ദുരൂഹത തിങ്ങിനിറഞ്ഞ 5 ട്ടണലുകൾ തല കറങ്ങും ഈ കഥ കേട്ടാൽ

Sdílet
Vložit

Komentáře • 823

  • @shulamite358
    @shulamite358 Před rokem +10

    അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ, ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്നു രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പനു ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ, അവൾ അവനോടു ചോദിച്ചു" പിന്നെയും നീ ഇതു വഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട്...." ഈ endless loop ന്റെ script എഴുതിയത് നമ്മുടെ ജഗതി ചേട്ടനാണ്

  • @anandhua3718
    @anandhua3718 Před rokem +376

    കഥ സൂപ്പർ 😊✨️കഥയുടെ മായാലോകത്തിൽ തല കറക്കുന്ന ഒരു ലൂപ് movie ✨️😊👍

  • @sparrowtravelhub6980
    @sparrowtravelhub6980 Před rokem +45

    കഞ്ചാവടിച്ചു കഥ എഴുതിയാൽ ഇങ്ങനെ ഉണ്ടാവും 😂

  • @princyjoy5872
    @princyjoy5872 Před rokem +52

    കേട്ടിട്ട് കിളി പോയി 😂😂😂

  • @user-tw3gv8qt6h
    @user-tw3gv8qt6h Před rokem +135

    നാട്ടിൽ നരബലി നടന്ന ടൈം ആയോണ്ട് കേൾക്കുമ്പോ തന്നെ ഒരു ബല്ലാത്ത ജാതി

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq Před rokem +18

    ചൈനീസ് കൊറിയൻ ജാപനീസ് സിനിമകൾ വേറെ ലെവൽ ആണ്

  • @ishal_noora
    @ishal_noora Před rokem +429

    ഒരു ചെറിയ ടണൽ ആയാൽ പോലും വാഹനം അതിൽ നിന്ന് പുറത്ത് വരുവോളം എനിക്ക് പേടിയാ. 💥💥

  • @unni6005
    @unni6005 Před rokem +54

    ഇതിപ്പോ ഈ സിനിമയുടെ ഫുൾ വിവരണം കേട്ടോണ്ട് ഇരുന്നതു കൊണ്ട് കാര്യം മനസ്സിലായി ,👌👌🌹 പകരം ഈ സിനിമ വല്ലതും കാണാൻ ഇരുന്നിരുന്നെങ്കിൽ കണ്ട് കിളി പോയ് സൈക്കോയായ് മാറി ....🤨🫡🫡😬😬😬🤯🤯🤯🤯😦😦😮😮😯😯😲😲😳. അവസാനം നായകന്റെയൊപ്പം കോമയിലായേനേം , ,, , , .😬😬👍 എന്തായാലും കിടുക്കാച്ചി വിവരണം. പൊളി ഒന്നും പറയാനില്ലാ...

  • @ameshkottarathil8042
    @ameshkottarathil8042 Před rokem +2

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്....സൂപ്പർ അവതരണം..... ഇനി മുതൽ സിനിമ കാണണ്ട ഭായ്.... നിങ്ങൾ പറഞ്ഞുതന്നാൽ മതി...... ഇതിനൊക്കെ ഡിസ്‌ലൈക്ക് മോശം കമന്റ്സ് എന്നൊക്ക ചെയ്യുന്നവനെ നാസയുടെ റോക്കറ്റിൽ കെട്ടിവെച്ച് അങ്ങ് വിട്ടേക്കണം...

  • @rameesramees9951
    @rameesramees9951 Před rokem +52

    ഈ ടണൽ കാണുമ്പോൾ കുതിരാൻ തുരങ്കം ഓർമ വരുന്നു

    • @immanueljoseph5403
      @immanueljoseph5403 Před rokem

      Yes

    • @dileepmk8957
      @dileepmk8957 Před rokem

      Kuthiran onnu onnumalla

    • @rameesramees9951
      @rameesramees9951 Před rokem

      @@dileepmk8957 അതും ശരിയാണ് കൊങ്കൻ റെയിൽവേകൂടി ഡൽഹിയിൽ പോയി ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് വിചാരിക്കുന്നു.

    • @naznin2281
      @naznin2281 Před rokem

      @@rameesramees9951 Why ?? And Kuthiran Paalam Nthaa Prblm ??

    • @curious705
      @curious705 Před rokem

      Kuthiraan

  • @sreeragk5145
    @sreeragk5145 Před rokem +76

    ഇതാണ് കഥ. നല്ല ത്രില്ലടിപ്പിക്കുന്ന കഥ ❤❤🥰🥰👌👌

  • @anaghaanu5083
    @anaghaanu5083 Před rokem +11

    Voice oru rekshayumilla😇😇❤️❤️🥀🥀

  • @rosnarose1937
    @rosnarose1937 Před rokem +12

    കിളിപ്പോയ കഥ 🙄👌👌👌👌👌

  • @roshanchilkundha9464
    @roshanchilkundha9464 Před rokem +11

    വായിക്കുന്ന സമയം രാത്രി 2:10 ഇന്നത്തെ എന്റെ ഉറക്കം പോയി😢😢😢😳🙄🙄

  • @Amrithasajan
    @Amrithasajan Před rokem +143

    ഒരു ദിവസം പോലും ഈ ശബ്‌ദം കേൾക്കാതെ ഇരിക്കാൻ കഴിയില്ല. സ്റ്റോറി ഇടുന്നത് ലേറ്റ് ആകുമ്പോൾ പഴയതൊക്കെ എടുത്ത് കാണും

  • @akhilkrishnar6714
    @akhilkrishnar6714 Před rokem +54

    കഥ അടിപൊളി പക്ഷേ എനിക്കു ഒന്നും മനസിലായിലാാാാാാാ😂

    • @_dreamer442
      @_dreamer442 Před rokem +1

      Same😂

    • @abhishekvs1272
      @abhishekvs1272 Před rokem

      Gud 😂

    • @fusiongaming753
      @fusiongaming753 Před rokem

      കഞ്ചവ് ആടിച്ച അവൻ കഥ എഴുതിയാൽ എങ്ങനെ ഇരിക്കും 😂😂😂😂😂😂😂😂

  • @Ashikshan630
    @Ashikshan630 Před rokem +403

    കഥ എന്ന ജിന്നിനെ പ്രണയിച്ചു തുടങ്ങിയാൽ അറേബ്യയിലെ രാജകുമാരി വന്നു പാട്ടുമൂളിയാലും ഞമ്മള് കാണൂല 🤗🤗

    • @thefilmmaker4932
      @thefilmmaker4932 Před rokem +4

      നിന്റെ ജോലി എന്താ

    • @affex.__
      @affex.__ Před rokem +5

      ​@@thefilmmaker4932comment only... 😂

  • @sreejithekm1808
    @sreejithekm1808 Před rokem +139

    ഈ പടം ആദ്യം തീയേറ്ററിൽ കാണാതെ ഇരുന്നത് നന്നായി...അല്ലെങ്കിൽ ഞാൻ വല്ല അൽ-സൈക്കോ ആയേനെ😇😇

  • @FRQ.lovebeal
    @FRQ.lovebeal Před rokem +88

    *തല കറങ്ങാൻ ഈ കഥ kelkanam എന്നൊന്നില്ല വട്ടം വട്ടം നാരങ്ങ കളിച്ച മതി🏃‍♂️🏃‍♂️🏃‍♂️🏃‍♂️*

  • @ghsirulam628
    @ghsirulam628 Před rokem +1

    എൻ്റെ കിളി പോയി
    ആദ്യം കണ്ടപ്പോൾ വയങ്കര പേടിയായിരിന്നു .ഇത് നല്ല തൃല്ലർ സിനിമ .അടിപൊളി

  • @vargsonsanju
    @vargsonsanju Před rokem +5

    Narration is absolutely iterative.

  • @jesvinjacob5162
    @jesvinjacob5162 Před rokem +6

    Nighal nice anu mallu bro athyavisham nalla padaghal ighane kandupidichu paranju therunnenu😍

  • @rajim.m4486
    @rajim.m4486 Před rokem +12

    കിളികൾ കൂടുമെടുത്തു പറന്നു പോയി. 😁എന്തൊരു കഥയാ ഇത്!

  • @Trending_one786
    @Trending_one786 Před rokem +22

    തലക്ക് വട്ട് പിടിപ്പിക്കാൻ പറ്റുന്ന ഉഗ്രം movie 😁

  • @sanjusanjuzz8373
    @sanjusanjuzz8373 Před rokem +8

    Welcome back to Mallu explainer♥️ikkaaa superr 😘😘😘

  • @Awmarmiee
    @Awmarmiee Před rokem +24

    Machane big fan💙💙

  • @sree2679
    @sree2679 Před rokem +168

    സൈക്കോയുടെ അച്ഛൻ character കണ്ടപ്പോൾ ഞാൻ വിചാരിച്ചു തമിഴ് നടൻ ധനുഷ് എന്ന് 😂😂 25:15

  • @vivekbhavin2139
    @vivekbhavin2139 Před rokem +5

    Nice story ....ellam manasilakunna reethiyil thanne bro paranjum thannu .suuper...❤️

  • @jerinjohnson5909
    @jerinjohnson5909 Před rokem +32

    Nice

  • @gopikasindhu4516
    @gopikasindhu4516 Před rokem +18

    Suuper story അടിപൊളി
    👍👍👍👍👍👍👍👍👍👍

  • @miss.anomaly9344
    @miss.anomaly9344 Před rokem +4

    Well explained 👍

  • @ajay_motorider
    @ajay_motorider Před rokem +2

    Entammoo poli sadhanam.. kili paari.. but u done it awesome bro

  • @srivin0077
    @srivin0077 Před rokem +448

    ഓടുന്ന ബസിൽ വച്ച് പത്രം വായിച്ചാൽ ശർദ്ധി വരില്ലേ?

    • @junaina2499
      @junaina2499 Před rokem +60

      എല്ലാവർക്കും അങ്ങനെ വരില്ല

    • @blackpearl9834
      @blackpearl9834 Před rokem +16

      Tablets kazhichu kaanum pinne athu abhodhaavastha alle appol seenilla 🤭🤭

    • @ani4293
      @ani4293 Před rokem +10

      Migraine/sinusitis ullavrkku varam

    • @abdulhakeem7627
      @abdulhakeem7627 Před rokem +13

      എനിക്കും പറ്റില്ല

    • @anoopn766
      @anoopn766 Před rokem +15

      ഞാൻ ശർദ്ധിക്കും ഉറപ്പ് 😂

  • @Vandanasumesh
    @Vandanasumesh Před rokem +12

    എന്റെ പൊന്ന് മല്ലു ഇക്ക ഇങ്ങൾക്ക് എവിടുന്നു കിട്ടുന്നു ഈജാതി കഥകൾ .

  • @elonmusk1052
    @elonmusk1052 Před rokem +10

    MOVIE NAME: ENDLESS LOOP (2019)

  • @shadowcreations70
    @shadowcreations70 Před rokem +12

    Stranger things upload cheye bro plz💥🥺

  • @karthizworld504
    @karthizworld504 Před rokem +3

    Chetta oru rashkaumilla vocie & Explanation Adipoli Njn enikk samayam kittumbol okk vdo kanum🤗

  • @likhithj4232
    @likhithj4232 Před rokem +6

    Bro മൂവിടെ നെയിം കൂടെ കൊടുക്കാമോ. ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് കൂടുതലും പടം കാണുന്നത്...

  • @Girl-hn1yh
    @Girl-hn1yh Před rokem +25

    Vannneeeeeee🤩🥳
    Chettayinte voice poli aa ttooo
    Explanation oru rakshayum illaaa poli ayitt ind 😍

  • @francisvarunJoyK
    @francisvarunJoyK Před rokem +2

    wonderfullll explanation

  • @jennicreative2630
    @jennicreative2630 Před rokem +5

    Mallu chetta voice poli 👅👅👅❤❤❤❤❤❤❤❤

  • @completeenglishsolutions2023

    Just wow! I wonder how that psycho has framed all the characters in that tunnel.....Amazing movie

  • @Thomas-kl6gv
    @Thomas-kl6gv Před rokem +4

    എന്റെ തലച്ചോറ്...
    അപമാനിച്ചു മതിയായെങ്കി ഇനി നിർത്തിക്കൂടെ 🙄🙄🙏🙏

  • @BACHUSETTAN2516
    @BACHUSETTAN2516 Před rokem +8

    Bro beautiful sound every day i hear this sound bro stanger things vegom vennom plsss

  • @vk.vishnulal5381
    @vk.vishnulal5381 Před rokem +1

    ഈയൊരു ഏജന്റ് ആ ഒരു സ്ട്രൈഞ്ജർ ആ ഒരു ബസ്സ് ഈ ഒരു മോടെൽ. ഒരു മാരി അവതരണം

  • @jasnirahis4816
    @jasnirahis4816 Před rokem +47

    1M soon vegam 💥💥♥️♥️

  • @shilpachandran6200
    @shilpachandran6200 Před rokem +6

    സൗണ്ട് 👌😍

  • @parvathyparu2667
    @parvathyparu2667 Před rokem +2

    സൂപ്പർ 👌👌🌹

  • @kannan_46
    @kannan_46 Před rokem +42

    എന്റെ bro 1million അടിക്കാറായി തൊടക്കംത്തോട്ട് കാണുന്ന ഞങ്ങൾക്ക് ഒന്നുമില്ലേ 😄😄

  • @nihadvellilanihadanu5686

    സൂപ്പർ സൂപ്പർ 👍

  • @ajmala7377
    @ajmala7377 Před rokem

    നല്ല അവതരണം

  • @shivapriyasuresh1579
    @shivapriyasuresh1579 Před rokem +4

    അടിപൊളി 😊

  • @snehababu1133
    @snehababu1133 Před rokem +5

    വട്ട് പിടിച്ചു തലക്ക്... Half ആയപ്പോ തന്നെ കിളി പാറി തുടങ്ങി broo... 🥴🥴🥴

  • @rishiraj2005
    @rishiraj2005 Před rokem +2

    Thank you ❤️

  • @attitude7882
    @attitude7882 Před rokem +2

    Thanks super

  • @pradeepleon1017
    @pradeepleon1017 Před rokem +3

    ബ്രോ നിങ്ങൾ വേറെ ലവൽ 👌👌👌👌👌♥

  • @chandhinikannan3210
    @chandhinikannan3210 Před rokem

    Story supper oru seen interst kudane 😇😇

  • @youtuberanandhu3796
    @youtuberanandhu3796 Před rokem +2

    Nice movie and nice presentation 🥰

  • @American992
    @American992 Před rokem +7

    Jaugle രമ്മിന്ന നാലു കോടി ജന ട്രസ്റ്റ്‌ മടിത്തെ ഈൗ ads കാണാതെ ഒരു വീഡിയോ ഉം ഇല്ല 😂

  • @apps2620
    @apps2620 Před rokem +3

    Well explained.
    Which movie is it ?
    What’s the name of the movie?

  • @helinajacob5498
    @helinajacob5498 Před rokem +1

    ഞാൻ ഈ സിനിമ 2 തവണ കണ്ടു Appol enikk manasilayi

  • @binukannaki3159
    @binukannaki3159 Před rokem +7

    Kidu movie 😍

  • @crazyhamster114
    @crazyhamster114 Před rokem +4

    ഇത് കണ്ട് kayijhavar..അപ്പോ ആരാണ് ഞാൻ 🤔

  • @sukhithasukumaran4617
    @sukhithasukumaran4617 Před rokem +4

    Good movie selection 🙂🙂

  • @vinuvijayan8065
    @vinuvijayan8065 Před rokem +1

    Pwoli sadhanam

  • @aakribabu7859
    @aakribabu7859 Před rokem +1

    ന്റെ പൊന്നോ.... 😇😇😇😇😇😇 ഈ flime കണ്ടിരുന്നേൽ.. ഞാനും ഒരു സൈക്കോ ആയേനെ 😀😀😀😀😀😇😇😇😇😇

  • @girinath4155
    @girinath4155 Před rokem +4

    കഥ കേട്ടു കിളിപറന്നു 🤔🤔🤔🤔🤔

  • @yanubro6865
    @yanubro6865 Před rokem +4

    I am first
    Mallu bro Hi taromu

  • @safnasafusafu4917
    @safnasafusafu4917 Před rokem +1

    Ikkante voice adipowli😘❤️

  • @jeeshjoshi5829
    @jeeshjoshi5829 Před rokem +36

    കഥ കേട്ടിട്ട് ഞാനും സൈക്കോ ആയോ എന്നൊരു സംശയം 😁

  • @Sreeharimadamana
    @Sreeharimadamana Před rokem +58

    Cinema കണ്ട feel ❤️well explained🥰

  • @ajmanpk5310
    @ajmanpk5310 Před rokem +2

    triangle kandu nokk guyz കിളിയല്ല കിളിക്കൂട് വരെ പറന്നു പോകും

  • @Sumayyasumi5501
    @Sumayyasumi5501 Před rokem +4

    Ee movie yude story ketathanekilum malluvinte voice ayath kond veendum ketu🤗

  • @jobinkarett1438
    @jobinkarett1438 Před rokem +3

    പൊളി 👍🏻👍🏻👍🏻👍🏻❤️

  • @achurvd1682
    @achurvd1682 Před rokem +4

    മൂവി നെയിം ക്യാപ്ഷനിൽ ചേർക്കു സുഹൃത്തേ.. പേര് തപ്പി തപ്പി മൊത്തം കാണേണ്ടി വന്നല്ലോ. കമന്റ് ഉം

  • @gamingmaster3802
    @gamingmaster3802 Před rokem +50

    കിളിപോയി അടിപൊളി പടം 🤯🤯

  • @Heroxsir..
    @Heroxsir.. Před rokem +16

    Ayyo thala pottarayi
    Enth സ്റ്റോറിയാടോ 🤣🤣❤️ i like it❤️❤️

  • @anagha3134
    @anagha3134 Před rokem +2

    Super story❤️.........Inn vedio kanan kurach late aayi 🙃

  • @BilalBiluz
    @BilalBiluz Před rokem +5

    Vere level🔥🔥

  • @reshusworldofhappiness922

    Sabhaash.. Ente kili motham maripoyi.. Manassilayi vannatharunu pashe ellam poyi

  • @vishnuvishnu6727
    @vishnuvishnu6727 Před rokem +14

    എന്റെ പൊന്നോ എന്തൊരു flm....
    ഇതൊക്കെ പറഞ്ഞു മനസിലാക്കി തരാനും ഒരു കഴിവ് വേണം bro 👍👍

  • @olivertwist127
    @olivertwist127 Před 7 měsíci +3

    എന്നാലും ആ ടണെൽ ന്റെ ഉള്ളിൽ ആ കസേരയും ടേബിൾ എങ്ങെനെ എത്തി 🤔🤔

  • @jasnirahis4816
    @jasnirahis4816 Před rokem +5

    Big fan bro♥️♥️

  • @sachinsachuz798
    @sachinsachuz798 Před rokem +7

    കിടുക്കാമണി,😂😂😂

  • @saleemrasiya7328
    @saleemrasiya7328 Před rokem +7

    Broo big fan😻

  • @shijiwilfred7855
    @shijiwilfred7855 Před rokem +2

    Super❤👍❤

  • @XERON_OFFICIAL_YT
    @XERON_OFFICIAL_YT Před rokem +3

    Set kadha🥰

  • @hisanasuhail5091
    @hisanasuhail5091 Před rokem +2

    Adi poli story

  • @mrdude4570
    @mrdude4570 Před rokem

    Enikk adyam thanne manasilayi

  • @Mr_stranger_23
    @Mr_stranger_23 Před rokem +4

    Inception കണ്ടതുകൊണ്ട് ഏകദേശം ഈ story യും ഉൾകൊള്ളാൻ പറ്റി

  • @blackfotilo9482
    @blackfotilo9482 Před rokem +1

    Love Malayalam movie lu ithupole personality ulla aalukal ayi shine Tom Chacko de characters varununde...kanathavar athu kaanu...nice aane

  • @Anacondasreejith
    @Anacondasreejith Před rokem +19

    Don't judge a book by it's cover , gentleman look ഉളളവർ എല്ലാവരും നല്ലവരും മാന്യന്മാരും അല്ല....,കാണാൻ കൂതറ look ഉളളവർ എല്ലാവരും മോഷപ്പെട്ടവരും അല്ല. ഇത് പറയാൻ കാരണം ഇന്ന് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു ആചാരമാണിത്.....ഒരാളുടെ lookൽ നിന്ന് മോശപ്പെട്ടവനാണ് നല്ലവനാണോ എന്ന് പ്രവചിച്ചു പറയുന്ന പരിപാടി. For eg: അവനെ കണ്ടാൽ അറിഞ്ഞൂടെ decent ആണെന്ന്....അവനെ കണ്ടാൽ അരിഞ്ഞൂടെ ഒരു മാന്യൻ ആണെന്ന് 🤭

  • @Ambikatv-tz2hm
    @Ambikatv-tz2hm Před rokem +47

    Super movie❤

  • @Mistyc_owl
    @Mistyc_owl Před rokem +5

    നല്ല അവതരണം പിടിച്ചിരുത്തി

  • @kpbabu7950
    @kpbabu7950 Před rokem +4

    Spartacus episode iduu please

  • @hussairapm8759
    @hussairapm8759 Před rokem

    Vere level... Powli...

  • @sajimolpalakkad9058
    @sajimolpalakkad9058 Před rokem +12

    മല്ലു fan 😍😍എവിടെ 💞💞💞💞💞

  • @muneer447
    @muneer447 Před rokem +10

    Small fan bro

  • @michaeljohn1991
    @michaeljohn1991 Před rokem +1

    Super 😊👌👌💯 🔥 🔥

  • @shamilarihan7010
    @shamilarihan7010 Před rokem +1

    Anna thala karangi the one and only man mallu explainer