വെറും നമ്പറുകൾ ഉപയോഗിച്ച് ഭൂമിയുടെ ഭാവി പ്രവചിച്ച ഒരു പെൺകുട്ടി എന്നാൽ അതിന്റെ അവസാനം

Sdílet
Vložit

Komentáře • 944

  • @anjananandhu1237
    @anjananandhu1237 Před rokem +279

    ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ എന്റെ കുടുംബത്തോട് ഒപ്പം നിൽക്കും എന്റെ മകനും ഭർത്താവിനും അച്ഛനും അമ്മക്കും അനിയനും ഒപ്പം , അവർക്ക് ഇഷ്ടം ഉള്ള ആഹാരം ഒക്കെ ഉണ്ടാക്കി കഴിച്ച് സന്തോഷത്തോടെ ഒന്നിച്ച് മരണത്തെ സ്നേഹത്തോടെ അഭിമുഖീകരിക്കും 🥰

  • @mjtalkies6907
    @mjtalkies6907 Před rokem +146

    ഇത്തരം ഒരു അവസ്ഥ വരുവണേൽ ഞാൻ എന്റെ ഫാമിലിക് ഒപ്പം നിൽക്കും, അവരെ തനിച്ചാക്കി ഞാൻ മാത്രം രക്ഷപെടില്ല ജീവിച്ചാൽ അവർക്കൊപ്പം മരിച്ചാലും അവർക്കൊപ്പം Love Amma Acha❤

  • @shameemaanwar8609
    @shameemaanwar8609 Před rokem +580

    ഇത് പോലെ ഒരു അവസ്ഥ വരികയാണെങ്കിൽ ഇനിയുള്ള നിമിഷങ്ങളിൽ ഫാമിലിയുടെ കൂടെ കഴിയും. പറയാൻ പറ്റില്ല നമ്മളും മനുഷ്യ ജീവികൾ ആണ്.

  • @nidhiponnuz
    @nidhiponnuz Před rokem +124

    ഇതുപോലെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ 🙏
    അതുപോലെ മരണം മുന്നിൽ കാണുമ്പോൾ മാത്രം അല്ല നമ്മൾ എല്ലാരേം ചേർത്ത് പിടിക്കേണ്ടത് എപ്പോഴും കൂടെ ഉള്ളവരെ ചേർത്ത് പിടിച്ചു ജീവിക്കുക, കാരണം മരണം എന്നത് വിളിക്കാതെ കയറിവരുന്ന ഒരു അഥിതി ആണ് 🙂

  • @poppy_girl-cn3od
    @poppy_girl-cn3od Před rokem +12

    ഇത് പോലെ ഒരു അവസ്ഥ വന്നാൽ ഞാൻ എൻ്റെ കുടുംബത്തോടൊപ്പം സന്തോഷമായിജീവിക്കും....
    I love my family 💖🥰

  • @powerteach6366
    @powerteach6366 Před rokem +217

    ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരികട്ടെ അമീൻ അല്ലഹു കത്ത് രക്ഷിക്കട്ടെ

    • @hasainhusain2662
      @hasainhusain2662 Před rokem +2

      May Allah

    • @_itss
      @_itss Před rokem +9

      Endi no allah no god

    • @user-te2np4ne5p
      @user-te2np4ne5p Před rokem

      @@_itss ഡാ അപരാതി,അവര് അവർക്ക് ഇഷ്ടമുള്ള ദൈവതെ വിശ്വസിക്കുന്നത്തിനു നിയന്തിനാടാ നായെ കുരു പൊട്ടിക്കുന്നത് 🥴🤨.അവര് ദൈവതെ വിളികുമ്പോൾ ആശ്വസം കിട്ടുന്നുണ്ടാകിൽ അവര് വിളിക്കാട്ടഡാ മൈരേ.🤨👾

    • @user-te2np4ne5p
      @user-te2np4ne5p Před rokem +1

      @@_itss ദൈവം ഒണ്ടോ ഇല്ലയോ എനുള്ളതൊന്നും എന്ന ബാധിക്കുന്ന കാര്യം അല്ല⚠️.പിന്നെ ദൈവം ഇല്ലെന്നു പറയാൻ നിന്റ കയ്യിൽ തെളിവ്ഒന്നുല്ലലോ നായെ 🥱അതുകൊണ്ട് ദൈവം ഉണ്ടനൊ,ഇല്ലനൊ പറയാൻ പറ്റില്ല കേട്ടോടാ അണ്ടിയില്ലാത്ത മൈരെ 🤐☣️

    • @user-te2np4ne5p
      @user-te2np4ne5p Před rokem +18

      @@_itss ഒരാളെ ദൈവത്തെ വിശ്വസിക്കാൻ നിർബന്ധിക്കുനതു പോലെതന്നെ തെറ്റ് തനെയാടാ നായെ ദൈവത്തെ വിശ്വസിക്കണ്ട എന് നിർബന്ധിക്കുന്നതും☣️.ദൈവത്തെ വിശ്വസിക്കണോ വേണ്ടായോ എനുള്ളത് ഒരൊരൂതരുടെ സ്വതന്ത്രമാണ് ☣️☣️

  • @shameemaanwar8609
    @shameemaanwar8609 Před rokem +66

    ദിവസങ്ങൾ കഴിയുമ്പോൾ വ്യത്യസ്ത തരം കഥകൾ ആണല്ലോ മല്ലു fan's തരുന്നത്.

  • @sree850
    @sree850 Před 11 měsíci +5

    ഇതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി.എല്ലാവർക്കും അവരവരുടെ family യെ ആണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന്.

  • @Aesthetic_prince_275
    @Aesthetic_prince_275 Před rokem +164

    എന്റെ അമ്മ ന്റെ കൂടെ ❤️❤️😍😍ലോകത്ത് എനിക്ക് എന്റെ അമ്മ മാത്രേ ഉള്ളൂ 😘😘😘😍😍

  • @lameeshalamshi4748
    @lameeshalamshi4748 Před rokem +10

    ഇങ്ങനെ ഒക്കെ ഉണ്ടായാൽ അതിന്ന് മുമ്പ് ഞാൻ ആത്മഹത്യ ചെയ്യും എനിക്കൊന്നും വയ്യ fry ആയി മരിക്കാൻ 🖤😁💪🏻

  • @manimanik9493
    @manimanik9493 Před rokem +6

    അവസാനത്തെ അച്ഛൻ മാല ഊരി മോന്റെ കൈയിൽ കൊടുത്ത് കൊണ്ട് പറയുന്ന വാക്ക് 😊... 🥰... ❤️

  • @Sreedev7
    @Sreedev7 Před rokem +20

    ഞാനും എന്റെ ഫാമിലിയുടെ കൂടെ തന്നെ നിൽക്കും. ഈ അവസ്ഥ ഒരിക്കലും വരാതിരിക്കട്ടെ.

  • @sajnaperumboola2846
    @sajnaperumboola2846 Před rokem +7

    ഈ സിനിമ കണ്ടപ്പോൾ എന്റെ കിളി പോയി. അടിപൊളി സിനിമ. ഇനിയും ഇതേപോലെയുള്ള സിനിമകൾ വേണം.

  • @cb__shan_yt
    @cb__shan_yt Před rokem +93

    മല്ലുച്ചേട്ടന്റ് sound കേൾക്കാൻ വന്നവർ ആരൊക്കെ 😂
    എനിക്കും ഒരു ചാനൽ ഉണ്ട് 🙂 വേണമെങ്കിൽ നോക്കാം 😜

  • @aknadeem9821
    @aknadeem9821 Před rokem +76

    Father and mother❤❤

  • @akshaikoothodiyill
    @akshaikoothodiyill Před rokem +88

    മച്ചാനെ ഇതുപോലുള്ള disaster × alien × sci-fi movie Explanation വേണം 🔥🔥🔥🥰🥰🥰

  • @rona8794
    @rona8794 Před rokem +3

    വളരെ നല്ല story നല്ല രീതിയിൽ explain ചെയ്തിരിക്കുന്നു

  • @sheelasanthosh6710
    @sheelasanthosh6710 Před rokem +8

    മച്ചാന്റെ പടം ഞാൻ എപ്പോഴും കാണാറുണ്ട്

  • @soulhunder64
    @soulhunder64 Před rokem +6

    26:55 അല്ലെങ്കിലേ കിളിപോയി ഇരിക്കുവാ.. 🤯 അതിന്റെ കൂടെ ഇതും പറഞ്ഞു ഭ്രാന്ത് പിടിപ്പിക്കാതെ പൊന്നേ...🥶🥵😵🤒

  • @misribinthmuhammadhali1306

    നമ്മുടെ ഭൂമി ഇതുപോലെ നശിക്കാൻ മനുഷ്യ രാശി ഇല്ലാതാവാൻ ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്🤝
    63 വർഷം കഴിഞ്ഞ് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യരും ഒരുമിച്ചു മരിക്കുമ്പോൾ ആഹ് ഒരു എക്സ്പീരിയൻസ് അറിയാൻ അനുഭവിക്കാൻ എനിക്കും ആഗ്രഹo ഉണ്ട് ബട്ട്‌ പ്രശ്നം എന്താന്നു വച്ചാൽ ആഹ് കാലം വരുന്നതിനു മുൻപേ ഞാൻ തട്ടിപോവാനാണ് സാധ്യത
    ഞാൻ ജനിക്കുമ്പോൾ എനിക്ക് ഒരു 90
    വയസ്സ് വരെ ജീവിക്കാനുള്ള ആയുസ് ഭൂമിയിലുണ്ട് എന്ന നിയോഗം ഇന്ടെങ്കിൽ ചെലപ്പോ എനിക്ക് ലോകാവസാനം കാണാൻ കഴിയുമായിരിക്കും😐

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Před rokem +1

      ആര് പറഞ്ഞതാ നബി പറഞ്ഞ കഥ ആയിരിക്കും 🤣🤣🤣നിനക്കൊന്നും നേരം വെളുത്തിട്ടില്ലേ

    • @misribinthmuhammadhali1306
      @misribinthmuhammadhali1306 Před rokem

      @Alan Joji 27 ഒന്നും ആയില്ല

    • @misribinthmuhammadhali1306
      @misribinthmuhammadhali1306 Před rokem

      @@abdulbhasithchembayil8751
      നബി പറഞ്ഞെന്നു നിന്നോട് ഞാൻ പറഞ്ഞോ 😡
      ഞാൻ വിശ്വസിക്കുന്ന പരിശുദ്ധ ഗ്രന്തം
      വിശുദ്ധ ഖുർആനിലുണ്ട് ലോകാവസാനത്തേ കുറിച്

  • @jibin6828
    @jibin6828 Před rokem +9

    ബ്രോ ടൈം ക്യാപ്സുൾ കാണിക്കുന്ന സമയം പുറകിൽ ഇന്ത്യൻ ഫ്ലാഗ് കണ്ടോ 🇮🇳

  • @ishal_noora
    @ishal_noora Před rokem +47

    Numbers എന്നുപറയുമ്പോ കണക്കിന്റെ കളിയല്ലേ.. പഴയ maths exams ഓർമിപ്പിക്കല്ലേ.. പൊന്നെ😁 💥💥💥

  • @hafsathjaseela
    @hafsathjaseela Před 11 měsíci +2

    അതേപോലെ കുറെ കഥകൾ വേണം നല്ല രസമാണ്
    അടിപൊളി ഏജൻസിന്റെ കഥയെന്നെ വേണം😊

  • @misribinthmuhammadhali1306

    നമ്മൾ തന്നെയാണ്‌ ഏലിയൻസ് നമ്മുടെ ഉത്ഭവം ഭൂമിയിൽ അല്ല heaven ൽ ആണ് പിന്നീട് അവിടുന്ന്
    60 മുഴം ഹൈറ്റ് ഉള്ള ആദ്യത്തേ മനുഷ്യൻ ഭൂമിയിൽ എത്തിയപ്പോൾ
    അദ്ദേഹത്തിന്റെ സന്തതി പരമ്പര ഉണ്ടായി ഇന്നിപ്പോൾ നമ്മളിൽ എത്തി നിൽക്കുന്നു മനുഷ്യരാശിയുടെ പരിണാമം
    സത്യത്തിൽ നമ്മൾ തിരയുന്ന ഏലിയൻസ് നമ്മൾ തന്നെയാണ്‌

    • @user-xy9pd8cq3o
      @user-xy9pd8cq3o Před rokem +4

      Heaven 🤭🤭

    • @------22-------
      @------22------- Před rokem

      60 മുഴം വലുപ്പം ഉള്ള ആ മനുഷ്യന്റെ എല്ലോ പല്ലോ വല്ലതും കിട്ടിയിട്ടുണ്ടോ? ഭൂമിയിൽ മാത്രം അല്ല മനുഷ്യൻ ഉള്ളത്. A. L. K 18 എന്ന ഒരു പ്ലാനറ്റ് ഉണ്ട്. അവിടെയും മനുഷ്യർ ഉണ്ട്. അവരുടെ ഭരണാധികാരി സെനോംസ്റ്റർ എന്ന രാജാവ് ആണ്. Globela x എന്ന നക്ഷത്രത്തെ ആണ് A . L. K 18 ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ അവിടെനിന്നു പലരും വന്നിട്ടുണ്ട്, പലതും പഠിക്കാനും പഠിപ്പിക്കാനും. സത്യമായ കാര്യം.

  • @midlaj3155
    @midlaj3155 Před rokem +10

    Aadyam aa eyuthunna scene ille bordinde mukalil നമ്മുടെ ഇന്ത്യയുടെ flagum kure രാജ്യങ്ങളുടെ flagum undenn shraddichavarundo

  • @salusantha9848
    @salusantha9848 Před rokem +6

    ഇങ്ങനെ ഒരു സംഭവം നടക്കും
    എന്നറിയുമ്പോൾ തന്നെ അറ്റാക്ക്‌
    Vannu ഞാൻ തട്ടിപോകും 😄

  • @user-jx3xb7wi9n
    @user-jx3xb7wi9n Před 8 měsíci +1

    ഇത് പോലെ ഒരു അവസ്ഥ ചിന്തിക്കാൻ പറ്റുന്നില്ല mallu ചേട്ട❤❤❤

  • @AnoopSyari
    @AnoopSyari Před 25 dny

    എന്റെ മോന്റെ കൂടെ ഇരിക്കാൻ ആണ് ഇഷ്ടം... എക്കിലും അവനെ രക്ഷിക്കാൻ കഴിഞ്ഞാൽ അതാണ്‌ കൂടുതൽ സന്തോഷം...

  • @preenarajeev594
    @preenarajeev594 Před rokem +9

    Ennike eggana oru situation vannale nan family ayyite time spend cheyyum😌💖💕💞💯

  • @rahooflesnar7036
    @rahooflesnar7036 Před rokem +20

    സൂപ്പർ മൂവി... നല്ല ഒരു വെറൈറ്റി സ്റ്റോറി... ഭൂമി അവസാനിക്കുന്ന ആ ദിവസത്തേക്ക് ഒന്ന് ചിന്തിച്ചു പോയി വല്ലാത്തൊരു ദിവസമായിരിക്കും അന്ന്

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 Před rokem +1

      ഭൂമി അങ്ങനെ ഒന്നും അവസാനിക്കില്ല ഇനിയും കോടാനുകോടി വർഷം നിലനിൽക്കും അതിനുള്ള എല്ലാം ഇവിടെ ഉണ്ട്

  • @bovasmathew7008
    @bovasmathew7008 Před rokem +7

    Wow supper saspence ത്രില്ലർ മൂവി..... ഇത് പോലെ ഉള്ള മൂവിക്കു വേണ്ടി ഇനിയും എത്ര വേണോങ്കിലും w8 cheyum💯

  • @isahakjose3247
    @isahakjose3247 Před rokem +5

    യേശു വരാറായി..... 🙌🏼
    യേശുവിനെ സ്വീകരിക്കുക... ❤️🙌🏼

    • @mik7581
      @mik7581 Před rokem +2

      യോഹന്നാൻ 14
      2. എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു.
      3. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem

      വന്നു പോയി (Paramahansa Yogananda) ആയി. ഇനി 2250 നോടടുത്തെ വരൂ.

  • @chakkiblog8166
    @chakkiblog8166 Před rokem +3

    ഞാനെന്റെ അച്ഛമ്മയുടെയും അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെ കൂടെ ഉണ്ടായിരിക്കണം

  • @Smivyasince
    @Smivyasince Před rokem +18

    sathyam parayallo ee story kettapo ake killi poya avshta ayi ingane enganum sambicha.......allojikan pollum vaya, namde jeevan nilanirthunna suryan karanam thanne namal ellavarum marikum kettapo ipozhum video kazhinjittum aa filminte affect mindil nin ponillla, and thank you soo much oru filminte explanation kettath anenn thonunne illa aa film kanda oru feeling, editing oru raksha illatta pinne chettante soundum😁🥰☺

  • @user-yc1hl3gq7g
    @user-yc1hl3gq7g Před měsícem +1

    ഇങ്ങനെ അവസ്ഥല വരാ ണെങ്കിൽ ഞാൻ എന്റെ ഫാമിലിന്റെ കൂടെ
    നിൽക്കും. 😢🥺

  • @johnnykutty1485
    @johnnykutty1485 Před rokem +1

    ഞാൻ എന്റെ കുടുംബത്തോടെ നിൽക്കുക അവർക്കു വേണ്ടി ചെലവഴിക്കും പിന്നെ ഭൂമി അവസാനിക്കും എന്ന് ബൈബിൾ പറഞ്ഞിട്ട് ഉണ്ട് വെളിപാടിന്റെ പുസ്തകത്തിൽ ഉണ്ട് കടൽ, സൂര്യൻ ഇത് ഒന്നും കാണില്ല ദൈവത്തിന്റെ വെളിച്ചം ഭൂമിയിൽ പതിക്കും യേശുവിന്റെ രണ്ടാം വരവിൽ പല കാര്യം സംഭവിക്കും 1 ഭൂമി ഇല്ലാതാകും
    2 പുതിയ ആകാശം, പുതിയ ഭൂമി സൂര്യൻ, ചന്ദ്രൻ ഒന്നും കാണില്ല സ്വർഗ്ഗത്തിലെ വെളിച്ചം കാണുള്ളൂ.. പുതിയ ആലയം, പുതിയ ജെറുസലേം ഇതൊക്കെ ആണ് വരുന്നത് അപ്പോൾ നമ്മൾ ഇസ്രയേൽ ആണ് ജീവക്കാൻ പോകുന്നത്.. Final judgement ഉണ്ടാകും ഭൂമിയിൽതെറ്റ് ചെയ്ത പാപികൾ അവർ നരകത്തിൽ പോകും അല്ലാത്തവർ സ്വർഗത്തിൽ വാസിക്കും ഭൂമി അവസാനിക്കണമെങ്കിൽ ദൈവം തീരുമാനിക്കണം 🔥🔥

  • @annmariyabinu1561
    @annmariyabinu1561 Před rokem +32

    ഇതു പോലത്തെ കഥകൾ ഇടാവോ ചേട്ടായി ☺️☺️

  • @raji3058
    @raji3058 Před rokem +16

    എന്തെങ്കിലും ഇതുപോലെ സംഭവിച്ചാൽ ഞാൻ എന്റെ അവസാനം നിമിഷത്തിൽ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ആയിരിക്കും ഞാൻ പിന്നെ ചേട്ടാ explaining അടിപൊളിയാണ് 👍

  • @ABHITechMalayalam
    @ABHITechMalayalam Před rokem +20

    ഇതുപോലുള്ള കഥകൾ വേണം മച്ചാനെ

  • @user-gh9iw1tw3h
    @user-gh9iw1tw3h Před rokem +8

    Eggane oru avastha vanna urapayitum familyude kude ayirikum time spent cheyyuka. Family forever 💞

  • @Youminheartbl
    @Youminheartbl Před rokem +4

    Last Seen Kanditt Karanju poyi😭Ayyo Njan Ente Achante ammade oppam Last Nimisham Oru Michu nikanam enu und Ente friendsinte oke oppam🤧✨️Ayyo Engane oru sinima njan ethu vare ayitt ente jivithathil kanditt ella🤧👀Adipoli movie💜

  • @shahanachavakkad8101
    @shahanachavakkad8101 Před rokem +29

    മച്ചാനെ ഇതുപോലെ കഥകൾ ഇനിയും ഇടുമോ ഞാൻ എന്നും നിങ്ങളെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന ഈ ചാനൽ മുന്നോട്ട് നയിക്കട്ടെ മല്ലുസിംഗ്

  • @babithabahuthbadiyakt2954

    Manushyar bhoomiyile thamasakkarayirunnilla ishta😍 avar sorggathila undayirunnath. Avar thett cheythath kond avare deyvam bhoomilekk matti, dayvathe anusarich jeevichal manushyarkk kollam😁😄

  • @lubnalatheeflubna7629
    @lubnalatheeflubna7629 Před rokem +22

    ഇങ്ങനെ ഒരു അവസ്ഥ നമ്മുക്ക് വരാനുണ്ട് . അത് ഒരു പാട് വിതുരമല്ല . അത് നമ്മളിൽ അടുത്ത് കൊണ്ടിരിക്കുകയാണ്.

    • @misribinthmuhammadhali1306
      @misribinthmuhammadhali1306 Před rokem

      ഇനിയും 63 വർഷം കൂടി ബാക്കിയുണ്ട്

    • @joyal373
      @joyal373 Před rokem

      Hee athentha,.? Plz rply bro

    • @kadeejafemin7833
      @kadeejafemin7833 Před rokem +5

      @@joyal373 ലോകവസാനമാണത്, നമ്മുടെ ഭൂമിയുടെ ആകെ ആയുസ്സ് അറബിമാസപ്രകാരം 1500 വർഷം മാത്രമാണ്. ഇപ്പോൾ 1444 വർഷം കടന്നുകൊണ്ടിരിക്കുന്നു. ഇനി ആകെ ദൂരം വെറും 56 വർഷം മാത്രമാണ്. ഈ വർഷത്തിനുള്ളിൽ ഭൂമിയിൽ മാരമായ രോഗങ്ങളും, ദുരന്തങ്ങളും, കാലാവസ്ഥ വ്യത്യാനങ്ങളും ഉണ്ടാകും. ലോകാവസാനം അടുക്കുംതോറും പുരുഷന്മാർ സ്ത്രീകളെ പോലെയുള്ള വേഷവും നടപ്പും ആയിരിക്കും , സ്ത്രീകൾ പുരുഷന്മാരെ പോലെയും. കൂടാതെ മനുഷ്യർ ഒട്ടും ലജ്ജയില്ലാതെ ലൈംഗീക പ്രദർശനം നടത്തും. നല്ല മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ വരും. പീഡനങ്ങളും, അക്രമങ്ങളും, മരണസംഖ്യയും വർധിക്കും. ഇങ്ങനെ ഒരവസ്ഥയിൽ നമ്മളെ ഏവരെയും പടച്ചതമ്പുരാൻ കാത്തുരക്ഷിക്കുമാറാകട്ടെ, ആമീൻ

    • @anjalianjuzz1469
      @anjalianjuzz1469 Před rokem +1

      @@kadeejafemin7833 satyanoo🥺

    • @joyal373
      @joyal373 Před rokem +1

      Enikk nigade ithil ollathonnum ariyillarnn ippo manasilayi thankz chetta

  • @xneexh
    @xneexh Před rokem +8

    1 year മുമ്പ് ഉള്ള sound ഇപ്പോഴത്തെ sound നല്ല വത്യസം ഉണ്ട്

  • @jijikottiath9686
    @jijikottiath9686 Před rokem +1

    ഈ സിനിമ യാഥാർത്ഥ്യമാകാൻ പോവുകയാണ്...
    നമ്മുടെ സയൻറിസ്റ്റുകൾക്ക്
    അത് വളരെ വ്യക്തമായി അറിയാം...
    പക്ഷേ അവർ അത് പറയില്ല...
    അതിനു മുന്നോടിയാണ് ഇപ്പോൾ നമ്മൾ ചൊവ്വാ ദൗത്യം അടക്കം കാര്യങ്ങൾ നടത്തുന്നത്...
    ഭൂമിയിൽ നിന്നും തിരഞ്ഞെടുത്ത കുറെ ആളുകളെ അങ്ങോട്ട് കൊണ്ടുപോകും...
    ബാക്കിയുള്ളവർ ഇവിടെ ഇല്ലാതാവും...
    ചൊവ്വയെ ടെറാഫോം ചെയ്തു
    ഭൂമിയെ പോലെ ആക്കും...
    അവിടെ ഒരു കൂട്ടം നല്ല മനുഷ്യർ പുതിയൊരു ലോകം ഉണ്ടാക്കും...
    മനുഷൃരാശി പൂർണ്ണമായി നശിക്കുകയില്ല...
    സമയചക്രം വീണ്ടും മുന്നോട്ട് തന്നെ പോകും...
    നടക്കേണ്ട കാര്യങ്ങൾ അങ്ങനെ നടക്കുക തന്നെ ചെയ്യും...
    "സംഭവാമി യുഗേ യുഗേ"

  • @ranipm3927
    @ranipm3927 Před rokem

    ഇങ്ങനെ സംഭവം നടന്നാൽ ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ കെട്ടി എന്റെ വീട്ടിൽ വന്ന് ഒരു മിനിറ്റെങ്കിലും എന്റെ കുടുംബത്തിനൊപ്പം നിക്കും😘

  • @satyikumar4064
    @satyikumar4064 Před rokem +5

    ഞാൻ എന്റെ രക്ഷിതാവായ യേശു അപ്പന്റെ കൂടെ ആയിരിക്കും.. ഹല്ലേലുയ ദൈവത്തിനു മഹത്വം സ്തോത്രം... 😀😀😀😀

  • @mayamr5336
    @mayamr5336 Před rokem +5

    Definitely njn ente husbandinte kude thanne kanum marikkumbzhum pullide kude marikkanam premichunadannappol thottulla agraham aanath😍🥰

  • @KrishnaVeni-lk7cr
    @KrishnaVeni-lk7cr Před 6 měsíci

    ഇങ്ങനെ ഒരു അവസ്ഥ വന്ന ഞാൻ എന്റെ കുടുംബത്തിന്റെ ഒപ്പം ആണ് നിക്ക

  • @akhiljoseph3562
    @akhiljoseph3562 Před rokem +1

    ഒരുപാടു നാളുകൾക്കുശേഷമാണ് ചേട്ടന്റെ സൗണ്ട് kelkkunne💓

  • @nazerkp1529
    @nazerkp1529 Před rokem +3

    അവസാനം ഞാൻ എന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ ആയിരിക്കും ഞാൻ ഇരിക്കുക ❤️

  • @aamy6630
    @aamy6630 Před rokem +11

    ഇതു പോലത്തെ കഥകൾ വരട്ടെ മച്ചനേ ........

  • @nisamrocks
    @nisamrocks Před rokem +7

    Aliens നമ്മൾ തന്നെ ആന്നെങ്കിലോ 👍

  • @thejalakshmi4981
    @thejalakshmi4981 Před rokem +1

    26:24 എനിക്ക് പ്രിയപ്പെട്ടവരുടെ കൂടെ പോകണം 🥺

  • @binubp1111
    @binubp1111 Před rokem +4

    ഇത് പോലെത്തെ movies
    ഇടനെ mulluchett ❤️❤️

  • @Abhi-tr9lp
    @Abhi-tr9lp Před rokem +4

    Enganayulla movies venam 😲🔥🔥🔥🤯

  • @ayshaliyana6899
    @ayshaliyana6899 Před rokem

    ആ ചോദ്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു.... Thoughtfull

  • @gayugayathri2655
    @gayugayathri2655 Před rokem +1

    Chettayiiide katta fan aan njan ippo oru sathyam parayatte innu full chettante vdos nokkuvarnnu oro monthnteyum story's .all the best

  • @rabeeushaaban2425
    @rabeeushaaban2425 Před rokem +6

    അറിയില്ല with my soul 😂😂😂😂😅❤

  • @spideyboy1922
    @spideyboy1922 Před rokem +18

    Bro please do the movie review of
    "Assasination 33 A.D"
    🙏

  • @ardhrakunjuzz194
    @ardhrakunjuzz194 Před rokem

    Igane ulla oru avastha varaathirakkatte🙌🏻athava vannaal nammale jeevanuthulyam snehikkunnavare thiricharinj avarde koode avasaana nimisham spend cheyanam🖇️

  • @fathimanizar3177
    @fathimanizar3177 Před rokem +1

    വല്ലാത്തൊരു സിനിമ hooo superb

  • @groovyangel123
    @groovyangel123 Před rokem +3

    Off course my family😒Uppa umma brother husband my nichu baby’.they’re my life❤❤❤❤😢😢😢

  • @AppuAppu-uo9cp
    @AppuAppu-uo9cp Před rokem +3

    ദുരവസ്ഥ വരാതിരിക്കട്ടെ .

  • @navaneethvijay1315
    @navaneethvijay1315 Před rokem +2

    Ee lookath rakshapoedaan oru clue poolum ellenki njn ente parents nte koode nilkkum
    Ente achan amma aniyan ammumma appuppan ellaavarum aayitt
    Rakshappedaan clue kittiya maximum aalukale including my fam ❣️ njn rakshikkum 🥰🥰
    Chettan paranja point chilappo sheriyaakaam coz ee world ee universe thanne oru mystery aanu. Athukond thanne chilappo nammudeyokke poorvikaru vere planet il ninn vann thamasichathum aakaam.
    Ennittaakum ice Age okke undaaye 😍😍
    Ennaal njn choikkatte
    Appo avarengane shrishttikkappett kaanum?
    Oru reply tharane 😇

  • @georgevattatharaaugustine7196

    ഇതുപോലെ ഒരവസ്ഥ ഉണ്ടായാൽ ഞാൻ എവിടെ എന്തു ചെയ്തു കൊണ്ടിരിക്കുന്നോ അതു ചെയ്തു കൊണ്ടേയിരിക്കും . മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല.

  • @osiris_xrj
    @osiris_xrj Před rokem +6

    I will spend Last moment with my Family 💕

  • @raishafpk1238
    @raishafpk1238 Před rokem +5

    Hello mallu new member 😊❤️

  • @shaniashraf7598
    @shaniashraf7598 Před rokem +1

    ഇത് പോലെത്തെ കഥ ഇനിയും വേണം 👍👍

  • @ishafathima1456
    @ishafathima1456 Před rokem +1

    Umma vapa sis my bebi ❤️ nanum evrde kude ayirikum ende logam evaran padachone egane oru abagadam arkum eradhe erikatte adhinde ullil namall marichal madhiyayirunu apo edhonum kanedi varulaa... 🤲

  • @siddiquebabu1933
    @siddiquebabu1933 Před rokem +3

    Good story.. My favourite hero Nicolas Cage....... thanks 👍 bro

  • @ArshaAshokan
    @ArshaAshokan Před rokem +4

    സൂപ്പർബ് movie❣️nice voice❣️

  • @abbasdontstopkhan4662
    @abbasdontstopkhan4662 Před rokem +2

    ❤️എന്റെ ഉമ്മയും ഉപ്പയുടെയുംകൂടെ ❤️

  • @Rolx2.O
    @Rolx2.O Před rokem +1

    avasanam parajanthinod njn yogikkunnu :) iniyum ithupolathe stories venam bro

  • @empuraandz3369
    @empuraandz3369 Před rokem +6

    ഈ കഥ കേട്ട് തീർന്നപ്പോൾ ബൈബിൾ ആയിട്ട് മാച്ച് തോന്നിയവർ ഉണ്ടോ 🥰💙

  • @sachusajeesha8521
    @sachusajeesha8521 Před rokem +7

    His voice 🥰

  • @shamnaskn1320
    @shamnaskn1320 Před rokem +2

    Ee avastha vegam onnu vannirunnu engil nallath ayirikum
    Vagam varan ellavaru prarthikukha

  • @gayathrigayu3491
    @gayathrigayu3491 Před 8 měsíci

    അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെ ദൈവം നമ്മളെ കാത്തുരക്ഷിക്കട്ടെ അവസാന നിമിഷം വന്നെത്തിയ ഞാനെന്റെ കുടുംബങ്ങളുടെ കൂടെയുമില്ല അച്ഛനും അമ്മയുട അനിയത്തിയുടെ കൂടെയും

  • @abdulfathah5759
    @abdulfathah5759 Před rokem +38

    I will surely spend the last moments with my Family in my Mother Earth. But I will try to save my children like how John did in this movie.

  • @Smivyasince
    @Smivyasince Před rokem +3

    hurey............ notification kittanekattum munb njan video kandu 😁😜🤪

  • @hamnasherin7608
    @hamnasherin7608 Před rokem

    എന്ത്‌ സുന്ദരമായ സ്റ്റോറി... 👌👌👌supr supr supr😍

  • @jophyjose7263
    @jophyjose7263 Před rokem

    ഞാന്‍ ആ ജീവികളെ സൂക്‌ഷിച്ചു നോക്കി. അതാ, അവയ്‌ക്കോരോന്നിനും സമീപത്ത്‌ ഭൂമിയില്‍ ഓരോ ചക്രം.
    എസെക്കിയേല്‍ 1 : 15

  • @FoodandFootball-tg4rf
    @FoodandFootball-tg4rf Před rokem +5

    Goosebumps multiple times 👽

  • @AjithKumar-ve2tg
    @AjithKumar-ve2tg Před rokem +5

    ചിലതൊക്കെ നടക്കേണ്ടതുപോലെ നടക്കും
    അതിനെ നമുക്ക് തടുക്കാൻ കഴിയില്ല 💯

  • @vivekmohan7785
    @vivekmohan7785 Před rokem

    Ending Commentary is Super 👌

  • @vivi___bala6462
    @vivi___bala6462 Před rokem +2

    Last minutes ഞാൻ എന്റെ പെണ്ണിന്റെ കൂടെ ആയിരിക്കും അല്ലാത്ത എന്താക്കാണ് 😌

  • @Flyhigh6238
    @Flyhigh6238 Před rokem +11

    മിണ്ടാപ്രാണികളുടെ കൂടെ ❤️

  • @speedecat_yt
    @speedecat_yt Před rokem +6

    We are alien's
    We are Human's
    We are robot's
    We are vehicle's
    We are every thing ⚡️⚡️⚠️

  • @Hari-lp1me
    @Hari-lp1me Před rokem +1

    ഇങ്ങനെ ഒരു കാര്യം നടക്കുകയാണെങ്കിൽ ആരുടെ കൂടെ നിൽക്കും ?
    ഇതിന് വളരെ മുൻപ്തന്നെ ശാസ്ത്രത്തിന്റെ കൂടെ നിൽക്കും. കാരണം നമ്മളെക്കൊണ്ടുപോകാൻ ആരും വരില്ല, നാം തന്നെ പോണം - സുരക്ഷിത ഗ്രഹം തേടി .

  • @rosnarose1937
    @rosnarose1937 Před 3 měsíci

    ഇതുപോലെ ഒരവസ്ഥ വന്നാൽ എനിക്ക് കൂടെ ഇരിക്കാൻ. Parentsila അത്കൊണ്ട് എന്നെ ഇപ്പോൾ നോക്കുന്ന auntide കൂടെ ഉണ്ടാകും

  • @pinkbearyt1267
    @pinkbearyt1267 Před rokem +4

    Wife.. Umma.. Uppa.. ❤

  • @abinms1336
    @abinms1336 Před rokem +5

    വളരെ നല്ല മൂവി ഒരുപാട് ഇഷ്ട്ടായി 😍💙

  • @popcorn8174
    @popcorn8174 Před rokem +2

    Last parajapole njan kunjile muthale chindikunathan namal ethelum alien kond ee earth ill ettathavam enn oru parikshanam pole karanam manushyan bhumile mattu jeevikalill ninnum thikachum vethiyasthaman athpole mattu jeevikalk manushyane kal shakthi undelum athrayum budhi ella athkondale manushyan ethrayum valiya animals polum pet ayi vayikunath athpole oru jeeviyum bhumi nashipikan nokkarila athinod enagi jeevikunu manushyan avidavum vyathyasthan ann athkond may be manushyan evide thamasikan pattumo ennoke ariya ethelum aliens vera oru planet ill ninnum earth ill kond ettathavam manushyar ulla vera planets undavam ethoke njan parayumbo kuttukarum veetukarumoke kaliyakukayan pathiv athiyamaya eth vera oral paraju kettath 😍 iam happy✨️

  • @athulathu3821
    @athulathu3821 Před rokem

    എനിക്ക് സ്വന്തം എന്ന് പറയാൻ ആരൂല. ഇത് പോലെ എന്തെങ്കിലും വരുകയാണങ്കിൽ ഞാൻ നന്നായി ഫുഡ്‌ കഴിക്കും ചിക്കൻ ഒക്കെ പൊരിച്ചു തിന്ന് തിന്ന് വയർ നിറയ്ക്കും. എന്നിട്ട് ബീവറേജിൽ പോയി നല്ല സാദനം വാങ്ങി കുടിച് പറ്റായ് പണ്ടാരടങ്ങി കിടക്കും 😂😂

  • @yadhukrishnan4718
    @yadhukrishnan4718 Před rokem +4

    Malluchettan uyirr❤️😘

  • @explainer470
    @explainer470 Před rokem +3

    1st:ഫയാമിലി

  • @dracarysdagga3357
    @dracarysdagga3357 Před rokem +3

    മനുഷ്യൻ എന്ന വംശം തീർന്നു പോകും. Man എന്ന വംശം ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതെയാകും. അതു കഴിഞ്ഞു ചിലപ്പോൾ അടുത്ത വംശം ഉടലെടുക്കും.. ചിലപ്പോൾ അത് ഒരു 1500'2000 വർഷം കഴിഞ്ഞാട്ടായിരിക്കും ചിലപ്പോൾ അതിനു മുന്നേ ആയിരിക്കും ബട്ട്‌ man ഈ വംശം നശിക്കും ഉറപ്പു.

  • @Bpositive885
    @Bpositive885 Před rokem

    Ur sound is soothing.... And attractive

  • @Rahul-iu7jl
    @Rahul-iu7jl Před rokem +2

    സൂപ്പർ 👌