Sukhamo Devi | Flowers | EP# 300

Sdílet
Vložit
  • čas přidán 18. 04. 2024
  • തിരിച്ചടികളില്‍ തളരാതെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി പ്രഭാവതിയുടെ ശ്രമം തുടരുകയാണ്. വേണ്ടി വന്നാല്‍ ദേവികയെ വകവരുത്താനും പ്രഭാവതി മടിക്കില്ലെന്നാണ് ഭാര്‍ഗവി പറയുന്നത്. ദേവിയുടെ നിര്‍ബന്ധത്തിനൊടുവില്‍ നന്ദന്‍ അമ്മയെ കാണാന്‍ ചന്ദ്രോത്ത് വീട്ടിലേക്ക് പോകുന്നു.
    Prabhavathi is well determined and continues to make efforts to fulfil her goals. She doesn't even hesitate to end Devi's life to execute her plans. Nandan finally goes to Chandroth to visit his mother after Devi's constant persuasion.
    #sukhamodevi #flowerstv
  • Zábava

Komentáře • 73

  • @immoosvlog9715
    @immoosvlog9715 Před měsícem +47

    പ്രഭേ നീ ഇനിയെങ്കിലും അഹങ്കാരം കുറച്ച് മക്കളെ ഇഷ്ടത്തിന് വിലകൊടുക്ക്.. എന്ന് ആർക്കെങ്കിലും തോന്നി 😊😊

  • @madhav1352
    @madhav1352 Před měsícem +37

    സത്യം പറയാട്ടോ...
    ഇനിയും ഈ അമ്മച്ചിയേ സഹിക്കാൻ വയ്യ 😠😠😠
    സിദ്ധു എത്രയും വേഗം കളത്തിലറങ്ങണം.... അപ്പോഴേ ദേവിയെ ചന്ത്രോത്ത്‌ കയറ്റാൻ പറ്റൂ... അല്ലേൽ ഈ അമ്മച്ചി വീട്ടിൽ കയറില്ലായെന്നു പറയും.... 😤
    സിദ്ധു സുഖപ്പെടണം 👍🔥
    0:42 നിങ്ങൾ പിന്നെ ഈ കാണിക്കുന്നത് ഹൈ ക്ലാസ്സ്‌ ആണല്ലോ.... 😠
    മകൻ താലി ഇഷ്ടപ്പെട്ടു കെട്ടിയതാ 😎
    മീരയ്ക്ക് വേറൊരാളെ ഇഷ്ടമാണെന്നറിഞ്ഞിട്ടും, അവൾ മകനെ ചതിക്കുകയാണെന്നു പറഞ്ഞിട്ടും, വാശിയും പിടിച്ച് ആ വിഴുപ്പു സ്വന്തം മകന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്ന നിങ്ങൾ ഏതു യൂണിവേഴ്സിറ്റി യിൽ നിന്നാണാവോ ഇതിനു phd എടുത്തത് 😠🙆‍♂️
    പരമ കഷ്ടം 🙆‍♂️
    2:26 ഇതാണോ ജീവിതം 😠😠

  • @anilanukumar4641
    @anilanukumar4641 Před měsícem +18

    പണത്തിനും അഭിമാനത്തിനും മേലെയാണ് രണ്ട് മനസുകൾ തമ്മിലുള്ള അടുപ്പം ഇനി എന്നാ ഇവർ ഇതൊക്കെ മനസിലാക്കുക തോറ്റു നാണം കെടാൻ ഒരു ജന്മ്മം,,,

  • @anasjaack3942
    @anasjaack3942 Před měsícem +20

    പ്രാബയുടെ ആഹാകാരം കുറക്കണം

  • @shanianilkumar4489
    @shanianilkumar4489 Před měsícem +7

    ദേവി എങ്ങനെ ഇതൊക്കെ സഹിക്കുന്നു. ഇത്രയും സഹനശക്തി ആർക്കും ഉണ്ടാവില്ല

  • @thankammasasidharan6999
    @thankammasasidharan6999 Před měsícem +5

    Prabha, kooduthal vasiyanenkil poy chakunnathavum nallathe

  • @saradaagrasala8548
    @saradaagrasala8548 Před měsícem +22

    ഈ പ്രഭ ചാവാതെ പോന്ന ഭീരു അഹംഭാവം മാത്രമുണ്ട്😠😡😡

  • @Shidaz
    @Shidaz Před měsícem +9

    സിദ്ധു വേഗം സംസാരിക്കണം

  • @seethaks1565
    @seethaks1565 Před měsícem +4

    ഭൂമുഖത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്

  • @vijeeshtj5960
    @vijeeshtj5960 Před měsícem +30

    Janaki drkku രണ്ടു വഞ്ചിയിൽ കാലിടുന്ന സ്വഭാവം ആണല്ലോ സീരിയൽ വലിച്ചു നീട്ടുന്നു boring

  • @drishyasanthosh9768
    @drishyasanthosh9768 Před měsícem +6

    തള്ള ചാവും ചാവും എന്ന് കുറെ ആയല്ലോ കേൾക്കാൻ തുടങ്ങിയിട്ട് കേട്ട് മടുത്തു ഒന്ന് പോകാവോ 🤦🏻‍♀️🤦🏻‍♀️

  • @sheebakgm5212
    @sheebakgm5212 Před měsícem +2

    ഹരി പറഞ്ഞതാണ് ശരി നടക്കുന്ന കാര്യം പറയൂ പ്രഭ

  • @bushra5803
    @bushra5803 Před měsícem +2

    അതാണ് പ്രബാ ആണ്ടി നല്ലത്

  • @Shilpakrishnan157
    @Shilpakrishnan157 Před měsícem +2

    Meera❤

  • @nishanak1215
    @nishanak1215 Před měsícem +6

    Sidhu enthaa onnum samsarikkathee

  • @addhinaaddhina805
    @addhinaaddhina805 Před měsícem +9

    Chhavathe ee maranam enthina thirichu vannath😂

    • @madhav1352
      @madhav1352 Před měsícem +2

      അയ്യോ.. കടലിൽ വെറുതെ വിഷം കലർത്തണോ 😤😤

    • @murshi2322
      @murshi2322 Před měsícem +2

      Yellavarum positive character alle endhin madhavan vare nannayille devikayude achan 😂adh ni abinyam ahnonnavam 😅appo arelum vandee negative appo adh chavathulla devikk sugam kodkkuyya climax avumbo devi mole najan cheydhadh tett pqrnch 😢 karayum adhanne indava😂alla mikka serial angnenne aahn arelum vande negative adhond edh marikkumnn nammal swpnam kanee vanda😂😂😅adhond adh thirch vann😅

  • @swalihpoomon8401
    @swalihpoomon8401 Před měsícem +3

    എന്നാലെ സമാധാനം ഉണ്ടാവൂ

  • @shaaz161
    @shaaz161 Před měsícem +3

  • @Amritha-sg1ig
    @Amritha-sg1ig Před měsícem +13

    പ്രഭാ ആദ്യം ദേവിയെ സ്നേഹിക്കണം പിന്നെ കുഴപ്പം ഇല്ലല്ലോ

  • @NajeenabeeviNajeenabeevi-is9xe

    Ethenthu koothara kadha

  • @jamshidajamshi4639
    @jamshidajamshi4639 Před měsícem +30

    ഈ ഭാർഗവി ദേവി മുരളിയുടെ ഭാര്യയാണ് എന്ന് കരുതിയിരുന്ന കാലത്ത് ദേവികയെ എന്താല്ലാം ചെയ്തിരുന്നു..അന്ന് ദേവികയുടെ താലി പൊട്ടിക്കാൻ നോക്കിയില്ലേ.. എന്നിട്ടിപപ്പോൾ പ്രഭാവതിയെ കുറ്റം പറയുന്നു 😂

    • @murshi2322
      @murshi2322 Před měsícem +5

      Aah adh ni devi avidathe kochamma aaya barkavi molkk joli okke cheyynadee jeevich pookandee😅ahondaavum

    • @anjali4674
      @anjali4674 Před měsícem +8

      സ്വന്തം ജീവിതത്തിൽ വരുമ്പോ മാത്രേ എല്ലാർക്കും പ്രശ്നം ഉള്ളു. മറ്റുള്ളവരെ പ്രശ്നം കണ്ടു നിക്കാൻ നല്ല രസം ആയിരിക്കും. അതാ

    • @murshi2322
      @murshi2322 Před měsícem +5

      @@anjali4674 hmm

    • @suseelasukumaran7645
      @suseelasukumaran7645 Před měsícem

      ​@@murshi2322abhi @daaaaa£aaaaaaaaaaaaaaaaaa@aaaaaaaaaaaaaaaaaaaaaaaaaaaaaaaa waters 222eèe3ssadaddadddaddadaasadsssssssssddssdsdssdssdsssfdsffdaaaaaaadaaa@aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa 13:28

    • @user-lk2ev5yn4w
      @user-lk2ev5yn4w Před měsícem

      L❤​@@murshi2322

  • @thankammasasidharan6999
    @thankammasasidharan6999 Před měsícem +2

    Angane vakavaruthyeachu, pinned jailil kidakkallo.

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před měsícem +2

    Prabha bhoomukhath undavannamenn aarkka...vendath😂😂😂

  • @shivnibaba7733
    @shivnibaba7733 Před měsícem +2

    ഭൂമുഖത്ത് ഇല്ല ആണ്ട൪(ഗൌണ്ടിൽ 😅😅😅

  • @ponnusponnus9808
    @ponnusponnus9808 Před měsícem +1

    Baargaviyum madhavanum nannaayi ini prabha nannaavne kanditt marikyaan koodumo enikk😂

  • @teresa29810
    @teresa29810 Před měsícem +2

    Bhargaviyeppole prabhayude ahankaravum illennakum adkikam thamasiyathe

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 Před měsícem +2

    Skip ചെയ്തവർ 😂👍

  • @user-fv7xs7np5j
    @user-fv7xs7np5j Před měsícem

    10:27 true lub guyss 🤗💕

  • @user-pp9qy3of9i
    @user-pp9qy3of9i Před měsícem +2

    ഈ സിദ്ധുവിന് സംസാരിച്ചാൽ എന്താ

  • @jithusabivlog5739
    @jithusabivlog5739 Před měsícem +2

    ❤🤚

  • @DignaNivin
    @DignaNivin Před měsícem

    Edakku sound kallayunnath nirthuga

  • @fathimaafsal420
    @fathimaafsal420 Před měsícem +2

    പ്രഭക്കു വട്ട്

  • @adithilakshmi1841
    @adithilakshmi1841 Před měsícem +2

    ഭാഗ്യലക്ഷ്മി സീരിയലിൽ വന്നോ

  • @teresa29810
    @teresa29810 Před měsícem +3

    Dr. Janakiye enikkishtam bhagyalakshmimamine othiri ishtam. But serialil randu sidilum nilkum. That I don't like.

    • @saradaagrasala8548
      @saradaagrasala8548 Před měsícem +1

      എനിയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവരുടെ Voice ഇതു കണ്ടതോടെ വെറുത്തു പോയി

  • @seethaks1565
    @seethaks1565 Před měsícem +1

    ഈ അമ്മച്ചിക്ക് പണമാണ് വലുത്

  • @kubra_fathima_1705
    @kubra_fathima_1705 Před měsícem +4

    Ee doctor pennumpillakum vavarm elle

  • @sallysheela862
    @sallysheela862 Před měsícem +15

    പ്രഭ മാനസിക രോഗി ആണു. അവരെ നോരെ ആക്കാൻ അവർക്കു മാത്രമേ കഴിയു. ഭ്രാന്ത്‌ അല്ലാതെ എന്തു പറയാൻ

  • @swalihpoomon8401
    @swalihpoomon8401 Před měsícem +2

    ഇല്ലാത്തതാ നല്ലത്

  • @user-ml4md5mt1p
    @user-ml4md5mt1p Před měsícem +1

    ഫസ്റ്റ് ❤️

  • @mohammedsuhaibkp4117
    @mohammedsuhaibkp4117 Před měsícem +3

    Prathipa chaavanam leeee

    • @murshi2322
      @murshi2322 Před měsícem +2

      Aghraham ind pakshee nadakkum thonunnilla😂

    • @mohammedsuhaibkp4117
      @mohammedsuhaibkp4117 Před měsícem +2

      @@murshi2322 chatthaa pinne serial ndaavoolallo.. Poottippokendi varum enn kerthi Prabhavathi ennum jeevicchirikkum thonnen😄😄

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Před měsícem +2

    കഥ വലിച്ചു നീട്ടി നീട്ടി എപ്പിസോഡ് 300 ആയി നന്ദൻ്റെ ദേവികയുടെയും
    കല്യാണം എന്ന് നടക്കും .
    പ്രഭ ഒളിച്ചിരുന്നു മീരയുടെയും, നന്ദൻ്റെയും കല്ല്യാണം നടത്തികൊടുക്കുമോ

  • @zaleenacm8100
    @zaleenacm8100 Před měsícem +2

    Prabha is mental

  • @AjithaMohan-py1om
    @AjithaMohan-py1om Před měsícem +1

    പ്രഭ പിന്നെ ഈ പൂമുഖത്തുണ്ടാവില്ല എന്ന് . പൂമുഖത്തു ഉണ്ടാവണ്ട അകത്തു കേറിയിരി. 🤣🤣🤣🤣 ഭൂമിയിൽ ഉണ്ടാവില്ല എന്ന് പറ പ്രഭേ 🤣

  • @beautyhairbysumi
    @beautyhairbysumi Před měsícem

    പ്രാബയുടെ അഹകാരം കുറക്കു very ബോർ 👍🏻

  • @rahilmunsif835
    @rahilmunsif835 Před měsícem +4

    സീരിയൽ ബോർ

  • @josephmathew9493
    @josephmathew9493 Před měsícem +1

    Née poi chakady

  • @ratnakalathankam7771
    @ratnakalathankam7771 Před měsícem +3

    12 മക്കളുള്ളവരെ താലികെട്ടിയും ബന്ധം വേർപെടുത്തുന്നു എവിടുന്നോ ഒരു കള്ളത്താലിയും കെട്ടിയിട്ട ധിക്കാരിയായ ഒരു ഗതിയില്ലാത്ത പെണ്ണ് വലിയ ആളുകളുടെ അടുത്തേക്ക് വരാൻ വേണ്ടി മോഹിച്ചു എന്നിട്ട് പ്രേമിച്ചു എന്നും പറഞ്ഞു അത് ശരിയായിട്ട് കല്യാണം കഴിക്കണം അല്ലാതെ എവിടെയെങ്കിലും പോയി കള്ളിക്കട്ടി കെട്ടിയിരിക്കുന്ന കുറെ മുരളി കെട്ടി കുറെ മറ്റൊരു ടീമിന് എന്ത് നിയമ സാധ്യതയുള്ളത് എല്ലാ സ്ഥലത്തും എല്ലാ കഥയിലും സീരിയലിലോ ഒക്കെ ആദ്യം എല്ലാംകൂടി നായകനായി കൂട്ടി കൊഴച്ച് എല്ലാം കൂടി പിന്നീട് നന്നാവുക ഏതായാലും പ്രഭ ജയിക്കട്ടെ

    • @Haran0478
      @Haran0478 Před měsícem +1

      നീ ഏത് പുനത്തിന്ന് വന്ന വിവരദോക്ഷിയാ?? അരിയെതാ പറിയെതായെന്ന് അറിയാതെ കോണക്കാതിരിക്ക് വിക്ഡീ നീ

  • @shujashuja7739
    @shujashuja7739 Před měsícem +4

    പുമുഹത്ത്. ഇരിക്കാത്ത നല്ലത് പോയി ചാകാൻ നോക്ക് തള്ളേ

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +7

    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +1

    *no one can replace devika💯🔥*

  • @swalihpoomon8401
    @swalihpoomon8401 Před měsícem +2

    എന്നാലെ സമാധാനം ഉണ്ടാവൂ

  • @user-xn4wd8co9w
    @user-xn4wd8co9w Před měsícem +1

  • @swalihpoomon8401
    @swalihpoomon8401 Před měsícem +2

    എന്നാലെ സമാധാനം ഉണ്ടാവൂ