ചുവരിൽ മോസി എന്ന് എഴുതിയത് ഈശോ എങ്ങനെ ആയി എന്ന് ഇപ്പോ മനസിലായില്ലേ?.. Sethurama Iyer CBI, Mammootty

Sdílet
Vložit
  • čas přidán 19. 02. 2024
  • Sethurama Iyer CBI Mammootty, Mukesh, Jagathy Sreekumar, Suraj Venjaramoodu, Navya Nair, Vineeth Kumar, Sai Kumar, Jagatheesh, Kalabhavan Mani
    The film is the third installment in the CBI film series, featuring Mammootty as CBI officer Sethurama Iyer. film directed by K. Madhu and written by S. N. Swamy.
    #newmovies #SethuramaIyercbi #mammootty #jagathysreekumarcomedyscenes #surajvenjaramoodulatestcomedy #comedyscenes #superhitmalayalammovie #cbimovies #malayalammoviescenes #movies2024 #trending #viralvideos #SethuramaIyercbimoviescene #SethuramaIyercbimovieclimax #navyanair #vineethkumar #rajanpdev #saikumar
  • Krátké a kreslené filmy

Komentáře • 68

  • @fabx5048
    @fabx5048 Před 4 měsíci +80

    ഒരു കഷ്ണം കളർ ചോക്ക് കിട്ടുമോ ?
    "ഇല്ല ഇവിടെ ചോക്കോന്നും ഇല്ല , ഇത്‌ സ്കൂളല്ല സാർ ഞങ്ങടെ വീടാ "
    ലെ സേതു സാർ "ചാക്കോ നമ്മൾ മൂഞ്ചി "😂😂

  • @empty4217
    @empty4217 Před 4 měsíci +23

    Mosikk pakaram mani enn ezhuthiyamathiyayirunnu😂

  • @Wild.man17
    @Wild.man17 Před 3 měsíci +32

    ആ സീനിൽ വ്യക്തമായി പറയുന്നുണ്ട് അച്ഛന്റെയും അമ്മയുടെയും പേരിൻറെ ആദ്യത്തെ രണ്ടക്ഷരമാണ് മോൾക്ക് പേരായിട്ടതെന്ന് പിന്നെ മരണവെപ്രാളത്തിൽ ഒരാൾ എഴുതുന്ന പേര് കറക്റ്റ് സ്പെല്ലിംഗ് ആയിരിക്കണമെന്ന് വാശിപിടിക്കുന്ന കുറേ ചേട്ടന്മാർ കമൻറ്ബോ ക്സിൽ വിലസുന്നുണ്ടല്ലോ സിനിമയെ സിനിമയായി കാണാൻ ഇവനൊന്നും പറ്റില്ല അവിടെയും കളിയാക്കിലും കുത്തിതിരിപ്പ് 😂😂😂😂 ബെസ്റ്റ്

  • @user-yz8bt8qx9h
    @user-yz8bt8qx9h Před 3 měsíci +4

    ഈശോ അല്ല പൊട്ട ഈസോ എന്നാണ് വായിക്കുക 😂

  • @highn773
    @highn773 Před 4 měsíci +9

    മണികുഞ്ഞിന്റ ബോഡി ക്കു അടിയിൽ key ഗ്രൂപ്പ്‌ ഉണ്ടെന്നു മണി ക്കെ ങ്ങനെ മനസ്സിൽ ആയി

  • @rajedranrajappan4322
    @rajedranrajappan4322 Před 3 měsíci +4

    ചാക്കോ ഇനി അവിടെ കിടന്ന്,കുശു, എന്ന് എഴുതണം ശരി, സാറേ,ഇനി, ചാക്കോ എഴുന്നേറ്റ് ഇരുന്ന് അത് ഒന്ന് വായിച്ചേ, അയ്യോ സാറേ സമ്മതിച്ചു സാറിന്റെ ബുദ്ധി😊😊

  • @rajedranrajappan4322
    @rajedranrajappan4322 Před 2 měsíci +7

    ചാക്കോ മോസി, രാത്രിയിൽ പുറത്ത് ഇറങ്ങി കൈകഴുകിയത്, എനിക്ക് പിടികിട്ടുന്നില്ല, സാറേ അത്, മാണി കുഞ്ഞിന്റെ കുണ്ണയിൽ എണ്ണയിട്ട്, പിടിച്ചപ്പോൾ കുണ്ണപ്പാല് കൈകളിൽ ആയി കാണും, മിസ്റ്റർ ചാക്കോ സമ്മതിച്ചു നിങ്ങളുടെ ബുദ്ധി😢😢

  • @aparnasabu3636
    @aparnasabu3636 Před 4 měsíci +8

    ❤❤❤❤❤❤❤

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Před 2 měsíci +2

    Iswo ❌ KSHഷൂ = കേശു ✅

  • @parvinjaseel8682
    @parvinjaseel8682 Před měsícem

    അതിൽ പറഞ്ഞല്ലോ അച്ഛൻ ന്റെ യും, അമ്മയുടെയും പേരിന്റെ ആദ്യത്തെ അക്ഷരം ചേർത്താണ് പേര് ഇട്ടത് ന്

  • @skariapaul9075
    @skariapaul9075 Před 4 měsíci +6

    കഥയിൽ ചോദ്യമില്ല

  • @rivaphilip5137
    @rivaphilip5137 Před 4 měsíci +62

    ക്രിസ്ത്യാനികൾക്ക് മോസി എന്ന പേരില്ല. ഈശോ എന്ന പേരിൻ്റെ സ്പല്ലിംഗ് Eashow എന്നാണ്. Eshow, Esho എന്നൊക്കെ എഴുതാം. ISOW എന്ന് എഴുതില്ല

    • @Mybe1849
      @Mybe1849 Před 4 měsíci +21

      പേരെന്റ്സ് name അക്ഷരം name ആക്കിയത് 1:00

    • @rivaphilip5137
      @rivaphilip5137 Před 4 měsíci +1

      @@Mybe1849 എന്നാലും ഇല്ലാത്ത പേരൊക്കെ ഇടുമോ

    • @user-mw1rc4ut1q
      @user-mw1rc4ut1q Před 4 měsíci +7

      നേരറിയാൻ comment box 😅😅😅😅

    • @anassrvithura6922
      @anassrvithura6922 Před 4 měsíci +56

      ക്രിസ്ത്യാനികൾക്ക് അങ്ങനെ പേരില്ല എന്ന് പറയാൻ മൊത്തം ക്രിസ്ത്യാനികൾക്കും താനാണോ പേരിടുന്നത്. മോസി എന്ന് പേരുള്ള ക്രിസ്ത്യാനികൾ ധാരാളമുണ്ട്.

    • @user-mw1rc4ut1q
      @user-mw1rc4ut1q Před 4 měsíci +7

      @@anassrvithura6922 അങ്ങനേ പറഞ്ജു കൊടുക്ക് പിള്ളേച്ചാ😅😅😅

  • @sanjotechz8188
    @sanjotechz8188 Před 4 měsíci +23

    ഈശോ ( ishow) appo 'S' evide 😃?

    • @PORINJU_TROLLS
      @PORINJU_TROLLS Před 4 měsíci

      ചത്ത കിളിക്കെന്തിനാ കൂട് 😂

    • @vs6892
      @vs6892 Před 4 měsíci +18

      ISHOW അല്ല ISOW ആണ് ശരി. അപ്പോഴേ ഈശോ മോസിയായി മാറൂ.ISOW തലതിരിച്ചു വായിച്ചാൽ MOSI ആയി മാറും. S എവിടെയെന്ന് താങ്കൾ ചോദിച്ചതിന്റെ അർഥം എനിക്ക് മനസ്സിലായില്ല.

    • @shareefk1175
      @shareefk1175 Před 4 měsíci +15

      'H' evide ennanu chodhikkendath

    • @dreamshore9
      @dreamshore9 Před 4 měsíci +2

      Shhhhh 🤫

    • @ratheeshchandran4849
      @ratheeshchandran4849 Před 4 měsíci +2

      Panchayat - this is the real spelling of the word. But, in cinema entrancil 'h' adakkam aa word use cheyyunnundaavum. These are cinema!

  • @Bharatamba
    @Bharatamba Před 3 měsíci +5

    എസ് മാത്രം തിരിച്ചെഴുതാനുള്ള മനസ്സ് നമ്മൾ കാണാതെ പോകരുത്