Komentáře •

  • @user-sj6dr7rw2k
    @user-sj6dr7rw2k Před 4 měsíci +562

    കാലത്തിനു മുന്നേ സഞ്ചരിച്ച സീൻ 🥲🙌🏼

    • @Prince-vx5if
      @Prince-vx5if Před 4 měsíci +42

      ഒരു കാലം കേരളം ഇങ്ങനെ ആയിരുന്നു.
      ഒരുപാട് റാഗിംങ്
      , ഗാങ് ടീം ഉണ്ടായിരുന്നു. വയനാട് വിഷയം മാത്രം അല്ല
      ഒരുപാട് മുന്നേ മെഡിക്കൽ കോളേജ്, പ്രൊഫഷണൽ കോളേജ് ഓക്ക ഗാങ്ങിന്റെയും, റാഗിംഗ് സ്ഥലം കോട്ടകൾ
      വിദ്യാർത്ഥി സംഘടനകൾ ആണ് അതൊക്കെ പൊളിച്ചത്.

    • @storiesfromjd
      @storiesfromjd Před 4 měsíci +5

      @@Prince-vx5ifenniit ippo enthayi??

    • @parabellum8273
      @parabellum8273 Před 4 měsíci +27

      ​@@storiesfromjdസംഘടനകൾ ഗാങ്ങായി റാഗ് ചെയുന്നു

    • @thetruth1682
      @thetruth1682 Před 3 měsíci +5

      ​@@Prince-vx5ifNo. Sankadanakal alla. Kooduthal private college kalum. Athinullil without politics students gang kalum anu. Athanu kuranjth.

    • @raavan71
      @raavan71 Před 3 měsíci +8

      ​@@thetruth1682ചുമ്മാ വെളുപ്പിക്കാതെ പോടെ. ഇവിടെ കൊച്ചു പിള്ളേർക്ക് വരെ അറിയാം ആരാ എന്താ ഇവിടെ ചെയ്യുന്നതെന്ന്. എന്നിട്ടും നാണം ഇല്ലാതെ.😂

  • @VijithVijayan-yc2do
    @VijithVijayan-yc2do Před 3 měsíci +218

    ഈ സിനിമയിലെ എല്ലാ ആക്ഷൻ സീനും സൂപ്പർ ആണ്

  • @blendofhappinessbh6192
    @blendofhappinessbh6192 Před 3 měsíci +139

    നിങ്ങളുടെ അതിമനോഹരമായ ഒരു തിരിച്ച് വരവിനായി കാത്തിരിക്കുന്നു നിവിൻ❤

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk Před 4 měsíci +168

    നിവിൻ പോളി, ഉണ്ണിമുകുന്ദൻ കോംബോ സൂപ്പർ ❤️❤️👍👍

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 3 měsíci +31

    ഉലക്ക.. താ.. താ.. BGM... 😂😂😂

  • @user-do1id5sb4o
    @user-do1id5sb4o Před 3 měsíci +63

    7:55 helicopter...... helicopter........

  • @chinnup4804
    @chinnup4804 Před 3 měsíci +81

    I know its a movie. Still aa Vetinary collegil ithupole oral enkilm indarnekil😢

    • @Kochu1999
      @Kochu1999 Před 3 měsíci +3

      Sathyam

    • @BasilDeztro777
      @BasilDeztro777 Před 3 měsíci +8

      Ithokke cinemayile mathram alle nadakku jeevithathil ethrayum pere okke ottaku adichidan onnum pattilalo enthayalum aa payyente aathmavinu nithyashandi undakatte🙂😢

  • @gokulkrishna8959
    @gokulkrishna8959 Před 4 měsíci +17

    Fav movie❤️

  • @Rameshsreepadmam
    @Rameshsreepadmam Před 4 měsíci +20

    കിടിലൻ സീൻ

  • @vishnumukundan1995
    @vishnumukundan1995 Před 3 měsíci +1

    Kadam kodutha... Thirichu medicha seelam.❤❤❤❤

  • @desert_ose_007
    @desert_ose_007 Před 2 měsíci

    adipoli/Nevin Pauly..

  • @user-qt8uk1hd4m
    @user-qt8uk1hd4m Před 3 měsíci +3

    Kidilan Action movie in Malayalam industry ❤

  • @anuragks8694
    @anuragks8694 Před 3 měsíci +15

    നിവിൻ പൊളിച്ചു 😍🔥🔥

  • @sujithvarghese6920
    @sujithvarghese6920 Před 3 měsíci +12

    ഈ സീനിൽ വില്ലൻ ആയിട്ട് വന്ന... ഈ കൊച്ചു ഉമ്പൻ വില്ലൻ ഏതാ...

  • @mohammedajilal4881
    @mohammedajilal4881 Před 2 měsíci

    Killadi❤️‍🔥

  • @adhiadhithyan2.0
    @adhiadhithyan2.0 Před 3 měsíci +55

    Film ok. But റിയാലിറ്റി ഇങ്ങനെ ധൈര്യം കാണിച്ചാൽ ഒരുത്തനും പിന്നെ ചെയ്യില്ല

    • @klmediaofficial
      @klmediaofficial Před 3 měsíci +18

      Orikkal aa dhairyam kanikkanulla dhairyam undakk😂pedi illannu kandale kanunnavark pedi thonnu💯

    • @maybeyoufromparallelworld7231
      @maybeyoufromparallelworld7231 Před 3 měsíci +4

      ​@@klmediaofficialsheriyanu but karate okke vachu arem Thallan karyam ayittu pattila ayinu boxing mma mua thai okke ven ennalum ottakum kittila

    • @ajmalkhan-np9qu
      @ajmalkhan-np9qu Před 3 měsíci

      Athu kodukaan ullath kodukanm gang koode nirtheett kurachu changuuttam ullavare koode nirthuga yennitt pollikugaga . Attack cheythukonde irikuga . Pinneed aotomatic aaayi avar thaazhum

    • @ptmampad9554
      @ptmampad9554 Před 29 dny

      അങ്ങനെയല്ല, തുടങ്ങിയാൽ പിന്നെ തീരാതെ നിർത്തരുത്.

  • @vaiiishx_fovtyy
    @vaiiishx_fovtyy Před 3 měsíci +59

    6:24😂 scene ann oscar award reaction

    • @Mutta346
      @Mutta346 Před 3 měsíci +5

      Enna iyy abnayikk potta😂

    • @itsm3dud39
      @itsm3dud39 Před 2 měsíci +2

      pine ninak vendi avan poka vidunathin pakaram vali vidano

  • @a5lm_mdk-20
    @a5lm_mdk-20 Před měsícem

    Underrated scene

  • @shareefk1175
    @shareefk1175 Před 4 měsíci +29

    Super bgm 🔥

  • @aliasvarghese4619
    @aliasvarghese4619 Před 4 měsíci +40

    കൊറേ പ്രവാസി പ്രാഞ്ചിയേട്ടന്മാരുണ്ടല്ലോ ഒരു പ്രവാസിയുടെ മകനെ പ്രവാസിയുടെ മകനായതുകൊണ്ട് ( സിദ്ധാർത്ഥിന്റെ കൈയിലിരിക്കുന്ന വില കൂടിയ ക്യാമറയും ആ ക്യാമറകൊണ്ടു ഫോട്ടോ എടുത്തും മറ്റും ഷൈൻ ചെയ്യുന്നത് സഖാക്കൾക്ക് തീരെ ഇഷ്ടപെട്ടിട്ടുണ്ടാവില്ല) ഏതു പ്രവാസികളുടെ കോളേജിൽ പഠിക്കുന്ന മക്കളോടും പ്രവാസികളോടും ഉള്ള കേരളത്തിലെ ആളുകളുടെ മനോഭാവമാണ് കാണിക്കുന്നത്

  • @irshadmohamed351
    @irshadmohamed351 Před 3 měsíci +7

    Ee cinema adipoli ayrnnu. Why this flopped 😢

  • @gymlover3401
    @gymlover3401 Před 3 měsíci +9

    Mikhayel

  • @ashifchowki8605
    @ashifchowki8605 Před 4 měsíci +82

    ഉലക ചക ചക ചക്ക😂😂😂

  • @BroozBz
    @BroozBz Před měsícem

    Movie name

  • @harismk7769
    @harismk7769 Před 3 měsíci +8

    കോളേജ് റാങ്കിംഗ് എല്ലാ അമ്മയും അച്ഛനും ബാപ്പയും ഉമ്മയും എല്ലാവരും കുടുംബങ്ങൾ ക്യാമ്പസ് റാങ്കിംഗ് നിരോധിക്കാൻ നിയമം കൊണ്ടുവരാൻ പ്രതിഷേധിക്കണം രാഷ്ട്രീയത്തിന്റെ നൂലാമാലകൾക്ക് കെട്ടി ചേർത്തു മയക്കുമരുന്നും മറ്റും കഴിച്ച് നല്ല കുട്ടികളെ ആത്മഹത്യയിലേക്ക് പ്രചരിപ്പിക്കുന്ന കാരണം ഈ ഒരൊറ്റ രാഷ്ട്രീയ ക്യാമ്പസാണ് ഇത് നിരോധിക്കുക തന്നെ വേണം

    • @abhinav_2021
      @abhinav_2021 Před 3 měsíci

      Niyamam already undallo, cash ullavan niyamam badhakam allenn mathram

  • @shameer3696
    @shameer3696 Před 3 měsíci +1

    അഛൻ ബക്കറ്റ് കൊണ്ട്ള്ള അടി പടിപ്പിച്ചത് കൊണ്ട് കൈച്ചിലായി എല്ലേ പെട്ടേനെ😂😂

  • @porinjustheory.
    @porinjustheory. Před 3 měsíci +19

    4:22 കേസെടുക്കാം... പക്ഷേ നെറ്റിയിലെ ആ monster ൻ്റെ tattoo എന്തിൻ്റെ കൂടെ free കിട്ടിയതെന്ന് എനിക്ക് അറിയണം...

  • @bibivaava5686
    @bibivaava5686 Před 3 měsíci +6

    Nivin pauly ഇതിൽ കുറച്ച് തടി കുറക്കണം ആയിരുന്നു

  • @aaaaaahhhh23
    @aaaaaahhhh23 Před 3 měsíci +5

    Ithaanalo reality ipo

  • @saraththycade
    @saraththycade Před 2 měsíci

    മലയാളത്തിലെ എല്ലാ സംവിധായകൻമാരും ഉണ്ടല്ലൊ😂

  • @noorjahancanary8078
    @noorjahancanary8078 Před měsícem

    E movie eathanu

  • @leeshmachinnu8554
    @leeshmachinnu8554 Před 15 dny

    Full movi ondo

  • @pretheeshmp5982
    @pretheeshmp5982 Před 4 měsíci +25

    Pandu pariyumairannu medical collegeail kudthail raning annu ennu

  • @razikva
    @razikva Před 4 měsíci +4

    🤗😊

  • @musthafamp6545
    @musthafamp6545 Před 3 měsíci +1

    Parappanangadi coperativellanno nengaley padanam

  • @abhijithanil5023
    @abhijithanil5023 Před 3 měsíci

    ⚡⚡🔥

  • @induct9808
    @induct9808 Před 3 měsíci +1

    Aa bucket venddayirunnu

  • @kingqueen6549
    @kingqueen6549 Před měsícem +1

    7th padichapol oru sir vere oruthan cheithe thettunu enne thalli thiruch njnanum koduth pinne ayal ente classinte padyil kerit illa

  • @manjubiju5833
    @manjubiju5833 Před měsícem

    Ente college lifeline same scene undayittundu but njan adi thudagiyapol ente 3 frnds koode join aayi but athode njagalku kore fans undarunnu clgil

    • @anudr.5878
      @anudr.5878 Před 29 dny

      ഇയാൾ പെണ്ണാ??

  • @anudr.5878
    @anudr.5878 Před 29 dny

    സർക്കാർ കോളേജിൽ പണ്ട് റാഗിംഗ് ഉണ്ടായിരുന്നു.. പാട്ട് പഠിക്കുക, കസേര ഇല്ലാതെ ഇരുത്തുക ഡാൻസ് ചെയ്ക്കുക തുടങ്ങി ചെറിയ രീതിയിൽ.. അതൊക്കെ പിന്നീട് തമാശ ആയി തോന്നി.. PDC ക്ക് രണ്ടാം വർഷം ആകുമ്പോൾ തന്നെ തന്റേടം ആകും പിന്നെ ഒന്നും പ്രശ്നം അല്ല.. പ്ലസ് 2 കഴിഞ്ഞാലും സ്കൂളിൽ നിന്ന് വരുന്നപോലെ ആണ് കുട്ടികൾ ഇപ്പോൾ..

  • @yadhukrishna9228
    @yadhukrishna9228 Před měsícem +1

    6:18💥

  • @fordfilmfolks1938
    @fordfilmfolks1938 Před 3 měsíci +4

    👊

  • @rajeendranmampatta2415
    @rajeendranmampatta2415 Před 3 měsíci +1

    Kammikale ingane adichothukan anungal iranganam

  • @Aryaclintesh
    @Aryaclintesh Před měsícem

    Movie?

  • @suhassuhas9791
    @suhassuhas9791 Před 3 měsíci +11

    Enne ethe pole rag cheythu seniors, evng ente natukar motham seniors ne pothire thalli pittennu 1 week after njnum seniors um pakka company

    • @sanoalbert234
      @sanoalbert234 Před 3 měsíci +2

      Njn rag chythapo on the spotil seniors talak iron chair adichu agane avanm react chyande

  • @Kochu1999
    @Kochu1999 Před 3 měsíci +1

    🎉

  • @godservant6450
    @godservant6450 Před 3 měsíci +4

    Movie name please

  • @abdulnafih7524
    @abdulnafih7524 Před 3 měsíci +3

    2024 il kaaanavar

  • @user-vk2bk1xl9q
    @user-vk2bk1xl9q Před 3 měsíci

    👍👍

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Před 3 měsíci +1

    Raju mon

  • @dubaivlog843
    @dubaivlog843 Před 3 měsíci +11

    movei name

  • @nani.c5086
    @nani.c5086 Před 2 měsíci +1

    മണ്ണുണ്ണി അപ്പൂപ്പൻ, ഓവർ

  • @Rahshaa...
    @Rahshaa... Před 2 měsíci +1

    Movie name?

  • @user-fh7fo4ud9k
    @user-fh7fo4ud9k Před 2 měsíci

    Copa

  • @sanoalbert234
    @sanoalbert234 Před 3 měsíci

    Enne clgeil vannapo seniors rag chytu ennit thuni oorichu next day ennod chyanam chyilla enn paranj avar ennne cheetha vilichait thatti thazhe ettu thott aduth eruna erumb chair eduth seniors thalak adichu 3 ,4 ennatinte baki ollathugalum pedichu oodi poyi athugal kore nal ventilatoril aarunu but rakshapettu 4 month kazinjapo

  • @reehannizar5094
    @reehannizar5094 Před 2 měsíci

    ramchandra boss and co waste totally this movie was good mikheal bgm and awsomes

  • @leo6434
    @leo6434 Před 3 měsíci

    10il padikuna bagam biology

  • @fijifrancis2541
    @fijifrancis2541 Před měsícem

    Nivin ❤️❤️❤️❤️❤️

  • @smithapoulose1198
    @smithapoulose1198 Před 3 měsíci +4

    ഈ മൂവിയുടെ പേരെന്താ

  • @Jisin2353
    @Jisin2353 Před 3 měsíci +8

    Sfi 😡

  • @maneeshmaneesh4536
    @maneeshmaneesh4536 Před 3 měsíci +1

    Eethamovie

  • @ChottaMumbai-hi7zg
    @ChottaMumbai-hi7zg Před 3 měsíci +6

    ഇതെന്തു പാഴു scene😂😂😂😂

    • @969BRBSS
      @969BRBSS Před 3 měsíci +12

      ചഗാവാണോ 😅

  • @bsnr6581
    @bsnr6581 Před 4 měsíci +79

    ഡിപ്ലോമയ്ക്ക് ജോയിൻ ചെയ്തപ്പോ എന്നെ അവിടുത്ത സീനിയർ റാഗ് ചെയ്തു ക്ലാസ്സിൽ കയറി... അവന്മാരെ ക്ലാസ്സിൽ ഇട്ട് ഇടിച്ചു പെടുപ്പിച്ചു.. കോളേജ് 3ദിവസം അടപ്പിച്ചു.... ഇപ്പൊ ഉള്ള എല്ലാം പാൽക്കുപ്പി പിള്ളേർ ആയിപ്പോയി... അതാ ഒരു പാവം പയ്യനെ വയനാട് വച്ചു കൊന്നു കളഞ്ഞില്ലേ.

    • @syamsudarsan
      @syamsudarsan Před 4 měsíci +2

      ഭീകരൻ

    • @shajintakkudu8962
      @shajintakkudu8962 Před 3 měsíci +14

      Ennattu chettan orakkam eneettappo swapnam kazhinju kaanulle.

    • @sipinpk56
      @sipinpk56 Před 3 měsíci +6

      🎉🎉🎉🎉🎉🎉ank irikkatte oru kuthira Pavan
      Ennnitt ahh moolak poi erunnu vattathilo neelathile oooomb

    • @sipinpk56
      @sipinpk56 Před 3 měsíci +4

      Clg adachath Evan thooriyit class nattichit aavum

    • @abhimanyuva8967
      @abhimanyuva8967 Před 3 měsíci

      Eneet podei😂

  • @jcutsenjoy5838
    @jcutsenjoy5838 Před 3 měsíci +1

    ഗോപി അണ്ണന്റെ ബിജിഎം

  • @MOHSHINMuhsin-eg6ko
    @MOHSHINMuhsin-eg6ko Před 3 měsíci +8

    Sfi രാഷ്ട്രീയം

  • @MB-ws2ud
    @MB-ws2ud Před 3 měsíci +2

    ശവഭോഗം ഒരു മതാചാര്യൻ ചെയ്യാൻ ആഹ്വാനം ചെയ്തതാ

  • @nazarnazar4005
    @nazarnazar4005 Před 3 měsíci +4

    ഇങ്ങനെയുള്ള സിനിമകൾ എന്ത് കൊണ്ട് ഇന്ത്യയിൽ നിരോധിക്കുന്നില്ല... യുവാക്കൾക്ക് എതിരാളികൾക്കെതിരെ ജാതികൾക്കെതിരെ പ്രയോഗിക്കാൻ ഈ ട ക്രൈം സിനിമകൾ കാണിക്കുന്നു പഠിപ്പിക്കുന്നു

    • @SafiyathSafi-es6vc
      @SafiyathSafi-es6vc Před 3 měsíci +6

      Unda onn podo

    • @raavan71
      @raavan71 Před 2 měsíci

      അല്ലെങ്കിൽ ആർക്കും ഒന്നും അറിഞ്ഞൂട.....😂😂😂😂

    • @thepsckid9712
      @thepsckid9712 Před měsícem

      ആർക്കും അറിയാത്ത കാരും ഒന്നും അല്ലല്ലോ...

    • @nazarnazar4005
      @nazarnazar4005 Před měsícem

      Ohh.. നിങ്ങളെപോലോത്തവരുടെ മക്കൾ ഇതിൽ ഉണ്ടല്ലേ 😄🤣ഇല്ലെങ്കിൽ അവരും അങ്ങനെയാവട്ടെ... Enthe

  • @Methan_killer
    @Methan_killer Před 3 měsíci

    Doctors inte ohk med college life ohk ingene thanne anu ……oath eduthenu shesham ellardem life maruNnu athreyullu

  • @meghna8480
    @meghna8480 Před 17 dny

    Movie name

  • @user-ue6sc3le4q
    @user-ue6sc3le4q Před 3 měsíci +2

    Movie name

  • @user-ue6sc3le4q
    @user-ue6sc3le4q Před 3 měsíci

    Movie name