പക്ഷെ ഒരു ചെറിയ സങ്കടം ബാക്കി.. / Wedding of Dr. Nibu & Dr. Mekha / Wedding Celebration /

Sdílet
Vložit
  • čas přidán 28. 05. 2024
  • Wedding of Dr. Nibu & Dr. Mekha, പക്ഷെ ഒരു ചെറിയ സങ്കടം ബാക്ക, wedding celebrations, #wedding, Christian Orthodox Wedding,

Komentáře • 47

  • @user-gk4pd4um3f
    @user-gk4pd4um3f Před 2 měsíci +1

    യാത്രവിവരണം ഒട്ടും ബോറടിപ്പിയ്ക്കുന്നില്ലട്ടോ എന്തു മനോഹരമായകാഴ്ചകൾ ….ചേച്ചിയുടെ wedding Photo👍….കല്യാണങ്ങൾ ഒന്നും miss ചെയ്യരുത് നമ്മുടെ ബന്ധുക്കളെയും എല്ലാവരേയും കാണാലോ അതു മനസ്സിന് വല്ലാത്തൊരു ഹീലിങ്ങ് ആണ് ആലിസ്ചേച്ചിയുടെ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനമാണ് ചേച്ചി റിട്ടയർമെൻ്റ് ലൈഫ് ശരിക്കും enjoy ചെയ്യുന്നു ചേച്ചിക്കും ചേട്ടനും എന്നും നന്മകൾ ഉണ്ടാകട്ടെ

  • @SuperAbebaby
    @SuperAbebaby Před 2 měsíci +1

    very ബ്യൂട്ടിഫുൾ video

  • @ancyjoseph5134
    @ancyjoseph5134 Před 2 měsíci +3

    👍👍👍

  • @lissymathew7889
    @lissymathew7889 Před 2 měsíci

    You are really amazing

  • @JT-ez7ye
    @JT-ez7ye Před 2 měsíci +2

    പഴയ ഫോട്ടോ ഇട്ടതിൽ സന്തോഷം. അന്നത്തെ കുറച്ചു കൂടി ഫോട്ടോസ് കാണാൻ തോന്നി. ആലിസ് മാ സുന്ദരിയായിരിക്കുന്നു.
    ഞങ്ങടെ അന്നത്തെ photos ഇപ്പൊ കാണുമ്പോൾ എല്ലാരും പറയും മോഹൻലാൽ ഉം ഷീലയും ആണെന്ന്.. പക്ഷെ ഞാൻ ഇപ്പോൾ എത്ര മാറിപ്പോയി. I hate myself now😂
    Hus പോയത് കൊണ്ടാവും 😢ആറു വർഷമായി. ഇപ്പൊ ഞാനും മോനും പിന്നെ യേശുപ്പാ യും മാത്രം. Mon Engg പഠിക്കുന്നു

  • @user-px9zl2vu1h
    @user-px9zl2vu1h Před 2 měsíci

    Aunty super message 🙏🙏🌹

  • @godliroy639
    @godliroy639 Před 2 měsíci +1

    ❤❤❤

  • @mollyjose1212
    @mollyjose1212 Před 2 měsíci +1

    Hai ചേച്ചി, very good video. ❤

  • @aleenaalexander5645
    @aleenaalexander5645 Před 2 měsíci +3

    I brought up @ Kangazha

  • @maryedacheril9516
    @maryedacheril9516 Před měsícem

    Very nice video Aunty👍👍👍

  • @darsana86
    @darsana86 Před 2 měsíci +1

    Hii Aunty..beautiful couple❤..your old photo is so nice❤

  • @sinimoltv
    @sinimoltv Před 2 měsíci +1

    Enjoy

  • @SuperAbebaby
    @SuperAbebaby Před 2 měsíci +1

    സാരമില്ല. Couple ന്റെ സമയമല്ലേ. നമുക്ക് എല്ലാവരെയും പിന്നെയും പൊയി 😥കാണാം

  • @soujath.m4148
    @soujath.m4148 Před 2 měsíci +1

    ❤️❤️❤️❤️

  • @jairahskitchen3545
    @jairahskitchen3545 Před 2 měsíci +1

    ❤️❤️❤️❤️❤️

  • @lissyjames465
    @lissyjames465 Před 2 měsíci +2

    Nattil vannappol enthu santhosham ella vereyum kanam samsarikkan enikku othiri ishtam yaathra cheyyan.Love you so much mam❤❤❤

  • @susanzachariah9457
    @susanzachariah9457 Před 2 měsíci +3

    May God bless you. We are also thankful to God for our married life although there are some miseries.

  • @Thanksalot24
    @Thanksalot24 Před 2 měsíci +1

    🙏🙏🌹🌹❤️❤️

  • @sheelasam9638
    @sheelasam9638 Před 2 měsíci +2

    God bless you❤❤❤

  • @sinipunnoose8241
    @sinipunnoose8241 Před 2 měsíci +1

    Love you❤❤❤

  • @georgecherian5115
    @georgecherian5115 Před 2 měsíci +1

    ഞാനും കങ്ങഴപ്പള്ളി മെമ്പർ ആണ് ഇവർ എന്റെയും അടുത്ത കസിൻസ് ആണ്

  • @royverghese7014
    @royverghese7014 Před 2 měsíci +2

    Kuppayakkar koodunnathu konttu no more benefit sister,Daivum kootti cherkkanum, Daivum kripa choriyanum,athinu Daivum mathrum,mattarum athukku thullyum aavilla, Ethrayum achanmarum, methran marum ulla oru state ennu nasikkayanu,panum panum ethanu evarude Lakshyum,Karthavintte varavu, Daivaragyum varunnu ,manasanthrappeduka ,andya nyayavithi ee sathyanghal onnum avar viswasikalkku paranju kodukkilla, Pallikalkku ventti adi, swath sampadanum,sthanamohum,munthiya vahanghalil yathra,least care of poor and needy people etc,etc,KP yohannan tte avsanum kanttallo? Aaradhanakku yogyan Karthavaya Christ Jesus mathrum.

  • @abdulrahimkunju3085
    @abdulrahimkunju3085 Před 2 měsíci +1

    Appol mazha illayirunno❤❤❤❤😂

  • @rubysaji2046
    @rubysaji2046 Před 2 měsíci +1

    ആന്റി ക്നാനായക്കാരി ആണോ

  • @mathewpjohn2149
    @mathewpjohn2149 Před 2 měsíci

    It's silly..who wants to hear about somebody's wedding..?May be great for her..wonder about the people who are following her?

  • @kvfrancis6970
    @kvfrancis6970 Před 2 měsíci

    നാട്ടിലെത്തിയശേഷം തള്ളൽ അല്പം കുറഞ്ഞുവരികയാണല്ലോ. കല്യാണവും കറങ്ങലുമല്ലാതെ, കാരുണ്യപ്രവൃത്തികൾ വല്ലതുമുണ്ടെങ്കിൽ, ഒരു വീഡിയോയിട്ടാൽ കൊള്ളാം. വീഡിയോകൾ കാണുന്നവരുടെയും കൈ പൊക്കുന്നവരുടെയും എണ്ണം കുറഞ്ഞു വരുന്നു.

    • @tradeiinstock
      @tradeiinstock Před 2 měsíci +4

      അവർ കഷ്ട പെട്ട് ഉണ്ടാക്കിയ പണം അവർക്കു ഇഷ്ടം ഉള്ളപോലെ ചിലവാക്കട്ടെ. അവർ ഉണ്ടാക്കിയ പണം അവരുടെ സന്തോഷം.പാവപെട്ടവർ ഇവരുടെ കുറ്റം കൊണ്ടാണോ അങ്ങിനെ ആയതു?അവർക്കു തോന്നിയാൽ അവര് ചെയ്യും. സർക്കാരിന് വേറെന്താ പണി .

    • @annamathew6547
      @annamathew6547 Před 2 měsíci +4

      Than Ella vedioyum kanunnundallo kuttan parayan
      I think you are her jealousy relative or friend
      We love her

  • @ancyjoseph5134
    @ancyjoseph5134 Před 2 měsíci +1

    👍👍👍

  • @sreelathask6952
    @sreelathask6952 Před 2 měsíci +1

    ❤❤❤

  • @aleyammamathews4812
    @aleyammamathews4812 Před 2 měsíci +1

    ❤️❤️❤️❤️

  • @Suhara3882
    @Suhara3882 Před 2 měsíci +2

    ❤❤❤