Marimayam | Episode 399 - Strategies of the parents to mold his son as a doctor! | Mazhavil Manorama

Sdílet
Vložit
  • čas přidán 4. 08. 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Strategies of the parents to mold his son as a doctor! Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • Zábava

Komentáře • 658

  • @sinanmohd7123
    @sinanmohd7123 Před rokem +68

    സത്യ ശീലൻ.... മലയാള സിനിമ വേണ്ടപോലെ ഉപയോഗിക്കാത്ത അനുഗ്രഹീത പ്രതിഭ.... സത്യേട്ടൻ ❤️

    • @AnandAnand-po4sw
      @AnandAnand-po4sw Před 3 měsíci

      നീ പറഞ്ഞു പറഞ്ഞു ആ കുള്ളൻ മണിയെ മമൂട്ടിയോ സുരേഷ് ഗോപിയോ ആകുമെല്ലോ നിർത്തിപോടാപ്പാ

  • @vijithmakkakodan7339
    @vijithmakkakodan7339 Před 4 lety +173

    ഒരു അശ്ലീലവും പറയാതെ കോമഡി എങ്ങനെ ഉണ്ടാക്കാം അതിലൂടെ പ്രേക്ഷകർക്ക് എങ്ങനെ നല്ലൊരു സന്ദേശം കൂടി കൊടുക്കാം എന്നു മാത്രം ചിന്തിക്കുന്ന ഒരേ ഒരു പ്രോഗ്രാം എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം

  • @leenajose2140
    @leenajose2140 Před 5 lety +201

    മണികണ്ഠൻ പട്ടാമ്പി 👏👏👏.... അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടാലും മതി വരില്ല.. അല്ല അദ്ദേഹം അഭിനയിക്കുകയല്ല, കഥാപാത്രത്തിലൂടെ ജീവിക്കുകയാണ്.. നാച്ചുറൽ ആക്ടിംഗ് 💐💐💐💐

  • @jibin...9083
    @jibin...9083 Před 5 lety +1236

    ഉണ്ണി.... വേറെ ലെവൽ ആണ്......
    .... ഉണ്ണി... ഫാൻസ്‌.. ലൈക്‌ അടിച്ചു പോയ്‌കൊള്ളൂ...🤩🤩🤩🤩

    • @abdumanafmanaf2938
      @abdumanafmanaf2938 Před 5 lety +18

      ഉണ്ണിനെ കാണുമ്പോൾ തന്നെ എനിക്ക് ചിരിവരും 😍😍😍

    • @bijupulickans3603
      @bijupulickans3603 Před 4 lety +4

      @@abdumanafmanaf2938 ccvb

    • @deshadan2976
      @deshadan2976 Před 4 lety +2

      നുമ്മടെ കാസരഗോടിന്റെ അഭിമാനം

    • @pramodk.p7998
      @pramodk.p7998 Před 4 lety +3

      ഹാ ഹാ ഹാ ഡബിൾ ലൈക്ക്
      ഉണ്ണി അടുത്ത സലിം കുമാർ

    • @PUBG-gw4vy
      @PUBG-gw4vy Před 4 lety +1

      SUPER...ILLeaa.?

  • @shafeeqtirur6840
    @shafeeqtirur6840 Před 4 lety +167

    “ Not the point “ ഉണ്ണി ..🤣🤣
    ലോലിതനു പകരം കിട്ടിയ ഒരു ഒന്നന്നര മുതൽ 👌🏾

  • @msabhinand
    @msabhinand Před 5 lety +226

    മണികണ്ഠൻ പട്ടാമ്പി എന്ന നടന് ണ്ടുകൊണ്ട് സിനിമയിൽ വേണ്ടത്ര അവസരം കിട്ടുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

    • @ravisharavi6153
      @ravisharavi6153 Před 4 lety +2

      Exactly crrct

    • @jithinprakash6373
      @jithinprakash6373 Před 4 lety +3

      Athe

    • @user-id7wh3cy8s
      @user-id7wh3cy8s Před 4 lety +6

      സിനിമ പോലെ അല്ല ഇതുപോലുള്ള prgrm... സിനിമയിൽ എത്ര അവസരങ്ങൾ കൊടുത്താലും അതിനു പരിമിതി ഉണ്ട്.. എന്നാൽ ഇതുപോലുള്ള prgrm ആണെങ്കിൽ നമ്മൾ ശ്രദ്ദിക്കും.. കാരണം അവരെ ബേസ് ചെയ്താണ് പരിപാടി മുന്നോട്ട് പോകുന്നത്.. സിനിമ അങ്ങനല്ല...
      അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കോട്ടയം നസീർ... സ്റ്റേജിൽ പുലിയാണ് സിനിമയിൽ ഒന്നുമല്ല....

    • @niharjohn3084
      @niharjohn3084 Před 3 lety +1

      Njan iyal naayakanaayittu abhinayichu oru cinema kandittundu,ayyo cinemayil iyal verum dhurantham Abhinayamaannu. Santhosh Pandit iyalekaal nallathaannu
      Y

    • @ajaidas8317
      @ajaidas8317 Před 3 lety +1

      @@niharjohn3084 sim annu paranna cinemayil alle

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +565

    യൂട്യൂബിൽ ഒരാഴ്ച കാത്തിരിക്കുന്ന ഒന്നുണ്ടകിൽ.. അത് മാറിമയം തന്നെ.. ഒരിക്കലും ഒഴിവാക്കല്ലേ ഇ മാറിയമായം..

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +158

    എന്തായാലും ലൊക്കേഷൻ ഒന്ന് മാറ്റി പിടിച്ചപ്പോ ഒരു പുതുമ വന്നു..
    നല്ല എപ്പിസോഡ്.. 👌👌

  • @sijoyunni6657
    @sijoyunni6657 Před 5 lety +238

    "നീ എന്താണെന്നു നിനക്കറിഞ്ഞൂടെങ്കിൽ നീ എന്നോട് ചോദിക്കട നീ എന്താണെന്നു😂😂😁••പ്യാരി😂😁😁😂

    • @lij0076
      @lij0076 Před 5 lety +1

      Sijoy Unni പ്യാരി ഏത് നാട്ടുകാരനാ..... real name?

    • @sijoyunni6657
      @sijoyunni6657 Před 5 lety +1

      Walker പ്യാരി ടെ പേര് അറിയൂല ,ഓരോ എപ്പിസോഡിലും ഒരു കൗണ്ടർ ഉണ്ടാവും പ്യാരി ടെ

    • @appufelvin436
      @appufelvin436 Před 5 lety +1

      @@lij0076salim

    • @bijusisupalan1921
      @bijusisupalan1921 Před 5 lety +1

      Ernakulam ആണെന്ന് തോന്നുന്നു

    • @sajnasudheer4049
      @sajnasudheer4049 Před 5 lety

      @@lij0076 Salim... Ernakulam...

  • @girijanair348
    @girijanair348 Před 7 měsíci +9

    മറിമായം മാത്രമേ വർഷങ്ങൾ ആയി ഞാൻ കാണാറുള്ളു. അതിലെ ഓരോരുത്തരും പ്രശംസ അർഹിക്കുന്നു. സത്യശീലൻ, മണ്ഡോദരി, കോയ, ശീതളൻ, മന്മാധൻ, ....നല്ല ഒരു സീരിയൽ 👍👍👌👌👏👏👏

  • @fundayspecial7273
    @fundayspecial7273 Před 4 lety +22

    വല്യമ്മച്ചി കിടു
    സ്കൂൾ പയ്യന്റെ അഭിനയം വേറെ ലെവൽ, ഫ്യൂച്ചറുണ്ട് 😍👌🏻

  • @sajeevchemmaruthay6799
    @sajeevchemmaruthay6799 Před 5 lety +26

    കണക്കിൽ എവിടാ മാഷേ കഥ
    ഉണ്ണി പൊളിച്ചു എല്ലാവരും നല്ല അഭിനയം ജീവിക്കുകയാണെന്നാണ് തോന്നുക സൂപ്പർ മറിമായം അടിപൊളി

  • @rejijoseph5169
    @rejijoseph5169 Před 4 lety +20

    Pre degee failed , then went to ITI plumbing course Now in Canada.

  • @ajithgs803
    @ajithgs803 Před 5 lety +125

    ഒരു നല്ല മാനേജർ. എന്തായിരിക്കണമെന്ന് പഠിപ്പിയ്ക്കുന്നു.

  • @shabeermohammed2676
    @shabeermohammed2676 Před 4 lety +25

    എന്റെ ഉണ്ണി മാഷേ.....
    നിങ്ങളെന്തു കോമഡിയാണ് ബായ് ചിരിച്ചു ഒരു വിധമായി. 😂😂😂😂

  • @vishnurkanad3115
    @vishnurkanad3115 Před 5 lety +281

    പ്യാരിയിൽ എവിടെയോ ഒരു സൈക്കോ ഷമ്മിയെ കാണാം......

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 5 lety +162

    യൂട്യൂബിൽ എല്ലാ ആഴ്ചയും കാത്തിരിക്കുന്ന 2 പ്രോഗ്രാമുകൾ .
    ഒന്ന് മറിമായം ...
    രണ്ട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ....( സഫാരി TV )

    • @anirudhmukesh3886
      @anirudhmukesh3886 Před 5 lety +2

      same here also

    • @Kannurvala
      @Kannurvala Před 5 lety +1

      Thattem മുട്ടീം

    • @weoneentertain6371
      @weoneentertain6371 Před 5 lety +1

      സത്യം.. സത്യം.. സത്യം

    • @moviebay3690
      @moviebay3690 Před 5 lety +4

      Njanum bro .... Same - marimayam , sanchariyude diarykkurippikal

    • @vishalkk2919
      @vishalkk2919 Před 5 lety +1

      ബുദ്ധിമാൻ മാർ ഒരു പോലെ ചിന്തിക്കുന്നു

  • @DD-ld6lu
    @DD-ld6lu Před 4 lety +37

    *കണക്കിൽ എന്ത് കഥയാണ് സാറേ പറയണ്ടത്* ഉണ്ണി പൊളിച്ചു 🤣👌

  • @user-oh5ky8cd6o
    @user-oh5ky8cd6o Před 5 lety +44

    .
    "നോട്ട് ദി പോയിന്റ്"
    ഉണ്ണി മാസ്സാണ് 😂😂😂

  • @vishnurkanad3115
    @vishnurkanad3115 Před 5 lety +52

    ഇതുപോലെ തന്നെ ട്യൂട്ടോറിയൽ അധ്യാപകരുടെ ജീവിതത്തെക്കുറിച്ചും ഒരു എപ്പിസോഡ് വരണം......

  • @shajahanhamsa6190
    @shajahanhamsa6190 Před 5 lety +74

    മറിമായം വീണ്ടും വീണ്ടും ഞങ്ങളെ വിസ്മയിപ്പിക്കുന്നു.. ഞാൻ എന്റെ മക്കളോട് ഇത് വരെ ഡോക്ടർക്ക് പഠിക്കണം, എഞ്ചിനീയറിംഗ് പഠിക്കണം എന്നൊന്നും പറഞ്ഞീട്ടില്ല. എന്ന്‌ കരുതി നശിച്ചു പോകാനും ആഗ്രഹിക്കുന്നില്ല. അവർ പഠിക്കട്ടെ, അവർക്കിഷ്ടമുള്ളത്...

    • @arunrobinhood1222
      @arunrobinhood1222 Před 4 lety +1

      അത് തന്നെ ആണ് വേണ്ടത്, അവർക്കിഷ്ടമുള്ളത് തന്നെ പഠിക്കട്ടെ ല്ലേ.

    • @abhilash4915
      @abhilash4915 Před 4 lety +1

      അതാണ് ശരി

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +116

    ചില മക്കളുടെ വഴി തെറ്റൽ കാരണക്കാർ മാതാപിതാക്കൾ തന്നെയാണ്.. കുട്ടികളുടെ ഇഷ്ടം മാതാപിതാക്കൾ അറിഞ്ഞിരിക്കണം ഇല്ലങ്കിൽ ഹ മതിപിതാക്കൾക് ഹ കുട്ടിയെ നഷ്ടമാകും..ഓരോ കഥാപാത്രം അതിനനുസരിച്ചു കൊണ്ട് പോകുന്ന എല്ലാം മറിമായം അണിയറ കലാകമാർക് എല്ലാം വിധ ആശംസകൾ നേരുന്നു...

    • @farizzmh9994
      @farizzmh9994 Před 4 lety +1

      Machane elladuthum cmt kanarundttto👍👍

    • @muhammedrizwan4867
      @muhammedrizwan4867 Před 4 lety +2

      Shariyaannu mathapithaakal makkade thalparyathilolla course idukkan sammathikkanam ennalle avar evideyengilumokkeyethuuu

    • @mzpcvlogs4155
      @mzpcvlogs4155 Před 4 lety +1

      Comment workers list.
      First rank
      ദശമൂലം ദാമു dd
      Second
      My life style

    • @anasn1028
      @anasn1028 Před 4 lety

      Evideyum ivideyum pachathoppii...😁

  • @vaishakhkasargod1210
    @vaishakhkasargod1210 Před 5 lety +40

    ഉണ്ണി ഒരു രക്ഷയും ഇല്ല 😍😍

  • @santhakumart.v181
    @santhakumart.v181 Před 4 lety +6

    കറ കളഞ്ഞ കലാകാരന്മാരുടെ കരുത്തുറ്റ കൂട്ടായ്മ....അതാണ് മറിമായം. അഭിനന്ദനങ്ങൾ മറിമായം കൂട്ടായ്മക്ക്.

  • @swapna6754
    @swapna6754 Před 5 lety +65

    മറിമായം പോലെ സമകാലിക വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന മറ്റൊരു പ്രോഗ്രാം വേറെ ഒരു മലയാളം ചാനൽ-ilum ഇല്ല.

  • @shemiash1278
    @shemiash1278 Před 5 lety +413

    ആരൊക്കെ എപ്പിസോഡിനു വേണ്ടി എന്നെപോലെ കട്ട വെയ്റ്റിംഗ് ആയിരുന്നു. ?????

    • @lij0076
      @lij0076 Před 5 lety +1

      Sweet DoRa ദേ ഞാൻ..., 🤞🤞🤞

    • @sajnasudheer4049
      @sajnasudheer4049 Před 5 lety

      Njan 😊

    • @blacklover7279
      @blacklover7279 Před 5 lety

      ലെ ഞാൻ
      കട്ട വെയ്റ്റിംഗ് ആയിരിന്നു

    • @nihalsans4044
      @nihalsans4044 Před 3 lety

      Enikk thanne ishtamanu😚😚😚😚😚😙😙😙😙😗😗😗😍😍😍😍😘😘😘😘😗😙😚😚😚😍😍😘

    • @nihalsans4044
      @nihalsans4044 Před 3 lety

      Enne kalyanam kayikkumoo😗😗😗😍😙😍😚😙🚫😗😘😙😚🛇🛇😙🚫

  • @maharoofmaharoof5655
    @maharoofmaharoof5655 Před 5 lety +39

    ഉണ്ണിക് മലയാള സിനിമയിൽ നല്ല ഒരു ഭാവിയുണ്ട് റിയൽ ആക്ടർ

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +97

    ഈ എപ്പിസോഡിൽ ഉണ്ണി
    ഒത്തിരി ചിരിപ്പിച്ചു
    😂😂😂😂😂😂😂

    • @shihabpanthodi1814
      @shihabpanthodi1814 Před 2 lety +1

      Allelum Ella episodilum unni chiripikkarund 🤣🤣🤣🤣

  • @muhammedashraf3051
    @muhammedashraf3051 Před 5 lety +51

    കണക്കിലെന്തു കഥ പറയാനാണ് ഉണ്ണി മാഷ്

  • @Kannurvala
    @Kannurvala Před 5 lety +29

    തിരുവനന്തപുരം യൂണിവേസിറ്റിയിൽ ഉണ്ടായ കുത്തി കൊല്ലാനുള്ള ശ്രമം അടുത്ത എപ്പിസോഡ് അതാവട്ടെ

  • @muhammedrashidk4315
    @muhammedrashidk4315 Před 11 měsíci +6

    എല്ലാവരും ഒന്നിന് ഒന്ന് മിച്ചം നാച്ചുറൽ ആക്ടിങ് ❤👍👍

  • @fadhilm6802
    @fadhilm6802 Před 5 lety +33

    Marimayam appozhum kanunavaar arokkee inddd.....

  • @nithinraj7862
    @nithinraj7862 Před 5 lety +123

    ITI അത്ര മോശമൊന്നുമല്ല ഞാൻ രണ്ട് കോഴ്സ് പഠിച്ച് അന്തസായി പാസ്സായിട്ടുണ്ട്. ഇന്ന് വിദേശത്ത് നല്ലൊരു ജോലിയും നേടിയിട്ടുണ്ട്. salary 120000/

  • @shakkeebp3022
    @shakkeebp3022 Před 5 lety +39

    "ഞങ്ങൾ ഈ പാതിരാജൻ സാറിനെ കാണാൻ വേണ്ടി..."😅😅

  • @learnqik5041
    @learnqik5041 Před 5 lety +19

    ഉണ്ണി ഉയിർ 😍

  • @abc-up2lv
    @abc-up2lv Před 4 lety +8

    ഒരു ചെറിയ പ്രശ്നമുണ്ട് സാർ
    ഓനുള്ളപ്പോൾ ഞാൻ ഉണ്ടാവില്ല
    ഞാനുള്ളപ്പോൾ ഓനുണ്ടാവില്ല.
    ഉണ്ണി റോക്സ്😍

  • @maharoofmaharoof5655
    @maharoofmaharoof5655 Před 5 lety +20

    ഇപ്പോഴും ബോറടിപ്പിക്കാതെ പോകുന്ന ഒരേയൊരു പ്രോഗ്രാം

  • @noufal480519
    @noufal480519 Před 5 lety +8

    നല്ല മെസ്സേജുകൾ തരുന്ന സീരിയലായ മാറിമായതിന് എല്ലാവിധ അഭിനന്ദനങ്ങളും ....

  • @Mrfacts_ge
    @Mrfacts_ge Před 3 lety +6

    Meenakshi ....Kinkinii 🤣😍⚡...best acting 👍👍

  • @starlet7144
    @starlet7144 Před 4 lety +8

    Kingini teacher so cute😘

  • @satheeshkottayam5839
    @satheeshkottayam5839 Před 5 lety +80

    പാതി രാജൻ സാറ്, പരാജിതൻ സാറ്😀😀😀😀

  • @manujoy4392
    @manujoy4392 Před 5 lety +13

    13: 51 എന്റെ ഉണ്ണി

  • @aneeshasvibez346
    @aneeshasvibez346 Před 5 lety +23

    5 cls + 3 cls books kootti kettuka...appo 8 cls book aayi

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 5 lety +100

    നായകുട്ടി മനുഷ്യരേക്കാൾ കോമഡി.. കൂട്ടിൽ കെടന്ന് എന്തൊരു ചാട്ടം 😅😅😁

    • @shemiash1278
      @shemiash1278 Před 5 lety

      Priya priya 🐶🐶🐶🐶

    • @Priyapriya-jr5fo
      @Priyapriya-jr5fo Před 5 lety

      @@shemiash1278 അലോ ഡിയർ ✋️

    • @shemiash1278
      @shemiash1278 Před 5 lety

      Priya priya എന്തുവാ. ..ഇപ്പൊ ഇവിടായോ കറക്കം. 😀😀

    • @Priyapriya-jr5fo
      @Priyapriya-jr5fo Před 5 lety

      @@shemiash1278 ചുമ്മാ ഒന്ന് ഇറങ്ങീതാ 😁

    • @Priyapriya-jr5fo
      @Priyapriya-jr5fo Před rokem +1

      @@sulthanmuhammed9290 aano 🙄

  • @judhan93
    @judhan93 Před 5 lety +25

    *സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ മറിമായം ടീമിനെ കഴിയു*

  • @JOSMINCHERIAN
    @JOSMINCHERIAN Před 4 lety +10

    Ee episodenu oru double like adikanamennundu...👌🥰

  • @abdulkhader.t2222
    @abdulkhader.t2222 Před 4 lety +6

    മുരിങ്ങ മൊയ്‌ദു 😆😆😂😂😂

  • @JabeelJasmal
    @JabeelJasmal Před 5 lety +5

    കിടുവെ ഒന്നും പറയാനില്ല😍👍👍👍👍

  • @bepositive5962
    @bepositive5962 Před 4 lety +8

    13:55 ഉണ്ണി മാസ്സ് എൻട്രി 😍🤣

  • @vishnupr3263
    @vishnupr3263 Před 3 lety +26

    50%story sence..50% perfect acting...marimayam sooper❤❤❤❤❤❤❤

  • @sirajareekadan7092
    @sirajareekadan7092 Před 5 lety +12

    അടുത്ത എപ്പിസോഡ് തിരുവനന്തപുരത്ത് സംഭവിച്ച സമകാലിക വിഷയം തന്നെ ആയിക്കോട്ടെ

  • @prijolegend4096
    @prijolegend4096 Před 4 lety +3

    9:47 Nadodikaatu le Dasan ( Mohanlal ) ne Orma vannavar ivide like cheyyu 😀😀😀.

  • @salih0008
    @salih0008 Před 5 lety +7

    പൊളിച്ചടക്കിയ എപ്പിസോഡ് 🔥🔥🔥

  • @anuragv.h
    @anuragv.h Před 5 lety +13

    Uploader മാമ എന്താ ഇത്ര വൈകിയത് . കട്ട waiting ആണ് മറിമായം കാണാൻ ..next 400 Th എപ്പിസോഡ് കലക്കണം

  • @wardagheda1172
    @wardagheda1172 Před 5 lety +20

    Manjuvine ozhivakkikkath seriyayilla ellavarum super Anne ...ende unni No.1

  • @siddeeqhasan8161
    @siddeeqhasan8161 Před 5 lety +22

    ഇപ്പോഴും ഇങ്ങനത്തെ രക്ഷിതാക്കൾ നമുക്ക് ചുറ്റും ഉണ്ട്.....
    മക്കൾക്ക് എന്താവനാണ് താല്പര്യം എന്നുപോലും ചോദിക്കാതെ നാട്ടുകാരുടെ ഇടയിൽ പൊങ്ങച്ചം കാണിക്കാൻ മക്കളെ ഇരയാക്കുന്ന സമൂഹത്തിന്റെ ഇടയിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഇനി വരുന്ന തലമുറക്ക് ഉറപ്പായും ഇങ്ങനെ ഒരു പ്രശ്നം നേരിടേണ്ടി വരില്ല,കാരണം ഇപ്പോൾ പ്രായത്തിന് അനുസരിച്ചല്ല,കാലഘട്ടത്തിന് അനുസരിച്ചാണ് മനുഷ്യനിൽ Metuarity ഉണ്ടാവുന്നത്.
    അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ മക്കൾക്ക് എന്താവനാണോ ഇഷ്ടം അതിന് വിടുക അത് എത്ര ചെറിയ കാര്യം കാണെങ്കിലും അവരുടെ മനസ്സിൽ അതായിരിക്കും ഏറ്റവും വലുത്.
    അവർക്ക് തലപര്യം ഇല്ലാത്ത ഒന്നിന് നിർബന്ധിച്ചുകൊണ്ട് അവരെ വിടുകയാണെങ്കിൽ അവർ പഠിക്കുകയുമില്ല Doctor ആവുകയുമില്ല...ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വരും.
    10ആം ക്ലാസ് പോലും വിജയിക്കാത്തവർ ഇന്ന് ഡോക്ടറേക്കളും വലിയവർ ആയിട്ടുണ്ട്...ഒന്നു ചിന്തിച്ചു നോക്കു......
    എനിക്ക് 19 വയസ്സ് ആയിട്ടൊള്ളു...എന്നാലും പറയുകയാ എന്റെ മക്കൾ വളരെ Happy ആയിരിക്കും അവർ എങ്ങനെ ജീവിക്കണം എന്ന് അവർ തീരുമാനിക്കും.
    എന്തൊക്കെ ചെയ്യാൻ പറ്റും എന്തൊക്കെ ചെയ്യാൻ പറ്റില്ല എന്ന തിരിച്ചറിവിന് വേണ്ടി ഉള്ളതാണ് നമ്മുടെ വിദ്യാഭ്യാസം.അതിന് ശേഷം സ്വന്തം മനസിൽ എന്ത് ചെയ്യാൻ തോന്നുന്നു അതിന് പോവുക.അപ്പോൾ നമ്മൾ വളരെ സന്തോഷവാനും Dedication ചെയ്യുന്നയാളും ആയി മാറും

  • @ravindransankar2142
    @ravindransankar2142 Před 2 lety +6

    Good skit bro nice morale to the greedy parents😃😃😃😃

  • @NidhinChandh
    @NidhinChandh Před 5 lety +5

    I am completed ITI now working in Kuwait #NISSAN automobile industry 😎😎🚘🚘👨🏽‍🔧👨🏽‍🔧🔧🔧🔧🔑🔑

  • @theriyder3912
    @theriyder3912 Před 5 lety +7

    സുമേഷ് അമ്മുമ കലക്കി

  • @rafeequepary4098
    @rafeequepary4098 Před 5 lety +4

    "അഭിപ്രായ വ്യത്യാസം ഉണ്ട് "😊.. ഉണ്ണി മാഷ്...

  • @naseemamuneer4162
    @naseemamuneer4162 Před 4 lety +5

    Comody and good story. Marimayam team all the best

  • @HarisHaris-jk6mz
    @HarisHaris-jk6mz Před 5 lety +19

    ഓരോ ആഴ്ചയും കാത്തിരിപ്പ് ആണ്... ജീവിതത്തിൽ നടക്കുന്ന സംഭവം സ്ക്രീൻ എത്തിക്കുക...

  • @ammuammus4269
    @ammuammus4269 Před 5 lety +25

    ഉച്ചക്ക് നോക്കി കണ്ടില്ല
    ഇപ്പോൾ കണ്ടല്ലോ സന്തോഷം 😂😂😂😂😂😂😂😂😂

  • @abdulhadiyousuf9795
    @abdulhadiyousuf9795 Před 5 lety +6

    panmanyille khyisine ormipichuuu 👌👌👌👌👌👌👌

  • @Rajuellath
    @Rajuellath Před 4 lety +4

    2:44 😂😂😂 pathiraajan sir,3:18 parajithan sir

  • @sinan5nihu876
    @sinan5nihu876 Před 4 lety +5

    ഉണ്ണി മാഷ് ചിരിപ്പിച്ചു കൊന്നു 😆😆😆

  • @user-iq2cf5qz4b
    @user-iq2cf5qz4b Před 4 lety +7

    മുരിങ്ങ മൊയ്‌ദു അന്റെ ബാപ്പ 😂😂

  • @vineethagirija7222
    @vineethagirija7222 Před 5 lety +9

    Unni powlichu...

  • @hafi8223
    @hafi8223 Před 7 měsíci +1

    ഉണ്ണിയെ കണ്ടിട്ട് star മാജിക്‌ ലെ താങ്കുനേ പോലെ ഉണ്ട് 😂

  • @jabishiriya
    @jabishiriya Před 5 lety +16

    ഉണ്ണി മാഷ് 🤣👍

  • @samvallathur3475
    @samvallathur3475 Před 4 lety +11

    Excellent lesson for the ignorant parents of Kerala. Thank to thew Director !!

  • @muhammedusama4387
    @muhammedusama4387 Před 5 lety +13

    Muringa moithu ante vaapa😃😃

  • @beenasam879
    @beenasam879 Před 5 lety +9

    Unni
    Continue Marimayam....

  • @printplus788
    @printplus788 Před 4 lety +3

    സമകാലിക പ്രമേയങ്ങൾ തന്മയത്വത്തോട് കൂടി അവതരിപ്പിക്കാനും നല്ല സന്ദേശം പകരാനും ഇനിയും ഇതുപോലെ ഉള്ള നല്ല എപിസോഡുകൾ പ്രതീക്ഷിക്കുന്നു ..👍

  • @asifashraf846
    @asifashraf846 Před 5 lety +6

    മന്മഥൻ പൊളിയാണ്

  • @Vishnu-mh2yj
    @Vishnu-mh2yj Před 4 lety +3

    E program kanan irikkumbo thanne oru ushara

  • @aminaamees8884
    @aminaamees8884 Před 3 lety +2

    Unni maash rockssss😁😁😁❤️❤️

  • @salahudheensalahu886
    @salahudheensalahu886 Před 5 lety +6

    കോപ്പു ഇതിപ്പോ സീരിയൽ കാണാൻ കാത്തിരിക്കുന്ന ഇത്താത്തയെക്കാൾ കാത്തിരിപ്പാണ് ആഴ്ചയിലുള്ള ഈ മാറിമായത്തിനു വേണ്ടി

  • @sharifcheru790
    @sharifcheru790 Před 5 lety +4

    Pyari and sumesh entry punch policchu.
    unni oru rakshayum illaa

  • @hameedchennai1
    @hameedchennai1 Před 5 lety +4

    20:49 theyivamae..... excellent mandothari

  • @sharafu47
    @sharafu47 Před 5 lety +8

    കാത്തിരുന്നാൽ അതു ഒരിക്കലും നഷ്ടമാകാത്ത പ്രോഗ്രാം

  • @user-mo4fn1qm5w
    @user-mo4fn1qm5w Před 5 lety +6

    400 ലേക്ക് കടക്കുന്ന മറിമായത്തിന് എല്ലാ ഭാവുകങ്ങളും...... 500 ഉം 1000 ഉം പിന്നിട്ട് മറിമായം മുന്നേറട്ടെ

  • @ShijithajoseShijithajose
    @ShijithajoseShijithajose Před 5 lety +16

    കിങ്ങിണി വേണ്ട shyamala മതി

    • @preethip7932
      @preethip7932 Před 3 lety

      Kinginim nannayi act cheyyunnundalo nammal abhinayikkumpole athinte b udhimutt manassilavoo

    • @sabeebmuthu9272
      @sabeebmuthu9272 Před 3 lety

      കിങ്ങിനിയും വേണം

  • @gokulgk485
    @gokulgk485 Před 4 lety +5

    പകുതി ആയിട്ടും ഉണ്ണി എവിടെ എന്ന് നോക്കി ഇരികുവരുന്നു 🤣

  • @midhun9378
    @midhun9378 Před 4 lety +5

    മറിമായം ❤️ ഉപ്പും മുളകും ❤️ കേരളത്തിലെ ആണുങ്ങളെ വരെ ടിവിയുടെ മുന്നിൽ ഇരിക്കാൻ തോന്നിപ്പിച്ച രണ്ട് adaar ഐറ്റംസ്

  • @ranjithpm9850
    @ranjithpm9850 Před 4 lety +4

    Unni and manikandan oru rakhyaum illa... Super

  • @jaisalkp9993
    @jaisalkp9993 Před 5 lety +10

    കണക്കിൽ എവിടാ സാറെ കഥ 😂😂😂😂😂😂😂😂😂

  • @vipinviswanathan3376
    @vipinviswanathan3376 Před 3 lety +2

    Excellent episode

  • @adithyanspillai8922
    @adithyanspillai8922 Před 5 lety +3

    Iyooo orupaad chirichu pathirajan super

  • @anuanandan9929
    @anuanandan9929 Před 5 lety +8

    Clue thannal mathi:sugathan

  • @Jnaveen38
    @Jnaveen38 Před 5 lety +6

    Marimayam is best comedy tv soap..

  • @bijusisupalan1921
    @bijusisupalan1921 Před 5 lety +11

    ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നു, മാതാപിതാക്കൾ പറയുന്നു, കുട്ടികൾ മനസില്ലാമനസോടെ അനുസരിക്കുന്നു
    ഇപ്പോഴത്തെകുട്ടികൾ കുട്ടികൾ സ്മാർട് ആണ്, അവരുടെ വഴി അവർ നേരത്തെ മനസ്സിലാക്കി സഞ്ചരിക്കുന്നു

    • @Neethu..31
      @Neethu..31 Před 5 lety +1

      No still suffering

    • @bijusisupalan1921
      @bijusisupalan1921 Před 5 lety

      ROSE SHOWER BEAUTY WORLD ഇപ്പോൾ പൊതുവേ കൂട്ടായ തീരുമാനം ആണല്ലോ എടുക്കാറുള്ളത് .

  • @fayisamir5256
    @fayisamir5256 Před 4 lety +7

    ഇത് വളരെയതികം മികച്ച ഒരു subject
    ഒരു കുട്ടിക്ക് ഇഷ്ടമുള്ളതെന്തോ അത് അവൻ പഠിക്കണം.
    ഒരിക്കലും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ കുട്ടികളിൽ അടിച്ചേല്പികരുത്.
    ഒരു പക്ഷെ മറ്റുള്ളവരുടെ നിര്ബന്ധപ്രകാരം അവൻ അവന്റെ ആഗ്രഹങ്ങളെ ഉപേക്ഷിച്ചാൽ നാളെ അവൻ നല്ല നിലയിൽ എത്തിയാൽ പോലും അവൻ അവന്റെ ജീവിതത്തിൽ ഒരിക്കൽ പോലും satisfied ആകില്ല

  • @rajilzhm980
    @rajilzhm980 Před 4 lety +2

    നടൻ ജോജു പറഞ്ഞ പോലെ വളരെ അതികം അഭിനയശേഷി ഉള്ള നടനാണ് മണികണ്ടൻ പട്ടാമ്പി .അദ്ധേഹത്തെ മലയാള സിനിമ വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന് തോന്നുന്നു. അഭിനയിക്കുന്നത് പോലെ തോന്നില്ല അത്രയും തൻമയത്വം നിറഞ്ഞ നല്ല അഭിനയ്താവാണ് അദ്ധേഹം!

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla Před 4 lety

      Ennitt joju produce cheytha filmil oru role koduthoo....?😁😁😋😋.... athokke oru thallalle..?😁

    • @rajilzhm980
      @rajilzhm980 Před 4 lety

      @@Ajmal_Bin_Kunhabdulla athu parajitt karyam ellello.oru actor debth manasilaakkunna role ellayrikkum.pinna producer kkal uppari director kazhivalle film.

  • @noufizznoufi3158
    @noufizznoufi3158 Před 5 lety +5

    Unni😍😍😍😍

  • @jinishplouis7429
    @jinishplouis7429 Před 2 lety +1

    "Njane cheriyoru workil aayi poyayirunne". Pyaarijaathan adipoli aayirunnu 🤣🤣🤣🤣🤣🤣🥰❤️👍

  • @abdulkhadarnissarudeen1362

    Super program..... Big salute for this team....

  • @martinjose4838
    @martinjose4838 Před 4 lety +5

    Whole team work👌👌👌😁

  • @muneerkozhikoden2307
    @muneerkozhikoden2307 Před 5 lety +6

    കലക്കി സത്യ സീലൻ

  • @anuanandan9929
    @anuanandan9929 Před 5 lety +9

    Cheriya oru work undarunn....