അമ്മ ഉപേക്ഷിച്ച ഒരു കഴുകൻ കഴുകൻമാരുടെ രാജാവായ കഥ സഹായിച്ചത് ഒരു വേട്ടക്കാരന്റെ മകനും

Sdílet
Vložit
  • čas přidán 28. 08. 2024
  • #mallu
    #malluexplainer
    #moviereview
    #malayalam
    #malayalamexplanation

Komentáře • 765

  • @sudhikb937
    @sudhikb937 Před 2 lety +503

    ഞാനും എന്റെ മാണിക്യനും.. സെയിം സ്റ്റോറി ആണ്.. മാണിക്യൻ എന്റെ പൂച്ചയാണ്.. അവനെ പ്രസവിച്ചിട്ടത് എന്റെ അടുത്ത് തന്നെയായിരുന്നു.. പ്രസവിച്ച അടുത്ത ദിവസം തന്നെ അവന്റെ അമ്മ മരിച്ചു.. പിന്നീട് പാല് കൊടുത്തും മറ്റ് വളർത്തിയത് എന്റെ അച്ഛനും അമ്മയും ആയിരുന്നു.. കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെ.. പാതിരാത്രീലൊക്കെ അവൻ പാലിന് വേണ്ടി കരയുമ്പോൾ ഒട്ടും വിഷമം തോന്നാതെ ഉറക്കമിളച്ചു അമ്മ പാല് തിളപ്പിച്ച്‌ ആറ്റി കൊടുക്കുമായിരുന്നു.. ശരിക്കും ഒരു അനിയൻ എനിക്ക് ഉണ്ടായ ഫീലിങ്ങ്..അനിയൻ ചെക്കൻ എവിടെ എന്നാണ് വീട്ടിലേക്ക് വിളിക്കുമ്പോൾ ഞാൻ ചോദിക്കാറ്.. വളർന്നപ്പോൾ സാധാരണ പൂച്ചകളെക്കാൾ ഉയർന്ന ബുദ്ധി, വൃത്തി, ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാൽ പെട്ടെന്ന് വീടിന് പുറത്തേക്കിറങ്ങി പോകും.. ലീവുള്ള ദിവസം രാവിലെ ഉറങ്ങാൻ സമ്മതിക്കില്ല. മാന്തി വിളിക്കും.. രാവിലെ അവനെ വഴക്ക് പറയുന്ന കേട്ടാൽ അച്ഛൻ പറയും തുടങ്ങി രണ്ടും കൂടി രാവിലെ തന്നെ.. ഞാൻ പുറത്ത് പോയി വരുമ്പോൾ സലാഡ് വാങ്ങിക്കൊണ്ട് വരും സ്ട്രോബറി.. അതവന് ഇഷ്ടാണ്.. സാമ്പാർ ഉണ്ടാക്കിയാൽ വെണ്ടയ്ക്കയുടെ അവകാശി അവനാണ്.. കടലക്കറി ഇഷ്ടാണ്.. അക്വാറിയത്തിലെ മീനിന്റെ വെള്ളം കുടിക്കലാണ് പുള്ളീടെ മെയിൻ പരിപാടി.. ഇനി ഈർക്കിൽ എങ്ങാനും എടുത്തൊരു കൊട്ട് കൊട്ടിയാൽ അച്ഛനെയോ അമ്മയെയോ കാണുമ്പോൾ കരഞ്ഞു ബഹളം വച്ച് തല്ലിയ സ്ഥലം നക്കി കാണിച്ച് കൊടുക്കും.. എന്താ പറയാ കൂട്ടുക്കാരേ.. പൂച്ചയുടെ രൂപവും മനുഷ്യന്റെ മനസ്സും..ഒരിക്കൽ അവനെ പോടാ തെണ്ടി എന്ന് വിളിച്ചതിന് അച്ഛൻ എന്നെ വഴക്ക് പറഞ്ഞത് അത്ഭുതവും സന്തോഷവും ഉളവാക്കുന്ന ഒന്നാണ്.. എന്ത്‌ ചോദിച്ചാലും തിരിച്ച് റിപ്ലൈ തരുന്നത് കൊണ്ട് അയലത്തെ വീട്ടുകാർക്കും മാണിക്യനെ ഇഷ്ടം ആയിരുന്നു.. അവരും പൂച്ചയായിട്ടല്ല കണ്ടിരുന്നത്.. മീൻ വാങ്ങിച്ചാൽ കാവൽ ഇരുത്തി എവിടെ വേണമെങ്കിലും പോവാം.. അവനൊട്ട് എടുക്കുകയുമില്ല ബാക്കിയുള്ളവരെ എടുക്കാൻ സമ്മതിക്കുകയുമില്ല.. പൂച്ചകൾക്കെല്ലാമയുള്ള ഫൻഗസ് രോഗം വന്ന് എന്റെ അനിയൻ പോയി.. മരുന്നുകൾക്കും പ്രാർത്ഥനകൾക്കും എന്റെ മോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.. ഇപ്പോഴും എന്നും നൊമ്പരം മാത്രം.. വെറും പൂച്ചയല്ലായിരുന്നു.. എന്റെ പ്രാണൻ... 😔😔😔❤❤❤

  • @Aravind17
    @Aravind17 Před 2 lety +12

    Bro ഞാനും ഒരു പറുന്തിനെ വളർത്തിയിരുന്നു. എനിക്ക് കിട്ടിയപ്പോൾ അത് വളരെ ചെറുതായിരുന്നു. പിന്നെ ഞാൻ അതിന് മീനും ചിക്കനും കൊടുക്കാമായിരുന്നു. അതിന് എന്നെയും എന്റെ മാമ്മനെയും വളരെ ഇഷ്ടമായിരുന്നു. ഞങൾ അവന് "ശിവ്" എന്ന് പേരും നൽകി. പിന്നെ അവനെ പറക്കാൻ പഠിപ്പിച്ചത് ഞാനായിരുന്നു. മാമ്മൻ ചിലദിവസങ്ങളിൽ രാത്രി മീൻ പിക്കാൻ എന്നെയും അവനെയും കൊണ്ടുപോവാറുണ്ടായിരുന്നു. അങ്ങനെ അവൻ വേട്ടയാനും പഠിച്ചു. അവൻ ഏതാണ്ട് ആറ് വർഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. പിന്നെ ഒരു ദിവസം അവൻ എങ്ങോട്ടോ പോയി. അവനെ കുറയെ ഞങ്ങൾ തിരഞ്ഞു പക്ഷേ അവനെ കണ്ട് കിട്ടിയില്ല. ഞങ്ങൾക്ക് വളരെ സംഗമായി. ഞാനൊക്കെ നിർത്താതെപേരും കരച്ചിലായിരുന്നു 😭. പിന്നെ ഒരു ദിവസം അവൻ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നു. എനിക്ക് വളരെ സന്തോഷം ആയിരുന്നു അവനെ കണ്ടപ്പോൾ. പക്ഷെ അവൻ വളരെയധികം ക്ഷീണിച്ചിരുന്നു. പിന്നെ അവൻ ഞങ്ങളെ വിട്ട് പോയി. ഈ കഥ കേട്ടപ്പോൾ എനിക്ക് അവനെ ഓർമ്മ വന്നു. ഈ കഥയിലൂടെ അവനെ പിന്നെയും ഓർമനമിപ്പിച്ചതിന് വളരെയധികം നന്ദിയുണ്ട് bro🙏💗💗💗💗💗💗💗💗💗💗.

  • @sumisujesh1906
    @sumisujesh1906 Před 2 lety +126

    മല്ലു ചേട്ടന്റെ ആ കഥ പറയുന്ന ശൈലി.... അത് ഒരു ഒന്നൊന്നര പൊളിയാണ്‌ ട്ടോ.. 😍

  • @user-se8ud9of3w
    @user-se8ud9of3w Před 2 lety +5

    പറഞ്ഞതു ശരിയാ.. ഞാനും എന്റെ ചേട്ടനും പരസ്പരം വഴക്കും അടിയുമാണ്. വർഷങ്ങൾആയി അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിട്ടു തന്നേ. മാറി നിൽക്കയാണ് ഞങ്ങളിരുവരും. ഹൈദരബാദിൽ വർക്ക് ചെയ്യുന്ന ചില സമയത്ത് അവന്റെ ഓർമ്മകൾ വന്നു കൊണ്ടിരിക്കും. അപ്പോൾ ഉള്ളിൽ ഒരു ചിരി പൊട്ടാറുണ്ട്.
    എനിക്കു ഒരുപാട് ഇഷ്ടായി. മനസ്സിൽ തങ്ങിയ ഒരു സിനിമ തന്നെ ഇത്.

  • @malukuttan3319
    @malukuttan3319 Před 2 lety +73

    ഞാൻ ഇതു വേറെ ചാനലിൽ കണ്ടതാ എന്നാലും മല്ലു പറയുമ്പോൾ കേൾക്കാൻ നല്ല രസം ആണ്

  • @prasadps4702
    @prasadps4702 Před 2 lety +3

    ഈ ഫിലിം ഞാൻ കണ്ടിട്ടുണ്ട്
    വളരെ നല്ല മൂവി ആണിത്
    അതിന്റെ കഥയും ഈ ചാനലിൽ കൂടി വളരെ ഭംഗിയായി തന്നെ പറഞ്ഞു തന്നിട്ടുണ്ട്.
    അഭിനന്ദനങ്ങൾ സഹോദരാ... 🙏🙌

  • @rjheerasunildeth4956
    @rjheerasunildeth4956 Před 2 lety +43

    ഏബൽ നെ ദ്രോഹിക്കാറുണ്ടെലും ലുക്കസിനോട് കെയ്ൻ കാണിച്ച ആ സ്നേഹം ... എനിക്ക് കയിൻ ആയിരുന്നു ആ മരിച്ചത് എന്ന് അറിഞ്ഞപ്പോൾ ഏബൽ ആയിരുന്നേൽ വരേണ്ടിയിരുന്ന സങ്കടത്തെക്കാൾ ഏറെ സങ്കടം വന്നു. തീരെ പ്രതീക്ഷിച്ചില്ല........!😢😢 പാവം ആ പക്ഷി

  • @shamummer9596
    @shamummer9596 Před 2 lety +18

    ആ പറഞ്ഞത് സത്യമാണ് ട്ടോ... സഹോദരങ്ങളുടെ സ്നേഹം അടുത്തുണ്ടാകുമ്പോൾ കീരിയും പാമ്പും ആയിരിക്കും എന്നാൽ വിട്ടുനിൽക്കുമ്പോൾ ഭയങ്കര സ്നേഹവും 🥰🥰🥰

  • @hashimvk319
    @hashimvk319 Před 2 lety +25

    Inspiration motivation ഇത് രണ്ടും ഈ കഥയിൽ ഉണ്ട് supper bro

  • @vijikuttan4584
    @vijikuttan4584 Před 3 měsíci +2

    😊😊😊😊❤ കാണാൻ വളരെ നല്ല കഥയാണ്

  • @chandranpk1794
    @chandranpk1794 Před 2 lety +13

    എന്റെ വിഷ്ണു എന്നെ വിട്ടുപോയിട്ട് 3 വർഷമായി അവൻ എവിടെയെങ്കിലും ജീവിക്കുന്നുണ്ട് എന്നു ഞാൻ ഇപ്പോഴും വിശ്വസിക്കട്ടെ 🦅

  • @user-fj6fz1yz5y
    @user-fj6fz1yz5y Před 2 lety +12

    Oru day polum chettnte kadhkal kaanathe irikknila njnipo...😅💯❤️🔥🔥🔥🔥

  • @justahuman8662
    @justahuman8662 Před 2 lety +7

    നിങ്ങളുടെ അവതരണം വളരെ മികച്ചത് ആണ് കൂടാതെ ഇടയ്ക്ക് പറയുന്ന മോട്ടിവേഷനും thank you brother

  • @ishal_noora
    @ishal_noora Před 2 lety +60

    കഴുകൻമാരിലെ റോക്കി ഭായ് ആയിരുന്നു അവൻ 💥💥💥

  • @ishal_noora
    @ishal_noora Před 2 lety +359

    പരുന്ത് mallu സേട്ടനോട്
    പരുന്ത് : ഞാൻ പരുന്ത് ആണ്. എന്നിട്ട് നീ എന്തിനാ ഹെഡിങ്ങിൽ കഴുകൻ എന്ന് കൊടുത്തത് നിർത്തിയങ് അപമാനിക്കുവാണോ....😏
    Le mallu : ഒരു കൈയബദ്ധം നാറ്റിക്കരുത് 🙏🙏💥💥💥

  • @sigmax365
    @sigmax365 Před 2 lety +11

    First ⚡️

  • @purple.1300
    @purple.1300 Před 2 lety +6

    Tnx mallu chetta egannathe poli movies kond tharunnathin 💜💜💜💜🥰

  • @amcmp4478
    @amcmp4478 Před 2 lety +228

    Stranger things episode vegam idane mallu 🙂❤️

  • @binuashok1295
    @binuashok1295 Před 2 lety +6

    ഈ പടം ഞാൻ ഇതിനുമുന്ബെ കണ്ടതാണ് പക്ഷെ നീ ഇത് കഥ ആയി പറയുമ്പോ കേൾക്കാൻ നല്ല രസം ഉണ്ട്.....

  • @malukuttan3319
    @malukuttan3319 Před 2 lety +17

    ഇന്നലെ spartacus കാണാൻ വേണ്ടി രാത്രി 12 മണിവരെ കാത്തിരുന്നു 😔😔😔 മല്ലു

  • @luckypalakkad4707
    @luckypalakkad4707 Před 2 lety +14

    എന്റെ പൊന്നു bro പൊളിച്ചു നല്ല അവതരണം . superb.9:35 min time ൽ ഉള്ള ആ ഒരു motivation വേറെ ലെവൽ 🥰🥰😍😍😍😍😍😍😍😍😍. Like you bro 🥰

  • @amjadhamk1604
    @amjadhamk1604 Před 2 lety +36

    A feel good and motivational film😍🌻

  • @jeojithjeemon2117
    @jeojithjeemon2117 Před 2 lety +12

    ഈ മൂവി ഉണ്ടാകാൻ എത്ര കഷ്ടപ്പെട്ട് കാണും, പറുന്ദിനെ ഒക്കെ ട്രെയിൻ ചെയ്തവരെ sammadhikkanm

  • @sahadsalam3349
    @sahadsalam3349 Před 2 lety +12

    Story yude koode ulla motivation 👍🏻👍🏻

  • @XERON_OFFICIAL_YT
    @XERON_OFFICIAL_YT Před 2 lety +10

    Abel marichanu kettapam nalla veshamam vann🥺 pavam abelinte chetan marichu😪

  • @adithyan6964
    @adithyan6964 Před 2 lety +2

    Mallu chetta onnu ningade mugham reveaal cheyyamo plzzz kaanaan kothiyaayitta😍😍

  • @kpbabu7950
    @kpbabu7950 Před 2 lety +7

    Bro Spartacus episode please 😭😭😭 iddu

  • @mahammadjamsheedjamsheed1476

    Endha mallu chetta matte kadha vaakki vecchadh please adh complete cheyyo pettann 😓

  • @kannansahajan
    @kannansahajan Před 2 lety +11

    Nalloru feel good movie...Thank you mallu bro...😍😍😍

  • @Chromehistory_
    @Chromehistory_ Před 2 lety +3

    എന്റെ പൊന്നു ബ്രോ സൂപ്പർ കഥ 🥺💫💫😻
    good voice ❣️

  • @devuttisworld4949
    @devuttisworld4949 Před 2 lety +6

    സ്പാർട്ടക്കസ് വേഗം ഇടണേ 🥰

  • @binshadbinu8218
    @binshadbinu8218 Před 2 lety +10

    Evide stranger things evide kathirikunnu katta waiting

  • @DEADMORTAL984
    @DEADMORTAL984 Před 2 lety +11

    Love from chengannur ❤alappy🥰

  • @Dane-ng1uq
    @Dane-ng1uq Před 2 lety +5

    Beautiful narration

  • @hafeezhafeez5699
    @hafeezhafeez5699 Před 2 lety +12

    Spartacus waiting ❤️🔥

  • @SalmanFaris-se6ou
    @SalmanFaris-se6ou Před 2 lety +6

    Bro സ്റ്റോറി പറയുമ്പോ bgm കൂടെ ണ്ടേൽ സെറ്റ് ആണ് ❤️

  • @lionking3785
    @lionking3785 Před 2 lety +4

    23 year ayi jeevithathil oru mattavumillatha njan eppozhum prasnangal matram 😢😢
    Ah athokke potte explain kollam 😊

  • @ajithmanoj9296
    @ajithmanoj9296 Před 2 lety +6

    Nalla stry nalla motivation ❤️😘😘

  • @muzammil7357
    @muzammil7357 Před 2 lety +3

    Thumbnile kand thrilladich vanna njan 🤗😍🔥

  • @axbixmafiaeditz
    @axbixmafiaeditz Před 2 lety +29

    1k ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

  • @siljiks9231
    @siljiks9231 Před rokem +1

    കെയ്‌ൻ ആണ് എന്റെ ഹീറോ പാവം ❤️💥

  • @shameermukthar9708
    @shameermukthar9708 Před 2 lety +2

    പടത്തിന്റെ പേര് പറഞ്ഞു തുടങ്ങുക

  • @achuzpriya9094
    @achuzpriya9094 Před 2 lety +2

    Poli video and super explanation ☺️ super voice

  • @mixera6077
    @mixera6077 Před 2 lety +5

    കഴിവില്ലാത്തവരുടെ രാജാവ് കഴുകൻ ആണോ...!!😂😂
    നല്ല match ഉണ്ട്.. 👍🔥

  • @Khxdeejx.7124
    @Khxdeejx.7124 Před 2 lety +15

    Stranger things idane Wi8ting aanu☺

  • @__black__throttle__
    @__black__throttle__ Před 2 lety +14

    Good motivator 💞

  • @rabamanzil8813
    @rabamanzil8813 Před 2 lety +3

    Stry mathram alla orupaad arivim thiricharivum manassilakitharunund😍

  • @aryarajanaryarajan9740
    @aryarajanaryarajan9740 Před 2 lety +8

    Voice 😍🔥

  • @Tale_of_meow
    @Tale_of_meow Před 2 lety +5

    Narcos Mexico is best series 🔥😍

  • @akimusical5586
    @akimusical5586 Před 2 lety +2

    Touching bro... Ur narration

  • @abhishekas2871
    @abhishekas2871 Před 2 lety +2

    Spartacus series vaaagan edanaaa mallu

  • @kdkdraco6471
    @kdkdraco6471 Před 2 lety +10

    Adipoli feeling ayirunnu ah background music കൂടെ വന്നപ്പോൾ കഥ പൊളിച്ചു ❤🔥

    • @kdkdraco6471
      @kdkdraco6471 Před 2 lety

      @Faithful Wayde song name: Naulo suruwat

  • @DigitalworldOnlinejobs9104

    supper story I like it.
    I like animals move next video katta waiting 👍😊😊😊😊

  • @salalathillikkal4361
    @salalathillikkal4361 Před 2 lety +2

    Spartacus first post cheyo bro enik stranger things ishtamina

  • @EvolveGaming00
    @EvolveGaming00 Před 2 lety +1

    Nte ponneda uveee ❣️. Nigal vera seen aan 🫰🏻 ijathi sadhama haan . Ithara Kettalum mathiyakula . Ella kadhayum Vera poli ❣️

    • @axbixmafiaeditz
      @axbixmafiaeditz Před 2 lety +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @EvolveGaming00
      @EvolveGaming00 Před 2 lety

      Nan set aakam ✊🏻

  • @user-gh9iw1tw3h
    @user-gh9iw1tw3h Před 2 lety +6

    Ee movie nalla feel good ayirunnu ☺️

  • @mirshadmichu1848
    @mirshadmichu1848 Před 2 lety +2

    നല്ല ഒരു മൂവി ആണ്. പിന്നെ നല്ല ഒരു മെസ്സേജ് കൂടെ ഇതിൽ ഉണ്ട്‌ 😊😊😊

  • @vfcsafwansha7391
    @vfcsafwansha7391 Před 2 lety +3

    Innale cheidhadhinde next part ittilla ?🥺🥺

  • @anandhuosanandhu6717
    @anandhuosanandhu6717 Před 2 lety +5

    Nice video bro 🥰🥰

  • @dhxni___8
    @dhxni___8 Před 2 lety +1

    Aa background bgm kooduthal attractive aan 🥰😍

  • @SafreenaFahad
    @SafreenaFahad Před 3 měsíci

    ചേട്ട എനിക് ചേട്ടന്റെ മല്ലു വളരെ ഇഷ്ട്ടമാണ്😊

  • @Iriegirl4431
    @Iriegirl4431 Před rokem

    Nice presentation❤️super voice... Sherikkum story keatt irunn povum

  • @nalinimg1020
    @nalinimg1020 Před rokem

    Poli story aayirunnu 😍😍😍Ithinte second part undo 🤔🥰🥰🥰

  • @99hari55
    @99hari55 Před 2 lety +5

    Brothers of the wind ❤️

  • @Devil-lx2pg
    @Devil-lx2pg Před 2 lety +3

    I love you mallu 💖

  • @rahuleshin8627
    @rahuleshin8627 Před rokem +1

    Direction brilliance.. training.. oh god.

  • @Abhi-tr9lp
    @Abhi-tr9lp Před 2 lety +2

    adipoli horror movies explain cheyyane mallu

  • @zaira7451
    @zaira7451 Před 2 lety

    interesting,kadha verte paranja oru sugham kanilla but than adipwoliayi present cheythu . interesting and motivational story also

  • @srijithsrijith1762
    @srijithsrijith1762 Před rokem +1

    സൂപ്പർ കഥ ഏബൽ ഒരു ആവേശംമാകുമ്പോൾ, kayin 😪

  • @renjithk.r8136
    @renjithk.r8136 Před 2 lety +3

    SUPERR voice ❤❤❤💜💜💜👍👍

  • @Sayoojdev267
    @Sayoojdev267 Před 2 lety +1

    Super nalla kathayanu 👌👍😢😢😢

  • @VijayKumar-cx4jb
    @VijayKumar-cx4jb Před 2 lety +2

    Yithinte peranu. Goden eagle👌👌👌❤️

  • @adwaith.a.d4390
    @adwaith.a.d4390 Před 2 lety +1

    Explanation adipoli aane❤️❤️❤️.

  • @deepakgc454
    @deepakgc454 Před 2 lety +12

    Bro I'm I'm watching every your video video storys, but I don't know your language 😓 could you please discribe English, or translate English, loved From Nepal 🇳🇵🇳🇵🤍🤍

  • @josnaegeorge9032
    @josnaegeorge9032 Před rokem +1

    Abel ചത്തു പോയെന്നു പറഞ്ഞപ്പോൾ.. അതിലും ഭേദം ഇങ്ങനെ ഒരു മൂവി കാണിക്കണ്ട എന്ന് പറയാൻ വരുവാരുന്നു ഞാൻ.. എന്തായാലും...... ❤️☺️.......

  • @nihalnmk6065
    @nihalnmk6065 Před 2 lety +1

    Ikka strangers things nte baki edu plzz katta wating 🥺

  • @farsanapb1073
    @farsanapb1073 Před 2 lety +3

    Stranger things vegham idane katta waiting anu

  • @ansarvt4038
    @ansarvt4038 Před 2 lety

    നല്ല രസമുണ്ട് എനിക്കൊരുപാട് ഇഷ്ടമായി

  • @rakhilinesh4111
    @rakhilinesh4111 Před 2 lety +4

    Naloru motivation movie ayirunu. So good nice story 🥰🥰🥰

  • @anupamakr1196
    @anupamakr1196 Před 2 lety +3

    സ്പാർട്ടക്കസ് episode edo മല്ലു 😕

  • @jiswinjose5887
    @jiswinjose5887 Před 2 lety +1

    You are good story teller Bro.. Nice to hear

  • @mrrvolgs7549
    @mrrvolgs7549 Před 2 lety

    Bro e voice il eagane kadha kelkan thane veru oru vibe ann thanks for the advice and best of luck bro keep going

  • @suresh.suresh.141
    @suresh.suresh.141 Před 2 lety +1

    കഥ. നന്നായിട്ടുണ്ട്.

  • @dynamo1531
    @dynamo1531 Před 2 lety +1

    Movie name?

  • @klnerrup681
    @klnerrup681 Před 2 lety +32

    Waiting for stranger things. ❤️❤️❤️

  • @fires-xn5bi
    @fires-xn5bi Před 2 lety

    ee background music mathi ini cinema katha cheyyynna video kelkkumbo veroru feel ann ee back ground music idumbo😍🥰🙂

  • @aneeshmons7442
    @aneeshmons7442 Před 2 lety +1

    Vedios okke poliya 🥰

    • @axbixmafiaeditz
      @axbixmafiaeditz Před 2 lety

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @muhammednizar2483
    @muhammednizar2483 Před 2 lety

    Stanger things vegam id fullum id katta waitinh

  • @heyfx76
    @heyfx76 Před 2 lety +4

    The eagil is coming 😂

  • @surumisajusaju5442
    @surumisajusaju5442 Před 2 lety +1

    Strangr thnings next episode aayi weiting aane

  • @fathimajishana3466
    @fathimajishana3466 Před 2 lety +1

    Stranger things series waiting cheyyunnavar arakke und

  • @tgrizuz2621
    @tgrizuz2621 Před 2 lety

    അത് അങ്ങനെ ആണ് നമ്മക് ഇഷ്ടമുള്ളവർ അടുത്ത് ഏതുപ്പോൾ അത് നമുക്ക് അതിന് മുൻപേ മനസിലാക്കാൻ കയ്യിയും

  • @janeefashifa2988
    @janeefashifa2988 Před 2 lety +1

    Chetta stranger things next episode vegam postane..

  • @buddy1661
    @buddy1661 Před 2 lety +2

    Bro stranger things vegam uplod cheyyane

  • @blackavenue1607
    @blackavenue1607 Před 2 lety +7

    Love your stories bro

  • @cpgamerp5079
    @cpgamerp5079 Před 2 lety +1

    Stagerr ntee epicodee inn indooo 🙄

  • @user-xg2rc7fg9o
    @user-xg2rc7fg9o Před 11 měsíci +1

    Yaaaaaaaaaaaaaa mallu😮

  • @adonejose3291
    @adonejose3291 Před rokem

    Enikk ishttmayyadh video yikk idayyil paranja motivation aan🥰

  • @DLSFIFA-vr8eb
    @DLSFIFA-vr8eb Před 2 lety +1

    താഹദിലെ ഇയ്യ് കണ്ടോ അടിപൊളി മൂവിയ

  • @zaifaannus2507
    @zaifaannus2507 Před 2 lety +5

    Ur voice💞😘😘

    • @axbixmafiaeditz
      @axbixmafiaeditz Před 2 lety +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @sangeertha5140
      @sangeertha5140 Před 2 lety +1

      @@axbixmafiaeditz njn cheya broH 🙂🙌🏻

    • @abhijithb.m930
      @abhijithb.m930 Před 2 lety +1

      @@axbixmafiaeditz nk creative music channel ennu search cheyyuth ente athithe first channel Anu. bro yode channel sub cheyythu bro pole deiv cheyythu ente channel support cheyyano boodhimutte undankil venda enik 1k polum aayilla ennile arum support cheyyath ponu please bro cheyymo💘❤️🥰🥰💔🥰❤️