpl4901 Před 2 měsíci

      @@vibesoflife4823 ambalam und pakshe athinte front okke vere modelakki panithu

  • @user-zv8nw8nf5g
    @user-zv8nw8nf5g Před 3 měsíci +16

    അപ്പോ സാറായിരുന്നല്ലെ 🤭🫢🫢🤣🤣🤣

  • @lemechaso7329
    @lemechaso7329 Před 4 měsíci +113

    Navyayude acting kaaanumbol 😅😅😅

    • @Akshay.M.S634
      @Akshay.M.S634 Před 4 měsíci +28

      നവ്യയുടെ അമ്മാവൻ ആണ് കെ. മധു അത് കൊണ്ട് സഹിച്ചേ പറ്റൂ..

    • @mohamedthasleem5240
      @mohamedthasleem5240 Před 4 měsíci +1

      Aaa ok 😮​@@Akshay.M.S634

    • @pathu-zt3bm
      @pathu-zt3bm Před 4 měsíci +9

      ​@@Akshay.M.S634😂😂 ennalum vallathoru cheythai poi 😂

    • @AKTHAYA-23
      @AKTHAYA-23 Před 4 měsíci +44

      ശരിക്കും ഒരു ആവിശ്യവുമില്ലാത്ത 2 characters 😂😂😂

    • @shaana7072
      @shaana7072 Před 4 měsíci +5

      @@AKTHAYA-23അത് സത്യം

  • @aegontargaryenvi
    @aegontargaryenvi Před 4 měsíci +57

    02:20 കൂത്തിച്ചി പാറു എന്ന് 😂😂

  • @nithinv48
    @nithinv48 Před 3 měsíci +10

    02:19 lol is that my ear issue 😂

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb Před 4 měsíci +39

    ആ പൈസയെടുത്തവന് ബുദ്ധിയുണ്ട്. അല്ലേലും പണ്ടാരത്തിൽ പണമിട്ടിട്ടെന്താ😂

    • @traveladdict1542
      @traveladdict1542 Před 3 měsíci +5

      ക്ഷേത്ര നടത്തിപ്പിന് പണം ആവശ്യമാണ്‌... അത് ഇത്തരത്തിൽ ആണ്‌ കിട്ടുന്നത്

  • @anjudharmadas2170
    @anjudharmadas2170 Před 4 měsíci +22

    Lack of Repeat value is the major missing factor in new films of Malayalam industry

  • @mubarisali2895
    @mubarisali2895 Před 4 měsíci +22

    8:21 manichettan❤

  • @Ak_724
    @Ak_724 Před 4 měsíci +32

    Ee padam Ithrayum varshamayi kandu thudangiyitt climax innumkoodi kandatheyullu Ingane oru scene aadyamayitt kanunnu

  • @yadhukrishna7669
    @yadhukrishna7669 Před 2 měsíci +22

    2:19 കൂത്തിച്ചി പാറുവോ 😂😂

  • @rinusreesreejith9645
    @rinusreesreejith9645 Před 2 dny

    ചക്ക വെട്ടിയവരെ പിടിച്ചാൽ കള്ളനെ പിടിക്കാം 😂

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Před 3 měsíci +12

    സിബിഐ ഡയറി കുറിപ്പിലോ ജാഗ്രതയിലോ സേതുരമയ്യരുടെ മകനെ കാണിച്ചിരുന്നു. ഇനി എന്നെങ്കിലും ആ കഥാപത്രം വരുമോ ആവോ 🤔

  • @user-wg5od1hp1f
    @user-wg5od1hp1f Před 4 měsíci +13

    RIP mani chettan

  • @jibinjohn5444
    @jibinjohn5444 Před 4 měsíci +6

    SSC CGL🎉🎉

  • @WINNOVATE123
    @WINNOVATE123 Před měsícem +1

    പാണ്ടി കരിമ്പാറക്ക് ശേഷം പാറു 😂

  • @iamtooboredtofindaname1836
    @iamtooboredtofindaname1836 Před měsícem +1

    എന്നാലും കാശ് ദൈവം എടുത്തു ന്ന് ആരും ചിന്തിച്ചില്ലല്ലോ....

  • @dinukarunakaran1233
    @dinukarunakaran1233 Před 3 měsíci +3

    ചക്ക ഉള്ള വീടുകളിൽ ഒന്നിലായിരിക്കും കള്ളൻ

  • @PadmaTheertha
    @PadmaTheertha Před 4 měsíci +11

    2024il kannunnavarr undoo....

  • @pavindas2673
    @pavindas2673 Před 4 měsíci +2

    🎉

  • @irfaashi4249
    @irfaashi4249 Před 4 měsíci +3

    😂😂

  • @Janeman-uc8dp
    @Janeman-uc8dp Před 4 měsíci +3

    This movie is the best in the series

  • @muammedali5830
    @muammedali5830 Před 4 měsíci +3

    ഒരു സംശയം ചോദിക്കട്ടെ പൈസ ഇങ്ങനെ നിവര്‍ത്തി ആണോ ഭണ്ഡാരം ത്തില്‍ ഇടുന്നത് മടക്കി ഇട്ടാല്‍ ഈ പ്രശ്നം ഉണ്ടാകില്ലല്ലോ

  • @Inspector_Balram.
    @Inspector_Balram. Před 4 měsíci +5

    Gobi Manchurian is a popular Indo-Chinese dish made with cauliflower florets. The cauliflower is typically coated in a batter made of cornflour, all-purpose flour, and various spices, then deep-fried until crispy. The fried cauliflower is then tossed in a tangy, spicy sauce made with soy sauce, chili sauce, garlic, ginger, and other seasonings. It’s often garnished with spring onions or cilantro before serving. Gobi Manchurian can be served as an appetizer or as a main dish accompanied by rice or noodles.

  • @deepakm.n7625
    @deepakm.n7625 Před 3 měsíci +6

    ഒടുക്കത്തെ പുത്തി 😂😂😂😂😂

  • @basithbasith7110
    @basithbasith7110 Před měsícem

    It is laast

  • @dongaming944
    @dongaming944 Před 4 měsíci +5

    Kallane kitti

  • @contacterror950
    @contacterror950 Před 2 dny

    4:14

  • @15malini
    @15malini Před 4 měsíci +19

    Ee scene njan kanditte illa...ethra thavane kanda cinemaya ... Pavam .. moye moye aayipoyillo

    • @Hari63917
      @Hari63917 Před 4 měsíci +6

      Movie thudangumbol ulla scene aanu... Thaan starting portion miss aakkithavum😅

    • @15malini
      @15malini Před 4 měsíci +3

      @@Hari63917 shariya 🤣🤣🤣 minimum 10 thavane kandu.. enittonum scene kandittilla.. thudakame kandittilla 🤣🤣

    • @Hari63917
      @Hari63917 Před 4 měsíci +2

      @@15malini 😁😁😁 full movie CZcams il und.. kandunokk..

    • @Hari63917
      @Hari63917 Před 4 měsíci +3

      @@15malini Malini Asoka Varma ennano full name?

    • @15malini
      @15malini Před 4 měsíci

      @@Hari63917 enthiye chodiche??

  • @timevision3730
    @timevision3730 Před 3 měsíci +5

    സിബിഐ ഇങ്ങനെ ഒക്കെ കാണിക്കോ ഭണ്ഡാരം 😂മണ്ടൻ മാരായ ആളുകൾ സിബിഐ യുടെ ബുദ്ധി കണ്ട് അത്ഭുതപെടുന്നു സിബിഐ എന്ന് വെച്ചാൽ എന്താ. ഹോ കഷ്ട്ടം... പിന്നെ വധ ശിക്ഷ ക്ക് വിധിക്കപ്പെട്ട ഒരാളെ പുറത്തേക്ക് കൊണ്ട് വരുന്നത്... ഒക്കെ... എവിടെ നടക്കും

  • @remyaprasad131
    @remyaprasad131 Před 3 měsíci +2

    😅

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb Před 4 měsíci +7

    ഇതൊരു 30 കൊല്ലം മുൻപ് എന്റെ നാട്ടിൽ നടന്നിട്ടുണ്ട്😂

  • @pinkyponnu4432
    @pinkyponnu4432 Před 4 měsíci +41

    മമ്മൂക്കയെ തേടി ഓസ്കാർ വരാൻ സമയം ആയി

    • @vishnuviswanath7456
      @vishnuviswanath7456 Před 4 měsíci +23

      Innu inni ippo veruvo??

    • @pzy9870
      @pzy9870 Před 4 měsíci +24

      Mazhak munb varuo😂

    • @pinkyponnu4432
      @pinkyponnu4432 Před 4 měsíci +19

      ഇങ്ങനെ കരഞ്ഞു നടന്നോ... ഞങ്ങളുടെ മമ്മൂക്ക ലോകത്തിന്റെ നെറുകയിൽ എത്തി

    • @pinkyponnu4432
      @pinkyponnu4432 Před 4 měsíci

      @@pzy9870 മമ്മൂക്ക അത് ഒരു ജിന്ന് ആണു

    • @pzy9870
      @pzy9870 Před 4 měsíci

      @@pinkyponnu4432 🤭

  • @pachamanga9
    @pachamanga9 Před 4 měsíci +6

    ചക്ക പശയിൽ ക്യാഷ് കുടുങ്ങുമോ

  • @vikramanspadiyath7557
    @vikramanspadiyath7557 Před 3 měsíci +5

    ആ സിനിമയിൽ ഇത് ഒരു വളിപ്പ് സീൻ ആയിപോയി

  • @user-sf1fl2zu5x
    @user-sf1fl2zu5x Před 4 měsíci +1

    cbi🔥🫀👌

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb Před 4 měsíci +8

    ഇതൊക്കെ ഒരു സിനിമാ സീനിൽ കാണിക്കാൻ മാത്രമുണ്ടോ.

  • @aswathinv417
    @aswathinv417 Před měsícem +1

    Oru CCTV vechaalpore

    • @Psychosimon2685
      @Psychosimon2685 Před měsícem +3

      Cinema aathu kaalath irangiyathaanu enna chintha venom Mister..😂

  • @ShemeeraNasar-tg5my
    @ShemeeraNasar-tg5my Před 14 dny +1

    Navya over acting😅😅

  • @afsalafzi1303
    @afsalafzi1303 Před 4 měsíci +6

    Pottanmaru

  • @vyshakkumar1171
    @vyshakkumar1171 Před 4 měsíci +8

    Cctv വെച്ചാൽ പോരേ 🤔

  • @ifsumt
    @ifsumt Před 3 měsíci +2

    Enth oollan scene

  • @balachandrannairpk286

    Nasty cinema.

  • @ot2uv
    @ot2uv Před 3 měsíci +4

    Koothichi paru nte pari